നമ്മുടെ പോക്കറ്റിൽ കൊണ്ടു നടക്കാവുന്നൊരു ചെറിയൊരു ഇൻവെർട്ടർ നമുക്ക് നിർമ്മിച്ചാലോ എങ്കിൽ വാ

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2024
  • നമ്മുടെ പോക്കറ്റിൽ കൊണ്ടു നടക്കാവുന്നൊരു ചെറിയൊരു ഇൻവെർട്ടർ നമുക്ക് നിർമ്മിച്ചാലോ എങ്കിൽ വാ pease subscribe our channel Amma Appa Paahimam hai may dear family members welcome to videos
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 6

  • @noorudheenkannankadavath6418
    @noorudheenkannankadavath6418 หลายเดือนก่อน +1

    ഹോ വല്ലാത്ത ജാതി പെട്ടെന്ന് മനസ്സിലാവുന്നുണ്ട്

  • @krishnadas1122
    @krishnadas1122 หลายเดือนก่อน

    3.7 vol 3 battery undankil bulb kathikkamallo battery charging cheythal pore ? DC yil work cheyyumallo എങ്കിലും വീഡിയോ ഇഷ്ടമായി പഠിക്കുന്നവർക്ക് ഉപകാരപ്പെടും ഇത്തരം വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് നന്ദി

  • @ilyasmuhammed319
    @ilyasmuhammed319 หลายเดือนก่อน

    ❤❤❤❤

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 หลายเดือนก่อน +1

    തുടക്കമാണ് ' ആദ്യം എന്താണ് ചെയ്യാൻ പോകുന്നതെന്ന് നന്നായി പഠിക്കൂ. ഉദ്ദേശ്ച കാര്യങ്ങൾ വൃത്തിയായി ചെയ്തു നോക്കുക. ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കും മുമ്പ് എല്ലാം ശരിയായെന്ന് ബോധ്യപ്പെടുത്തുക: ഇത് ഒരു മാതിരി കുരുടൻമാർ ആനയെ കണ്ട പോലെയായി.കാരണം' പല പാട്സും ഇല്ല. ബൾബ് കത്തിയതും ഇല്ല.......
    കാര്യം മനസിലായി കാണുമല്ലോ. ഈ വീഡിയോ ഇഷ്ടമായത് കൊണ്ടല്ല ലൈക്ക്'. ഒരു പ്രചോദനമായി കോട്ടെ എന്ന് കരുതിയാണ് ' sorry bro

  • @kunhimuhammed9168
    @kunhimuhammed9168 หลายเดือนก่อน

    ഇതെന്ത് ചേമ്പിലെ വീഡിയോ