സർ, 2002 ൽ വാങ്ങിയ രണ്ടര സെൻറ് സ്ഥലത്തിന് 2004 ൽ ആർഡിഒ യില് നിന്നും K.L.U ലഭിച്ചു.. (വീട് നിർമ്മാണത്തിന്) പ്രസ്തുത സ്ഥലത്ത് ഇതുവരെയായും ഒന്നും ചെയ്തിട്ടില്ല. നിലവിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട് കെട്ടിട(വീട്) നിർമ്മാണത്തിനായി പ്ലാൻ, KLU സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകിയാൽ കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിക്കുമോ ? (ഉടമസ്ഥാവകാശം മാറിയിട്ടില്ല) അഭിപ്രായം അറിയിക്കാമോ
ഓരോ ദിവസവും മുടങ്ങാതെ ഇത്രയും വ്യത്യസ്തമായ വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന ഈ ചാനലിന് എന്റെ നന്ദി
ഇത്രയും വ്യക്തമായും വിശദമായും പറഞ്ഞുതരാൻ സാറിന് മാത്രമേ കഴിയൂ
വളരെ നന്ദി
Is there a legal issuse if we stay in house before getting number since it's delayed
Thanks
സർ,
2002 ൽ വാങ്ങിയ രണ്ടര സെൻറ് സ്ഥലത്തിന് 2004 ൽ ആർഡിഒ യില് നിന്നും K.L.U ലഭിച്ചു.. (വീട് നിർമ്മാണത്തിന്) പ്രസ്തുത സ്ഥലത്ത് ഇതുവരെയായും ഒന്നും ചെയ്തിട്ടില്ല. നിലവിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട്
കെട്ടിട(വീട്) നിർമ്മാണത്തിനായി പ്ലാൻ, KLU സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകിയാൽ കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിക്കുമോ ?
(ഉടമസ്ഥാവകാശം മാറിയിട്ടില്ല)
അഭിപ്രായം അറിയിക്കാമോ
good information
❤❤❤❤❤tvm
വീട് പണിയെടുക്കുന്നത് ബംഗാളികൾ. പക്ഷെ കെട്ടിട നിർമ്മാണ തൊഴിലാളി സെസ്സ് കൊണ്ടുപോകുന്നത് മലയാളികൾ.
എൻറെ സ്ഥലത്തിൻറെ രണ്ട് ഭാഗത്തും റോഡാണ് എത്ര വിട്ടിട്ടാണ് റോഡിൽ നിന്നും വീടെടുക്കേണ്ടത്
Is online payment possible
Sir സാറിനെ contact ചെയ്യാൻ പറ്റുമോ, phone no തരാമോ sir,