Ks Chitra

แชร์
ฝัง

ความคิดเห็น • 1.2K

  • @myvoice19783
    @myvoice19783 ปีที่แล้ว +33

    എന്ത് സുന്ദരിയാണ്.. എത്ര ക്ഷേമ... വിനയം.. ശ്രദ്ധ..... യാതൊരു ആക്ഷനും ഇല്ല..... യ്യോ അസൂയ തോന്നിപ്പോകുന്നു വ്യക്തിത്വം ആണ് ചിത്രചേച്ചിയുടെത്. ❤❤❤❤

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 ปีที่แล้ว +10

    ഈ പാട്ടൊക്കെ പാടുന്ന സമയത്ത് ചിത്രചേച്ചി ഇത്ര ചെറുപ്പമായിരുന്നോ.....ഒരു പോർഷൻ പാടി കഴിഞ്ഞാൽ അടുത്ത പോർഷൻ ആവുന്നതുവരെ പേടിയോടെ എല്ലാവരെയും നോക്കുന്നതുപോലെ........ So ക്യൂട്ട്..... ❤️❤️❤️❤️❤️❤️

  • @PraveenKumar-ur3xf
    @PraveenKumar-ur3xf 3 ปีที่แล้ว +583

    ഇന്ത്യൻ സിനിമയിലെ super star കളെക്കാൾ ആരാധകരുള്ള വ്യക്തിത്വം...

    • @giriprasadp1726
      @giriprasadp1726 2 ปีที่แล้ว +11

      Correct....

    • @subinat6650
      @subinat6650 ปีที่แล้ว +1

      😂😂

    • @thamburatti1227
      @thamburatti1227 ปีที่แล้ว

      Nice comedy

    • @IndianWarHero
      @IndianWarHero ปีที่แล้ว +7

      ​@@thamburatti1227എന്ത് കോമഡി...കേരളത്തിന്‌ പുറത്ത് പോയി നോക്കു.. ചിത്രയുടെയും pt ushayudeyum വില അറിയാം

    • @thamburatti1227
      @thamburatti1227 ปีที่แล้ว

      @@IndianWarHero pt ഉഷ ok ചിത്ര ഒന്നും ഒരു ചുക്കുമല്ല അവിടെയുള്ള ഗായകർക്കിടയിൽ ആണെങ്കിൽ അവർ ഇപ്പോഴും പാടില്ലേ അവിടെ

  • @aswinsabhijiths6383
    @aswinsabhijiths6383 ปีที่แล้ว +30

    ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം... എളിമ, വിനയം അതെ നമ്മുടെ സ്വന്തം വാനമ്പാടി.. ചിത്രചേച്ചി 🙏🙏🙏❤❤❤❤❤

    • @thamburatti1227
      @thamburatti1227 11 หลายเดือนก่อน +1

      ശരിയാണ് വിറച്ചു വിറച്ചു പാടുന്നത് കേൾക്കാൻ എന്ത് രസമല്ലേ

  • @sanjudaniel88
    @sanjudaniel88 7 ปีที่แล้ว +805

    ദൈവം അനുഗ്രഹിച്ചു കൊടുത്ത കഴിവ്. അതുപോലെ അനുഗ്രഹീത മനസ്സും.
    എത്ര കേട്ടാലും മതിവരാത്ത സ്വരം.
    ദൈവം അനുഗ്രഹിക്കട്ടെ.. എന്നും എപ്പോഴും ആമേൻ

    • @coolcool2686
      @coolcool2686 7 ปีที่แล้ว +1

      Sanju Samson are you the cricketer Sanju samson

    • @JS-qm3jh
      @JS-qm3jh 4 ปีที่แล้ว +1

      @@coolcool2686 yes very much

    • @mathewjohn8126
      @mathewjohn8126 4 ปีที่แล้ว +3

      Correct My dear Sanju Samson.
      A divine sound with an innocent mindset behind. She's our treasure. Singers can try to be like her but can't compete her humility and virtues. Thanks for your comments Mr. Sanju Bhaiyyah.

    • @mtlmattathil2529
      @mtlmattathil2529 4 ปีที่แล้ว

      D

    • @namitvenugopal7090
      @namitvenugopal7090 4 ปีที่แล้ว

      Very true

  • @garuda8295
    @garuda8295 4 ปีที่แล้ว +335

    ആരാധനകൾ പലരോടും മാറി മാറി വന്നു എന്നാലും അന്നും എന്നും മാറാത്ത ഒറ്റ ഇഷ്ട്ടമെ ഉണ്ട് അത് ഈ ചിരിയോട് ആണ് ....

    • @Abhhi-h2o
      @Abhhi-h2o 4 ปีที่แล้ว

      😊😊😊

  • @lijingeorge9955
    @lijingeorge9955 3 ปีที่แล้ว +22

    വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയുന്ന ഒരു വ്യക്തി അല്ല ചിത്ര ചേച്ചി.....❤️❤️❤️ ഇനി ഇതുപോലൊരു വ്യക്തി ഉണ്ടാകുമോ ... ചിത്ര ച്ചേച്ചിക് പകരം വെക്കാൻ ..... ആരും ഇല്ല..... മലയാളി നെഞ്ചിൽ ഏറ്റിയ നമ്മുടെ വാനമ്പാടി....അഭിമാനമാണ് ..❤️❤️👍👍 ചിത്ര ചേച്ചീ ജീവിച്ചി രിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് നമ്മുടെ സൗഭാഗ്യമാണ്❤️👍

  • @santhoshxavier4389
    @santhoshxavier4389 3 ปีที่แล้ว +146

    ചിത്രചേച്ചിയെ കുറിച്ച് എല്ലാവരും എഴുതിയിരിക്കുന്ന കമന്റുകൾ വായിച്ചാൽ തന്നെ രോമാഞ്ചം വരും❤️
    മലയാളികൾക്ക് മറുപക്ഷമില്ലാത്ത ഒരു പക്ഷമുണ്ടെങ്കിൽ അത് നമ്മുടെ വാനമ്പാടി ആയിരിക്കും❤️

    • @user-iu8ht1um9o
      @user-iu8ht1um9o ปีที่แล้ว

      വളരെ ശരിയായ സത്യം ❤️❤️❤️lvu ചേച്ചി

  • @shifanashifana365
    @shifanashifana365 3 ปีที่แล้ว +518

    പാട്ട് സ്റ്റേജുകളിൽ പാട്ടിനേക്കാൾ കൂടുതൽ ആട്ടം കാണേണ്ടി വരുന്ന ഈ കാല ഘട്ടത്തിൽ ഗായകർ കണ്ടു പഠിക്കേണ്ട ലാളിത്യവും അച്ചടക്കവും....👌👌👌.

    • @tka.therotheajitha5354
      @tka.therotheajitha5354 ปีที่แล้ว +10

      സത്യം

    • @shantypr392
      @shantypr392 ปีที่แล้ว +47

      ഇങ്ങനെ അനങ്ങാതെ നിന്ന് ഇപ്പോൾ പാടിയാൽ ആരും കാണാനും ഉണ്ടാകില്ല. പിന്നെ പരിപാടിക്കും വിളിക്കില്ല. കാലം മാറി. എല്ലാവർക്കും തുള്ളി ചാടുന്നവരെ ഇഷ്ടം.

    • @tka.therotheajitha5354
      @tka.therotheajitha5354 ปีที่แล้ว +9

      സംഗീതം എന്താ എന്ന് പഠിച്ചവർ ആരും തന്നെ ഒരു സ്റ്റേജ് പ്രോഗ്രാമിൽ ആട്ടവും മറ്റും ചെയ്യില്ല. സംഗീതം പഠിക്കാൻ ഒരു ദിവസം പോയി ഒരു നേരത്തെ ക്ലാസ്സിൽ ഇരുന്നു നോക്ക് അപ്പോൾ അറിയാം. ഞാനും പോയത് ആണ് അത് കൊണ്ട് എനിക്ക് അറിയാം.2മാസം പിന്നെ പോകാൻ പറ്റിയില്ല 😞.

    • @duplicate5173
      @duplicate5173 ปีที่แล้ว +41

      😂😂 ലജ്ജാവതി എന്ന സോങ് അച്ചടക്കത്തോടെ അനങ്ങാതെ നിന്ന് പാടുന്നത് ഓർത്തിട്ടു ഔഫ്ഫ് രോമാഞ്ചം 😂😂😂😂😂😂

    • @bindhuhari1077
      @bindhuhari1077 ปีที่แล้ว

      സത്യം

  • @saji-official4740
    @saji-official4740 3 ปีที่แล้ว +140

    ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദവും എളിമ നിറഞ്ഞ മനസ്സും....

    • @sinimol350
      @sinimol350 ปีที่แล้ว +1

      സത്യം

    • @TheSanuttan
      @TheSanuttan ปีที่แล้ว

      Athe Daivam.ennal aa daivam thanne Chithra maaminte happiness eduthu.vishamipichu karayippichu😏

  • @meenusworld1019
    @meenusworld1019 2 ปีที่แล้ว +151

    മറക്കാനാവാത്ത പാട്ട്, നമ്മെ വിട്ടു പിരിഞ്ഞ മോനിഷയുടെ മുഖം മുൻപിൽ, ചിത്രമ്മയുടെ മനോഹരമായ ഗാനം 👌👌👌🥰😍🙏🙏

  • @radhasivaramapillai2035
    @radhasivaramapillai2035 ปีที่แล้ว +7

    ചിത്ര അന്നും ഇന്നും മര്യാദ ഉള്ള വേഷത്തിലെ കണ്ടിട്ടുള്ളു. അല്ലാതെ പ്രായ്‌മ കൂടുംതോറും പതിനേഴുകാരിയുടെ തലമുടിക്കെട്ടും ഓവർ മേക്കപ്പുമായി നാണം തോന്നുന്ന വേഷം ചമഞ്ഞു ഇട്ടിക്കാറില്ല. 🙏♥️

  • @varghesejoseph6983
    @varghesejoseph6983 4 ปีที่แล้ว +1738

    From here, she went too High, but her simplicity n innocence remains same. That's her greatness.

  • @latheeshchalil8741
    @latheeshchalil8741 3 ปีที่แล้ว +2

    ജാഡയോ അഹംങ്കാര മോ ഒട്ടും ഇല്ലാത്ത എന്റെ ഏറ്റവും പ്രിയ്യപെട്ട ചിത്രചേച്ചി നിങ്ങൾക്ക് ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @ashaj1329
    @ashaj1329 4 ปีที่แล้ว +15

    എന്തു പൊന്നു ചിരിയാ... കുയില്‍ നാദവുമായ് വന്ന് മലയാളികളുടെ മനസ്സ് കവര്‍ന്ന ചിത്ര ചേച്ചി.... ആയിരം ഉമ്മകള്‍... 💐💐💖💖😍😍😍😍😍😘😘😘😘😘😘

  • @rajeshseemarajesh2595
    @rajeshseemarajesh2595 3 ปีที่แล้ว +2

    ഞാൻ പലപ്പോഴും ആയി ഈ വിഡീയോ കാണും. ചിത്ര ചേച്ചിയുടെ ആ ചിരി കാണാൻ

  • @varalakshmeiyer4669
    @varalakshmeiyer4669 7 ปีที่แล้ว +855

    very respectable person. never hurt any body.

  • @ThePathseeker
    @ThePathseeker 3 ปีที่แล้ว +14

    Fast tempo യിൽ prelude വായിച്ചു കേറി വന്ന orchestra ചേട്ടന്മാർ ചിത്ര ചേച്ചി original റെക്കോർഡിങ് സ്പീഡിൽ മഞ്ഞൾ പ്രസാദവും എന്ന് തുടങ്ങിയപ്പോൾ പ്ലിങ്ങി പോയി കാണും..... ഏതു പാട്ടും original ശ്രുതിയും ഒറിജിനൽ ടെമ്പോ യും ആ മനസ്സിൽ ഭദ്രം

    • @sajinks1419
      @sajinks1419 ปีที่แล้ว +2

      Yes.
      ഞാൻ അതു ശ്രെദ്ധിച്ചു.

  • @bagavathybagavathy4700
    @bagavathybagavathy4700 4 ปีที่แล้ว +3

    மிகவும் அருமையான பதிவு எனக்கு தாய் மொழி தமிழ் இருந்தாலும் சித்ராவின் பாடல்கள் மிகவும் சந்தோஷமாக ரசித்து கேட்பேன் அன்புடன் பகவதிராஜா ஆவின் கோயமுத்தூர்

  • @sugathanc7840
    @sugathanc7840 4 ปีที่แล้ว +20

    സച്ചിൻ ടെണ്ടുൽക്കർ ഇതിഹാസ ഒരു ക്രിക്കറ്റർ ആണ്. പക്ഷേ അതിനേക്കാൾ ഉപരി ഏറ്റവും വലിയ മനുഷ്യ സ്നേഹിയാണ്. ചിത്ര ഒരു നല്ല ഗായികയാണ്. അതേപോലെ ഏറ്റവും നല്ല മാതൃ സ്നേഹം ഉള്ളവരായാണ് മിക്കപ്പോഴും എനിക്ക് അവരെക്കുറിച്ചു തോന്നിയിട്ടുള്ളത്. അവർക്ക് ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ....

  • @josekp5693
    @josekp5693 7 ปีที่แล้ว +977

    Kട ചിത്ര മലയാളിക്ക് പകരം വെക്കാനില്ലാത്ത കുയിൽ നാദം

    • @shajanshajan8639
      @shajanshajan8639 7 ปีที่แล้ว

      jose kp kamalatLam

    • @JS-qm3jh
      @JS-qm3jh 4 ปีที่แล้ว +5

      Koppa shreya Ghosal aanu malayaliude muthu rassul

    • @human8413
      @human8413 4 ปีที่แล้ว +40

      @@JS-qm3jh കോപ്പാണ്. ശ്രേയ ചിത്രയുടെ ലെവൽ പിടിക്കണമെങ്കിൽ ഇത്തിരി പുളിക്കും.

    • @nayannayan8440
      @nayannayan8440 4 ปีที่แล้ว +33

      @@JS-qm3jh ചിത്ര ചേച്ചി മലയാളി ആണ് കേരളത്തിന്റെ അഭിമാനം ആണ്, ശ്രേയ മലയാളി അല്ലല്ലോ, പിന്നെ എന്ത്, ചിത്ര ചേച്ചിയുടെ വിനയവും എളിമയും ഒന്നും മറ്റാർക്കും ഇല്ല, പകരം വെക്കാൻ ഇല്ലാത്ത പാട്ടുകാരി ആണ്, അതു പോലെ മനുഷ്യ സ്നേഹിയും.

    • @ashiquea1007
      @ashiquea1007 4 ปีที่แล้ว +24

      പാൽകുപ്പി ചിത്രയുടെ പാട്ടുകൾ കേട്ടിട്ടുണ്ടാവില്ല

  • @konakamalakar1281
    @konakamalakar1281 4 ปีที่แล้ว +109

    I am from AP. I can't imagine world of music without Chitra Spb Jesudas. They are gods of singing born as humans

  • @drarchana28
    @drarchana28 4 ปีที่แล้ว +427

    Her humble nature
    Her dedication
    Legendry singer amma

  • @sreevalsana6893
    @sreevalsana6893 4 ปีที่แล้ว +594

    KS Chitra is a perfect singer always.....Congrats....

  • @ramesanrv1054
    @ramesanrv1054 3 ปีที่แล้ว +10

    ഒരു കാലത്ത് മലയാളഗാനരംഗത്ത് ഒരു മലയാളി സ്ത്രീ ശബ്ദം അപൂർവ വസ്തു ആയിരുന്നു. അതു മൂലം പരദേശി ഗായികമാർ ആ രംഗം വർഷങ്ങളോളം കീഴടക്കി. സംഗീതത്തിന് ദേശം ഇല്ല എങ്കിലും ഉച്ചാരണത്തിന്റെ പ്രശ്നം ഉണ്ടാകുമല്ലോ. ചിത്രച്ചേച്ചിയുടെ വരവോടെ മലയാളത്തിന്റെ ആ കുറവ് തീർന്നു എന്ന് മാത്രമല്ല, അവർ ദക്ഷിണേന്ത്യ കീഴടക്കി. പണ്ട് സുശീലാമ്മയും ജാനകിയമ്മ യുമെല്ലാം മലയാളം പാട്ടുകൾ അവരുടെ ഭാഷകളുടെ ലിപികളിലേക്ക് പകർത്തി എഴുതി വായിച്ചിരുന്നത് പിന്നീട് ചിത്രച്ചേച്ചി മറ്റു ഭാഷയുടെ പാട്ടുകൾ മലയാളം ലിപിയിലേക്ക് പകർത്തി എഴുതി വായിക്കുന്നു. ശരിക്കും മലയാളത്തിന്റെ അഭിമാനം തന്നെ ഈ അനുഗ്രഹീതഗായിക.

  • @radhika-qd1mu
    @radhika-qd1mu ปีที่แล้ว +1

    Ithu kandappol ente pazhaya class mats aya meenu Krishna ye orma vannu Chitra chechiku pranamam

  • @anandbnair8831
    @anandbnair8831 5 ปีที่แล้ว +196

    ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ അനുഗ്രഹീത കലാകാരി

  • @prasannankallara6901
    @prasannankallara6901 4 ปีที่แล้ว +1634

    ഏറ്റവും മര്യാദ ഉള്ള സ്ത്രീ. ബഹുമാനം, അച്ചടക്കം, എന്ന് വേണ്ട എല്ലാം.

    • @mansoorraja8645
      @mansoorraja8645 4 ปีที่แล้ว +56

      Currect vinayam adanu vijaya rahasiam

    • @abubakersidhik5339
      @abubakersidhik5339 4 ปีที่แล้ว +37

      Jaadayillatha chechi god bless u

    • @thealchemist9504
      @thealchemist9504 4 ปีที่แล้ว +43

      അവരുടെ ജീവിതം ദുരിതമായിരുന്നു. ആറ്റു നോറ്റ് ഉണ്ടായ കുട്ടി ചെറുപ്പത്തിലേ മരിച്ചു പോയി !

    • @rohithros581
      @rohithros581 4 ปีที่แล้ว +8

      True

    • @satheeshpuliyakadan1155
      @satheeshpuliyakadan1155 4 ปีที่แล้ว +7

      കറക്റ്റ്

  • @neerkum5428
    @neerkum5428 8 หลายเดือนก่อน +3

    Omg she sounds just as amazing as ever, I guess she's always just been that good

  • @sassikaladeviks3969
    @sassikaladeviks3969 4 ปีที่แล้ว +95

    ഈ ഗാനം full ഇടാഞ്ഞത് കഷ്ടമായിപോയി. ചിത്ര ചേച്ചി മലയാളിയുടെ ചങ്കിടിപ്പാണ്😍

  • @preyasiraman7028
    @preyasiraman7028 4 ปีที่แล้ว +7

    ചിത്ര ചേച്ചി നല്ല മനസ്സിന്റെ ഉടമയാണ് ഒര്ജാടയുമില്ല. സംസാരത്തിൽ നല്ല ഒരു ശാലീനത ഉണ്ട്.

  • @ajaygcl4031
    @ajaygcl4031 3 ปีที่แล้ว +3

    നഖക്ഷതങ്ങൾ ഇറങ്ങിയ ടൈമിൽ ഉള്ളതാണെന്ന് തോന്നുന്നു.. ചിത്രച്ചേച്ചി മലയാളത്തിന്റെ അഹങ്കാരവും അഭിമാനവും എന്നെന്നും 🙏

  • @ChandraShekar-yq1bx
    @ChandraShekar-yq1bx 3 ปีที่แล้ว +6

    0.28...she started smiling like one candle light.. slowly..0.38...went on to 100 candles lights... what a sparkling smile....lots of respect Chitra mam 🙏🙏🙏🙏...God bless you

  • @unknowndevil1850
    @unknowndevil1850 3 ปีที่แล้ว +60

    She is a role model to the new generation singers.She is God gifted singer.she is very humble and polite.

  • @krishnareddy-mv9me
    @krishnareddy-mv9me 4 ปีที่แล้ว +190

    Her innocence and humbleness is same even today. She is perfect tuned music instruments with no flaws

    • @Quicktimewithbobby
      @Quicktimewithbobby 4 ปีที่แล้ว +6

      Very true... thats why she is legend today!

    • @mvsnampoothiri1331
      @mvsnampoothiri1331 3 ปีที่แล้ว +1

      Krishna Reddy, it is humility, not humbleness. The noun form of humble is humility.

  • @krishnanmp6319
    @krishnanmp6319 3 ปีที่แล้ว +1

    എത്ര അസ്സലായി പാടുന്നു.ഇത്ര എളിമയുള്ള ഒരു ഗായികയെ എങ്ങിനെ ആദരിക്കണം എന്നറിയില്ല ഒരായിരം അഭിനന്ദനങ്ങൾ

  • @harikrishnanhari1043
    @harikrishnanhari1043 2 ปีที่แล้ว +20

    വന്നു ചിരി തൂകി നിന്നു വാനമ്പാടി ❤❤uuu ചിത്രമ്മ 🥰

  • @manilachaba6982
    @manilachaba6982 3 ปีที่แล้ว +1

    Njan കര്‍ണാടക പക്ഷേ എനിക്ക് മലയാളികളുടെ പാട് വളരെ ഇഷ്ടമാണെന്ന്
    അതുകൊണ്ട് മലയാളമാണ് ende ഇഷ്ടം

  • @alakananda.t5926
    @alakananda.t5926 4 ปีที่แล้ว +7

    കാലം ചില കയ്യൊപ്പുകൾ ഭൂമിയിൽ അവശേഷിപ്പിക്കും. ചിത്രച്ചേച്ചി എന്നാൽ ലോകം മുഴുവൻ ചൈത്ര നിലാവിന്റെ sobhayode പരന്നൊഴുകുന്ന കുയിൽ നാദം 🙏🙏

  • @arulselvam2286
    @arulselvam2286 7 ปีที่แล้ว +283

    Super amma nenga 100 years nalla erkkanum amma

  • @samayalsangeetham950
    @samayalsangeetham950 3 ปีที่แล้ว +1

    Super chitra amma nenga 100 years nalla ekkanum amma

  • @M2J007
    @M2J007 3 ปีที่แล้ว +41

    A singer who stays humble to the core after all her massive acheivements!

  • @LeviAckerman-to3ur
    @LeviAckerman-to3ur 4 ปีที่แล้ว +134

    A person who reached high position must be humble....I found that in chitra amma

  • @ManasaOnkaram
    @ManasaOnkaram 4 ปีที่แล้ว +30

    Elegant voice. She looks so so beautiful... Her smile is so calming...

  • @Shreysanthu
    @Shreysanthu 4 ปีที่แล้ว +209

    Still her voice is not aged. Her voice is evergreen forever

  • @radamaniamma749
    @radamaniamma749 ปีที่แล้ว +4

    ചിത്രയുടെ പാട്ടുകൾ ഔഷധം പോലെയാണ് - മനസിൻ്റഏത് വിഷമത്തെക്കും ഇല്ലാതാക്കും - ദൈവത്തിൻ്റെ ത ലോടൽ പോലെ

  • @rubipreethi
    @rubipreethi 4 ปีที่แล้ว +302

    Wow seeing this in 2020. Chitra amma is so beautiful and her voice is mesmerizing 😘🥰

  • @kashyap3120
    @kashyap3120 3 ปีที่แล้ว +3

    Chechi oru paavam. Enthra simple. Innocent.

  • @kichumulu6101
    @kichumulu6101 3 ปีที่แล้ว +1

    Super chitra chachi.ungali nereil para rombava aasaiyai irukku.yanakku age 74 so yen ayul mudivathrkul mudium chachi ungali nereil parthu pesa yendru kerkeren.nanum kerelathan palghatthan.

  • @perfectvloggingmachan71086
    @perfectvloggingmachan71086 2 ปีที่แล้ว +19

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള singer ആണ്

  • @devdev2530
    @devdev2530 4 ปีที่แล้ว +9

    അഹങ്കാരം തൊട്ടു തീണ്ടാത്ത ഒരു സാധു സ്ത്രീ.... വിനയം ഇവരെ കണ്ടു പഠിക്കണം.

  • @beenasgr6663
    @beenasgr6663 ปีที่แล้ว +3

    Chithra chechhiii... My favourite singer.. Very humble and simple always....

  • @vilasiniraman6215
    @vilasiniraman6215 4 ปีที่แล้ว +2

    Annathe aa pedich Ulla nippilum oru thettupplum varathe.... Manoharamaayi paadi.... Innum Chitra chechik simplicity athe pole thanne

  • @ANAYKRISHNA79
    @ANAYKRISHNA79 ปีที่แล้ว +3

    Enikku valareishtamanu chechiye❤

  • @sureshbabu8875
    @sureshbabu8875 3 ปีที่แล้ว +1

    അഹങ്കാരം എന്ന ഒരു സാധനം തൊട്ടു തീണ്ടിയില്ലാത്ത ഏറ്റവും നല്ല ഒരു സ്ത്രീ ,അതുപോലെ ഏറ്റവും നല്ല ഗായിക. ആരെയും ആകർഷിക്കുന്ന വ്യക്തിത്വം.

  • @shijinavk4359
    @shijinavk4359 3 ปีที่แล้ว +44

    നമ്മടെ ആഹാങ്കാരം ആണ് നമ്മുടെ സ്വന്തം ചിത്ര ചേച്ചി......💓💓💓💓

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 ปีที่แล้ว +1

    ഈ കൊച്ച് കൊള്ളാ൦. നന്നായി പാടുന്നുണ്ട്. നല്ല ഭാവി മലയാള സിനിമയിൽ കിട്ടട്ടേ...🙏🙏

    • @renjinirema7986
      @renjinirema7986 2 ปีที่แล้ว +2

      Ok. ഞാനും പ്രാർത്ഥിക്കുന്നുണ്ട്

  • @daisykoshykoshy7289
    @daisykoshykoshy7289 4 ปีที่แล้ว +10

    So sweet humble nd simple nd shy ..beautiful in ur simplicity.chitra u r a God Blessed Girl.

  • @kgsivaprasad2356
    @kgsivaprasad2356 6 ปีที่แล้ว +3

    അന്നത്തെ ഹിറ്റായ സുന്ദരഗാനം പാടുന്ന സുന്ദരിക്കുട്ടി ചിത്ര...!!!

  • @pradeeptp6351
    @pradeeptp6351 ปีที่แล้ว +3

    Achadakkam, athilupari aa lalithyam....mattullavar kandu padikkenda maathrika.. KS chithra

  • @savithri8318
    @savithri8318 4 ปีที่แล้ว +3

    Vaazhum Theivamea ungal voice kku en uyiraium koduppen chithramma

  • @raghavarao6336
    @raghavarao6336 2 ปีที่แล้ว +3

    Hats of your singing voice, simplicity & obedience Chitra madam garu. God blesses you forever. We expect more sweet songs from you.

  • @humungous09
    @humungous09 4 ปีที่แล้ว +53

    She has got a beautiful n infectious smile. She sang so many melodies in Telugu solo and with SPB in particular.
    One of the most respected after Susheela and Janaki in telugu playback..
    Love Chitra madam! Respect!

    • @shamsundar1245
      @shamsundar1245 3 ปีที่แล้ว +2

      Even in Kannada movies also...she has sung sooo many songs. All are hit songs

  • @Vaimozhi_media
    @Vaimozhi_media 6 ปีที่แล้ว +20

    Chithra amma..gift of Malayalam.. lucky to be a malayali..

  • @shanavaskamal
    @shanavaskamal 3 ปีที่แล้ว +2

    enta bangy chitrchye kanan,umma,tadichappol aa oru cuteness poye....

    • @thejas8759
      @thejas8759 3 ปีที่แล้ว +1

      Her beautiful smile and innocence makes me loves her lifelong. It is difficult to maintain humality and humble nature other than cuteness.chitramma is my alll❤

  • @sasikala12285
    @sasikala12285 3 ปีที่แล้ว +6

    ഓ... ആ ചിരി , അതിനു കൊടുക്കണം 100 ൽ 100

  • @sathimsathi8705
    @sathimsathi8705 ปีที่แล้ว +2

    ഇതിലും ചെറുപ്പംആണ് ഇപ്പോഴുള്ള വോയ്സ് 🙏🙏❤️❤️❤️❤️❤️💕💕💕❤️

  • @purushothamreddyp4591
    @purushothamreddyp4591 4 ปีที่แล้ว +10

    I was in Trivandrum when this movie Nakha kshathangal was released just this and another song made the movie a big Hit. At that time she was doing her PG in music college ithink in Vazhadakkaadu TVM
    This song is immortal. Her tender voice in her teens mesmerized keralites and the era of S.Janaki amma slowly eroded.
    But Chithra is chitra such a humble and kind person

  • @TekkieSuresh
    @TekkieSuresh ปีที่แล้ว +2

    Like a gentle breeze, carrying the fragrance of wild flowers, touching you and calming you...that is the effect of this song and it's glorious singer..

  • @vasucm1304
    @vasucm1304 4 ปีที่แล้ว +7

    Singer ,CHITRA.. a god given. .. The tribute.... Marvellous..
    Melodiyous...

  • @ArunRaj-ee9zw
    @ArunRaj-ee9zw ปีที่แล้ว +2

    Aaaa chiri kaaanan thannne enthu rasamaa😘😘

  • @paramaguru1987
    @paramaguru1987 6 ปีที่แล้ว +5

    பேரழகி.....தெய்வீக குரலிலும்....பண்பிலும். இதயம் தொட்ட குரல்.....

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +6

    An young K.S.Chithra with a smiling face performing before the audience
    as she beautifully delivering the song with abundance of discipline and
    decorum. Her "Manja prasadam" song making forays in the minds of
    listeners. A great beginning for a beginner in the like of Chithra.

  • @sheebavarughese6828
    @sheebavarughese6828 3 ปีที่แล้ว +9

    Such a pretty smiling face , melodious voice . I wish she had peace in her life . May be god only gives profound sorrow only to good gentle people.

  • @kunjuvavanahyan3125
    @kunjuvavanahyan3125 4 ปีที่แล้ว +3

    ന്യൂ ജനറേഷൻ സിംഗേഴ്സ് കണ്ട് പഠിക്കട്ടെ.. അന്ന് തൊട്ട് ഇന്ന് വരെ ഭാരതീയ സംസ്‍കാരം നിലനിർത്തി കൊണ്ടുള്ള വസ്ത്രധാരണം...... ബിഗ് സല്യൂട്ട്...

  • @cybertaiga9534
    @cybertaiga9534 4 ปีที่แล้ว +6

    Such a rare and lovely video of a great singer! Chitra chechi's songs and her personality are just out of this world!

  • @aliyar916
    @aliyar916 11 หลายเดือนก่อน +4

    ഹൃദയം കൊണ്ട് കേൾക്കുന്നവർ ആരൊക്കെ 🙏🏻

  • @rajasekaharancn3654
    @rajasekaharancn3654 ปีที่แล้ว +4

    ഒന്ന് അനങ്ങുന്നു പോലുമില്ല അന്നും ഇന്നും !

  • @beaunena8047
    @beaunena8047 2 ปีที่แล้ว +2

    എന്ദുബങ്ങിയ ചിത്ര ചേച്ചിയെ കാണാൻ സൂപ്പർ 😊😊

  • @tks190768
    @tks190768 3 ปีที่แล้ว +7

    Chitra madam singing is supreme and she is in a class of her own and looking stunningly beautiful. Indeed sweet Nightingale of india

  • @ameerfaisal9818
    @ameerfaisal9818 ปีที่แล้ว +2

    ചെറുപ്പം ഒരു വല്ലാത്ത ഓർമ തന്നെ

  • @raghuambati9176
    @raghuambati9176 3 ปีที่แล้ว +17

    Two great singers from kerala yesudas and chitra.

  • @vishwanathc7968
    @vishwanathc7968 3 ปีที่แล้ว +2

    Anoop sor ,u havespotted the real cappacity of the madam,long live gaanashaaradeof our holy soil ...

  • @gudebhaskararao9388
    @gudebhaskararao9388 4 ปีที่แล้ว +9

    Evergreen voice..... Still love her songs, simplicity and cuteness. You are a legend Chitra Garu😘

  • @hussainin7972
    @hussainin7972 3 ปีที่แล้ว +2

    അന്നും. ഇന്നും. എന്നും. ചിത്രചേച്ചി.

  • @BR-cc7vo
    @BR-cc7vo 3 ปีที่แล้ว +9

    Her voice hasn't changed since......🙏🙏🙏🙏🙏 one of the humblest human beings with such great God gifted talent....

  • @lalitharaju1056
    @lalitharaju1056 4 ปีที่แล้ว +11

    The only simplicity/aristocrat/unquestionably number one devoted singer in this great nation. 💯🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhasanghavi9154
    @radhasanghavi9154 4 ปีที่แล้ว +432

    She looks like actress sukanya.. Soo beautiful

    • @raghuraman9991
      @raghuraman9991 4 ปีที่แล้ว +5

      Otrinkala unmaile sonikala

    • @asnaveen5182
      @asnaveen5182 4 ปีที่แล้ว +7

      100% true

    • @vijayakumarsivam3688
      @vijayakumarsivam3688 4 ปีที่แล้ว +14

      Jayalalitha (Amma)madhiri irundhurukkiranka

    • @ayubmuhammed7031
      @ayubmuhammed7031 4 ปีที่แล้ว

      @@vijayakumarsivam3688 lol..

    • @chandrasekhar-vs4ls
      @chandrasekhar-vs4ls 4 ปีที่แล้ว +2

      Yeah even i felt the same when i saw her marriage pic she is always an angle and Goddess of music

  • @anishmajayesh1238
    @anishmajayesh1238 4 ปีที่แล้ว +3

    Malayalikalude ahagaram.....ennalooo ahagaramillatha ore oru malayali.........love you....and respect you....

  • @marwaslittlehearts4926
    @marwaslittlehearts4926 2 ปีที่แล้ว +3

    ഒരു ജാഡയും ഇല്ലാത്ത ചിത്രമ്മ അന്നും ഇന്നും ഒരേ പോലെ 🥰

  • @naraindiran
    @naraindiran 3 ปีที่แล้ว +2

    Sister Chitra is so innocence and she never ever seen hurting anybody. But The Almighty taken her daught from such wonderful personal Hmm..
    It is graet gift music industry to have her. My heartful respects.🙏👍

  • @sreemanjunatha1536
    @sreemanjunatha1536 3 ปีที่แล้ว +80

    మీరు 100సంవత్సరాలు హాయిగా ఆయురారోగ్యాలతో సంతోషంగా ఉండాలి అమ్మా 🥰😘😘

  • @ifaworld
    @ifaworld ปีที่แล้ว +6

    ചിത്ര ചേച്ചി ❤️

  • @brksk4309
    @brksk4309 3 ปีที่แล้ว +5

    No person on earth will dislike her. Very humble and good natured. A rare breed.

    • @srm5909
      @srm5909 3 ปีที่แล้ว

      True . She is female SPB.

  • @woodhouseinteriors8471
    @woodhouseinteriors8471 3 ปีที่แล้ว +5

    സ്നേഹത്തോടെ മലയാളി യുവാക്കൾ ചേച്ചി എന്നു വിളിക്കുന്ന വ്യക്തിത്വത്തിന് ഉടമ.

  • @appusappuzz1536
    @appusappuzz1536 4 ปีที่แล้ว +8

    Nobody can replace chithra chechi 😘😘😘😘😘 ippozhum a beautiful smile ..😍😍😍😍

  • @lalithas3312
    @lalithas3312 3 ปีที่แล้ว +1

    Cute chithra.very deserve type..so calm.melodiesvoice vazhal valamudan.

  • @fc131nivethar7
    @fc131nivethar7 2 ปีที่แล้ว +15

    She is the most beautiful women with the sweetest voice on this planet! No doubt at all ❤️❤️❤️

  • @tdsundaram1156
    @tdsundaram1156 3 ปีที่แล้ว +2

    Wow. Hw Beautiful she is . Suthi podanum . God's Gift to us for Her Golden Voice , Innocent Smile , So Humble nature despite Her Success . A Role Model for Youngsters .
    May God give 100 years with Good Health Wealth n Nimmadi.🙏

  • @mutyalanaidudamuroutu2520
    @mutyalanaidudamuroutu2520 3 ปีที่แล้ว +8

    I'm telugu fan of Sri chitra mam, what a legend and humble personality,,,,,,