രസതന്ത്രം രസകരമായി കോഡിലൂടെ പഠിക്കാം ചുരുങ്ങിയ സമയം കൊണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 410

  • @aryasajeesh9412
    @aryasajeesh9412 8 หลายเดือนก่อน +5

    പരീക്ഷക്ക് chemistry questions attempt ചെയ്യാറില്ലായിരുന്നു... ടീച്ചറുടെ ക്ലാസ്സ്‌ കണ്ടതിനു ശേഷം ഇപ്പൊ നല്ലപോലെ attempt ചെയ്യാറുണ്ട് ☺️ thankyou teacher 🙏🙏🙏🙏

  • @Anirudh-j4x
    @Anirudh-j4x 9 หลายเดือนก่อน +8

    കാത്തിരുന്ന ക്ലാസ്സ്‌ ഇനിയും കെമിസ്ട്രി ഫിസിക്സ്‌ ക്ലാസുകൾ പ്രതീക്ഷിക്കുന്നു മിസ്സിന്റെ connections സൂപ്പർ

  • @yedusabu8101
    @yedusabu8101 9 หลายเดือนก่อน +10

    PEN =RTC
    Proton -Rutherford
    Electron-Thompson
    Neutron-Chadwick

  • @stalinyraphel1663
    @stalinyraphel1663 9 หลายเดือนก่อน +13

    ഒരുപാട് നന്ദിയുണ്ട് ടീച്ചർ... എനിക്ക് കെമിസ്ട്രി നല്ല ബുദ്ധിമുട്ട് ആയിരുന്നു... ടീച്ചർ ന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു... ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️

  • @malavikar5719
    @malavikar5719 4 หลายเดือนก่อน +1

    Super 🙏🙏🙏

  • @midhunamr214
    @midhunamr214 7 หลายเดือนก่อน +2

    Kidilan kidilan class❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Krishn_A_kumaR
    @Krishn_A_kumaR 9 หลายเดือนก่อน +6

    🤩Superrb class ആണ് mam😍🙏 tnx 4 ur efforts❤ 3,4 കൊല്ലം സ്‌കൂളിൽ പഠിപ്പിച്ചിട്ടും ഒരു താൽപ്പര്യം തോന്നാത്ത😑/പഠിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു subject😌ആണ് മിസ് ഇപ്പോ ഒട്ടും കഷ്ടപ്പെടുത്താതെ bore അടിപ്പിക്കാതെ ഇത്ര simple ആയി ഇഷ്ടപ്പെടുത്തി പഠിപ്പിച്ചത്😁🤗🥰❤❤

  • @salamstylo6336
    @salamstylo6336 5 หลายเดือนก่อน +1

    Very useful class mam.thanku somuch.❤❤❤❤

  • @sivashivan5701
    @sivashivan5701 2 หลายเดือนก่อน +1

    😍😍😍👌👌👌ക്ലാസ്സ്‌ 🙏

  • @AswathySujith-i8m
    @AswathySujith-i8m 3 หลายเดือนก่อน +1

    Tough chemistry easy aakiyathinu thanks mam❤❤❤❤❤

  • @soumyarameshan2667
    @soumyarameshan2667 8 หลายเดือนก่อน +2

    Thank you miss super class👍👍❤❤

  • @aadidev186
    @aadidev186 2 หลายเดือนก่อน +1

    ❤ സൂപ്പർ class ❤

  • @shameerkkd7087
    @shameerkkd7087 9 หลายเดือนก่อน +4

    Thankyou mam. Good class & very interesting ❤

  • @vinishahatidas5838
    @vinishahatidas5838 9 หลายเดือนก่อน +46

    😂🙏🙏🥰 ടീച്ചറെ അടിപൊളി ക്ലാസ് ആണ് . കെമിസ്ട്രി തീരം മനസ്സിലാവാത്ത ഒരു വിഷയമായിരുന്നു ടീച്ചറുടെ വളരെ എളുപ്പത്തിൽ മനസ്സിലാക്കി തന്നു ഇതുപോലെതന്നെ upക്ക് വേണ്ടി ബാക്കി സിലബസ് ടീച്ചർ ഒന്ന് എടുത്ത് തരണം അതിലെ രാസവാക്യം വളരെ ബുദ്ധിമുട്ടുള്ള ഭാഗമാണ് ഇതുപോലെ ആ ഭാഗവും ടീച്ചറും ഒന്ന് എടുത്തു തരണം❤❤🙏🙏🥰🥰

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน +10

      പിന്നെന്താ.. എടുത്തു തരാലോ 👍❤️🫂

    • @Honeysview
      @Honeysview 9 หลายเดือนก่อน

    • @amnaamraamnafathima7710
      @amnaamraamnafathima7710 9 หลายเดือนก่อน

      ❤​@@DeepthiBinmanohar-ke4lx

    • @mr.a8413
      @mr.a8413 9 หลายเดือนก่อน +1

      ടീച്ചറെ ക്ലാസ്സ്‌ പൊളിച്ചു 🎉🎉🎉കെമിസ്ട്രി എനിക്ക് ഒട്ടും മനസിലാവാറില്ലെന്നു ഇപ്പോൾ നന്നായി മനസിലായി ldc syllabus അനുസരിച് എടുത്തു തരോ

    • @hamnacm230
      @hamnacm230 8 หลายเดือนก่อน

      Athe miss really appreciating ❤🥰🥰🥰Thank you very much അതിനപ്പുറം thanks🥰🥰LDC syllabus topic ബാക്കി ഉള്ളത് എടുത്തു tharuo miss your teaching style is great ❤❤❤❤❤​@@mr.a8413

  • @sudheeshpk290
    @sudheeshpk290 6 หลายเดือนก่อน +1

    വളരെ നല്ല ക്ലാസ് എത്ര ഭംഗിയായിട്ടും വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്നതരത്തിലുമാണ് ക്ലാസെടുന്നത്. God bless you. Thank you somuch❤❤❤

  • @principv8696
    @principv8696 9 หลายเดือนก่อน +2

    Super class enium thudaranam

  • @Sunflower-wv9wb
    @Sunflower-wv9wb 8 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു മിസ്സ്‌, thank you..

  • @SarithaRajan-i1g
    @SarithaRajan-i1g หลายเดือนก่อน

    Teachere adipoli class .eniyum classukal cheyae. God bless u❤

  • @remyamanu2500
    @remyamanu2500 9 หลายเดือนก่อน +5

    Super class miss, njangale pole last chance ayavarke prathekshikan miss ne pole ullavar venam..

  • @remyavasudevanremyavasudev7325
    @remyavasudevanremyavasudev7325 9 หลายเดือนก่อน +1

    Thankyou miss missinde perenda🙏🙏🙏🙏🙏

  • @adarshp1195
    @adarshp1195 9 หลายเดือนก่อน +2

    Super class misse😊

  • @yasminbincy3213
    @yasminbincy3213 5 หลายเดือนก่อน +1

    നല്ല പോലെ മനസ്സിലാവുന്നു.
    Super class❤

  • @Plushiesan
    @Plushiesan 9 หลายเดือนก่อน +1

    Super🎉 ❤❤❤miss

  • @PRASHEENAKP
    @PRASHEENAKP 6 หลายเดือนก่อน +1

    Super class aanu, thalayil keratha subject aayirunnu ippo manasilavunnund, thank u tchr

  • @Abhi-hz3by
    @Abhi-hz3by 8 หลายเดือนก่อน +2

    പൊളി ക്ലാസ്സ്‌ 👌🏻🔥

  • @anithakrishnavenu691
    @anithakrishnavenu691 9 หลายเดือนก่อน +2

    Nannayi manasilakunnund misse....Lpup examinu munne scert ella topicum eduthu tharumo

  • @FathimaHamda-dq9km
    @FathimaHamda-dq9km 7 หลายเดือนก่อน +1

    🥰❤️❤️❤️thank u miss

  • @anaikavlogs9268
    @anaikavlogs9268 9 หลายเดือนก่อน +1

    Thank you so much mam❤❤❤❤

  • @mariamscafe7447
    @mariamscafe7447 9 หลายเดือนก่อน +2

    Super mam❤, previous question mock test koode ulpeduthamo mam

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      ശ്രെമിക്കാം dear.. സമയ കുറവ് മൂലമാണ് സാധിക്കാത്തത്.. എങ്കിലും എന്നാൽ കഴിയുന്ന പോലെ എല്ലാം ചെയ്യാം 👍🥰❤️

  • @jamiithal290
    @jamiithal290 5 หลายเดือนก่อน +1

    ഇങ്ങൾ സൂപ്പർ ആണ് missee😘😘😘😍🥰🥰

  • @babeeshvp5465
    @babeeshvp5465 9 หลายเดือนก่อน +3

    Thank you teacher..very interesting... Expecting more classes..... 🙏🏻🙏🏻🙏🏻

  • @manojkvc5
    @manojkvc5 9 หลายเดือนก่อน +1

    Thank u ടീച്ചർ ❤ നല്ല ക്ലാസ്സ്‌

  • @neethuprasad1933
    @neethuprasad1933 9 หลายเดือนก่อน +1

    Thank you tr❤❤❤❤

  • @SwathyPrem
    @SwathyPrem 9 หลายเดือนก่อน +1

    Thk u മിസ്സേ ❤

  • @FathimaHamda-dq9km
    @FathimaHamda-dq9km 7 หลายเดือนก่อน +1

    God bless you 💖 physics problems ഇതുപോലെ പഠിപ്പിച്ചു തരുമോ 🙏🏻

  • @Swapna3757
    @Swapna3757 9 หลายเดือนก่อน +1

    Super❤️❤️❤️❤️❤️❤️

  • @remyasivakuttiattoor5534
    @remyasivakuttiattoor5534 5 หลายเดือนก่อน

    ❤Thank you Miss❤❤

  • @anumolsebastian3516
    @anumolsebastian3516 8 หลายเดือนก่อน +1

    Thanku miss❤

  • @vanisreevimal4176
    @vanisreevimal4176 9 หลายเดือนก่อน +1

    Thank you

  • @lincygopalkp7274
    @lincygopalkp7274 5 หลายเดือนก่อน +2

    Paid കോഴ്സ് ഇൽ പോലും ഇത്ര base ലെവൽ ഇൽ പഠിപ്പിക്കില്ല... ഈ class കേട്ടപ്പോൾ... ഒരു കോൺഫിഡൻസ് കിട്ടി 🔥 miss കൂടെ ഉണ്ടെങ്കിൽ exam നെ ധൈര്യമായി face ചെയ്യും ഞങ്ങൾ.... അടിപൊളി clss.... പൊളി

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  5 หลายเดือนก่อน

      Thank you dear 🥰❤️
      Thank you soooo much 🙏❤️

  • @rasheedak1321
    @rasheedak1321 6 หลายเดือนก่อน +1

    Thank u mam

  • @sooryaraj1413
    @sooryaraj1413 7 หลายเดือนก่อน +1

    ഓരോ കാര്യങ്ങളും എത്ര നല്ല രീതിയിൽ ആണ് paraje മനസിലാക്കി തരുന്നേ. സൂപ്പർ ക്ലാസ്സ്‌ മിസ്സേ.

  • @rajishino8612
    @rajishino8612 9 หลายเดือนก่อน +2

    Thank you miss excellent explanation

  • @ashinaishad3717
    @ashinaishad3717 9 หลายเดือนก่อน +1

    Super class mis🥰🥰🥰

  • @Anirudh-j4x
    @Anirudh-j4x 9 หลายเดือนก่อน +3

    Misse sooper ithilum nannayi ini engne padippikkan pattum.chemistry engane padikum ennu tension ayirunnu ippol mari ingane oru teachere kittiyal kuttikalk chemistry physics ishttavum missinte hard work ath parayathirikkan avilla...daivam anugrahikkatte

  • @reshmaramshad5108
    @reshmaramshad5108 9 หลายเดือนก่อน +1

    Sooper ❤🎉മിസ്സേ 💖

  • @suryaratheesh2026
    @suryaratheesh2026 5 หลายเดือนก่อน

    Super class.. Tq miss🥰

  • @ammusuji2196
    @ammusuji2196 9 หลายเดือนก่อน +3

    Miss ❤

  • @haseenabeegum8564
    @haseenabeegum8564 5 หลายเดือนก่อน

    Ma'am
    Ma'am nte voice kelkumpol thanne oru samadanam aanu. Recent ayi anu njan ma'am nte channel vedio okke kanan thudangiyath. Orupadu useful aanu.

  • @siniak8133
    @siniak8133 6 หลายเดือนก่อน +1

    സൂപ്പർ ക്ലാസ്സ്‌

  • @soumyajagatheesh3768
    @soumyajagatheesh3768 9 หลายเดือนก่อน +1

    Super class mam 😍😍😍

  • @pramishap9164
    @pramishap9164 7 หลายเดือนก่อน +1

    Thknu....spr cls

  • @RagiRoop
    @RagiRoop 9 หลายเดือนก่อน +1

    Sooper veryinteresting❤

  • @anjumol3003
    @anjumol3003 5 หลายเดือนก่อน

    ❤thnku missse

  • @pranavyasvoice6100
    @pranavyasvoice6100 5 หลายเดือนก่อน +1

    Pwoli 😍😍😍

  • @sreejarajeev8886
    @sreejarajeev8886 5 หลายเดือนก่อน +1

    ആദ്യമായി ഈ വിഷയത്തോട് ഒരു സ്നേഹം തോന്നിതുടങ്ങി 😘😘

  • @suchithrasanidhya1646
    @suchithrasanidhya1646 9 หลายเดือนก่อน +1

    Thanks miss

  • @rxzhlleyy
    @rxzhlleyy 8 หลายเดือนก่อน +1

    Super class... thankyou....

  • @Arjunavuse-gp9gg
    @Arjunavuse-gp9gg 9 หลายเดือนก่อน +1

    Nice mam

  • @AswathySujith-i8m
    @AswathySujith-i8m 3 หลายเดือนก่อน +1

    Telegram undo
    Pdf kittumo mam

  • @hilshasujith6385
    @hilshasujith6385 9 หลายเดือนก่อน +1

    Hi miss
    Thanks a lot🙏🙏🙏
    Commerce student aaya njan physics chemistry vittu LDC kku padikkan vicharichirikkarnnu
    Miss nte class orupadu upakarichu
    PHYSICS kudi cheyyumo Miss?

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      Physics ചെയ്തിട്ടുണ്ട്. Playlist ഇൽ ഉണ്ട് dear 🥰❤️

    • @hilshasujith6385
      @hilshasujith6385 9 หลายเดือนก่อน

      Thank you Miss ❤🙏

  • @anupriyaps4867
    @anupriyaps4867 9 หลายเดือนก่อน +1

    super Mem

  • @mr.a8413
    @mr.a8413 9 หลายเดือนก่อน +2

    അടിപൊളി ക്ലാസ്സ്‌
    ❤❤❤❤❤❤
    👌👌👌👌👌👌

  • @Sneha-wv7ri
    @Sneha-wv7ri 9 หลายเดือนก่อน +1

    സൂപ്പർ ക്ലാസ്സ്‌ 👌

  • @sunithaabhilash6206
    @sunithaabhilash6206 9 หลายเดือนก่อน +2

    Mam class Super!

  • @suvarnasasi5672
    @suvarnasasi5672 9 หลายเดือนก่อน +1

    Teacher excellent class...❤❤

  • @nishamol623
    @nishamol623 9 หลายเดือนก่อน +1

    Ente ponnu teachre njan plus two science anu padichathu pkshe njanghale padippicha teachrse classeduthu ennu peru mathrameullu venamenkil padichonnulla reethiyayirunnu eacersinu ithupoloru teachere annu kittiyirunnenkil kettipidichu oru umma koduthene karanam chemistriye kurichu onnum ariyathavarkkupolum manasilakunna reethiyilanu teacher padippikkunnathu teacherkku ente vaka BIG SALUTE**

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      ഒരുപാട് ഒരുപാട് സന്തോഷം.. 🫂❤️❤️❤️❤️

  • @miracleworld7654
    @miracleworld7654 9 หลายเดือนก่อน +1

    Adi pwoli class .nallonm manasilavunnu und

  • @rrr20203
    @rrr20203 9 หลายเดือนก่อน +1

    Ente chakkara missee😘😘😘ummmaaaa🫂ellaa classntem waiting❤️😘

  • @Shariiiiiu6z
    @Shariiiiiu6z 9 หลายเดือนก่อน +1

    Miss, super class❤

  • @PlotPointPro0070
    @PlotPointPro0070 9 หลายเดือนก่อน +1

    അടിപൊളി ക്ലാസ്സ്‌ 😍

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน +1

      Thank you dear 🙏🥰❤️

    • @PlotPointPro0070
      @PlotPointPro0070 9 หลายเดือนก่อน

      @@DeepthiBinmanohar-ke4lx മാഡം എല്ലാം വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്.കോഡുകൾ ആണ് അടിപൊളി 😊 പഠിച്ചാൽ മറന്ന് പോകുന്ന ഏരിയ ആയിരുന്നു ഇതൊക്കെ ഈ ക്ലാസ്സ്‌ കണ്ട് കഴിഞ്ഞപ്പോൾ കാര്യങ്ങൾ കുറച്ചൂടെ വ്യക്തമായി താങ്ക്സ് ഇത് പോലെ കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @LK-ij8zx
    @LK-ij8zx 9 หลายเดือนก่อน +1

    Thankyou so much ma'am.. chemistry padikan madiyullavark e class nalla oru option anu.inim ithupole class venam maam

  • @risvanaramsheed1785
    @risvanaramsheed1785 9 หลายเดือนก่อน +1

    Ninga vere level.... adipoli class....connections are too good....❤❤

  • @sajnan728
    @sajnan728 9 หลายเดือนก่อน +1

    Apo xray ennullath -ve charge ulla electron aayrunno?

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน +1

      Yes..X-rays have a strongly negative feedback effect 👍❤️

  • @hilshasujith6385
    @hilshasujith6385 9 หลายเดือนก่อน +1

    All the best 🎉

  • @Ajintu-lk3kz
    @Ajintu-lk3kz 9 หลายเดือนก่อน +1

    മിസ്സിന്റെ ക്ലാസ്സ്👌👌 ആണ്. എനിക്ക് chemistry വളരെ പ്രയാസമായിരുന്നു. നന്നായി മനസ്സിലാവുന്നുണ്ട്. Thank U miss❤❤❤

  • @arunkumarcr463
    @arunkumarcr463 8 หลายเดือนก่อน +1

    Superb class

  • @rajitharaveendran3500
    @rajitharaveendran3500 3 หลายเดือนก่อน +1

    Chemistry topics covered successfully💪

  • @prinki454
    @prinki454 9 หลายเดือนก่อน +1

    Parayan vaakukal illa atrakkum super classs enk science background illa chemistry ishtallarunu njn oru psc course inu join chythu avr padipich kaznjal enik kili poya avastha onum orma illa but ee class ile oro point um enik nannyi orma nilknnu ente confidence kootyy ipo nanny padikkan energy vannu... Kunju ullathukond night enik book onumm vayikkn kazhiyilla mam inte vdos anu follow chyune enim kooduthal xam relatec expect chyunnu thank u so much ❤❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      തീർച്ചയായും ചെയ്യാം dear 👍🏻❤️🫂

  • @santhakumaritk6854
    @santhakumaritk6854 5 หลายเดือนก่อน

    veri good classnallavannam മനസിലായി ❤

  • @sangeethamb9701
    @sangeethamb9701 5 หลายเดือนก่อน

    super class ❤

  • @nicygeorge3838
    @nicygeorge3838 9 หลายเดือนก่อน +1

    Adipoli class teachere 🥰❤

  • @rubeenapk2480
    @rubeenapk2480 9 หลายเดือนก่อน +1

    Misse ethil full chemistry chapter including aano LPSA / UPSA syllabus

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      ഇത് full ഇല്ല.. Next class നാളെ upload ചെയ്യും 👍❤️

  • @shobavp5777
    @shobavp5777 9 หลายเดือนก่อน +1

    Excellent

  • @midhuna5907
    @midhuna5907 9 หลายเดือนก่อน +1

    Super class thank you mam ❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      🥰❤️🙏

    • @aashisdreamsaachus513
      @aashisdreamsaachus513 9 หลายเดือนก่อน

      Ithu ethu ക്ലാസ്സിലെ ചാപ്റ്റർ ആണ് മിസ്സ്

  • @jyothilekshmyr2421
    @jyothilekshmyr2421 9 หลายเดือนก่อน +1

    Nalla class❤

  • @mhnamt3031
    @mhnamt3031 9 หลายเดือนก่อน +1

    Very good class dear...

  • @SinjithJabbar
    @SinjithJabbar 9 หลายเดือนก่อน

    Tqu mam🙏🙏🙏🙏🙏

  • @amaluamal8423
    @amaluamal8423 9 หลายเดือนก่อน +1

    Mis super class mam teacher aano maminte veedevida

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      മുൻപ് ടീച്ചർ ആയിരുന്നു..ഇപ്പോൾ ടീച്ചർ അല്ല.. വീട് near കൊടുങ്ങല്ലൂർ 🥰❤️

  • @Kunjnilu6171
    @Kunjnilu6171 9 หลายเดือนก่อน +1

    🎉🎉🎉

  • @haneevlog3821
    @haneevlog3821 9 หลายเดือนก่อน +2

    Scert chemistry full 8,9,10 ithil undo.
    Lp up ( june ) ne munne ella sub cover cheyyo?

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน +1

      Next class ഇന്ന് upload ചെയ്യും 👍🥰❤️

  • @psceasytips
    @psceasytips 9 หลายเดือนก่อน +1

    👍👍✍️

  • @jeenajishnu9036
    @jeenajishnu9036 9 หลายเดือนก่อน

    Thank you ma'am ❤️❤️

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน +2

      Jeena 😍
      വെറും 100 sub മാത്രം ഉള്ള സമയത്ത് എന്റെ videos കണ്ട് കൃത്യമായി feedback തന്നിരുന്ന ആളാണ്.. ❤️🫂

  • @sheebaanoop2909
    @sheebaanoop2909 9 หลายเดือนก่อน +1

    Thanks. Science ne pedich ithra divasam nokiyilayirunnu. Baaki tharane🙏🏻

  • @priyankagireesh7183
    @priyankagireesh7183 6 หลายเดือนก่อน +1

    എന്റെ പൊന്നോ ഇത്രേം നാൾ ഞാൻ കാണാതെ പോയല്ലോ 🙏🙏🙏🙏
    മിസ്സേ അടിപൊളി ആണുട്ടോ 🙏🙏🙏🙏😄😄😄

  • @divyaep3454
    @divyaep3454 9 หลายเดือนก่อน +1

    Super class, നല്ലണം മനസ്സിലാകുന്നുണ്ട്

  • @shamseelanishad1739
    @shamseelanishad1739 8 หลายเดือนก่อน +1

    Chemistry padichu thudangi
    Thank you miss

  • @shahidariyas9782
    @shahidariyas9782 9 หลายเดือนก่อน

    Thankyou mam ❤👍

  • @ExamGPR
    @ExamGPR 9 หลายเดือนก่อน +2

    👏 congratulations and thank you for your effort... your class is very useful for the school children... physics and biology class also expecting from you....❤ 🙏🙏

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      ചെയ്തിട്ടുണ്ട്... Playlist check ചെയ്താൽ മതി 👍❤️‍🔥❤️

  • @debymetilda4785
    @debymetilda4785 9 หลายเดือนก่อน +1

    Ipoyanu enthakilum ekkae kathiyathu thank u mam balance idanae periodic table etc etcc❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  9 หลายเดือนก่อน

      തീർച്ചയായും ഇടാം 👍🥰❤️