NAVEEN BABU കൊന്ന് നിലത്തു കിടത്തിയെന്ന്, തെളിവുകൾ ഇതാ

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 36

  • @SathiajithT
    @SathiajithT 3 วันที่ผ่านมา +1

    വടക്കൻ കളരി മുറ അഭ്യാസികൾ ആവശ്യം അറിഞ്ഞിരിക്കേണ്ടതാണ്. അത്തരം നല്ല അറിവുകൾ പ്രയോജനപ്പെടുത്തുന്നത് അത്യന്തം അഭികാമ്യവുമാണ്. 🤗

  • @elsammathomas3474
    @elsammathomas3474 3 วันที่ผ่านมา +9

    ♥️ഇത്രയും വലിയ തെളിവുകളുടെ നീണ്ട നിര കോടതിയിൽ സമർപ്പിച്ചിട്ടും,,, ഇനി ഇതിൽ കൂടുതൽ എന്തു തെളിവാണ്,, കോടതിക്ക് ഹർജികാരിയുടെ ഭാഗത്തു നിന്ന് തരേണ്ടത്????.....
    ഈ മരണം അപൂർവങ്ങളിൽ അപൂർവമായ,, ഒരു കൊല കേസ് തന്നെയാണ് ♥️,,, സിബിഐ തന്നെ ഇതു ഏറ്റെടുത്തു തെളിയിച്ചാൽ മാത്രമേ കേരള സമൂഹത്തിനു,,,, നീതിപീഠത്തോടും,, നീതി വന്യായ വ്യവസ്ഥയിലും,, നീതി പാലകരോടും,, oru💞 ബഹുമാനവും,, വിശ്വാസ്യതയും ഉണ്ടാവുകയുള്ളൂ ♥️

  • @Narayanankutty-b9e
    @Narayanankutty-b9e 3 วันที่ผ่านมา +16

    ഈ കേസിൽ കോടതി നീതി കാണിക്കണം 🙏🙏🙏

  • @ramakrishanan3749
    @ramakrishanan3749 3 วันที่ผ่านมา +14

    കോടതി പറയുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം ആകണമെന്നാണ് ഈ കേസ് ഇനിയിപ്പോ അപൂർവ്വമാകാൻ എന്ത് ചെയ്യണം

    • @rangaswamyp2646
      @rangaswamyp2646 3 วันที่ผ่านมา

      ഇനി ഒരു നവീൻബാബു ഉണ്ടാകണോ

  • @maryvarghese4798
    @maryvarghese4798 3 วันที่ผ่านมา +12

    A D M ന്റെ അടിവയറ്റിൽ
    ചവിട്ടിക്കാണും അതാണ്
    അടിവസ്ത്രത്തിൽ രക്ത
    ക്കറ. ഒരു A D M ന്റെ
    അവസ്ഥ ഇതാണെങ്കിൽ
    സാധാരണ ജനങ്ങളുടെ
    ജീവന് എന്ത് വിലയാണു
    ള്ളത്.

  • @ksgopinnair3559
    @ksgopinnair3559 3 วันที่ผ่านมา +9

    ജഡ്ജി ഏമേനുമാത്രം മനസിൽ ആവുന്നില്ല,,, ദുഃഖിക്കുന്നു 😢

    • @sulekhavasudevan680
      @sulekhavasudevan680 3 วันที่ผ่านมา

      ഉറങ്ങുന്നവനെ ഉണർത്താം.....ഉറക്കം നടിക്കുന്നവനെ ഉണർത്താൻ പറ്റില്ല.

  • @pillairc9428
    @pillairc9428 3 วันที่ผ่านมา +12

    കേരളത്തിലെ കോടതിയെ വിജയനും പാർട്ടിയും വിലക്കെടുത്തുവോ??

  • @sudhakarannair8929
    @sudhakarannair8929 3 วันที่ผ่านมา +5

    കോടികൾ എത്തി കാണും

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 3 วันที่ผ่านมา +8

    NAVEEN BABU VINU NEETHI LABIKKATTE.
    CBI ENQUIRY IS NEEDED

  • @narayananab1361
    @narayananab1361 2 วันที่ผ่านมา

    പാർട്ടി ഇതിന് ഉത്തരവാതിയാണ് പാർട്ടി അറിയാതെ ഇത് നടക്കില്ല

  • @vasanthikp8364
    @vasanthikp8364 3 วันที่ผ่านมา +7

    CBI വരണം എങ്കിൽ മാത്രം അന്വേ ഷണം ശരിയായ രീതിയിൽ നടക്കൂ ഈ കുടുംബ ത്തിന് നീതി കിട്ടട്ടെ

    • @ksgopinnair3559
      @ksgopinnair3559 3 วันที่ผ่านมา

      @@vasanthikp8364 അതിലും പ്രതീക്ഷ കുറവാണ് ലാവ്‌ലിൻ 40തവണ സുപ്രീംകോടതി മാറ്റാമെങ്കിൽ!!!???

  • @seabastianmattan497
    @seabastianmattan497 3 วันที่ผ่านมา +1

    History repeats itself. Here is another Lavelin!!

  • @സുരേന്ദ്രൻആര്യനാട്
    @സുരേന്ദ്രൻആര്യനാട് 3 วันที่ผ่านมา +9

    കോടതിയെസസി വിലയ്ക്കെടുത്തോ ഈശ്വരാ? 🙏🙏🙏

  • @sunilkumar-fz2ni
    @sunilkumar-fz2ni 3 วันที่ผ่านมา +1

    CBl തന്നെ ഈ കേസ് അന്വേഷിക്കണം

  • @MohandasPK-j7o
    @MohandasPK-j7o 3 วันที่ผ่านมา +1

    ഇതൊക്കെ ആയിട്ടും കോടതിക്ക് എപ്പോഴും മറിച്ചു സംശയവും സിറ്റ് അന്വേഷിച്ചാൽ പോരെയെന്നും ചോദിക്കുന്നു

  • @somanvelukutty3907
    @somanvelukutty3907 3 วันที่ผ่านมา

    ഇതിൽ കൂടുതൽ എന്താണു തെളിവു വേണ്ടതു്ഇ നീ വേണ്ടതു CPM നെ കേരളത്തിൽ നിന്നു തുടച്ചുമാറ്റണം.

  • @premak7735
    @premak7735 3 วันที่ผ่านมา

    😢😢😢😢😢

  • @karunakaranm4659
    @karunakaranm4659 3 วันที่ผ่านมา +2

    ഓഗസ്റ്റല്ല october

  • @nkgnkg4990
    @nkgnkg4990 3 วันที่ผ่านมา +2

    Good morning sreeja

  • @k.sukumaransukumaran3105
    @k.sukumaransukumaran3105 3 วันที่ผ่านมา +2

    RRQUEST THE HON COURT TO PROVIDE HELP TO THE EFFECTED THE FAMLY OPP HIGHLY INFULENCED BY CPM PARTY

  • @sivaprasadv.s4180
    @sivaprasadv.s4180 3 วันที่ผ่านมา

    ചേച്ചി കോടതിയിൽ കളരി ആണോ നടന്നത്.... സാധാരണ കോടതിയിൽ വച്ച് കളരി നടത്താറില്ല... ചിലപ്പോൾ വർഷം തീരാറുകുവല്ലേ അതായിരിക്കും

  • @seabastianmattan497
    @seabastianmattan497 3 วันที่ผ่านมา +1

    Is the delay to open up/strengthen bargaining factor? What necessitated unusual Roster Change? A cat is smelling everywhere! Terrifying?

  • @KarthikeyanK-m1z
    @KarthikeyanK-m1z 3 วันที่ผ่านมา

    ഇൻക്വസ്റ്റ് question കയ്യങ്ങpostmortem - Postpond ചെയ്തു ഇ നി യും എന്തു ചെയ്യും

  • @lasithatv8953
    @lasithatv8953 3 วันที่ผ่านมา +1

    oct 14 ആണ്. Aug 14 അല്ല

    • @unnivakeel
      @unnivakeel 3 วันที่ผ่านมา

      @@lasithatv8953 Date okke sradhikkande ambane

  • @sukumaryak2772
    @sukumaryak2772 3 วันที่ผ่านมา

    Date is not August 14 but October 14

  • @globalprayerwarriorsma8236
    @globalprayerwarriorsma8236 3 วันที่ผ่านมา +1

    Liver Injury may be ??

  • @Jacobcbabu
    @Jacobcbabu 3 วันที่ผ่านมา

    If the judge is a good guy he allowed to give the order for the CBI enquiry. Kerala police is very efficient but they are not doing anything against Pinarayi & Govindan. SIT is doing senseless act. SIT means bull shit.

  • @jayakumarannairs3480
    @jayakumarannairs3480 3 วันที่ผ่านมา

    വെളിച്ചം ദു:ഖം ആണ് ഉണ്ണി, സമസത്തല്ലോ സുഖ പ്രധം, സത്യം എന്നും വിചിത്രം ആയിരിക്കും അതാണ് കാവ്യനീതി. 😂