കുഞ്ഞുവാവയ്ക്ക് നിറം വെക്കാൻ നല്ല പ്രകൃതിദത്ത ബ്യൂട്ടി സോപ്പ് /Home made buti baby soap

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • കുഞ്ഞുവാവയ്ക്ക് നിറം വെക്കാൻ നല്ല പ്രകൃതിദത്ത ബ്യൂട്ടി സോപ്പ് /Home made buti baby soap
    ഇന്നത്തെ എൻ്റെ വീഡിയോയിൽ നമ്മടെ കുഞ്ഞുമക്കൾക്കൊക്കെ ധൈര്യത്തോടെ ഉപയോഗിക്കാൻ പറ്റിയ ഒരു ബ്യൂട്ടി ബേബി സോപ്പ് ഉണ്ടാക്കുന്നതാണ് വീഡിയോ കണ്ട് ഇഷ്ടായാൽ ലൈക്ക് ചൈത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ
    #kannurfamilyvlog
    #babysoap
    #homemadesoapp
    #homemade babysoap
    #soap
    #coconut milksoap
    #coconut milk

ความคิดเห็น • 192

  • @Avanthika2017
    @Avanthika2017 9 หลายเดือนก่อน +8

    കുഞ്ഞുമക്കളെ കുളിപ്പിക്കാൻ ഒക്കെ പറ്റിയത് നാച്ചുറൽ ആയിട്ടുള്ള ബേബി സോപ്പ് നിർമാണം 👍

  • @salnakitchen
    @salnakitchen 9 หลายเดือนก่อน +1

    തേങ്ങാപ്പാൽ ചേർത്ത സോപ്പ് അടിപ്പൊളി ആയിട്ടുണ്ട് ഉണ്ടാക്കി നോക്കണം❤❤❤❤❤

  • @sreejuskitchen
    @sreejuskitchen 9 หลายเดือนก่อน

    തേങ്ങാപ്പാലും ബദാം ഓയിലും തേനും ഒക്കെ ചേർത്ത് ഉണ്ടാക്കിയ സോപ്പ് വളരെ നന്നായിട്ടുണ്ട്

  • @htmsvlogs7967
    @htmsvlogs7967 9 หลายเดือนก่อน +1

    തേങ്ങ പാൽ ചേർത്ത് തയ്യാറാക്കിയ നല്ലൊരു സോപ് വളരെ നന്നായിട്ടുണ്ട് അടിപൊളി video👌👌🥰

  • @kappadkitchen
    @kappadkitchen 9 หลายเดือนก่อน +1

    Soap making video adipoli aayi tto❤❤ nalla reethiyil explain cheythu❤

  • @entekitchen
    @entekitchen 9 หลายเดือนก่อน

    adipoli soap .white colour super

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 9 หลายเดือนก่อน +1

    Kuttikalude skin valare soft aanallo athupole mugham kazhukaanum pattiya nalloru soap beautiful sharing❤

  • @safinvlogs9388
    @safinvlogs9388 9 หลายเดือนก่อน

    കൊള്ളാല്ലോ 👌👌

  • @krishipaadam
    @krishipaadam 9 หลายเดือนก่อน

    ബേബി സോപ്പ് സൂപ്പർ 👍👌👌

  • @lamiskitchen1837
    @lamiskitchen1837 9 หลายเดือนก่อน +1

    അടിപൊളി ആയിട്ടുണ്ട് 👍👍

  • @Naseemasvlog
    @Naseemasvlog 9 หลายเดือนก่อน

    അടിപൊളി ആയിട്ടുണ് സോപ്പ്

  • @mylittlethought6245
    @mylittlethought6245 9 หลายเดือนก่อน

    അടിപൊളി ഒരുപാട് useful ആയിട്ടുള്ള വീഡിയോ ആയിരുന്നു 😍🥰🥰

  • @Sajini_Here
    @Sajini_Here 9 หลายเดือนก่อน

    Baby soap nannayittunde👌👌👌👌👌

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 9 หลายเดือนก่อน

    Super soap undakki eduth thepikkunnath aanu nallathu super

  • @kuttuponnusworld9523
    @kuttuponnusworld9523 9 หลายเดือนก่อน

    കുഞ്ഞുവാവയ്ക്ക് നിറം വയ്ക്കാൻ ഉപയോഗിക്കുന്ന തനി നാച്ചുറൽ ഓയിൽ സോപ്പ് അടിപൊളിയായിട്ട് ഉണ്ടാക്കി കാണിച്ചു എനിക്ക് വളരെയധികം ഇഷ്ടമായി😊😊😊❤❤❤

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 9 หลายเดือนก่อน

    Mashallah കൊള്ളാമല്ലോ സോപ്പ് .. എളുപ്പത്തിൽ ഉണ്ടാക്കി കാണിച്ചു

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 9 หลายเดือนก่อน

    ബേബി സോപ്പ് ഉഷാറായിരിക്കുന്നു 👍🥰

  • @shajikallarakkal9208
    @shajikallarakkal9208 9 หลายเดือนก่อน

    വീഡിയോ ഫുൾ കണ്ടു കാണാറുണ്ട്

  • @vidyasand661
    @vidyasand661 9 หลายเดือนก่อน

    Natural soap തേങ്ങ പാല്‍ കൊണ്ട്‌ ഉണ്ടാക്കിയ നന്നായിട്ടുണ്ട് ❤L

  • @sulublog
    @sulublog 9 หลายเดือนก่อน

    നാച്ചുറൽ ആയിട്ടുള്ള സോപ്പ് തയ്യാറാക്കി കാണിച്ചതിന് ഒരുപാട് നന്ദി❤️❤️❤️❤️

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 9 หลายเดือนก่อน +1

    സോപ്പ് അടിപൊളി ❤️

  • @Kunjuskitchen-kunju
    @Kunjuskitchen-kunju 9 หลายเดือนก่อน

    തേങ്ങാപാൽ ചേർത്ത് ഉണ്ടാക്കിയ സോപ്പ് അടിപൊളി ആയിട്ടുണ്ട് 👌👌🥰🥰❤️❤️

  • @sindhusfoodstyle
    @sindhusfoodstyle 9 หลายเดือนก่อน

    ബേബി സോപ്പ് ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട് 💖

  • @sunithakitchenvlog
    @sunithakitchenvlog 9 หลายเดือนก่อน

    അടിപൊളി സോപ്പ്

  • @Riyadh.vlogs3301
    @Riyadh.vlogs3301 9 หลายเดือนก่อน

    adipoliy വിഡിയൊ സോപ്പ് സൂപ്പർ ❤❤❤❤

  • @asrvlogbyramla69
    @asrvlogbyramla69 9 หลายเดือนก่อน

    അടിപൊളി സോപ്പ് ബദാം oil തേൻ തേങ്ങാപാൽ എല്ലാം ചേർത്ത് super ആണ് ട്ടൊ ❤👍

  • @mamoosthekkan...62
    @mamoosthekkan...62 9 หลายเดือนก่อน

    തേങ്ങപ്പാല് കൊണ്ടുണ്ടാക്കിയ ബേബി സോപ്പ് അടിപൊളി 👌👌👌

  • @avis_kitchen_kannur4750
    @avis_kitchen_kannur4750 9 หลายเดือนก่อน

    നാച്ചുറൽ ആയിട്ടുളള ബേബി സോപ്പിനെപറ്റിയുളള വീഡിയോ useful ആയിരൂന്നു❤❤❤❤❤❤

  • @lemon_and_chilli
    @lemon_and_chilli 9 หลายเดือนก่อน

    Soap making super

  • @ayluskitchen5263
    @ayluskitchen5263 9 หลายเดือนก่อน

    Soap making അടിപൊളി 👍🥰

  • @geethageethakrishnan9093
    @geethageethakrishnan9093 3 หลายเดือนก่อน

    Cherya piece base ne
    Ithrem juice cherkavo
    Urappundavo❤❤

    • @kannurfamilyvlog5613
      @kannurfamilyvlog5613  3 หลายเดือนก่อน +1

      ഉറപ്പുണ്ട് കുഴപ്പൊന്നും ഇല്ല

  • @beegumsvlog5299
    @beegumsvlog5299 9 หลายเดือนก่อน

    മക്കൾക്ക് ഉണ്ടാക്കിയ സോപ്പ് സൂപ്പർ 👏 നല്ല വീഡിയോ 👍❤️

  • @PriyaPaachakam
    @PriyaPaachakam 9 หลายเดือนก่อน

    Homemade baby സോപ്പ് സൂപ്പര്‍ ആയി ഉണ്ടാക്കി...വളരെ ഉപകാരപ്പെടുന്ന ഒരു video ❤❤❤

  • @LetsCookTogetherOfficial
    @LetsCookTogetherOfficial 9 หลายเดือนก่อน

    Super ആയിട്ടുണ്ട് നല്ല പത ഉണ്ടാവാന്‍ എന്ത് ചെയ്യണം എന്ന് അറിയോ

  • @takeyourtastecake8672
    @takeyourtastecake8672 9 หลายเดือนก่อน

    ഹായ് 🥰🥰
    നല്ലൊരു വീഡിയോ സോപ്പ് അടിപൊളി ആയിട്ടുണ്ട് 👌👌👌ഒരുപാട് ഇഷ്ടം ആയി 👏👏

  • @Beginersworld555
    @Beginersworld555 9 หลายเดือนก่อน

    തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കിയ baby soap 🧼🧼, sooooper 👌👌👌, വീട്ടിൽ ഉണ്ടാക്കുന്നത് ശരിക്കും കുട്ടികളുടെ സ്‌കിന്നിന് സുരക്ഷിതമാണ്👍👍,useful video ❤❤❤

  • @shariskitchens1987
    @shariskitchens1987 9 หลายเดือนก่อน

    കൊള്ളാമല്ലേ അടിപൊളി സോപ്പ് 👌👌❤️

  • @shoubadtalks
    @shoubadtalks 9 หลายเดือนก่อน

    അടിപൊളി 👌👌👌👌🥰🥰🥰

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD 9 หลายเดือนก่อน +1

    അടിപൊളിയായിട്ടുണ്ട്‌സോപ്പ് 👌👌💕

  • @sreejiththaikandy2525
    @sreejiththaikandy2525 9 หลายเดือนก่อน +1

    അടിപൊളി ❤️❤️❤️

  • @ValsasKitchenNY
    @ValsasKitchenNY 9 หลายเดือนก่อน

    തേങ്ങ പാലിൽ ഉണ്ടായിക്കിയ സോപ്പ് ആദ്യം കാണുന്നു. ഇതു അടിപൊളി ആണല്ലോ ♥️❤️❤️ലൈക്‌

  • @hasisvlog9311
    @hasisvlog9311 9 หลายเดือนก่อน +1

    മാഷാഅളളാ❤ബേബി സോപ്പ് ഉണ്ടാക്കുന്ന വീഡിയോ അടിപൊളി👌👌

  • @നാരങ്ങമിഠായി-ഹ8ഢ
    @നാരങ്ങമിഠായി-ഹ8ഢ 9 หลายเดือนก่อน

    അടിപൊളി നാച്ച്വറൽ സോപ്പ്❤❤🎉🎉

  • @F-DESIGN-mq1jw
    @F-DESIGN-mq1jw 9 หลายเดือนก่อน

    സോപ്പ് അടിപൊളി ആയിടുണ്ട്

  • @niya9024
    @niya9024 9 หลายเดือนก่อน

    തേങ്ങ പാൽ കൊണ്ടു ഉണ്ടാക്കിയ ബേബി സോപ്പ് അടിപൊളി 🥰❤️❤️

  • @frrkitchen7365
    @frrkitchen7365 9 หลายเดือนก่อน

    Kollalo adipoli soap aanallo dear. 👍🏼👍🏼❤️❤️

  • @AnuLivingVids
    @AnuLivingVids 9 หลายเดือนก่อน

    സോപ്പ് അടിപൊളിയായിട്ടുണ്ട് 👌👌💗

  • @sameera_sam
    @sameera_sam 9 หลายเดือนก่อน

    അടിപൊളി സൂപ്പർ മക്കൾക്ക് എങ്ങനെ ഉണ്ടാക്കി കൊടുത്താൽ ഏറ്റവും നല്ലതായിരിക്കും ❤❤👍1

  • @sajara549
    @sajara549 9 หลายเดือนก่อน

    സൂപ്പർ വീഡിയോ സോപ്പ് അടിപൊളി 10:27 👌😍

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 9 หลายเดือนก่อน

    Baby soap നന്നായിട്ടുണ്ട് 👌

  • @cookerycuts
    @cookerycuts 9 หลายเดือนก่อน

    Baby soap super 👍

  • @3_boys858
    @3_boys858 9 หลายเดือนก่อน

    ബേബിക്ക് ഉണ്ടാക്കിയ സോപ്പ് അടിപൊളി❤❤❤

  • @monai3759
    @monai3759 9 หลายเดือนก่อน +1

    കുഞ്ഞുങ്ങൾക്ക് സ്കിൻ നിറം വർദ്ധിപ്പിക്കാനും സ്കിൻ ആരോഗ്യത്തോടെ ഇരിക്കാനും കഴിയുന്ന തനിനാച്വറൽ സോപ്പ് നിർമ്മാണവും, അവതരണവും എല്ലാം അടിപൊളി 👌❤❤❤. സോപ്പ് ഒരുപാട് ഇഷ്ടപ്പെട്ടു.10:27

  • @SusanMathew-jj5fu
    @SusanMathew-jj5fu 8 หลายเดือนก่อน

    Good soap ayachutharumo

  • @SafnaAyisha-ss5is
    @SafnaAyisha-ss5is 22 วันที่ผ่านมา

    500Gm basil ethra soap kittum

  • @M4media2
    @M4media2 9 หลายเดือนก่อน +1

    👍👍

  • @angelmistymedia7735
    @angelmistymedia7735 9 หลายเดือนก่อน

    അടിപൊളി സോപ് 💕👍👍

  • @shajikallarakkal9208
    @shajikallarakkal9208 9 หลายเดือนก่อน

    കെമിക്കൽ ഇല്ലാത്ത സോപ്പ് നന്നായിട്ടുണ്ട് ട്ടോ

  • @VishnuprasadSvloger
    @VishnuprasadSvloger 9 หลายเดือนก่อน

    കുട്ടികൾക്ക് ഉള്ള baby സോപ്പ് ഉണ്ടാക്കുന്നത് സൂപ്പർ. 😊

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 9 หลายเดือนก่อน

    🌈🙏🏝️.....
    .. കണ്ടിരുന്നു 🌈👍🏝️

  • @ESHAL26
    @ESHAL26 9 หลายเดือนก่อน

    Adipoli soap ❤️❤️

  • @AneeshkumarAni
    @AneeshkumarAni 9 หลายเดือนก่อน +1

    കൊള്ളാലോ അടിപൊളിയായിട്ടുണ്ട് മുഴുവൻ കണ്ടിട്ടുണ്ടെLK54 10:27

  • @sinsuchristy
    @sinsuchristy 9 หลายเดือนก่อน

    Useful video 🥰👌😊

  • @njangeetha
    @njangeetha 9 หลายเดือนก่อน

    വളരെ നല്ല വീഡിയോ..... തീർച്ചയായും തയ്യാറാക്കും....2 മാസം ഇത് പുറത്ത് സൂക്ഷിക്കാൻ പറ്റുമോ... തേങ്ങ പാൽ കേടാകുമോ....?L 10:23❤❤

    • @kannurfamilyvlog5613
      @kannurfamilyvlog5613  9 หลายเดือนก่อน

      ഇല്ല കുഴപ്പമൊന്നും ഉണ്ടാകില്ല ഞാൻ രണ്ട് മൂന്ന് മാസമൊക്കെ ഉപയോഗിക്കാറുണ്ട്

    • @njangeetha
      @njangeetha 9 หลายเดือนก่อน

      Ok🥰🥰🥰❤️❤️❤️

  • @lestutosauxsaveursentremel1263
    @lestutosauxsaveursentremel1263 9 หลายเดือนก่อน

    Merci d’avoir partagé salaire fantastique. Je vous souhaite une très bonne année👍❤️

  • @sabitharajesh5427
    @sabitharajesh5427 9 หลายเดือนก่อน

    അടിപൊളി സോപ്പ്👌👌

  • @Rajinikalathikal
    @Rajinikalathikal 6 หลายเดือนก่อน

    Uddakubo jell pole aayi urachilya karanam parayo

    • @kannurfamilyvlog5613
      @kannurfamilyvlog5613  6 หลายเดือนก่อน

      തേങ്ങ പാൽഫ്രിഡ്ജിൽ വച്ചില്ലേ

  • @HapsaIbrahim
    @HapsaIbrahim 6 หลายเดือนก่อน

    സൂപ്പർ

  • @nidhunamolnidhuna8316
    @nidhunamolnidhuna8316 6 หลายเดือนก่อน

    2 soap undakkan etragram soapbase edukanm

  • @lazarusworld-lejitha
    @lazarusworld-lejitha 9 หลายเดือนก่อน

    വിശ്വസിച്ചു ഉപയോഗിക്കാൻ പറ്റുന്ന കിടിലൻ ഒരു സോപ്പ്.. ❤️❤️

  • @Faseesworld
    @Faseesworld 9 หลายเดือนก่อน

    നല്ല വീഡിയോ ആയിരുന്നു എനിക്കും സോപ്പ് ഉണ്ടാക്കണം ഞാനും കൂട്ടായി 🥰

  • @twinklevlog5851
    @twinklevlog5851 9 หลายเดือนก่อน

    Hi super കുഞ്ഞുകൾക്കു നല്ലതാ കെമിക്കൽ ഇല്ലാതെ ഉണ്ടാകുന്നത് അല്ലെ നന്നായിട്ടുണ്ട് 👌👌👌 like50

  • @myIslamicchannel69
    @myIslamicchannel69 3 หลายเดือนก่อน

    I am From Bangladesh good my sister ❤

  • @Pompikikhaanekiduniya
    @Pompikikhaanekiduniya 9 หลายเดือนก่อน

    Beautiful sharing

  • @nooravlogs1959
    @nooravlogs1959 9 หลายเดือนก่อน

    അടിപൊളിയായിട്ടുണ്ട് സോപ്പ് ❤❤ 29 L

  • @nnteams
    @nnteams 9 หลายเดือนก่อน

    തനി നാച്ചുറൽ തേങ്ങ പാൽ സോപ്പ് w👍👍

  • @mariyamhomelyvlogs
    @mariyamhomelyvlogs 9 หลายเดือนก่อน

    സോപ് 👍👍👍 ❤️❤️

  • @parlr2907
    @parlr2907 2 หลายเดือนก่อน

    👍🏻❤🎉

  • @suchiscookingandvlogs3562
    @suchiscookingandvlogs3562 9 หลายเดือนก่อน

    Super 👌👌👌L

  • @nidhunamolnidhuna8316
    @nidhunamolnidhuna8316 6 หลายเดือนก่อน

    ചൂടോടുകുടി മോൾഡി ലേക്യെ ഒഴിക്യാണോ ചെയുന്നത്

  • @mohdishan2092
    @mohdishan2092 7 หลายเดือนก่อน

    ഒഴിച്ചത് വേറെ moldilanallo

    • @kannurfamilyvlog5613
      @kannurfamilyvlog5613  7 หลายเดือนก่อน

      ആര് പറഞ്ഞു എൻ്റെടുത്ത് ആ റെഡ് കളറിലുള്ള ഒരു മോൾഡേഉള്ളൂ

  • @sanalsamban6556
    @sanalsamban6556 หลายเดือนก่อน

    അത്തർ സോപ്പിൽ ഉപയോഗിക്കമോ

  • @HapsaIbrahim
    @HapsaIbrahim 6 หลายเดือนก่อน

    സൂപ്പർ സോപ്പ്

  • @praveenadileep8412
    @praveenadileep8412 หลายเดือนก่อน

    Soap basil chemical ille

  • @rejisujith2247
    @rejisujith2247 2 หลายเดือนก่อน

    ഇതിന്റെ shelflife എത്രയാണ്

  • @happyhourswithjeeja6895
    @happyhourswithjeeja6895 9 หลายเดือนก่อน

    Baby soap super.like45

  • @beenakampiyilvarghese
    @beenakampiyilvarghese 8 หลายเดือนก่อน

    Super

  • @MumthasshajuShaju
    @MumthasshajuShaju 4 หลายเดือนก่อน

    സോപ്പ് ബേയ്സ് ഇല്ലെങ്കിലോ, വലിയവർക്കും upayokamo

    • @kannurfamilyvlog5613
      @kannurfamilyvlog5613  4 หลายเดือนก่อน

      വലിയ വർക്കും ഉപയോഗിക്കാം സോപ്പ് ബേസ് തച്ചങ്കിൽ ഗ്ലിസറിൻ അടങ്ങിയ ഏതങ്കിലും സോപ്പ് ഉപയോഗിച്ചാൽ മതി

  • @HapsaIbrahim
    @HapsaIbrahim 6 หลายเดือนก่อน

    ഓൺലൈനിൽ അയക്കാമൊ

  • @agrmidia
    @agrmidia 9 หลายเดือนก่อน

    ഇതുപോലെ ഉണ്ടാക്കിയാല്‍ നല്ലത് ഉപയോകിക്കാം അല്ലെ

  • @angelmistymedia7735
    @angelmistymedia7735 9 หลายเดือนก่อน

    New friend 👍💕

  • @dreamworldofaswathy5741
    @dreamworldofaswathy5741 9 หลายเดือนก่อน

    കുഞ്ഞുമക്കളെ കുളിപ്പിക്കാൻ പറ്റിയ നാച്ചുറൽ ആയിട്ടുള്ള തേങ്ങാപ്പാൽ കൊണ്ടുണ്ടാക്കിയ ബേബി സോപ്പ് ഒത്തിരി ഇഷ്ടപ്പെട്ടു അര മുറി തേങ്ങാപ്പാൽ കൊണ്ട് ആറു ബേബി സോപ്പ് 👍👍👍👍👍

  • @BhinduP-er7bj
    @BhinduP-er7bj 8 หลายเดือนก่อน

    👌👌👌👌🌹

  • @abhiandathuchannel2241
    @abhiandathuchannel2241 9 หลายเดือนก่อน

    സൂപ്പർ സോപ്പ് ❤L35... തിരിച്ചും വരണേ

  • @mariyamhomelyvlogs
    @mariyamhomelyvlogs 9 หลายเดือนก่อน

    വന്നേ 👍❤️

  • @sheena37
    @sheena37 8 หลายเดือนก่อน

    തേങ്ങാപാൽ എടുക്കുമ്പോൾ വെള്ളം Mit ചെയ്ത് അടിക്കാൻപാടുണ്ടോ? അത് കുറച്ചു നാൾ കഴിഞ്ഞാൽ സോപ്പിന് ദോഷം സംഭവിക്കും എന്നാ കേട്ടിട്ടുള്ളത്..... Fruits വെച്ചിട്ടുള്ളതിലും vegetables വെച്ച് ഉണ്ടാക്കുന്ന സോപ്പിലും ഒരു തുള്ളി പോലും വെള്ളം ചേർക്കാൻ പാടില്ല എന്നാണ് കേട്ടിട്ടുത്😢

    • @kannurfamilyvlog5613
      @kannurfamilyvlog5613  8 หลายเดือนก่อน

      ശരിയാണ് നമ്മൾ ആ തേങ്ങാപാൽഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് വെള്ളം വേറെ നെയ്യ് വേറെ ആക്കുന്നുണ്ട് അതിന് ശേഷം നെയ്യ് മാത്രം ആണ് എടുക്കുന്നത്

  • @FANCYBIRDSHOMEKERALA
    @FANCYBIRDSHOMEKERALA 9 หลายเดือนก่อน

    കൊള്ളാലോ ഇത് ഒരുപാട് പേർക്ക് ഉപകാരം ആകും. പക്ഷെ ഇന്ന് ആർക്കും ഇതൊന്നും ചെയ്യാൻ ടൈം ഇല്ല എന്നതാണ് സത്യം
    കടയിൽ പോയി കെമിക്കൽ ചേർന്ന സോപ്പുകൾ വാങ്ങി ഉപയോഗിക്കും
    സൂപ്പർ വീഡിയോ 👌👌

  • @indusartandcrafts7154
    @indusartandcrafts7154 9 หลายเดือนก่อน

    Nice video dear❤soap adipoli

  • @Amma_lathisworld
    @Amma_lathisworld 9 หลายเดือนก่อน

    Baby soap super 👌👌👌natural ❤️❤️❤️