Great... ഒരൊറ്റ വാക്ക്..... അച്ഛന്റെ മകൾ..... വിനീത... മികച്ച ഒരു ഡാൻസർ ആണെന്ന് അറിയാം.... കവിത ... പുതിയൊരു അറിവ്... തീഷ്ണമാണ് വാക്കുകൾ.... സ്വാന്തന ത്തിലും.... അത് ഭയപ്പെടുത്തുന്നു.നരേന്ദ്രനാഥ് സാറിന്റെ കുഞ്ഞി കൂനനും... മനസ്സറിയും യന്ത്രവുമൊക്ക യാണ് വായനയുടെ സൗരഭ്യം ആദ്യമായ് എന്നിലെത്തിച്ചത്.... ഇപ്പോൾ മകളെ കേൾക്കുമ്പോൾ... അഭിമാനം.....
❤️❤️❤️🙏🙏

മാഡം വളരെ അർത്ഥവത്തായ വരികൾ... നടനം മാത്രമല്ല കവിതയും വഴങ്ങും എന്നുറപ്പു. അനിൽ നാരായണ, ഷെയർ ചെയ്തു തന്നതിന് നന്ദി... എല്ലാ ഭാവുകങ്ങളും 🙏🙏
🙏💕
❤️❤️❤️❤️👌👌👌👌🙏🙏🙏
Great vinitha aunty👌😘
I am mumthas daughter minha😁
🥰🥰🥰🥰🥰🥰mam so sweeeettt
Mam amazing 👍
Loved it