കുഞ്ഞുങ്ങൾ ഇല്ലാ.. 7 years ആയി marraige കഴിഞ്ഞിട്ട്. But happy ആണ് എന്നാലും നിങ്ങളുടെ videos ഒരു മോട്ടിവേഷൻ ആണ്...നിലു മോൾക്ക് ആഫിയതുള്ള ദീര്ഗായുസ്സ് നൽകി പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
നിലു ആ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് അവൾ സ്വയം ഒന്ന് set ആയി വരുന്ന ആ ഭാഗങ്ങൾ എത്ര തവണ ഞാൻ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല...😍😍 അവളുടെ ആ കുഞ്ഞിക്കണ്ണുകൾ തിരുമ്മി ഇടത്തോട്ടും വലത്തോട്ടും ഉറക്കം തെളിയാതെ അങ്ങനെ തന്നെ ഉള്ള ആ ഇരിപ്പും🥰🥰🥰🥰❤️❤️❤️❤️❤️
Thanks Pearle for your ❤️reply....I never thought you would react me even in this way...and even I never thought you would go through my comment... Thank you once again ❤️and So happy🥳🤜🤛
ആ ഡ്രസ് ആദ്യം കണ്ടപ്പൊഴേ പേളി കുറച്ച് ബുദ്ധിമുട്ടുമല്ലൊ എന്ന് കരുതി.... ഏതായാലും കാത്തിരുന്ന റെസിപ്പി തന്നതിന് വളരെ നന്ദി....❤️ you Pearlish and നിലാക്കുഞ്ഞൂ...💞
ഞാൻ Pearli ചേച്ചിയുടെ എല്ലാ വീഡിയോസും skip അടിക്കാതെ കാണുന്നതിന് ഉള്ള reason ചേച്ചിടെ cute സംസാരം ആണ്. 😫❤️ And I'm a slave to your cute talk 🥺❤️ And I'm a big fan of yours 🙈💗😘
പാവ നിലാ baby തനിയെ കഴിച്ച് പഠിക്കാനുള്ള age ആയെന്ന് ഒരു വയസ്സ് കഴിഞ്ഞ വാവ ഇവിടെ 23 വയസ്സായിട്ട് ചോറ് വാരി തരുന്ന അമ്മ ഇപ്പോഴും ചോറ് വാരി തന്ന കഴിക്കുന്ന മക്കൾ ഉണ്ടെങ്കിൽ ഒരു ലൈക്ക് ബട്ടൺ അമർത്തുക 🤣🤣🤣🤩
ഇത് വായിക്കുമെന്നുണ്ടേൽ ശ്രെദ്ധിക്കു... ഇതിൽ ഒരു ഗ്ലാസ് പച്ചരീക്ക്., ഒരു ഉരളകിഴങ്ങും,ഒരു വഴുതനങ്ങയും, അല്പം, അല്പം മറ്റു പച്ചക്കറികളും, ഒരു തക്കാളിയും ഇട്ടു വാഴട്ടിയതിൽ., ഒരു പിഞ്ചു ഗെരം മസാല, ഒരു പിഞ്ചു ചിക്കൻ മസാലയും, ഒരു പിഞ്ച് മുളകുപൊടിയും അതേപോലെ മല്ലിപൊടിയും, കായം മഞ്ഞൾ ഇതെല്ലാം ചേർക്കുക.., കൂടെ വെളുത്തുള്ളി, ഇഞ്ചി പച്ചമുളക് പേസ്റ്റ്.. ഇതുകൂടി വേണം... ഒന്നു രണ്ടോ വിസിൽ വന്നിട്ട് ഓഫാക്കി... കഴിക്കു...തൈരോ. അച്ചാറോ, പപ്പടമോ എന്തുവേണേലും കുട്ടി കഴിക്കു 👍
എല്ലാ വീഡിയോകളിലും nilu baby നെ കൂടുതൽ ആയി കാണിക്കണം. Full time nilu നെ വെച്ചു ഒരു വീഡിയോ ചെയ്യോ. അവളുടെ കളികളും സംസാരവും എല്ലാം ചേർത്ത് please.... ❤️❤️❤️nilummaaa love youuuuuuu❤️❤️❤️😘😘😘😘😘😘😘
അങ്ങനെ ഒരുപാട് കാത്തിരുന്നു dal kitchedi യുടെ രഹസ്യക്കൂട്ട് കിട്ടി. ആ cooker തുറന്നപ്പോൾ മനസ്സിലായി perfect ok ആണെന്ന് . ഇനിയും ഇതേപോലെ delisious foods ന്റെ secrets കാത്തിരിക്കുന്നു കൂടെ സ്നേഹം നിറഞ്ഞ ചിരിയോടെ യുള്ള പേളിയുടെ presentation അത് പറയാതിരിക്കാൻ ആവില്ല.ഓരോ video കഴിയുന്തോറും ഈ family യോട് കൂടുതൽ അടുപ്പവും ഇഷ്ടവും ഏറുന്നു. പേളിയും ശ്രീനിയും നിലുവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❣️❣️❣️❣️ Nilummaa love you so much chakkaraeee ❤️❤️
Hi..I am from pune..Dal kitchdi is the safest,healthiast n the tastiest recipe that we get here. If we happen to go to a restaurant where food is bad and you dont have any other choice,we order dal kitchidi.Noone here can make it wrong..we make it at home also when we feel like having something light especially when we fall sick.In dal kitchidi also there are lot of variety..You get palak kitchidi,masala dal kitchidi,tadkewala,gujarati dal kitchidi etc etc.The best side dish for this is Gujarati kadhi.Try it when you are in Mumbai next time.You get the best if you go to a Gujarati restaurant One small tip,You can add cheruparipu instead of toordal or mix toordal n cheruparipu both..Also instead of sambar powder try adding pepper powder and also some grated ginger..it will be more tastier
Bigg Boss enn kelkkumpol orma varunnath pearle chechi and Srinish chettane anu❤️ivarude oro moments kannan vendi Tv kandirune ❤️Ippozhum nokkarund BBH Season 1st ❤️Sathyam ivarude pole vere oru combo indayitila.... Full Positive vibe ❤️❤️❤️❤️
പേർളി ചേച്ചിടെ വീഡിയോസ് ചിരിച്ചു കൊണ്ടല്ലാതെ കാണാൻ കഴിയില്ല 😁😁സംസാരമൊക്കെ അടിപൊളി ആണ് ❤️❤️❤️ഈ റെസിപി ക്ക് വെയ്റ്റിംഗ് ആയിരുന്നു... യൂട്യൂബിൽ ഒക്കെ നോക്കിയെങ്കിലും ഒരു തൃപ്തി വന്നില്ല...ഇനി വേണം മോൾക് ഉണ്ടാക്കി കൊടുക്കാൻ 🤩
There's no words to describe how I enjoy and feel happy while seeing you guys 💜💜💜🙂😍😍😍 always be happy, healthy and safe... thank you for the recipe 😀😀😀😀
Love and love for our cute little Nila Baby...May she grow up to be a beautiful person who is a blessing not only to your family but to everyone who comes around her...❣️❣️
എന്റെ 2 വയസായ മോൾക്ക് പേർളിചേച്ചിനേം നിലമോളേം കണ്ടാൽ വേറെ ഒന്നും വേണ്ട 🤓വീഡിയോസ് കാണുമ്പോ പേർളി മാമി എന്നാ വിളിക്കൽ 😍അത്രക്ക് ഇഷ്ടമാണ് ഈ നിലുനേം അമ്മനേം 🔥
ഞാൻ കാത്തിരുന്ന വീഡിയോ ആണ് ഇത് ഇനിയും ഇതുപോലുള്ള നല്ല വിഡിയോകൾക്കായ് കാത്തിരിക്കും 🥰😍ചേച്ചിയുടെ അവതരണം കേൾക്കാൻ അടിപൊളിയാ d4 ഡാൻസ് മുതലേ ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്
Pregnancy tym ൽ ഉണ്ടാക്കിയ egg recipe ഞാൻ try ചെയ്തിനും അത് ഇപ്പോളും ഉണ്ടാകാറുണ്ട്.. വീട്ടിൽ എല്ലാവർക്കും like ആണ്✨️💞.. ഇനി ഇതും must ആയിട്ട് try ചെയ്യണം... Love uuu Nila baby😘😘❤✨️
ഞാൻ ഇത് കണ്ടപ്പോ തന്നെ ഉണ്ടാക്കി എന്റെ മോൻ കഴിക്കും ചെയ്തു 😍😍ഞാൻ ഉച്ചക ഈ വീഡിയോ കണ്ടത് അപ്പൊ അവൻ ഉറങ്ങും ചെയ്യാർന്നു ☺️അപ്പൊ പിന്നെ എണീറ്റപ്പോഴേക്കും ഞാൻ വേഗം undakki😍☺️
Sad ayittirikkumbol kandal allam Mari oru punjiriyode ayirikkum pinnedu Realy good chechi Thank you kanumbol thanne happy Anu Love you both. Nilumma 😘💗💞
Thank you so much my dear Pearly.. എന്റെ വാവ nilu baby same age ആണ്.. ഞാൻ മുന്പിലത്തെ video കണ്ടിട്ട് ഞാൻ request ചെയ്തിരുന്നു എന്റെ മോൾക്ക് കൊടുക്കാൻ.. ♥️♥️♥️♥️♥️♥️♥️♥️മോസ്റ്റ് awaited recipe ♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻
Moodout ആയിരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്. കണ്ട വീഡിയോ തന്നെ വീണ്ടും കാണുന്ന എന്നെ പോലെ ആരെങ്കിലും ഇണ്ടോ ഇവിടെ 😃. നിങ്ങൾ 3പേരും എനക്ക് അത്രയ്ക്ക് favourites ആണ് നിങ്ങൾ 3പേരും. നിലു ബേബി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ba ba ba ba Pearleeee maney show💖💕💓💖💕💕💓Ath kelkumbo thanne santosham ane 💖💓💓Luv u pearleee chechi😘😘😘😻😻😻💖💖💞 So happy to see Nilumma 💓💞💕💓💞 Thanks for the recipe 😋😋
Pearly യുടെ cooking കാണുപ്പോൾ bigg boss യിൽ സാബു ചേട്ടന്റെ കൂടെ നിന്ന് പൊട്ടിത്തെറിക്കുന്ന പലഹാരം ഉണ്ടാക്കിയ pearly യെ ഓർമ്മ വരുന്നു.🤣😂🤣😂 "കുറച്ച് preyogagal കൂടുന്നുണ്ട് "🤣😂🤣
Ella celebrity couple's illum ningal aan munnil... Bigg boss thanna eeatavum nalla sammanam. Ningal undaayirunna kaaaranam aan enikk bigg boss ishtamaayath.. Ippol onnum kollila.. Pearlish♥️🫠. 1st background music poli... Love from aaleppy....
ഇന്നലെ ഞാൻ ഓർത്തതേ ഉള്ളൂ. കഴിഞ്ഞ വീഡിയോയിൽ dal കിച്ചടി ഉണ്ടാക്കുന്ന വീഡിയോ ഇടാം എന്ന് പറഞ്ഞിരുന്നല്ലോ ഇതുവരെ ഇടാത്തത് എന്താ എന്ന് ഓർത്തു. Thank you for video 😍
Hello ma'am...... just one suggestion from my side. Rather than Tuwar Dal u should use Moong Dal for nila baby .... Moong dal is more healthy for everyone. I too give dal khichadi to my baby she also loves it. Tuwar dal can cause gas pblm to babies but moong dal will not hav that issue.
ഞാൻ ഇന്നലെയാണ് കണ്ടത്. Dal kitchdi ഞാനും ഉണ്ടാക്കി ഇന്ന്. എന്റെ മോൾക്ക് ഇഷ്ടായി അവൾ അത് കഴിച്ചു. ചീര ഇല്ലായിരുന്നു. ജാനി മോൾക്ക് ഇപ്പോ 1. Years &5 months ആയി. സൂപ്പർ അവൾ happy ആയി കഴിച്ചു
Really suuper healthy food for babies, വാവകൾക്ക് ഹെൽത്തി ഫുഡ് കൊടുക്കുന്നത് അമ്മമാർക്ക് എന്നും കൺഫ്യൂഷൻ ഉള്ള കാര്യം ആണ് 😇😇ഇനി എന്തു കൊടുക്കും എന്നുള്ളത് ....🤗
I used Ponni rice for this recipe. We can use basmati rice too .
I tried this now, amazing 🥳🥳🥳🥳🥳🥳🥳🥳🥳🥳
ഹായ് പേർളി ചേച്ചി...... നോക്കി ഇരിക്കുവാരുന്നു. താങ്ക്യൂ
Chennaiyil chechi ethra praaysham vannu poyitund pakshe oru thavana polum onn kaanaan kodhichit ente aagraham saadhichitilya idhuvare miss aayi poyi 😭...oru varsham aayi neelu mole onn edukkanam umma vekyanam laalikyanam okke bhayangara aagraham und 😘❤️😍
Sada chor vekkunna ari alle... Biriyani rice allallo
@@snehaanil9151 Ithra petanno,,so fastee🤣
Big boss കൊണ്ട് ഉണ്ടായ ഏക നല്ല കാര്യം ആണ് ഇ super family... Pearley, sreenish & our little star Nilu baby❤️❤️love you all🥰🥰🥰
exactly supporting you
Correct ♥️such a beautyful family 😘😘😘
സത്യം...... ❤️😍
Absolutely correct.......i always love this family... especially cute Nila baby......love u all..... 🥰❤️😘😘😘
സത്യം
പേർളിടെ സ്ഥിരം പ്രേക്ഷകർ ഇവിടെ ലൈക് ചെയ്തു പോവുമോ 😍നമ്മുടെ പവർ കാണിച്ചു കൊടുക്കാലോ ✌️🔥🔥
ഇങ്ങനെ ഇത്രയും നല്ലൊരു ഫാമിലിയെ സമ്മാനിച്ച ബിഗ് ബോസ് എപ്പിസോഡ് 1 എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു..love you❤️❤️❤️❤️❤️❤️❤️❤️❤️
കുഞ്ഞുങ്ങൾ ഇല്ലാ.. 7 years ആയി marraige കഴിഞ്ഞിട്ട്. But happy ആണ് എന്നാലും നിങ്ങളുടെ videos ഒരു മോട്ടിവേഷൻ ആണ്...നിലു മോൾക്ക് ആഫിയതുള്ള ദീര്ഗായുസ്സ് നൽകി പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
❤️❤️❤️
Be happyyy dear🥰🥰
Aameen
Aameen
God bless you🙏
സത്യത്തിൽ ഞാൻ dhal khichadi കാണാൻ വന്നതല്ല.... perly ടെ സംസാരം കേട്ടു ചിരിച്ചു ഹാപ്പിയായിട്ടിരിക്കൻ വന്നതാണ്....🥰👍
Sathyam . Me too 🤗
Njanum💕
👍
Same🥰
ഞാനും 🤣
പേർളിയുടെ സംസാരിച്ച് കൊണ്ടുള്ള പാചകം ഒത്തിരി ഇഷ്ടമാണ് 😍❤ ഒട്ടും ബോറടിക്കില്ല
പ്ലസ് ടു റിസൾട് കാത്തിരിക്കുന്ന എല്ലാവർക്കും വിജയാശംസകൾ 😊✌️😍
Thank u💜
Innano result
Thank u
Thank you
Tankuuuu
ഇനി എത്ര BIGBOSS SHOW വന്നാലും ഇവരുടെ Season അത്രെയും ആവില്ല PEARLISH ഇഷ്ടം ❣️❣️❣️😍😍😍🤗🤗🤗❤️❤️❤️
നിലു ആ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് അവൾ സ്വയം ഒന്ന് set ആയി വരുന്ന ആ ഭാഗങ്ങൾ എത്ര തവണ ഞാൻ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല...😍😍
അവളുടെ ആ കുഞ്ഞിക്കണ്ണുകൾ തിരുമ്മി ഇടത്തോട്ടും വലത്തോട്ടും ഉറക്കം തെളിയാതെ അങ്ങനെ തന്നെ ഉള്ള ആ ഇരിപ്പും🥰🥰🥰🥰❤️❤️❤️❤️❤️
Thanks Pearle for your ❤️reply....I never thought you would react me even in this way...and even I never thought you would go through my comment... Thank you once again ❤️and So happy🥳🤜🤛
Crrt samayath thanne vann....pedich erikayirunn+2 result kond...enippo e vdeo kanumbo onn cool aakum....thats pearly chechiz vdeo pewer😘🤗❤️💐
Best of luck😁
Same avastha ann🥲
Me toohhh😁friend
Mee too
Same njn othiri cool avan vndi vannaya😂♥️
ആ ഡ്രസ് ആദ്യം കണ്ടപ്പൊഴേ പേളി കുറച്ച് ബുദ്ധിമുട്ടുമല്ലൊ എന്ന് കരുതി.... ഏതായാലും കാത്തിരുന്ന റെസിപ്പി തന്നതിന് വളരെ നന്ദി....❤️ you Pearlish and നിലാക്കുഞ്ഞൂ...💞
Nilumma, you are soooo luck....... ഇതുപോലൊരു Super Cool മമ്മിയെ കിട്ടിയല്ലോ😍😍😍
ഏത് വിഷമഘട്ടത്തിലും മനസൊന്നു ശാന്തമാകാൻ നമ്മുടെ പേർളികുട്ടിയുടെ ഷോ കണ്ടാൽ മതി ❤️
ഞാനും കാത്തിരിക്കുവായിരുന്നു ഈ റെസിപ്പി എന്റെ മോന് ഉണ്ടാക്കി കൊടുക്കാൻ thank you pearly chechi. ❤️
. me too😍😍
ഏതു അരി ആണ് എടുക്കേണ്ടത്.
@@febnairfan8169 ponni rice or basmathi rice
ചേച്ചി 9 month കഴിഞ്ഞാ കുഞ്ഞിന് കൊടുക്കാവോ??. ഉപ്പ് മാത്രം ചേർക്കാതിരുന്നാൽ മതില്ലേ?.
Mam u one of the best fodie 😅❤..from tamilnadu ✌️
Nilummaaa😘😘😘...... അവൾ ഭാഗ്യവതിയാണ് ഇങ്ങനെ ഒരു അമ്മയേം അച്ഛനേം കിട്ടിയത് ❤️..... 💥... Pin cheyo📌
പേളി നല്ല മകളാണ്
പേളി നല്ല സഹോദരിയാണ്
പേളി നല്ല അമ്മയാണ് ❤❤
പേളി നല്ല anchor ആണ്
പേളി നല്ല ഫ്രണ്ട് ആണ് ❤❤❤
നല്ല ഭാര്യയുമാണ് ❤️🤗
Nalla marumakalanu
And also she is good wife ❤️❤️
ഞാൻ Pearli ചേച്ചിയുടെ എല്ലാ വീഡിയോസും skip അടിക്കാതെ കാണുന്നതിന് ഉള്ള reason ചേച്ചിടെ cute സംസാരം ആണ്. 😫❤️ And I'm a slave to your cute talk 🥺❤️ And I'm a big fan of yours 🙈💗😘
Pp
പാവ നിലാ baby തനിയെ കഴിച്ച് പഠിക്കാനുള്ള age ആയെന്ന് ഒരു വയസ്സ് കഴിഞ്ഞ വാവ ഇവിടെ 23 വയസ്സായിട്ട് ചോറ് വാരി തരുന്ന അമ്മ ഇപ്പോഴും ചോറ് വാരി തന്ന കഴിക്കുന്ന മക്കൾ ഉണ്ടെങ്കിൽ ഒരു ലൈക്ക് ബട്ടൺ അമർത്തുക 🤣🤣🤣🤩
ഇത് വായിക്കുമെന്നുണ്ടേൽ ശ്രെദ്ധിക്കു... ഇതിൽ ഒരു ഗ്ലാസ് പച്ചരീക്ക്., ഒരു ഉരളകിഴങ്ങും,ഒരു വഴുതനങ്ങയും, അല്പം, അല്പം മറ്റു പച്ചക്കറികളും, ഒരു തക്കാളിയും ഇട്ടു വാഴട്ടിയതിൽ., ഒരു പിഞ്ചു ഗെരം മസാല, ഒരു പിഞ്ചു ചിക്കൻ മസാലയും, ഒരു പിഞ്ച് മുളകുപൊടിയും അതേപോലെ മല്ലിപൊടിയും, കായം മഞ്ഞൾ ഇതെല്ലാം ചേർക്കുക.., കൂടെ വെളുത്തുള്ളി, ഇഞ്ചി പച്ചമുളക് പേസ്റ്റ്.. ഇതുകൂടി വേണം... ഒന്നു രണ്ടോ വിസിൽ വന്നിട്ട് ഓഫാക്കി... കഴിക്കു...തൈരോ. അച്ചാറോ, പപ്പടമോ എന്തുവേണേലും കുട്ടി കഴിക്കു 👍
എല്ലാ വീഡിയോകളിലും nilu baby നെ കൂടുതൽ ആയി കാണിക്കണം. Full time nilu നെ വെച്ചു ഒരു വീഡിയോ ചെയ്യോ. അവളുടെ കളികളും സംസാരവും എല്ലാം ചേർത്ത് please.... ❤️❤️❤️nilummaaa love youuuuuuu❤️❤️❤️😘😘😘😘😘😘😘
അങ്ങനെ ഒരുപാട് കാത്തിരുന്നു dal kitchedi യുടെ രഹസ്യക്കൂട്ട് കിട്ടി. ആ cooker തുറന്നപ്പോൾ മനസ്സിലായി perfect ok ആണെന്ന് . ഇനിയും ഇതേപോലെ delisious foods ന്റെ secrets കാത്തിരിക്കുന്നു കൂടെ സ്നേഹം നിറഞ്ഞ ചിരിയോടെ യുള്ള പേളിയുടെ presentation അത് പറയാതിരിക്കാൻ ആവില്ല.ഓരോ video കഴിയുന്തോറും ഈ family യോട് കൂടുതൽ അടുപ്പവും ഇഷ്ടവും ഏറുന്നു. പേളിയും ശ്രീനിയും നിലുവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❣️❣️❣️❣️ Nilummaa love you so much chakkaraeee ❤️❤️
❤️ waiting for biriyani 🥰😋
Ethannu rice
നിലുമ്മ ഉറങ്ങുന്നത് കാണാൻ എന്തൊരു ക്യൂട്ട് aa😘😘😘😘😘 നിലുമ്മ ❤️❤️
Hi..I am from pune..Dal kitchdi is the safest,healthiast n the tastiest recipe that we get here. If we happen to go to a restaurant where food is bad and you dont have any other choice,we order dal kitchidi.Noone here can make it wrong..we make it at home also when we feel like having something light especially when we fall sick.In dal kitchidi also there are lot of variety..You get palak kitchidi,masala dal kitchidi,tadkewala,gujarati dal kitchidi etc etc.The best side dish for this is Gujarati kadhi.Try it when you are in Mumbai next time.You get the best if you go to a Gujarati restaurant
One small tip,You can add cheruparipu instead of toordal or mix toordal n cheruparipu both..Also instead of sambar powder try adding pepper powder and also some grated ginger..it will be more tastier
Bigg Boss enn kelkkumpol orma varunnath pearle chechi and Srinish chettane anu❤️ivarude oro moments kannan vendi Tv kandirune ❤️Ippozhum nokkarund BBH Season 1st ❤️Sathyam ivarude pole vere oru combo indayitila.... Full Positive vibe ❤️❤️❤️❤️
പേർളി ചേച്ചിടെ വീഡിയോസ് ചിരിച്ചു കൊണ്ടല്ലാതെ കാണാൻ കഴിയില്ല 😁😁സംസാരമൊക്കെ അടിപൊളി ആണ് ❤️❤️❤️ഈ റെസിപി ക്ക് വെയ്റ്റിംഗ് ആയിരുന്നു... യൂട്യൂബിൽ ഒക്കെ നോക്കിയെങ്കിലും ഒരു തൃപ്തി വന്നില്ല...ഇനി വേണം മോൾക് ഉണ്ടാക്കി കൊടുക്കാൻ 🤩
i noticed your bowl that you served for Sreeni and you is exactly matching your top 🙂
പേർളി ചേച്ചി ഒരുപാട് ഇഷ്ട്ടം വാ ♥️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️♥️♥️♥️❣️എന്നെകിൽ കാണുമെന്ന പ്രേധീക്ഷിക്കുന്നു ♥️♥️♥️♥️
There's no words to describe how I enjoy and feel happy while seeing you guys 💜💜💜🙂😍😍😍 always be happy, healthy and safe... thank you for the recipe 😀😀😀😀
സാധാരണ ഉണ്ടാക്കാൻ എടുക്കുന്ന സമയം 10 min, ക്യാരറ്റും ബീൻസും ചീരയും ഉണ്ടെങ്കിൽ 15 min, കൂടെ വാചകമടിയും കൂടിയാണെങ്കിൽ 25 min above😂😂😂
Love and love for our cute little Nila Baby...May she grow up to be a beautiful person who is a blessing not only to your family but to everyone who comes around her...❣️❣️
❣️
Chechi യുടെ cooking വീഡിയോ കാണുമ്പോൾ എല്ലാം bigg boss ൽ വെച്ചുണ്ടായ പൊട്ടിത്തെറിയാണ് ഓർമ്മ വരുന്നത്...
എന്റെ 2 വയസായ മോൾക്ക് പേർളിചേച്ചിനേം നിലമോളേം കണ്ടാൽ വേറെ ഒന്നും വേണ്ട 🤓വീഡിയോസ് കാണുമ്പോ പേർളി മാമി എന്നാ വിളിക്കൽ 😍അത്രക്ക് ഇഷ്ടമാണ് ഈ നിലുനേം അമ്മനേം 🔥
ഞാൻ കാത്തിരുന്ന വീഡിയോ ആണ് ഇത് ഇനിയും ഇതുപോലുള്ള നല്ല വിഡിയോകൾക്കായ് കാത്തിരിക്കും 🥰😍ചേച്ചിയുടെ അവതരണം കേൾക്കാൻ അടിപൊളിയാ d4 ഡാൻസ് മുതലേ ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്
Pregnancy tym ൽ ഉണ്ടാക്കിയ egg recipe ഞാൻ try ചെയ്തിനും അത് ഇപ്പോളും ഉണ്ടാകാറുണ്ട്.. വീട്ടിൽ എല്ലാവർക്കും like ആണ്✨️💞.. ഇനി ഇതും must ആയിട്ട് try ചെയ്യണം... Love uuu Nila baby😘😘❤✨️
ഞാൻ ഇത് കണ്ടപ്പോ തന്നെ ഉണ്ടാക്കി
എന്റെ മോൻ കഴിക്കും ചെയ്തു 😍😍ഞാൻ ഉച്ചക ഈ വീഡിയോ കണ്ടത് അപ്പൊ അവൻ ഉറങ്ങും ചെയ്യാർന്നു ☺️അപ്പൊ പിന്നെ എണീറ്റപ്പോഴേക്കും ഞാൻ വേഗം undakki😍☺️
Ethra month muthal kodukkaam ?
@@nithinkumar6887 എന്റെ മോന്ക് 1 വയസ്സ് ആയിട്ടുള്ളു may 18 ന്
@@jinshashareef4238 aah ente mone 6 month running aanu avanu kodukkaan pattonn ariyaan vendi chothichatha tto
@@nithinkumar6887 ആ അത് കൊഴപ്പല്ല ☺️😍
ചേച്ചിയുടെ അവതരണവും സംസാരവും നല്ല രസമാണ് കേൾക്കാൻ... 😍
Nilummaa😘😘😘😘😘
Anchoring il ഇത്രക്കും ഇഷ്ട്ടപ്പെട്ട ഒരാൾ വേറെ ഇല്ല... Love you pearlie chechii..💞 Ippo ee family yee അത്രക്ക് ഇഷ്ടമാണ്... Nilummaa....🥺💞🍒
Ithu polethe different dishes num waiting.... 🤩🥰
19:24' kunj areyo nokki chirikunne nth bhangiyaa❤️😘awee cute
പേർളി... ശ്രീനിയേട്ടൻ..... പിന്നെ നിലാ മോളുസ്....... ❤️❤️❤️❤️❤️......love u all...
Right timing.. Was planning to start dal kichdi for my baby tmrw😍👌🏻👌🏻👌🏻Its one of the best dish for babies❤️
Comedy oke paranjitt pearle chechide oru chiri undallooo.... Athu pwolii aanu❤❤🥳🥳❤❤ bless you .....😍💕
Sreenish chettanu bhahubaliyude chayya yanu... 🥰🥰🥰
Sad ayittirikkumbol kandal allam Mari oru punjiriyode ayirikkum pinnedu
Realy good chechi
Thank you kanumbol thanne happy Anu
Love you both. Nilumma 😘💗💞
Yesss
മറ്റു ചാനലുകൾ കാണുമ്പോൾ വർത്താനം പറയുമ്പോൾ skip ചെയ്തു കാണും പക്ഷെ പേളി ചേച്ചീടെ ചാനലിൽ സംസാരം കേൾക്കാനാണ് ഇഷ്ട്ടം 🥰
I love dal khichdi with raita and papad with drizzle of ghee it's toooo good and yum😋❤️.
Nannayi kuttikale nokkaan ariyaam👀 athil oru big salloon😻🥂💗
Thank you for sharing this recipe.വാവയുടെ ഡ്രസ്സ് എല്ലാം നല്ല ഭംഗി ആണ് dress collection video ചെയ്യണേ
അതികം പാചക വീഡിയോ കാണാത്ത ഞാൻ ആണ്... പേളി ചേച്ചിയുടെ വീഡിയോ പൊളി aan🤩😘
Thank you so much my dear Pearly.. എന്റെ വാവ nilu baby same age ആണ്.. ഞാൻ മുന്പിലത്തെ video കണ്ടിട്ട് ഞാൻ request ചെയ്തിരുന്നു എന്റെ മോൾക്ക് കൊടുക്കാൻ.. ♥️♥️♥️♥️♥️♥️♥️♥️മോസ്റ്റ് awaited recipe ♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻
റിസൾട്ട് വരുന്ന ടെൻഷൻ ആയിരുന്നു. ഇപ്പൊ ഒന്ന് കുറഞ്ഞു 😊🖤
ചേച്ചിടെ വീഡിയോ കാണുമ്പോ എനിക്ക് ഓർമ്മവരുന്നത് പണ്ട് Bigg boss ൽ Gulab Jamun ഉണ്ടാക്കിയതാണ് 😂
Moodout ആയിരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്. കണ്ട വീഡിയോ തന്നെ വീണ്ടും കാണുന്ന എന്നെ പോലെ ആരെങ്കിലും ഇണ്ടോ ഇവിടെ 😃. നിങ്ങൾ 3പേരും എനക്ക് അത്രയ്ക്ക് favourites ആണ് നിങ്ങൾ 3പേരും. നിലു ബേബി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ba ba ba ba Pearleeee maney show💖💕💓💖💕💕💓Ath kelkumbo thanne santosham ane 💖💓💓Luv u pearleee chechi😘😘😘😻😻😻💖💖💞 So happy to see Nilumma 💓💞💕💓💞 Thanks for the recipe 😋😋
അത്രമേൽ പ്രിയപ്പെട്ടവൾ ❤️❤️❤️❤️❤️സ്നേഹം മാത്രം ❣️❣️
Tastiyumanu healthiyumanu.....enikkippo തന്നെ കഴിക്കാൻ തോന്നുന്നു.....ഉണ്ടാക്കിയാലോ😋
Ponnu pearly... cooking ne kalum pearly de samsaramanu super... Ottum madupp thonnilla.. lengthy video ayalum kanan thonnum...Njn tomatto rice undaki..Super arunnu...Ithum try cheyyam tto.. Luv uuu...Nila babyku😘😘😘😘
Enthu cutea nammude nilu baby when she wakes up achoo🥰🥰
പേർളീടെ ഡ്രസ്സ് 👌👌
But ഇത് കിച്ചണിൽ ഉപയോഗിക്കരുത് danger ആണ് 😔
Nilumma our stress buster aanu... Love u baby🥰😍
ഒരുപാട് കാത്തിരുന്ന് ഈ റെസിപ്പി ക്കു വേണ്ടീട്ട് തീർച്ചയായിട്ടും ട്രൈ ചെയ്യും 😊😊
I tried it.... it's really good
Thank u so much Pearly for this recipe
Sambar paripp ano use cheyunne
@@silusanduaami5268 yes ..I used that orange color dal
@@aarathias6684 ബിരിയാണി അരി ആണോ da use ചെയ്തേ
Me too 🙂
+2 result site il varnavare ini evde irkka
ഇച്ചിരിയെങ്കിലും tension കുറയുല്ലോ ....🫀😌
Pearle സംസാരം കേൾക്കാൻ നല്ല രസമാണ് ടെൻഷൻ എല്ലാം മാറി ഹാപ്പി മൂഡ് ആകും 👍😍super God Bless you dear❤️
നിലുമ്മ fans like അടിക്ക് guys❤️
A wonderful mom... every child should have a mom like u.
സുപ്പർ
ഞങ്ങളുടെയും ചക്കരമുത്താണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️.... പേളീടെ മാത്രം അല്ല ❤️❤️❤️❤️❤️❤️❤️❤️
Nila baby....😘😘😘
Thank u pearly for the recipe...vava onnu valudhayit venam undaki kodukan.....
അടിപൊളിയായിട്ടുണ്ട്... നിലുക്കുട്ടീ ... ഉമ്മ ..😘😘😘🥰🥰🥰❤️❤️❤️
ദാൽ കിച്ചടി 👌🏼👌🏼👌🏼, ♥️♥️♥️ for Niluuuuu, Sreeni, Perly
dal khichidi with little extra ghee is super yummy and healthy 😋 any age people can eat this 😋
I love it ❤ please add subtitles to your videos because I am deaf and want to be accessible to it 🙏
Pearly യുടെ cooking കാണുപ്പോൾ bigg boss യിൽ സാബു ചേട്ടന്റെ കൂടെ നിന്ന് പൊട്ടിത്തെറിക്കുന്ന പലഹാരം ഉണ്ടാക്കിയ pearly യെ ഓർമ്മ വരുന്നു.🤣😂🤣😂 "കുറച്ച് preyogagal കൂടുന്നുണ്ട് "🤣😂🤣
Ella celebrity couple's illum ningal aan munnil... Bigg boss thanna eeatavum nalla sammanam. Ningal undaayirunna kaaaranam aan enikk bigg boss ishtamaayath.. Ippol onnum kollila.. Pearlish♥️🫠. 1st background music poli... Love from aaleppy....
ഇന്നലെ ഞാൻ ഓർത്തതേ ഉള്ളൂ. കഴിഞ്ഞ വീഡിയോയിൽ dal കിച്ചടി ഉണ്ടാക്കുന്ന വീഡിയോ ഇടാം എന്ന് പറഞ്ഞിരുന്നല്ലോ ഇതുവരെ ഇടാത്തത് എന്താ എന്ന് ഓർത്തു. Thank you for video 😍
Hello ma'am...... just one suggestion from my side. Rather than Tuwar Dal u should use Moong Dal for nila baby .... Moong dal is more healthy for everyone. I too give dal khichadi to my baby she also loves it. Tuwar dal can cause gas pblm to babies but moong dal will not hav that issue.
❤❤❤ love this family 😘😘
Love this family 😘😘❤
Pearle chechi....de videos ethra lenghty aayalum...😍❤️ Bor adikkathe kanam adipwoli aanu 💗💕👏
Njn ente ammayodu paryukayaanu amme naale nthaayalum dhal kitchadi venemen coz annu kandit kothiyaai indakiyit story idatto 🤗❤️🥰😘💋
I tried tomato rice yesterday it come out really well .Everybody liked it.thanku so much chechi
You are such a gem pearle chechii❤😍
True
Nilummada ear piercing vlog ille chechi 🥰
tomato rice undaakki kodutthu....babykk bayangaraa isttayii ..inn idh try cheyyum🥳
ഞാൻ ഇന്നലെയാണ് കണ്ടത്. Dal kitchdi ഞാനും ഉണ്ടാക്കി ഇന്ന്. എന്റെ മോൾക്ക് ഇഷ്ടായി അവൾ അത് കഴിച്ചു. ചീര ഇല്ലായിരുന്നു.
ജാനി മോൾക്ക് ഇപ്പോ 1. Years &5 months ആയി. സൂപ്പർ അവൾ happy ആയി കഴിച്ചു
Pearley Dr robin nte oru interview eduthal adipoli ayene 😍
Usually my baby doesn't like rice but my baby love dal khichdi 🤗🤗🤗
Dr robin radhakrishnante órú interview cheyyumooo
Nice . Ente monu ithpole cheriya reethiyil kodukan start chythu. Ith kandappo kurekoode clear aay
Avasanam kurach ulli & capcicum naiyil vaati cherthal eniyum 👌👌
Oru thavana try cheyidu noku.
Thank you for fluffy egg recipe ❤❤❤ma baby's fav recipe.... ധാൽ കിച്ചടി ഉറപ്പായിട്ടും try ചെയ്യും
*today plus two resullt* *varunnavar*
*uddo*
result check cheyy
😎
*ellavarum prardhikanam*
*nilu😘😘😘😘😘*
May you shine bright and colourful as 🌈 rainbow Pearle ma'am
നാളെ മുതൽ കേരള food യുട്യൂബേർസ് "പെർളി spcl ദാൽ കിച്ചടി എങ്ങനെ ഉണ്ടാക്കാം" എന്ന വിഡിയോ ആയിരിക്കും
Really suuper healthy food for babies, വാവകൾക്ക് ഹെൽത്തി ഫുഡ് കൊടുക്കുന്നത് അമ്മമാർക്ക് എന്നും കൺഫ്യൂഷൻ ഉള്ള കാര്യം ആണ് 😇😇ഇനി എന്തു കൊടുക്കും എന്നുള്ളത് ....🤗
Cheechi inn +2 de result varum 🙂. Athinte edeel notification vannappo igootu poonnu🙈tension maaratte😌
So happy to see youu❤️🥰
U should use "ground nut"also it's very tasty in Karnataka we call" bisi bele bath"👌👌
Chechy... Njan... Chechyde fan aanu... Love you so much...... God bless you🥰🥰🥰😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Pearle chechida makkale ennulla vili athoru resaaaa❤❤❤❤❤❤❤❤❤❤❤❤