ഇനി മുല്ലപ്പെരിയാർ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 809

  • @XCommunist
    @XCommunist 2 หลายเดือนก่อน +198

    മുല്ലപ്പെരിയാർ പൊട്ടില്ല എന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടുള്ള വക്കീലിന്റെ പഴയ വീഡിയോ ഓർക്കുന്നുണ്ട്. അമിത ആത്മവിശ്വാസം നല്ലതല്ല. പൊട്ടി കഴിഞ്ഞു ഇതുപോലെ വീഡിയോയിൽ വന്നു പണ്ട് പറഞ്ഞത് തിരുത്തി പറയാൻ പോലും വക്കീൽ ഉൾപ്പെടെ കാണില്ല

    • @johnai3434
      @johnai3434 2 หลายเดือนก่อน +1

      athippol yethu daamum yethu malayum pottaamallo , athil prasakthi illa

    • @Rajjj959
      @Rajjj959 2 หลายเดือนก่อน

      Stalin pinarayide thantha alle. Oru dam undaakkan sammathikkan para poorimone

    • @ryanxavier_89
      @ryanxavier_89 2 หลายเดือนก่อน +5

      അതെ 130 വർഷം പഴക്കമുള്ള അണക്കെട്ടാണിത്

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 2 หลายเดือนก่อน +1

      അതുപിന്നെ വക്കീൽ കോളേജിൽ പഠിക്കുമ്പോൾ ഉള്ളതുപോലെയാണോ ഇപ്പോഴും പ്രായമൊക്കെ ആയില്ലേ അത് പോലെ ഈ അണക്കെട്ടിനും പ്രായമായി 🥺

    • @jithendrants
      @jithendrants 2 หลายเดือนก่อน +1

      1,. Mullaperiyar ഡാം നിലനിൽക്കേണ്ടത് തമിഴ്നാട്ടിലെ ആവശ്യമാണ്
      2, ബ്രിട്ടീഷുകാർ ഡാം വളരെയധികം കഷ്ടപ്പെട്ട് പണി തന്നെ വരൾച്ച തമിഴ്നാട്ടിൽ ഒഴിവാക്കുന്നതിനു വേണ്ടിയാണ്
      3, ഇന്ത്യയിലെ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്
      4, ഈ അഞ്ചാമത്തെ സാമ്പത്തിക ശക്തിയിലെ രണ്ടാമത്തെ ഏറ്റവും സാമ്പത്തിക ശക്തിയുള്ള സംസ്ഥാനമാണ് തമിഴ്നാട്
      5, അതുകൊണ്ടുതന്നെ തമിഴ്നാട് എത്ര പണം ഡാമിൽ മുടക്കിയിട്ടുണ്ടാവും എന്ന് നമ്മൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല
      6, ഡാം പണിയുന്നതിന് നാലുവർഷം സമയമെടുക്കും
      7, പുതിയ ഡാം പണിയുമ്പോൾ ഉണ്ടാകുന്ന പൊട്ടിക്കൽ മൂലം പഴയ ഡാമിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്
      8, 660 കോടി രൂപയാണ് ഇപ്പോഴത്തെ കണക്കിൽ ഡാമിന് ചെലവ് പ്രതീക്ഷിക്കുന്നത്
      9, ഇത്രയും വലിയ ഡാം പണിയുന്നതിന് ആവശ്യമായ പാറകൾ ഈ പാരിസ്ഥിതിക ലോല പ്രദേശത്തു നിന്ന് തന്നെയാണ് പൊട്ടിച്ചെടുക്കേണ്ടത്
      ( അല്ലാതെ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യാൻ സാധിച്ചില്ലല്ലോ)
      10,, പുതിയ ഡാം പണിയുന്നതിന് ആവശ്യമായ പാരിസ്ഥിതിക ആഘാത പഠനം എങ്ങനെ തരണം ചെയ്യും
      11, ഭൂമികുലുക്കം സാധ്യതയുള്ള സ്ഥലത്താണ് മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്നത്
      അപ്പോൾ അതേ ഭൂമിക്ക് സാധ്യതയുള്ള സ്ഥലത്ത് പുതിയ ഡാമിന് എങ്ങനെ അനുമതി ലഭിക്കും
      12, പുതിയ ഡാം കിട്ടിയതിനുശേഷം മുങ്ങിത്താണു പോകുന്ന വനമേഖല അതിന്റെ പ്രത്യാഘാതത്തെ എങ്ങനെ മറികടക്കും
      13,. ഇതിനെല്ലാം എളുപ്പം ഏറ്റവും ചെലവ് കുറഞ്ഞ തണൽ നിർമ്മിച്ച
      കേരളത്തേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള തമിഴ്നാട്ടിൽ ഇതിനുവേണ്ടി മാത്രം പണിയുന്ന ഡാമിലേക്ക് വെള്ളം സൂക്ഷിക്കുന്നതായിരിക്കും നന്നാവുക എന്നാണ് തോന്നുന്നത്
      🚨🚨🚨🚨🚨 ഇതൊന്നും എൻറെ കണ്ടുപിടുത്തമല്ല വിദഗ്ധരുടെ വീഡിയോസ് എല്ലാം കണ്ട ശേഷം എനിക്ക് മനസ്സിലാക്കാൻ സാധിച്ചതാണ്
      അതുകൊണ്ടാണ് സുപ്രീംകോടതിയിൽ ചെല്ലുമ്പോൾ ഈ കേസ് ചീറ്റി പോകുന്നതിന് കാര്യം

  • @damodaranmk1287
    @damodaranmk1287 2 หลายเดือนก่อน +69

    വക്കീൽ പറയാറുള്ള മിക്ക വിഷയങ്ങളോടും യോജിപ്പാണ്. പക്ഷേ ഇതിനോട് ഒരിക്കലും യോജിക്കാനാകില്ല. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ വെച്ചുള്ള കളിയാണ്. Over-confidence is not good.

  • @bijunchacko9588
    @bijunchacko9588 2 หลายเดือนก่อน +79

    വക്കീലിന് വല്ലതും തടഞ്ഞോ എന്നൊരു ശങ്ക 😂

    • @mathewkj1379
      @mathewkj1379 2 หลายเดือนก่อน +2

      കേസ് കുറവാണോ വക്കീലേ 🤣

  • @binoy7223
    @binoy7223 2 หลายเดือนก่อน +65

    ഉണ്ടാക്കിയ സായ്യവ് അതിനു ഒരു കാലാവധി കൂടി കൊടുത്തായിരുന്നു... സായിപ്പിന്റെ " expiry date ഉം best before ഉം അറിയാവുന്നവർക്ക് " പേടിക്കാനുള്ള വകുപ്പുണ്ട് സർ.

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 2 หลายเดือนก่อน +53

    വക്കിൽ പറയുന്നത് എല്ലാം കേൾക്കാറുണ്ട്. മിക്കതും എനിക്കും ശരിയാണെന്നു തോന്നുന്നു. പക്ഷെ ഇത് ഇത് ഒരിക്കലും അംഗീകരിക്കാൻ തോന്നുന്നില്ല. ഈ video ഡിലീറ്റ് ചെയ്യണം.

    • @sandeepgopinathannairvk1635
      @sandeepgopinathannairvk1635 2 หลายเดือนก่อน +4

      വക്കിൽ ന്റെ മരണം dam പൊട്ടി ആരിക്കില്ലാരിക്കാം പക്ഷെ വക്കിലിന്റെ മക്കളും കൊച്ചുമക്കളും അവരുടെ കാര്യം ചിന്ദിക്കുന്നില്ലേ. അവർക്കു ജീവ ഭയം കാണില്ലേ. കേരളത്തിലെ കാലാവസ്ഥയിൽ സംഭവിച്ച മാറ്റം ഒന്നും കാണുന്നില്ലേ. British കാരുടെ കാലത്തെ കാലാവസ്ഥ അല്ലല്ലോ ഇപ്പൊ. Expiry date പറഞ്ഞതിന്റെ ഇരട്ടി ആയിട്ടും ഈ dam ന്റെ belathe പറ്റി ഇങ്ങനെ okke പറയാൻ താങ്കൾക് എങ്ങനെ സാധിക്കുന്നു. Expiry date കഴിഞ്ഞ മരുന്ന് okke ആണോ sir കഴിക്കുന്നത്. അതുകൊണ്ടാണോ ഇങ്ങനൊക്കെ പറയാൻ പറ്റുന്നത്

  • @padmakumarcr2739
    @padmakumarcr2739 2 หลายเดือนก่อน +112

    വക്കീൽ ആർക്കു വേണ്ടിയാണ് ഇപ്പോൾ സംസാരിക്കുന്നത്? ആരാണ് ഒരു MP സ്ഥാനം വാങ്ങിയെടുത്തു കൊണ്ട് മുല്ലപ്പെരിയാർ ഡാമിന്റെ അവകാശം തമിൾ നാടിനു പുതുക്കി നിശ്ചയിച്ചു കൊടുത്തതെന്ന്‌ ഇവിടെ എല്ലാവർക്കും അറിയാം വക്കീലെ, നിങ്ങൾ തന്നെ പറഞ്ഞപോലെ ഡാം വിഷയത്തിൽ പണ്ഡിതനല്ലാത്ത നിങ്ങളുടെ വാക്കുകൾ ഇതുമൂലം ദുരിതം ഉണ്ടാകാൻ സാധ്യതയുള്ള ജനങ്ങൾ വിശ്വസിക്കുന്നില്ല.

    • @sajan5555
      @sajan5555 2 หลายเดือนก่อน +10

      വക്കിലിന്റെ പാർട്ടിയുടെ മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോൻ. ആണ്. 999 വർഷത്തേക്ക്. നീട്ടി കരാർ ഉണ്ടാക്കിയത്. കമ്മ്യൂണിസ്റ്റ് എന്നും കാലത്തിന്റെ പിറകെ നടക്കുന്ന ആൾക്കാർ ആണ്. മുൻപിൽ പോകാൻ അവർക്ക് അറിയില്ല

    • @Rahulrahul-vc4ci
      @Rahulrahul-vc4ci 2 หลายเดือนก่อน +6

      ​@@sajan5555ഈ കമ്മ്യൂണിസ്റ്റിനെ മാത്രം കുറ്റം പറയാൻ പറ്റില്ല.ആന്ന് സിപിഐ കോൺഗ്രസിന്റ കൂടെ ആയിരുന്നു.കോൺഗ്രസിന് തമിൾ നാട് സീറ്റ്‌ പിടിക്കാൻ ഉള്ളവൊരു തന്ത്രം.ഇടതും വലതും ചേർന്നു കേരളത്തെ ചതിച് എന്നു പറയാം..

    • @sajan5555
      @sajan5555 2 หลายเดือนก่อน +1

      @@Rahulrahul-vc4ci അതേ.. 👍..

  • @shinevk3018
    @shinevk3018 2 หลายเดือนก่อน +210

    കരാർ പുതുക്കിയ ഒരു മഹാൻ ഉണ്ട്.. അയാളെ കുറിച്ച് വക്കിൽ മിണ്ടിയില്ല...ലോകത്ത് ഒരു അണകെട്ടിനും ലോക അവസാനം വരെ ഗ്യാരന്റി ഉണ്ടോ?? ഒരിക്കലും യോജിക്കാൻ പറ്റില്ല വക്കിലെ ഇന്നത്തെ വീഡിയോട്...

    • @Rajesh.Ranjan
      @Rajesh.Ranjan 2 หลายเดือนก่อน +3

      Yes

    • @real-man-true-nature
      @real-man-true-nature 2 หลายเดือนก่อน +2

      അന്നൊരു കൂട്ടുകക്ഷി മന്ത്രിസഭയായിരുന്നു

    • @thechosenone7940
      @thechosenone7940 2 หลายเดือนก่อน +6

      CPI manthri 😂

    • @sebastianpottackal9706
      @sebastianpottackal9706 2 หลายเดือนก่อน +5

      Sir, you used to speak about socio- political issues which are relevant and truthful to great extend. Unfortunately today's video is biased and untruthful. Here you speak for some people with special agenda.

    • @babukaravaloor1166
      @babukaravaloor1166 2 หลายเดือนก่อน +15

      വക്കീലിന് വല്ലാത്ത സായിപ്പ് പ്രേമം സായിപ്പ് തന്നെ 50 വർഷം ഗ്യാരണ്ടി പറഞ്ഞ അണക്കെട്ട് ഇപ്പോൾ 129 വർഷമായി എന്നിട്ടും വക്കീലിന്റെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പാണ്.ഉടായിപ്പാണ്.ഇവിടെ ചിലവാകില്ല

  • @BinuMadhav.NetWork
    @BinuMadhav.NetWork 2 หลายเดือนก่อน +172

    138 കൊല്ലം ആയ മുല്ലപെരിയാർ ഇനിയും 200 കൊല്ലം നിൽക്കും.അഥവാ പൊട്ടിയാൽ വക്കീൽ താങ്ങും

    • @ManjummalBoys
      @ManjummalBoys 2 หลายเดือนก่อน

      മുല്ലപ്പെരിയാർ പൊട്ടും പൊട്ടില്ല എന്ന കാര്യം അവിടെ നിൽക്കട്ടെ, അഥവാ പൊട്ടിയാൽ ഒരു കാര്യം ഉറപ്പാണ് അഥവാ പൊട്ടിയാൽ... പൊട്ടില്ല എന്ന് നെഞ്ചുംവിരിച്ച് ചാനലിലും യൂട്യൂബിലും വന്ന് പറഞ്ഞവർ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ അവരെ ഇവിടെ ബാക്കിയായ മനുഷ്യർ ചേർന്ന് കുടുംബത്തോടെ കത്തിക്കും. ആരും ചോദിക്കാൻ വരില്ല

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 2 หลายเดือนก่อน +3

      ഈ വക്കീൽ എവിടെയാണ് താമസം മുല്ലപ്പെരിയാർ പൊട്ടി മരിക്കില്ല എന്ന് പറഞ്ഞത് കേട്ടത്കൊണ്ടാണ് 😮😮

    • @rajukg3015
      @rajukg3015 2 หลายเดือนก่อน +5

      ​@@sheethalagopalakrishnan3735
      വക്കീൽ ആലുവാ പുഴ
      യുടെ തീരത്ത് ദേശം എ
      ന്ന സ്ഥലത്താണ് .ഡാം
      പൊട്ടിയാൽ വക്കീൽ അ
      അറബിക്കടലിൽ താഴും
      😁😁

    • @foodhunterwizard
      @foodhunterwizard 2 หลายเดือนก่อน

      ​@@sheethalagopalakrishnan3735 dam pottiyal pinne sorry parayan vakkeel kanilla vakkeelum olich arabi kadalil Poikkolum

  • @vtp9656
    @vtp9656 2 หลายเดือนก่อน +42

    ടൈറ്റാനിക്ന് ഒരിക്കലും അപകടം സംഭവിക്കില്ല എന്ന് പ്രവചിച്ചില്ലേ..എന്നിട്ട് എന്തുസംഭവിച്ചു!!?അതും സായിപ്പിന്റെ എഞ്ചിനീയറിംഗ് ബുദ്ധി ആയിരുന്നല്ലോ

    • @Jai437
      @Jai437 2 หลายเดือนก่อน +2

      No.1 reply to adv. jayashankar

    • @jamesjmz1951
      @jamesjmz1951 2 หลายเดือนก่อน +3

      സൂപ്പർ... ഇയാളുടെ മണ്ടത്തലയിലെ ഞരമ്പുകൾ കെട്ടുപിണഞ്ഞെന്നു തോന്നുന്നു.

    • @jarishnirappel9223
      @jarishnirappel9223 2 หลายเดือนก่อน +2

      അതിൽ കപ്പലിന് ഒരു.വിധ. സാങ്കേതിക. തരാറും ഇല്ലായിരുന്നു എന്ന് മനസിലാക്കണം

  • @JamesBondRJ707
    @JamesBondRJ707 2 หลายเดือนก่อน +160

    മുല്ലപ്പെരിയാർ ഡാമിൻറെ താഴെ ഇരട്ടചങ്കൻ പോയി നെഞ്ചും വിരിച്ചു നിന്നാൽ മതി... പിന്നെ മുല്ലപ്പെരിയാർ എന്നല്ല ഒരു ഡാമും പൊട്ടുകേല...

    • @nibin8524
      @nibin8524 2 หลายเดือนก่อน +20

      അതെ വെള്ളം വരുമ്പോൾ കടക്ക് പുറത്ത്.. അപ്പോൾ വെള്ളം വഴി മാറി decent ആയി കടലിൽ പൊയ്ക്കോളും 😅

    • @kvs2014
      @kvs2014 2 หลายเดือนก่อน +1

      ​@@nibin8524😂🤣😅

    • @kvs2014
      @kvs2014 2 หลายเดือนก่อน

      ​@@nibin8524🤣😂😅

    • @sunilazhakan5553
      @sunilazhakan5553 2 หลายเดือนก่อน +12

      ഏതൊരു വസ്തുവിനും expire date കൊടുക്കാറുണ്ട്. മുല്ലപെരിയാറിന് മാത്രം അത് ബാധകമല്ലേ വക്കീലേ. താങ്കൾക്ക് എല്ലാമറിയാം പക്ഷെ ചില നേരങ്ങളിൽ മന്ദിപ്പാ😂

    • @mkskn9575
      @mkskn9575 2 หลายเดือนก่อน +1

      Pudhiya dam ketti, adhu potti chaganam ennu vidhi undengil, endhu cheyyan😂😂

  • @ഭാരതീയൻ
    @ഭാരതീയൻ 2 หลายเดือนก่อน +104

    സത്യത്തിൽ മുല്ലപെരിയാർ കേരള സർക്കാരിനുള്ള ഒരു ലോട്ടറി ആണ്.ഇത് പൊട്ടി കുറേ പെർ മരിചാൽ ആ പേരിൽ ഇപ്പോൾ വയനാട് പിരിച്ചതിന്റെ 100 ഇരട്ടി പിരിക്കാം പോരാത്തതിനു സെൻട്രൽ ഗവർണ്മെന്റിന്റെ വൻ നഷ്ടപരിഹാരവും കിട്ടും.അതുകൊണ്ടാണ് ഈ പ്രശ്നം പരിഹരിക്കാത്തതിന്റെ ഒരു കാരണം

    • @sivadas8645
      @sivadas8645 2 หลายเดือนก่อน +1

      മുല്ലപെരിയറിന്റെന്റെ കാര്യത്തിൽ വിദഗ്ധ അഭിപ്രായവും കോടതി വിധിയും അംഗീകരിക്കണം

    • @muralimenon5078
      @muralimenon5078 2 หลายเดือนก่อน

      Uncharitable comment!

    • @KiranKumar-i2e
      @KiranKumar-i2e 2 หลายเดือนก่อน

      ഇങ്ങേർ പറയുന്നതിലും കാര്യമുണ്ട് എന്ന് തോന്നുന്നു... ഇനി ഒരു മനുഷ്യനും ആ ഗതി വരരുത്... വയനാട് 😔😢😢

    • @MadhavanP-r2t
      @MadhavanP-r2t 2 หลายเดือนก่อน

      തമിഴ് നാടാണ് മുല്ലപ്പെരിയാറിൽ തടസം നിൽക്കുന്നത് എന്ന് ആർക്കാണറിയാത്തത്.

    • @ranann6240
      @ranann6240 2 หลายเดือนก่อน +4

      2026 മുൻപ് പൊട്ടിയാൽ രക്ഷകൻ ആയി മൂന്നാമതും ഭരണത്തിൽ വരും. ഡാം പൊട്ടുന്നതിനേക്കാൾ ഭയാനകം ആയിരിക്കും അത്...

  • @byjugypsy5482
    @byjugypsy5482 2 หลายเดือนก่อน +78

    വക്കീലേ, പൊതുവേ താങ്കളുടെ നിലപാടുകളിൽ എനിക്ക് വിയോജിപ്പ് അധികം ഉണ്ടായിട്ടില്ല
    പക്ഷേ വക്കീല് പറഞ്ഞു പോലെ തന്നെ മുല്ലപ്പെരിയാർ ഡാം പണിത സായിപ്പിന് അതിന്റെ ആയുസ്സും കണക്കുകൂട്ടാൻ അറിയാമായിരുന്നല്ലോ
    അവർ തന്നെ അതിന് ആയുസ്സ് നിശ്ചയിച്ചത് എത്രകാലമാണ്
    അതിന്റെ ഇരട്ടി കാലം കഴിഞ്ഞല്ലോ
    എന്തായാലും വക്കീലിന്റെ വിശ്വാസം അല്ല കണക്കിലെടുക്കേണ്ടത് ഡാമിന്റെ ദൃഢത ആണ് കണക്കിലെടുക്കുന്നത്
    മരണം ചിലപ്പോൾ മച്ചിങ്ങ തലയിൽ വീണിട്ട് ആയിരിക്കാം
    അത് വിചാരിച്ച് എല്ലാ തെങ്ങും വെട്ടി കളയണം എന്ന് പറഞ്ഞ പോലെയല്ല എന്ന് വക്കീലും ഒന്ന് പുനർചിന്തനം നടത്തുന്നത് നല്ലതാണ്

    • @cheriankk2770
      @cheriankk2770 2 หลายเดือนก่อน

      ഈ ശങ്കരൻ ഇത്ര stupid ആയിപ്പോയതു വിശ്വസിക്കാൻ
      പറ്റുന്നില്ല 😮😮😮😮😮😮😮😮😮

    • @vijayakrishnanp5536
      @vijayakrishnanp5536 2 หลายเดือนก่อน +2

      വകീൽ പറയുന്നത് dam ലോകാവസാനം വരെ നിക്കുമെന്നാണ്... ശുദ്ധമണ്ടത്തരം...

    • @gireesanmangala1740
      @gireesanmangala1740 2 หลายเดือนก่อน +1

      Iyalude thalayile kallilaki 😂😂

    • @onlookerhedgehog9083
      @onlookerhedgehog9083 2 หลายเดือนก่อน +1

      ഇതൊരു ദുരന്തമായേ അവസാനിക്കൂ. ഇദ്ദേഹം പറയുന്നത് 79 തൊട്ട് പറയുന്നുവെന്ന്, അതുകഴിഞ്ഞ് 46 വർഷം പിന്നിട്ടു എന്നിട്ടും പൊട്ടിയില്ലല്ലോ. വക്കീല് പറഞ്ഞതുകൊണ്ട് ഇനിയും പൊട്ടുമെന്ന് തോന്നുന്നില്ല, അങ്ങേരുടെ ഉറപ്പ്.

    • @k.ojoseph2053
      @k.ojoseph2053 2 หลายเดือนก่อน +1

      You say the dam will never crash. What a foolishness ! You should have been more realistic.

  • @sunnythomas5359
    @sunnythomas5359 2 หลายเดือนก่อน +90

    ഇയ്യാൾ ഈ ധ്യരം പറയുന്നത് CPI ക്കാർ എഴുപതുകളിൽ കരാർ പുതുക്കിയപ്പോൾ നല്ലതുപോലെ കട്ട് തിന്നതാണു. ഈ കാര്യത്തിൽ ഈ വക്കീൽ ശുദ്ധ വങ്കത്തരം ആണ് പറയുന്നത്.

  • @remeshspotty
    @remeshspotty 2 หลายเดือนก่อน +11

    പ്രായമാകുമ്പോൾ ഡാമിൻ്റെ ബലം മാത്രമല്ല മനുഷ്യൻ്റെ ബുദ്ധിയും തകരാറിലാകും എന്ന് ഇപ്പോൾ മനസ്സിലായി.😂😂😂

  • @bineeshab-kx9qk
    @bineeshab-kx9qk 2 หลายเดือนก่อน +108

    വക്കീലേ എങ്കിൽ ഡാമിന്റെ കാലാവധി എത്ര കൊല്ലമാണെന്ന് ഒന്ന് പറയാമോ

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +16

      വക്കീലിൻ്റെ കാലാവധി തീരുന്നതിന് ഡാമിനെക്കാൾ മുൻപേ ആയിരിക്കും എന്നാണ് പറഞ്ഞത് .

    • @KRKKBHASKAR
      @KRKKBHASKAR 2 หลายเดือนก่อน

      ​@@bijoypillai8696ആറു പറഞ്ഞു 50 % വർഷം എന്ന്, ഇടുക്കി ഡാം എത്ര സേഫ് ആണോ അത്രയും മുല്ലപ്പെരിയാർ സേഫ് ആണ്

  • @sanalkumarvk3909
    @sanalkumarvk3909 2 หลายเดือนก่อน +24

    ജയശങ്കർ വക്കിൽ cerify ചെയ്താൽ 130 വർഷത്തിലേറെ പഴക്കമുള്ളതും, ചുണാബു( സുർക്കി )ഉപയോഗിച്ച് നിർമിച്ച തുമായ അണക്കെട്ട് പൊട്ടാതാകുമോ. സാങ്കേതിക വിധക്ത ർ പോലും ഭയം രേഖപെടുത്തുന്നു.

  • @johnyfedo2646
    @johnyfedo2646 2 หลายเดือนก่อน +126

    മുല്ലപെരിയാർ ഒരിക്കലും പൊട്ടുകയില്ലെങ്കിൽ വക്കീലും ഒരിക്കലും മരിക്കുകയില്ല.....സൂര്യനു കീഴി ലുള്ള എല്ലാ കര്യങ്ങളും അറിയാമെന്ന് സ്വയം വിചാരിക്കരുത്... മുൻകാലത്തെ ഡാം തകർച്ചകൾ പഠിച്ചാൽ മതി...ബുദ്ധിയില്ലാത്തതുകൊണ്ടാണോ expiry കഴിയുമ്പോൾ യൂറോപ്പിൽ ഡാമുകൾ decommission ചെയ്യുന്നത്...? കമ്പികൾ തുരുമ്പിച് വിള്ളലുകൾ വീണ 128 വർഷം പഴക്കമുള്ള വീട്ടിൽ വക്കീൽ താമസിക്കുമോ..? ചുമ്മാ ഓരോ അഭിപ്രായങ്ങൾ തട്ടി വിടരുത്....

    • @chandrashekharnaircs3008
      @chandrashekharnaircs3008 2 หลายเดือนก่อน +2

      Correct.Iyal sastranjan kutiyanenne ippozhane ariyunnate.

    • @vinupaul1190
      @vinupaul1190 2 หลายเดือนก่อน

      ​@@chandrashekharnaircs3008സത്യത്തിൽ മുല്ലപ്പെരിയാറിൽ ഭലപ്പെടുത്തൽ നടത്തിയിട്ടുണ്ടോ ഇല്ലയോ എന്നത് പഠിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു....

    • @Message_For_You
      @Message_For_You 2 หลายเดือนก่อน

      Sometimes vakeel is a vattan. A tremor can change anything. Who is he to give assurance?

    • @abeninan4017
      @abeninan4017 2 หลายเดือนก่อน +1

      My friend, there is no kambi used in the mullaperiyar dam. Only karimkal blocks and surki mixture are used. The foundation,structure and the blocks are rock solid. Only the surki has worn out and that's why the dam is leaking. Drain the dam completel, clear the old surki completely, throughly inspect the dam inside out and fill the gaps with new super strong cement. This one will last forever.

    • @ravic724
      @ravic724 2 หลายเดือนก่อน +3

      This Dam has not used any iron rod or cement for construction. Its construction is basically using granite and is a gravity dam. That is it can continue there even if it is overflowing. Even if it is burst Idukki can easily absorb four times its volume. This is the opinion of several experts who counts on the subject. Government can at best get opinion of experts from all over the world if there is decent opinion among the Indian experts. But a new dam by the PWD ? 😫

  • @nandakumar2908
    @nandakumar2908 2 หลายเดือนก่อน +95

    വിദേശരാജ്യങ്ങളിലും ഡാം പൊട്ടിയിട്ടുണ്ടല്ലോ.... അതും സായിപ്പന്മാരോ അഴിമതിയില്ലാത്തവരോ പണിതതല്ലേ

  • @JohnJoseph-r9l
    @JohnJoseph-r9l 2 หลายเดือนก่อน +38

    എന്ന് പൊട്ടും എന്ന് പറയടാ ഉവേ. അല്ലാതെ മനകൊണ എന്ന് മാറി മാറി പറയാതെ. കഷ്ട്ടം ശങ്കര 😭😭😭😭

    • @sindhukn2535
      @sindhukn2535 2 หลายเดือนก่อน +4

      After the death of advocate Jayasankar. Because he says that he will not die of flood from Mullapperiyar !!!.

    • @YugmaUnique
      @YugmaUnique 2 หลายเดือนก่อน

      😂😂😂

    • @jamesjmz1951
      @jamesjmz1951 2 หลายเดือนก่อน

      😅😅

  • @krupaelectronic9990
    @krupaelectronic9990 2 หลายเดือนก่อน +13

    എല്ലാത്തിനും ഒരു expiry date ഉണ്ട്. പക്ഷേ മുല്ലപെ രിയാറിനും
    വക്കീലിനു expiry date ഇല്ല. ചിരഞ്ജീവി വക്കീൽ. ഇത്ര വലിയ വിഡ്ഢിത്തം നിങ്ങളിൽനിന്നു പ്രതീക്ഷിച്ചില്ല.

    • @jamesjmz1951
      @jamesjmz1951 2 หลายเดือนก่อน

      സൂപ്പർ🎉

  • @babyampatt468
    @babyampatt468 2 หลายเดือนก่อน +18

    പൊട്ടി കഴിഞ്ഞുള്ള ചർച്ചക്ക് വക്കീൽ സർ ഉണ്ടാകില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം 😂😂😂

  • @fr.robinthomas5920
    @fr.robinthomas5920 2 หลายเดือนก่อน +7

    മുല്ലപ്പെരിയാറിനെ രക്ഷിക്കണം
    ഇത് 1986 ലെ വാർത്തയാണ്. ആരും ചെവിക്കൊണ്ടില്ല. ഇങ്ങനെ എത്രയോ പ്രാവശ്യം മുല്ലപ്പെരിയാറിനെ ക്കുറിച്ചും പറയുന്നു. ആരു കേൾക്കാൻ ഒരു ദിവസം അതും ഒരു ദിവസം സംഭവിക്കും ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകൾ പരിപൂണ്ണമായി തുടച്ചു മാറ്റപ്പെടുന്ന ദിവസം..... 😥😥
    രണ്ടുതവണ ഡാം സന്ദർശിച്ച് ബോധ്യപ്പെട്ട വ്യക്തി എന്ന നിലയിൽ പറയുകയാണ് മുല്ലപ്പെരിയാർ ഡാമിൻറെ അവസ്ഥ വളരെ വളരെ ശോചനീയമാണ്. 21 ടി എം സി വെള്ളം എന്ന് പറയുന്നത് വളരെ നിസ്സാരമായ ഒരു അളവല്ല. സുപ്രീംകോടതിയിൽ ഞാൻ കൂടി പങ്കാളിയായി കൊടുത്ത കേസിന്മേലാണ് റൂൾ കറവ്, ഇൻസ്‌ട്രുമെന്റേഷൻ, വിപുലമായ സുരക്ഷ പരിശോധന എന്നിവ അനുവദിച്ചത് . ഇതിനായി കഷ്ടപ്പെട്ട ഡോക്ടർ ജോ എന്ന് പറയുന്ന ആ വലിയ മനുഷ്യനെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാവില്ല. കുറച്ചുകൂടി പണം ഉണ്ടായിരുന്നെങ്കിൽ കുറേക്കൂടി നന്നായി കേസ് നടത്താമായിരുന്നല്ലോ എന്ന് ഞങ്ങൾ ചിന്തിച്ച പല നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. നാളിതുവരെ ഈ കേസിന്റെ നടത്തിപ്പിനായി കേരളത്തിലെ ഒരു രാഷ്ട്രീയക്കാരന്റെയും ഒരു മത സമുദായിക നേതാക്കന്മാരുടെയും സഹായം ലഭിച്ചിട്ടില്ല എന്ന് അഭിമാനത്തോടെ പറയുന്നു. മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ ഇതിൻറെ പൂർണ്ണ ഉത്തരവാദിത്വം ഇവിടുത്തെ രാഷ്ട്രീയക്കാർക്കും സാമുദായിക നേതാക്കന്മാർക്കുമാണെന്ന് സമരസമിതിയുടെ രക്ഷാധികാരി എന്ന നിലയിൽ ഈ അവസരത്തിൽ ഞങ്ങൾ ഉറക്കെ പ്രഖ്യാപിക്കുന്നു. ഇത് ഒരു താക്കീതായി എടുത്തുകൊണ്ട് ഉണർന്ന് പ്രവർത്തിക്കുവാൻ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർക്കും സാമുദായിക നേതാക്കന്മാർക്കും സാധിക്കട്ടെ എന്ന് ഞാൻ വിനയപുരസ്കാരം ആശംസിക്കുന്നു. യൂദാസിന്റെ കള്ള നാണയങ്ങൾക്ക് വേണ്ടിയിട്ടുള്ള ഓട്ടങ്ങളൊക്കെ ഇനിയെങ്കിലും ഒന്ന് അവസാനിപ്പിച്ച് നാടിൻറെ നന്മയ്ക്കുവേണ്ടി നമുക്ക് ഒന്നിച്ച് കൈകോർക്കാം.
    സമരസമിതി രക്ഷാധികാരി Fr. Dr. Robin

    • @thechosenone7940
      @thechosenone7940 2 หลายเดือนก่อน

      സാർനേ പോലെ ഉളളവർ ഇനിയും നിയമ പോരാട്ടം നടത്തണം...ഡാം ഒരിക്കലും പോട്ടില്ല എന്ന് പറയുന്നത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്ന് ഒരു പിടിയും ഇല്ല.

  • @bennyjohn847
    @bennyjohn847 2 หลายเดือนก่อน +16

    അല്ലെങ്കിലും നല്ല ബുദ്ധിയുള്ളവർ ഇടക്ക് പൊട്ടന്മാരെ പോലെ സംസാരിക്കാറുണ്ട്. പിന്നെ പ്രായവും കൂടി കൂടി വരികയല്ലേ

  • @augustinejoseph8015
    @augustinejoseph8015 2 หลายเดือนก่อน +10

    130 വർഷം പഴക്കമുള്ള ഒരു ഡാമിന്റെ ബലം ഇതുപോലുള്ള വിശ്വാസം കൊണ്ട് മാത്രമേ ഉറപ്പിക്കാൻ പറ്റൂ. മറ്റെല്ലാം പരാജയപ്പെടും. വക്കീലിന് വല്ലതും തടഞ്ഞോ?

  • @hubaib5254
    @hubaib5254 2 หลายเดือนก่อน +26

    കാലപരിധി കഴിഞ്ഞാൽ ഏത് സംഗതിയും പൊട്ടും ഡാമും പൊട്ടും വേണമെങ്കിൽ അതിനെതിരെ മുൻകരുതൽ എടുക്കുക ⌛

  • @abhilashmuraleedharannair5761
    @abhilashmuraleedharannair5761 2 หลายเดือนก่อน +46

    വക്കീൽ തള്ളി പിടിച്ചു നിൽക്കുന്ന ത് കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ട് ഒരിക്കലും പൊട്ടില്ല

  • @ashas8109
    @ashas8109 2 หลายเดือนก่อน +19

    വക്കീലിൻ്റെ അഭിപ്രായത്തിൽ അണക്കെട്ട് 999 വർഷം കഴിഞ്ഞ് നെഞ്ചും വിരിച്ച് നിൽക്കും എന്നാണോ?

  • @binuvarghese2036
    @binuvarghese2036 2 หลายเดือนก่อน +13

    മുല്ലപ്പെരിയാർ പൊട്ടില്ല എന്ന് പറയുന്നതും വക്കീലും മരിക്കില്ല എന്ന് പറയുന്നത് ഒരുപോലെയാണ് മഹാകഷ്ടം എന്നല്ലാതെ എന്തു പറയാൻ😢

  • @MN-vz4kk
    @MN-vz4kk 2 หลายเดือนก่อน +37

    ഭൂമി പരന്നതാണെന്ന് പറയുന്ന സായിപ്പ് മാരും ഉണ്ട് വക്കീലെ.
    999 വർഷവും ഇത് ഇവിടെ നിലനിൽക്കും അല്ലേ ശാസ്ത്രജ്ഞ??

    • @AJAY-zw6pv
      @AJAY-zw6pv 2 หลายเดือนก่อน

      ഭൂമി ഒരുണ്ടതാണ് എന്ന് പറയാൻ താങ്കൾ കണ്ടിട്ട് ഉണ്ടോ?

    • @MN-vz4kk
      @MN-vz4kk 2 หลายเดือนก่อน

      @@AJAY-zw6pv കാണുന്നത് മാത്രമേ ചേട്ടൻ വിശ്വസിക്കൂ 🤪

  • @rahulambadi4699
    @rahulambadi4699 2 หลายเดือนก่อน +54

    സെക്രട്ടെറിയത് കൊച്ചിൽ ആക്കിയാൽ മതി.. പുതിയ ഡാം തനിയെ വന്നോളും.

    • @zeleoz463
      @zeleoz463 2 หลายเดือนก่อน +4

      😂

    • @marythomas7517
      @marythomas7517 2 หลายเดือนก่อน +1

      😂

  • @pbharshan7690
    @pbharshan7690 2 หลายเดือนก่อน +12

    വളരെ പഴയ ഒരു ഡാമിന്റെ ബലം ടെസ്റ്റ്‌ ചെയ്യുന്നത് അതിൽ നിന്നും സിലിണ്ടർ ആകൃതിയിൽ ഉള്ള ഒരു സെറ്റ് സാമ്പിൾ ബോർ ചെയ്തെടുത്തു ലാബിൽ ടെസ്റ്റ്‌ ചെയ്ത് ആണ്. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് അങ്ങനെ ഒരു സാമ്പിൾ എടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. കുതിർന്ന പിണ്ണാക്ക് പോലുള്ള അതിൽ നിന്നും അങ്ങനെ ഒരു സാമ്പിൾ കിട്ടില്ല. വയനാട് പെയ്ത പോലുള്ള മഴ അതിന്റെ വൃഷ്ടി പ്രേദേശത്ത് പെയ്താൽ അത് പൊട്ടും എന്ന് ഞാൻ വിശ്വസിക്കുന്നതിന് കാരണം ഇതാണ്. ഡാമിന്റെ പഴയ ഭാഗത്ത് നിന്ന് ഒരു സിലിണ്ടർ ആകൃതിയുള്ള വക്കു പോകാത്ത ഒരു സാമ്പിൾ എടുത്തു കാണിച്ചാൽ മതി. ടെസ്റ്റ്‌ ചെയ്യേണ്ട. ഞാൻ എന്റെ വിശ്വാസം മാറ്റം.

    • @dingribeast
      @dingribeast 2 หลายเดือนก่อน

      You are Putting Stupid Comments.. Absolute Stupid Comments.

    • @pbharshan7690
      @pbharshan7690 2 หลายเดือนก่อน +1

      @@dingribeast Then, core sample was taken from the dam body and tested.?. If so where can I see the results?

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +36

    ആരെയും ഭയപ്പെടുത്താൻ പറയുന്നതല്ല വക്കീല് വാക്ക് കൊണ്ട് വിക്കുന്നത് പോലല്ല കാര്യങ്ങൾ ഇത് പണിത വിദദ്ധരായ എൻ ഞ്ചിനിയേഴ്സ് ഇതിന്റെ കാലാവധി നിശ്ചയിച്ചതനുസരിച്ച് വീണ്ടും എത്രയോ വർഷം പിന്നിട്ട് എന്ന സത്യം നാം തിരിച്ചറിയണം ഇനി നമ്മൾ ഉറങ്ങിക്കിടന്നിട്ട് കാര്യമില്ല വീണ്ട് വിചാരത്തോടെ കാര്യ ചെയ്യാൻ പറയുന്നതിന് പകരം എന്തെ ങ്കിലും വിടുവാ പറഞ്ഞത് കൊണ്ട് എന്ത് വിശേഷം വക്കില് പറയുനത് കേട്ടാൽ അത് പണിയാൻ നേരത്ത് താനും അതിന്റെ പങ്കാളിയായിരുന്നു മാത്രമല്ല പണിതത് സായിപ്പാണ് അതേ വക്കീലേ ആ സായിപ്പ് പറഞ്ഞ കാലാവധിയാണ് കഴിഞ്ഞത് എന്നത് വക്കീൽ ഓർത്താർ കൊള്ളാം😄😄😍😍

  • @Vpr2255
    @Vpr2255 2 หลายเดือนก่อน +11

    തമിഴ്ൻ പറയുന്നു, expiry കഴിഞ്ഞ ഡാം ന് മലയാളി മേനോൻ & ടീമ് എന്തിന് കരാർ നീട്ടി കൊടുത്തു??? ഉത്തരം മുട്ടി പോകും 😂

  • @gopalakrishnan1410
    @gopalakrishnan1410 2 หลายเดือนก่อน +7

    മനുഷ്യൻ ഒരിക്കലും മരിക്കില്ല എന്ന വിഷയം കൂടി ഒന്ന് ചർച്ച ചെയ്യണം പ്രിയ വക്കീലെ. സായിപ്പ് 50 വർഷം ആയുസ് പറഞ്ഞ ഡാം 130 വർഷം ശർക്കരയും ചുണ്ണാമ്പും പിടിച്ചു നിർത്തിയിട്ട് ഇനിയും ഒരു ആയിരം കൊല്ലം കൂടി ഡാം പൊട്ടാതെ നിൽക്കും എന്ന ധ്വനി മനസിലാവുന്നില്ല.

    • @gopalakrishnan1410
      @gopalakrishnan1410 2 หลายเดือนก่อน +1

      പോക്കറ്റിന് കനം ആരെങ്കിലും കൂട്ടി തണോ???😂

  • @bahubali68
    @bahubali68 2 หลายเดือนก่อน +27

    മുല്ലപ്പെരിയാർ ഒരു ബോംബ് തന്നെയാണ്. അതിൽ സംശയം വേണ്ട. ബോംബ് പൊട്ടുന്നത് എന്നായിരിക്കും എന്ന കാര്യത്തിലെ സംശയമുള്ളൂ. അത് ചിലപ്പോൾ നീണ്ടുപോയേക്കാം. കാരണം. ഇതിനൊക്കെ ഒരു ആയുസ്സ് ഉണ്ട്. തമിഴ്നാടിന് ജലം വേണമെങ്കിൽ അതിന് ബദലായി പുതിയ അണക്കെട്ട് നിർമ്മിക്കുകയാണ് ശരിയായ മാർഗം. അനന്തമായ ഭീതിയിൽ ജീവിക്കുന്നതിലും നല്ലത് അതല്ലേ?

    • @theawkwardcurrypot9556
      @theawkwardcurrypot9556 2 หลายเดือนก่อน

      Dam അല്ല,ടണൽ ആണ് വേണ്ടത്..
      ഡാം പണിതാൽ അത് ഉള്ള ഡാമിന് ക്ഷയം സംഭവിക്കും

  • @sman6372
    @sman6372 2 หลายเดือนก่อน +23

    ലോകത്തിലെ ഇതുവരെ തകർന്ന ഡാമുകൾ ഒക്കെ നിർഭാഗ്യവാൻമാർ. തകരുന്നത്തിന് മുൻപ് ഇയാള് അവിടങ്ങളിൽ ഒക്കെ ചെന്ന് ഇതൊന്നും തകരില്ല എന്ന് ഉറപ്പു കൊടുത്തില്ലല്ലോ. 50 കൊല്ലം ആയുസ്സ് കൊടുത്ത ഈ ഡാം പണിത എഞ്ചിനീയർ എവിടെ .... ഞാൻ എവിടെ .... ഞാൻ ആരാണ് മോൻ?

    • @vvgeorge9947
      @vvgeorge9947 2 หลายเดือนก่อน

      ഡാം നിർമ്മാണ മാഫിയ 1400 കോടി ഇരട്ടിയാക്കി വെട്ടി വിഴുങ്ങാൻ ആക്രാന്തം കാണിക്കുന്ന പ്രചാരണം.
      ശരിയായ പരിഹാരമായതും കേവലം 250കോടി പോലും ചിലവില്ലാത്ത ടണൽ നിർമ്മിക്കാൻ യാതൊരു പ്രചാരണവുമില്ല.

  • @unnikrishnanb1237
    @unnikrishnanb1237 2 หลายเดือนก่อน +11

    അഡ്വ.ജയശങ്കറിന്റെ അഭിപ്രായം ശാസ്ത്രീയ പിൻബലം,തീരെയില്ലാത്തതാ ണെന്നാണ് ഈ പഴമനസ്സിലെ ബോദ്ധ്യം.!? 😢 വക്കീലേ,നല്ല നമസ്കാരം.!😅😅😅

  • @sudeerkvsudeerkv3712
    @sudeerkvsudeerkv3712 2 หลายเดือนก่อน +16

    ഈ സർക്കാരിൻ്റെ കാലത്തു തന്നെ പൊട്ടും ദാസൻ്റെ ജാതകത്തിൽ ഒരു മഹാദുരന്തം കൂടി കാണുന്നുണ്ട്

  • @dextermorgan2776
    @dextermorgan2776 2 หลายเดือนก่อน +6

    കുഴിൽ കാല് നീട്ടി ഇരിക്കുന്ന തനിക്കു dam pottiyal എന്താ പൊട്ടിയില്ലേൽ എന്താ 😂😂

  • @bijoypillai8696
    @bijoypillai8696 2 หลายเดือนก่อน +18

    മുല്ലപ്പെരിയാർ ഡാം പൊട്ടും, പൊട്ടും എന്ന് പറഞ്ഞു പിണറായി വിജയനെ ഇങ്ങനെ കൊതിപ്പിക്കരുത്.. അടുത്ത മെഗാ ദുരിതാശ്വാസ കൊയ്ത്ത്.. PR വർക്ക്.. മൂന്നാമത് തുടർ ഭരണം.. 🚩🚩

  • @sunildutt7275
    @sunildutt7275 2 หลายเดือนก่อน +12

    കരാർ പുതുക്കിയ അച്യുതമേനോൻ എന്ന മഹാമൂരാച്ചി ചെയ്ത മഹാപാപം
    എല്ലാർക്കും അറിയാം.ജയശങ്കർ
    അങ്ങേരുടെ കൂടെയാണ്.ഇങ്ങനെ മാത്രമേ പറയൂ

    • @sivaswamipillai5277
      @sivaswamipillai5277 2 หลายเดือนก่อน +2

      CPI ഇനി DAM താങ്ങിക്കോളും. നിന്ന് കൊടുത്താൽ മതി. EMERGENCY യുടെ ബലത്തിൽ കേരളം ഭരിച്ച ആളുകൾ അല്ലെ!ഇത് ഇങ്ങനെ തന്നെ പറയേണ്ടി വരും

  • @krishnadasck1050
    @krishnadasck1050 2 หลายเดือนก่อน +12

    ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല മുല്ലപ്പെരിയാർ അണക്കെട്ട്. അതുണ്ടാക്കിയ സായ്‌വ് 50 കൊല്ലമാണ് ഇതിൻ്റെ ആയുസ്സിൻ്റെ കാലാവധി കണക്കാക്കിയത്. എന്നാൽ 125 കൊല്ലമായിട്ടും അത് നിലനിൽക്കുന്നു. ചെറിയെരു ഭൂ ചലനമുണ്ടായാൽ ഇത് തകരുമെന്ന കാര്യത്തിൽ സംശയമില്ല.

    • @abeninan4017
      @abeninan4017 2 หลายเดือนก่อน

      The 50 years was for the surki mixture not the dam. The foundation and structure of the dam is still in great shape.

    • @sabupallipuram3631
      @sabupallipuram3631 2 หลายเดือนก่อน

      സുർക്കി പോയാൽ പിന്നെ കല്ലുകൾ എങ്ങനെ പിടിച്ചു നിൽക്കും.?​@@abeninan4017

  • @babichengeorge5275
    @babichengeorge5275 2 หลายเดือนก่อน +1

    ജയശങ്കർവക്കീൽഏതു മൂഢ സ്വർഗത്തിലാണ് എന്നു മനസ്സിലാവുന്നില്ല

  • @joshuahealy9475
    @joshuahealy9475 2 หลายเดือนก่อน +8

    മനുഷ്യ നിർമ്മിതമായ എന്തും ഒരു കാലാവധി കഴിഞ്ഞാൽ പോളിയും എന്ന സാമാന്യബുദ്ധി പോരെ ; ഇന്നല്ലെങ്കിൽ നാളെ ഉറപ്പാണ് ; മറ്റൊരു TUNNEL എന്ന E SREDHARAN സാറിൻ്റെ ആശയം പ്രായോഗികം എന്ന് തോന്നുന്നു .ഏതായാലും വക്കീലിൻ്റെ കാലം കഴിയുമ്പോൾ ആര് ആലുവയിൽ നിന്നും തള്ളിപ്പിടിക്കും എന്നതാണ് നമ്മുടെ ആകുലത 😢

  • @pbharshan7690
    @pbharshan7690 2 หลายเดือนก่อน +6

    സാറിന്റെ പാർട്ടിക്കാരൻ ആണ് കരാർ പുതുക്കിയത് എന്ന അറിവ് ആണ് സാറിനെ മുൻവിധിയോടെ ഇതിനെ സമീപിക്കാനും ഇതിന്റെ സത്യം മനസ്സിലാക്കാൻ തടസ്സം ആയും നിൽക്കുന്നത്.

  • @masterraindrop6246
    @masterraindrop6246 2 หลายเดือนก่อน +3

    വക്കീലിനും തമിഴ് നാടിന്റെ കിഴി കിട്ടി എന്നു തോന്നുന്നു.😂😂

  • @simonphilip3436
    @simonphilip3436 2 หลายเดือนก่อน +16

    നമ്മുടെ സ്വന്തം വീടിൻറെ മുറ്റത്ത്
    2800 അടി ഉയരത്തിൽ 64 സ്ക്വയർ കിലോമീറ്റർ ഉള്ള
    12 പതിറ്റാണ്ട് മുമ്പ് പണിത ജലസംഭരണിയുടെ ചുവട്ടിൽ നാം ഉറങ്ങുന്നു.

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 2 หลายเดือนก่อน

      സർക്കാരിന് ഒരു പണി ലാഭമാകും , മരണപ്പെടുന്ന 98% ആളുകളുടേയും സംസ്കാര ക്രിയ ചെയ്യേണ്ടി വരില്ല എല്ലാവരും മണ്ണിനിടിയിലായിരിക്കും😢

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 2 หลายเดือนก่อน

      കുട്ടികളുടെ ഭാവി കാലത്തെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു വയസ്സായവർക്ക് കുഴപ്പമില്ല😢

  • @hubaib5254
    @hubaib5254 2 หลายเดือนก่อน +12

    കാലപരിധി കഴിഞ്ഞാൽ ഏത് സംഗതിയും പൊട്ടും ഡാമും പൊട്ടും അതിനെതിരെ മുൻകരുതൽ എടുക്കുക ⌛

  • @TMF2678
    @TMF2678 2 หลายเดือนก่อน +6

    ഞാനും ആലുവക്കാരനാണ് വക്കിലേ ഇക്കാര്യത്തിൽ നിങ്ങളുടെ നിഗമനം തെറ്റാണ് ഇനി നിങ്ങൾ പറയുന്ന രീതിയിൽ അണക്കെട്ടിനു ബലമുണ്ടെങ്കിൽ എന്തുകൊണ്ട് അത് കണ്ട് ബോധ്യപ്പെടാൻ ഒരു ന്യൂസ് റിപ്പോർട്ടറെയോ നേതാവിനേയോ അല്ലെങ്കിൽ ആനാട്ടിലുള്ള നാട്ടുക്കാരെയോ കടത്തിവിടാത്തതത്.

  • @ENTERTAINMENTCOACH999
    @ENTERTAINMENTCOACH999 2 หลายเดือนก่อน +22

    ഭൂമിയിലെ നിര്‍മ്മിതി തകരില്ല എന്ന് ആര്‍ക്കും ഉറപ്പൊന്നും പറയാന്‍ പററില്ല..

    • @നിരപരാധി
      @നിരപരാധി 2 หลายเดือนก่อน

      ULTRA TECH CEMENT

    • @joseka1135
      @joseka1135 2 หลายเดือนก่อน +1

      സ്വർഗത്തിൽ ഓക്കെ അല്ലെ

  • @VinuVinu-c6p
    @VinuVinu-c6p 2 หลายเดือนก่อน +10

    പുലി വന്നില്ല എന്നു കരുതി പുലി വരാതിരിക്കില്ലല്ലോ?
    മുൻകരുതൽ നന്നല്ലേ സാർ ?

    • @haneeshjohn6972
      @haneeshjohn6972 2 หลายเดือนก่อน

      Ellatha Puli varilla

  • @gprasadpvm6372
    @gprasadpvm6372 2 หลายเดือนก่อน +10

    ജനങ്ങളുടെ ആശങ്ക താങ്കൾ പറഞ്ഞാൽ മാത്രം തീരില്ല, ഇതിന് ഒരു പരിഹാരം കണ്ടേ പറ്റു!

  • @Vpr2255
    @Vpr2255 2 หลายเดือนก่อน +9

    Expiry കഴിഞ്ഞ ഡാം ന് കരാർ നീട്ടി കൊടുത്ത CM മേനോൻ കാശ് ന് വേണ്ടി എന്തും ചെയുമ് മലയാളി എന്ന് തമിഴൻ മാർ കളിയാക്കുന്നു 😏

    • @haneeshjohn6972
      @haneeshjohn6972 2 หลายเดือนก่อน

      Achuta Menon panam vangi ennu rashtriyam ariyavunna arum parayilla first go and study who is Achuta Menon BJP kar kallam mathram parayan nadakkunnu

  • @BijukR-yt9pl
    @BijukR-yt9pl 2 หลายเดือนก่อน +4

    കോടികൾ D M k യുടെ കൈയിൽ നിന്നും വാങ്ങുന്ന CPM നു മുല്ലപെരിയാർ ഒരു പ്രശ്നം അല്ല

  • @shiriyams129
    @shiriyams129 2 หลายเดือนก่อน

    Yes💯 correct Sir

  • @RaghavanKurup
    @RaghavanKurup 2 หลายเดือนก่อน +5

    വക്കീൽ സർ ഇങ്ങനെ കടുപ്പിച്ച് പൊട്ടത്തില്ല എന്നു പറയുന്നത് എന്തുതെളിവിൻറ് പേരിലാണ്.

  • @AnandanM-lj4mu
    @AnandanM-lj4mu 2 หลายเดือนก่อน +3

    നമസ്കാരം... വക്കീൽ സാർ ഒട്ടനവധി വിഷയങ്ങൾ അപാരമായ ഓർ മശക്തിയും കാഴ്ചപ്പാടും ദീർഘവീക്ഷണത്തോടെയും വിഷയങ്ങൾ സംസാരിക്കുന്ന ഒരാളാണ് ജയശങ്കർ സാർ.. എന്നാൽ മുല്ലപെരിയാർ വിഷയത്തിൽ എന്തെങ്കിലും അറിഞ്ഞിട്ടാണോ ഈ സംസാരിച്ചത് PC തോമസോ KT തോമസ് എന്ന ജസ്റ്റിസോ സുപ്രീം കോടതിയുമെല്ലാമാണോ മുല്ലപെരിയാർ ഡാമിന്റെ ബലത്തെ കുറിച്ച് സംസാരിക്കേണ്ടത്... കേരളത്തിൽ ഉള്ള ഒരു ഡാമിൽ കേരളത്തിൽ ഉള്ള സർക്കാർ പ്രതിനിധികൾക്ക് പോലും കടക്കാൻ അനുമതി ഇല്ലാ എന്നുള്ളത് എന്തൊരു വിരോധാഭാസം ആണ് ഇതേ സ്ഥാനത്തു തമിഴ് നാട് ആണെങ്കിൽ എന്തായിരിക്കും പുകിൽ അതിന് അവർ ഇടയേ വരുത്തില്ല ലോകത്തിലെ മികച്ച ഡാം എഞ്ചിനിയർമാരെ കൊണ്ട് വന്ന് അതിന്റെ ഉറപ്പ് പരിശോദിച്ചു ജനങ്ങളുടെ ആശങ്ക മാറ്റുകയല്ലേ വേണ്ടത്... മുല്ലപെരിയാർ ഡാം സുരക്ഷിതം ആണ് എന്ന് പറഞ്ഞ് ധാരാളം വിഡ്ഢികൾ വീഡിയോകൾ ചെയ്യുന്നുണ്ട് കേന്ദ്ര സർക്കാരിനെ ഈ വിഷയം അവതരിപ്പിച്ചു ഉചിതമായ ഒരു തീരുമാനം എടുക്കാതെ ഇങ്ങനെ നിലാവിനെ നോക്കി ഓളി ഇടുന്നത് ബുദ്ധിയാണ് എന്നവിധത്തിൽ സംസാരിക്കരുത് ലോകത്തിൽ ധാരാളം ഡാമുകൾ പൊട്ടിയിട്ടില്ലേ ലക്ഷക്കണക്കിനാളുകൾ മരിച്ചിട്ടില്ലേ അതിനെ കുറിച്ച് വല്ല വിവരവും ഉണ്ടോ ഭാരതത്തിൽ തന്നെ ഒരുപാട് വലിയ ഡാമുകൾ ചെയ്ത എഞ്ചിനിയർമാരെ കൊണ്ട് പരിശോധിക്കാത്തത് എന്ത്കൊണ്ടാണ് കാര്യങ്ങൾ അങ്ങനെയൊക്കെ ഇരിക്കെ ഇങ്ങനെ വിടുവായത്വം പറയാതിരിക്കുവാൻ ശ്രദ്ധിക്കുക

  • @gokulmenon3897
    @gokulmenon3897 2 หลายเดือนก่อน +3

    നമ്മുടെ നാട്ടിൽ ഉള്ള ഡാമിന്റെ authority നമ്മുക്ക് ആയിരിക്കണം.. പിന്നെ ലോകത്തു എങ്ങും ഇല്ലാത്ത 999 വർഷത്തെ കരാറും അതും cancel ചെയ്യണം..

  • @RADIANCEOL
    @RADIANCEOL 2 หลายเดือนก่อน +10

    കേരളം പുതിയ ഡാം പണിതാൽ ഇപ്പോഴുള്ളതിനേക്കാൾ പെട്ടെന്ന് പൊട്ടും എന്ന അഭിപ്രായം കറക്റ്റ്... പുതിയ ഡാം പ്രയോഗികമല്ല... ജലനിരപ്പ് താഴ്ത്തി നിർത്താനുള്ള കാര്യങ്ങൾ ആണ് നല്ലത്...

  • @nr.sooryanarayanan3225
    @nr.sooryanarayanan3225 2 หลายเดือนก่อน +8

    ശ്രീധരൻ സാർ പറഞ്ഞ പോലെ ഒരു എക്സ്ട്രാ പെൻ സ്റ്റോക്ക് അഥവാ കനാൽ നിർമിക്കാമല്ലോ.

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 2 หลายเดือนก่อน +1

      അങ്ങെനെ പറയരുത് :-😅 ബുദ്ധിയും വിവരവുമുള്ള പറയുന്നത് കേൾക്കുന്ന സ്വഭാവം നമുക്കില്ലല്ലോ ?

  • @rajeevnt7
    @rajeevnt7 2 หลายเดือนก่อน +1

    അഡ്വക്കേറ്റ് ജയശങ്കറിന് നല്ല വിവരമുണ്ടെന്ന് ആയിരുന്നു ഞാൻ വിചാരിച്ചിരുന്നത്. ഇതോടുകൂടി അതു മാറിക്കിട്ടി. അൻപതു വർഷം ഗ്യാരണ്ടിയിൽ നിർമ്മിച്ച അണക്കെട്ട് 130 വർഷം കഴിഞ്ഞിട്ടും ഉറപ്പുള്ളതാണ്, പൊട്ടില്ല എന്നു പറയുന്നതിനെ വിവരക്കേട് എന്നല്ലാതെ എന്തുപറയാൻ?

  • @സ്വാമിഇഡലിപ്രിയാനന്ദൻ
    @സ്വാമിഇഡലിപ്രിയാനന്ദൻ 2 หลายเดือนก่อน +13

    ജാതി കോമരങ്ങൾടെ... നാട് തമിഴ് നാട് 🙄 സ്റ്റാലിൻ വല്യ വിപ്ലവ സിംഹം എന്ന് കേരളത്തിൽ ഇടതു പക്ഷകാർ 😆😄

  • @roypaul.k8800
    @roypaul.k8800 2 หลายเดือนก่อน +3

    മുല്ലപ്പെരികാർ തകർന്ന് നമ്മൾ മരിച്ചില്ലെങ്കിലും, അടുത്ത തലമുറയെ ബാധിക്കാമല്ലോ? പണിയറിയാവുന്നവർ തന്നെ അതിന് ഒരു കാലാവധി പറഞ്ഞിട്ടുണ്ടല്ലോ? വക്കീലിൻ്റെ ഇന്നത്തെ ന്യായങ്ങളോട് പൂർണ്ണമായും വിയോജിക്കുന്നു..

  • @abdullapookatil2213
    @abdullapookatil2213 2 หลายเดือนก่อน +3

    തൃശൂരിൽ മുരളി ജയിക്കും എന്ന് പ്രവചിച്ച വക്കീൽ

  • @SKuma270
    @SKuma270 2 หลายเดือนก่อน +7

    ഡാമിൻ്റെ പണി ഊരാളുങ്കലിനെ ഏല്പിക്കാം. ഒരു ഡാം മാത്രമേ ഇനി ചെയ്യാൻ ബാക്കിയുള്ളൂ. K-rail ൻ്റെ പണിക്ക് വേണ്ടി വാങ്ങിയ പലതും ഉപയോഗിക്കാൻ പറ്റാതെ നശിച്ചു തുടങ്ങി. അതുകൊണ്ട് ഉടൻ ഡാമിൻ്റെ പണി തുടങ്ങണം🙏

    • @BinuNair-gs1qc
      @BinuNair-gs1qc 2 หลายเดือนก่อน +1

      ഡാമിന് വേണ്ടി ഒരു സാലറി ചലഞ്ചും😂

  • @വചനതീരം
    @വചനതീരം 2 หลายเดือนก่อน +3

    മുല്ല പെരിയാർ അണക്കെട്ട് അതിന്റെ മറുപുറം തമിഴ്നാട് ആണല്ലോ. അവിടം ഡാമിനെക്കാൾ ഏറെ താഴെ നിരപ്പിൽ ആണ്. മുല്ലപ്പെരിയാർ വെള്ളത്തിന്റെ ലെവൽ ഒരു 132അടിയിൽ നിജപ്പെടുത്താൻ അധിക ജലം തമിഴ്നാട്ടിൽ സംഭരിക്കാൻ ഉള്ള പദ്ധതി ആസൂത്രണം ചെയ്യുക പദ്ധതി ചിലവിൽ കേരളം പങ്കാളി ആകുക. സൈഫോൺ ഓപ്പൺ ടണൽ വഴി വെള്ളം കൊണ്ട് പോകുക വൈദ്യുതി കൂടി ഉത്പാദിപ്പിക്കുവാൻ കഴിയുന്ന വിധത്തിൽ ചെയ്യാൻ സാധിക്കും എന്നാണ് കരുതുന്നത്. ഇപ്പോൾ ഉള്ളത് ഡീ കമ്മീഷൻ ചെയ്യുക എന്നത് പ്രായോഗിക മാകില്ല.

  • @sunilkumartharayil6469
    @sunilkumartharayil6469 2 หลายเดือนก่อน +7

    വക്കിലേ......
    താങ്ങി തള്ളി നിർത്തണേ..... 🙏

  • @psradhakrishnan8394
    @psradhakrishnan8394 2 หลายเดือนก่อน +2

    മുല്ലപ്പെരിയാറിൽ നിന്ന് പുതിയ ടണൽ ഉണ്ടാക്കി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോയി അവിടെ ഒരു റിസർവോയറിൽ ശേഖരിക്കാൻ സംവിധാനമൊരുക്കിയാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് നല്ലവണ്ണം കുറയ്ക്കാൻ സാധിക്കും. കേരളത്തിൻ്റെ ആശങ്ക പരിഹരിക്കാനാവും തമിഴ് നാടിന് വെള്ളവും കിട്ടും

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 2 หลายเดือนก่อน +5

    വക്കീലിന്റെ നേതാവാണ് 999കൊല്ലത്തേക്ക് കരാർ ഒപ്പിട്ടത്

  • @sunnyjoseph3987
    @sunnyjoseph3987 2 หลายเดือนก่อน +8

    ജയശങ്കർ വക്കീൽ ഒരു നിയമ വിദദ്ധൻ ആയിരിക്കാം.
    നല്ല ഒരു സാമൂഹിക നിരീക്ഷകനായിരിക്കാം.
    പക്ഷേ എല്ലാ കാര്യങ്ങളിലും ആധികാരികമായി അഭിപ്രായം പറയാം എന്നുള്ള ഈഗോ ഒക്കെ അങ്ങു മാറ്റിവയ്ക്കുക ആയിരിക്കും നല്ലത്.
    മുല്ലപ്പെരിയാർ അണക്കെട്ടു നിർമ്മിച്ച സായ്പ് പറഞ്ഞോ ഇത് ഒരിക്കലും പൊട്ടില്ല എന്ന്
    താങ്കൾ എന്തു വിഢിത്തമാണ് ഈ വെളുപ്പാൻകാലത്ത് ഇരുന്ന് തള്ളുന്നത്?
    സാങ്കേതിക വിദദ്ധർ അഭിപ്രായം പറയേണ്ടിയിടത്ത് വക്കീലിൻ്റെ ഊഹാപോഹങ്ങൾ അല്ല ആവശ്യം.
    ജയശങ്കറോ കെ.ടി തോമസോ പി.സി ജോർജോ ഒന്നും ഡാം വിദദ്ധർ അല്ലല്ലോ.
    ഇനി അത്ര വിശ്വാസം ഈ ഡാമിൻ്റെ സുരക്ഷയിൽ ഉണ്ടെങ്കിൽ മൂവരും കൂടി വണ്ടിപ്പെരിയാറിൽ ഒരു റിസോർട്ട് എടുത്ത് താമസം തുടങ്ങു്.

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl 2 หลายเดือนก่อน +6

    വക്കീലിന് ആ ഡാമിനു് ഉറപ്പ് കൂട്ടുന്നതിന് എന്തിനാ ഒരു എതിർപ്പ്

  • @babyampatt468
    @babyampatt468 2 หลายเดือนก่อน +4

    മുല്ലപ്പെരിയാർ കാര്യത്തിൽ പേടിക്കേണ്ട😂സ്റ്റാലിൻ സർ 10 കോടി നീക്കി വച്ചിട്ടുണ്ട്😂വേണ്ടപ്പെട്ടവ്വർക്ക് കൊടുക്കാൻ👹👹

  • @sukumarannair4833
    @sukumarannair4833 2 หลายเดือนก่อน +2

    Adv. ജയശങ്കർ ഉറപ്പ് നൽകി ഇനി പൊട്ടില്ല 🤣🤣

  • @cinilalmanthri7686
    @cinilalmanthri7686 2 หลายเดือนก่อน +4

    സർ, ഇ ശ്രീധരൻ സർ പറഞ്ഞതു പോലെ ചെയ്തു കൂടേ

  • @shomathew3036
    @shomathew3036 2 หลายเดือนก่อน +4

    വക്കീൽ ഇതിനകത്ത് തമാശ കാണല്ലേ നിങ്ങൾ ഒരു ഡാം സേഫ്റ്റി യെ കുറിച്ച് നിങ്ങൾ ഒരു വിദഗ്ധൻ അല്ല വക്കീലിനെ പണിയും തമാശയും നിങ്ങൾക്ക് യോജിക്കും അറിയാൻ പാടില്ലാത്ത കാര്യത്തെക്കുറിച്ച് വെറുതെ പറയാതിരിക്കുക

  • @y.santhosha.p3004
    @y.santhosha.p3004 2 หลายเดือนก่อน +5

    പിന്നെ എന്തിനാണ്
    ബലപ്പെടുത്താൻ വലിയ ആയിരകണക്കിന് കമ്പികൾ അടിച്ചു താഴ്ത്തിയിരിക്കുന്നത്?

  • @KSubash-yy3ki
    @KSubash-yy3ki 2 หลายเดือนก่อน +3

    താങ്കളുടെ അഭിപ്രായത്തോട് യോജിപ്പില്ല.....

  • @jojiabraham1096
    @jojiabraham1096 2 หลายเดือนก่อน +2

    അറബിക്കടലിൽ വച്ചു കാണാം, വക്കീലേ..

  • @monichankcm6669
    @monichankcm6669 2 หลายเดือนก่อน +3

    അടുത്ത കാലത്തെങ്ങും പൊട്ടുകേല. പരിഭ്രാന്തി പടർത്തുന്നവരെ അറസ്റ്റ് ചെയ്യണം.

  • @SajeevanatAriyarinji
    @SajeevanatAriyarinji 2 หลายเดือนก่อน +4

    ഇ സംസാരം അനാവജത്യം ആയിപോയി അംഗീകരിക്കാൻ കഴിയില്ല

  • @samabraham5003
    @samabraham5003 2 หลายเดือนก่อน +3

    താങ്കളെപ്പോലെ ഒരു പ്രഗത്ഭ വ്യക്തിക്ക് എങ്ങനെ ഇപ്രകാരം സംസാരിക്കാൻ സാധിക്കുന്നു? കഷ്ടമുണ്ടു സാറേ.

  • @salu9480
    @salu9480 2 หลายเดือนก่อน +2

    ഈ ഡാംകേരളക്കാരെ മുഴുവനും മാനസിക രോഗികളാവും.

  • @Scs905
    @Scs905 2 หลายเดือนก่อน +4

    വകീലിനും കിട്ടിയോ പണം????

  • @jayaprakashkg7473
    @jayaprakashkg7473 2 หลายเดือนก่อน

    കുറച്ചു പേർക്കെങ്കിലും സത്യം തിരിച്ചറിയാനും അതു പറയാനും ഉള്ള ധൈര്യം ഉള്ള കുറച്ചു പേർ ഉള്ളത് ഒരു ആശ്വാസം ആണ്, നന്ദി ജയശങ്കർ സർ

  • @samsiftechnologies
    @samsiftechnologies 2 หลายเดือนก่อน +2

    ഡാമിൻ്റെ ബലക്ഷയം മാത്രമല്ല വിഷയം. ഭൂകമ്പസാധ്യത മേഖല ആണ് എന്നതാണ്. കക്കി ഡാമിൽ നിന്നും വെള്ളം തമിഴ്നാടിന് കൊടുത്താൽ ഈ പ്രശ്നം തീർക്കാം.

  • @koshyabraham6823
    @koshyabraham6823 2 หลายเดือนก่อน

    Dear Adv.Jayashankar
    I'm also one of the three you mentioned in your video. There maybe lot of people like me. This dam is built by experts who are not corrupted.

  • @kavalambalachandran890
    @kavalambalachandran890 2 หลายเดือนก่อน +2

    കരാർ പുതുക്കിയ അച്യുതമേനോനെക്കുറിച്ചു വക്കീൽ ഒന്നും മിണ്ടുകയില്ല. കാരണം, വക്കീൽ CPI ക്കാരനാണ്.

  • @SureshBabu-d4m
    @SureshBabu-d4m 2 หลายเดือนก่อน +2

    ന്യൂയോർക് ടൈംസ് പത്രത്തിൽ അമേരിക്കയിൽ മുല്ലപെരിയാർ ഡാം അപകടകരമായ നിലയിലുള്ള ഡാമുകളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്താണെന്നു വാർത്ത വന്നതായിരുന്നു എന്റെ ഒരു ആന്ധ്രക്കാരനായ കൂട്ടുകാരൻ അമേരിക്കയിൽ നിന്ന് ഫോൺ ചെയ്തു പറഞ്ഞു ഇടിവെട്ടുമ്പോൾ കുട്ടികളെ ഗ്രൗണ്ടിൽ കളിക്കാൻ സമ്മതിക്കില്ല അമേരിക്കയിൽ ഇവിടെ മലവെള്ളത്തെ വകവെക്കാതെ കുട്ടികളെ കുളിക്കാൻ പുഴയിൽ വിടും

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 2 หลายเดือนก่อน +2

    എല്ലാവരും ഒരുകാര്യം ഓർക്കുക, under water dam testing നടത്താൻ തമിഴ്നാട് സമ്മതിച്ചിട്ടുണ്ടോ എന്നകാര്യം സംശയം ആണ്.
    രാജാവാഴ്ചയുടേയും ജനകീയവാഴ്ച്ചയുടെയും ശ്രദ്ധക്കുറവ് ആണ് മുല്ലപ്പെരിയാർ ഡാമിന്റെ നിലനിൽപ്പിനുള്ള കാരണം.

  • @PrakashanG-iu6sr
    @PrakashanG-iu6sr 2 หลายเดือนก่อน +2

    മുല്ലപെരിയാർ പൊട്ടിയില്ലഎങ്കിലും അതിന്ടെ പഴക്കം കണക്കാക്കി പുതുക്കിപണിയുന്നതിൽ എന്താ സാർ തെറ്റ്

  • @RajanPaikkathu
    @RajanPaikkathu 2 หลายเดือนก่อน +4

    നിങ്ങൾ ഒരു വക്കീൽ മാത്രമാണ് , ശാസ്ത്രീയ അറിവുകൾ , എൻജിനീയറിംഗ് അറിവുകൾ നിങ്ങളിൽ നിന്നും അകലെയാണ് . 50 വർഷം ആയൂസ് പറഞ്ഞ അണക്കെട്ടു 139 വർഷം കൂടുതൽ അതിജീവിച്ചു . ഇനിയും 500 ഒരു വർഷകൂടി നില നിൽക്കും എന്നു പറയുന്നത് തൻെറ ഊളതതരവും അറിവില്ലായമകകും നമസ്കാരം .

  • @VijayaraghavaKurup
    @VijayaraghavaKurup 2 หลายเดือนก่อน

    50 വർഷത്തെ കാലാവധി നിശ്ചയിച്ച് നിർമ്മിച്ച് ഇന്ന് ഏതാണ്ട് 130 ഓളം വർഷം നിലനിന്ന ഈ ഡാമിന്റെ അടിത്തറ തന്നെ ഇളകി ഒലിക്കുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടു. എന്നിട്ടും ഇതിന് ഒരു കുഴപ്പവുമില്ല എന്നു പറയുന്ന അങ്ങയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നു.ഒപ്പം അങ്ങയുടെ അഭിപ്രായങ്ങളോട് ഇതുവരെ ഉണ്ടായിരുന്ന മതിപ്പും ഇല്ലാതായി. ഇനി ഈ ഡാം ലോകവസാനം വരെ നിലനിൽക്കും എന്നാണെങ്കിൽ അതും അല്ലെങ്കിൽ എന്നത്തേക്ക് ഡീ കമ്മീഷൻ ചെയ്യണമെന്നാണ് അങ്ങു കരുതുന്നതെങ്കിൽ അതും കൂടി ഒന്നു പറഞ്ഞാട്ടെ. അതു വിശ്വസിച്ച് കൂടുതൽ ശാന്തമായി എല്ലാവർക്കും ഉറങ്ങാമല്ലോ

  • @sobinthomas7035
    @sobinthomas7035 2 หลายเดือนก่อน +1

    ഡാമെങ്ങനെ പൊട്ടാനാ.....?
    പൊട്ടിയാലെന്നാ പറ്റാനാ....?
    ............
    പറ്റിയാലെന്നാ ചെയ്യാനാ......?
    പറ്റിയാലെന്നാ ചെയ്യാനാ......?
    പറ്റിയാലെന്നാ ചെയ്യാനാ......?
    ആ...........!

  • @SamThomasss
    @SamThomasss 2 หลายเดือนก่อน +1

    മുല്ലപ്പെരിയാർ പൊട്ടി കഴിഞ്ഞിട്ട് പിരിവ് എടുക്കാൻ കാത്തിരിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.

  • @sininair6064
    @sininair6064 2 หลายเดือนก่อน +5

    എല്ലാ വർഷകാലത്തും മുല്ലപ്പെരിയാർ വിഷയം ഉയർന്നു വരും പിന്നീട് മറക്കും അതാണ് കണ്ടു വരുന്നത്

  • @vijayakrishnanp5536
    @vijayakrishnanp5536 2 หลายเดือนก่อน +4

    ഈ dam കൽപ്പാന്തകാലം വരെ നിക്കുമെന്നാണോ വകീൽ പറയുന്നേ... പിന്നെ എന്താണ് ഇതേ സായിപ്പ് 50 കൊല്ലം വരെ guarantee കൊടുത്തേ... ഇപ്പോൾ 129 കൊല്ലമായി... 🤔🤔🤔.. അവിടെ ഒരവ്വ്യക്തതയില്ലേ...

  • @thomaspj5438
    @thomaspj5438 2 หลายเดือนก่อน +1

    വക്കീൽ സാർ ആർക്ക് വേണ്ടി ആണ് ഇപ്പൊൾ ഇങ്ങിനെ ഒക്കെ പറയുന്നത്. ആളുകൾക്ക് മനസ്സിലാകും. വക്കീൽ സാറിൻ്റെ നിഗമനം അംഗീകരിക്കുന്നില്ല. എതിന് ഉണ്ട് കാലാവധി പിരീഡ്. നിസ്സാരം ഒരു സോപ്പിന് പോലും. അപ്പോ പിന്നെ എന്ത് പറയുവാൻ വക്കീൽ സാറിനോട്.ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരു നല്ല മനുഷ്യൻ ആണ് ഈ വക്കീൽ സാർ.

  • @rajeevvs4777
    @rajeevvs4777 2 หลายเดือนก่อน +6

    T G Mohandas also believes and says Mullaperiyar is not going to burst!

  • @Sunil-dq8rn
    @Sunil-dq8rn 2 หลายเดือนก่อน +1

    മലയാളികൾക്ക് . വിശിഷ്യാ മലയാളി മാധ്യമ പ്രവർത്തകർക്ക് ഉള്ള ഒരു വൃത്തികെട്ട സ്വഭാവമെന്തെന്നാൽ എപ്പോഴും ചൂടുള്ള എന്തെങ്കിലും കിട്ടിക്കൊണ്ടിരിക്കണം എന്നതാണ്. കുറച്ച് കാലം അർജുന്റെ പിന്നാലെയായിരുന്നു. പിന്നെ വയനാട് കിട്ടി. ഇപ്പോൾ അതിനെയും ഓവർ ടേക്ക് ചെയ്തു കൊണ്ട് മുല്ലപ്പെരിയാർ വരുന്നു. ഇനി എന്തെല്ലാം കോലാഹലങ്ങളുംവൈകാരികതകളും അതിവൈകാരിക പ്രകടനങ്ങളുമാണുണ്ടാകുക? പുകഴ്ത്തൽ ,ഭത്സിക്കൽ ,കണക്ക് നിരത്തൽ , സ്വയം മഹത്വവൽക്കരിക്കൽ എന്നിവ കാണേണ്ടിവരും. കാര്യങ്ങളൊട്ടും നടക്കുകയുമില്ല. ഇത് നടക്കണമെങ്കിൽ തമിഴ് നാട് സ്വയം തീരുമാനമെടുക്കണം. അല്ലെങ്കിൽ സുപ്രീം കോടതി സ്വന്തം വിധി തിരുത്തണം. അതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത്.

  • @georgejoseph7050
    @georgejoseph7050 2 หลายเดือนก่อน

    നൂറോളം കൊല്ലം പഴക്കമുള്ള ഒരു ഡാം എത്ര നന്നായി പണിതതാണേലും പൊട്ടാനുള്ള സാധ്യത വളരെ വലുതാണ്😢😢