Gold ETF: കുഞ്ഞൻ നിക്ഷേപത്തിലൂടെ സ്വർണം വാങ്ങാം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ചെറിയ തുകകൾ സ്വർണത്തിൽ നിക്ഷേപിച്ച് സന്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നുണ്ടോ? സ്വർണ വിലയുടെ ചാഞ്ചാട്ടത്തിൽ ട്രേഡ് ചെയ്ത് ലാഭമുണ്ടാക്കാൻ കൊതിക്കുന്നുണ്ടോ? നിങ്ങൾക്ക് യോജിച്ച നിക്ഷേപമാർഗ്ഗമാണ് ഗോൾഡ് ഇടിഎഫ്. How to Buy Gold with Small Investments | Benefits of Gold ETFs in India

ความคิดเห็น • 20

  • @jithinalpy
    @jithinalpy 2 หลายเดือนก่อน

    Its better to invest in stock rather than ETF

  • @jeesmonmj876
    @jeesmonmj876 2 หลายเดือนก่อน

    Valuable information

  • @expres2255
    @expres2255 หลายเดือนก่อน

    TATA gold etf fund of fund real gold investment ആണോ?
    ആ fund എങ്ങനെ നല്ലൊരു ഫണ്ട് ആണോ?

  • @mubarakkk1259
    @mubarakkk1259 3 หลายเดือนก่อน +7

    ഗോൾഡ് ബീസ് നല്ലതാണോ..?

  • @shanumuhammed51
    @shanumuhammed51 3 หลายเดือนก่อน

    👍

  • @praveenpopezinzz9123
    @praveenpopezinzz9123 หลายเดือนก่อน

    Charges egane

  • @rejivarughese7893
    @rejivarughese7893 2 หลายเดือนก่อน

    Share market last four heat 700% return

  • @bonybonyak7274
    @bonybonyak7274 13 วันที่ผ่านมา

    ഇ ന്ന് വാങ്ങി നാളെ വിൽക്കാൻ പറ്റുമോ.ഇൻട്രാ ഡേ ചെയ്യുന്ന പോലെ

  • @vishalkd681
    @vishalkd681 2 หลายเดือนก่อน

    Jar app agane udo

  • @haridasps6834
    @haridasps6834 3 หลายเดือนก่อน +2

    ETF വിറ്റിട്ട് ആഭരണങ്ങൾ മേടിക്കമ്പോൾ പണിക്കൂലി, പണിക്കുറവ്, നികുതി എന്നിവ കൊടുക്കേണ്ടേ?

    • @20twentynews
      @20twentynews 3 หลายเดือนก่อน +2

      നിക്ഷേപം എന്ന രീതിയിലല്ലേ.. ആഭരണങ്ങള്‍ വാങ്ങാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ചില ലക്ഷ്യങ്ങളില്‍ ഇതു വാങ്ങുകയും വേണ്ടി വരില്ലേ. ഉദാഹരണത്തിന് മോളുടെ കല്യാണത്തിന് സ്വര്‍ണത്തില്‍ പത്തുകൊല്ലം നിക്ഷേപിച്ചു വന്ന ഒരാള്‍ക്ക്... നൂറു ശതമാനം സന്പാദ്യം ലക്ഷ്യം വെയ്ക്കുന്ന ഒരാള്‍ക്ക് പണം പോരേ..എന്തിനാണ് സ്വര്‍ണം... സ്വര്‍ണം വാങ്ങുന്പോഴല്ലേ പണിക്കൂലി.. തീര്‍ച്ചയായും ഇത് വ്യക്തിപരമായ കോളാണ്.... സ്വര്‍ണം വേണമെന്ന് നിര്‍ബന്ധമുള്ളവരുടെ കാര്യമായിരിക്കും പുള്ളി പറഞ്ഞത്

  • @jineshjinesh5806
    @jineshjinesh5806 3 หลายเดือนก่อน

    Tatagold ടാറ്റാ കബനി യൂടെതാണോ...

  • @josephcjose1366
    @josephcjose1366 2 หลายเดือนก่อน +1

    Gold mutual fund ഇല്ലേ?

    • @laisonkc
      @laisonkc 7 วันที่ผ่านมา

      Yes, Axis Gold Fund. & Many others.

  • @Sreewayanad
    @Sreewayanad 3 หลายเดือนก่อน

    Hdfc gold ETF nallathano

    • @dineshnarayanan4028
      @dineshnarayanan4028 3 หลายเดือนก่อน +2

      എല്ലാ gold etf ഉം നല്ലതാണ്

    • @Sreewayanad
      @Sreewayanad 3 หลายเดือนก่อน

      Ok thanks

  • @AneeshGopalan-lt2gm
    @AneeshGopalan-lt2gm 28 วันที่ผ่านมา

    100 രൂപക്ക് പോലും 3 രൂപയോളം GST പിടിക്കില്ലേ 😇😇😇😇