#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #ChempaneerPoovu ശ്രുതിയ്ക്ക് പൂട്ട് വീഴുമോ??
    Chempaneer Poovu || Episode 161 || 24-07-24 (Watch Full Episode on Disney+ Hotstar)
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

ความคิดเห็น • 62

  • @Ansians-w9z
    @Ansians-w9z 2 หลายเดือนก่อน +238

    രേവതി :ബദാം പൌഡർ ഇല്ലമ്മേ
    സച്ചി : എന്നാൽ ഇച്ചിരി ബ്ലീച്ചിങ് പൗഡർ ഇട്ട് കൊട് 😂😂😂

    • @artistash8258
      @artistash8258 2 หลายเดือนก่อน +42

      സുധി: ഞാൻ ഈ വീടും പറമ്പും മൊത്തം ചുറ്റി കാണിച്ച് തരാം
      സച്ചി : പിന്നെ കാശ്മീർ അല്ലേ 😂

    • @sajinipkd4827
      @sajinipkd4827 2 หลายเดือนก่อน +2

      😄😄😄😄😄😄😄 athu കലക്കി

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 2 หลายเดือนก่อน +286

    ഒരു പോലീസ് കയറി വരുമ്പോൾ തന്നെ ചന്ദ്രമതി ഇവനെ അറസ്റ്റ് ചെയ്തുകൊണ്ട് പോ പറഞ്ഞത് വളരെ മോശമായിപ്പോയി 😬 സച്ചിയെ ഒരു പാഴ്ജന്മമായി കണക്കാക്കിയ ചന്ദ്രമതി എനിക്കിഷ്ടമല്ല🙂 സച്ചിയേട്ടന് മനസ്സ് വേദനിക്കുന്നുണ്ട് 🙂❤️

    • @MithunPL-vh3wx
      @MithunPL-vh3wx 2 หลายเดือนก่อน +3

      Loop

    • @reshmav2976
      @reshmav2976 หลายเดือนก่อน

      ചന്ദ്രമത്തി സച്ചീടെ സ്വന്തം അമ്മയല്ലേ?.. ആയിരിക്കില്ല. അതാവും സച്ചിയെ ഇഷ്ട്ട ആവാതെ.

  • @amithaamiiamithaaamii1207
    @amithaamiiamithaaamii1207 2 หลายเดือนก่อน +89

    ഈ സച്ചി നമ്മളെ ചിരിപ്പിച് കൊല്ലും 😂🤣സച്ചി ഉള്ളതുകൊണ്ട് ഇന്നത്തെ എപ്പിസോഡിന് ഒരു ഓളം ഉണ്ടായിരുന്നു

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 2 หลายเดือนก่อน +35

    സച്ചി ഉള്ളതുകൊണ്ട് മാത്രമാണ് ഈ സീരിയൽ ഇത്രയും hit ആവുന്നത് ഇനിക്ക് ചന്ദ്രമതിയെ ഒട്ടും ഇഷ്ടമല്ല

    • @aswanic3200
      @aswanic3200 2 หลายเดือนก่อน +2

      അതേ അല്ലാതെ ഒരു ശ്രുതിയെയും സുധിയേയും കണ്ടിട്ട് അല്ല 😂

  • @BeHaPPy-qw2lx
    @BeHaPPy-qw2lx 2 หลายเดือนก่อน +46

    സച്ചി= പുറമെ പരുക്കൻ ആണെങ്കിലും ഉള്ളിൽ നിറയെ കരുതലും സ്നേഹവും ആണ്. പോലീസ് വീട്ടിൽ വന്നപ്പോൾ സ്വന്തം മകനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവാൻ അമ്മ മുന്നിട്ട് നിൽക്കുന്നു. ചന്ദ്രമതിക്ക് ഒരൽപം സ്നേഹം പോലും സച്ചിയോട് ഇല്ലല്ലോ🫡🫡
    എന്നാ അവര് സച്ചിയെ മനസ്സിലാക്കുന്നേ?,🙂🙂

  • @Sruthy-e2c
    @Sruthy-e2c 2 หลายเดือนก่อน +53

    ബദാം പൗഡർ ഇല്ലങ്കിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ടു കോട് 🤣🤌
    സച്ചിടെ thug🤭🔥🔥

  • @jishakrishnan3889
    @jishakrishnan3889 2 หลายเดือนก่อน +14

    Sachiyettan polichu❤❤

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 2 หลายเดือนก่อน +90

    ദേ നിങ്ങള് ആജ്ഞാപിക്കല്ലേ നിങ്ങള് ആര് മഹാറാണിയോ 😏ഞാൻ ഈ പാലും പഴവും എടുത്ത് പുറത്ത് കളയും ഈയൊരു ഡയലോഗ്👌😁 അടിപൊളിയായിരുന്നു പിന്നെ രേവതിയെ നോക്കി കുത്തി പറഞ്ഞപ്പോൾ സച്ചി പ്രതികരിച്ചത് ഇഷ്ടായി😌 സച്ചി ഇപ്പോ രേവതിയുടെ ഓരോ കാര്യങ്ങളും ശ്രദ്ധിക്കാൻ തുടങ്ങി ഉള്ളതിന്റെ തെളിവാണ് ❤️🥰

  • @vieethpodikkattu3213
    @vieethpodikkattu3213 2 หลายเดือนก่อน +57

    Sachi ഇന്ന് full thug 😂

  • @Sreelakshmi82266
    @Sreelakshmi82266 2 หลายเดือนก่อน +20

    സച്ചി ❤

  • @BobyDavid3079
    @BobyDavid3079 2 หลายเดือนก่อน +69

    Anikk innathe ep ishttapettu sachiyude thug 😁.....bleaching powder 😂😂😂😂....big fan sachi 😍😍

  • @thichu581
    @thichu581 2 หลายเดือนก่อน +23

    Sachiyettan😍🥰♥️

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 2 หลายเดือนก่อน +32

    ഇതെന്ത് കാശ്മീര് ചുറ്റിക്കറങ്ങാൻ😂 രണ്ടാൾക്കും ബ്ലീച്ചിങ്ങിന്റെ പൊടിയിട്ട് കലക്കി കൊടുക്ക രേവതി 🤣 ഇവിടെ എന്താ ട്രാഫിക് ബ്ലോക്ക് മാറിനിൽക്കടാ 😂 ഇവൻ ഈ പഴം പുള്ള് കഴിക്കും നീ നോക്കിക്കോ 😂 തഗ് കൊണ്ട് ഒരു ഘോഷയാത്ര തന്നെ സച്ചിയുടെ ഇന്നുണ്ടായി 😂❤️ ചിരിച്ചൊരു വഴിയായ് ഇതൊക്കെ സച്ചിയെ കൊണ്ട് സാധിക്കു😁

  • @sumathinair5762
    @sumathinair5762 2 หลายเดือนก่อน +9

    Revathy please stop your good behaviour in front of Chandra.
    Please stop your crying. Very boring.
    Chandramathy and Sruthi are not god not you are their servant.
    Please stop this being good in front of others.

  • @dimplejoy9972
    @dimplejoy9972 2 หลายเดือนก่อน +8

    അമ്മ എന്നത് എല്ലാവർക്കും Goose bumps ആണ്. ഇങ്ങനെ ഒരു അമ്മയ്ക്ക് അച്ഛനെ കൊണ്ട് അടി കൊടുപ്പിക്കാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.. ഇത്തരത്തിലുളള സ്വഭാവം ഉടമകൾക്ക് അമ്മ എന്ന വിളിപോലും കേൾക്കാനുള്ള right ഇല്ല

  • @viratkohlifanboy6333
    @viratkohlifanboy6333 2 หลายเดือนก่อน +5

    Ini രേവതി സച്ചി സീൻ ഉണ്ടാവുമോ ini... Gejanathante കാര്യം മറച്ചു വച്ചതിനു... അതിനു ശേഷം എപ്പോഴാ ഇവർ വീണ്ടും ഒന്നിക്കുന്നേ first night epppzha ഇവരുടെ ആരേലും റിപ്ലൈ plz ❤

  • @sumathinair5762
    @sumathinair5762 2 หลายเดือนก่อน +5

    Chandramathy who is this Sruthi liar fraud you are giving her big treatment.
    Revathy is not your servant. Please stop your bossing and nonsense acting.
    Sruthi fraud and sudhi fraud is nuisance
    Rashi less
    Not revathy.

  • @Saraswathy-go1nk
    @Saraswathy-go1nk 2 หลายเดือนก่อน +10

    സച്ചി അടിപൊളി ഇന്നത്തെ എപ്പിസോഡ്

  • @ajovarghese5372
    @ajovarghese5372 2 หลายเดือนก่อน +13

    നല്ല ബെസ്റ്റ് അമ്മ🤭😂😂

  • @Sanjusayu
    @Sanjusayu 2 หลายเดือนก่อน +12

    Ee edheham ennolla vili onn nirthuo ath valland bore akunnu

  • @Nisha-xe9qp
    @Nisha-xe9qp 2 หลายเดือนก่อน +6

    Sachi ente thankuuuu chirichu oru vazhiyayi sachi🔥🔥👌👌🥰🥰❤️❤️❤️👍👍👍

  • @krishnapriyaP-n1i
    @krishnapriyaP-n1i 2 หลายเดือนก่อน +5

    Chandramathy onnumkoodi veenirunnel.
    Sachi Super❤

  • @deepakvijayan97
    @deepakvijayan97 2 หลายเดือนก่อน +17

    സ്വന്തം മോനെ അറസ്റ്റ് ചെയ്യാന്‍ പറയുന്ന ചന്ദ്രമതി

    • @mayookhavmayookha1037
      @mayookhavmayookha1037 2 หลายเดือนก่อน +3

      Athe😡

    • @saarikavinod8367
      @saarikavinod8367 2 หลายเดือนก่อน +4

      Next week gajju fight undakum @ deepak.next week sachi revathy fight um nadakkum marachu vechathinu.

    • @deepakvijayan97
      @deepakvijayan97 2 หลายเดือนก่อน +1

      ​@@saarikavinod8367I know

    • @saarikavinod8367
      @saarikavinod8367 2 หลายเดือนก่อน +1

      ​@@deepakvijayan97😊

  • @antonydalwin6371
    @antonydalwin6371 2 หลายเดือนก่อน +10

    Love you sachi💞

  • @kausarkhan6311
    @kausarkhan6311 2 หลายเดือนก่อน +2

    Elupathil poot veezhilla..sruthide kunju ah veettil thamasikum chandramathiye verupikum

  • @mayookhavmayookha1037
    @mayookhavmayookha1037 2 หลายเดือนก่อน +8

    Sachi❤️❤️❤️

  • @antonydalwin6371
    @antonydalwin6371 2 หลายเดือนก่อน +10

    My fav ❤

  • @SusanThomas-gg8gc
    @SusanThomas-gg8gc 2 หลายเดือนก่อน +4

    Sachi...revathy. Super...

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 2 หลายเดือนก่อน +7

    Sachi 😂😂

  • @mayookhavmayookha1037
    @mayookhavmayookha1037 2 หลายเดือนก่อน +2

    Sachiyute fight weight cheyyua

  • @bindhusun408
    @bindhusun408 2 หลายเดือนก่อน +2

    സച്ചി പൊളി ❤

  • @IndiraAnil-u3n
    @IndiraAnil-u3n 2 หลายเดือนก่อน

    തമിഴ് കണ്ടു നോക്കു

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 2 หลายเดือนก่อน

    രേവതി ശ്രുതി ഒരുപോലെത് സരി ആണ്

  • @ushamg7805
    @ushamg7805 2 หลายเดือนก่อน +13

    സച്ചി ഉള്ളതുകൊണ്ട് ഈ സീരിയൽ കാണുന്നു.. സച്ചി പോളിയാണ് കേട്ടോ..

  • @PradeepKumar-ul9js
    @PradeepKumar-ul9js 2 หลายเดือนก่อน +4

    Sachiye iniyum arrest cheyyoo..

  • @manojpappan8587
    @manojpappan8587 2 หลายเดือนก่อน +1

    Enganeyorammayo evaralle sachiye presaviche😮

    • @deepakvijayan97
      @deepakvijayan97 2 หลายเดือนก่อน

      Athe avaru thanneyanu Sachiye Prasavichathu

  • @Ranjini3510
    @Ranjini3510 2 หลายเดือนก่อน

    Sachiku actor Sankar inte oru cut pole

  • @sumathinair5762
    @sumathinair5762 2 หลายเดือนก่อน +2

    Sudhi sruthi boring characters.