Ekka nigalude videos kazhiyunathum miss avathe kanunna oral Ane njan . Ekkayude presentation is marvelous. Ennu video el orale help cheyyunath kandu ( but athu video el kanichatine oru vishamam ) . Please kazhiyunathum ozhuvakkuka . ( Help cheyyunath mattarum kanathe erikkunath Ane 2 kootarkum nallath ) Manasilavum annu karuthunnu . All the best You are a good human being..... God bless you always
എല്ലാ ബാങ്കും ഇവിടെ ഡയറക്റ്റ് ലോൺ ഉണ്ടായിട്ടും ഇവർ ലോൺ ചെയ്യാൻ പോയത് പുറത്തുള്ള ഏജൻസി യുടെ അടുത്താണ്. ഏജൻസി ക്കാർ ലോൺ കൊടുകാം എന്ന് പറഞ്ഞ് കസ്റ്റമർ നെ ദിവസങ്ങളോളം വള്ളി ആക്കി ഒടുവിൽ ലോൺ കിട്ടില്ല reject എന്ന് പറയും. ഒരുപാട് അനുഭവങ്ങൾ ഉള്ളത് കൊണ്ട് വാഹനം ആവശ്യമില്ലാതെ HOLD ചെയ്ത് പിന്നീട് ടോക്കൺ റീഫണ്ട് വാങ്ങി പോവുന്ന പരിപാടി ആയതിനാൽ അതിനു സപ്പോർട്ട് ചെയ്യൽ ഇല്ല. RC ഇൻഷുറൻസ് പുറത്തെക്ക് മറ്റൊരു ഏജൻസി ക്ക് കൊടുക്കാൻ കഴിയില്ല. ആയതിനാൽ അവരുടെ ടോക്കൺ ക്യാഷ് തിരികെ കൊടുത്തു. ഡീൽ ക്യാൻസൽ ചെയ്തു.....
അനീസ്ക അയാളെ സഹായിക്കണം നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🏻
നല്ലൊരു മനുഷ്യനാണ് അങ്ങനത്തെ സഹായങ്ങൾ ചെയ്യാൻ കഴിയുകയുള്ളൂ അതും ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിനിടയിൽ കയറി വന്ന ആൾക്ക്
Mashallah 🤲🤲 Allahu barkath cheyyattay
Bro 2017 and above automatic baleno or swift undo
ആരും നല്ല മനസ്സിന് അർഹമായ പ്രതിഫലം കിട്ടട്ടെ
Ekka nigalude videos kazhiyunathum miss avathe kanunna oral Ane njan . Ekkayude presentation is marvelous.
Ennu video el orale help cheyyunath kandu ( but athu video el kanichatine oru vishamam ) . Please kazhiyunathum ozhuvakkuka . ( Help cheyyunath mattarum kanathe erikkunath Ane 2 kootarkum nallath )
Manasilavum annu karuthunnu . All the best
You are a good human being..... God bless you always
💯
Adipoli showroom ente friend ee shopil ninnum eduthu
Tanku❤
അടിപൊളി ❤
Low budget ൻ്റെ മാത്രം വീഡിയോ ചെയ്തു കൂടെ അനീസേ
ചെയാം
അപ്പോ നിക്ക് വാഹനം വാൻഗൻടെ
Scoda 2013 14 ഉണ്ടകിൽ അറിക്കാനും
Alto,ritz,kuv വണ്ടികളുടെ video പ്രതിക്ഷിക്കുന്നു. ഒരു വണ്ടി എടുക്കണം
Sure
S cross company nirthiyathano?
Yes
Fiat punto available???
@@ShafeeqAli-m4i nop
Exchange soukaryam undo ?
Und
Sedan only video cheyy
Sure
ഗ്ലാമർ കൂടുന്ന അനീസ് ഭായ്
😮
ബൊലേറോ ന്റെ ഡീറ്റൈൽ ഒന്നും പറഞ്ഞില്ല
Swft 2016 petrol65km ethra edukmm
Ethra venam?
Njan edukkam
Too much price.......
Negotiation ഉണ്ടോ?
Bad service 😢
Ente friend oru vandi ishttapett Avan advance chayethu.but avar ath lon kittilla enn parannju.appo namuda aal lon set aakam enn paranjuu.avar athinte rc insurance onnu submit chyethilla. Pinne parannjju advance thirichi tharam enn. Najn aanu avanu recomend chayetah.avide pogan
@@AlthashMasthan less cibil score undengil loan kittilla. Avar advance thirichu koduthu. Ithil engana ya bad service. Avarkku athu vilkennde.
@@mohamedhanifa2023 alla vera lon cahyam enn parannjju.but avar tannilla
എല്ലാ ബാങ്കും ഇവിടെ ഡയറക്റ്റ് ലോൺ ഉണ്ടായിട്ടും ഇവർ ലോൺ ചെയ്യാൻ പോയത് പുറത്തുള്ള ഏജൻസി യുടെ അടുത്താണ്. ഏജൻസി ക്കാർ ലോൺ കൊടുകാം എന്ന് പറഞ്ഞ് കസ്റ്റമർ നെ ദിവസങ്ങളോളം വള്ളി ആക്കി ഒടുവിൽ ലോൺ കിട്ടില്ല reject എന്ന് പറയും. ഒരുപാട് അനുഭവങ്ങൾ ഉള്ളത് കൊണ്ട് വാഹനം ആവശ്യമില്ലാതെ HOLD ചെയ്ത് പിന്നീട് ടോക്കൺ റീഫണ്ട് വാങ്ങി പോവുന്ന പരിപാടി ആയതിനാൽ അതിനു സപ്പോർട്ട് ചെയ്യൽ ഇല്ല. RC ഇൻഷുറൻസ് പുറത്തെക്ക് മറ്റൊരു ഏജൻസി ക്ക് കൊടുക്കാൻ കഴിയില്ല. ആയതിനാൽ അവരുടെ ടോക്കൺ ക്യാഷ് തിരികെ കൊടുത്തു. ഡീൽ ക്യാൻസൽ ചെയ്തു.....
Nalla kariyam
❤❤❤
Selvan.v.ok.kl.49