അനിയനെങ്കിലും രക്ഷപ്പെടണമെന്ന ആ കുഞ്ഞുപെങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാവട്ടെ... | Financial Aid

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 597

  • @shaijuorshai3487
    @shaijuorshai3487 3 ปีที่แล้ว +1214

    ഇല്ല മോളെ...അനിയന് ഒന്നും വരില്ല കേട്ടോ.. വിഷമിക്കണ്ട..നിങ്ങളെ രണ്ടുപേരെയും ഞങ്ങൾ എല്ലാവരും സഹായിക്കും.... കൂടെയുണ്ട് ഞങ്ങൾ....

  • @nithinkottayam313
    @nithinkottayam313 3 ปีที่แล้ว +678

    എന്നെക്കൊണ്ട് കഴിയുന്ന സഹായം ഞാനും ചെയ്തിട്ടുണ്ട് ഈ പോന്നു മോന് വേണ്ടി... എനിക്ക് അറിയാവുന്ന പരമാവധി ആളുകൾക്ക് share ചെയ്തിട്ടുണ്ട്....

    • @rjravanan286
      @rjravanan286 3 ปีที่แล้ว +5

      👍❤️

    • @ziyad7997
      @ziyad7997 3 ปีที่แล้ว +3

      💪❤️

    • @aneeshaneesh295
      @aneeshaneesh295 3 ปีที่แล้ว +4

      👍👍

    • @rabeenpk742
      @rabeenpk742 3 ปีที่แล้ว +2

      💔

    • @Hamza-tr2ji
      @Hamza-tr2ji 3 ปีที่แล้ว +11

      അള്ളാഹു താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ

  • @muhammadsahl9376
    @muhammadsahl9376 3 ปีที่แล้ว +329

    അവസാനത്തെ മോളുടെ ചിരിയോട് കൂടിയുള്ള അഭ്യർത്ഥന ഹൃദയം തകർത്തു..... 😭😭

    • @cartooncentre2675
      @cartooncentre2675 3 ปีที่แล้ว

      Athee ee whatsapilike varuna karanj pidichulla video kaal ethrayo valuthaan aa sankadam ullilothokiyula cheru chiriyodulla abyarthana sammathikanam👍

  • @ponnurocks4740
    @ponnurocks4740 3 ปีที่แล้ว +452

    ഞാനും ചെയ്തു സഹായം വളരെ ചെറുതായിട്ടാണ്.. കുറഞ്ഞുപോയതിൽ എനിക്ക് വിഷമമുണ്ട്. എനിക് ജോലിയില്ല... എന്നാലും എന്നെകൊണ്ട് ആവുന്നത് ഞാൻ ചെയ്തു

    • @ramzilk5874
      @ramzilk5874 3 ปีที่แล้ว +4

      👍

    • @rjravanan286
      @rjravanan286 3 ปีที่แล้ว +3

      👍❤️❤️

    • @shamseerhashim
      @shamseerhashim 3 ปีที่แล้ว +3

      ❤️❤️

    • @anwarpuliyan414
      @anwarpuliyan414 3 ปีที่แล้ว +4

      Thanks

    • @masterdeco619
      @masterdeco619 3 ปีที่แล้ว +23

      നിങ്ങൾ വളരെ വലിയ ഒരു നന്മ ആണ്. നിങ്ങളുടെ ഈ നന്മ കു പടച്ചോൻ/ഈശോ /ഗുരുവായൂരപ്പൻ നിങ്ങൾക് അർഹമായ ജോലി തരും.

  • @vishnu_kumbidi
    @vishnu_kumbidi 3 ปีที่แล้ว +36

    അൽഹംദുലില്ലാഹ് എല്ലാം നന്നായി വരും അനിയനും ഈ സ്നേഹമുള്ള ചേച്ചിയും ഈ മനോഹരമായ ലോകത്ത് മറ്റെല്ലാവരെയും പോലെ തന്നെ ആയുരാരോഗ്യ സൗഖ്യത്തോടെ തന്നെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നാൽ കഴിയുന്ന ഒരു ചെറിയ സഹായം ഞാനും ചെയ്തിട്ടുണ്ട്

  • @mindblock4241
    @mindblock4241 3 ปีที่แล้ว +128

    ആ 18 കോടി രൂപയിൽ ഞാനും ഉണ്ടാകും നിങ്ങളോ!!!

  • @porscheagmiddleeast8707
    @porscheagmiddleeast8707 3 ปีที่แล้ว +247

    നമ്മൾ ഒത്തു പിടിച്ചാൽ ആ കുഞ്ഞ് നാളെ നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടി ജിവികും

  • @rajeshshaghil5146
    @rajeshshaghil5146 3 ปีที่แล้ว +144

    മോളൂട്ടി, എല്ലാം ശരിയാകും.❤️ എനിക്കാവുന്നത് നാളെ തന്നെ ചെയ്യും. ❤️❤️

  • @shaheerasv8123
    @shaheerasv8123 3 ปีที่แล้ว +148

    കേരള ജനതയുടെ മനുഷ്യത്വം തെളിയിക്കാൻ കിട്ടിയ അവസരം... രണ്ട് മക്കളെയും നമുക്ക് നല്ല ജീവിധിതലേക് കൈ പിടിച്ചു ഉയർത്തണം..

    • @malayalamfilms5500
      @malayalamfilms5500 3 ปีที่แล้ว +2

      അതെ ❤❤❤

    • @AveragE_Student969
      @AveragE_Student969 3 ปีที่แล้ว +2

      രണ്ട് മക്കളേയും പറ്റില്ല, 2 വയസ്സിന് മുന്പ് തന്നെ ഈ മരുന്ന് inject ചെയ്താൽ മാത്രമേ രക്ഷപ്പെടാനുള്ള ചാൻസുള്ളൂ . .. ആ മോൾക്ക് ഇനി കൂടുതൽ കാലം ജീവിക്കാൻ പറ്റില്ല!

    • @mktvm3839
      @mktvm3839 3 ปีที่แล้ว

      @@AveragE_Student969 millions of people praying for them, hope there will be a miracle..

    • @AveragE_Student969
      @AveragE_Student969 3 ปีที่แล้ว +3

      @@mktvm3839ലേശം ഉളുപ്പ്! .. ഈ രോഗം കൊടുത്ത ആളോട് തന്നെയാണോ പ്രാർത്ഥിക്കുന്നത് അത് മാറ്റാൻ വേണ്ടി 😣

    • @abhinand1072
      @abhinand1072 3 ปีที่แล้ว

      @@AveragE_Student969 അതെന്നെ

  • @devarajandevarajan3362
    @devarajandevarajan3362 3 ปีที่แล้ว +62

    മാധ്യമ ധര്‍മ്മം ഇതു തന്നെ..മോളെ നമ്മൾ കൂടെ ഉണ്ട്

  • @Neymarfanboy5048
    @Neymarfanboy5048 3 ปีที่แล้ว +293

    പടച്ചോനെ ആ മോളുടെ അസുഖം പെട്ടെന്ന് മാറ്റി കൊടുക്കണേ 😢😢😢

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 ปีที่แล้ว +15

      മരുന്ന് വേണം . പ്രാത്ഥിച്ചു മാറുന്ന അസുഖം അല്ല.

    • @sudheeshs621
      @sudheeshs621 3 ปีที่แล้ว +17

      Enna padachontedth 18cr aayach kodukkan para

    • @afsalvlog2974
      @afsalvlog2974 3 ปีที่แล้ว +25

      @@sudheeshs621 daivam anu pala rupathilum Varunnath Docter parayunnath kelkarille ente paramavadhi Njan sramichu baki daivathinu ennu ath Kond Abadham parayalle

    • @പിള്ളേച്ചൻ-ഴ3ട
      @പിള്ളേച്ചൻ-ഴ3ട 3 ปีที่แล้ว +10

      @@sudheeshs621 ബ്രോ nammukooke sahayikanam ennoru manasundallo atu tannatu daivamannu. Nammude shayamundegile aa kuuti rakshapeddu.

    • @NoName-ql2lf
      @NoName-ql2lf 3 ปีที่แล้ว +25

      പ്രാർത്ഥന ഒക്കെ ആത്മാർത്ഥത ഉള്ളതാണെങ്കിൽ വ്യക്തിപരമായിട്ട് മതി ..അല്ലാതെ യൂട്യൂബ് ഇപ്പൊ പള്ളിയും അമ്പലവും ഒന്നും ആക്കിയിട്ടില്ല ഇവിടെ വന്നു കമെന്റിൽ പ്രാർത്ഥിക്കാൻ ,,ഇവിടെ ആവശ്യം പറ്റുന്ന സഹായം ചെയ്തു കൊടുക്കലാണ് ...

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 3 ปีที่แล้ว +140

    ഉള്ളവർ അറിഞ്ഞു സഹായിക്കണം 😭😭😭😭😭😢😢😢ഇല്ലാത്തവർ നല്ല ഒരു വാക്ക്

    • @Mean_men
      @Mean_men 3 ปีที่แล้ว +7

      Oru 10 rupa koduthalum mathi

    • @mahsoomthottivalapil1754
      @mahsoomthottivalapil1754 3 ปีที่แล้ว

      @@Mean_men yes 👍🏻👍🏻👍🏻👍🏻

    • @anjukunju
      @anjukunju 3 ปีที่แล้ว

      Illathavar u tub il oru channel il vdo ittind , ath kandalum mathi without skipping adds , ah revenue ah kutyolk kodukkum channel

  • @jabiestadio0o065
    @jabiestadio0o065 3 ปีที่แล้ว +59

    🥺🥺🥺🤲🏻എല്ലാവരെയും ഇത് പോലുള്ള മാരഗ രോഗത്തെ തൊട്ട് കാത്ത് രക്ഷികണേ🤲🏻🥺റബ്ബേ

    • @leomessi-c1e
      @leomessi-c1e 3 ปีที่แล้ว

      ആമീൻ 🤲

    • @aflahmazine4876
      @aflahmazine4876 3 ปีที่แล้ว

      ആമീൻ

    • @rasnaahmad9123
      @rasnaahmad9123 3 ปีที่แล้ว

      Aameen ya rab

    • @aravindshambu8350
      @aravindshambu8350 3 ปีที่แล้ว +3

      ദെെവം കാക്കാത്ത കുട്ടിയെ മനുഷ്യന്‍ വിജാരിച്ചാല്‍ രക്ഷപ്പെടുത്താം

    • @sanojcssanoj340
      @sanojcssanoj340 3 ปีที่แล้ว +1

      ദൈവത്തിൻ്റെ കാരുണ്യo ആണ് ഈ രോഗം.

  • @dulfukhark5394
    @dulfukhark5394 3 ปีที่แล้ว +6

    ഇതൊക്കെ കാണുമ്പോ പരസഹായമില്ലാതെ ബാത്‌റൂമിൽ പോവാൻ നമുക്ക് കഴിയുന്നത് എത്ര വലുതാണ്. അൽഹംദു ലില്ലാഹ്.കേരള ജനത ഒന്നടങ്കം നിങ്ങളെ കൂടെ ഉണ്ട് എല്ലാം ശെരിയാകും 🤲

  • @aromalsnair2751
    @aromalsnair2751 3 ปีที่แล้ว +21

    മോളുടെ ശബ്ദം കേക്കുമ്പോൾ കരച്ചിലു വരുന്നു 2 കുഞ്ഞുങ്ങൾക്കും നല്ലത് വരും.. 😘

  • @jyothsnapradeep881
    @jyothsnapradeep881 3 ปีที่แล้ว +1

    ഈ മോളൂന്റെ വാക്കുകൾ കേട്ട് എത്ര തവണ കരഞ്ഞുവെന്നറിയില്ല. എന്നെക്കൊണ്ടാവുന്നത് ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. മോളൂന്റെ അസുഖവും മാറി എഴുന്നേറ്റ് നടക്കാൻ കഴിയണേന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നുണ്ട്. ഇനിയുള്ള എന്റെ പ്രാർത്ഥനയിൽ നിങ്ങൾ രണ്ടു പേരും എന്നുമുണ്ടാകും

  • @SANOJCR684
    @SANOJCR684 3 ปีที่แล้ว +56

    എന്നെ കൊണ്ടാവുന്നത് ഞാൻ ചെയ്തിരിക്കും... ❤️❤️
    ഒരുപാട് challange നമ്മൾ മലയാളികൾ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട് ..
    ആ ഒരു സ്നേഹം ഇവിടെയും കാണിച്ചാൽ ഉറപ്പായും ആ കുട്ടിയെ രക്ഷപ്പെടുത്താൻ പറ്റും 💗💗

  • @kiranrs7959
    @kiranrs7959 3 ปีที่แล้ว +10

    തീർച്ചയായിട്ടും എന്നാൽ കഴിയുന്നത് ഞാൻ സഹായിക്കാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shabeerali7857
    @shabeerali7857 3 ปีที่แล้ว +12

    ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കു..എന്നാൽ ആകാശത്ത് ഉള്ളവൻ നിങ്ങളോടും കരുണ കാണിക്കും.💯😢🤲

  • @mossad8673
    @mossad8673 3 ปีที่แล้ว +108

    ഒരു കോടി ജനങ്ങൾ 20രൂപ വെച്ച് എടുത്താൽ 20കോടി ആവും ❤️🤲

    • @muhammedfasil8008
      @muhammedfasil8008 3 ปีที่แล้ว +7

      കേരളത്തിൽ മൂന്നര കൊടി ജനങ്ങൾ ഉണ്ട് നമ്മളെല്ലാവരും കൂടി ഒരു 10 രൂപ വീതം എടുത്താൽ മതി ആ കുട്ടിക്ക് രക്ഷപെടാൻ

    • @jt-sd2hc
      @jt-sd2hc 3 ปีที่แล้ว +1

      18crore for 1 dose vaccine😞

    • @Queen-lady123
      @Queen-lady123 3 ปีที่แล้ว +1

      Inshallah

  • @sinansinu9242
    @sinansinu9242 3 ปีที่แล้ว +57

    കേരളം ഏറ്റെടുത്തു മോളെ വിഷമിക്കേണ്ട 👍👍

  • @muhammedafnas7613
    @muhammedafnas7613 3 ปีที่แล้ว +1

    പല ജാതി, പല മതം പക്ഷേ വേദനക്ക് മുൻപിൽ മലയാളികൾ ഒന്നാണ് proud to be indian, proud to be malayali ♥♥♥

  • @najmaj6036
    @najmaj6036 3 ปีที่แล้ว +14

    പടച്ചവനെ ഈ ഒരവസ്ഥ ആർക്കും വരുത്തരുതേ... നാഥാ.. എല്ലാവരെയും കാത്തോളണേ... 🤲🤲

  • @shifnadsouza3021
    @shifnadsouza3021 3 ปีที่แล้ว +6

    ഈശ്വരാ ഈ പൊന്നുമക്കളെ katholane.. എനിക്കും ജോലി ഇപ്പൊ ഇല്ല. എങ്കിലും എന്നെക്കൊണ്ട് പറ്റുന്ന സഹായം ഞാൻ ചെയ്യും..🙏🙏🙏

  • @kunhimohd7975
    @kunhimohd7975 3 ปีที่แล้ว +58

    ഇവരെയാണ് നമ്മുടെ സർക്കാർ സഹായിക്കേണ്ടത്

  • @amarnathamarnath453
    @amarnathamarnath453 3 ปีที่แล้ว +2

    വിഷമിക്കണ്ട മോള് .ഞങ്ങളുണ്ട് കൂടെ ..... കേരള ജനത മുഴുവൻ ഒറ്റക്കെട്ടായി കൂടെ ഉണ്ട് ...... ദൈവം കൈവിടില്ല ......

  • @vishnunamboothirivishnunam6507
    @vishnunamboothirivishnunam6507 3 ปีที่แล้ว +45

    പൊന്നു മോനെ രക്ഷപ്പെട്ടു വരും നീ വാവേ...

    • @sayedsmt5779
      @sayedsmt5779 3 ปีที่แล้ว +1

      Ningaludeyokke ee sneha vaypukanumbol sathyathil Kanno niranju pokunnu nammal malayaaliyude ee keturapp lokam avasanikkuvolam nilanilkatte ennu prarthikkunnu ellavarkum daivam nallathu Mataram varuthatte

  • @zamzamibnu2561
    @zamzamibnu2561 3 ปีที่แล้ว +101

    ഞാൻ എനിക്ക് കഴിയുന്ന സംഖ്യ phonpay ചെയ്തു... ☺️ നിങ്ങളും ചെയ്യൂ.......

    • @Rithuof
      @Rithuof 3 ปีที่แล้ว +3

      Me too

    • @vssharath
      @vssharath 3 ปีที่แล้ว +1

      @@Rithuof me too ❤️

  • @AdnanAdnan-fk7ub
    @AdnanAdnan-fk7ub 3 ปีที่แล้ว +161

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവരോട് പുച്ഛം മാത്രം👎👎😏

    • @karthikravindran5883
      @karthikravindran5883 3 ปีที่แล้ว +2

      Athe

    • @BASHEER955
      @BASHEER955 3 ปีที่แล้ว +3

      പലരുടെയും ഫോണുകൾ ഉപയോഗിക്കുന്നത് വീട്ടിലെ ചെറിയ കുട്ടികൾ ആണ്. അവർ അബദ്ധത്തിൽ ചെയ്യുന്നതായിരിക്കും..
      നമുക്ക് നന്മയുടെ വഴിയേ സഞ്ചാരിക്കാം, മുന്നേറാം

    • @bijeeshgopal3064
      @bijeeshgopal3064 3 ปีที่แล้ว +1

      അറിയാതെ തട്ടിപോവുന്നതായിരിക്കും... ഡിസ്‌ലൈക് ബട്ടൺ..

    • @AdnanAdnan-fk7ub
      @AdnanAdnan-fk7ub 3 ปีที่แล้ว

      @@bijeeshgopal3064 ok😊

  • @gireeshkumar3164
    @gireeshkumar3164 3 ปีที่แล้ว +11

    ഭഗവാനേ കുഞ്ഞുങ്ങളെ രക്ഷിക്കണേ

  • @thrissurgedi4079
    @thrissurgedi4079 3 ปีที่แล้ว

    അനിയൻ വലുതായി വലിയ ആളായി കാഴ്ഴിയുമ്പോൾ ഈ ചേച്ചിയെ മറക്കരുത്.... ചേച്ചിയുടെ ഈ വാക്കുകളിലാണ് ഞങ്ങൾ മലയാളികളുടെ ഹൃദയം അലിഞ്ഞു പോയത്.... ❤❤❤❤

  • @goentz9453
    @goentz9453 3 ปีที่แล้ว +18

    ജോലി ഒന്നും ഇതുവരെ ആയിട്ടില്ല മോളെ പക്ഷേ കൈയിൽ ഉള്ളത് തരുന്നുണ്ട്... Please എല്ലാവരും സഹായിക്കണം...

    • @asiyanoordeen6135
      @asiyanoordeen6135 3 ปีที่แล้ว +1

      Theerchayayum avunna pole sahayikkum bro

    • @Usman-vs3sf
      @Usman-vs3sf 3 ปีที่แล้ว +1

      നല്ലെരു ജോലി പെട്ടന്ന് ശരിയാവാൻ പ്രാർത്ഥിക്കുന്നു

    • @goentz9453
      @goentz9453 3 ปีที่แล้ว

      @@Usman-vs3sf thank you bro☺️

    • @goentz9453
      @goentz9453 3 ปีที่แล้ว

      @@asiyanoordeen6135 thank you sis☺️

  • @thahir-ta3330
    @thahir-ta3330 3 ปีที่แล้ว +48

    ഞാൻ ഒരു വിദ്യാർത്ഥി ആണ്... ഒന്നുമില്ലെങ്കിലും ആവുന്നത് ചെയ്തിട്ടുണ്ട്...അതിലുപരി share ചെയ്തിട്ടുണ്ട്... ഇനിയും ചെയ്യണം... ഇങ്ങനെ ഒന്ന് കിട്ടിയാൽ എനിക്കെവിടെ അഹങ്കരിക്കാൻ നേരം 🙏🙏😭

  • @AjiAji-th9fo
    @AjiAji-th9fo 3 ปีที่แล้ว +18

    ദൈവം ആ മോനെ രക്ഷിക്കും ഞാൻ അടക്കം ഈ വാർത്ത കാണുന്ന എല്ലാവരും ആ മോനു വേണ്ടി പ്രാത്ഥിക്കും.

    • @sajiths7145
      @sajiths7145 3 ปีที่แล้ว

      Nokii irunoo prathichal onnum marthilaa Medicine annu ahh kuuttiku avushyam adhinu ellarum paisa kodukanam

    • @rasnaahmad9123
      @rasnaahmad9123 3 ปีที่แล้ว

      @@sajiths7145 Daivam koodi vijarikanam adh ariyille

    • @sajiths7145
      @sajiths7145 3 ปีที่แล้ว

      @@rasnaahmad9123 ohh pinee

  • @akhiljithdubai9587
    @akhiljithdubai9587 3 ปีที่แล้ว +32

    ഞാനും ചെയ്തു എല്ലാവരും ചെയ്യുക

  • @ajuhaii1369
    @ajuhaii1369 3 ปีที่แล้ว +7

    🙏🏻🙏🏻 കുഞ്ഞേ ഞങ്ങളുണ്ട് കൂടെ, ഈ ലോകത്തിൻറെ എല്ലാ അറ്റത്തും നമ്മൾ മലയാളികളുണ്ട് അതുകൊണ്ട് നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ ഈ 18 കോടി രൂപ നിഷ്പ്രയാസം കിട്ടും, ഇത് ചെയ്യാൻ കഴിഞ്ഞാൽ നമ്മൾ ഓരോ മലയാളികൾക്കും അതിൽ അഭിമാനിക്കാം, മലയാളിയായ നമ്മുടെ ഓരോരുത്തരുടെയും അഭിമാനത്തിനു വേണ്ടി,,, please help....🙏🏻🙏🏻

  • @vishnuunnikrishnan7219
    @vishnuunnikrishnan7219 3 ปีที่แล้ว +5

    Godbless him , He will be alright Prayers are with him .... 10 രൂപ എങ്കിലും എല്ലാവരും കൊടുക്കുക ആ കുഞ്ഞിനെ നമ്മൾക്ക് രക്ഷിച്ചെടുക്കാം ദൂർത്തടിക്കുന്ന ക്യാഷ് ന്റെ പകുതി പോലും വേണ്ട ആ കുഞ്ഞിനെ രക്ഷിക്കാൻ 🥰❤😍🙏

  • @aravindshambu8350
    @aravindshambu8350 3 ปีที่แล้ว +6

    ഈ വിഡിയോ സ്റ്റാറ്റസ് ഇട്ടാല്‍ പോരാ ചെയ്യണം എന്റെ കെെയ്യില്‍ ഒരു രൂപപോലും ഇല്ല എന്നാലും എന്റെ മാക്സിമം 1000 രുപ ഞാന്‍ കടം ചോദിച്ചിട്ടുണ്ട് എല്ലാരും ഇതുപോലെയൊക്കെ എവിടുന്നെങ്കിലും ഒപ്പിച്ച് അയയ്ക്കണേ😥

  • @ninjaboyyt5104
    @ninjaboyyt5104 3 ปีที่แล้ว +8

    എന്നെകൊണ്ട് കഴിയണ പോലെ ഞാൻ ചെയ്തിട്ടുണ്ട്.... ബാക്കിയുള്ളവരും പറ്റണ പോലെ ഇവരെ സഹായിക്കണം 🙏🙏🙏

  • @SHAMINDASHS1
    @SHAMINDASHS1 3 ปีที่แล้ว +60

    പൊന്നു മോളെ മോളുടെ മനസ്സ് ഇ ലോകം കാണാതെ പോകില്ല, എത്രയും പെട്ടന്ന് എല്ലാം ശെരിയാകും

  • @kaalpaadukal3826
    @kaalpaadukal3826 3 ปีที่แล้ว +13

    ഈ മോളെ കൂടി പരിഗണിക്കണം... അവൾ മാലാഖ അണ്....

  • @jumpototo
    @jumpototo 3 ปีที่แล้ว +15

    ഞാനും കൊടുത്തു ഞാൻ പടിക്കുകയാണ് എന്റെ പോക്കറ്റ് money കൊടുത്ത്. എല്ലാവരും അവരെക്കൊണ്ട് ആവുന്നത് കൊടുക്ക്. മറ്റുള്ളവർ കൊടുക്കും എന്ന് കരുതി നോക്കിനിക്കല്ലേ 🙏🙏🙏

  • @najmasala985
    @najmasala985 3 ปีที่แล้ว +2

    ഇനി ആ മോളുടെ ചികിൽസയും നടത്തണം ഞങ്ങളുണ്ട് കൂടെ

  • @catflix5441
    @catflix5441 3 ปีที่แล้ว +38

    എല്ലാവരും പറ്റാവുന്നത് സഹായിക്കുക 🙏🏼

  • @vishnu.unnikrishnan
    @vishnu.unnikrishnan 3 ปีที่แล้ว +1

    സ്വയം മരിച്ചാലും മറ്റൊരാൾ രക്ഷപ്പെടണം എന്ന് പറയുന്ന മനസ്സാണ് മോൾടെ ഏറ്റവും വലിയ സ്വത്ത്🥺....ബഹുമാനം മാത്രം❤️❤️

  • @karthika9713
    @karthika9713 3 ปีที่แล้ว +1

    നന്മ വറ്റാത്ത ഒരുപാട് പേര് ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്... മോൾടെ ആഗ്രഹം പോലെ തന്നെ അനിയൻ സുഖപ്പെടും.... സാധരണ ജീവിതം നയിക്കും.. ❤

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 ปีที่แล้ว +26

    എന്നെകൊണ്ട് കഴിയുന്നത് അയച്ചിട്ടുണ്ട് മോളെ ♥️♥️

  • @kasi7996
    @kasi7996 3 ปีที่แล้ว +1

    നന്നാവും..... എല്ലാവരും ഒപ്പം ഉണ്ട്.... ഒപ്പം പ്രാർത്ഥനയും.....

  • @saraths3041
    @saraths3041 3 ปีที่แล้ว +7

    എനിക്ക് പറ്റുന്നത് പോലെ ചെയ്തു കഴിഞ്ഞു, നിങ്ങളോ....? മെസ്സേജ് മാത്രം വായിച്ചു പോവാതെ പറ്റുന്നത് പോലെ സഹായിക്കു.. ഒരു കുഞ്ഞു മോനു വേണ്ടിയിട്ടല്ലേ....

  • @ചാർളി-ണ3ട
    @ചാർളി-ണ3ട 3 ปีที่แล้ว +16

    ക്യാഷ് ഇല്ലാത്തവർക്ക് ചെയ്യാൻ പറ്റിയ ഏക സഹായം എന്ന് പറയുന്നത് ഇ ന്യൂസ്‌ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക എന്നതാണ്... 🔥

    • @truthtruth9367
      @truthtruth9367 3 ปีที่แล้ว +2

      Prarthikkanum

    • @aneeshaneesh295
      @aneeshaneesh295 3 ปีที่แล้ว

      👍

    • @sajiths7145
      @sajiths7145 3 ปีที่แล้ว

      @@truthtruth9367 😂😂 prathichal maruvo rogam

    • @Pranvvvvv
      @Pranvvvvv 3 ปีที่แล้ว

      @@truthtruth9367 koduthathum diavam ini mattan vendi prarthikunnathum daivathinodu

  • @stefinfrancis7028
    @stefinfrancis7028 3 ปีที่แล้ว +3

    എല്ലാവരും സഹായിക്കണം നമ്മുടെ പൊന്നുമോനേം മോളേം എല്ലാവരും കെയ്‌കോർത്തൽ എല്ലാം ശെരിയാകും കർത്താവു കൈവിടിയില്ല

  • @alfakk3578
    @alfakk3578 3 ปีที่แล้ว +1

    ഞാൻ പൈസ മാറ്റി വെച്ചു. തിരക്കുകൾ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ കേട്ടു 18 കോടി ആയെന്നു... ആദ്യം ഫേക്ക് ആന്നെന്ന രീതിയിൽ ഫോണ് തുറന്നപ്പോൾ സന്തോഷവും അതിലുപരിയായി കൊടുത്തില്ലല്ലോ എന്ന സങ്കടവും...
    ഇനി ആ തുക വേറെ ആർക്കെങ്കിലും വിധിച്ചതാവാം..,,,,😥😥😥😥

  • @jamsheerjamshi6573
    @jamsheerjamshi6573 3 ปีที่แล้ว +6

    എന്നേ പോലെ ആകരുത്,,, *മനസ്സ് ബേജാറാവുന്നു* വലിയ മനസ്സാ.. ചെക്കനു० മോൾക്കു० പടച്ചോൻ കൂടെയിണ്ട്

  • @Riyas.cvk916
    @Riyas.cvk916 3 ปีที่แล้ว +1

    മോളുടെ ആ നിഷ്കളങ്കമായ ആ വാക് തന്നെ മതി എല്ലാവരും സഹായിക്കും പടച്ചവൻ കാക്കട്ടെ ആമീൻ 🤲

  • @abhijithpk1954
    @abhijithpk1954 3 ปีที่แล้ว +4

    എല്ലാവരും ചെയ്യണം.. 100 രൂപ എങ്കിൽ അത്.. എൻ്റെ കുടുംബത്തിൽ നിന്നും ഒരു തുക അയച്ചു കഴിഞ്ഞു. നാളെ എന്ന് അലോജിക്കരുത്... ഉണ്ടെങ്കിൽ ഇപ്പൊൾ തന്നെ അയക്കൂ..

  • @Master--ku7ud
    @Master--ku7ud 3 ปีที่แล้ว +41

    എല്ലാവരും കഴിയുന്നത്ര അയ്യക്കുക 20,50,1000 your choice.🙏

  • @davis6233
    @davis6233 3 ปีที่แล้ว +4

    ദൈവം രണ്ടു പേരേയും കൈവിടില്ല..... എന്നാല് കഴിയും വിധം സഹായിക്കാം.... Maximum share ചെയ്തിട്ടുണ്ട്.... മോളുടെ നല്ല മനസ്സ് ആരും കാണാതെ പോവില്ല........ Get well soon dear......

  • @rajeshpnr4656
    @rajeshpnr4656 3 ปีที่แล้ว +3

    ദൈവത്തിന്റെ കരങ്ങൾ അനുഗ്രഹമാവട്ടെ.... അത്ര മാത്രമേ പറയുവാൻ കഴിയൂ....പറ്റുന്ന സഹായങ്ങൾ ചെയ്തിരിക്കും..... ആവുന്നത്...

    • @sajiths7145
      @sajiths7145 3 ปีที่แล้ว

      Dheviam reshikuvoo avaraa ilalo nammalu muunuotu iranganam annala ahh kuttiya reshikan pattuthu oluu

  • @sinjith.k
    @sinjith.k 3 ปีที่แล้ว

    ആരോഗ്യമുള്ള ശരീരം കിട്ടാൻ ഭാഗ്യം ലഭിച്ച എല്ലാവരും...അതിന് ദൈവത്തോടുള്ള നന്ദി സൂചകമായി കഴിയാവുന്ന പോലെ ആ മക്കളെ സഹായിക്കണേ.... നമ്മുടെ ചെറിയ സഹായം ഒരു തുള്ളി പെരുവെള്ളം പോലെ നിറഞ്ഞു തുളുബും....നമ്മൾ ഒന്ന് കൈകോർത്താൽ മതി...

  • @tunetheworld96
    @tunetheworld96 3 ปีที่แล้ว +2

    എത്ര ഭാഗ്യവാന്മാരാണ് നമ്മളൊക്കെ.... പരമാവധി share ചെയ്തിട്ടുണ്ട്...

  • @thejaswitharajesh
    @thejaswitharajesh 3 ปีที่แล้ว +2

    🥺പൊന്നും മോളെ
    ഓൻ എന്തായാലും രക്ഷപ്പെടും
    നമ്മൾ എല്ലാരും ഉണ്ട് കൂടെ

  • @sinansinu9242
    @sinansinu9242 3 ปีที่แล้ว +7

    എല്ലാ വ്ലോഗർമാരും ഒന്ന് സഹകരിക്കുക ഷെയർ ചെയ്യുക നമുക്ക് രക്ഷിക്കണം 👍

  • @1971paulgeorge
    @1971paulgeorge 3 ปีที่แล้ว +1

    I have donated to this Nobel cause, prayers for speedy recovery 🙏

  • @MrUseless909
    @MrUseless909 3 ปีที่แล้ว +2

    ചെയ്തിട്ടുണ്ട് മോളെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @ajsalaju7836
    @ajsalaju7836 3 ปีที่แล้ว

    ഞങ്ങൾ ഉണ്ട് കൂടെ ഭയപ്പെടേണ്ട ലോകം മുഴുവൻ അവനു വേണ്ടി പ്രാർത്ഥിക്കും

  • @ashas4824
    @ashas4824 3 ปีที่แล้ว +6

    ഞാൻ ചെയ്തിട്ടുണ്ട് ചെറിയ amount

  • @shibumanoja279
    @shibumanoja279 3 ปีที่แล้ว +1

    മക്കളെ വിഷമിക്കേണ്ട എല്ലാപേരു० കൂടെയുണ്ട്...

  • @indianfromcalicut2351
    @indianfromcalicut2351 3 ปีที่แล้ว +1

    കേരള ജനത ഏറ്റെടുത്തു മോളെ ഇനി പേടിക്കേണ്ട 😘😘😘
    എല്ലാം ശരിയാകും

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +13

    മോളെ ദൈവം കൂടെ ഉണ്ട് രണ്ടുപേരെയും സർവേശ്വരൻ സുഖം ആക്കട്ടെ നമ്മളാൽ കഴിയുന്നതുപോലെ എല്ലാവരും സഹായിക്കുക😔🙏🙏🙏🙏🙏🙏

  • @anthu-zk8he
    @anthu-zk8he 3 ปีที่แล้ว +24

    Sarkar onna sahayichooda🙏🙏 Central or State arallum onum sahayikk

  • @haneefavengara7437
    @haneefavengara7437 3 ปีที่แล้ว

    എന്റേത് പ്രശ്നമില്ല എന്നപോലെ ആകരുത്. അവൻ രക്ഷപ്പെടണം..... വാക്കുകൾ കേട്ടിട്ടു ..... ഉറക്കം വരുന്നില്ലല്ലോ മോളെ.... ഞങ്ങൾ എല്ലാവരും കൂടെയുണ്ട് പേടിക്കണ്ട കേട്ടോ മോളെ......🤲🤲🤲🤲🤲🤲

  • @afseiworld
    @afseiworld 3 ปีที่แล้ว +2

    I also participated for Mohammad’s treatment. Are you too?

  • @jintojoy698
    @jintojoy698 3 ปีที่แล้ว +2

    രണ്ടു പേരെയും രക്ഷിക്കും ❤❤❤

  • @asaruredz6776
    @asaruredz6776 3 ปีที่แล้ว +7

    നമുക്ക് കഴിയുന്ന വിധത്തിൽ ഇവരെ help ചെയ്യാം.. ആർക്കും ഈ ഗതി വരുത്തരുത്...🤲🏻

  • @sr.teresafma1228
    @sr.teresafma1228 3 ปีที่แล้ว +1

    എല്ലാവരും സഹായിക്കണേ ,ഈ നവമ്പ oർ മാസത്തിന് മുൻപായി ആ മരുന്ന് കൊടുക്കണം; അതായത് 2 വയസിന് മുൻപ്‌

  • @anasjas313
    @anasjas313 3 ปีที่แล้ว

    നമ്മുടെ യൂസഫലി സാറിന്റെ മുന്നിൽ ഇതൊന്ന് എത്തിക്കാൻ പറ്റുന്നവർ എത്തിക്കണേ...

  • @shemeersaji5989
    @shemeersaji5989 3 ปีที่แล้ว +5

    കൂടെ ഉണ്ട് ഞാന്ൻകൾ മോളേ. ഒന്നല്ല ഒരുപാട് പേരുണ്ട്. പേടിക്കണ്ട. പൊന്നുമോനെ നമ്മൾ റെഷിക്കും

  • @anandhurajmrmr180
    @anandhurajmrmr180 3 ปีที่แล้ว +4

    Enikk joli onnum illa mole but enne kond pattavunnath njan chythitund. Ellam sheri avum

  • @anjuvilasini468
    @anjuvilasini468 3 ปีที่แล้ว +9

    I have done my part🤗

  • @manafrahman5706
    @manafrahman5706 3 ปีที่แล้ว +2

    കേരളം ഒറ്റകെട്ടായി നിൽക്കണം
    മരുന്ന് ഫ്രീ ആയി കിട്ടാനുള്ള ഇടപെടൽ സർക്കാരുകളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവേണ്ടത് ആണ്
    അപൂർവ രോഗങ്ങൾക്കുള്ള മരുന്ന്
    വൻ വില ആണ് എന്ത്കൊണ്ട്
    അപൂർവരോഗികൾക്ക് പൂർണമായും സൗജന്യമായി ചികിത്സ നൽകാൻ സർക്കാരുകൾ തയാറാവണം
    ജനസംഖ്യയിൽ വിവിധതരം അപൂർവരോഗികൾ ഉണ്ട് വളരെ കുറച്ചു ശതമാനം അവർക്ക് സംഘടിക്കാൻ കഴിയില്ല അവരുടെ ശബ്ദം ആവാൻ മറ്റുള്ളവർ ഒന്നിച്ചു നിന്ന് അത്തരം ക്യാമ്പയിൻ ആണ് നടത്തേണ്ടത്
    പാർലമെന്റ്, ലോകസഭ, നിയമസഭ,
    എന്നിവിടങ്ങളിൽ ഒക്കെ ചർച്ചകൾ നടത്തണം
    ഇനിയും ഇത്തരം പിരിവുകൾ നടത്തേണ്ട ഗതികേട് ഒരു കുടുംബത്തിനും വരാതിരിക്കട്ടെ
    കഴിയുന്നവർ കഴിവിനനുസരിച്ചു
    സംഭവനകൾ നടത്തട്ടെ
    Manaf rahman

  • @ashkarsadique
    @ashkarsadique 3 ปีที่แล้ว +6

    മോളോടൊപ്പം അനിയൻ കൈപിടിച്ച് നടന്നു തന്നെ വരും 😍 😍😍😍 വിഷമിക്കണ്ട..ട്ടാ 😍😍

  • @navaneethmk626
    @navaneethmk626 3 ปีที่แล้ว +1

    Okke Sheri avum God bless you

  • @abdulsalam5046
    @abdulsalam5046 3 ปีที่แล้ว

    അള്ളാഹുശിഫാനൽഗട്ടെ മോളെ അവൻ വലിയവനാണ് ദുആചെതണം എപ്പോഴും അവൻ ശിഫാതരും ഞാനും ദുആചൈദ്ട്ട്ഉണ്ട്

  • @firos159
    @firos159 3 ปีที่แล้ว +3

    രണ്ടാളെയും എങ്ങനേം രക്ഷപെടുത്തണം

  • @AASTUDYCORNER
    @AASTUDYCORNER 3 ปีที่แล้ว +1

    I too sent a small amount...God bless him with all good health...

  • @prsd_529
    @prsd_529 3 ปีที่แล้ว +8

    കേരളത്തിൽ 18 വയസ്സിന് മുകളിൽ പ്രയമുള്ള മൂന്നരക്കോടി ജനങ്ങൾ ഉണ്ട് ഒരാൾ ₹6 രൂപ വച്ച് നൽകിയാൽ 18 കോടി രൂപയിലേറെ കിട്ടും
    So please help as you can.
    ഓരോ രൂപയും വിലപ്പെട്ടതാണ്..
    🙏🙏

  • @dream6350
    @dream6350 3 ปีที่แล้ว +1

    മോളെ ഞങ്ങളെല്ലാവരും കൂടെയുണ്ട്

  • @sharfvaliyaveettil9899
    @sharfvaliyaveettil9899 3 ปีที่แล้ว +2

    പ്രവാസികളായ ഞങ്ങൾ എവിടെ ഉള്ളപ്പോൾ എന്തിനാ മോളെ നീ കരയുന്നേ കൂടെ ഉണ്ടാവും

  • @AK-ow1rf
    @AK-ow1rf 3 ปีที่แล้ว +1

    മത, രാഷട്രീയ വ്യത്യസമില്ലാതെ 80% കേരളീയരും ഇത് ഏറ്റെടുത്തിട്ടുണ്ട്. ഇവർക്ക് വേണ്ട തുക ലഭിക്കും എന്ന് വിശ്വസിക്കുന്നു.

  • @arunshankars8398
    @arunshankars8398 3 ปีที่แล้ว +2

    It will be nice if you can start including the QR code as an image in videos like this one. It will save a lot of time for those who wish to pay via Gpay, paytm etc.

  • @haneefafthab4692
    @haneefafthab4692 3 ปีที่แล้ว +2

    ഞങ്ങളെല്ലാവരും കൂടെ ഉണ്ട് മോളെ...

  • @amcomingforu440
    @amcomingforu440 3 ปีที่แล้ว

    ദേശം ജാതി മത രാഷ്ട്രീയ ഭേദമന്യേ കേരളം വീണ്ടും ഒരുമിക്കുന്നു പ്രളയം കാലത്തേ പോലെ എന്നൊരു feel❤️,ഒട്ടുമിക്ക ആളുകളും status ആക്കി കൊണ്ടിരിക്കുന്നു, പലരും maximum share ചെയ്യുന്നു,സഹായിക്കുന്നു

  • @thahirahmad2141
    @thahirahmad2141 3 ปีที่แล้ว

    പൊന്നുമോളെ പേടിക്കണ്ട ട്ടോ ഈശോരൻ അനുഗ്രഹിക്കുക ആണെങ്കിൽ നമ്മൾ എല്ലാം ശെരിയാക്കും ഈ ലോകം മുഴുവൻ മോളുടെയും കുടുമ്പത്തിന്റെയും കുടയുണ്ട് എത്രയും പെട്ടന്ന് സുഖം പ്രഭിക്കട്ടെ അതിനുവേണ്ടി പ്രതിക്കുന്നു അതിന്റെ കൂടെ ഏഷ്യാനെറ്റിനും നന്ദി 🙏

  • @AveragE_Student969
    @AveragE_Student969 3 ปีที่แล้ว

    കുഞ്ഞ് വയറ്റിലുള്ളപ്പോ തന്നെ ഇങ്ങനെയുള്ള രോഗങ്ങളൊക്കെ മുൻകൂട്ടി അറിയാനുള്ള സംവിധാനങ്ങൾ ഇന്നുണ്ട്, എന്നിട്ടും ആദ്യത്തെ കുഞ്ഞല്ലേ, എന്റെ കുഞ്ഞല്ലേ, പ്രാർത്ഥിച്ച് കിട്ടിയ കുഞ്ഞല്ലേ etc .. എന്നൊക്കെ പറഞ്ഞ് ജനിപ്പിക്കും.. ജീവിതകാലം മുഴുവൻ വേറൊരാളുടെ സഹായത്തോട് കൂടി ജീവിക്കേണ്ടി വരും ആ മക്കൾ. ഒരിക്കലെന്കിലും അവരൊരു ഭാരമായി വീട്ടുകാർക്കും തോന്നും!!😥

  • @NEYLEO547
    @NEYLEO547 3 ปีที่แล้ว +1

    We are with u all kerala and all pravasi brothers 🤝🤝

  • @najmuanu1015
    @najmuanu1015 3 ปีที่แล้ว +1

    ശരിയാവും മോളു. പടച്ചോൻ നിങ്ങളെ കൂടെ unddaavum

  • @nz6185
    @nz6185 3 ปีที่แล้ว

    അനിയനോടുള്ള അ സ്നേഹം മാത്രം മതി രോഖങ്ങൾ എല്ലാം ശിവയാക്കാൻ

  • @anzil.s.s5403
    @anzil.s.s5403 3 ปีที่แล้ว +6

    Njn google il kandatha ee marunn mumbai il import cheythapol government 6 crore gst waive cheythenn........angane enthelum patumo...

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 ปีที่แล้ว

      @Gautham ഉണ്ട്. ഇങ്ങനെ ഒരു സംഭവം ഗുജറാത്തിൽ നടന്നു. അപ്പോൾ അവിടെ ഉള്ളവർ ഇതിനു crowd funding വഴി പൈസ collect ചെയ്തു.
      Government 7 cr tax ഇളവ് ചെയ്തു.

  • @sruthiboban7311
    @sruthiboban7311 3 ปีที่แล้ว +14

    Plz central government give that baby free vaccine . it's rate not affordable for that family plz help them.

  • @ijasyuva547
    @ijasyuva547 3 ปีที่แล้ว +15

    😢😢 എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🤲🤲