2003 MODEL ASHOK LEYLAND HINO SUPER | COLD START| ടര്‍ബോ ഇല്ലാത്ത ലെയ്ലാന്‍ഡ് എഞ്ചിന്‍റെ സൗണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #coldstartmalayalam #ashokleyland #buskerala
    In this video we are trying to cold start a 2003 model Ashok Leyland Hino Super Engine which has been abandone for last 2 years. Lets enjoy the awesome sound of the naturally aspirated leyland engine's sound and see whether we can drive it or not
    2 വര്‍ഷങ്ങള്‍ക്കു മുന്‍പ് MVD സ്റ്റോപ്പ്‌മെമോ കൊടുത്ത വാഹനം പൊളിക്കുന്നതിന് മുന്‍പ് നമ്മള്‍ അവസാനമായി ഒന്ന് സ്റ്റാര്‍ട്ട്‌ ചെയ്ത് ഓടിക്കാന്‍ ശ്രമിക്കുകയാണ്. ഒരു കാലത്തെ കോട്ടയം - പാലാ റൂട്ടിലെ ഈ പുലിയുടെ ശൌര്യം കെട്ടടിങ്ങിയോ ഇല്ലയോ എന്ന് നമുക്കൊന്ന് നോക്കാം.
    ഈ കൊറോണ കാലത്തും സാമ്പത്തിക പരാധീനകള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് യാത്രക്കാര്‍ക്കായി സര്‍വീസ്നടത്തുന്ന എല്ലാ ബസ്‌ ജീവനക്കാര്‍ക്കും ഈ വീഡിയോ ഞങള്‍ സമര്‍പ്പ്പിക്കുന്നു
    Disclaimer:
    This video is a sole property of screwdrivers youtube channel and any unauthorised reproduction or copying of this video will be considered as an illegal activity and legal actions will be taken.
    Follow us on Facebook on: / gokuldasvr
    Follow us on Instagram on: Follow us on Instagram on: ...
    How to coldstart
    Tips for coldstarting
    How to manually release hand brake
    HOw to get in a bus
    How to make a 24v connection
    How to connect battery in series

ความคิดเห็น • 305

  • @hai-hl4ee
    @hai-hl4ee 3 ปีที่แล้ว +46

    Adyame thane e video cheythavark oru big salute.. ❤️ e bus njangalude ayrunu.. ende achande adyathe bus.. Cherian Motors.. e busine e oru avasthayil kandathil orupad sangadam🙏

    • @Mototechies
      @Mototechies  3 ปีที่แล้ว +7

      Thanks chechi❤. For sharing your memories

    • @nanduraj9285
      @nanduraj9285 3 ปีที่แล้ว +3

      Seby Mathew cheriyan motors malabar service old pic undo undenkil fbil post cheyumoo

  • @ansalmajeed1232
    @ansalmajeed1232 3 ปีที่แล้ว +58

    മരിക്കുന്നത് മുന്നേ ജീവൻ കൊടുത്ത ചേട്ടായി മാസ്സ് ആണ്

    • @Mototechies
      @Mototechies  3 ปีที่แล้ว +5

      Thanks broi♥️♥️♥️♥️

    • @alkeshcg6229
      @alkeshcg6229 3 ปีที่แล้ว

      @@Mototechies o

  • @alanbiju3649
    @alanbiju3649 3 ปีที่แล้ว +29

    🔥🔥🔥ഗർജനത്തെക്കാൾ ഭയാനകം !!! ആ പൊടി തെറിച്ച scene 💪രോമം 🔥

  • @mrmani678
    @mrmani678 3 ปีที่แล้ว +17

    leyland sound wonderfull hino engine has the best sound in leyland history

  • @alwinraju6272
    @alwinraju6272 3 ปีที่แล้ว +7

    എനിക്കും ഉണ്ട് ഒരുപാട് ഓർമകൾ ഇവളെ കുറിച്ച് പറയാൻ, അമ്മുക്കുട്ടിക്ക് വീണ്ടും ജീവൻ കൊടുത്ത ചേട്ടന്മാർക്ക് ഒരുപാട് നന്ദി.....

    • @Mototechies
      @Mototechies  3 ปีที่แล้ว +2

      Memories never dies❤

    • @alwinraju6272
      @alwinraju6272 3 ปีที่แล้ว +1

      @@Mototechies 💗💗💗

  • @rakeshsakthivel
    @rakeshsakthivel 3 ปีที่แล้ว +14

    Sound of hino great...it would be great if someone can share the hino 2003 driving with clear sound...the turbo sound when going to full rpm gives goosebumps...good video

  • @kannanlachu6945
    @kannanlachu6945 3 ปีที่แล้ว +3

    ഇനിയും ഇതുപോലത്തെ മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു..... പവർ വരട്ടെ പവർ പവർ 🔥🔥🔥🔥🔥👌👌

    • @Mototechies
      @Mototechies  3 ปีที่แล้ว

      We were waiting for you for long❤

  • @prabintp8086
    @prabintp8086 3 ปีที่แล้ว +5

    പൊളിക്കാൻ പോകുന്നു എന്ന് പറയുമ്പോ ഒരു വിഷമം അതിനു മുമ്പേ ജീവൻ വെപ്പിച്ചല്ലോ 🥰🥰🥰🥰🥰🙏❤️❤️❤️💞💞💞💞💞

  • @KL01AutoGarage
    @KL01AutoGarage 3 ปีที่แล้ว +9

    Polikkan പോണ് ഇന് എന്ന് പറഞ്ഞപ്പോ 😭 vendaarnu ❤️

  • @eightiesisgold3600
    @eightiesisgold3600 2 ปีที่แล้ว +2

    True Hino sound.
    Missed the sound with engine cover closed!
    Amazing to see that the air in the tires are still intact.

  • @parthadaspurushothaman6813
    @parthadaspurushothaman6813 ปีที่แล้ว +1

    Hino ഇറങ്ങുന്നതിനു മുൻപുള്ള ലൈലാന്റിന്റെ സൗണ്ട് ഇതിനേക്കാൾ ഗംഭീരമാണ്. 90 കളിലാണ് hino എൻജിൻ ഘടിപ്പിച്ച ലൈലന്റ് ഇവിടെ ഇറങ്ങിയത്.

  • @shemeer.shemeer849
    @shemeer.shemeer849 3 ปีที่แล้ว +8

    ഒരു സൂപ്പർ ബസ് ആയിരുന്നു ചെറിയാൻ

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      ♥️♥️♥️

    • @rejigopuran3928
      @rejigopuran3928 3 ปีที่แล้ว +3

      @@Mototechies cheriyaan പൊളിയാൻ ഉള്ള കാരണം എന്താണ് എന്നറിയാമോ? അവരുടെ ഒരു ബസ്സ് വാടാനപ്പിള്ളി ആക്സിഡന്റ് ആയി. രാത്രിയിൽ ഒരു തടിലോറി ഒന്ന് ഇടിച്ചുകയറുകയായിരുന്നു, മൂന്നു നാല് പേർ മരിച്ചു. ആക്സിഡന്റ് ആയതിനു ശേഷം ആ വണ്ടി വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
      സംഭവം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ആ വണ്ടിക്ക് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ല. പിന്നീടുവന്ന കേസിലും പ്രശ്നത്തിലും ഒക്കെയാണ് ചെറിയാൻ മോട്ടോഴ്സ് പൊളിഞ്ഞത്.

  • @DirectInjection
    @DirectInjection 2 ปีที่แล้ว +3

    Cold start ishttam❤️❤️🔥🔥

  • @palakkadan5386
    @palakkadan5386 3 ปีที่แล้ว +1

    Superb ഇവന്റെ ഹൃദയവും കിഡ്നിയും കണ്ണും കാലും കയ്യും എല്ലാം വേറെ ആർക്കേലും ഗുണം ഉണ്ടാകട്ടെ

  • @thomsonthadathil8484
    @thomsonthadathil8484 3 ปีที่แล้ว +2

    Athokke angu Tamilnadu!!! Bus uyir!!! Permits for generation

  • @mjthetraveller1070
    @mjthetraveller1070 3 ปีที่แล้ว +4

    Ente cllge life evng 4;20 kuravilangadu ninnu pillere mathram kuthi nirach oru pokkund 😥❤❤❤❤❤polikkan pokunnunnu kettappo oru sangadam

  • @jerinjerome5064
    @jerinjerome5064 3 ปีที่แล้ว +1

    ഹിന്നോ സൂപ്പർന്റെ ആ സൗണ്ട് ഒരു വികാരം ആണ്.. വേറൊരു enginum അത് നൽകാൻ കഴിയില്ല... എന്റെ കുട്ടികാലത്തെ നൊസ്റ്റാൾജിയ.. ഇനിയുള്ള തലമുറക്ക് ഒന്നും ഈ സൗണ്ട് ആസ്വദിക്കാൻ സ്വദിക്കില്ലലോ..#അശോക് ലേയ്‌ലൻഡ് ഹിന്നോ സൂപ്പർ മുത്താണ് ❤❤❤

  • @ft_ayusxhh
    @ft_ayusxhh 3 ปีที่แล้ว +3

    വളരെ vishamamundu ്് പൊളികരുതേ 🙏🙏🙏🙏

  • @romanreigns6505
    @romanreigns6505 3 ปีที่แล้ว +1

    Ntea mownea enna ഗാഭീരംമാണ് യാ സൗണ്ടിനു LEYLAND UYIR

    • @Mototechies
      @Mototechies  3 ปีที่แล้ว

      Leyland ഇസ്‌തം 😍

  • @jomaljj
    @jomaljj 2 ปีที่แล้ว +1

    കുറവിലങ്ങാട്കാരുടെ സ്വന്തം ഉദയ ❤❤

  • @sarathsadasivan5405
    @sarathsadasivan5405 ปีที่แล้ว

    ഞാൻ കോളേജിൽ പഠിക്കുമ്പോൾ തവളകുഴി നിന്നും കുറവിലങ്ങാട് പോകുന്ന വഴിയിൽ കാണുമരുന്ന് 🥰

  • @radhakrishnan6382
    @radhakrishnan6382 3 ปีที่แล้ว +1

    അപാരം തന്നെ സമ്മദിച്ചു പൊളിച്ചു മച്ചാൻമാർ' ഗുഡ്

  • @samjithts2373
    @samjithts2373 3 ปีที่แล้ว +3

    ഞങ്ങളുടെ routeil ഓടികൊണ്ട് ഇരുന്നേ ബസ് ആണ് ❤️

  • @vyshnavans6808
    @vyshnavans6808 3 ปีที่แล้ว +3

    ആ sound കേൾക്കുമ്പോൾ എങ്ങിനെയാ പൊളിക്കാൻ തോന്നുന്നത് കഷ്ട്ടം 😥😥😥

  • @athulkv2124
    @athulkv2124 3 ปีที่แล้ว +4

    Poli 👌
    Sound❤

  • @komban247
    @komban247 9 หลายเดือนก่อน

    Leyland uir 💥💥💥❤❤❤🔥🔥🔥

  • @captainjacksparrow9741
    @captainjacksparrow9741 ปีที่แล้ว

    Cheriyan ആയിരുന്ന സമയത്ത് രാവിലെ പാലാക്ക് പോന്നിട്ടുണ്ട് ഒത്തിരി തവണ . അഗർബത്തീസ് ക്യാബിനിൽ കത്തുന്ന മണവും... ഭക്തി ഗാനവും ... ❤ എനിക്ക് അതിൻ്റെ ലിവറി ഒത്തിരി ഇഷ്ടം ആയിരുന്നു..

  • @user-jy4sz4mv4b
    @user-jy4sz4mv4b 3 ปีที่แล้ว +1

    Eppozum evedayo avannu cheriya oru jeevan ind Athu kondu anu powlikan poovnatinu numbe onu koodi jeevan vechathu start akkiya bro congrats

  • @anandhums759
    @anandhums759 3 ปีที่แล้ว +2

    കിടിലം ❤❤

    • @Mototechies
      @Mototechies  3 ปีที่แล้ว

      Thanks broo❤❤❤

  • @dinshaddk5960
    @dinshaddk5960 3 ปีที่แล้ว +5

    Leylandd😍😍😍

  • @sridar
    @sridar 3 ปีที่แล้ว +1

    I like this Leyland engine sound. And mostly I like high end sound from silencer. It's so hard to hear for others. But like that sound.

    • @Mototechies
      @Mototechies  3 ปีที่แล้ว

      ❤❤❤

    • @sridar
      @sridar 3 ปีที่แล้ว

      @@Mototechies hai bro, there one request for a. Please collect this hino model engine sound with gear shifting. It's so amazing to present generations.

  • @amalkm1976
    @amalkm1976 3 ปีที่แล้ว

    Sound oru rakshayumillaaa...

  • @tesudarshan-indianforeigns936
    @tesudarshan-indianforeigns936 2 ปีที่แล้ว

    hey guys you are so talented we need engineers because you have brought this abandoned engine back into life vehicle moved but problem is fuel line cut off and clutch problems 💪💪💪🤝🤝

  • @traveltotamilan4276
    @traveltotamilan4276 3 ปีที่แล้ว +1

    I am form Tamil Nadu your fan bro

    • @Mototechies
      @Mototechies  3 ปีที่แล้ว

      Thanks broi♥️♥️♥️

    • @traveltotamilan4276
      @traveltotamilan4276 3 ปีที่แล้ว +1

      @@Mototechies bro ets 2 bus games play

  • @abhijithsasi7023
    @abhijithsasi7023 3 ปีที่แล้ว

    ഞാൻ ഇൗ ബസിൽ സ്കൂളിൽ പോകാറുണ്ടായിരുന്നു. ഉദയ മോട്ടോഴ്സ് അയിരുന്നപ്പൊഴും പിന്നീട് അമ്മുകൂട്ടി ആയപോഴും യാത്ര ചെയ്തിട്ടുണ്ട് .പിന്നിൽ കിളിയായി പോലും ഒരു രസത്തിന് ഇരുന്നിട്ടുണ്ട്. പിന്നീട് ഏറ്റുമാനൂർ - നീണ്ടൂർ റോഡിൽ ഒരു അനാതനെ പോലെ കിടക്കുന്നത് നേരിൽ കണ്ടപ്പോൾ ഒരുപാട് ദുഃഖം ഉണ്ടായി.എങ്കിലും ഇപ്പൊൾ അമ്മുകുട്ടിയെ start ചെയ്തതിനു നന്ദി

  • @bimalkumar2079
    @bimalkumar2079 3 ปีที่แล้ว +3

    Nice memories.good video

  • @thomsonthadathil8484
    @thomsonthadathil8484 3 ปีที่แล้ว +2

    Cherian one of the prestigious Malabar service operator from kottayam, they had
    KOTTAYAM- AMBAYATHODU
    KOTTAYAM- PERIKKALLUR
    KOTTAYAM- BANDADUKKA
    KOTTAYAM- PALA
    service's,
    Their one bus met an accident near irigalakuda with a truck and died several passengers, including nuns, later on their business has been almost closed.

  • @ajayrajp3615
    @ajayrajp3615 ปีที่แล้ว

    ഹിനോ വേറെ ലെവൽ ആണ്

  • @adarshanand1378
    @adarshanand1378 3 ปีที่แล้ว +5

    Standard video

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks broi♥️♥️♥️

  • @user-jb2wl2vb6e
    @user-jb2wl2vb6e 2 ปีที่แล้ว +1

    Lyland uyir

  • @user-iw5js1gi4n
    @user-iw5js1gi4n 3 ปีที่แล้ว +3

    Kidu👌💯

    • @Mototechies
      @Mototechies  3 ปีที่แล้ว +2

      Thanks broi♥️♥️♥️♥️

  • @bosecheriyan7880
    @bosecheriyan7880 3 ปีที่แล้ว +2

    well done . amazing

  • @savinm6529
    @savinm6529 3 ปีที่แล้ว +3

    Adar sound... 😍❤❤❤😘😘

  • @mjthetraveller1070
    @mjthetraveller1070 3 ปีที่แล้ว +3

    Nmmade ammukutty ❤❤❤❤

  • @arunnandakumar9676
    @arunnandakumar9676 3 ปีที่แล้ว +2

    Pwoli moonee⚡️🔥🔥🤩

    • @Mototechies
      @Mototechies  3 ปีที่แล้ว

      Thanks broi♥️♥️♥️♥️

  • @bijoythomas1370
    @bijoythomas1370 3 ปีที่แล้ว +2

    സൂപ്പർ

  • @RadiaDiligenceinc1
    @RadiaDiligenceinc1 3 ปีที่แล้ว +3

    Nice Hard Work Bro 😘❤️

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks broi♥️♥️♥️♥️

  • @YoutubeSevenX
    @YoutubeSevenX 3 หลายเดือนก่อน

    Ammukutty Avasanamayi start avuaanu🥲🥹

  • @anandsiby9035
    @anandsiby9035 3 ปีที่แล้ว +2

    Ithil njan orupad thavana yathra cheythittund

  • @Anishmannattuktm
    @Anishmannattuktm ปีที่แล้ว

    ഈ ബസ് അന്ന് പുതിയതായി ഇറക്കിയത് ചെറിയാൻ മോട്ടോഴ്സ് ആയിരുന്നൂ. ഫ്രണ്ട് അപ്പോൾ വേറെ ഡിസൈൻ ആയിരുന്നൂ. ഞാൻ പ്ലസ് ടൂ പഠിക്കുന്ന ടൈം ആണ് 2003-2004. കോട്ടയം ടൗൺ സർവീസ് നടത്തുന്ന കുറെ ബസുകൾ അന്ന് KL 05 Q 33_ _ നമ്പർ സീരീസിൽ ഇറങ്ങിയത് ഓർമ്മയുണ്ട്

  • @edisonsebastian5928
    @edisonsebastian5928 3 ปีที่แล้ว +2

    Pwoli 💥💥💥

  • @devkannan7714
    @devkannan7714 3 ปีที่แล้ว +2

    Pwoli Chetta

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks broi♥️♥️♥️♥️

  • @ajayjayakumar7004
    @ajayjayakumar7004 3 ปีที่แล้ว +2

    💓from Ettumannor Neendoor

  • @binobabu9901
    @binobabu9901 2 ปีที่แล้ว

    Roottil odikkondirikkunna samayathu njan kandatha pinne ee kolathil anu kanunne kure nal kazhinj...

  • @kannurkkaran5680
    @kannurkkaran5680 3 ปีที่แล้ว +2

    ബ്രോ..
    എന്റെ നാട്ടിലും ഒരു ബസ് ഉണ്ട്
    (മണത്തണ, കണ്ണൂർ )

  • @athulsankerp1299
    @athulsankerp1299 3 ปีที่แล้ว +11

    പൊളിച്ചു

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks broi♥️♥️♥️♥️

  • @Abin955
    @Abin955 3 ปีที่แล้ว +2

    Powi mutheaaa

  • @abelblessonandblessy7016
    @abelblessonandblessy7016 3 ปีที่แล้ว +4

    Super👌👌👌

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks broi♥️♥️♥️♥️

  • @ammuvishnuammuvishnu4189
    @ammuvishnuammuvishnu4189 3 ปีที่แล้ว +2

    സൂപ്പർ ❣️❣️❣️

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks broi♥️♥️♥️♥️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 ปีที่แล้ว +1

    അടിപൊളി😘😘😘...

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks broi❤️❤️❤️

  • @satan.6186
    @satan.6186 ปีที่แล้ว

    Ente vayassu❤️

  • @rejigopuran3928
    @rejigopuran3928 3 ปีที่แล้ว

    Hino എൻജിൻ ഉള്ള ബസ്സ് ഞങ്ങളുടെ നാട്ടിൽ ആദ്യമായി വന്നത് 94 മോഡൽ ഒരു മേരിമാതാ. സാധാരണ ലൈലാൻഡ് വണ്ടിയിൽ ഒന്നും കേട്ടിട്ടില്ലാത്ത അതിന്റെ ശബ്ദം അന്ന് കൗതുകമായിരുന്നു. എഞ്ചിൻ hino ആണ് എന്നൊന്നും അറിയില്ലായിരുന്നു. hino ആണെന്നും പറഞ്ഞ് അന്ന് പേപ്പറിൽ പരസ്യം ഒക്കെ കൊടുത്തിരുന്നത് back എൻജിൻ ബസ് ആയിട്ട് ആയിരുന്നു. അതായിരുന്നു മനസ്സിലാക്കാൻ വൈകിയത്.
    രണ്ടാമത് ഞാൻ കണ്ട ബസ് ഇപ്പോഴത്തെ കല്ലടയുടെ രണ്ടാമത്തെ വണ്ടി heera. അതും 94 -95 മോഡലായിരുന്നു( ഞാൻ കണ്ടത് 95ൽ )

    • @Mototechies
      @Mototechies  3 ปีที่แล้ว

      Golden memorise 😍

  • @midhishwayanadan3188
    @midhishwayanadan3188 3 ปีที่แล้ว +1

    Polichu❤️❤️

  • @jishnuramankutty8972
    @jishnuramankutty8972 ปีที่แล้ว

    2022 vare active aayirunnu e vandi

  • @arjunshaji8208
    @arjunshaji8208 3 ปีที่แล้ว

    +2 padichappol ithilarunn thirichu vannodirunnnea kadappor to ettumanoor with full chunks oru 3 varshm munbanu vaikittu schoolvitttukazinjal ithanu thirakk illatha vandi ath matralla njan purake nadanna kochu ithilanu pokkondirunnea❤️❤️ ippol ee video kandappol oru katta nonstu adikkunnu 🥺🥺

    • @Mototechies
      @Mototechies  3 ปีที่แล้ว

      Ennit aa kutty set aayarnno broo😜.. School nostus❤

    • @arjunshaji8208
      @arjunshaji8208 3 ปีที่แล้ว

      @@Mototechies illa bro othiri kadha ond parayan orthal Ella moodum pokum bro 😩

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Ok broo vitt kala.
      Lets chill❤

  • @ansalashraf01
    @ansalashraf01 3 ปีที่แล้ว +2

    Cherian aayirunnapol
    athirampuzha palli perunnal ivanil kottayath ninn athirampuzhak oru pok und ho air horn, forward light ittu oru varav und pinne sound athokkeyanu maas

  • @AkshayKumar-gz5uh
    @AkshayKumar-gz5uh 3 ปีที่แล้ว +2

    Chathittilla tta❤️❤️

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      ♥️♥️♥️

  • @pradheepisaac478
    @pradheepisaac478 2 ปีที่แล้ว

    What a wonderful sound

  • @ablemeldo1767
    @ablemeldo1767 3 ปีที่แล้ว +4

    I miss ammukutty

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Everyone will miss her💔💔

  • @rejigopuran3928
    @rejigopuran3928 3 ปีที่แล้ว +4

    ഈ ബസ്സിന് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ കാരണം എന്തായിരുന്നു എന്നറിയാമോ?

  • @sayuttidewdrops
    @sayuttidewdrops 3 ปีที่แล้ว +1

    Private bus kidu alle super

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      ♥️♥️♥️♥️

  • @flagon5147
    @flagon5147 3 ปีที่แล้ว

    I don't understand their language but always enjoy there video 😅

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks broo. We will. Be adding subtitles

    • @flagon5147
      @flagon5147 3 ปีที่แล้ว

      @@Mototechies ok buddy

  • @abdullaedappal5676
    @abdullaedappal5676 3 ปีที่แล้ว +1

    Adipoli👍

    • @Mototechies
      @Mototechies  3 ปีที่แล้ว +2

      Thanks broi♥️♥️♥️♥️

  • @m_s_kid514
    @m_s_kid514 3 ปีที่แล้ว +1

    Ee vandi enik orupadunishttarunn eee vandi kuravilangad standil vannu valanju pokunnathu ippozhum orkkunnu.... ee oru avasthayil kandath manasil vishamam thonunu😥😥😥😥

  • @ananghmk3751
    @ananghmk3751 ปีที่แล้ว

    Hino the lion

  • @jagathishbabu1425
    @jagathishbabu1425 3 ปีที่แล้ว +2

    Why are going to send scrap ? Old is gold..don't send this vehicle very rare engine sound awesome video...but don't send this scrap plz... again restore plz..then using transport services..
    I'm Leyland lover...😍

    • @Mototechies
      @Mototechies  3 ปีที่แล้ว

      We too wish the same broo

  • @bosecheriyan7880
    @bosecheriyan7880 3 ปีที่แล้ว +1

    keep it up

  • @peterbilt1284
    @peterbilt1284 3 ปีที่แล้ว +3

    old AshokLeyland Double Clutch

  • @wattsinvertersettumanoor5645
    @wattsinvertersettumanoor5645 3 ปีที่แล้ว +1

    Cheriyan bus

    • @Mototechies
      @Mototechies  3 ปีที่แล้ว

      മരം വണ്ടി ❤

  • @sunnysharma5166
    @sunnysharma5166 3 ปีที่แล้ว +1

    Please upload the video of tata cummins lpt 1510 bus cold start and engine sound as well as driving when available

  • @jdmessi840
    @jdmessi840 3 ปีที่แล้ว

    Njan schoolil pokkondirunaa vandiyaaa😍

  • @shamjeenpml
    @shamjeenpml 3 ปีที่แล้ว +2

    Miss yu

  • @binobabu9901
    @binobabu9901 2 ปีที่แล้ว

    ❤അമ്മുക്കുട്ടി❤

  • @libinthomas8503
    @libinthomas8503 3 ปีที่แล้ว

    Old cheriya,pinne udhaya kottayam to pala bus... Njan Ithil yathra cheythittundu....

  • @shelly57916
    @shelly57916 3 ปีที่แล้ว +1

    2004 hino super lorry nallatano

  • @Pegions-factory
    @Pegions-factory 3 ปีที่แล้ว +1

    Super....👍

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks broi♥️♥️♥️♥️

  • @ravipp7083
    @ravipp7083 3 ปีที่แล้ว +1

    Hino super😍😍

  • @prejeshakkara67
    @prejeshakkara67 3 ปีที่แล้ว +1

    Poli 😍

  • @ayyappadastc162
    @ayyappadastc162 3 ปีที่แล้ว

    Spr brooo ammu kutty heroo

    • @Mototechies
      @Mototechies  3 ปีที่แล้ว

      അമ്മുക്കുട്ടി നമ്മുടെ മുത്തല്ലേ 😍

  • @adithyanadhi4050
    @adithyanadhi4050 3 ปีที่แล้ว +1

    Adipoli

    • @Mototechies
      @Mototechies  3 ปีที่แล้ว +2

      Thanks broi♥️♥️♥️

  • @noblebijuthomas2395
    @noblebijuthomas2395 3 ปีที่แล้ว +1

    എന്നും +2 class കഴിഞ്ഞു varumbo kuravilangad Bus stop ill kidakunath കാണുന്ന vandiya... Ammmukutty vanno ennu njngal appo first nokune.... കാരണം ഇതിന്റെ പേര് thaneya

    • @Mototechies
      @Mototechies  3 ปีที่แล้ว

      Ammukutty istham😍

  • @jijojoseph3359
    @jijojoseph3359 2 ปีที่แล้ว +2

    tata other vehicles go aside because their is only one king that is leyland

  • @sobharavi1948
    @sobharavi1948 3 ปีที่แล้ว

    Great effort

  • @fardeensana3875
    @fardeensana3875 3 ปีที่แล้ว +4

    Poli

    • @Mototechies
      @Mototechies  3 ปีที่แล้ว +2

      Thanks broi♥️♥️♥️♥️

  • @keralatractorsfan8719
    @keralatractorsfan8719 3 ปีที่แล้ว +2

    Super

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks broi♥️♥️♥️♥️

  • @abhisiva2260
    @abhisiva2260 3 ปีที่แล้ว +2

    😂😂😂 bro.. പൊളിയാ

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks broi♥️♥️♥️

  • @vandanajankar2943
    @vandanajankar2943 ปีที่แล้ว

    Super bus

  • @adiadnan2944
    @adiadnan2944 3 ปีที่แล้ว +2

    Power

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks bro♥️♥️♥️

  • @dennyjoy
    @dennyjoy 3 ปีที่แล้ว +1

    Appu karakatu(Kottayam-vaikom(via kallara)) pandathe vandi-ude ariv vallom undo?

  • @muhammedmuflih5926
    @muhammedmuflih5926 3 ปีที่แล้ว +1

    Poli sanam

    • @Mototechies
      @Mototechies  3 ปีที่แล้ว +1

      Thanks broi♥️♥️♥️