For anyone wondering if Ebbin is travelling during these times, he is not. There was a community post explaining this. I’ve been so many redundant comments on this channel and thought of clarifying. These are older videos which he shot pre-peak time. He has video for next 1.5 months. Thanks for being cautious Ebbin bro.
Well! Its good he is not travelling during peak time but the travels in the last month or so would have had its impact. Current Corona spike did not happen all of sudden. Its a culmination of lot of non-essential travel of people without mask over a period of time. Appreciate you clarifying but its not so convincing as you are just someone commenting. The only relief is that Food N Travel team has stopped travel. Also BTW Food reviewing and Youtubing is an non-essential service!
എന്റെ ഹസ്ബൻഡ് ആണ് എനിക്ക് ഈ ചാനൽ പരിചയപെടുത്തി തന്നത് ഞാൻ ഫസ്റ്റ് കാണുന്നത് മദാമ്മകുളം പരിജയപെടുത്തിയ എപ്പിസോഡ് ആണ് അന്ന് മുതൽ ഇതുവരെ ഉള്ള എല്ലാം എപ്പിസോടും കാണാറുണ്ട് ഇനിയും ഈ ചാനൽ ജനഹൃദയങ്ങൾ കീഴടക്കട്ടെ ഒരോ വെറൈറ്റി ഫുഡും പരിചപ്പെടുത്തി കൊതിപ്പിക്കുന്നതിനു tnks😆❤❤
Thank you sir for visiting my udupi, thimmappa hotel,daina hotel ( gadbad ice cream), maple beach, st.mary island, boating ,seawalk, parachute. Showing the world my beautiful village, it's the best place to visit. Really appreciated your hard work and all the best for your future projects
During this pandemic situation news channels are scary, movie channels are boring yet repetitive . Only solace is Food N Travel channel by Ebbin Jose!!! Congrats Ebbin. Keep up the good good work.
Seeing a malayali outside Kerala is a special happiness...Aavoli oru saadhaarana meen alla, a very tasty fish...malpe beach looking very beautiful ❤️... Loved the video 👍👍
While all food n travel TH-camr's are quarantined, here goes Ebbin Jose taking us to the culinary delights of Udupi. The previous video on Udupi temples was awesome.
എബിൻ ചേട്ടാ... വീഡിയോ സൂപ്പർ.... എന്തെടുത് കഴിച്ചാലും വിവരണം 👌. എബിൻ ചേട്ടന്റെ ഫുഡ് കഴിക്കുമ്പോൾ അതിനെ കുറിച്ചുള്ള വിവരണം സഹിക്കാൻ പറ്റുന്നില്ല. എങ്കിൽ ആ വിവരണം ഇല്ലേൽ എബിൻ ചേട്ടൻ ഇല്ല.എല്ലാവരെയും സ്നേഹിക്കുന്ന സഹായിക്കാൻ മനസ്സുള്ളതുമായ മനസ് ആണ് എബിൻ ചേട്ടൻ. ഒരു ജാഡ യില്ലാത്ത മനുഷ്യൻ ആണ്.... നമ്മുടെ എബിൻ ചേട്ടൻ...
ഒത്തിരി നാളിന് ശേഷമാണു എബിൻ ബ്രോയുടെ വീഡിയോ കാണുന്നത്.. അടിപൊളി വീഡിയോ ആയിരുന്നു.. ആവോലി സൂപ്പർ ആണു അത് കാണുമ്പോൾ തന്നെ അറിയാം..വീഡിയോ ക്ലാരിറ്റി superb 👍.. പ്രസന്റേഷൻ and എഡിറ്റിംഗ് എല്ലാം നല്ല പ്രൊഫഷണൽ ആണു.. 🔥😍
My mouth is watering. Rava Fish goes well with Beer. The best beach in Udupi is Delta Beach. Beautiful backwaters. I forgot the name of the river, which meets the Ocean. It is said that St. Mary's Island was form when portion of the Iand mass separated from the Indian mainland. One of the separated pieces of the landmass is also Madagascar.
One of my favourite lunch places for two years. Can give u a list of best restaurents from. Mangalore to Kundapure. There is one small veetil oonu before uduppi. Beats this place on any day
Thank you so much.. Actually this place was beautiful and wonderful. The taste was awesome. And yes, we are completing Udupi videos in couple of days and obviously we have a play list for Mangalore and Udupi. Thanks a lot 🤗
Wow !! This is fabulous ... the video quality and the way you explain are too good. The way take the pieces and put them into your mouth relishing the same, we feel like we are sitting next to you (virtual reality) and having the awesome food at Thimmappa.
ചേട്ടായി...നമസ്ക്കാരം. മീൻ വിഭവങ്ങൾ കൊള്ളാം.ഇനി ആ മനോഹരമായ നിമിഷങ്ങൾ കാണാം.സന്ധ്യ എന്നൊന്നും ഇല്ലാ എൻ്റെ പൊന്നോ നിങ്ങള് എപ്പോൾ കഴിച്ചാലും ഞങ്ങൾക്ക് കൊതി വരും. ഓകെ....
My ever fav hotel thimmappa.. Thanks to Mr Ebin, I m one of ur big fan.. U r doing good job to explore mangalore,udupi food. Being from udupi I like ur vlog.
For anyone wondering if Ebbin is travelling during these times, he is not. There was a community post explaining this. I’ve been so many redundant comments on this channel and thought of clarifying.
These are older videos which he shot pre-peak time. He has video for next 1.5 months.
Thanks for being cautious Ebbin bro.
Thank you so much for adding this comment... Thanks a lot 👍👍
@@FoodNTravel you’re welcome Ebbin bro. Your reviews are always a pleasure to watch.
Atleast he forecasted this pandemic situation well in advance did some awesome work
Well! Its good he is not travelling during peak time but the travels in the last month or so would have had its impact. Current Corona spike did not happen all of sudden. Its a culmination of lot of non-essential travel of people without mask over a period of time. Appreciate you clarifying but its not so convincing as you are just someone commenting. The only relief is that Food N Travel team has stopped travel. Also BTW Food reviewing and Youtubing is an non-essential service!
RASPUTIN dance 5 months old BABY VERSION.
Please watch and subscribe TH-cam channel OUTSTANDING DHRUV. Your views means a lot for the baby
എന്റെ ഹസ്ബൻഡ് ആണ് എനിക്ക് ഈ ചാനൽ പരിചയപെടുത്തി തന്നത് ഞാൻ ഫസ്റ്റ് കാണുന്നത് മദാമ്മകുളം പരിജയപെടുത്തിയ എപ്പിസോഡ് ആണ് അന്ന് മുതൽ ഇതുവരെ ഉള്ള എല്ലാം എപ്പിസോടും കാണാറുണ്ട് ഇനിയും ഈ ചാനൽ ജനഹൃദയങ്ങൾ കീഴടക്കട്ടെ ഒരോ വെറൈറ്റി ഫുഡും പരിചപ്പെടുത്തി കൊതിപ്പിക്കുന്നതിനു tnks😆❤❤
Thank you Vidhya.. Thank you so much for your love and support 😍🤗
Thank you sir for visiting my udupi, thimmappa hotel,daina hotel ( gadbad ice cream), maple beach, st.mary island, boating ,seawalk, parachute. Showing the world my beautiful village, it's the best place to visit. Really appreciated your hard work and all the best for your future projects
Thank you so much Johnson 😍😍
വിഭവങ്ങൾ എന്തു തന്നെ ആയാലും അതിലെ എബിൻ ചേട്ടന്റെ "മാസ്സ്" കഴിപ്പ്
അതു തന്നെ ആണ് തീപ്പൊരി ഐറ്റം..!😋
താങ്ക്സ് ജോബിൻ 😍
💓
സമാധാനം. സന്തോഷം.. ക്ഷമ ചേട്ടന്റെ ആയുധം 🤩🙏
താങ്ക്സ് ഉണ്ട് ശ്രീ കല 🤗
DIANA our favorite place at UDUPI during our studies from 1987.....1992
👍👍
ഭയങ്കര പോസിറ്റീവ് ആണ് എബിൻ ചേട്ടാ നിങ്ങൾ🥰🥰 ആ അവതരണം അവസാനത്തെ ഇൻട്രോ😌 ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰
Thank you.. Thank you so much for your love and support 😍😍
@@FoodNTravel മാഷാ അള്ളാഹ🥰🥰
During this pandemic situation news channels are scary, movie channels are boring yet repetitive . Only solace is Food N Travel channel by Ebbin Jose!!! Congrats Ebbin. Keep up the good good work.
So happy to hear that.. Thank you 😍😍
അന്തർ സംസ്ഥാന മീനുകളുമായി ഫുഡ് ൻ ട്രാവൽ ന്യൂസിന് വേണ്ടി എബിൻ ചേട്ടൻ ....അടിപൊളി വീഡിയോ
😄😄താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
കലക്കൻ എപ്പിസോഡ് എബിൻബ്രോ.. ആ പൊരിച്ച മീൻ കാണുമ്പോതന്നെ വായിൽ വെള്ളമൂറും.. With ♥️.. Stay Safe bro
താങ്ക്സ് ഉണ്ട് ശ്രീരാഗ് 😍😍
Aaha,....😍 കൊള്ളാം , Enjoyed the video 👍🔥
Thank you Ajith
ഉഡുപ്പിയിലെ റസ്റ്റോറന്റ് നിലെ രുചികളുടെ വീഡിയോ ടൊപ്പം ബീച്ചിലെ കാഴ്ച യുടെ വീഡിയോ കൂടി ആയപ്പോൾ വീഡിയോ അടിപൊളി എബിൻ ചേട്ടാ
👍👍👍👍👍👍👍👍👍👍👍👍👍
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
താങ്ക്സ് ഉണ്ട് റിച്ചി 🥰🥰
💕💕കാണുമ്പോൾ കൊതിയാവുന്നു എബിൻ ചേട്ടാ എത്ര നാളായി വീട്ടിലിരുന്ന് ഒരു എപ്പിസോഡ് ചെയ്തിട്ട് ഒന്നു കാണിക്കൂ💕💕💕
Ee karnataka videos kazhinjit familyude koodeyulla video varum
😃👍
ഉഡുപ്പി ഒക്കെ വല്ലാത്ത വൈബ് ഉള്ള പ്ലേസ് ആ.. ഭക്ഷണവും പൊളിയാണ് 😍🔥
😍😍👍
S bro...
Achayante presentation kanumpo kazhicha feel anu👍
Thank you Jeeva
Poli poliye spr abin chetto kidu kiduve spr polichu verreitty
Thank you Ratheesh 😍😍
Seeing a malayali outside Kerala is a special happiness...Aavoli oru saadhaarana meen alla, a very tasty fish...malpe beach looking very beautiful ❤️... Loved the video 👍👍
Thank you Nijith ❤️
എബിൻ ചേട്ടൻ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിട്ടില്ല കൂടെ ഉണ്ടാവണം എന്ന് മാത്രം. അത് ശ്രെദ്ധിച്ചവർ ഉണ്ടോ ❤❤❤❤
☺️
ചേട്ടന്റെ ഓരോ വിഡിയോയും സൂപ്പർ 👌ആ കഴിക്കുന്ന രീതി & അതിന്റെ അവതരണം കൊതിയാവും😋😋ചേട്ടൻ സൂപ്പറാ
താങ്ക്സ് ഉണ്ട് ആകാശ് 😍😍
ഒരു രക്ഷയും ഇല്ലാ....കൊതി ആവുന്ന ആരൊക്കെ ഉണ്ട് ഇവിടെ 🥰🥰🙏👏👏.....👍👍👍
☺️
Hai ebin chetta vedio kidu🐟🐟🐟🐟🐳🐳🐠🐠sooper
Thank you Shibi
എബിൻ ചേട്ടാ സൂപ്പർ അടിപൊളി വീഡിയോസ്
താങ്ക്സ് ഉണ്ട് ജോൺ രാജു 😍
While all food n travel TH-camr's are quarantined, here goes Ebbin Jose taking us to the culinary delights of Udupi. The previous video on Udupi temples was awesome.
Thank you Hari ☺️
Ebbin chetta kidu👍🏻👍🏻👍🏻👍🏻👍🏻
Thank you dear ❣️
ചേട്ടാ എത്ര വർഷങ്ങളായി ചേട്ടൻ്റെ channel കാണുന്നു....ഇപ്പോളും aa പഴയ quality Thanne ...
So quality pora ennano?
@@mohamedirshad758
വർഷങ്ങൾക്ക് mumbum ഈ ചാനലിന് simplicity and pro quality aayirunnu....ഇപ്പോളും അത് maintain ചെയ്യുന്നു എന്നാണ് ഉദ്ദേശിച്ചത്
@@MDtvVlogs 🤗🤗👌👌
Good mix of food and travel..nicely done
Thank you Sharath 😍😍
എബിൻ ചേട്ടാ... വീഡിയോ സൂപ്പർ.... എന്തെടുത് കഴിച്ചാലും വിവരണം 👌. എബിൻ ചേട്ടന്റെ ഫുഡ് കഴിക്കുമ്പോൾ അതിനെ കുറിച്ചുള്ള വിവരണം സഹിക്കാൻ പറ്റുന്നില്ല. എങ്കിൽ ആ വിവരണം ഇല്ലേൽ എബിൻ ചേട്ടൻ ഇല്ല.എല്ലാവരെയും സ്നേഹിക്കുന്ന സഹായിക്കാൻ മനസ്സുള്ളതുമായ മനസ് ആണ് എബിൻ ചേട്ടൻ. ഒരു ജാഡ യില്ലാത്ത മനുഷ്യൻ ആണ്.... നമ്മുടെ എബിൻ ചേട്ടൻ...
Good one
Thank you so much for your loving words.. 😍🤗
Ur presentation is Soo good ,, it feels like u enjoy each and every taste with joy ,, food lovers love to see u eat and explain
Thank you nand nand 😍🤗
ഒത്തിരി നാളിന് ശേഷമാണു എബിൻ ബ്രോയുടെ വീഡിയോ കാണുന്നത്.. അടിപൊളി വീഡിയോ ആയിരുന്നു.. ആവോലി സൂപ്പർ ആണു അത് കാണുമ്പോൾ തന്നെ അറിയാം..വീഡിയോ ക്ലാരിറ്റി superb 👍.. പ്രസന്റേഷൻ and എഡിറ്റിംഗ് എല്ലാം നല്ല പ്രൊഫഷണൽ ആണു.. 🔥😍
Thank you Pakroos.. Thank you so much ... Your words are inspiring 😍😍
@@FoodNTravel 😍😀
My mouth is watering. Rava Fish goes well with Beer. The best beach in Udupi is Delta Beach. Beautiful backwaters. I forgot the name of the river, which meets the Ocean. It is said that St. Mary's Island was form when portion of the Iand mass separated from the Indian mainland. One of the separated pieces of the landmass is also Madagascar.
Thank you so much for this information. We will try to visit St. Mary's Island next time 👍
Beautiful video from udupi 👍👌
Thank you bro ❤️
Paraythirikan vayya , nice food
Yes 👍👍
സൂപ്പർ അടിപൊളി ....
താങ്ക്സ് ബിജു 🤗
Padikkunna samayathe njagalude sthiram food spot aayirunnu anne cheriya Hotel aayirunnu bangada(ayala) boothayi(mathi) anne ithayirunnu main 30roopakke ayalayum chorum kittumayirunnu 25roopa mathi chorum kariyum mathram 20roopa ippo orupad changes vannu vaccatione varumbol mudagathe pokunna sthalam
😍😍👍
Variety place um avdthe varietty fdm nmmlilekk etthikkunna ebin uncle mass alle 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you Sree Durga 😍😍
എബിൻ ചേട്ടാ കൊതിപ്പിക്കല്ലേ ഇങ്ങനെ. 🙏🙏🥰🥰👌👌👌👌
☺️🤗
മീൻ വിഭവം അടിപൊളി ചേട്ടായി
പുതുപെണ്ണിനെ ഒരുക്കി നേർത്തിയ പോലുള്ള ബീച്ചും
✌️✌️✌️✌️✌️✌️off 💓💓💓🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
താങ്ക്സ് നിസാം.. ഭക്ഷണവും സ്ഥലങ്ങളും അടിപൊളി ആയിരുന്നു.
Good post
Thank you ❤️
മത്സിയവിഭവങ്ങളോട് എനിക്ക് ഇഷ്ടം കൂടുതലാണ് ,കർണാടക മീൻ വിഭവങ്ങൾ എങ്ങനെയുണ്ട് അണ്ണാ കേരള രുചിയുടെ സാമ്യമുണ്ടോ😍😍❤❤✌
കർണാടകത്തിലെ മീൻ രുചികളും വളരെ നല്ലതാണ്. നമ്മുടെ കേരളത്തിലെ രുചികളോട് സാമ്യമുണ്ട് എന്നാലും വ്യത്യാസവുമുണ്ട്
@@FoodNTravel 😍😍❤❤
ചേട്ടൻ വേറെ ലെവലാ ആണ്
പൊളിയാണ്
താങ്ക്സ് ജിഷാദ്
Ayooooooooo....Ebin Chettan ne kanan miss ayaloooooo....Nyan manipal il anu thamasikyinadh....veliiiiiiyoru miss Ayi 😥❤.....Justin
Saramilla.. ini varumbol kaanam 🤗🤗
@@FoodNTravel Ok Thank You soooo much 😍
കലക്കി, ഉഗ്രൻ .
താങ്ക്സ് ബ്രോ
എബിൻ ചേട്ടായി പരിചയപെടുത്തുന്ന
രുചി വിഭവങ്ങൾ എന്നും വെറൈറ്റി ആണ്..✌️
താങ്ക്സ് ഉണ്ട് അരുന്ധതി 😍😍
Good one
Thank you
ഞങ്ങൾ ഇന്ന് പോയി. നല്ല ഫുഡ് ആയിരുന്നു
Thank you so much for sharing your experience🥰
Suuper video Ebbin👌👌👍👍😍😍
Thank you Susan 🤗
**കാര്യങ്ങൾ വിശദ്ദമാക്കുന്ന കാര്യത്തിൽ എബിൻ ചേട്ടനാണ് മുന്പ്പന്തിയിൽ🤗💜**
താങ്ക്സ് ഉണ്ട് രമണൻ 😍😍
Ithu kadapoza ice cream kazekanonnea thonniyathea😇nice
So glad to hear that.. Thank you ..
Hi Ebbin chetta...
I am from karnataka udupi..
I am fan of u food and travel...
Thimappa Hotel food super...
So happy to hear that.. 😍 Thank you 🤗🤗
മീൻ വിബ്ബവങ്ങൾ പ്രതേകിച്ചൊരു ഇഷ്ട്ടമാണ്.... Enjoy ebin chetta👌
Thank you Arjun 😍
Uduppi food s awsome...thier spicy dishes r fab...
😍😍👍
Idam valam nokkathe like adichirikunnu😎👍🏻
Thank you Arun.. Thank you so much 😍😍
One of my favourite lunch places for two years. Can give u a list of best restaurents from. Mangalore to Kundapure. There is one small veetil oonu before uduppi. Beats this place on any day
Thank you so much.. Actually this place was beautiful and wonderful. The taste was awesome. And yes, we are completing Udupi videos in couple of days and obviously we have a play list for Mangalore and Udupi. Thanks a lot 🤗
Chettandey explanation of fish taste kandappol vayil kappalodi ketooo 😆 thank you!!! Will try this hotel next time!!
😍😍👍
തകർത്തു എബിൻ ചേട്ടാ...
താങ്ക്സ് ശ്രീറാം 🤗🤗
Setta super videos...😃😃😃
Thanks bro
Finned Bullyeye is Disco Fish. I think in Malayalam, it's known as Unnimary 😀 or Chenvara.
Yes 😍👍
Dear Ebin,
Nicely covered, both udupi videos evoke old memories, 👌 thanks man!..
So glad to hear that.. Thank you... 😍😍
Wow !! This is fabulous ... the video quality and the way you explain are too good. The way take the pieces and put them into your mouth relishing the same, we feel like we are sitting next to you (virtual reality) and having the awesome food at Thimmappa.
Thank you Sriram.. Thank you so much for your kind words.. 😍🤗
Ebi🦈n sir,
Nice mouth watering vlog.. 😋👌👏
Thank you Sharath Kumar 🥰
EBBIN BRO A HUMBLE VLOGER.........
Thank you Sreejith 🤗
പൊന്നു ചേട്ടാ ഇങ്ങനെ കൊതിപ്പിക്കാതെ😋😋😋
☺️🤗
എബിൻ ചേട്ടന്റ പ്രസന്റേഷൻ അത് മാസ്സ് ആണ്.... 👌👌
താങ്ക്സ് ഡിയർ 😍😍
Next different video ❤️❤️🔥🔥🔥
Thank you Antony
Karnataka ..Or Kerala ..Ebinchetane pole igane enjoy cheytu kazhich explain cheyan vere aarkum pattila ...That's y we all love this channel
Thank you Neethu.. 😍😍
Wow mouthwatering food chettai.....😋😋😋😋😋
Thank you Sujatha 😍
അടിപൊളി ചേട്ടാ ❤️😋😋
താങ്ക്സ് ഉണ്ട് മനേഷ് ❤️❤️
കൊള്ളാം സൂപ്പർ 👌👌👌
താങ്ക്സ് സുനിൽ 😍
എബിൻ ചേട്ടൻ വീഡിയോ അല്ലേലും സൂപ്പറാ 😘😍
താങ്ക്സ് ഉണ്ട് രമണൻ 😍😍
Waaw, Superb..👍👍👍👍👍👍
Thank you
Rava coated fry is a variety. I have tried in Mangalore 👍😀
😍👍
I watched Bali exploring all these sides of Karnataka in Visa2Explore. Excellent presentation.
☺️☺️
🔸Disco fish fry kazhikkaan
eduthappol thanne disco
thudangi😂😜👌
🔸11:28 Super Dress..
Nalla colour combination 👌👍😍
Thank you ☺️🤗
@@FoodNTravel
😍❤
Fried fish...followed by cutlet....wow
Thank you 🤗
Ebin chettayi,,,,,...superrrrrr❤️ from kl05
Thank you Dileep ❤️
Akoli evide poyalluummm superb
😍👍👍
Yyyooo,enthooore Meena😋😋😋
Athe 😍😍
Nammde thimmapa... favourite one in Udupi
😍👍
Nimde na .....nevu kannada or tulu
Nice nice keep going 😋😋
Thank you Fameeda
സൂപ്പർബ് എബിൻ ചേട്ടാ 👌
താങ്ക്സ് സനിൽ 🤗
Near Rail way station mangalore oru kairali restaurant undu super anu plzz check
👍👍
Ebin chettante voice fans undo
Thank you
Pwoli😍😍😍😍
Thank you 😍😍
ചേട്ടായി...നമസ്ക്കാരം.
മീൻ വിഭവങ്ങൾ കൊള്ളാം.ഇനി
ആ മനോഹരമായ നിമിഷങ്ങൾ
കാണാം.സന്ധ്യ എന്നൊന്നും
ഇല്ലാ എൻ്റെ പൊന്നോ നിങ്ങള്
എപ്പോൾ കഴിച്ചാലും ഞങ്ങൾക്ക്
കൊതി വരും.
ഓകെ....
താങ്ക്സ് ഉണ്ട് സിന്ധു.. വളരെ സന്തോഷം 😍😍
Udupiyile alla karnatakayile thanne ettavum nalla fish restaurant. Ethra wait cheythalum kazhichu thudangiyal samaadhanam aayitt irunnu kazhikkam - ethra aalkar undelum thimmappa owner and staff enthu maanysmayitt aanu customersinodu idapedunath. Reasonable cost too..I remember disco fish costs only 40/-
Thank you so much for sharing your experience 🥰🥰
Poli anu! I have been there once 👌
Thank you 👍
Poli poli brother
Thank you Remya
Kundapura trasi beachil poyitundo
Ebin chettoi
Super 😊💕❣️🌠🌠🌠🌠
Thanks Ashwin 😍😍
1st Comment
Ebbin Chettan Ishtam ❤️
Thank you Nimish ❤️❤️
ആ പൊരിച്ച മീൻ പിച്ചുന്നത് കണ്ടപ്പൊള് 🤤😋👍
☺️☺️
Simply Superb, Ebbin bro ❤️❤️❤️
Thanks bro 💖💖
🙌😍Ebbin chetoi poliye😋
Thanks Vipin 😍😍
കലക്കി, സന്തോഷായി ❤️❤️❤️
താങ്ക്സ് ഉണ്ട് രാജേഷ് 😍😍
My ever fav hotel thimmappa.. Thanks to Mr Ebin, I m one of ur big fan.. U r doing good job to explore mangalore,udupi food. Being from udupi I like ur vlog.
Thank you Santhosh.. Thank you so much 😍😍
Chetta you rocks.....very good presentation and good coverage ...
Thank you Manu
Love this channel...Ebbin is a true foodie :)
Thank you 🤩🤗
ചിരിച്ചു കൊണ്ട് സന്തോഷതോട്
ജീവിതത്തെ നേരിടുക നല്ല കമന്റ്.
Thank you Jaimy ☺️🙏
Chetta poli videyo meen ellam poliya chettane sukhm ano😍😍😍
Thank you Sarath. Video ishtamayathil santhosham.. njanum familyum sukamayirikkunnu
Super chetta
Thank you Athira 🥰