Hi ചേച്ചി ചേട്ടാ നെഗറ്റീവ് കമെന്റ്സ് നിങ്ങൾ കാര്യമാക്കേണ്ട.., നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട്‌പേരുണ്ട് , അവരുടെ സ്നേഹവും പ്രാർത്ഥനയും എന്നും നിങ്ങടെ കൂടെ ഉണ്ടാവും ❤️❤️
ചേച്ചിയെ പോലെ തന്നെ ആയിരുന്നു ഞാനും... ഞാൻ ഒരുപാട് പണികൾ ഒന്നും ചെയ്യാറില്ലായിരുന്നു എനിക്ക് വയങ്കര back pain ആയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ഒന്നും risk എടുത്തു ചെയ്തിട്ടില്ല. Husinte വീട്ടിൽ തന്നെ ആയിരുന്നു ഞാൻ.. അമ്മ തന്നെ ആയിരുന്നു എല്ലാം ചെയ്തത്... പുറത്തു നിന്ന് കാണുന്നവർ ഒരുപാട് കുറ്റപ്പെടുത്തിട്ടുണ്ട്... ഗർഭിണികൾ ശരീരം അനങ്ങി കുഞ്ഞിഞ്ഞു നിവർന്നു പണി എടുക്കണം എന്ന് പറഞ്ഞു ഞാൻ mind ആക്കിട്ടില്ല... നമ്മുടെ health prblm നമ്മുക്ക് അല്ലെ അറിയൂ. ഇപ്പോ dlvry കഴിഞ്ഞു. നോർമൽ ആയിരുന്നു
"ഞാന്‍ ചെയ്യുന്ന പണികള്‍ എന്ന് പറഞ്ഞു video ചെയ്യാന്‍ പറ്റുമോ " 😆😆🤣🤣 ഇഷ്ടപ്പെട്ട dialogue 🤩🤩 പൊളിച്ച് chechi ഒരുപാട് ഇഷ്ടമാണ് ningade family 🥰🥰 പറയുന്നവര് parayatte never mind
Anju ee negative comment കണ്ടിട്ട് ഒന്നും ഈ സമയം tension അടിക്കല്ലേ. ഈ feeling അറിഞ്ഞവർക്കെ ഇതിന്റെ ബുദ്ധിമുട്ട് അറിയാൻ പറ്റുള്ളൂ. നിങ്ങൾ മുന്നോട്ട് പോകുക എപ്പോഴും കൂടെ ഉണ്ടാകും.
ഇതൊക്കെ അനുഭവിച്ചവർക്കേ അറിയൂ... പിന്നെ എല്ലാവരുടെയും pregnancy അനുബന്ധിച്ചുള്ള problems ഒരു പോലെ ആയിരിക്കില്ല.... എനിക്കൊക്കെ അടുക്കളയിലെ ഒരു ഫുഡ് ന്റെ പോലും മണം പിടിക്കില്ലാരുന്നു വോമിറ്റിംഗ് ആരുന്നു ലാസ്റ്റ് വരെ.... പിന്നെ ചെയ്യുന്ന പണികൾ എല്ലാവരെയും കാണിക്കണം എന്നുണ്ടോ... ഫ്രീ ടൈംആരിക്കും ഡാൻസ് കളിക്കുന്നതും വീഡിയോ ചെയ്യുന്നതും... ഒരു ദിവസം 24 മണിക്കൂർ ചെയ്യാനുള്ള ജോലി ഒന്നും ഒരു വീട്ടിലും ഇല്ല.... pregnant ആയ ഒരു പെൺകുട്ടി ഒരു മിനിറ്റ് ഒന്ന് ഇരുന്നാൽ അപ്പോളെ കേൾക്കാം പണി ഒന്ന് ചെയ്യുന്നില്ല എന്ന്.... അവരുടെ വീട്ടുകാർക്ക് കുഴപ്പമില്ല നാട്ടുകാർക്ക് ആണ് കുഴപ്പം.... എന്നാൽ സ്വന്തം വീട്ടിലെ കുട്ടി ആണെങ്കിൽ പറയും അയ്യോ ഒന്നും ചെയ്യണ്ട ഞങ്ങൾ എല്ലാം ചെയ്തോളാം എന്ന്.....
🤭🤭negative, positive cmnt എല്ലാത്തിനും നിങ്ങള് തന്നെ ആണ് ഉത്തരവാദികൾ നിങ്ങൾ മാത്രം അല്ല നിങ്ങളെ പോലെ എല്ലാം family ഇലെ കാര്യങ്ങൾ കാണിക്കുന്നത് എല്ലാം family വ്ലോഗേഴ്സും 😆😆😆😆😆😆😆😆😆😆
ചേച്ചി ഇതൊരു പബ്ലിക് പ്ലാറ്റഫോം അല്ലെ.. അപ്പൊ നെഗറ്റീവും പോസിറ്റീവും ഒക്കെ ഫേസ് ചെയ്യേണ്ടി വരും.. അതിൽ പോസിറ്റീവ് മാത്രം ഉൾക്കൊണ്ടു നെഗറ്റീവ് നെ mind ചെയ്യാതെ ഇരിക്കുക..നമ്മൾക്കല്ലേ നമ്മുടെ ഹെൽത്ത് പ്രോബ്ലം അറിയുള്ളു.. ഇത് പോലൊരു അമ്മയെ കിട്ടിത് തന്നെ വലിയ ഭാഗ്യം ആണ്.. പിന്നെ കുത്തി നോവിക്കാൻ മാത്രം കമന്റ് ഇടുന്ന ചില മനുഷ്യ ജന്തുക്കൾ ഉണ്ട്.. അവർക്ക് വേണ്ടിട് ഇങ്ങനൊരു വീഡിയോ ഇട്ടിട്ടും കാര്യം ഇല്ല.. Bcoz അവരുടെ തലേൽ അതൊന്നും കേറില്ല.. So ഈ ടൈമിൽ ഇത് പോലുള്ളതൊക്കെ avoid ആക്കിട്ടു ഹാപ്പി ആയിട്ട് ഇരിക്ക് 🤗
നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ട്ടം ആണ്. ഇപ്പോഴും നിങ്ങളുടെ വീഡിയോസ് ഇപ്പോഴും കാണുന്നു. ഇതുപോലെ ഒരു ഫാമിലിയിൽ വന്നത് ആണ് നിങ്ങൾ ചെയ്ത സുകൃതം. പിന്നെ നിങ്ങളെ മനസിലാക്കുന്ന പാർട്ണ റെ കിട്ടിയത് ആണ് രണ്ടാമത്തെ നല്ല കാര്യം. അത് കിട്ടാത്ത ഒത്തിരി ആളുകൾ ഉണ്ട്. ആയിരം കുടത്തിന്റെ വായ മൂടി കെട്ടാം പക്ഷേ മനുഷ്യരുടെ വായ മൂടി കെട്ടാൻ പാടാണ്. സാരമില്ല പോട്ടെ നിങ്ങളുടെ കൂടെ എന്നെ പോലെ ഉള്ള ഒത്തിരി ആളുകൾ ഉണ്ട്. അത് എന്നും ഉണ്ടാവും ഞങ്ങളുടെ end വരെ. Don't worry dear brother's and sisters 🥰🥰🥰
അന്നാ കമന്റിൽ നിങ്ങളിന്നു പറഞ്ഞ കാര്യങ്ങൾ ഇട്ടത് ഞാനെന്ന ഈ അമ്മയാണ്🥰...അവർക്ക് വിവരമില്ലെന്നങ്ങു കരുതിയാൽ മതി...ഈ വീട്ടിൽ നിങ്ങളെത്രത്തോളം ഹാപ്പി ആയിരിക്കുന്നത് നിങ്ങളെല്ലാവരും തമ്മിലുള്ള ആ സ്നേഹം കൊണ്ടാണ്...ആ സ്നേഹത്തിൽ നിങ്ങൾ മുന്നോട്ട് പോകുക,മറ്റുള്ളവരെ നോക്കി മനസ്സ് വിഷമിപ്പിക്കരുത്... 🥰
എന്ത് കാര്യത്തിലും negative പറയുന്നവരെ ഒഴിവാക്കുക. നല്ലൊരു അമ്മായിയമ്മയെ കിട്ടിയത് തന്നെ ഒരു ഭാഗ്യം. ഞാൻ ഇപ്പോൾ 9 month pregnant ആണ്. So, നിങ്ങളുടെ അവസ്ഥ നല്ലോം മനസിലാവും. നെഗറ്റീവോളികളോട് പോയി പണി നോക്കാൻ പറ.
ആ പറഞ്ഞവരോടൊക്കെ പോകാൻ പറ ചേട്ടനും ചേച്ചിയെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ നല്ല കമന്റ്സ് മാത്രം ചേച്ചിയും ചേട്ടനും നോക്കിയാൽ മതി ചേട്ടനും ചേച്ചി ഞങ്ങൾക്ക് എല്ലാവർക്കും ജീവനാണ് അതുകൊണ്ടാണ് ഒരു വീഡിയോ പോലും ഇടാതെ ഞങ്ങൾ കാണുന്നത് ചേട്ടൻ ഉയർ ചേച്ചി ഉയർ ഐ ലവ് യു ചേട്ടാ ഐ ലവ് യു ചേച്ചി
Hi ചേച്ചി ഹോസ്പിറ്റലിൽ പോകേണ്ട ഡേറ്റ് പറഞ്ഞോ. അടുത്ത ഒരു സ്റ്റാറിനെ കൂടി കാണാൻ കാത്തിരിക്കുവ പേരൊക്കെ കണ്ട് വെച്ചിട്ടുണ്ടോ 💞💞💞 എന്തായാലും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്റെ പ്രാർത്ഥന ഉണ്ടാകും 💞🥰
@@nishasiva4926 ശെരിയാ ഹോസ്പിറ്റലിൽ പോകുന്ന കാര്യം ചോദിച്ചിട്ട് പോലും മറുപടി ഇല്ല എല്ലാരും വീഡിയോ ചെയ്യുമ്പോ പറയും കമെന്റ് ഇടണേ എന്നൊക്കെ പക്ഷെ ഇട്ട് കഴിഞ്ഞിട്ട് എന്താ ഉപയോഗം നമ്മൾക്ക് ഒരു റിപ്ലൈ തരില്ലല്ലോ നിങ്ങളെ എല്ലാരും നമ്മളെ കുടുംബം പോലെ കാണുന്ന കൊണ്ട വിശേഷം ചോദിക്കുന്നെ അവർക്ക് അങ്ങനെ ഇല്ല ചാനെൽ സ്ബ്സ്ക്രൈ ചെയ്യുന്ന ആളുകൾ 😒
ചേച്ചി comments കേട്ട് സങ്കടപടരുത്, കുഞ്ഞുവാവയെ ബാധിക്കും. പറയുന്നവർ പറയട്ടെ. ചേച്ചിയും ചേട്ടനും അടിപൊളിയാ. എനിക്ക് ഭയങ്കര ishttama നിങ്ങളെ. എന്റെ പേര് Jasna
സത്യം പറഞ്ഞാൽ ഈ പറഞ്ഞതൊക്കെ കറക്റ്റ് ആണ്. ഞാൻ ഇപ്പോ ഈ സിറ്റുവേഷൻ കടന്നു പോയ്കൊണ്ട് ഇരിക്ക ആണ്. കുറെ ഞാനും കേട്ടതാ. ചിലപ്പോഴൊക്കെ വിഷമം വരും. പിന്നെ നമ്മടെ കാര്യം നമക്ക് അല്ലെ അറിയൂ.
ഞാൻ പ്രെഗ്നന്റ് ആയപ്പോൾ എല്ലാരും നന്നായി പണി എടുക്ക് എന്നാലേ നോർമൽ ഡെലിവറി ആവു ന് പറഞ്ഞു അത്യാവശ്യം കുഴപ്പം ഇല്ലാത്ത രീതിയിൽ ഞാൻ പണി എടുത്തു. എന്നിട്ട് എനിക്ക് സിസേറിയൻ ആയിരുന്നു 😂
പലരും പലതും പറയും നമ്മൾ അത് mind ചെയ്യണ്ട. നമ്മളെ കുറ്റപ്പെടുത്താൻ ഒക്കെ എല്ലാവരും ഉണ്ടാകും. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്. എനിക്ക് ഇഷ്ടപ്പെട്ടവരെ കുറ്റം പറയുന്നവരോട് എനിക്ക് ദേഷ്യം ആണ്. നിങ്ങൾ വിഷമിക്കണ്ട husband, അമ്മ, അച്ഛൻ ഇവരുടെ sapport ഉണ്ടങ്കിൽ നിങ്ങൾ പിന്നെ എന്തിനാ വിഷമിക്കുന്നെ. നിങ്ങളെ ഇഷ്ട്ടപ്പെടുന്നവരോടും നല്ല നല്ല comments ഇടുന്നവർക്ക് നന്ദി. ഇവരെ ഇഷ്ട്ടപെടുന്നവർക്ക് 🥰🥰love you guys
ഹലോ ചേച്ചി ചേട്ട എല്ലാരും സുഗമാണെന്ന് വിചാരിക്കുന്നു പറയുന്നവർ പലതും പറയും അതൊന്നും mind ആക്കേണ്ട എവിടെ ആയാലും positive മാത്രം എടുക്കുക Negative പറയുന്നവർ പറയട്ടെ നമ്മുക്ക് അറിയാലോ Keep it up ഏച്ചി ഗർഭിണികൾക്ക് ഉള്ള ബുദ്ധിമുട്ട് എല്ലാർക്കും മനസ്സിലാകും അത് വിട്ടേക്ക്
Eneda chechi chetta parayunavar parayattay njan 2perudayum fan anne happy ayi eriki pk couple sum mr dad chechi da channelum super anne tta 2 perum vishamikanda tta😊
Njan ningade video kanan thudangit adhikam aytilya. But alomost Ella videos um njan kandu. Karanam ningade family de othorumem snehom karananu. Chettante same face cut ulla orale enik nerit parichayam nd so 1st time aa alano keruthita video kandath. But athinu shesham ningade ella videosum njan thudarchayaayi kanarund. Swantham life il santhosham kittaatha aalkaranu ithupole happy ayi jeevikkunnavare kanumbo kuttam parayan nikka. Ath atharakkaarude asuyakonda. Aa negatives orth ottum pinnot pokaruthutto. Ningale ishtapedunna ningade videos ishtapedunna ellatilum positiveness mathram kanan ishtapedunna orupaadu perund. Ath ee video de comments il thanne manasilaakum. Athond verum 1% Verna negative kark marupadi ayt avar engane ulla videos nu ano negatives idunne angane ullath thanne ida. Apo negative manyanmar nirthikolum. Pinne negatives ne kandlya nadikan kure per parayunnund. Ath chechi de situation manasilakkunond anu. But njan ente oru abhipraayam parayatte. Ningal enthayalum negatives nu reply kodkanam. Patumenkil avarde name edth paranj avarude vaya adapikanam. Illel angane ulloru pinnem paranjondirikum. So cool ayt iriku. Happy ayt iriku. ❤️
നെഗറ്റീവ് കമന്റും എല്ലാവരോടും ഇനി മേലാൽ ചേട്ടന് ചേച്ചിയോ അപമാനിക്കുന്ന കമന്റ് ഇട്ടാൽ ഞങ്ങൾ കയ്യുംകെട്ടി നോക്കി നിൽക്കില്ല തിരിച്ചു നല്ല റിപ്ലൈ തരും ഓക്കേ നെഗറ്റീവ് കമൻസ് ഇടുന്നവരാണ് ഈ പറഞ്ഞത് ഞങ്ങളുടെ ജീവനാണ് ഈ രണ്ടു പേരും അവർക്ക് സങ്കടം വരുന്നത് എന്തെങ്കിലും ചെയ്താൽ എനിക്ക് നല്ല റിപ്ലൈ തരും ഓർത്തു വച്ചോ 😡😡😡😡 ചേട്ടനെയും ചേച്ചിയെ ഞങ്ങൾക്ക് ജീവനാണ് ഐ ലവ് യു ചേട്ടാ ഐ ലവ് യു ചേച്ചി😘😘😘
എന്റെ അഞ്ചു ഇങ്ങനെ ഉള്ള നെഗറ്റീവ് കമന്റ്സ് നിങ്ങൾ മൈൻഡ് ചെയ്യണ്ട പറയുന്നവർ അവിടെ കിടന്നു പറയും നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അതിൽ ഒരാള് ആണ് ഞാനും എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് നിങ്ങള് പൊളി ആണ് ❤️❤️❤️❤️❤️
@@Megha94mv Nattukare kanikkan video idunnundallo,athu kanunna ellavarum positives mathram parayanam ennilla,pinney avarude videos il Amma ella joliyum cheyyunnath kanikkunundu, amme ye help cheyyan parayunnathu oru thettayi thonnunnilla.
മാനസികായിട്ട് തളരല്ലേ അഞ്ചു ഞാനും അഞ്ജുവും സെയിം ഏജ് ആണ്. ഞാൻ കരുതി ചേച്ചി ആവും എന്ന് 😁😁😁 ഇപ്പോൾ ഹാപ്പി ആയി ഇരിക്കേണ്ടേ ടൈം ആണ് അതോണ്ട് നെഗറ്റീവ് never mind.... Be positive... Ullil oru jeevan undd sooo be cool and relaxed Paru kutty 😘😘😘😘😘🥰🥰🥰🥰🥰🥰🥰
Chechi ethonnum kariyamakki adukkalle eppo vendath nalla restann ath mentallyum physicalum distrub akkathe chechi oru healthy aya vava varatte love you chechi 😘😘
ചേച്ചി ധൈര്യമായി മുന്നോട്ടു പോകു നെഗറ്റീവ് കമന്റ് mind ചെയ്യണ്ട. കഴിഞ്ഞ ദിവസം കീത്തൂന്റെ ചാനൽ കണ്ടപ്പോൾ എനിക്ക് മനസിലായ കാര്യം അവിടെ ചെന്ന് ഒത്തിരി പേര് നിങ്ങൾക് എതിരെ നെഗറ്റീവ് പറയുന്നുണ്ട്. ഒരു കുട്ടി അവിടെ നെഗറ്റീവ് ഇട്ടിട്ടു ഇവിടെ വന്ന് നല്ല പിള്ള ചമയുന്നു. ഞാൻ അതിനു എതിരെ ഏതിർത്തിരുന്നു. ചേച്ചി അതിനു എന്നേ സപ്പോർട്ട് ചെയ്തിരുന്നു thanks❤️❤️. ഈ time ചേച്ചി നല്ലോണം stress ഒഴിവാക്കി സന്തോഷത്തോടെ ഇരിക്കു 🥰🥰🥰
നെഗറ്റീവ് comands മൈൻഡ് ചെയേണ്ടട്ടോ പറയുന്ന കാര്യങ്ങൾ മുഖത് നോക്കി പറയണം കീതു ലെച്ചു നിങ്ങൾ രണ്ടു വീട്ടിൽ നിന്നും വന്നോരാ എങ്കിൽ നിങ്ങൾ ഒരുമിച്ചു വീഡിയോ ചെയുമ്പോൾ ചേച്ചി അനിയത്തി ആണോ തോന്നും ഈ സ്നേഹം എന്നും undavatte😍😍
ചേച്ചിക്ക് ഒരു കുഴപ്പവുമില്ലാതെ തന്നെ ഡെലിവറി നടക്കട്ടെ ചേച്ചിക്കും വാവക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ഞങ്ങൾ ഒത്തിരി ഇഷ്ടം ആണ് നിങ്ങളെയും ഫാമിലിയെയും
Negative പറയുന്നവർ പറയട്ടെ അവർക്കും വേണ്ടേ ഒരു ജോലി. നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ❤️❤️❤️❤️family 😘😘😘😘😘😘😘😘😘😘😘😘parukutty 😘😘😘😘😘😘😘😘😘
Hi ചേച്ചി ചേട്ടാ നെഗറ്റീവ് കമെന്റ്സ് നിങ്ങൾ കാര്യമാക്കേണ്ട.., നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട്‌പേരുണ്ട് , അവരുടെ സ്നേഹവും പ്രാർത്ഥനയും എന്നും നിങ്ങടെ കൂടെ ഉണ്ടാവും ❤️❤️
Same to u
Same 💓
🥰
ചേച്ചിയെ പോലെ തന്നെ ആയിരുന്നു ഞാനും... ഞാൻ ഒരുപാട് പണികൾ ഒന്നും ചെയ്യാറില്ലായിരുന്നു എനിക്ക് വയങ്കര back pain ആയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ഒന്നും risk എടുത്തു ചെയ്തിട്ടില്ല. Husinte വീട്ടിൽ തന്നെ ആയിരുന്നു ഞാൻ.. അമ്മ തന്നെ ആയിരുന്നു എല്ലാം ചെയ്തത്... പുറത്തു നിന്ന് കാണുന്നവർ ഒരുപാട് കുറ്റപ്പെടുത്തിട്ടുണ്ട്... ഗർഭിണികൾ ശരീരം അനങ്ങി കുഞ്ഞിഞ്ഞു നിവർന്നു പണി എടുക്കണം എന്ന് പറഞ്ഞു ഞാൻ mind ആക്കിട്ടില്ല... നമ്മുടെ health prblm നമ്മുക്ക് അല്ലെ അറിയൂ. ഇപ്പോ dlvry കഴിഞ്ഞു. നോർമൽ ആയിരുന്നു
ndha baby
@@rahmaaz123 baby boy
enikkum vallatha ksheenam aayirunnu preg timil..
ചേച്ചി ഒരു പ്ലാറ്റ്ഫോം ആവുമ്പോൾ ഇതൊക്കെ ഉണ്ടാവും അതൊന്നും മൈൻഡ് ചെയ്യരുത് നിങ്ങൾ ജീവിക്കുന്നതുപോലെ തന്നെ ജീവിക്കുക😍😍
പറയുന്നവർ പറയട്ടെ.... നിങ്ങളെ സ്നേഹിക്കുന്ന ഒരു പാട് പേർ കൂടെയുണ്ട്....രണ്ടാളും കൂടെയുള്ള വിഡിയോ പ്രദീക്ഷിക്കുന്നു.... 🥰😍
"ഞാന്‍ ചെയ്യുന്ന പണികള്‍ എന്ന് പറഞ്ഞു video ചെയ്യാന്‍ പറ്റുമോ " 😆😆🤣🤣 ഇഷ്ടപ്പെട്ട dialogue 🤩🤩 പൊളിച്ച് chechi ഒരുപാട് ഇഷ്ടമാണ് ningade family 🥰🥰 പറയുന്നവര്‍ parayatte never mind
Ath kalakki 🤣🤣🤣 anjuchechi poli 😘😘
ഈ വിഡിയോയിൽ കാണുന്ന പത്തു ഇരുപതു മിനിറ്റ് അല്ല ഇവരുടെ ലൈഫ് അത് മനസിലാകൂ ഇങ്ങനെ comment ഇടുന്നവർ!
15:00...ചേട്ടന് ശരിക്കും feel ആയെന്നുതോന്നുന്നു. ❤️❤️
Anju ee negative comment കണ്ടിട്ട് ഒന്നും ഈ സമയം tension അടിക്കല്ലേ. ഈ feeling അറിഞ്ഞവർക്കെ ഇതിന്റെ ബുദ്ധിമുട്ട് അറിയാൻ പറ്റുള്ളൂ. നിങ്ങൾ മുന്നോട്ട് പോകുക എപ്പോഴും കൂടെ ഉണ്ടാകും.
Aniyande wife alla athu swantham aniyathiyanu... Anghine kaanan pattunna manasundallo... Athu kandu santhoshamanu thonniyathu.... Aniyathiye penghalepole kaananum snehikkanum pattunnavar enium undavattennalle agerahikende....vivaham kazhinghum swantham veettukarem aniyanem aniyathiyem ithra snehikkunna aalkku mattillavarem snehikan pattum👍🏻👍🏻namukkillathathu mattullavarkku kittumbo ariyathe purathu varunna kushumbavum -ve aayi purathu varunnathu... Onnum kaaryamaakanda.... Avarude veettilonnum chilapoo ethupole kandittundavilla... Ninghal ninghalayi nikka... Happy aayi munnottu pova... Kuttikal valuthavumbo avaru anghottum enghottum vazhakkidum... Athu avaru theertholum ninghal ninghalayi ethupole erikkanam.. Ok.... 🥰🥰👍🏻👍🏻
TH-cam thurakan mela
Onukil prasava katha alengil negtve ketu ingane vanirunu kana Kona parayunath.ithalathe oru vlogersum.ila.prasavam.kandu maduthu
ചേച്ചി ഈ ടൈമിൽ ഇങ്ങനെ നെഗറ്റീവ് കാര്യങ്ങൾ ശ്രദിക്കണ്ട അത് വാവയ്ക്കും നല്ലതല്ല സന്തോഷം ആയിട്ട് ഇരിക്കുക.
ഇതൊക്കെ അനുഭവിച്ചവർക്കേ അറിയൂ... പിന്നെ എല്ലാവരുടെയും pregnancy അനുബന്ധിച്ചുള്ള problems ഒരു പോലെ ആയിരിക്കില്ല.... എനിക്കൊക്കെ അടുക്കളയിലെ ഒരു ഫുഡ് ന്റെ പോലും മണം പിടിക്കില്ലാരുന്നു വോമിറ്റിംഗ് ആരുന്നു ലാസ്റ്റ് വരെ.... പിന്നെ ചെയ്യുന്ന പണികൾ എല്ലാവരെയും കാണിക്കണം എന്നുണ്ടോ... ഫ്രീ ടൈംആരിക്കും ഡാൻസ് കളിക്കുന്നതും വീഡിയോ ചെയ്യുന്നതും... ഒരു ദിവസം 24 മണിക്കൂർ ചെയ്യാനുള്ള ജോലി ഒന്നും ഒരു വീട്ടിലും ഇല്ല.... pregnant ആയ ഒരു പെൺകുട്ടി ഒരു മിനിറ്റ് ഒന്ന് ഇരുന്നാൽ അപ്പോളെ കേൾക്കാം പണി ഒന്ന് ചെയ്യുന്നില്ല എന്ന്.... അവരുടെ വീട്ടുകാർക്ക് കുഴപ്പമില്ല നാട്ടുകാർക്ക് ആണ് കുഴപ്പം.... എന്നാൽ സ്വന്തം വീട്ടിലെ കുട്ടി ആണെങ്കിൽ പറയും അയ്യോ ഒന്നും ചെയ്യണ്ട ഞങ്ങൾ എല്ലാം ചെയ്തോളാം എന്ന്.....
Ningal mind chynda chechi chetta🥰💖
Stay strong💪💖
Njngal und kode🥰
🤭🤭negative, positive cmnt എല്ലാത്തിനും നിങ്ങള് തന്നെ ആണ് ഉത്തരവാദികൾ നിങ്ങൾ മാത്രം അല്ല നിങ്ങളെ പോലെ എല്ലാം family ഇലെ കാര്യങ്ങൾ കാണിക്കുന്നത് എല്ലാം family വ്ലോഗേഴ്സും 😆😆😆😆😆😆😆😆😆😆
ചേച്ചി ഇതൊരു പബ്ലിക് പ്ലാറ്റഫോം അല്ലെ.. അപ്പൊ നെഗറ്റീവും പോസിറ്റീവും ഒക്കെ ഫേസ് ചെയ്യേണ്ടി വരും.. അതിൽ പോസിറ്റീവ് മാത്രം ഉൾക്കൊണ്ടു നെഗറ്റീവ് നെ mind ചെയ്യാതെ ഇരിക്കുക..നമ്മൾക്കല്ലേ നമ്മുടെ ഹെൽത്ത് പ്രോബ്ലം അറിയുള്ളു.. ഇത് പോലൊരു അമ്മയെ കിട്ടിത് തന്നെ വലിയ ഭാഗ്യം ആണ്.. പിന്നെ കുത്തി നോവിക്കാൻ മാത്രം കമന്റ് ഇടുന്ന ചില മനുഷ്യ ജന്തുക്കൾ ഉണ്ട്.. അവർക്ക് വേണ്ടിട് ഇങ്ങനൊരു വീഡിയോ ഇട്ടിട്ടും കാര്യം ഇല്ല.. Bcoz അവരുടെ തലേൽ അതൊന്നും കേറില്ല.. So ഈ ടൈമിൽ ഇത് പോലുള്ളതൊക്കെ avoid ആക്കിട്ടു ഹാപ്പി ആയിട്ട് ഇരിക്ക് 🤗
Thirichu parayenda samayath parayunnathu nallathu,👍👍👍👍
Super video
നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ട്ടം ആണ്. ഇപ്പോഴും നിങ്ങളുടെ വീഡിയോസ് ഇപ്പോഴും കാണുന്നു. ഇതുപോലെ ഒരു ഫാമിലിയിൽ വന്നത് ആണ് നിങ്ങൾ ചെയ്ത സുകൃതം. പിന്നെ നിങ്ങളെ മനസിലാക്കുന്ന പാർട്ണ റെ കിട്ടിയത് ആണ് രണ്ടാമത്തെ നല്ല കാര്യം. അത് കിട്ടാത്ത ഒത്തിരി ആളുകൾ ഉണ്ട്. ആയിരം കുടത്തിന്റെ വായ മൂടി കെട്ടാം പക്ഷേ മനുഷ്യരുടെ വായ മൂടി കെട്ടാൻ പാടാണ്. സാരമില്ല പോട്ടെ നിങ്ങളുടെ കൂടെ എന്നെ പോലെ ഉള്ള ഒത്തിരി ആളുകൾ ഉണ്ട്. അത് എന്നും ഉണ്ടാവും ഞങ്ങളുടെ end വരെ. Don't worry dear brother's and sisters 🥰🥰🥰
വീഡിയോ പൊളി ആണ് അഞ്ചു....തളർത്താൻ പത്തുപേർ ഉണ്ടെങ്കിൽ വളർത്താൻ നൂറു പേര് കാണും നിങ്ങൾ നാലുപേരും സൂപ്പർ ആണ് 👍🏾👍🏾👍🏾👍🏾💞💞💕💕💕
നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഒണ്ട് അല്ലാത്ത വരെ പോകാൻ പറ
അന്നാ കമന്റിൽ നിങ്ങളിന്നു പറഞ്ഞ കാര്യങ്ങൾ ഇട്ടത് ഞാനെന്ന ഈ അമ്മയാണ്🥰...അവർക്ക് വിവരമില്ലെന്നങ്ങു കരുതിയാൽ മതി...ഈ വീട്ടിൽ നിങ്ങളെത്രത്തോളം ഹാപ്പി ആയിരിക്കുന്നത് നിങ്ങളെല്ലാവരും തമ്മിലുള്ള ആ സ്നേഹം കൊണ്ടാണ്...ആ സ്നേഹത്തിൽ നിങ്ങൾ മുന്നോട്ട് പോകുക,മറ്റുള്ളവരെ നോക്കി മനസ്സ് വിഷമിപ്പിക്കരുത്... 🥰
Super chechi
എന്ത് കാര്യത്തിലും negative പറയുന്നവരെ ഒഴിവാക്കുക. നല്ലൊരു അമ്മായിയമ്മയെ കിട്ടിയത് തന്നെ ഒരു ഭാഗ്യം. ഞാൻ ഇപ്പോൾ 9 month pregnant ആണ്. So, നിങ്ങളുടെ അവസ്ഥ നല്ലോം മനസിലാവും. നെഗറ്റീവോളികളോട് പോയി പണി നോക്കാൻ പറ.
അസൂയ ഉള്ളവർ ആണ് ചേച്ചി ഇങ്ങനത്തെ നെഗറ്റീവ് കമന്റ്സ് ഇടുന്നത്..അത് mind ചെയ്യണ്ട.. നിങ്ങൾ happy ആയിട്ട് ഇരിക്ക് 🥰🥰🥰
മുടി കെട്ടിച്ചപ്പോ സൂപ്പർ ആയിട്ടോ അഞ്ചു 🥰
ഞങ്ങൾക്കു തോന്നിട്ടില്ലലോ ചേച്ചിക്ക് ജാഡ ആണെന്ന്.... പറയുന്നവർ പറയട്ടെ, പിന്നെ ചേട്ടൻ ചെയുന്നത് അവരുടെ wife ale, pne keethuchechi ath chettanade aniyathiyum
Avar oru thettum ivde cheythath njngal kandatilla parayunnavar parayattee.... Athikam Eee tymil ith nokanda chechiiii💞love you family 😘
Ningalude Ella videosum kanarund...poliyanu parukutty 😘😘😘😘😘
ആ പറഞ്ഞവരോടൊക്കെ പോകാൻ പറ ചേട്ടനും ചേച്ചിയെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ നല്ല കമന്റ്സ് മാത്രം ചേച്ചിയും ചേട്ടനും നോക്കിയാൽ മതി ചേട്ടനും ചേച്ചി ഞങ്ങൾക്ക് എല്ലാവർക്കും ജീവനാണ് അതുകൊണ്ടാണ് ഒരു വീഡിയോ പോലും ഇടാതെ ഞങ്ങൾ കാണുന്നത് ചേട്ടൻ ഉയർ ചേച്ചി ഉയർ ഐ ലവ് യു ചേട്ടാ ഐ ലവ് യു ചേച്ചി
പറയുന്നവർ പറയട്ടെ അവര് ജോലിയൊന്നും ഇല്ലാത്തതുകൊണ്ട് അവർ പറയുന്നത് നമ്മുടെ കാര്യം തീരുമാനിക്കുന്നത് നമ്മളാ
😍
ഒരു family നല്ല രീതിയിൽ പോകുന്നത് കാണുമ്പോൾ ചിലർക്ക് സഹിക്കില്ല.pinne social media anu.nammal edellam പ്രതീക്ഷിക്കണം. വിഷമിക്കരുത്
Njan ipozha kandate video.... Poyi pani nokkan parayu,negetive comments idunnavarode . Avarude character ane kanikunnathe. Etra paranjalum nannavilla. Ningalude BP kootanda, Anju tension venda mole. Nidhi de deshyam inna kanunathe.... Be cool guys..
Don't care about negativity, keep your pace and keep going. ❤️❤️❤️❤️
Don't worry be happy positive energy ayi munnnott pokuka vavaykk vendy vayaril kai vech alladivasavum 2 Perum prarthikkuka prarthana koode und ♥️♥️❤️🥰🥰❤️
Hi ചേച്ചി ഹോസ്പിറ്റലിൽ പോകേണ്ട ഡേറ്റ് പറഞ്ഞോ. അടുത്ത ഒരു സ്റ്റാറിനെ കൂടി കാണാൻ കാത്തിരിക്കുവ
പേരൊക്കെ കണ്ട് വെച്ചിട്ടുണ്ടോ 💞💞💞
എന്തായാലും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്റെ പ്രാർത്ഥന ഉണ്ടാകും 💞🥰
Reply തരണേ ചേച്ചി ചേട്ടായി പ്ലീസ്
നെഗറ്റീവ് കമന്റ് ന് മാത്രേ റിപ്ലൈ കൊടുക്കൊള്ളൂ എന്ന് തോന്നുന്നു?
@@nishasiva4926 ശെരിയാ ഹോസ്പിറ്റലിൽ പോകുന്ന കാര്യം ചോദിച്ചിട്ട് പോലും മറുപടി ഇല്ല
എല്ലാരും വീഡിയോ ചെയ്യുമ്പോ പറയും കമെന്റ് ഇടണേ എന്നൊക്കെ പക്ഷെ ഇട്ട് കഴിഞ്ഞിട്ട് എന്താ ഉപയോഗം നമ്മൾക്ക് ഒരു റിപ്ലൈ തരില്ലല്ലോ
നിങ്ങളെ എല്ലാരും നമ്മളെ കുടുംബം പോലെ കാണുന്ന കൊണ്ട വിശേഷം ചോദിക്കുന്നെ അവർക്ക് അങ്ങനെ ഇല്ല ചാനെൽ സ്ബ്സ്ക്രൈ ചെയ്യുന്ന ആളുകൾ
😒
ചേട്ടൻ പൊളി ആണ്. ചേച്ചി സുന്ദരി ആണ്
ചേച്ചി comments കേട്ട് സങ്കടപടരുത്, കുഞ്ഞുവാവയെ ബാധിക്കും. പറയുന്നവർ പറയട്ടെ. ചേച്ചിയും ചേട്ടനും അടിപൊളിയാ. എനിക്ക് ഭയങ്കര ishttama നിങ്ങളെ. എന്റെ പേര് Jasna
Dears 💞💞👌👌👌മുന്നോട്ട് പോവുക.
എനിക്ക് നിങ്ങളുടെ ഫാമിലി ഇഷ്ട്ടാണ് ട്ടോ ❤️
പറയുന്നുവർ പറയട്ടെ ചേച്ചി ok അത് മൈന്റ് cheyyanda.ningale ഇഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട് ഇവിടെ❤️
Nte ponnu Sis and bro nammude naatil orupad sadhachara committykar und avare sheriyakan nammuku pattilla so never mind... Ninaglu poliku.....
സത്യം പറഞ്ഞാൽ ഈ പറഞ്ഞതൊക്കെ കറക്റ്റ് ആണ്. ഞാൻ ഇപ്പോ ഈ സിറ്റുവേഷൻ കടന്നു പോയ്കൊണ്ട് ഇരിക്ക ആണ്. കുറെ ഞാനും കേട്ടതാ. ചിലപ്പോഴൊക്കെ വിഷമം വരും. പിന്നെ നമ്മടെ കാര്യം നമക്ക് അല്ലെ അറിയൂ.
ഞാൻ പ്രെഗ്നന്റ് ആയപ്പോൾ എല്ലാരും നന്നായി പണി എടുക്ക് എന്നാലേ നോർമൽ ഡെലിവറി ആവു ന് പറഞ്ഞു അത്യാവശ്യം കുഴപ്പം ഇല്ലാത്ത രീതിയിൽ ഞാൻ പണി എടുത്തു. എന്നിട്ട് എനിക്ക് സിസേറിയൻ ആയിരുന്നു 😂
Mee too
Me too 2 cicerian
Njan pregnant aayappol back pain undaayirunnu..so..oru paniyum edukkaan pattiyirunnilla...ellaavarum paranjirunnu c-section aavum nnu paranjirunnu ..enikku ennittu normal delivery aayi...
Mee too
Mee too ,kuttikye weight koodi
പലരും പലതും പറയും നമ്മൾ അത് mind ചെയ്യണ്ട. നമ്മളെ കുറ്റപ്പെടുത്താൻ ഒക്കെ എല്ലാവരും ഉണ്ടാകും. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്. എനിക്ക് ഇഷ്ടപ്പെട്ടവരെ കുറ്റം പറയുന്നവരോട് എനിക്ക് ദേഷ്യം ആണ്. നിങ്ങൾ വിഷമിക്കണ്ട husband, അമ്മ, അച്ഛൻ ഇവരുടെ sapport ഉണ്ടങ്കിൽ നിങ്ങൾ പിന്നെ എന്തിനാ വിഷമിക്കുന്നെ. നിങ്ങളെ ഇഷ്ട്ടപ്പെടുന്നവരോടും നല്ല നല്ല comments ഇടുന്നവർക്ക് നന്ദി. ഇവരെ ഇഷ്ട്ടപെടുന്നവർക്ക് 🥰🥰love you guys
Aroke endhoke paranjalum ningale njagalk isttam anee chechii....💖💖💖💖
Chechiyayum chettanjyum enik bhankara ishttava🥰😻💗
Chechi vayaru chorriyuno babachi angunayanooo😻😻😘
ഹലോ ചേച്ചി ചേട്ട
എല്ലാരും സുഗമാണെന്ന് വിചാരിക്കുന്നു
പറയുന്നവർ പലതും പറയും
അതൊന്നും mind ആക്കേണ്ട
എവിടെ ആയാലും positive മാത്രം എടുക്കുക
Negative പറയുന്നവർ പറയട്ടെ
നമ്മുക്ക് അറിയാലോ
Keep it up ഏച്ചി
ഗർഭിണികൾക്ക് ഉള്ള ബുദ്ധിമുട്ട് എല്ലാർക്കും മനസ്സിലാകും
അത് വിട്ടേക്ക്
Chechium chettanum poliya.🥰 Paraunavar parayatte drs❤️
തളർന്നു പോകരുത്..... നന്നാകുന്നത് ആർക്കും ഇഷ്ടമല്ലല്ലോ
Chechiyeum chettaneum orupad ishttam ane 😘🥰paraunavar avide kidanu parayatt chechikkum chettanum njagal unde😘🥰❤️❤️❤️❤️❤️
Twin boy photo kandu......aniyante mon chettane poleya irukunne athe chiri athe kannu🥰🥰🥰🥰🥰Chettan thanne....
എവിടെ
@@divyavijeesh3207 ayyo ningalalle ite athil twin boy kandita like cheythe oru kunnjite photo kandullu...ah kunjine kandapo chettane pole thonni
Ayo ith star's analle
🥰Sweet family🥰....very nice vlog🥰
ചേച്ചിടെ സെക്കന്റ് pregnency symtoms പറഞ്ഞു കൊണ്ട് ഒരു വീഡിയോ ചെയ്യുമോ.
Cheyyavo
അതെ ചെയ്യണേ ചേച്ചി
I am following chechi from tiktok onwardss.. I have the same love towards u chechiiiii❤️❤️❤️love you❤️
Chettante face cut ane paruttik
Love u bro sis nigal polik ... Parayunavaru parandikond irikatte.... 😂😘😘😘😘😘❤️❤️❤️❤️❤️
Njanum oru kodgallur kaariyaanu. Geethunte aduthum ingane paadunundekil athannu sahodarabadham aniyante wife ennum chettanu aniyathikutty thanneya. Keethunte bagyam ingane oru chettan koode support cheyyunna anju chechiyum. Enik orupaad santhosham thonnitto aa vedio kandappol. Plz rpy anju
Negative parayunavarod povan para avrk angne onum patathenthinte vishmamavum 😂🤣🥲 go with the flow guys 🥰 ninglk ishtamillath cheyu guys
Eneda chechi chetta parayunavar parayattay njan 2perudayum fan anne happy ayi eriki pk couple sum mr dad chechi da channelum super anne tta 2 perum vishamikanda tta😊
Ee time ningalk pattunna joli cheythal mathi..njanum inganokke thanne ayirunnu..manasu eppozhum happy aaki veku..negative parayunnath kanditt feel aavenda..avare mind aakenda..😌god bless u..😍😍👌
പറയുന്നവര് പറയും നിങ്ങൾ മൈൻഡ് ചെയ്യേണ്ട
Negativenekkal koodthal ningle snehikkunnavran chechii😍😍😍💋💋💋 so dont worry😘😘😘lovuuu dearsss😘😘😘happeeee aayy irikkuu❤❤❤❤❤
Negativ adikunnavark oru paniyum illanjittalle negativ adikan vendi thanne kuthi erikane kurakkunnavare kurakatte chetta chechi namale polikum kude und snehikunnavar❤️❤️❤️
Chechi chetta video polichu ❤
നെഗറ്റീവ് കമ്മെന്റ് പറയാൻ മാത്രം വീഡിയോ കാണുന്ന ആളുകൾ ഉണ്ട് അവരുടെ വായ മൂടി കെട്ടാൻ ആർക്കും കഴിയില്ല വിട്ടേ ക്കുക
ചേച്ചി 😍ചേട്ടൻ 😍 super..........
Parayunnavar ammayammayumayi poruthi jeevikkunnavarayirikkum
Njan ningade video kanan thudangit adhikam aytilya. But alomost Ella videos um njan kandu. Karanam ningade family de othorumem snehom karananu. Chettante same face cut ulla orale enik nerit parichayam nd so 1st time aa alano keruthita video kandath. But athinu shesham ningade ella videosum njan thudarchayaayi kanarund. Swantham life il santhosham kittaatha aalkaranu ithupole happy ayi jeevikkunnavare kanumbo kuttam parayan nikka. Ath atharakkaarude asuyakonda. Aa negatives orth ottum pinnot pokaruthutto. Ningale ishtapedunna ningade videos ishtapedunna ellatilum positiveness mathram kanan ishtapedunna orupaadu perund. Ath ee video de comments il thanne manasilaakum. Athond verum 1% Verna negative kark marupadi ayt avar engane ulla videos nu ano negatives idunne angane ullath thanne ida. Apo negative manyanmar nirthikolum. Pinne negatives ne kandlya nadikan kure per parayunnund. Ath chechi de situation manasilakkunond anu. But njan ente oru abhipraayam parayatte. Ningal enthayalum negatives nu reply kodkanam. Patumenkil avarde name edth paranj avarude vaya adapikanam. Illel angane ulloru pinnem paranjondirikum. So cool ayt iriku. Happy ayt iriku. ❤️
നെഗറ്റീവ് കമന്റും എല്ലാവരോടും ഇനി മേലാൽ ചേട്ടന് ചേച്ചിയോ അപമാനിക്കുന്ന കമന്റ് ഇട്ടാൽ ഞങ്ങൾ കയ്യുംകെട്ടി നോക്കി നിൽക്കില്ല തിരിച്ചു നല്ല റിപ്ലൈ തരും ഓക്കേ നെഗറ്റീവ് കമൻസ് ഇടുന്നവരാണ് ഈ പറഞ്ഞത് ഞങ്ങളുടെ ജീവനാണ് ഈ രണ്ടു പേരും അവർക്ക് സങ്കടം വരുന്നത് എന്തെങ്കിലും ചെയ്താൽ എനിക്ക് നല്ല റിപ്ലൈ തരും ഓർത്തു വച്ചോ 😡😡😡😡 ചേട്ടനെയും ചേച്ചിയെ ഞങ്ങൾക്ക് ജീവനാണ് ഐ ലവ് യു ചേട്ടാ ഐ ലവ് യു ചേച്ചി😘😘😘
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Enik orubaad ishta ningalude video love you 😍☺️🤗chechi chettan God bless you 😊💯
Enikku next month 21th aanu date prajirikkunnadh vedhanayum budhimuttum idakkokke vannondirikkum pani cheyyumbol onn kidannonn poolum aarum parayarila oru pariganana poolum kittarilla adhellam kanadariju nikkunna nigade amma endhu nalla ammayaanu .molkk 5year aayi avalde kaaryavum nj thanne nookkanam .negative parayunnavar parayatte ee samayathe budhimuttum vishamagalonnum chilarkk paraja manassilaavilla adhond happy aayi poova
💯correct ane paranjath njan ella paniyum eduthitt enikk c section ayirunnu.
ചേച്ചി നിങ്ങൾ അടിപൊളി ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ എല്ലാ വിഡിയോകളും 🤗❤️❤️
നിങ്ങൾ super anu
ചേട്ടൻ അനിയൻ ബന്ധങ്ങൾ കാണിച്ചു കൊടുക്കണം. I
Chechy chechyde bhagyamanu aa amma
anju.. negative comments matram nokathe.. positv commnts n replay tharu😍its a suggestion
എന്റെ അഞ്ചു ഇങ്ങനെ ഉള്ള നെഗറ്റീവ് കമന്റ്സ് നിങ്ങൾ മൈൻഡ് ചെയ്യണ്ട പറയുന്നവർ അവിടെ കിടന്നു പറയും നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അതിൽ ഒരാള് ആണ് ഞാനും എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് നിങ്ങള് പൊളി ആണ് ❤️❤️❤️❤️❤️
Husband nalla sensible ആയിട്ട് സംസാരിക്കുന്നു 👍👍👍👍👍👍👍👍👍👍👍👍
Chetanum,chechiyum, pine parukuttiyum superaa...Fav couple 😍keep going💖 Don't be upset on negative comments.just rock on🔥❤️
Njanum 3 months pregnant aanu.pregnant avana timel namukk adikam jolikal onnum cheyan pattila. Nalla ksheenam ayirikum.chilarkk nalla reethiyil shardhiyum naduvedana oke undayirkkum
Sistere sister ayi Kanan kazhiyunnavar Undennum ,
Angane kananam ennoru MSG ithilnnu kittiyille be positive 😍
Enik nigal 10 vereyum bhayagara ishttavatto 10-matheyaal anju chechide varan pona vavayanu❤️ nigale snehikunna orupadu Allkar und parayunnavar parayatte ath avarude samskaramanu avar anganeye parayu athonnum mayint cheyyanda
Iniyum nalla nalla videos predhikshikunnu❤️ restokke eduth happy ayittu irikku chechikutty💞
My Fvt couples 😘
sneham ulla ammamar marumakkale makkalayi kanum. avarkk vendathokke parathy illathe cheythum kodukkum. athinu aarkkanu ithra vishamam.
Nannayi ingane oru video cheythath👍🏻👍🏻
പറയുന്നവർ പറയട്ടെ അഞ്ചു mind ചെയ്യാൻ പോകണ്ട, എന്നാണ് dr date പറഞ്ഞേക്കുന്നത് ❤❤❤
Ammayi amma paniyeduthal vishamam .amma paniyeduthal no problem.amma ayalum ammayi amma ayalum kunju avarude makkaludethalle ....rand perkkum ore rolalle...
Amma ye cheruthayi help chaithu koode ennu chodhikkunnathil enthaa mistake ullathu.
@@bibingeorge1560 avar avark kazhiyunnathu cheyunundavum ....help cheyunnath nattukare kanich nadakano..
@@Megha94mv Nattukare kanikkan video idunnundallo,athu kanunna ellavarum positives mathram parayanam ennilla,pinney avarude videos il Amma ella joliyum cheyyunnath kanikkunundu, amme ye help cheyyan parayunnathu oru thettayi thonnunnilla.
@@bibingeorge1560 enna pinne ningalang negative adichirikk👍....
Happy aayierirkke chechiii
Ithu ellaavatkkum Ullath thanne chechi..ningal santhoshikkunnath kaanumbol pani cheyyathe irikkumbol ,pani edupikkunna veetile penpilleerkku sahikkunnilla..athaanu..athu maathramaanu...ippozhum pala veedukalilum kurachu kaduppam ulla ammaayammayaa..chechide pole hapiee family kittatha penpilleris aanu ee negative adikkunnath...athra ullu.....avrkk kunutt very simppple..
Hi ചേച്ചി ഏട്ടാ പൊളിച്ചു 🥰🥰🥰
ചേച്ചി ഇനി ദിവസവും വീഡിയോ ഇടന്നേ plz എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്‌ട്ട ❤
Tovino chettane pole thonniyavar undo
Niggal adiolliyalle keep going negative parayan orupadu perundagum athonnum mind cheyanda nammal mammude ishttathinu jeevikka mattullavarude ishttama nokkanda Agane nokkiyal nammukku jeevikkan pollum thonnilla
Chettan pattupadubol keethu chechide vayattil kidanne kunjuvavakal anagunnathe kanubol thanne enthoram santhosham Ane athonnunnathe negative comment ettavanode povan parayi chettan
Avarkk kittathathu mattullavrkk kittunnu ennu kanumbo undavunna oru kuthalanuu negative comment ettu theerkkunath nigalu mind akkanda athin ula marupadi nigale ishttapedunnavar koduthlum❤️
മാനസികായിട്ട് തളരല്ലേ അഞ്ചു
ഞാനും അഞ്ജുവും സെയിം ഏജ് ആണ്. ഞാൻ കരുതി ചേച്ചി ആവും എന്ന് 😁😁😁
ഇപ്പോൾ ഹാപ്പി ആയി ഇരിക്കേണ്ടേ ടൈം ആണ് അതോണ്ട് നെഗറ്റീവ് never mind.... Be positive... Ullil oru jeevan undd sooo be cool and relaxed
Paru kutty 😘😘😘😘😘🥰🥰🥰🥰🥰🥰🥰
Ithokke thalarthan nokkuanu mole sradhikkee vendaa
Chechi ethonnum kariyamakki adukkalle eppo vendath nalla restann ath mentallyum physicalum distrub akkathe chechi oru healthy aya vava varatte love you chechi 😘😘
ചേച്ചി ധൈര്യമായി മുന്നോട്ടു പോകു നെഗറ്റീവ് കമന്റ് mind ചെയ്യണ്ട. കഴിഞ്ഞ ദിവസം കീത്തൂന്റെ ചാനൽ കണ്ടപ്പോൾ എനിക്ക് മനസിലായ കാര്യം അവിടെ ചെന്ന് ഒത്തിരി പേര് നിങ്ങൾക് എതിരെ നെഗറ്റീവ് പറയുന്നുണ്ട്. ഒരു കുട്ടി അവിടെ നെഗറ്റീവ് ഇട്ടിട്ടു ഇവിടെ വന്ന് നല്ല പിള്ള ചമയുന്നു. ഞാൻ അതിനു എതിരെ ഏതിർത്തിരുന്നു. ചേച്ചി അതിനു എന്നേ സപ്പോർട്ട് ചെയ്തിരുന്നു thanks❤️❤️. ഈ time ചേച്ചി നല്ലോണം stress ഒഴിവാക്കി സന്തോഷത്തോടെ ഇരിക്കു 🥰🥰🥰
നെഗറ്റീവ് comands മൈൻഡ് ചെയേണ്ടട്ടോ പറയുന്ന കാര്യങ്ങൾ മുഖത് നോക്കി പറയണം കീതു ലെച്ചു നിങ്ങൾ രണ്ടു വീട്ടിൽ നിന്നും വന്നോരാ എങ്കിൽ നിങ്ങൾ ഒരുമിച്ചു വീഡിയോ ചെയുമ്പോൾ ചേച്ചി അനിയത്തി ആണോ തോന്നും ഈ സ്നേഹം എന്നും undavatte😍😍
ചേച്ചിക്ക് ഒരു കുഴപ്പവുമില്ലാതെ തന്നെ ഡെലിവറി നടക്കട്ടെ ചേച്ചിക്കും വാവക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ഞങ്ങൾ ഒത്തിരി ഇഷ്ടം ആണ് നിങ്ങളെയും ഫാമിലിയെയും
ഇത് ഒന്നും മൈൻഡ് ചെയ്യാതെ നിങ്ങൾ പൊളി ആണ് 👍🏻👍🏻👍🏻👍🏻❣️
Parayunnavar parayatte chechi athu mind cheyyanda full tym happy ayi irikku 😍😍🙂