Uppum Mulakum│Flowers│EP# 567

แชร์
ฝัง

ความคิดเห็น •

  • @അന്തകാലം
    @അന്തകാലം 6 ปีที่แล้ว +618

    ഒരുദിവസം ഈ പരിപാടി കാണാതിരുന്നാൽ എന്തോ മാതിരി

  • @HariKrishnan-pd3cu
    @HariKrishnan-pd3cu 6 ปีที่แล้ว +249

    ദേ ചേട്ടത്തീടെ ഫോട്ടോ ലച്ചു പൊളിയെ

  • @anassalim9398
    @anassalim9398 6 ปีที่แล้ว +216

    മക്കളെ അച്ഛന്റെ ബാഗ് എടുത്തോണ്ട് സ്കൂളിൽ പൊയ്ക്കോ😂😂😂😂

  • @jijipriyagl8009
    @jijipriyagl8009 6 ปีที่แล้ว +82

    ഇതു ബാലുച്ചേട്ടന്റെ അടവാ...മധുരയ്ക്ക് പോകാമെടാാാാാാാ....😛😝😝😝😝😝😝😝

  • @aarshammohan8187
    @aarshammohan8187 6 ปีที่แล้ว +231

    ബാലുവിന്റെ തിടുക്കം കണ്ടോ....
    മോനെ രക്ഷിക്കാനാണോ അതോ കനകത്തെ കാണാനുള്ള തിടുക്കമാണോ😂

  • @soumyaa8218
    @soumyaa8218 4 ปีที่แล้ว +263

    ഈ lockdownil കാണുന്നവരുണ്ടോ. പൊളി എപ്പിസോഡ് 😍😍

  • @waleedki8535
    @waleedki8535 6 ปีที่แล้ว +18

    കേശു ഇല്ലാതെ ഒരു രസവുമില്ല
    I miss you keshuuu😓

  • @NidhinK-n4r
    @NidhinK-n4r 6 ปีที่แล้ว +78

    തരികിട ബാലുവണ്ണാ❤️❤️❤️മുടിയന്റെ പേരിൽ കള്ളം പറഞ്ഞു കനകത്തെ കാണാൻ മുങ്ങി അല്ലെ😆😆😍😍😍

  • @krishnastudios1510
    @krishnastudios1510 6 ปีที่แล้ว +89

    "മാമാ എൻറെ ബാക്കിയുള്ള പിള്ളേരെ ഒക്കെ നോക്കിക്കൊനേ..".😂😂😂😂ബാലു റോക്‌സ്😘😘
    എന്തോന്നിത്...😂😂😂😂😂😂😂😂

  • @abhijithabhi1788
    @abhijithabhi1788 6 ปีที่แล้ว +157

    13:10 അയ്യോ എന്റെ കൊച്ചിനെ തമിഴ്നാമാര് കൊണ്ട് പോയേ.... 😂😂😂

  • @sulfimedia
    @sulfimedia 6 ปีที่แล้ว +110

    thamizanmaar വെട്ടി കൂടി വാഴക്കു തടമിട്ടുകളയും super 😁😁🤣🤣🤣😅😅😅😅😅😅😂😂😂😂😂14:20

  • @Komban.fk6799
    @Komban.fk6799 6 ปีที่แล้ว +22

    മാമാ മാമി നീലൂനേം എന്റെ ബാക്കി ഒള്ള പിള്ളേരേം നോക്കിയോളണെ😂😂😂😂😂

  • @noufiyar3762
    @noufiyar3762 3 ปีที่แล้ว +95

    ബാലു ചെടാൻ നല്ല അഭിനയം സൂപ്പർ 😍😍😍😍🤩🤩

  • @Ajmal12597
    @Ajmal12597 6 ปีที่แล้ว +64

    മുടിയനെ ഗൗണ്ടർ തമിഴിൽ എന്ത് വിളിക്കും 😜😜😜😜

  • @Appsreveal
    @Appsreveal 6 ปีที่แล้ว +70

    BEST MALAYALAM TV PROGRAM .എപ്പോളും ട്രെന്ഡിങ്ങിൽ ഉണ്ടാകും

  • @faizalneelangath7141
    @faizalneelangath7141 6 ปีที่แล้ว +29

    vishnuvinte mudi kandaal ellaam thirichariyum najan paranjath shariyaanenkil oru 10 like adichee

  • @anishpb2023
    @anishpb2023 6 ปีที่แล้ว +418

    ഉപ്പും മുളകും ഫാൻ ആണോ? അടി ലൈക്ക്

    • @vargeespt6838
      @vargeespt6838 5 ปีที่แล้ว

      she was not able

    • @souravsouravjose9637
      @souravsouravjose9637 ปีที่แล้ว +1

      Aathe Aanth chothimo Aane uppum mulakum big fan Aane najen ❤❤❤❤🎉🎉

  • @krupamerinrojy4592
    @krupamerinrojy4592 3 ปีที่แล้ว +42

    Old episodes വീണ്ടും വീണ്ടും kanan ഇഷ്ടം

  • @Rahulrahul-zi4hy
    @Rahulrahul-zi4hy 6 ปีที่แล้ว +83

    മക്കളെ അച്ഛന്റെ ബാഗ് എടുത്ത് സ്കൂളിൽ പൊയ്ക്കോ. ..😁😁😁

  • @tripwithtr4736
    @tripwithtr4736 6 ปีที่แล้ว +58

    Balu chettan Tamizh speech romba azhaga irukku.. I like it..😍

  • @Deril204
    @Deril204 6 ปีที่แล้ว +183

    നീലു മുടിയനെ ഒരുപാടു സപ്പോർട്ട് ചെയ്യുന്നു..

    • @moluzzvsachuzz7177
      @moluzzvsachuzz7177 4 ปีที่แล้ว +4

      Correct

    • @Hassan-uz9lm
      @Hassan-uz9lm 4 ปีที่แล้ว +1

      No ellarem oru polaan
      Pinne mudiyan chettan paavan

    • @rizwanrinsi6879
      @rizwanrinsi6879 3 ปีที่แล้ว +2

      Yes

    • @ayoobmkayoob1639
      @ayoobmkayoob1639 3 ปีที่แล้ว +1

      Yes

    • @deepavinayan8152
      @deepavinayan8152 2 ปีที่แล้ว +5

      മൂത്ത മകൻ ആരാന്നാ വിചാരം എന്തോ ആണെന്ന് കുട്ടുന്നുണ്ട്

  • @nisamtk9082
    @nisamtk9082 6 ปีที่แล้ว +160

    Balu fans like adi

  • @salmanzp8057
    @salmanzp8057 6 ปีที่แล้ว +73

    ഈ എപ്പിസോഡിൽ കൂടുതലായും കേട്ടുവന്ന ഒരു dialogue "ചെല"

  • @midhunanair4907
    @midhunanair4907 6 ปีที่แล้ว +59

    Kidilam episode😂👌👌👌 daivame mudiyane safe ayit naatil ethane... thamizhthi venda😆😆😆😆

  • @nidheeshm447
    @nidheeshm447 6 ปีที่แล้ว +75

    😂😂😂😂😂😆😆ഇന്നും ചിരിച്ചു ചത്തു ....creativity level ...Uff

    • @nasilavtk1370
      @nasilavtk1370 ปีที่แล้ว

      😛🤐😒🤨🤪🐄🐄🐮🐷🐃🦌🐂🐄🐫🐖🐷🐄

  • @moncygeorge1391
    @moncygeorge1391 6 ปีที่แล้ว +28

    Good . Congrats. dear producer keep the changes continue.

  • @oyatoinc1055
    @oyatoinc1055 6 ปีที่แล้ว +260

    ഇത് കേരളത്തിലെ ആണുങ്ങളുടെ മനം കവർന്ന സീരിയൽ... കയ്യടിkada..

  • @nisamtk9082
    @nisamtk9082 6 ปีที่แล้ว +54

    Mami fans like adi

  • @anugrahj6448
    @anugrahj6448 6 ปีที่แล้ว +15

    21:54 അച്ഛാ എന്റെ ബാഗ്😂😂😂😂 ഇതെന്തോന്ന് പികാച്ചുവോ 😂🤣🤣🤣

  • @sijuasrayam7487
    @sijuasrayam7487 6 ปีที่แล้ว +9

    Again miss our കേശു ബ്രോ.......... മുടിയന്റെ പെണ്ണിനെ മ്മക്ക് കാണിക്കാത്ത സ്ഥിതിക്ക്... ഇവിടെ ഒന്നും നടക്കില്ല

  • @sindhuak1739
    @sindhuak1739 6 ปีที่แล้ว +28

    Bavani amma super acting jeevikkuka aane ellavarum

  • @abhilasheptl1234
    @abhilasheptl1234 6 ปีที่แล้ว +29

    ഇതെന്നാ മേലെ പറമ്പിൽ ആണ് വീടിന്റെ.. ഉപ്പും മുളകും വേർഷനൊ.. 😍😀

    • @jansarelamkulavan
      @jansarelamkulavan 6 ปีที่แล้ว

      അടുത്ത എപ്പിസോഡ് കണ്ടിട്ട് തീരുമാനിക്കാം?

  • @ligitharajesh2829
    @ligitharajesh2829 6 ปีที่แล้ว +65

    ഇന്നത്തെ എന്റെ ലൈക്ക് മുഴുവൻ ബാലുച്ചേട്ടനും ഫാമിലിക്കും

  • @Aleena-k9w
    @Aleena-k9w 4 หลายเดือนก่อน +1

    Njan ആലോചിക്കായിരുന്നു പണ്ട് ഞാൻ ഇതു കാണുമ്പോൽ ഒരു tension ഇല്ലാത്ത കാലം
    എത്ര സുഖം ആയിരുന്നു 😢😢😢😢😊😊❤

  • @ravivallikkattiri8567
    @ravivallikkattiri8567 6 ปีที่แล้ว +37

    Thamizhahthi പൊണിന്നെ
    Kaathirickunna കട്ട fanz
    Like adi

  • @nisamtk9082
    @nisamtk9082 6 ปีที่แล้ว +17

    Uppum mulakum family, fans like adi

  • @jimbrootanck371
    @jimbrootanck371 6 ปีที่แล้ว +15

    Super. AASHYADARIDRYAM enna comments adach pootiii
    VISHNu Rocks😉😉😉😉😉

  • @manujveli4046
    @manujveli4046 4 ปีที่แล้ว +36

    Balu neelu super natural acting👌❣️❣️

  • @priyankan5616
    @priyankan5616 6 ปีที่แล้ว +16

    The script of this serial has been increasingly showing Neelu in a bad light when it comes to treatment of Lechu. Neelu seems to be extremely partial towards Vishnu. Regardless of what nonsense he says or does, he's her darling son... but she never even appreciates the things Lechu does for her and the family, let alone encourage her for trying to be independent. She also turns a blind eye towards the terrible tratment the younger siblings (especially Shivani) meets out Lechu. Considering this show is watched by a wide range of audience, I suggest the script should be aiming to impact the society more positively than negatively.

  • @jameelajami-li4ps
    @jameelajami-li4ps ปีที่แล้ว +8

    Padavalam ammumma nalla karachil😂

  • @alibinabdulla2096
    @alibinabdulla2096 6 ปีที่แล้ว +61

    ഇഷ്ടമാണ് എനിക്ക് ശിവാനി കുട്ടിയെ 😘😘😘 lovely shivani💕❤️❣️💔💑💒

  • @Fathimafathima-tg5tn
    @Fathimafathima-tg5tn 6 ปีที่แล้ว +142

    മുടിയനും ബാലുവും രണ്ട് ദിവസത്തേക്ക് കാണില്ലാല്ലേ.....

  • @aswathys6724
    @aswathys6724 6 ปีที่แล้ว +31

    ശങ്കരൻ അപ്പൂപ്പാ നിങ്ങള് കിടു ആണ്😄😄😄😆

  • @suhailkannur9873
    @suhailkannur9873 6 ปีที่แล้ว +159

    *🍚🌶 ചങ്ങാതിക്കൂട്ടം രചനാ മത്സരം*
    കേശു കുട്ടുമാനന് എഴുതിയ കത്ത് കഴിഞ്ഞ ദിവസം ജിയാസ് ഭായ് പോസ്റ്റ് ചെയ്തിരുന്നു.
    ആ കത്ത് കുട്ടുമാമാന് കിട്ടിയാൽ എന്തു മറുപടിയാകും എഴുതുക?....
    ചെറിയൊരു ശ്രമം....
    കേശുകുട്ടാ......
    മോന്റെ കത്ത് ഇന്നലെയാണ് മാമന് കിട്ടിയത്. ഞാൻ ആരെയും മറന്നിട്ടില്ല കേട്ടോ.....
    നിങ്ങൾ എന്നയല്ലേ മറന്നു കളഞ്ഞത്. മോനെങ്കിലും എന്നെ ഓർത്തല്ലോ മാമന് സന്തോഷമായി.
    ശരീരം ഇവിടെയും മനസ്സ് നാട്ടിലുമായി കഴിയുന്നവരാണ് ഞങ്ങൾ പ്രവാസികൾ, ജോലിത്തിരക്കിലും നാട്ടിലുള്ള കുടുംബവും, അവരുടെ ഓർമകളും നെഞ്ചിൽ നിധി പോലെ കൊണ്ടു നടക്കുന്നവർ..
    മോന്റെ എഴുത്ത് വായിച്ച് പഴയ കാലം വല്ലാത്തൊരു കുളിർമയോടെ ഓർത്തു പോകുന്നു.......
    പണ്ട് ഒരു കുഞ്ഞുകൂടി വരാൻ പോകുന്നെന്നു കേട്ടപ്പോൾ ഞാൻ ദേഷ്യപ്പെട്ടെങ്കിലും അന്ന് ഉള്ളിൽ നിറയെ സന്തോഷമായിരുന്നു, ഒരാൾ കൂടി എന്നെ മാമാ എന്നു വിളിക്കാൻ ഉണ്ടാക്കുന്നതിൽ പരം സന്തോഷം വേറെന്തുണ്ടാകാനാണ്.
    നിന്റച്ഛനെ കാണുമ്പോൾ എന്നും ഞങ്ങൾക്ക് പരസ്പരം വഴക്കിടാനേ നേരം കിട്ടിയിരുന്നൊള്ളു, ഞങ്ങൾക്കു അങ്ങനെ സ്നേഹം പ്രകടിപ്പിക്കാനേ അറിയാമായിരുന്നൊള്ളൂ.
    അളിയനെ ഗൾഫിൽ വിടാൻ എല്ലാവരും എന്തോരം ശ്രമിച്ചു, ഒരുജോലിക്ക് പോകാൻ നിന്റെ അച്ഛനെ നമ്മൾ എല്ലാം എത്ര നിർബന്ധിച്ചു, അളിയന്റെ ലോകം പക്ഷെ കുടുംബം ആയിരുന്നു. എത്ര പണമുണ്ടായിട്ടും മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റാത്തവരെ വെച്ചു നോക്കുമ്പോൾ അളിയൻ എത്ര ഭാഗ്യവാനാണ്.
    അന്ന് ആരും ഓർക്കാത്ത എന്റെ പിറന്നാൾ അളിയൻ കൃത്യമായി ഓർത്തു വെച്ച് നമ്മൾ ആഘോഷിച്ചത് ഓർക്കുന്നില്ലേ നീ.
    എന്തു രസമായിരുന്നു അന്ന്, എന്നെ പെണ്ണ്‌ കാണിക്കാൻ എന്നും പറഞ്ഞു നിങ്ങൾ എന്റെ ചെലവിൽ പുറത്തു കറങ്ങിയ ദിവസങ്ങൾ,നമ്മൾ ഒന്നിച്ച് ക്രിസ്മസ് ആഘോഷിച്ചത്,നാടകം കളിച്ചത്,അളിയന്റെ മടി മാറാൻ കൂടോത്രം ചെയ്തത്...
    അങ്ങനെ എന്തെല്ലാം ഓർമകൾ...
    പിന്നെ ഇടക്കെങ്കിലും നിന്റെ അച്ഛനോട് പറഞ്ഞു പടവലത്ത് പോയി നിക്കണേ,അവിടെ അച്ഛനും അമ്മക്കും നിങ്ങൾ മാത്രമല്ലേ ഉള്ളു...
    ഇവിടെ എനിക്ക് ഒരുപാട് കൂട്ടുകാരുണ്ട്, നമ്മുടെ കുടുംബത്തെ നെഞ്ചോടു ചേർത്തു വെക്കുന്നവർ, എല്ലാ ദിവസവും നമ്മുടെ വിശേഷം തിരക്കുന്നവർ.
    എന്തു പറ്റി എന്നറിയില്ല,
    അവരിൽ പലരും ഇപ്പോൾ നമ്മുടെ വിശേഷങ്ങൾ ഒന്നും ആന്വേഷിക്കാറില്ല...
    ഞാൻ വരുന്നുണ്ടെടാ...
    നീയും ശിവയും അലീനയുടെ കാര്യം പറഞ്ഞു വഴക്കിടുന്നത് കാണാൻ, ലച്ചുവിന്റെ പഴയ കുറുമ്പും കുസൃതിയും കാണാൻ, മുടിയന്റെ ഡാൻസ് കാണാൻ, ചേച്ചി വീട്ടിൽ ഓടി നടന്ന് അളിയനുമായി വഴക്കിടുന്നത് കാണാൻ, അളിയന്റെ പുതിയ പരീക്ഷണങ്ങൾ കാണാൻ....
    ഞാൻ വരും...
    നിങ്ങളുടെയെല്ലാം കുട്ടുമാമനായി.
    എന്നിട്ട് അളിയന്റെ കൂടെ ഒന്നുകൂടെ പെണ്ണ് കാണാൻ പോണം,വസ്തുവിന്റെ പേരും പറഞ്ഞു ഒന്നുകൂടി തർക്കിക്കണം, ചേച്ചിയുടെ പഴയ കുട്ടു ആകണം, പുതിയ കുഞ്ഞുവാവയെ എടുത്ത് താലോലിക്കണം,
    കളിചിരികളുള്ള പാറമട വീട് ഒന്നൂടെ കാണണം.....
    സ്നേഹപൂർവം
    കുട്ടുമാമാൻ
    എഴുതിയത്: ശമീം മലപ്പുറം

    • @thayyilpurayidam9829
      @thayyilpurayidam9829 6 ปีที่แล้ว +4

      Suhail A.p സൂപ്പർ

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 6 ปีที่แล้ว +7

      Suhail A.p ഇത് ഡയറക്ടറും,സ്ക്രിപ്റ്റ് റൈറ്ററും വായീച്ചിരുന്നെങ്കിൽ...

    • @anjuthomas8277
      @anjuthomas8277 6 ปีที่แล้ว +2

      kalaki... Super

    • @suhailkannur9873
      @suhailkannur9873 6 ปีที่แล้ว +4

      anju thomas 😍😍👍

    • @AD-hm3kf
      @AD-hm3kf 6 ปีที่แล้ว +1

      Suhail A.p 👍👍👍👍👍👍😊

  • @maniyanpillai8664
    @maniyanpillai8664 5 ปีที่แล้ว +10

    Uppum mulakalam supperrr😍😍😍😍😍😍😍😍😘😘😘😘😘

  • @shjshjshajshaj1870
    @shjshjshajshaj1870 5 ปีที่แล้ว +33

    2019il ee episode kanunna arenkilum undenkil oru like👇

  • @jamsheerfzs8052
    @jamsheerfzs8052 6 ปีที่แล้ว +36

    Natural actors...programe pwoli kidu😍

  • @sachusachu9218
    @sachusachu9218 6 ปีที่แล้ว +83

    പെണ്ണിനേം കൂട്ടി വരുവോ.... ?😎😎🤔🤔🙄🙄🙄🙄
    ബാലു മറ്റേ ആളെ കാണാൻ പോകുന്നതാ നീലൂ..... 😂😂😂

  • @bablu7932
    @bablu7932 6 ปีที่แล้ว +135

    എവിടെ എന്റെ താറാവ് കേശു അവനില്ലതെ ഒരു ഇത് ഇല്ല 😔😔😔

    • @prarthana1984
      @prarthana1984 6 ปีที่แล้ว +1

      Exam aayathukond shootinginu varan budhimuttu ullathu kondayirikkum

    • @sachinrokzz2000
      @sachinrokzz2000 6 ปีที่แล้ว

      anwar sakriya Podaa Thendi

    • @AD-hm3kf
      @AD-hm3kf 6 ปีที่แล้ว

      BABLU , 🖐✌

    • @bablu7932
      @bablu7932 6 ปีที่แล้ว

      Don savio ഇവിടെയും എത്തി ലെ ✋✋

  • @sreekuttansreekuttan8074
    @sreekuttansreekuttan8074 6 ปีที่แล้ว +220

    നീലുന് ലെച്ചുനോട് entha ഇത്ര ദേഷ്യം

  • @nibinvarghese8363
    @nibinvarghese8363 6 ปีที่แล้ว +82

    Balu chettaneta fans like chye

  • @nishuz1541
    @nishuz1541 6 ปีที่แล้ว +600

    വിഷ്ണു അവിടെന്നു ഏതേലും തമിഴിത്തി പൊണ്ടാട്ടിയെയും കൊണ്ട് വരുന്നത് wait ചെയ്യുന്നവർ ഉണ്ടോ friends 😗

  • @princevincent1133
    @princevincent1133 4 ปีที่แล้ว +15

    Ee episodil keshuvine miss cheyyunnavar like

  • @irshadkt2325
    @irshadkt2325 3 ปีที่แล้ว +9

    Adipoli. Super. Episode
    മാസ്സ്

  • @hai5549
    @hai5549 6 ปีที่แล้ว +24

    ✌✌മുടിയേറ്റ് പുതിയ ലുക്ക് കാണാൻ കൊതിയായി💓💓💓💓

  • @mehsanamehsanajowhar5589
    @mehsanamehsanajowhar5589 6 ปีที่แล้ว +5

    neelu chechik mudiyanod oru prethyeka snehamanu😍

  • @Gkm-
    @Gkm- 6 ปีที่แล้ว +6

    Number 1 trending ഈശ്വരാ🤤

  • @shamsudheencp999
    @shamsudheencp999 6 ปีที่แล้ว +60

    ഈ പ്രോഗ്രാമിന്റെ അവസാന ക്‌ളൈമാക്‌സ് എന്തായിരിക്കും

  • @prasanthprasanth7492
    @prasanthprasanth7492 6 ปีที่แล้ว +15

    Mudiyante varavinayi katta waiting

    • @vargeespt6838
      @vargeespt6838 5 ปีที่แล้ว

      dear Sir we are going to

  • @saniyasithara3353
    @saniyasithara3353 6 ปีที่แล้ว +56

    വിഷ്ണുവിന്റെ റൂം ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു 😎

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +19

    അടിപൊളി.....സൂപ്പർ...ലവ് യൂ ഉപ്പും മുളകും...

  • @nilavunilavu7933
    @nilavunilavu7933 6 ปีที่แล้ว +117

    പുതുതായി വരാൻ പോകുന്ന വാവയുടെ ഫാൻസ്‌ അടിച്ചോ ഇഷ്ടങ്ങൾ 😄😄

  • @RENJITHRENJU2010
    @RENJITHRENJU2010 6 ปีที่แล้ว +29

    കുറച്ചു നാളുകൾക്കു ശേഷം ഒരു അടിപൊളി എപ്പിസോഡ് കണ്ടു ചിരിച്ചു. ഗുഡ് ഗോയിങ്

  • @thiyagarajah4071
    @thiyagarajah4071 6 ปีที่แล้ว +2

    தயவு செய்து Uppum mulakum நாடகத்தை மலையாளி மட்டுமே பார்க்கிறார்களென நினைக்கவேண்டாம் தமிழர்களும் விரும்பி பார்க்கிறார்கள் எனவே தமிழர்கள் என்றாலே குண்டர்கள் என சித்தரிப்பது தவறு
    It's very bad all tamil people not gunda ok 😢 மலையாளிகள் தமிழர்களின் வரலாற்று பங்காளிகள் இதை ஒருபோதும் மறவாதீர்கள் I loved uppum mulakum team ❤😍💐

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +12

    Balu at 3:35: വിളിച്ചാ മതി, വരും. 😂😂😂

  • @ebeagle5497
    @ebeagle5497 ปีที่แล้ว +10

    2023 kanunna njn😅

  • @Wiz.editz7
    @Wiz.editz7 6 ปีที่แล้ว +39

    കേശു എവിടെ

  • @labelnakshaa6222
    @labelnakshaa6222 6 ปีที่แล้ว +7

    ബാലുച്ചേട്ടന്റെ പുരികം അടിപൊളി

  • @akhilappu4156
    @akhilappu4156 6 ปีที่แล้ว +10

    ബാലു ചേട്ടൻ സൂപ്പറാ😍😍😍😍😍

  • @mylifemyfamliy3836
    @mylifemyfamliy3836 6 ปีที่แล้ว +74

    ബാലു നിങ്ങളാണ് അച്ഛാ ദീൻ അച്ഛാ a.. മകനെ നഷ്ട്ടപെട്ടപ്പോൾ ഇത്ര സന്ദോഷവാൻ നിങ്ങളാണ് ബാലു...
    കനകയേ കാണാനുള്ള.. ബാലുന്റെ നമ്പറാണ്...

  • @praveenjayram8071
    @praveenjayram8071 6 ปีที่แล้ว +7

    ബാലു അണ്ണന്റെ തമിഴും എക്സ്പ്രഷനും മാസ്മരികം.😎😎 ആരാധന കൂടിക്കൊണ്ടിരിക്കുന്നു

    • @vargeespt6838
      @vargeespt6838 5 ปีที่แล้ว +1

      hey we saw in the future

  • @hhhaiyr
    @hhhaiyr 4 หลายเดือนก่อน +2

    bhavani rockedd 😹💥

  • @shuhaibkottakkal
    @shuhaibkottakkal 6 ปีที่แล้ว +663

    *കാലം കുറച്ചായി കമെന്റ് എന്നും പറഞ്ഞു ഇവിടെ കൂടിയിട്ട്* എന്നെ ഇതു വരെ ഒരു പ്രാവശ്യമെങ്കിലും ഇവിടെ കണ്ടവർ ഒന്ന് ലൈക്‌ അടിച്ചേ.. മാർച്ച്‌ മാസക്കാലമല്ലേ ഒന്ന് കണക്കെടുപ്പു നോക്കാനാ 😉 പൊങ്കാല സ്വീകരിക്കും..

    • @farhana6036
      @farhana6036 6 ปีที่แล้ว +1

      😂😂😂😂

    • @riseltk
      @riseltk 6 ปีที่แล้ว +3

      Hana zz
      enniku ningale randu perayum ariyaam.... 😉😀

    • @nishuz1541
      @nishuz1541 6 ปีที่แล้ว +4

      SHUHAIB KOTTAKKAL മുത്തേ നീ ഫസ്റ്റ് തന്നെയാടാ 😁

    • @jijipriyagl8009
      @jijipriyagl8009 6 ปีที่แล้ว +4

      പൊങ്കാല സ്വീകരിക്കും...👌👌👌👌😛

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +5

      Hahaahihihi ,, supppper 😊😉😂😂😂

  • @Arjun46636
    @Arjun46636 3 ปีที่แล้ว +8

    Madurayile scene kooda ondaayirunnel kollaayirunnu❤️

    • @മണിയൻ_111
      @മണിയൻ_111 ปีที่แล้ว

      Oh
      Gounderine okke kaanichayirunnenkil kollamayirunnu

  • @faizanpoongadan506
    @faizanpoongadan506 6 ปีที่แล้ว +8

    Uppum mulakkum kanumbo pinee chuttu padulladhonnu pinne kanan pattilla
    Adhilagu muyugum😍😍and No,Tention Full Happiness😊😊😊😊

  • @rami6387
    @rami6387 6 ปีที่แล้ว +2

    13:10 ayyo ente kunjine thamizhanmaru kondu poye.... Bhavaniyamma kidu😁😁😂😂😂😂

  • @vavakutty9020
    @vavakutty9020 6 ปีที่แล้ว +173

    എല്ലാരും ഉണ്ടെങ്കിൽ എന്ത്‌ രസമാണ്.... നമ്മുടെ രണ്ടു കണ്ണുകൾ നമുക്ക് എങ്ങനാണോ അതുപോലാണ് ഉപ്പും മുളകും താരങ്ങൾ... ഒരു കണ്ണ് ഇല്ലെങ്കിൽ അതിന്റെ ബുദ്ധിമുട്ട് തോന്നില്ലേ ശരിക്കും.... അതുപോലെ ഒരു ഫീൽ❤❤❤

  • @aymankp8844
    @aymankp8844 3 ปีที่แล้ว +2

    ഒരു ദിവസം ഇത് കണ്ടില്ലേൽ എനിക്ക് ഒരുപാട് ദിവസം കാണാത്ത ഫീല

  • @messicreation6072
    @messicreation6072 3 ปีที่แล้ว +16

    ശകര അപ്പുപ്പൻ പൊളി മാസ്സ് 👌

  • @rahulkrishna1996
    @rahulkrishna1996 3 ปีที่แล้ว +1

    Palani payakara feel olla ambalaam anee🥰🥰🥰🥰🥰

  • @thahathaha5690
    @thahathaha5690 6 ปีที่แล้ว +14

    സൂപ്പർ ഉപ്പും മുളകും

  • @greetymariamanoj3779
    @greetymariamanoj3779 4 ปีที่แล้ว +10

    Lachu is so cute🥰🥰🥰🥰

  • @shirusworld8443
    @shirusworld8443 6 ปีที่แล้ว +3

    മുടിയൻ പഹയ... നീയും നിന്റെ മുടിയും വേറെ ലെവലാണ്..😍😘😘

  • @rimnarimna8843
    @rimnarimna8843 3 ปีที่แล้ว +3

    Lachuu chechy uyir 💙loveyou chechy ❤😘💙😘❤😘💙😘❤

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +56

    കേശു ?
    മുടിയനെ ഒഴിവാക്കയോ ?
    പ്രീയ ഡയറക്ടർ ഉണ്ണികൃഷ്ണൻ സാറെ....
    ഭാസിയണ്ണനെ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല.കാരണം ഭാസിയണ്ണന്റെ സ്ക്രിപ്റ്റിൽ ആണ് ഉപ്പും മുളകും എന്ന ഈ പ്രോഗ്രാം ഇത്രയും പ്രേഷകശ്രദ്ധപിടിച്ചുപറ്റി വിജയിച്ചത്.ഇടയ്ക്കൊക്കെ മറ്റു ചിലരും സ്ക്രിപ്റ്റ് എഴുതി എന്നാലും കൂടുതലും ഭാസി അണ്ണൻ (സുരേഷ് ബാബു ,കണ്ണേട്ടൻ) ആയീരുന്നു.അണ്ണന്റെ സ്ക്രിപ്റ്റിൽ എല്ലാ കഥാപാത്രങ്ങളെയും (കുടുംബത്തിലുള്ളവരെ കൂടാതെ മറ്റ് കഥാപാത്രങ്ങളെയും) ഉൾപ്പെടുത്തി ഒരുപാട് നല്ല നല്ല എപ്പിസോഡുകൾ ഞങ്ങൾ പ്രേഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.അത് ഞങ്ങൾ മറക്കില്ല.ഇപ്പോൾ എങ്ങനെയെക്കയോ തള്ളികൊണ്ടുപോകുന്നത്പോലെയാണ് ആദൃം മുതലെ ഇത് കാണുന്ന ഒരു ആരാധകനെന്ന നിലയിൽ എനിക്ക് തോന്നുന്നത്.ഇത് വിമർശനം അല്ല അഭിപ്രായം മാത്രമാണ് അതുകൊണ്ട് എന്നെ Block ചെയ്യരുത്.ഇപ്പോഴും ഉപ്പും മുളകിനെ,ഈ കുടുംബത്തെ ഇഷ്ടപ്പെടുന്നു,സ്നേഹിക്കുന്നു.
    കുട്ടുമാമൻ എന്ന കഥാപാത്രത്തെ പൂർണ്ണമായും ഒഴിവാക്കിയതുപോലെ ഭാസി,രമയാന്റി,നവാസ്,ഷുക്കൂർ എന്നീ കഥാപാത്രങ്ങളെയും ഒഴിവാക്കുകയാണോ ?
    അതുപോലെ കനകം,മക്കിയാന്റി,സുഷ്മ,തമ്പിചേട്ടൻ,ശാരദാമ്മ,ജെറി (പഞ്ചവർണ്ണത്തലയൻ) അലീന ഫ്രാൻസീസ്,പത്രക്കാരൻ,വീട്ടുടമ,ജയന്തൻ,പൂർണ്ണിമ... ഇവരെകുറിച്ചൊന്നും പറയുകകൂടി ചെയ്യണില്ല.ഇപ്പോൾ കേശൂന് അലീനയോട് Love ഇല്ലേ ? മാറ്റങ്ങൾ വന്നാലും ഒഴിവാക്കൻ പറ്റാത്ത കഥാപാത്രങ്ങളല്ലേ ഇവർ.
    ആദൃകാലങ്ങളിലെ എപ്പിസോഡുകളിൽ ബാലു അണ്ണനും നീലു ചേച്ചിക്കും അഞ്ച് മക്കളായിരുന്നു. മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും.മൂത്തത് ''പാർവ്വതി'' പിന്നെ വിഷ്ണു,ലച്ചു,കേശു,ശിവ.പാർവ്വതി കുറച്ച് എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ പിന്നെ ഇല്ല.പിന്നെ കുട്ടുമാമൻ.നവാസ്,ഷുക്കുർ,ഭാസി,രമ (ഇവരക്കെ സ്ഥിരമായുള്ള കഥാപാത്രങ്ങളായിരുന്നു)
    ''ശരിയല്ലേ ???
    ഹാആ...അതൊക്കെയൊരു കാലം...
    ഈ കമന്റ് ബോക്സിൽ Nisar nasha എന്നൊരാൾ കമന്റ് ചെയ്തിട്ടുണ്ട്.എനിക്കും അങ്ങനെയാണ് തോന്നണത്.

    • @unnikrishnanr6389
      @unnikrishnanr6389 6 ปีที่แล้ว

      Krishnakumar R Sasthamcotta you call to director and get right reply

    • @kzhlm8745
      @kzhlm8745 6 ปีที่แล้ว

      Kuttu mamman enna character ozhichu(not about actor about charcter) ellavarum varanam....kuttu mamman is so irritating

    • @kailasraj530
      @kailasraj530 5 ปีที่แล้ว

      Ee bhasi chettan nalla talent ulla aalanalley.. pulliye kurich kooduthal ariyan patto?

    • @rashidha7829
      @rashidha7829 4 ปีที่แล้ว +1

      FreeFire
      PUBG

  • @adershsasidharan4760
    @adershsasidharan4760 4 ปีที่แล้ว +9

    Lechu super 😍😍😍

  • @shanoo8998
    @shanoo8998 6 ปีที่แล้ว +24

    What a family😍😍

  • @sudheeshsudhi666
    @sudheeshsudhi666 6 ปีที่แล้ว +6

    Balu annante tamil oru rakshayillaa....

  • @adithyajnair6082
    @adithyajnair6082 5 ปีที่แล้ว +7

    2019 Septemberill ee episode kanunnavarundo

  • @truptirathi128
    @truptirathi128 6 ปีที่แล้ว +6

    I enjoy your show even though I don't understand the language.. Can u plz add English subtitles?

  • @achuparu7129
    @achuparu7129 ปีที่แล้ว +4

    Balu super ayittund

  • @nisamtk9082
    @nisamtk9082 6 ปีที่แล้ว +11

    Lachu fans like adi

  • @harishadi9195
    @harishadi9195 6 ปีที่แล้ว +6

    Ayyoooo ente Mon poye😭😭bhavani Amma rock

    • @navaska5955
      @navaska5955 3 ปีที่แล้ว

      Hv jk kb bm cn NV vvbb

  • @humanbeing2057
    @humanbeing2057 6 ปีที่แล้ว +15

    Ithil ettom best natural abhinayam Bhavani ammede thannaanu. Balunem neelunem ellam vellunna abhinayam... Makan gundakalude kayyil pedumbozhulla avastha ithilum mikachathayi aarkum kanich tharan patillaa..
    Aa karachilum voice modulation um ellam pucca aanu.. Verthe alla.. KPAC academy de aalalle..💕

    • @MyDiaryashamayukha
      @MyDiaryashamayukha 5 ปีที่แล้ว

      Bhavani amm iz d bst...supt actng aanu..shes living tht charactr

    • @vargeespt6838
      @vargeespt6838 5 ปีที่แล้ว

      just a quick note the

  • @minimilitiagameplay813
    @minimilitiagameplay813 6 ปีที่แล้ว +3

    22:05 baalu annane Pikachoo vine oke ariaym lo😂😂

  • @jijipriyagl8009
    @jijipriyagl8009 6 ปีที่แล้ว +172

    ipozhum pazhaya episode kanunnavarundo????

    • @merijes4605
      @merijes4605 6 ปีที่แล้ว +1

      Yes.. ശ്രീ ക്കുട്ടൻ nd രമ കോമ്പിനേഷൻ ഉള്ളത്

    • @alajnasajmanajnas9521
      @alajnasajmanajnas9521 6 ปีที่แล้ว +1

      Kanarundu enikku Ella days m uppum mulakym kannakanam Applnjan earlier episode kannum

    • @anjalikrishnacg2007
      @anjalikrishnacg2007 6 ปีที่แล้ว

      njan undeee

    • @alicealengadan7261
      @alicealengadan7261 6 ปีที่แล้ว

      Njanum

    • @dennygeorge7372
      @dennygeorge7372 6 ปีที่แล้ว

      Jiji Priya GL

  • @jijipriyagl8009
    @jijipriyagl8009 6 ปีที่แล้ว +12

    8.46 -851 വരെ ബാലുച്ചേട്ടന്റെ dialogue presentation....😌😌😌നാണ് വന്നു.......

  • @basheerellikkaEllikka
    @basheerellikkaEllikka 8 หลายเดือนก่อน

    Eppikkad ❤Ellikka
    Eppikkad ❤Ellikka
    Eppikkad ❤Ellikka
    Eppikkad ❤Ellikka
    Eppikkad ❤Ellikka
    Eppikkad ❤Ellikka
    Eppikkad ❤Ellikka
    Eppikkad ❤Ellikka
    Eppikkad ❤Ellikka

  • @sachusachu9218
    @sachusachu9218 6 ปีที่แล้ว +42

    എന്റെ കുഞ്ഞിനെ തമിഴൻ മാര് കൊണ്ടു പോയെ........ 😫😫😂😂😂😂കോഴിക്കുഞ്ഞിനെ പരുന്തു കൊണ്ടു പോയീന്നു പറയുന്ന പോലെ 😂😂😂😂😂

  • @adhidevmsunil4697
    @adhidevmsunil4697 4 ปีที่แล้ว +1

    Mudiyane thamizhathi kettiya avalude bhaavi adipoli aayene😄😄