ഇത് എന്റെ രാജ്യം ഇത് എന്റെ മാതൃ രാജ്യം ഞാൻ പിറന്ന മണ്ണെനിക്ക് സ്വർഗ്ഗരാജ്യം... മതേതരത്വചിന്തയാൽ പുണർന്നിടുന്ന ഭാരതം പെരുമയേറും പൈതൃകത്തിൻ നാടിതല്ലോ ഭാരതം ഇത് എന്റെ രാജ്യം ഇത് എന്റെ മാതൃ രാജ്യം ഞാൻ പിറന്ന മണ്ണെനിക്ക് സ്വർഗ്ഗരാജ്യം... മതേതരത്വചിന്തയാൽ പുണർന്നിടുന്ന ഭാരതം പെരുമയേറും പൈതൃകത്തിൻ നാടിതല്ലോ ഭാരതം യേ ദേശ് ഹമാരാ.... ജാൻ സെ പ്യാരാ... പ്യാര് ഹമാരാ.... ആസാദി.... ആസാദി.... ആ... സാ... ദി... നൂറു നൂറു ചിന്തകൾ നൂറു നൂറു ഭാഷകൾ മതത്തിനപ്പുറം വളർന്ന സ്നേഹ ചിത്ര സാഗരം..... 🇮🇳🇮🇳 നൂറു നൂറു ചിന്തകൾ നൂറു നൂറു ഭാഷകൾ മതത്തിനപ്പുറം വളർന്ന സ്നേഹ ചിത്ര സാഗരം..... ഹിന്ദു മുസ്ലിം ക്രിസ്ത്യനും പാഴ്സി ബുദ്ധ ജെയ്നനും തോള് ചേർന്നഭിരമിച്ച നാടിതൊന്ന് ഭാരതം ഹിന്ദു മുസ്ലിം ക്രിസ്ത്യനും പാഴ്സി ബുദ്ധ ജെയ്നനും തോള് ചേർന്നഭിരമിച്ച നാടിതൊന്ന് ഭാരതം... യേ ദേശ് ഹമാരാ.... ജാൻ സെ പ്യാരാ... പ്യാര് ഹമാരാ.... ആസാദി.... ആസാദി.... ആ... സാ... ദി...... പിച്ച വെച്ചു ഞാൻ നടന്ന മണ്ണിനെ മറക്കുവാൻ മനം മടുത്തു കണ്ണടച്ചു നോക്കു കുത്തിയാകുവാൻ...... പിച്ച വെച്ചു ഞാൻ നടന്ന മണ്ണിനെ മറക്കുവാൻ മനം മടുത്തു കണ്ണടച്ചു നോക്കു കുത്തിയാകുവാൻ...... കഴിയുകില്ല ഞങ്ങളിൽ മതേതരത്വരക്തമാ പിടഞ്ഞു വീണു ചാകിലും മനസ്സതൊന്നു മാത്രമാ.... കഴിയുകില്ല ഞങ്ങളിൽ മതേതരത്വരക്തമാ പിടഞ്ഞു വീണു ചാകിലും മനസ്സതൊന്നു മാത്രമാ.... യേ ദേശ് ഹമാരാ.... ജാൻ സെ പ്യാരാ... പ്യാര് ഹമാരാ.... ആസാദി.... ആസാദി.... ആ... സാ... ദി..
സൂപ്പറായിട്ടുണ്ട് മോളേ മോള് ഇനിയും നന്നായിട്ട് പാടണം ഒന്നു പറയാനില്ല പ്പെവർസാനം മോളേ എനിക്ക് വളരെ ഇഷ്ടമായി മോള് വലിയ നിലയിൽ എത്തട്ടെയെന്ന് ഞാൻ ആ ശം സിക്കുന്നും
എങ്ങനെ പറയാം എന്ന് എനിക്ക് അറിയില്ല എനിക്ക് കൂടുതൽ ഇഷ്ടം ഈ പാട്ടിനോട്.. This song is my favorite ഞാൻ ഇത് എല്ലാ ദിവസവും രണ്ടു മൂന്നു നേരം കേൾക്കാറുണ്ട് അത്രയും എനിക്ക് ഈ പാട്ട് ഇഷ്ടമാണ്. 💖👍🏻 മോള് നന്നായി പാടിയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്🌹
അടിപൊളി പാട്ട്👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എനിക്ക് നല്ല ഇഷ്ടപ്പെട്ടു ഇനിയും ഇനിയും യൂട്യൂബിൽ അയക്കണം കാരണം നല്ല ഭംഗിയുമുണ്ട് കേൾക്കാൻ രസവും ഉണ്ട് അതുകൊണ്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕♥️♥️♥️♥️♥️♥️💞💞💞💞💞💞💋💋💋💋💋👏🤗🤗
ഇത് എന്റെ രാജ്യം
ഇത് എന്റെ മാതൃ രാജ്യം
ഞാൻ പിറന്ന മണ്ണെനിക്ക് സ്വർഗ്ഗരാജ്യം...
മതേതരത്വചിന്തയാൽ പുണർന്നിടുന്ന ഭാരതം
പെരുമയേറും പൈതൃകത്തിൻ നാടിതല്ലോ ഭാരതം
ഇത് എന്റെ രാജ്യം
ഇത് എന്റെ മാതൃ രാജ്യം
ഞാൻ പിറന്ന മണ്ണെനിക്ക് സ്വർഗ്ഗരാജ്യം...
മതേതരത്വചിന്തയാൽ പുണർന്നിടുന്ന ഭാരതം
പെരുമയേറും പൈതൃകത്തിൻ നാടിതല്ലോ ഭാരതം
യേ ദേശ് ഹമാരാ....
ജാൻ സെ പ്യാരാ...
പ്യാര് ഹമാരാ....
ആസാദി.... ആസാദി....
ആ... സാ... ദി...
നൂറു നൂറു ചിന്തകൾ
നൂറു നൂറു ഭാഷകൾ
മതത്തിനപ്പുറം വളർന്ന സ്നേഹ ചിത്ര സാഗരം.....
🇮🇳🇮🇳
നൂറു നൂറു ചിന്തകൾ
നൂറു നൂറു ഭാഷകൾ
മതത്തിനപ്പുറം വളർന്ന സ്നേഹ ചിത്ര സാഗരം.....
ഹിന്ദു മുസ്ലിം ക്രിസ്ത്യനും
പാഴ്സി ബുദ്ധ ജെയ്നനും
തോള് ചേർന്നഭിരമിച്ച
നാടിതൊന്ന് ഭാരതം
ഹിന്ദു മുസ്ലിം ക്രിസ്ത്യനും
പാഴ്സി ബുദ്ധ ജെയ്നനും
തോള് ചേർന്നഭിരമിച്ച
നാടിതൊന്ന് ഭാരതം...
യേ ദേശ് ഹമാരാ....
ജാൻ സെ പ്യാരാ...
പ്യാര് ഹമാരാ....
ആസാദി.... ആസാദി....
ആ... സാ... ദി......
പിച്ച വെച്ചു ഞാൻ നടന്ന മണ്ണിനെ
മറക്കുവാൻ മനം മടുത്തു കണ്ണടച്ചു
നോക്കു കുത്തിയാകുവാൻ......
പിച്ച വെച്ചു ഞാൻ നടന്ന മണ്ണിനെ
മറക്കുവാൻ മനം മടുത്തു കണ്ണടച്ചു
നോക്കു കുത്തിയാകുവാൻ......
കഴിയുകില്ല ഞങ്ങളിൽ മതേതരത്വരക്തമാ
പിടഞ്ഞു വീണു ചാകിലും
മനസ്സതൊന്നു മാത്രമാ....
കഴിയുകില്ല ഞങ്ങളിൽ മതേതരത്വരക്തമാ
പിടഞ്ഞു വീണു ചാകിലും
മനസ്സതൊന്നു മാത്രമാ....
യേ ദേശ് ഹമാരാ....
ജാൻ സെ പ്യാരാ...
പ്യാര് ഹമാരാ....
ആസാദി.... ആസാദി....
ആ... സാ... ദി..
💕
Thanks❤❤❤❤
🎉❤
Thank 🎉
🎉
എനിക്ക് ഈ song നല്ല ഇഷ്ടമായി. ഞാൻ ഈ song എത്ര പ്രവിശം കേടു എന്ന് എനിക് പോലും അറിയില്ല. നല്ല അടിപൊളി song
. ഇത് ഇഷ്ടമായവർ ഒന്ന് 👍ചെയുക
👍👍👍i also
👍👌
Thats rait🫂
Njanum padunne
❤❤❤❤🎉😊
ഈ പാട്ട്. പാടിട്ട് ഞങ്ങൾ A ഗ്രേഡ് വാങ്ങി. Thanks 👍👌
Super
🫰🏻💯💯👍🏻👍🏻👍🏻
@@pramodpt2174qszcdsatrtkko
ഈ പാട്ട് നല്ല ഇഷ്ടപ്പെട്ടു ഞാൻ സ്കൂളിൽ പാടുന്നുണ്ട്. സ്വാതന്ത്ര ദിനം വരുമ്പോൾ ഫസ്റ്റ് കിട്ടിയാൽ പറയാം നല്ല പാട്ട്
Ethra schooling aan
Me
Arhr
ഈ പാട്ടൊന്ന് കലോത്സവത്തിന് എന്റെ മോളും സംഘവും പാടുന്നു
@@ZidaAc 3 Class
🇮🇳 ഇതെന്റെ രാജ്യമാണ് ഞാൻ മരിച്ചാലും മറക്കാത്ത രാജ്യമാണ് സത്യം സത്യം🇮🇳
ഇത് എനിക്ക് ഒരുപാട് ഇഷ്ടം ആയി 😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ I love my India ❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤
Nte ponnne oru rakshaum illla bere level song ❤🎉🎉🎉 nannayitt und molleeeeee.l love my India
Evergreen beautiful and patriotic song. Creators of this song deserve great
appreciation 🇮🇳
Excellent song. But song written and music by the people also to be saluted 🙏
ഹൃദയം ത്രസിപ്പിക്കുന്ന എത്ര നല്ല വരികൾ ..
എത്ര കേട്ടാലും മതി വരില്ല ...
Iovgjj
🎉🎉😊😊❤ 2:46 ❤
ilovemyindia
എനിക്കൊത്തിരി ഇഷ്ടമുള്ള ഒരടിപൊളി ദേശഭക്തി ഗാനം.. അതിഗംഭീരമായി തന്നെ പാടി. അഭിനന്ദനങ്ങൾ
Nalanjangalum epaat paadum
Thanks for your 🥰
ok
ഇത് njan കഴിഞ്ഞ year paadiyitt 1st kittiyathaanu athkond ee yearum nhan ith thannayaanu paadunnath
Really awesome super l love this song 2021 ill arrekkillum enne polle kannunundo
Aa
Aa
Aa
Aa
Und
2024 il kaanunnavar like adi 😊😊
😂
👍🤣
Ho😂
Ho 😅
Yes
Ithu njan schoolil paadi enikku swathanthra dinathil paadan chance kitti 😄
അടിപൊളി ആയിട്ടുണ്ട് കേട്ടോ
Super
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍🌹🌹🏵️
ഇയ്യ് പോടാ സുബർ 😡
Adipoli super song 👍🏻👍🏻👍🏻
ഇന്ത്യ ഒരിക്കലും മത രാഷ്ട്രമല്ല മതേതരരാഷ്ട്രമാണ് 👌👍❤
ഇന്ത്യ ഒരിക്കലും മറക്കില👌👌
ഇത് എത്ര കേട്ടാലും മതി വരുന്നില്ല.❤ സൂപ്പർ
💯💯💯🖤
ചേച്ചി ഈ പാട്ട് ഞാൻ സ്കൂളിൽ പാടുന്നുണ്ട് സൂപ്പർ പാട്ട്👌🏻🇮🇳🇮🇳
Supper and wonderful
Beautiful voice
സൂപ്പർ മോളു കുളിരുകോരുന്ന അനുഭവം... 👌👌👌👌...
❤
സൂപ്പറായിട്ടുണ്ട് മോളേ മോള് ഇനിയും നന്നായിട്ട് പാടണം ഒന്നു പറയാനില്ല പ്പെവർസാനം മോളേ എനിക്ക് വളരെ ഇഷ്ടമായി മോള് വലിയ നിലയിൽ എത്തട്ടെയെന്ന് ഞാൻ ആ ശം
സിക്കുന്നും
Super molu kannuniranjupoyi.
സൂപ്പർ കേട്ടോ 🥰🌹😘💚🌹🌹🌹🥰
നല്ല വരികൾ . നല്ല ഈണം. മോള് അതിമനോഹരമായി പാടി . അഭിനന്ദനങ്ങൾ - രാജൻ.വി. പൂക്കാട്.
നമ്മുടെ മനസ്സിൽ എന്റെ ദൈര്യത്തിൽ ഈ നമ്മുടെ ഇന്ത്യയ്ക്ക് എന്റെ ജീവൻ വേണെഗിലും കൊടുക്കും.
❤🇮🇳🇮🇳🇮🇳🥀🌹💐
And dwefgjhjokmopbfzxg
Mwole നല്ല പാട്ടു ഇനിയും മോൾക്കും ഉയർച്ചകളിൽ എത്താൻ സർവേശ്വനോട് പ്രാത്ഥിച്ചു കൊള്ളുന്നു ജയ് ഫാരത്
ഈ പാട്ട് ഞാൻ ചൊവ്വാഴ്ച്ചത്തെ പഠനോത്സവത്തിന് പാടുകയാണ്
Nalla aksharasfudatha ... Abhinandanangal mole
Super song...... Karoeke kittumo
Kitum
@@muhammedshiyas5698 ayachutharumo...... Pls
Super. Song
ഈപാട്ടുകൾ കേൾക്കുബോൾ
മനസ്സിൽ ഒരു കുളിർമ യാ അഭിമാനം കൊള്ളുന്നു ഇന്ത്യകാരിയായതിൽ😍💪💪💪🇮🇳🇮🇳🇮🇳🇮🇳
🇨🇮🇨🇮🇨🇮🇨🇮🇨🇮 പൊളിച്ചു
♥️
❤️🤜😇😍🤔😋❤️😭👍🤜
Yes 🇮🇳🇮🇳അഭിമാനം 🤙🏻
🇮🇳🇮🇳
my fou varite Song😘😘🥰😍🥰😍
Me too❤❤❤
E paat paadi jnngala schoolin 1st kittl👍😘❤️❤️ alla paat
Thanks for your 🥰🥰🥰🥰🥰🌹🌹🌹🌷
Ee patt njangal patriotic song aayit youth festivalin padi 1st prize kitti 🥇💕💕🎉🎉🥰
എങ്ങനെ പറയാം എന്ന് എനിക്ക് അറിയില്ല എനിക്ക് കൂടുതൽ ഇഷ്ടം ഈ പാട്ടിനോട്.. This song is my favorite ഞാൻ ഇത് എല്ലാ ദിവസവും രണ്ടു മൂന്നു നേരം കേൾക്കാറുണ്ട് അത്രയും എനിക്ക് ഈ പാട്ട് ഇഷ്ടമാണ്. 💖👍🏻 മോള് നന്നായി പാടിയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്🌹
Enikum valare ishtamaayi
Enlkkum
🎉🎉🎉❤❤❤❤❤❤❤❤❤
മോൾക് എന്നും ഇങ്ങനെ പാടാൻ കഴിയട്ടെ
സൂപ്പർ മോളെ 👌👌👌👌👌
😊😊😊😊😃😃😃😃
Bbbhgvvvvhy
😊😊
Kayincha independence daykk first kittiya paattaan
Nale njan ith Schoolil padan pova tto
Adipoli song😍
Thanks
നാളെ ഞാനും എന്റെ ഗ്രൂപ്പും സ്കൂളിൽ ഇതാണ് പാടുന്നത്.jaihind🇮🇳🇮🇳🇮🇳🇮🇳🇮🇳
Njanum😊
വളരെ നന്നായിട്ടുണ്ട്😍😍😍😍👌👌👌 ഇനിയും ഇതുപോലെയുള്ള പാട്ട് വേണം
Yes
ഞാൻ ഇടയ്ക്കിടെ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.
ഈ പാട്ട് പാടിറ്റ് എനിക്ക് മെഡൽ കിട്ടി 🥇🏆
❤❤❤
2025 ലും ഏവർ ഗ്രീൻ
Nice song .is it in other languages...
Your beautiful voice 😍👍🏻🥰
ഈ പാട്ട് ഞാൻ എന്റെ ഫ്രണ്ട്സുമായി പാടാൻ പോകുകയാണ്
Njanuuh😊
നന്നായി പാടി യി ട്ടുണ്ട് ഈ ഗാനം പാ ടി യ മോൾക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍👍👍👍👍
എനിക്ക് ഈ പാട്ട് പാടിയിട്ട് ഒന്നാം സ്ഥാനം കിട്ടി.😊🎉🎉🏆🏆🏆🥇🥇🏅🏅
Ithu desha bhakthi gaanamaayi school kalolsavathinu paadaan patrumo .? Please reply
Nice voice♥️👏
ഈ പാട്ട് പാടിട്ട് ഞങ്ങൾക്ക് A ഗ്രേഡ് കിട്ടി
ഞങ്ങൾക്കും
🤝👍👍
Njagalkkum
Nagalukku❤
Anikkum kitti
സൂപ്പർ മോളെ എത്ര കേട്ടാലും മതിയാവുന്നില്ല 👌👌
Fjfjfbwbl
😍
അതു തെന്നെ യാണ് എന്നിക്കും പറയാനുളത്🥰🥰🥰🥰🥰🥰🥰🥰😋
yes
Enik ih song vayikaramayi ishdapettu❤ pine ith ete frd njam vid koduthu avkkum ith ishdayi
Ath pole iht njan PATRIDITOC ayid ith eduth allavarkum vayikara oshattayi😁❤
ishdapettavr 👍cheyyuka
Ith ishtepettavar 👍cheyyuka 😁
ath pole your reply and apiprayam tharuk 😊
👍
Ath pole oru ❤ ith iduka ete reply tharuka
സൂപ്പർ ആൻഡ് വണ്ടര്ഫുള് ബ്യൂട്ടിഫുൾ വോയിസ് 🎉🎉❤🇨🇮🇨🇮
അടിപൊളി 🥰🥰👍👍 ഒരു രക്ഷയും ഇല്ല poli poli poli suuuper...🥰🥰🥰🥰😍😍👏🏻👏🏻👏🏻😊😊💔💔💔 അടിപൊളി സൗണ്ട് 🥰🥰😍😍
ആ അനക്ക് നല്ല സൗണ്ട് ആണല്ലോ. Panniye😡
🇮🇳🇮🇳🇮🇳❤👌🏻
Lyrics tharumo plz plz plz🙏
Superb Molu 💯
Thanks
Superdmolu👏👏👏🥰
@@Netzoneliveiuml No tharoo plz....🥺
ഇ പാട്ട് ഞാൻ സ്കൂളിൽ പാടിയപ്പോ എനിക്ക് A grade കിട്ടി Thank you💖💖❤️💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
അടിപൊളി പാട്ട്👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എനിക്ക് നല്ല ഇഷ്ടപ്പെട്ടു ഇനിയും ഇനിയും യൂട്യൂബിൽ അയക്കണം കാരണം നല്ല ഭംഗിയുമുണ്ട് കേൾക്കാൻ രസവും ഉണ്ട് അതുകൊണ്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕♥️♥️♥️♥️♥️♥️💞💞💞💞💞💞💋💋💋💋💋👏🤗🤗
Super adipoli
ചേച്ചി എനിക്ക് വളരെ അധികം യൂസ്ഫുൾ ആണ് ഈ പാട്ട്.. ചേച്ചിക്ക് ഈ പാട്ട് നന്നായി ചേരും.. I like it very much 🙏🙏🙏🙏🙏🌹🌹👌👌👍👍😍😍👏👏
Polichu molu 😎😎😎😄😄😄😍😎🙂😑🤗😙😑🙂🦁
E paatu najan schoolil paadunnund🥰
ഈ song മദ്രസയിൽ പാടാൻ 1st കിട്ടുമോ അറിയില്ല
🌹🌹👍🏽👍🏽😘😘😍😍
Ee paatt njan kalolsavathin paadaab pokuva
Super voice 🥰😍
സൂപ്പർ മോളൂ
Supper welcome dear friends to your youtube channel
Ee song njan enn padaan pookukayaan😅😅😅😊😊❤❤❤
ഈ പാട്ട് ഞാൻ നാളെ സ്കൂളിൽ പാടാൻ പോവുകയാണ്
good മോളി❤❤🎉🎉
ആശംസകൾ🎉
ഞാനും
പാട്ട് സൂപ്പർ ❤❤❤🇮🇳🇮🇳🇮🇳
✅
Wonder full voice mole 🙂🙂
ഈ പാട്ട് നാളെ ഞാൻ സ്‌കൂളിൽ പാടാൻ പോകുന്നു jayikumo അറിയില്ല
Ith schoolil desabakthiganam ayi chollan pattumo
പൊളിച്ചു മോളെ 👍🏻
അതിനു 😭
ചക്കരേ...... വളരെ നന്നായിട്ടുണ്ട്. Congratulations 👏🎊
വളരെ നന്നായിട്ടുണ്ട് മോളേ''മോളോടൊപ്പം പാടി പോകും താന്നെ
Atta
Famya
Shfina
🇮🇳🇮🇳🇮🇳😘😘😘🎊🎊🎊
Thanks
🎉🎉🎉naan sub jillayil A grade കിട്ടിയ pattanu Good song
Najanum ente
friendsum Ee പാട്ട് annu padunath allavarum ജയിക്കൻ
പർത്തിക്കണം
Date August 8,9 2023 anu paripariyude date
Beautiful song........ beautiful voice
Very proud to be an Citizen of India.....❤️❤️
🇮🇳🇮🇳🇮🇳🇮🇳
Super പാട്ട്
Eepattinte music mathram kittumo.... Aug 15 nte ullil kittanam
You are super 😊😊😊❤❤❤
എന്റെ ഭാരതം എന്റെ ജീവൻ 🇮🇳🇮🇳🇮🇳💘💘💘
Jojkk
Nb
Super മോളെ എത്ര കേട്ടാലും മതി വരുന്നില്ല. Super voice, super tune and super song.
❤❤
2024 സ്വാതന്ത്ര ദിനത്തിന് പാടാൻ എടുത്തവരുണ്ടോ
S
Yes
Yes
Yes
ഈ song ഇന്റെ karaoke ഉണ്ടോ?
Mole usharayittund Ente Mon nale e paattu padan pokunnu
അടിപൊളി 🌹🌹ഇതിന്റെ കരോക്കെ കിട്ടാൻ വല്ല മാർഗവും ഉണ്ടോ??
Ariyilla....kittuvaanekkil evide edane
Good song
ഇതിന്റെ കരോക്കെ ഇടുമോ
Karokka kittan endekilum vayi undo
Karoke TH-cam il und
ഒന്നും പറയാൻ ഇല്ല സൂപ്പർ അടിപൊളി ❤️❤️❤️ I love this song
Hgmvk
Yes
Yes 💟💟
Yes
Yes
സൂപ്പർ പാട്ട് ഞാൻ നാളെ try ചെയ്യാൻ പോകുവാ 😊
16 theyathi njan e song padum i like so much♥️♥️♥️♥️
സൂപ്പർ പാട്ട് അടിപൊളി
😭സാരല്യ 🥺
എനിക്ക് പാട്ട് വളരെ ഇഷ്ടമായി super ❤❤👌
E പാട്ട് najan നാളെ സ്കൂളിൽ പാടാൻ പോകുകയ jeyikumo എന്ന് അറിയില്ല
ജയിക്കും. നന്നായി പാടിക്കോ.. All the best
Me to
Njanum
All the best
Njanum
Me too😄🥰
Jayikkum🥰
Super ith paditt my schoolin second kitti
Thanks for this song
🇮🇳🇮🇳🇮🇳🇮🇳🇮🇳♥️☺️🥰😍