തന്റെ മകന്റെ കാര്യം പറഞ്ഞു കരഞ്ഞു പോയി സിറാജുദീൻ ഉസ്താദ്... കേട്ടവരും കരഞ്ഞു Sirajudeen Qasimi new

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1.7K

  • @raheemrichu3311
    @raheemrichu3311 2 ปีที่แล้ว +6

    ഉസ്താദ് എന്റെ മകൻ ആഫിള് ആകാൻ ദുഹാ ചെയ്യണം 😰😰😰🤲🤲

  • @Faisalfaisal-ys4ge
    @Faisalfaisal-ys4ge 4 ปีที่แล้ว +339

    എന്റെ മകൻ ജനിച്ചപ്പോൾ തീരുമാനിച്ചതാണ് ഹാഫിള് ആക്കാൻ ഇപ്പോൾ രണ്ടര വയസ്സായിട്ടുള്ളു
    ഉസ്താദ് ദുആ ചെയ്യണേ

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 ปีที่แล้ว +31

      Inshaallah..... അല്ലാഹു എല്ലാ കാര്യങ്ങളും ഹയർ ആക്കി നൽകട്ടെ.... ആമീൻ..

    • @majeedmajeed1226
      @majeedmajeed1226 4 ปีที่แล้ว +21

      ഞാൻ ഫസ്റ്റ് garbiniyavunna അന്ന് muthalee prarthikkalund ente മോനാണെങ്കിൽ hafilakkanamennu
      അള്ളാഹു എനിക്ക് മോനെ thannu
      ഇപ്പൊ അവന്ക് 5 1/2 yers ayi
      അല്ലാഹുവിന്റെ തൗഫീഖ് പ്രകാരം
      മോന്ക് 2 വർഷം Albirril പഠിക്കാൻ കഴിഞ്ഞു
      ഇപ്പൊ mon
      Asmi 1ക്ലാസില.
      quranum padikkunnund
      Nafiyaya അറിവിന്‌ veendiyum.ഖുർആൻ മനപാഠമാക്കാൻ
      നല്ല ബുദ്ധി ശക്തിക്കും ഓർമ്മക്കും veendiyu m
      ആഫിയത്തിനും dheergayussinu veendiyum പ്രാർത്ഥനയിൽ ulpeduthanee.
      ഇപ്പൊ മോന്ക് thazhe cheriya 2 makkalum (mol.mon)
      Und
      അവരെയും ഇസ്ലാമിന്റെ കീഴിൽ വളർത്താൻ പ്രാർത്ഥിക്കണേ
      മാതാപിതാക്കളായ ഞങ്ങൾക്കും ആഫിയത്തിന് ആയുസ്സിനും
      പ്രാർത്ഥിക്കണേ
      Izzathulla കുടുംബമായി ദുനിയാവിലും
      നാളെ
      Akhirathilum avanum
      പ്രാർത്ഥനയിൽ ulpeduthane..
      ആമീൻ യാ റബ്ബൽ ആലമീൻ

    • @arshadarshu6774
      @arshadarshu6774 4 ปีที่แล้ว +6

      @@majeedmajeed1226 ameen

    • @kareemkpz4196
      @kareemkpz4196 4 ปีที่แล้ว +8

      നിങ്ങളുടെ ആഗ്രഹം പോലെ അല്ലഹു അതിനെ നല്ലൊരു ഹാഫിളാക്കട്ടെ 🤲🤲🤲

    • @majeedmajeed1226
      @majeedmajeed1226 4 ปีที่แล้ว +5

      @@kareemkpz4196 ആമീൻ

  • @thasnia.n4101
    @thasnia.n4101 4 ปีที่แล้ว +14

    🤲🤲🤲🤲 അള്ളാ നീ എല്ലാവരെയും കാക്കണേ റബ്ബെ 🤲🤲🤲 അള്ളാ ചെയ്യതാ തെറ്റുകൾ പൊറുത്തു മാപ്പാക്കി തരണേ റബ്ബേ ആമീൻ 🤲🤲🤲🤲🤲

  • @hayarniza1791
    @hayarniza1791 8 หลายเดือนก่อน +2

    മാശാ അള്ളാ അൽഹംദുലില്ല ഉസ്താദിൻ്റെ വില ഏറിയ ദുആ ദുആയിൽ എന്നേയും കുടുമ്പത്തേയും ഉൾപെടുത്തണമേ ദുആ വസിയതോടെ ആമീൻ യാറബ്ബൽ ആലമീൻ

  • @muhammedm3786
    @muhammedm3786 4 ปีที่แล้ว +226

    ഞാൻ ഹാഫിള് ആവാൻ പഠിക്കുകയാണ് ഉസ്താദ് ദുആ ചെയ്യേനേ 🤲🤲

  • @mohammedirfan9698
    @mohammedirfan9698 4 ปีที่แล้ว +7

    ഉസ്താദിന് അള്ള dirgayisum ആഫിയത്തും nalgany

    • @ansicp6748
      @ansicp6748 4 ปีที่แล้ว

      Ameen🤲

    • @shibuvlog39
      @shibuvlog39 4 ปีที่แล้ว

      Duail ulpeduthane usthathe... ante makkale soliheengalaya makkalayivalarthan usthathe.. dua cheyyanam nanma chaith geevich eeman kitty marikkana alla nee thoufeeqnalkane

  • @saleempallath8764
    @saleempallath8764 4 ปีที่แล้ว +28

    ഉസ്താദേ എന്റെ മകൻ ഹിഫ്ള് പഠിക്കുന്നുണ്ട് എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @ameertc2163
    @ameertc2163 4 ปีที่แล้ว +5

    അല്ലാത്തുവായ് നമ്മുട ഉമ്മ മാർക്കും ഉപ്പമാർക്കും തീർക്കായിസ് nalkam🤲🤲

  • @arabicliterature125
    @arabicliterature125 4 ปีที่แล้ว +109

    എനിക്ക് ഹാഫിളതാവാൻ ഒരുപാട് ആഗ്രഹമുണ്ട്. ഞാൻ വീട്ടിൽ ഇരുന്ന് ഓരോ ദിവസം മനഃപാഠമാക്കുകയാണ്. വേഗത്തിൽ മനപാടമാക്കാനും എന്റെ ഹലാലായ മുറാദുകൾ ഹസ്വിലാകാനും ദുആ ചെയ്യണം

  • @Hasnaazees
    @Hasnaazees 4 ปีที่แล้ว +9

    എൻ്റെ അനിയൻ ഖുർആൻ പഠിക്കുകയായിരുന്നു .10 juzh അവൻ കാണാതെ പഠിച്ചു. പെട്ടന്ന് അവൻക് വയ്യാതെ ആയി ഹോസ്പിറ്റൽ കൊണ്ടുപോയി പിന്നെ അവൻ്റെ മയ്യത്ത് ആൺ ഞങ്ങൾ കാണുന്നത് 😭പൊന്നുമോൻ്റെ qabar അല്ലാഹു വിശലമാക്കി കൊടുക്കട്ടെ .എല്ലാവരും duayil ഉൾപ്പെടുത്തണം. റബ്ബ് എല്ലാവരുടെ ദുആയും സ്വീകരിക്കട്ടെ.അമീൻ..

  • @salihstepup4474
    @salihstepup4474 4 ปีที่แล้ว +20

    ഉസ്താദെ ഞങ്ങളുടെ മക്കളെ സ്വലികൾ ആകാൻ ദുഹാ ചെയ്യണം

  • @rafeeknewindia9176
    @rafeeknewindia9176 4 ปีที่แล้ว +14

    മക്കളെ സാലിഹീ ങ്ങളിൽ പെടുത്തണേ അല്ലാഹ്

  • @qalaminte_rajakumari_8538
    @qalaminte_rajakumari_8538 4 ปีที่แล้ว +10

    കരയിപ്പിച്ചു കളഞ്ഞല്ലോ ഉസ്താദേ 😭😭😭😭😭😭😭

  • @jasna5345
    @jasna5345 4 ปีที่แล้ว +11

    😭😭😭😭😭 ഞങ്ങളെ അല്ലാഹ് നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഉൾപ്പെടുത്തണെ 🤲🤲🤲🤲😭😭😭😭😭

  • @nabeelasajin4348
    @nabeelasajin4348 4 ปีที่แล้ว +2

    വിവാഹം 5 വർഷമായി മക്കളായിട്ടില്ല സ്വാലിഹായ മക്കളുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം ഒരു കുഞ്ഞുണ്ടായാൽ ഒരു ഹാഫിളാക്കാമെന്ന് നേർച്ച ആക്കിയിട്ടുണ്ട്

  • @suharaponnu8807
    @suharaponnu8807 4 ปีที่แล้ว +189

    ദീൻ മുറുകെ പിടിക്കാനും ഈമാൻ കിട്ടി മരിക്കാനും അള്ളാഹു തൗഫീഖ് നല്കട്ടെ ameen

    • @ismailpp130
      @ismailpp130 4 ปีที่แล้ว +7

      Aameen

    • @ismailpp130
      @ismailpp130 4 ปีที่แล้ว +4

      Aameen

    • @jaseelajasee6352
      @jaseelajasee6352 4 ปีที่แล้ว +3

      Aameen 🤲

    • @_m_p_.
      @_m_p_. 4 ปีที่แล้ว +2

      ആമീൻ🤲

    • @shifanashifa268
      @shifanashifa268 4 ปีที่แล้ว

      🙂🙂🙂🙂🙂🙂🙂🙂🙂👍👍🙂🙂👍🙂🙂👍👍🙂🙂👍👍😍🤩😍🤩😍🦄😍🤩😍🦄😍😍🤩😍🦄🦄😍🤩🤩👌👌👌👌👌👌😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩

  • @maimoonamaimoona6793
    @maimoonamaimoona6793 4 ปีที่แล้ว +26

    ഉസ്താദ് 12 വർഷമായി എൻറെ മോൾക്ക് അസുഖം തുടങ്ങിയിട് ഇപ്പോഴും ഹോസ്പിറ്റൽ ചികിത്സയിലാണ് ഉസ്താദ് എൻറെ മോള് അസുഖം മാറാൻ പ്രത്യേകിച്ച് ദുആ ചെയ്യണേ

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 2 ปีที่แล้ว

      യാ അല്ലാഹ്

    • @FarhaFarhakp
      @FarhaFarhakp 11 หลายเดือนก่อน

      എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ യാ അല്ലാഹു

  • @shamizainu2672
    @shamizainu2672 4 ปีที่แล้ว +5

    എനിക്കും 2 കുട്ടികളാണ് മൂത്തത് മോനാണ് രണ്ടാമത്തെ മോളാണ് എനിക്കും വലിയ ആഗ്രഹമുണ്ട് എന്റെ മോനെ ഹാഫിളാക്കാൻ. എന്റെ ഉമ്മാന്റെ ജേഷ്ഠത്തിന്റെ മോൻ ഹാഫിളാണ് ഉസ്താദ് പ്രേതേകം ദുഹയിൽ ulpeduthane

  • @funhutbylilchamps813
    @funhutbylilchamps813 4 ปีที่แล้ว +50

    My greatest desire is to see my son as a Hafil. I always pray to Allah for this. May Almighty ALLAH accept all our duas and pious kids are the greatest gift parents can ever get in their life 👍

  • @safa8048
    @safa8048 4 ปีที่แล้ว +31

    ,ഉസ്താദേ ...ദുആയിൽ ഉൾപ്പെടുത്തനെ

  • @minusworld3400
    @minusworld3400 4 ปีที่แล้ว +7

    മുറാദായ എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ__ആമീൻ.

  • @minhaj__vlogs2942
    @minhaj__vlogs2942 4 ปีที่แล้ว +24

    എന്റെ മോൻ ഖുർആൻ പഠിക്കിന്നുണ്ട്. എത്രയും പെട്ടെന്ന് ഖുർആൻ മനഃപാഠമാക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @afsalbabu3586
    @afsalbabu3586 3 ปีที่แล้ว +2

    ഉസ്താതെ എന്റെ ഹലാൽ ആയാ ആഗ്രഹം സാധിക്കാൻ ദുആ ചെയ്യണെ 🤲🤲🤲🤲🤲🤲

  • @islamicvideo7826
    @islamicvideo7826 4 ปีที่แล้ว +375

    ഞാൻ ഹാഫിളായി മുന്നോട്ട് ഇനിയും പഠിക്കാൻ ഉസ്താദ് ദുആ ചെയ്യണേ

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 ปีที่แล้ว +38

      Alhamdulillah....
      allahu iniyum munneran thoufeeq nalkatte... aameen

    • @aneesanees7277
      @aneesanees7277 4 ปีที่แล้ว +4

      @@starlatestislamicspeechinm6412 I pio

    • @aneesanees7277
      @aneesanees7277 4 ปีที่แล้ว +4

      @@starlatestislamicspeechinm6412 ll

    • @zayanzayan9101
      @zayanzayan9101 4 ปีที่แล้ว +8

      Njangalku vendi dua cheyane..ente mone hafilakanamenund..dua cheyane..

    • @_m_p_.
      @_m_p_. 4 ปีที่แล้ว +2

      @@starlatestislamicspeechinm6412
      ആമീൻ 🤲

  • @muneervilayil2747
    @muneervilayil2747 4 ปีที่แล้ว +73

    എനിക്കും ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ. ഉസ്താദ് ദുആ ചെയ്യണേ

  • @sajeerk6143
    @sajeerk6143 4 ปีที่แล้ว +145

    ഞമ്മളെ മക്കളെ സാലിഹയാ മക്കൾ ആകണേ
    ഞങ്ങൾ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിക്കണേ അല്ലാഹ്
    ആമീൻ ആമീൻ
    😥😥😥😥

  • @sajeenasajeena2921
    @sajeenasajeena2921 4 ปีที่แล้ว +4

    എന്റെ മോൻ അഫിലവൻ ഉസ്താദ് ദുഹാ ചെയ്യണം

  • @shajirajila493
    @shajirajila493 4 ปีที่แล้ว +7

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ... ആമീൻ

  • @Mystudioupdates
    @Mystudioupdates 4 ปีที่แล้ว +19

    لَّآ إِلَـٰهَ إِلَّآ أَنتَ سُبْحَـٰنَكَ إِنِّى كُنتُ مِنَ ٱلظَّـٰلِمِينَ

  • @FaisalFaisal-gz5ec
    @FaisalFaisal-gz5ec 4 ปีที่แล้ว +17

    ഉസ്താദേ ഒരു പൊന്നുമോനെ ഉണ്ടാകാനും അവനെ ഹാഫിളാക്കാനും വല്ലാത്ത ആഗ്രഹം ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ 😪

  • @ameensvisuals313
    @ameensvisuals313 4 ปีที่แล้ว +23

    എന്റെ മോൻ ഹാഫിളാവാൻ പഠിക്കുകയാണ്..പൂർത്തീകരിക്കാനും ദീൻ അനുസരിച്ചു ജീവിക്കാനും എല്ലാവരും ദുആ ചെയ്യണേ...

  • @sanoojasanu9325
    @sanoojasanu9325 4 ปีที่แล้ว +7

    അൽഹംദുലില്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ.
    ഞങ്ങക്കും വേണ്ടി ദുആ ചെയ്യണേ.
    അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤

  • @misriyanafeesa8184
    @misriyanafeesa8184 4 ปีที่แล้ว +2

    ഉസ്താദിന്റെ ദുഹായിൽ എന്നെ ഉൾപ്പെടുത്തണം

  • @mohammadadhnanv1128
    @mohammadadhnanv1128 4 ปีที่แล้ว +5

    മകൾ സ്വാലിഹ് ആവാൻ ഉസ്താദ് ദുഃആ ചെയ്യണം

  • @yahkoobp4716
    @yahkoobp4716 3 ปีที่แล้ว +1

    എന്റെ ക്കാക്ക ഹാഫിള് ആണ്
    ഉസ്താദ് ദുഅ ചെയ്യണം

  • @brotherandsistershomelyvid2388
    @brotherandsistershomelyvid2388 4 ปีที่แล้ว +97

    എൻറെ മോനെ ആഫിള് ആക്കാൻ ഉസ്താദ്
    ദുആ ചെയ്യണം

  • @salmanafih4035
    @salmanafih4035 4 ปีที่แล้ว +209

    അള്ളാഹു ആ മക്കൾക്ക് ദീർഗായുസും ആരോഗ്യം ആഫിയതും നൽകട്ടെ ആമീൻ

  • @Rizulatheef
    @Rizulatheef 4 ปีที่แล้ว +11

    ഉസ്താദെ ഒരു സങ്കടം parayann, എന്റെ മക്കൾക്ക്‌ ഇപ്പോൾ നിസ്കാരത്തിനു മടികാണുനുണ്ട്, എനിക്കതിൽ വളരെ സങ്കടമുണ്ട്, പ്രേത്യേകം ദുആ ചെയ്യണം, മടി മാറാനുള്ള prethividhi ഒന്ന് paranhu തരണം

  • @sabiramujeeb4275
    @sabiramujeeb4275 4 ปีที่แล้ว +50

    എനിക്ക് രണ്ടു ആണ്കുട്ടികള് ആണ് ഈ ഉസ്താദ് പറഞത് പോലെ ഒരു മോനെ എങ്കിലും ഹാഫിള് ആക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @sahla431
    @sahla431 4 ปีที่แล้ว +35

    ഞാൻ ഈ പ്രഭാഷണം ഞാനും എന്റെ മക്കളും ഒന്നിച്ച് 10ൽ കൂടുതൽ തവണ കേട്ടു. Masha allah...😍🔥✌️💪super speech 👌👌

  • @midlajmidu5336
    @midlajmidu5336 4 ปีที่แล้ว +16

    എന്റെ മകൻ ഹാഫിലാകുവാൻ വേണ്ടി ദുആ ചെയ്യണേ

  • @jummuvlog2514
    @jummuvlog2514 4 ปีที่แล้ว +27

    ഉസ്താദേ ഞാൻ ഹിഫ്ള് പഠിക്കുകയാണ് ഹാഫിളതാകാൻ ദുആ cheyyane

    • @shafadnt4267
      @shafadnt4267 4 ปีที่แล้ว +1

      ഉസ്താതിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ ഉസ്താതെ

    • @khabeeba7khabeeba775
      @khabeeba7khabeeba775 4 ปีที่แล้ว

      Masha allah enikkum....

    • @afsathali3260
      @afsathali3260 4 ปีที่แล้ว +1

      @@shafadnt4267 ❤

  • @riyasriyas4445
    @riyasriyas4445 4 ปีที่แล้ว +34

    ഉസ്താദ് എന്റെ മോൻ ഹാഫിള് ആവൻ ആയിട്ടുണ്ട് 29ജുഷ് ആവന് ആയി എന്റെയും ആഗ്രഹം ഞാൻ മരിച്ചാൽ എന്റെ മോൻ ഇമാമായി നൽകാനാണ് ഉസ്താദ് duaa ചെയ്യണേ

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 ปีที่แล้ว +6

      അല്ലാഹു നല്ലൊരു ആലിമായ ഹാഫിളാക്കട്ടെ...ആമീൻ

  • @munavarkamunnumunnu2002
    @munavarkamunnumunnu2002 4 ปีที่แล้ว +3

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲ഉസ്താദ്ദേ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲എന്റെ കുടുംബത്തിഞ്ഞും എന്റെ മാധാ പിതാകൾക്കും ന്റെ ഭർത്താവ് മക്കൾ കൂടപ്പിറപ്പ് ഇവർക്കൊക്കെ ദുആ ചെയ്യണേ ഉസ്താദ് 😢😢🤲🤲🤲🤲🤲🤲🤲🤲

  • @FahizafaihaParammal
    @FahizafaihaParammal 11 หลายเดือนก่อน +1

    എന്റ മോൻ ഹിഫ്ള് പഠിക്കാൻ കോളെജിലാണ്. പ്രയാസങ്ങളില്ലാതെ ഹാഫിളാവാൻ ദുആ ചെയ്യണെ

  • @hasanathem5359
    @hasanathem5359 4 ปีที่แล้ว +6

    എന്റെ അനിയൻ ഹാഫിളാകാൻ പഠിക്കുന്നു എത്രയും വേഗം പഠിച്ചു തീർക്കാൻ ദുആ ചെയ്യണം

  • @kunhippamongam9087
    @kunhippamongam9087 4 ปีที่แล้ว +23

    ഉസ്താദ് ദുഹായിൽ ഉൾപ്പടുത്ണേ

  • @faseelaachu1364
    @faseelaachu1364 4 ปีที่แล้ว +1

    എന്റെ മോനെയും ഹാഫിള് ആക്കാൻ പൂതിയുണ്ട്. ഗർഭിണിയാകുമ്പോൾ വിചാരിച്ചതാണ്. ഇപ്പോ അവനിക് 6 മന്ത്സ് ആയിട്ടുള്ളു... അവനിക്കും അതിനുള്ള മനസ്സ് കൊടുക്കണേ... എന്നുള്ള പ്രാർത്ഥനേയുള്ളു....ദുഹാ ചെയ്യണേ... Usthaad

  • @maheenbeemapally6759
    @maheenbeemapally6759 4 ปีที่แล้ว +114

    ഉസ്താദേ ഹാഫിള് ആകാൻ വലിയ ഇഷ്ടമാണ് ദുആ ചെയ്യണം മനസ്സിലുള്ള എല്ലാ ഹലാലായ മുറാദ് കൾ ഹാസിലാകാൻ ദുആ ചെയ്യണം

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 ปีที่แล้ว +3

      Inshaallah 🤲....

    • @mashaallah-yv8bu
      @mashaallah-yv8bu 4 ปีที่แล้ว +2

      ഹാഫിള് ആകാൻ ചിലർക്കൊക്കെ കഴിയും പക്ഷെ ഹാഫിള് ആയി ജീവിക്കാനും പഠിപ്പിക്കണം

    • @irshadismail2376
      @irshadismail2376 4 ปีที่แล้ว +3

      അള്ളാഹു തൗഫീഖ് നൽകട്ടെ....

    • @mitalentcreations8523
      @mitalentcreations8523 4 ปีที่แล้ว

      😍

    • @klmalllus
      @klmalllus 4 ปีที่แล้ว

      th-cam.com/video/OuIRB2Tyum0/w-d-xo.html

  • @haseenapmshaseenamashahall1143
    @haseenapmshaseenamashahall1143 4 ปีที่แล้ว +5

    ഉസ്താതിന്റെ ദുഹായിൽ നമ്മളെയും ഉൾപ്പെടുത്തണം

  • @shanatharayil8110
    @shanatharayil8110 4 ปีที่แล้ว +42

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തിന്റെയും ഉൾപെടുത്തണെ 😢

  • @abdullatheef1521
    @abdullatheef1521 4 ปีที่แล้ว +134

    ഉസ്താതെ... എന്റെ മക്കൾക്കു നല്ല ഓർമ ശക്തി ഉണ്ടാവാൻ ദുആ ചെയ്യണേ. 😥😥🤲🤲🤲🤲🤲🤲🤲

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 ปีที่แล้ว +7

      Inshaallah 🤲

    • @maimoonamuhammed4687
      @maimoonamuhammed4687 4 ปีที่แล้ว +4

      എന്നെയും എന്റെ മോനെയും ഉൾപെടു തണം

    • @ummuhaleema6382
      @ummuhaleema6382 4 ปีที่แล้ว

      Anayum

    • @suhailkkd4153
      @suhailkkd4153 3 ปีที่แล้ว +2

      എന്നെയും കുടുംബത്തെയും ഉൾപെടുത്തുക ഉസ്താദ്

    • @shameem677
      @shameem677 3 ปีที่แล้ว

      Ok

  • @muhammadshafi5018
    @muhammadshafi5018 4 ปีที่แล้ว +8

    എന്റെ മോൻ ഹാഫിള് ആവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @kiduuuz7395
    @kiduuuz7395 ปีที่แล้ว

    ഉസ്താദേ എന്റെ മോൻ ഹാഫിളവൻ പഠിക്കുകയാണ്. അത് പൂർത്തിയാക്കാനും ജീവിതത്തിൽ കൊണ്ടു നടക്കാനും ദുആയിൽ ഉൾപ്പെടുത്തണേ..... 🤲🤲🤲

  • @kunjukunju525
    @kunjukunju525 4 ปีที่แล้ว +60

    ഉസ്താദെ ഞങളുടെ കുടുംബത്തിൽ ഒരു മകനെങ്കിലും ഹാഫിളാകാൻ ദുആ ചെയ്യണം

  • @moidumubu5125
    @moidumubu5125 4 ปีที่แล้ว +1

    എനിക്ക് ട്വിൻസാണ്... ഒരു മോളും മോനും.... രണ്ട് മക്കളെയും ഹാഫിളാകാനാ ആഗ്രഹം..... ദുആ ചെയ്യണം ഹൈറായി പൂർത്തീകരിക്കാൻ.......

  • @nushifaisal4900
    @nushifaisal4900 4 ปีที่แล้ว +153

    അല്ലാഹ് ഞങ്ങളെ മക്കളെ സോലിഹാക്കണേ റഹ്മാനെ

  • @noushidhaali9623
    @noushidhaali9623 3 ปีที่แล้ว +2

    Allahuve e usdhadinum nangalkkum theergayus nalkane

  • @michus6050
    @michus6050 4 ปีที่แล้ว +91

    ഉസ്താദേ എനിക്ക് രണ്ട് പെണ്മക്കൾ ആണ് 3 മത്തെ 2 മാസം ഗർഭിണിയാ ഇദൊരു ആൺ കുഞ്ഞകാൻ ദുആ ചെയ്യണം എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു മോൻ ജനിച്ചാൽ മോനെ hafillakkan usthade prathekam dua cheyyanm

    • @earth5966
      @earth5966 4 ปีที่แล้ว +9

      ഖാസിം വലിയുള്ള കവരത്തിക്ക് വേണ്ടി ദിവസം ഒരു ഫാത്തിഹ എങ്കിലും ഓതി ദുആ ചെയ്: ആൺകുട്ടിയാക്കും റബ്ബ്'' 'എനിക്കങ്ങനെ ഒരു മോനെ കിട്ടി.മുഹമ്മദ് ഖാസിം'❤️

    • @jeevansmns7103
      @jeevansmns7103 4 ปีที่แล้ว +7

      @@earth5966 It's shirk. Allahuvinod neritt dua cheyyuka.

    • @earth5966
      @earth5966 4 ปีที่แล้ว +4

      @@jeevansmns7103 നിങ്ങളുടെ ഉപദേശം ആവശ്യമില്ല: കിതാബ് ഒതിയത

    • @abdilraheem1781
      @abdilraheem1781 4 ปีที่แล้ว +1

      @@earth5966 നന്ദി ണ്ട് സഹോദര ഞ്ഞാ നും ഒരു ആൺ കുട്ടി വേണ്ടി ഭുഖ ചൈത് നടക്കുക മുഹമ്മദ് ന്ന് പേര് വെക്കണം ഹാഫി ള ക്കണം എന്നൊക്കെ ആഗ്രഹിക്കുവ ദുഖചൈണെ എല്ലാരും

    • @abdilraheem1781
      @abdilraheem1781 4 ปีที่แล้ว

      @@earth5966 sorry ശ്രദ്ദി ക്കാ ദെ സഹൊദരന്ന് എഴുതി സഹോദരി

  • @sumayyasumu6310
    @sumayyasumu6310 4 ปีที่แล้ว +36

    Enikkum 2 anuumakkalanu,,, അല്ലാഹുവേ മക്കളെ നന്നാക്കി തരണേ 🤲🤲🤲 😪😪😪 കരഞ്ഞു പോയി കേട്ടപ്പോൾ !!!!!!

  • @mohammadalimuthanil3746
    @mohammadalimuthanil3746 4 ปีที่แล้ว +56

    അൽഹംദുലില്ലാഹ് ഉസ്താദിൻറെ ദുആയിൽ ഉൾപ്പെടുത്തണേ

  • @monsterff8145
    @monsterff8145 4 ปีที่แล้ว +46

    മോന് ദീനിയായ കാര്യങ്ങൾ പഠിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @muhammedshahid3118
    @muhammedshahid3118 4 ปีที่แล้ว +6

    ദുനിയാവിൽ വെച്ച് ഏറ്റവും വലിയ അല്ലാഹുവിന്റെ അനുഗ്രഹമായ ഈമാനെന്ന ശക്തി ഞങ്ങൾക്ക് എല്ലാവർക്കും നൽകി ഞങ്ങളെ അനുഗ്രഹിക്കണെ അല്ലാഹ്. ആമീൻ 🤲

  • @Fareeda__thanseem
    @Fareeda__thanseem 4 ปีที่แล้ว +56

    ഉസ്താദിൻറെ ദുഹാ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @hassanmusliyar8162
    @hassanmusliyar8162 4 ปีที่แล้ว +94

    ഉസ്തദിൻ്റെ ദുആ യിൽ ദീൻ പടിക്കാന്നും അവസാനം ഈ മാൻ കിട്ടി മരിക്കു വാനും ദുആചെയ്യണ🤲🤲🤲🤲

  • @hameed6243
    @hameed6243 4 ปีที่แล้ว +50

    ഉസ്താദേ മക്കളില്ല 17വർഷമായി കല്യാണം കഴിഞ്ഞിട്ട് 😭സ്വാലിഹായ സന്താനമുണ്ടാവാൻ ദുആ ചെയ്യണേ..

    • @abdulsathaar3243
      @abdulsathaar3243 4 ปีที่แล้ว +3

      ALLAHU THARATE Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 ปีที่แล้ว +7

      Inshaallah... അല്ലാഹു സ്വാലിഹായ മക്കളെ നൽകട്ടെ...

    • @hameed6243
      @hameed6243 4 ปีที่แล้ว +4

      ആമീൻ

    • @nuzranuzra4963
      @nuzranuzra4963 4 ปีที่แล้ว +2

      Aameen

    • @hafiziqbal7689
      @hafiziqbal7689 4 ปีที่แล้ว +1

      Allahu swalihaya makkale nalkatte

  • @cvcv9983
    @cvcv9983 4 ปีที่แล้ว +83

    മാഷാഅല്ലാഹ്‌
    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.....

  • @pallangod1238
    @pallangod1238 3 ปีที่แล้ว

    ഉമ്മ ആഗ്രഹിച്ചാൽ പോരാ ഉസ്താദേ നല്ലോണം ഓതാൻ അറിയാത്ത മക്കളെ എടുക്കുന്നില്ല എന്റെ മോൻ 2ക്‌ളാസിലാണ് അവിടെ ഒന്നാം സ്ഥാനം കിട്ടി ഹാഫിളിൻ ചേർക്കാൻ പരീക്ഷ എടുത്തു അതിൽ അവൻ ബേക്കിലായി അതു കൊണ്ട് അവർ എന്റെ മോനെ ഒഴിവാക്കി ഉസ്താദ് എല്ലാ മജ്ലിസ്സിലും ടുവാറക്കണം എന്റെ 2 മക്കളെ ങ്കിലും ഹാഫിലവാൻ ഉസ്താദിന്നും കുടുംബത്തിനും അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @sinanfans9825
    @sinanfans9825 4 ปีที่แล้ว +8

    ഉസ്താദേ ഞാൻ പരീക്ഷയിൽ ജയിക്കാനും ഇൽമ് നല്ലണം പഠിക്കാനും ഉസ്താദിനെ പോലെ നല്ല പ്രഭാഷകൻ അവനും ദുആ ചെയ്യണേ

  • @rukhiyatp5936
    @rukhiyatp5936 4 ปีที่แล้ว


    സതാദേഎൻ്റെ ഭർത്താവിന്
    ദീർഘായുസ്സും ആഫിയത്തും ഉണ്ടാവാനും കലീമ ചൊല്ലി സർഗം കണ്ട് മരിക്കാനും ദുആ ചെയ്യണേ

  • @jinsiyassshajahan1299
    @jinsiyassshajahan1299 4 ปีที่แล้ว +27

    Alhamdhulillah 🤲🏻
    Masha allah 🤲🏻
    അല്ലാഹുവേ ഉസ്താതിനും കുടുംബത്തിനും ദീർഖായുസ്സ് നൽകണേ 🤲🏻 Alhamdhulillah 🤲🏻

  • @kamalpalakkal6861
    @kamalpalakkal6861 3 ปีที่แล้ว +1

    മക്കൾ സ്വാലിഹായ മക്കളാവൻ ഉസ്താദ് ദുആ ചെയ്യണം

  • @cheppukukku5696
    @cheppukukku5696 4 ปีที่แล้ว +4

    Duayil ulpeduth usthade....😔

  • @KadeejaKadeeja-oi7dp
    @KadeejaKadeeja-oi7dp 9 หลายเดือนก่อน

    ഉസ്താദേ എന്റെ വീട് വേഗം റെഡി ആവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲 ❤❤❤❤❤❤❤

  • @nusaibakc1585
    @nusaibakc1585 4 ปีที่แล้ว +195

    ഉസ്താദേ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ..... ദീൻ പഠിക്കാനും ഹാഫിള്കാനും ദുആ ചെയ്യണേ.

    • @shakirashukoor343
      @shakirashukoor343 4 ปีที่แล้ว +4

      Ente makkale hafillakanamen enik valeeya agrahamund usthad duaa cheyyanam

    • @hameedahameeda6252
      @hameedahameeda6252 4 ปีที่แล้ว +3

      K8Slide clips to delete themText you copy will automatically show here

    • @abdurahmankp7098
      @abdurahmankp7098 4 ปีที่แล้ว +3

      .

    • @nihalniha8193
      @nihalniha8193 3 ปีที่แล้ว

      @@hameedahameeda6252 0000p0

    • @shamseenakn8542
      @shamseenakn8542 2 ปีที่แล้ว

      S ubhanallah alhamdulillah allahu akbar

  • @raseenamkraseena2651
    @raseenamkraseena2651 3 ปีที่แล้ว

    ഉസ്താദ് മൂന്ന് മക്കളുണ്ട് ഒരാളെങ്കിലും ഹാഫിള് ആകാൻ ദുആ ചെയ്യണം

  • @safidak7272
    @safidak7272 4 ปีที่แล้ว +14

    👌👌അള്ളാഹു ഉസ്താദിനും നമുക്കും ബർകത്ത് ചെയ്യട്ടെ ആമീൻ

  • @muhammedshahin3817
    @muhammedshahin3817 2 ปีที่แล้ว

    എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് പക്ഷെ മക്കൾക്ക് താല്പര്യമില്ലാതെ 🤲🏻🤲🏻🤲🏻🤲🏻ഏങ്ങനെ ആക്കും ഉസ്താതെ

  • @w.am.i3669
    @w.am.i3669 4 ปีที่แล้ว +117

    ഹലാലായ മുറാ ദുകള് ഹാസിലാകുവാൻ ദുആ ചെയ്യണേ. അസ്സലാമു അലൈക്കും

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 ปีที่แล้ว +5

      Inshaallah....

    • @misbaht2427
      @misbaht2427 4 ปีที่แล้ว

      എന്റെ മകനെ ഹാഫിളാക്കാൻ നല്ല ആഗ്രഹമുണ്ട് എന്റെ ആഗ്രഹം സാധിക്കാൻ ഉസ്താദ് ദുആ ചെയ്യണം

    • @klmalllus
      @klmalllus 4 ปีที่แล้ว

      th-cam.com/video/OuIRB2Tyum0/w-d-xo.html

  • @gaffart6253
    @gaffart6253 2 ปีที่แล้ว +1

    അള്ളാഹു ഉസ്താദിൻ ദീര്ഗായുസും ആഫിയത്തും നൽകട്ടെ

  • @nrgsmooth6939
    @nrgsmooth6939 4 ปีที่แล้ว +31

    ഉസ്താദേ എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണംട്ടോ

  • @musthafa5364
    @musthafa5364 6 หลายเดือนก่อน +2

    രോഗം ഷി ഫ യാ വാൻ ദുആ ജെ യ്യഃ ണം

  • @farsanacv2172
    @farsanacv2172 4 ปีที่แล้ว +19

    ഗർഭിണിയായ എനിക്ക് സുഖപ്രസവം ആവാൻ ദുആയിൽ ulppeduthanee

  • @jasimvlogbyjasim4362
    @jasimvlogbyjasim4362 4 ปีที่แล้ว +2

    . ഉസ്താദെ എന്റെ മകന്റെ മൂത്രത്തിൽപതയുണ്ട് അത് മാറാൻ ദുആ ചെയ്യണം ഉസ്താദെ 11 വയസ്സാണ് പ്രായം മക്കൾ സ്വാലിഹ ക്കാൻ ദുആ ചെയ്യണേ എപ്പോഴും ദുആ യിൽ ഉൾപെടുത്തണേ

  • @fahimt2149
    @fahimt2149 4 ปีที่แล้ว +3

    മക്കളെ സ്വാലിഹീങ്ങളും ഹാഫിസിങ്ങളും ആക്കണേ....... Aameen

  • @maimoonamuhammed4687
    @maimoonamuhammed4687 4 ปีที่แล้ว +1

    Assalamu alaikkum,എന്റെ മകളെ കിട്ടിയിട്ട് 14 വർഷത്തിന് ശേഷം ഒരു മകനെ കിട്ടി. ഇസ്മായിൽ എന്നു പേരും വിളിച്ചു. ഇപ്പോ 8 വയസ്സ് തികഞ്ഞു.അവന് എന്ത് പറഞ്ഞാലും പെട്ടെന്ന് തലയിൽ കയറുന്നില്ല.അല്പം time കഴിയേണ്ടി വരുന്നു.ഉസ്താദ് ഇതൊന്നു മാറി ക്കിട്ടാനും ഖുർ ആൻ ഓതാൻ ഉത്സാഹം കിട്ടാൻ വേണ്ടിയും ഉസ്താദ് dua ചെയ്യണേ .നമ്മുടെ ആലിമീങ്ങൾക്ക്‌ അല്ലാഹ് aafiyatthod കൂടിയ ദീർഗായുസ്സ്‌ നൽകി അനുഗ്രഹിക്കട്ടെ.ആമീൻ yarabbal aalameen
    😰🤲

  • @zakariyasajna1219
    @zakariyasajna1219 2 ปีที่แล้ว

    എൻെറപൊന്നു മോനും ഖുർആൻ പഠിക്കാൻ പോയിട്ടുണ്ട് ഉസ്താദ്.അള്ളാഹു അവൻെറയും ഞങ്ങളുടെ യും ആഗ്രഹം പൂർത്തീകരിചു.ഹൈറാകിത്തരട്ടെ.ആമീൻ

  • @n4task119
    @n4task119 4 ปีที่แล้ว +13

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ. 🤲🤲🤲🤲

  • @sabirarafeeque6493
    @sabirarafeeque6493 4 ปีที่แล้ว +3

    ഞങ്ങളുടെ മകൻ ദർസ്സിൽ പഠിക്കുകയാണ് ആലിമാകുവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @അല്ലാഹുവിന്റെഅടിമ
    @അല്ലാഹുവിന്റെഅടിമ 4 ปีที่แล้ว +123

    ഹാഫിള് ആക്കണം എന്ന് ആഗ്രഹിക്കന്നവരോട്.. നിങ്ങൾ സിനിമ സീരിയൽ tiktok കോമഡി.. ഒക്കെ ഉപേക്ഷിക്കുക.. എല്ലാം കൂടി ഒപ്പം നടക്കില്ല... മാതൃക ആവേണ്ടത് മാതാപിതാക്കൾ ആണ്

  • @ashiqashi4268
    @ashiqashi4268 4 ปีที่แล้ว +2

    ഉസ്താദേ നങ്ങളെ ദുഃആഹിൽ ഉൾപെടുത്തണേ മുറാദ്കൾ ഹാസ്സിലാക്കാനും 😭

  • @musthafapmusthafa6511
    @musthafapmusthafa6511 4 ปีที่แล้ว +4

    ഉസ്‌താദേ എനിക്ക് മക്കൾ ഇല്ല
    ഇന്ശാള്ള മക്കളുണ്ടയാൽ
    ഞാൻ ഹാഫിളാക്കാൻ നിയ്യത്ത് വെച്ചു ഉസ്താദ്
    . എല്ലാമജ്ലിസിലും ദുആ ചെയ്യണം

  • @nisakunjimonvlogs9820
    @nisakunjimonvlogs9820 4 ปีที่แล้ว +2

    Jan souda. Usthadintea duaayil ulpeaduthanam marakkarud. Ntea makkal swalihakan duaaa chaeyyanam

  • @rbfriends637
    @rbfriends637 4 ปีที่แล้ว +3

    ഉസ്താദ്‌ ഞങ്ങളുടെ. മക്കൾ ക്ക് വലിയ അക്രഹമുണ്ട് ഹാഫിലവൻ ഉസ്താദ്‌ ദുആ ചെയ്യണം

  • @shihabat4073
    @shihabat4073 4 ปีที่แล้ว +1

    ഉസ്താദ് ദുഹാ ചെയ്യണം

  • @ajasajas2391
    @ajasajas2391 4 ปีที่แล้ว +316

    എന്റെ മക്കൾ ഹാഫിള് ആകുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

    • @rifafathima4850
      @rifafathima4850 4 ปีที่แล้ว +6

      🤲 duva cheyyanam

    • @moosapatta679
      @moosapatta679 4 ปีที่แล้ว +3

      🤲Aameen

    • @majeedmaji1995
      @majeedmaji1995 4 ปีที่แล้ว +2

      എന്റെ മോൻ ഹാഫി ളാവാൻ ഉസ്‌താദ് ദുഹാ ചെയ്യണെ

    • @yoosafp9148
      @yoosafp9148 4 ปีที่แล้ว +3

      🤲ameen

    • @inshasworld833
      @inshasworld833 4 ปีที่แล้ว +2

      Aameen🤲🤲

  • @cpmtradingcompany1643
    @cpmtradingcompany1643 4 ปีที่แล้ว +1

    എന്റെ മോന് 5 വയസ്സായി.ഹാഫിള്
    ആക്കണമെന്നാണ് ആഗ്രഹം.മൂന്നര വയസ്സായപ്പോൾ ഖുർആൻ പഠിക്കുന്ന സ്കൂളിൽ ചേർത്തി.സ്കൂൾ തുറക്കാത്തത് കുട്ടിയുടെ പഠനത്തെ നന്നായി ബാധിക്കുന്നു.വീട്ടിൽ നിന്ന് പഠിക്കാൻ മടി കാണിക്കുകയാണ്.അത് കൊണ്ട്തന്നെ പഠിച്ച സൂറത്തുകൾ മറന്ന് പോകുന്നു.
    പഠിച്ചത് മറക്കാതിരിക്കാനും ഹാഫിള് ആകാനും ഉസ്താദ് ദുആ ചെയ്യണം.

  • @rananaseeb9712
    @rananaseeb9712 4 ปีที่แล้ว +9

    ഇന്റെ കുട്ടികളെയും ഹാഫിള് ആവാൻ ദുആ ചെയ്യണം ഉസ്താതെ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 4 ปีที่แล้ว +9

    ഉസ്താതെ ദുആ യിൽ ഉൾപെടുത്തുക ഉമൈബ

  • @rabeehrabi8849
    @rabeehrabi8849 4 ปีที่แล้ว +4

    ഉസ്താദേ എൻ്റെ ഉമ്മാൻ്റെ മനസ്സ് നന്നാകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം 😪😪