പ്രമുഖ മിമിക്രിക്കാരന് വയറ് നിറച്ച് കിട്ടി

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @dennyjose5
    @dennyjose5 3 ปีที่แล้ว +1848

    ഒരു Coment എങ്കിലും ടിനി ടോമിന് അനുകൂലമായത് ഉണ്ടോ എന്നറിയാൻ എല്ലാ Coment ഉം വായിച്ചു മടുത്ത ഞാൻ

    • @opinion...7713
      @opinion...7713 3 ปีที่แล้ว +8

      😂😂😂

    • @dreamsfollower6462
      @dreamsfollower6462 3 ปีที่แล้ว +4

      Ennitt undooo😂

    • @skr3809
      @skr3809 3 ปีที่แล้ว +3

      😂😂

    • @RTX-rc1kg
      @RTX-rc1kg 3 ปีที่แล้ว +2

      ടാ കൊപ്പെ ഇയാള്‍ടെ കൊമടിക്ക് എന്താണ് കുഴപ്പം? നി കലാഭവന്‍ മണിയുടെയും അബിയുടെയും ഒക്കെ പഴയ കാല കൊമഡി കണ്ടിട്ടുണ്ടൊ? അതൊക്കെ ഈ. കാലത്ത് കണ്ടാല് നല്ല വളിപ്പാണ് ആരും ചിരിക്കില്ല. ഈ ടിനി ടൊം ആ കാലഘട്ടത്തിലുള്ള ആളാണ്. കൊമഡി പറയുന്നതിനും ഒരാള്‍ക്ക് ലിമിറ്റേഷന്‍ ഉണ്ട്. സലിം കുമാറിന്റെ യമണ്ടന്‍ പ്രെമ കഥയിലെ കൊമഡി കണ്ടിട്ട് തല്ലി ചാകാനാണ് തൊന്നിയത്. ഒരാള്‍ക്ക് പ്രായം ചെല്ലും തൊറും അയാളുടെ ഹ്യുമര്‍ സെന്സ് നഷട്ടപ്പെടും.ഹരി ശ്രി അശൊകനും സുരാജും എത്ര കൊമഡി മുവി ചെയ്യുന്നുണ്ട് ഇപ്പൊള്‍? ഈ ടിനി ടൊമ്മിനും അന്പതിന് മേല്‍ പ്രായം ഉണ്ട് അയാള്‍ ഈ പ്രായത്തില്‍ കൊമഡി പറയണം എന്ന് പറഞ്ഞാല്‍ അത് ശരിയാകുകുമോ? ടിനി ടൊം ഒരു നല്ല നടന്‍ ആണ്. ഇന്ത്യന്‍ റുപ്പി സ്പിരിട്ട് ദാഫേദാര്‍ തുടങ്ങിയ മുവികളില്‍ നല്ല പ്രകടനം ആയിരുന്നു അയാളുടെത്.

    • @akashshaji2430
      @akashshaji2430 3 ปีที่แล้ว +13

      ഡാ ഒരുത്തൻ താഴെ comment ബോക്സ്‌ ഇൽ വന്നു സപ്പോർട്ട് ചെയ്യുന്നുണ്ട് a😂😂😂😂😂😂😂

  • @anoops6412
    @anoops6412 3 ปีที่แล้ว +418

    ഞാൻ വലിയ സിനിമാ നടനാണന്ന് ഇയാൾക്ക് ഒരു ഭാവമുണ്ട്.....മമ്മൂട്ടി സ്വന്തം ചെയ്തികളിൽ ഇന്ന് ദുഖിക്കുന്നുണ്ടാകും....ഈ ലോകതോൽവിയേ കൂടെ അഭിനയിച്ചതിന്

    • @ajmalkhan-np9qu
      @ajmalkhan-np9qu 3 ปีที่แล้ว +3

      Athu currect

    • @maverickathome
      @maverickathome 2 ปีที่แล้ว +1

      അവൻ ജനിച്ചപ്പോ ആദ്യം കണ്ടത് അവന്റെ മറ്റേതാ ... അതാ പേരായതു Tiny 😝😝😝😝😝😝😝😝😝 nanamkettavan

  • @hero-ru6er
    @hero-ru6er 3 ปีที่แล้ว +645

    മറ്റുള്ളവരുടെ ശബ്‌ദം ഞാൻ എന്റെ സ്വന്തം ശബ്ദത്തിൽ അനുകരിക്കട്ടെ അതല്ലേ.. ഹീറോയിസം 😎😎😎

  • @എന്റനീലാകാശം
    @എന്റനീലാകാശം 3 ปีที่แล้ว +330

    സത്യം പറഞ്ഞാൽ ടിനി ടോമിന് മിമിക്രി അറിയില്ല പിന്നെ ഇവനൊക്കെ എങ്ങനെ മിമിക്രി കാരൻ ആയെന്നാണ് മനസ്സിലാവാതെ

    • @aswanthpp6232
      @aswanthpp6232 3 ปีที่แล้ว +10

      മമ്മൂക്കേടെ ഡ്യൂപ് ചെയ്തു ജീവിച്ചു പോവുന്നു .😐

    • @vablski
      @vablski 3 ปีที่แล้ว

      True that bro

    • @vablski
      @vablski 3 ปีที่แล้ว +1

      @@aswanthpp6232 athaanu oru legendinu nanakedaayi

    • @mrlmao9211
      @mrlmao9211 3 ปีที่แล้ว

      പണ്ടൊരു വല്ല മാക്രിനെ പിടിച്ച വകേലാരിക്കും🤭🤭

    • @ajmalkhan-np9qu
      @ajmalkhan-np9qu 3 ปีที่แล้ว

      Manmukayude dupp maathram ariyaam vere oru mannankstteyum ariyilla

  • @Shameel-l3b
    @Shameel-l3b 3 ปีที่แล้ว +3125

    എല്ലാ celebratiesineyum സ്വന്തം ശബ്ദത്തിലേക്ക് ആവാഹിക്കുന്ന പ്രതിഭ 😆

    • @mohammedaslamaslam1866
      @mohammedaslamaslam1866 3 ปีที่แล้ว +47

      Nnumber chodikum kodukanda

    • @dr_tk
      @dr_tk 3 ปีที่แล้ว +15

      Natural mimicry artist 😅😅
      Full realistic aanu 😝

    • @sadiqu6110
      @sadiqu6110 3 ปีที่แล้ว +1

      Hahaha

    • @anoojgs4925
      @anoojgs4925 3 ปีที่แล้ว +6

      Nee oru killadi thanney

    • @opinion...7713
      @opinion...7713 3 ปีที่แล้ว +1

      😂😂

  • @al-jusamarkv5378
    @al-jusamarkv5378 3 ปีที่แล้ว +516

    ടിനി ടോം എന്ന് കേൾക്കുമ്പോൾ ഓർത്തു ചിരിക്കാനോ ചിന്തിക്കാനോ
    ഒരു സീൻ പോലും മനസ്സിലേക്ക് വരുന്നില്ലല്ലോ.... പടച്ചോനെ...😏😏😏
    അതിനൊക്കെ ഹരിശ്രീ അശോകൻ, സലീം കുമാർ, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, സുരാജ്, ഇന്ദ്രൻസ് പപ്പു വരെ ആരുടെ പേര് കേട്ടാലും മിനിമം ഒരു അഞ്ചാറു സീനെങ്കിലും മനസ്സിൽ മിന്നി മറയും....
    അവരെയൊക്കെയാണ് അക്ഷരം തെറ്റാതെ "കലാകാരൻ" എന്ന് വിളിക്കാൻ തോന്നുന്നത്

  • @akhilpvm
    @akhilpvm 3 ปีที่แล้ว +378

    *വഴിയിൽ കൂടി പോയ അടി ഫേസ്ബുക്കിലൂടെ ചോദിച്ചു വാങ്ങി* 😐

  • @VINCENSOCASANO_
    @VINCENSOCASANO_ 3 ปีที่แล้ว +606

    പാവം tini tom മുകേഷ് ഏട്ടൻ ആകാൻ നോക്കിയേത മുകേഷ് ഏട്ടന് പകരം അയാൾ മാത്രം. അന്തസ് വേണെമെടാ അന്തസ്.... 😌

    • @mallutrollsworld8425
      @mallutrollsworld8425 3 ปีที่แล้ว +1

      th-cam.com/video/HY--l3G6CgA/w-d-xo.html😆🤣

    • @jishnuks5687
      @jishnuks5687 3 ปีที่แล้ว +4

      അത് കലക്കി ബ്രോ....

    • @aesthetic.7ae
      @aesthetic.7ae 3 ปีที่แล้ว +2

      😂💯

    • @mayboy5564
      @mayboy5564 3 ปีที่แล้ว +10

      Mukesh evde kidakkunnu Ivan evda kidakkunnu...ath pinnem kaarym ullathinannwnkilum parayam

    • @arakkalamshadow234
      @arakkalamshadow234 3 ปีที่แล้ว +2

      Mukesh uyir ❤❤

  • @തക്കുടുവാവ-sh
    @തക്കുടുവാവ-sh 3 ปีที่แล้ว +589

    ടിനി ടോം: ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ അവരെ പറഞ്ഞിട്ടും കാര്യമില്ല ഞാൻ ചോദിച്ചു അവൻ തന്നു 😌😌😌👈

  • @aajusfizaa
    @aajusfizaa 3 ปีที่แล้ว +570

    നമ്മടെ പയ്യൻ നൈസ് ആയിട് സംസാരിച്ചുട്ടാ....
    ഏതാ ഈ ചുള്ളൻ......🥰🥰🥰

    • @akshayprem5074
      @akshayprem5074 3 ปีที่แล้ว +13

      Atha njanum nookunneee😄😄😄😄, ethra manyayittu enghane samsarikkunnu🤗🤗

    • @lindan6265
      @lindan6265 3 ปีที่แล้ว +7

      Nannayittu samsarichathu .Avan recording cheyyandu ennullathukondayirikkam. Pinnem athittu kaliyakkaloo .tinitomine . Athukondayirukkam .

    • @muhammedaslah7092
      @muhammedaslah7092 3 ปีที่แล้ว +4

      ഞ്യാനാണാ മഹാൻ

    • @vasu9162
      @vasu9162 3 ปีที่แล้ว +2

      Entha friend ahh

    • @mamithafanboy5701
      @mamithafanboy5701 2 ปีที่แล้ว

      അവനിരിക്കട്ട ഒരു കുതിര പവൻ

  • @jithinjayan8560
    @jithinjayan8560 3 ปีที่แล้ว +267

    ചെക്കന് നന്നായി സംസാരിക്കാൻ അറിയാം...
    ഉത്തരം മുട്ടിച്ചു കളഞ്ഞു..😂

  • @babzmdin7506
    @babzmdin7506 3 ปีที่แล้ว +321

    Pakru chettane പൊക്കി പിടിച്ചു മിനി സ്‌ക്രീനിൽ നിന്നും big സ്‌ക്രീനിൽ എത്തിയ മൽവനം 😆😆😆😆

    • @mallutrollsworld8425
      @mallutrollsworld8425 3 ปีที่แล้ว

      th-cam.com/video/HY--l3G6CgA/w-d-xo.html🤣😆

    • @RTX-rc1kg
      @RTX-rc1kg 3 ปีที่แล้ว +2

      ടാ കൊപ്പെ ഇയാള്‍ടെ കൊമടിക്ക് എന്താണ് കുഴപ്പം? നി കലാഭവന്‍ മണിയുടെയും അബിയുടെയും ഒക്കെ പഴയ കാല കൊമഡി കണ്ടിട്ടുണ്ടൊ? അതൊക്കെ ഈ. കാലത്ത് കണ്ടാല് നല്ല വളിപ്പാണ് ആരും ചിരിക്കില്ല. ഈ ടിനി ടൊം ആ കാലഘട്ടത്തിലുള്ള ആളാണ്. കൊമഡി പറയുന്നതിനും ഒരാള്‍ക്ക് ലിമിറ്റേഷന്‍ ഉണ്ട്. സലിം കുമാറിന്റെ യമണ്ടന്‍ പ്രെമ കഥയിലെ കൊമഡി കണ്ടിട്ട് തല്ലി ചാകാനാണ് തൊന്നിയത്. ഒരാള്‍ക്ക് പ്രായം ചെല്ലും തൊറും അയാളുടെ ഹ്യുമര്‍ സെന്സ് നഷട്ടപ്പെടും.ഹരി ശ്രി അശൊകനും സുരാജും എത്ര കൊമഡി മുവി ചെയ്യുന്നുണ്ട് ഇപ്പൊള്‍? ഈ ടിനി ടൊമ്മിനും അന്പതിന് മേല്‍ പ്രായം ഉണ്ട് അയാള്‍ ഈ പ്രായത്തില്‍ കൊമഡി പറയണം എന്ന് പറഞ്ഞാല്‍ അത് ശരിയാകുകുമോ? ടിനി ടൊം ഒരു നല്ല നടന്‍ ആണ്. ഇന്ത്യന്‍ റുപ്പി സ്പിരിട്ട് ദാഫേദാര്‍ തുടങ്ങിയ മുവികളില്‍ നല്ല പ്രകടനം ആയിരുന്നു അയാളുടെത്.

    • @babzmdin7506
      @babzmdin7506 3 ปีที่แล้ว +13

      @@RTX-rc1kg sheri mayre

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +9

      @@RTX-rc1kg മണിച്ചേട്ടന് നല്ലപോലെ പാടാനറിയാം .

    • @nikhil-fp8pf
      @nikhil-fp8pf 3 ปีที่แล้ว +6

      @@RTX-rc1kg ok nalla nadan okke anu samthich! But mani chettan ayitum,saleem kumar aytum suraj etc athrayoke compare aytla mone....ethra ponghi paranalum🤙

  • @krunch7393
    @krunch7393 3 ปีที่แล้ว +1487

    *സ്വന്തം ശബ്ദതത്തിൽ മറ്റുള്ള വരെ അനുകരിക്കാൻ അറിയാവുന്ന ഏക മുതല് ടിനി ടോം 😂*

    • @aleenathomas6022
      @aleenathomas6022 3 ปีที่แล้ว +10

      Satyam puli aare anikarichalum ayalude thanne soundarikyum

    • @paramesh8804
      @paramesh8804 3 ปีที่แล้ว

      😂😂😂😄😄😄😄😄😄😂😂😂😂😄

    • @RTX-rc1kg
      @RTX-rc1kg 3 ปีที่แล้ว +1

      ടാ കൊപ്പെ ഇയാള്‍ടെ കൊമടിക്ക് എന്താണ് കുഴപ്പം? നി കലാഭവന്‍ മണിയുടെയും അബിയുടെയും ഒക്കെ പഴയ കാല കൊമഡി കണ്ടിട്ടുണ്ടൊ? അതൊക്കെ ഈ. കാലത്ത് കണ്ടാല് നല്ല വളിപ്പാണ് ആരും ചിരിക്കില്ല. ഈ ടിനി ടൊം ആ കാലഘട്ടത്തിലുള്ള ആളാണ്. കൊമഡി പറയുന്നതിനും ഒരാള്‍ക്ക് ലിമിറ്റേഷന്‍ ഉണ്ട്. സലിം കുമാറിന്റെ യമണ്ടന്‍ പ്രെമ കഥയിലെ കൊമഡി കണ്ടിട്ട് തല്ലി ചാകാനാണ് തൊന്നിയത്. ഒരാള്‍ക്ക് പ്രായം ചെല്ലും തൊറും അയാളുടെ ഹ്യുമര്‍ സെന്സ് നഷട്ടപ്പെടും.ഹരി ശ്രി അശൊകനും സുരാജും എത്ര കൊമഡി മുവി ചെയ്യുന്നുണ്ട് ഇപ്പൊള്‍? ഈ ടിനി ടൊമ്മിനും അന്പതിന് മേല്‍ പ്രായം ഉണ്ട് അയാള്‍ ഈ പ്രായത്തില്‍ കൊമഡി പറയണം എന്ന് പറഞ്ഞാല്‍ അത് ശരിയാകുകുമോ? ടിനി ടൊം ഒരു നല്ല നടന്‍ ആണ്. ഇന്ത്യന്‍ റുപ്പി സ്പിരിട്ട് ദാഫേദാര്‍ തുടങ്ങിയ മുവികളില്‍ നല്ല പ്രകടനം ആയിരുന്നു അയാളുടെത്.

    • @sheezusman1432
      @sheezusman1432 3 ปีที่แล้ว +12

      @@RTX-rc1kg tini chetta oru hai tharumo

    • @mforme8989
      @mforme8989 3 ปีที่แล้ว +3

      @@sheezusman1432 😅

  • @_4dhi.thya_
    @_4dhi.thya_ 3 ปีที่แล้ว +321

    *സ്വന്തം ശബ്ദം മറ്റുള്ളവരുടെ ആണെന്ന് പറഞ്ഞ് അനുകരിക്കുന്ന പ്രതിഭ അല്ലിയോ ഇത്🙄...എന്തായാലും മറ്റേപുള്ളി അടിപൊളി 😻👌*

    • @mallutrollsworld8425
      @mallutrollsworld8425 3 ปีที่แล้ว +1

      th-cam.com/video/HY--l3G6CgA/w-d-xo.html😆🤣

    • @RTX-rc1kg
      @RTX-rc1kg 3 ปีที่แล้ว +3

      ടാ കൊപ്പെ ഇയാള്‍ടെ കൊമടിക്ക് എന്താണ് കുഴപ്പം? നി കലാഭവന്‍ മണിയുടെയും അബിയുടെയും ഒക്കെ പഴയ കാല കൊമഡി കണ്ടിട്ടുണ്ടൊ? അതൊക്കെ ഈ. കാലത്ത് കണ്ടാല് നല്ല വളിപ്പാണ് ആരും ചിരിക്കില്ല. ഈ ടിനി ടൊം ആ കാലഘട്ടത്തിലുള്ള ആളാണ്. കൊമഡി പറയുന്നതിനും ഒരാള്‍ക്ക് ലിമിറ്റേഷന്‍ ഉണ്ട്. സലിം കുമാറിന്റെ യമണ്ടന്‍ പ്രെമ കഥയിലെ കൊമഡി കണ്ടിട്ട് തല്ലി ചാകാനാണ് തൊന്നിയത്. ഒരാള്‍ക്ക് പ്രായം ചെല്ലും തൊറും അയാളുടെ ഹ്യുമര്‍ സെന്സ് നഷട്ടപ്പെടും.ഹരി ശ്രി അശൊകനും സുരാജും എത്ര കൊമഡി മുവി ചെയ്യുന്നുണ്ട് ഇപ്പൊള്‍? ഈ ടിനി ടൊമ്മിനും അന്പതിന് മേല്‍ പ്രായം ഉണ്ട് അയാള്‍ ഈ പ്രായത്തില്‍ കൊമഡി പറയണം എന്ന് പറഞ്ഞാല്‍ അത് ശരിയാകുകുമോ? ടിനി ടൊം ഒരു നല്ല നടന്‍ ആണ്. ഇന്ത്യന്‍ റുപ്പി സ്പിരിട്ട് ദാഫേദാര്‍ തുടങ്ങിയ മുവികളില്‍ നല്ല പ്രകടനം ആയിരുന്നു അയാളുടെത്.

    • @_4dhi.thya_
      @_4dhi.thya_ 3 ปีที่แล้ว +5

      @@RTX-rc1kg ayin🙄

    • @nikhil-fp8pf
      @nikhil-fp8pf 3 ปีที่แล้ว +9

      @@RTX-rc1kg ith eladethum copy paste cheyndalo....ini Tini tominte fake account avo!!!😹

    • @4earrow568
      @4earrow568 3 ปีที่แล้ว

      @@nikhil-fp8pf athe oru samshayavum illa. Ayalk comedy varathath prayam koodiyath kondan ennan parayane. Dileep nokke nalla prayam aayi ennokke parayunnund

  • @ashiqueash3731
    @ashiqueash3731 3 ปีที่แล้ว +445

    ഒരു അഞ്ജാറു മാസത്തേക്കുള്ളത് വയറു നിറച്ച് കിട്ടീട്ട്ണ്ട്... അല്ല ചോദിച്ചു മേടിച്ചിട്ടുണ്ട് 😆😆

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +181

    വടികൊടുത്ത് അടിവാങ്ങിയ പോലെയായി..!!😂😂
    മുകേഷേട്ടൻ ഔട്ട്‌..... 🔥

  • @PraveenRaj-go2dg
    @PraveenRaj-go2dg 3 ปีที่แล้ว +725

    പാവം ടിനി അണ്ണൻ.
    എല്ലാ നടന്മാർക്കും ഇങ്ങേരുടെ സൗണ്ട് ആയതിന് പുള്ളി എന്ത് പിഴച്ചു...😅😅

    • @visakhvkv386
      @visakhvkv386 3 ปีที่แล้ว +5

      😂🙏

    • @_themysticalscorpio
      @_themysticalscorpio 3 ปีที่แล้ว +5

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @skr3809
      @skr3809 3 ปีที่แล้ว +4

      😂😂😂 pottanayirunnu njan😂😂

    • @PraveenRaj-go2dg
      @PraveenRaj-go2dg 3 ปีที่แล้ว +4

      @@skr3809 എന്താ സേട്ടാ..... തുടക്കത്തിലേ അപമാനം .. This is too much 😐

    • @RTX-rc1kg
      @RTX-rc1kg 3 ปีที่แล้ว +2

      ടാ കൊപ്പെ ഇയാള്‍ടെ കൊമടിക്ക് എന്താണ് കുഴപ്പം? നി കലാഭവന്‍ മണിയുടെയും അബിയുടെയും ഒക്കെ പഴയ കാല കൊമഡി കണ്ടിട്ടുണ്ടൊ? അതൊക്കെ ഈ. കാലത്ത് കണ്ടാല് നല്ല വളിപ്പാണ് ആരും ചിരിക്കില്ല. ഈ ടിനി ടൊം ആ കാലഘട്ടത്തിലുള്ള ആളാണ്. കൊമഡി പറയുന്നതിനും ഒരാള്‍ക്ക് ലിമിറ്റേഷന്‍ ഉണ്ട്. സലിം കുമാറിന്റെ യമണ്ടന്‍ പ്രെമ കഥയിലെ കൊമഡി കണ്ടിട്ട് തല്ലി ചാകാനാണ് തൊന്നിയത്. ഒരാള്‍ക്ക് പ്രായം ചെല്ലും തൊറും അയാളുടെ ഹ്യുമര്‍ സെന്സ് നഷട്ടപ്പെടും.ഹരി ശ്രി അശൊകനും സുരാജും എത്ര കൊമഡി മുവി ചെയ്യുന്നുണ്ട് ഇപ്പൊള്‍? ഈ ടിനി ടൊമ്മിനും അന്പതിന് മേല്‍ പ്രായം ഉണ്ട് അയാള്‍ ഈ പ്രായത്തില്‍ കൊമഡി പറയണം എന്ന് പറഞ്ഞാല്‍ അത് ശരിയാകുകുമോ? ടിനി ടൊം ഒരു നല്ല നടന്‍ ആണ്. ഇന്ത്യന്‍ റുപ്പി സ്പിരിട്ട് ദാഫേദാര്‍ തുടങ്ങിയ മുവികളില്‍ നല്ല പ്രകടനം ആയിരുന്നു അയാളുടെത്.

  • @samptoms
    @samptoms 3 ปีที่แล้ว +246

    പാവം ടോം.. 😪 കരഞ്ഞു പോയി കാണും 😂

  • @navinpmimicrykings8555
    @navinpmimicrykings8555 3 ปีที่แล้ว +58

    എന്റെ കൈയെന്ന മാങ്ങ പറിക്കാൻ പോകുഓ പയ്യൻ പൊളി 🔥പാവം ടിനി 🤣

  • @learnielife5553
    @learnielife5553 3 ปีที่แล้ว +78

    ഇയാള് 'comedy' പറയണ്ട... ഇമ്മാതിരി fone calls മതി... അപ്പൊ ഇച്ചിരി എങ്കിലും ചിരി വരും 😁😁😁

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +395

    മുഖത്ത് ഒരു ഭാവവും വരാതെ അഭിനയിക്കുന്ന സാർ അല്ലെ ഇത്😌

    • @deepu8860
      @deepu8860 3 ปีที่แล้ว +4

      👌👌🤣🤣

  • @anjana73
    @anjana73 3 ปีที่แล้ว +423

    She taxi എന്നു പറഞ്ഞിട്ട് ഒരു സിനിമ ഉണ്ട്. അതിൽ പുള്ളിടെ കോമഡി ഡയലോഗ് ഒക്കെ കേൾക്കണം. ഒരു മാതിരി news വായിക്കുന്നത് പോലെ. 🙄

  • @IMettymetty
    @IMettymetty 3 ปีที่แล้ว +502

    ടിനി ചേട്ടൻ എന്ന് വച്ചാൽ ആരാ.?
    സ്വന്തം ശബ്ദം മറ്റുള്ളവരുടെ ആണെന്ന് പറഞ്ഞു അവതരിപ്പിക്കുന്ന ആളല്ലേ..
    മറ്റേ പുള്ളി കിടു ആയി റിപ്ലൈ കൊടുത്തു 😂👌

    • @mrallstars950
      @mrallstars950 3 ปีที่แล้ว +4

      Edo ellaidathum metty indallo

    • @IMettymetty
      @IMettymetty 3 ปีที่แล้ว +1

      @@mrallstars950 😄😄

    • @aBhi-oz4hu
      @aBhi-oz4hu 3 ปีที่แล้ว

      MmM

    • @RTX-rc1kg
      @RTX-rc1kg 3 ปีที่แล้ว +2

      ഇയാള്‍ടെ കൊമടിക്ക് എന്താണ് കുഴപ്പം? നിങ്ങള്‍ കലാഭവന്‍ മണിയുടെയും അബിയുടെയും ഒക്കെ പഴയ കാല കൊമഡി കണ്ടിട്ടുണ്ടൊ? അതൊക്കെ ഈ. കാലത്ത് കണ്ടാല് നല്ല വളിപ്പാണ് ആരും ചിരിക്കില്ല. ഈ ടിനി ടൊം ആ കാലഘട്ടത്തിലുള്ള ആളാണ്. കൊമഡി പറയുന്നതിനും ഒരാള്‍ക്ക് ലിമിറ്റേഷന്‍ ഉണ്ട്. സലിം കുമാറിന്റെ യമണ്ടന്‍ പ്രെമ കഥയിലെ കൊമഡി കണ്ടിട്ട് തല്ലി ചാകാനാണ് തൊന്നിയത്. ഒരാള്‍ക്ക് പ്രായം ചെല്ലും തൊറും അയാളുടെ ഹ്യുമര്‍ സെന്സ് നഷട്ടപ്പെടും.ഹരി ശ്രി അശൊകനും സുരാജും എത്ര കൊമഡി മുവി ചെയ്യുന്നുണ്ട് ഇപ്പൊള്‍? ഈ ടിനി ടൊമ്മിനും അന്പതിന് മേല്‍ പ്രായം ഉണ്ട് അയാള്‍ ഈ പ്രായത്തില്‍ കൊമഡി പറയണം എന്ന് പറഞ്ഞാല്‍ അത് ശരിയാകുകുമോ? ടിനി ടൊം ഒരു നല്ല നടന്‍ ആണ്. ഇന്ത്യന്‍ റുപ്പി സ്പിരിട്ട് ദാഫേദാര്‍ തുടങ്ങിയ മുവികളില്‍ നല്ല പ്രകടനം ആയിരുന്നു അയാളുടെത്.

    • @vishnus5668
      @vishnus5668 3 ปีที่แล้ว

      Ningal ellayidithum undallo 🤭🤭

  • @AASH.23
    @AASH.23 3 ปีที่แล้ว +40

    4:38 strting സൂപ്പർ അവനു പറ്റിയ ഡയലോഗ്... ടിനി വല്യ അഹങ്കാരി ആണ്..... എരണം കേട്ട ജന്തു.. 🤒🤒🤒

  • @afal007
    @afal007 3 ปีที่แล้ว +305

    *ടിനി അണ്ണന്റെ പ്രത്യേകത എന്തെന്ന് വച്ചാൽ ആരെ അനുകരിച്ചാലും എനിക്ക് ഇങ്ങേരുടെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളു ഇനി എന്റെ ചെവിയുടെ പ്രശ്നമാണോ എന്തോ 😕...!*

    • @memefun5195
      @memefun5195 3 ปีที่แล้ว +4

      😂

    • @shuhaibchannel
      @shuhaibchannel 3 ปีที่แล้ว

      Hlo Bro

    • @afal007
      @afal007 3 ปีที่แล้ว +1

      @@shuhaibchannel hi

    • @aBhi-oz4hu
      @aBhi-oz4hu 3 ปีที่แล้ว +1

      Afal sir✋️😁

    • @afal007
      @afal007 3 ปีที่แล้ว

      @@aBhi-oz4hu 🤞

  • @akshithach9453
    @akshithach9453 3 ปีที่แล้ว +20

    Idh kand nhankghal chirikanamayirikum.😃😃😃
    Mallu chetta , enhe vilik 😂😂😂

  • @thrissurkkaranhero2461
    @thrissurkkaranhero2461 3 ปีที่แล้ว +37

    ലെ ടിനി ടോം : മറ്റുള്ളവരുടെ ശബ്‌ദം ഞാൻ എന്റെ സ്വന്തം ശബ്ദത്തിൽ എടുക്കട്ടേ അതല്ലേ ഹീറോയിസം😎😎

  • @rajeevankm7232
    @rajeevankm7232 3 ปีที่แล้ว +53

    ഹോ വയറു നിറച്ചു കിട്ടി സുഖം ! 😂😂😂😂

  • @SurvivorGamerBGMI
    @SurvivorGamerBGMI 3 ปีที่แล้ว +30

    റ്റിനിടോം: What he think about himself? Is he a legend ? അതൊക്കെ നമ്മുടെ കോട്ടയം നസീർ. വേറെ ലെവൽ.. Down 2 Earth

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +91

    ഇയാൾക്ക് എയറിന്ന് ഇറങ്ങാൻ ഒരു ഉദ്ദേശവും ഇല്ലാന്ന് തോന്നുന്നല്ലോ 😜😜🤣

  • @akhilca9797
    @akhilca9797 3 ปีที่แล้ว +302

    ഒരു ദിവസം എങ്കിൽ ഒരു ദിവസം Law കോളേജിൽ പഠിച്ച ടിനിയുടെ കോമഡി കേട്ട് ഒന്ന് ചിരിക്കണം................ എന്നെങ്കിലും നടക്കുമായിരിക്കും അല്ലേ 😪😐😤

    • @mallutrollsworld8425
      @mallutrollsworld8425 3 ปีที่แล้ว +2

      th-cam.com/video/HY--l3G6CgA/w-d-xo.html😆🤣

    • @Job-zq1ou
      @Job-zq1ou 3 ปีที่แล้ว +2

      E janmath sadyatha ella

    • @RTX-rc1kg
      @RTX-rc1kg 3 ปีที่แล้ว

      ടാ കൊപ്പെ ഇയാള്‍ടെ കൊമടിക്ക് എന്താണ് കുഴപ്പം? നി കലാഭവന്‍ മണിയുടെയും അബിയുടെയും ഒക്കെ പഴയ കാല കൊമഡി കണ്ടിട്ടുണ്ടൊ? അതൊക്കെ ഈ. കാലത്ത് കണ്ടാല് നല്ല വളിപ്പാണ് ആരും ചിരിക്കില്ല. ഈ ടിനി ടൊം ആ കാലഘട്ടത്തിലുള്ള ആളാണ്. കൊമഡി പറയുന്നതിനും ഒരാള്‍ക്ക് ലിമിറ്റേഷന്‍ ഉണ്ട്. സലിം കുമാറിന്റെ യമണ്ടന്‍ പ്രെമ കഥയിലെ കൊമഡി കണ്ടിട്ട് തല്ലി ചാകാനാണ് തൊന്നിയത്. ഒരാള്‍ക്ക് പ്രായം ചെല്ലും തൊറും അയാളുടെ ഹ്യുമര്‍ സെന്സ് നഷട്ടപ്പെടും.ഹരി ശ്രി അശൊകനും സുരാജും എത്ര കൊമഡി മുവി ചെയ്യുന്നുണ്ട് ഇപ്പൊള്‍? ഈ ടിനി ടൊമ്മിനും അന്പതിന് മേല്‍ പ്രായം ഉണ്ട് അയാള്‍ ഈ പ്രായത്തില്‍ കൊമഡി പറയണം എന്ന് പറഞ്ഞാല്‍ അത് ശരിയാകുകുമോ? ടിനി ടൊം ഒരു നല്ല നടന്‍ ആണ്. ഇന്ത്യന്‍ റുപ്പി സ്പിരിട്ട് ദാഫേദാര്‍ തുടങ്ങിയ മുവികളില്‍ നല്ല പ്രകടനം ആയിരുന്നു അയാളുടെത്.

    • @akhilca9797
      @akhilca9797 3 ปีที่แล้ว +7

      @@RTX-rc1kg Tini Enkle oru hi therumo

    • @vishnu9529
      @vishnu9529 3 ปีที่แล้ว +1

      @@RTX-rc1kg hi tiniyetta

  • @AF_TROLLS
    @AF_TROLLS 3 ปีที่แล้ว +88

    ഉറങ്ങുന്നതിനു മുമ്പ് വയറു നിറഞ്ഞു തൃപ്തിയായി 😌

  • @shorin7041
    @shorin7041 3 ปีที่แล้ว +13

    *കുറെ കാലങ്ങളായി എനിക്ക് തോന്നിയ കാര്യമാണ് ഇത്, പിന്നെ അങ്ങേരെ കൊണ്ട് ഉപദ്രവം ഇല്ലാത്ത കൊണ്ട് ഇതൊന്നും പറഞ്ഞില്ല*

  • @anjujohn1095
    @anjujohn1095 3 ปีที่แล้ว +143

    ഇയാൾ എങ്ങിനെയാ ഫിലിം ലിൽ വന്നതെന്ന് ഞാൻ മാത്രണോ ആലോചിക്കാർ 🤣

    • @naji1909
      @naji1909 3 ปีที่แล้ว +5

      അതാണ് കുട്ടാ പറയുന്നത് ദൈവമുണ്ടെന്ന്
      അല്ലേൽ ഇതു പോലുള്ളവന്മാരൊക്കെ വളരുവോ 🥴

    • @jacksonbimmer4340
      @jacksonbimmer4340 3 ปีที่แล้ว +11

      അത് മമ്മൂട്ടിയെ ഒന്ന് പൊക്കി പറഞ്ഞതാ...😂😂

    • @sudhakaranes1676
      @sudhakaranes1676 3 ปีที่แล้ว +3

      dupe dupe

    • @harisankerh9728
      @harisankerh9728 3 ปีที่แล้ว +1

      Mammookkayude dupe ayond

    • @malluadamgaming1452
      @malluadamgaming1452 3 ปีที่แล้ว +1

      Dupe

  • @chembanshyam6531
    @chembanshyam6531 3 ปีที่แล้ว +29

    എല്ലാ ശബ്ദം വും ഒരേ പോലെ തന്നെ അനുകരിക്കുന്ന ആൾ

  • @amruth5946
    @amruth5946 3 ปีที่แล้ว +21

    @ ലാസ്റ്റ്...പൊളിച്ച്...😂😂

  • @A_k_h_i_l__1995
    @A_k_h_i_l__1995 3 ปีที่แล้ว +27

    ദീർഘായുസ്സ് കിട്ടണമേ എന്നതിന് പകരം ഇവൻ്റെ കോമഡി കേട്ട് ചിരിച്ചിട്ട് മരിച്ചാ മതിയേ എന്നാ ഇപ്പൊ പ്രാർഥിക്കാറ്.

    • @krishnamoorthy2118
      @krishnamoorthy2118 3 ปีที่แล้ว +9

      കൊച്ചു കള്ളൻ... ഒരിക്കലും മരിക്കാതിരിക്കാനുള്ള അടവ് ആണല്ലേ....? 😄😄😄😄😄

    • @A_k_h_i_l__1995
      @A_k_h_i_l__1995 3 ปีที่แล้ว +1

      @@krishnamoorthy2118 മനുഷ്യനല്ലേ പുള്ളെ 🤭

  • @mansza_man
    @mansza_man 3 ปีที่แล้ว +53

    " എൻ്റെ കൈപ്പാങ്ങിന് വാ..." അടി ഇരന്നു വാങ്ങുന്ന ആളുകളും താരങ്ങളിൽ ഉണ്ടല്ലേ..? മാനത്തുകൂടി പോണ വയ്യാവേലി ഏണി വെച്ചു പിടിക്കുന്ന് എന്നത് എത്ര ശെരി.. 🤣🤣🤣

  • @safeerbava2639
    @safeerbava2639 3 ปีที่แล้ว +72

    എല്ലാവരുടെ ശബ്ദവും സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന ഇങ്ങേരാണോ പ്രമുഖ മിമിക്രിക്കാരൻ 😂😂

  • @niyas815
    @niyas815 3 ปีที่แล้ว +72

    അത് കലക്കി, നിസാരം ഒരു കമന്റ്‌ ഇട്ടതിനാണോ ഈ ചൊറിച്ചിൽ
    Troll video കലക്കി 🤣

  • @karthikas.4227
    @karthikas.4227 3 ปีที่แล้ว +34

    ഇതൊക്കെ കാണുമ്പോ പിഷാരടി ചേട്ടനോട് ബഹുമാനം....എല്ലാം തമാശ ആയി edkullu😁

    • @aagath6496
      @aagath6496 2 ปีที่แล้ว

      Adutha comedy 😂😂😂😂

  • @im_agnil
    @im_agnil 3 ปีที่แล้ว +789

    ഉറക്കം വരുമ്പോൾ ഉറങ്ങുന്നവർ ഉണ്ടോ? 🙄

    • @afal007
      @afal007 3 ปีที่แล้ว +182

      ക്ഷമിക്കണം ഞാൻ ഭക്ഷണം കഴിക്കാറ് ആണ് പതിവ് 😕

    • @im_agnil
      @im_agnil 3 ปีที่แล้ว +14

      @@afal007 😂

    • @rebelff123
      @rebelff123 3 ปีที่แล้ว +58

      ഇല്ല തലകുത്തി ഡാൻസ് കളിക്കാർ ആണ് പതിവ്

    • @akshayvijayan3278
      @akshayvijayan3278 3 ปีที่แล้ว +17

      @@afal007 എജ്ജാതി 😂💯🤣

    • @im_agnil
      @im_agnil 3 ปีที่แล้ว +11

      @@rebelff123 you naughty....😂

  • @jabi3485
    @jabi3485 3 ปีที่แล้ว +50

    Last scene polich😍

  • @hscreations5658
    @hscreations5658 3 ปีที่แล้ว +10

    *vettiar ന്റെ video ചേർത്താണല്ലോ കൊടുത്തത് ! വളരെ സന്തോഷം, tom ചത്തു !!*

  • @shabna_samad8567
    @shabna_samad8567 3 ปีที่แล้ว +29

    Athenthey ente kayyentha manga parikaan Pogo 🤣🤣

  • @sainulabid5671
    @sainulabid5671 3 ปีที่แล้ว +65

    നോട്ടിഫിക്കേഷൻ വന്ന അപ്പൊ തന്നെ വന്നദ് ഞാൻ മാത്രം ആണോ ♥️♥️

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +25

    Adipoli😍😍❤❤

  • @arjunk1336
    @arjunk1336 3 ปีที่แล้ว +13

    അങ്ങനെ അങ്ങേരെയും വായുദേവൻ അനുഗ്രഹിച്ചു.... on Air ✈️🚀✈️🚀😝😝😝

  • @pradeepankv9831
    @pradeepankv9831 3 ปีที่แล้ว +37

    ടിനി ടോം ഇൻറെ വിചാരം അദ്ദേഹം വലിയ കൊമേഡിയൻ ആണെന്നാണ്. അദ്ദേഹത്തിൻ്റെ മുഖത്ത് ഒരു വില്ലൻ കഥാപാത്രത്തിൻറെ ഭാവം മാത്രമേ ഇതുവരെ ഞാൻ കണ്ടിട്ടുള്ളൂ.

    • @keralatoday3453
      @keralatoday3453 3 ปีที่แล้ว +3

      വില്ലൻ വേഷം . കലയെക്കുറിച്ച് ചേട്ടന് വലിയ വിവരം ഒന്നും ഇല്ല അല്ലെ ?

    • @skylightmedia555
      @skylightmedia555 3 ปีที่แล้ว +3

      ബ്രോ വില്ലൻമാർക്കും അഭിനയം ഉണ്ട് !!
      ഇയാള് ഒരുമാതിരി പാറയിൽ കാറ്റ് തട്ടിയ പോലെ expression ഇടുന്ന മരങ്ങോടൻ

    • @subinjoseph7538
      @subinjoseph7538 3 ปีที่แล้ว

      Vaanam villan ayirikkumm😂😂

  • @amalpt4606
    @amalpt4606 3 ปีที่แล้ว +42

    4:37 Crct Situation 👌

  • @Akshay-ln8lr
    @Akshay-ln8lr 3 ปีที่แล้ว +167

    Big boss 2nd ന്റെ comedy skit ന് തുടങ്ങിയ ശനിയാ 😂

    • @bijib3440
      @bijib3440 3 ปีที่แล้ว +6

      അതെന്നെ 😂😂😂😂

    • @Hana-fo7vf
      @Hana-fo7vf 3 ปีที่แล้ว +1

      🤣🤣🤣🤣

  • @lion8264
    @lion8264 3 ปีที่แล้ว +32

    എത്ര ഒക്കെ കളിയാക്കിയാലും കഴിവ് ഉള്ള ഒരു നടൻ ആണ്.. ടിനി.. എല്ലാവർക്കും കളിയാക്കാം..... എന്നാൽ അദ്ദേഹം.. കാണിക്കുന്നത് പോലെ ആർക്കും കാണിക്കാൻ പറ്റില്ല.. കാരണം അത് അദ്ദേഹത്തിന്.. മാത്രമേ.. കാണിക്കാൻ പറ്റു... ഒരുപാട്.. പേരുടെ സപ്പോർട് ഇപ്പോഴും.. ഉണ്ട്.. ഭാര്യ.. അച്ഛൻ അമ്മ.. അമ്മൂമ്മ.. അളിയൻ...അപ്പൂപ്പൻ... വീട്ടിലെ.. ബൗ. ബൗ...😁😁😁

  • @akhiljayan32
    @akhiljayan32 3 ปีที่แล้ว +16

    Vettiyar ji 😍

  • @swethakrishna1182
    @swethakrishna1182 3 ปีที่แล้ว +7

    Himesh polichuloo..
    Hhai enik pedillaanneeyyy🤣🤣🤣👍👍👍
    nalla shabdanallo himeshnte👍👍👍

  • @malumalu7314
    @malumalu7314 3 ปีที่แล้ว +18

    കൈപ്പങ്ങിനു വന്ന ന്റെ കൈ ന്താ മാങ്ങാ പറിക്കാൻ പോകോ 😂😂😂😂

  • @praveenpavi6309
    @praveenpavi6309 3 ปีที่แล้ว +103

    വെട്ടിയാർ ബ്രോ ആണ് നമ്മുടെ ഹീറോ

    • @Ehh2_2
      @Ehh2_2 2 ปีที่แล้ว +5

      അവനല്ലേ പീഡനക്കേസിൽ അകത്തു പോയവൻ

    • @Windows-Xp854
      @Windows-Xp854 2 ปีที่แล้ว

      @@Ehh2_2 ഇത് ഒരു വർഷം മുമ്പുള്ള കമന്റ്‌ ആണ്

  • @jdjeeva1434
    @jdjeeva1434 3 ปีที่แล้ว +13

    ഇയാളുടെ കോമഡി കണ്ടു ചിരിച്ചവരെ കാണിച്ചു തരുന്നവർക്ക് lyf tym settlement

  • @renjithma7270
    @renjithma7270 3 ปีที่แล้ว +33

    വഴിയേ പോകണ പണി വീട്ടിൽ വിളിച്ചു കേറ്റണ വാണം 😂😂😂

  • @Empty__empty
    @Empty__empty 3 ปีที่แล้ว +10

    *മറ്റു നടന്മാരുടെ ശബ്ദം അനുകരിക്കാൻ ആർക്കും പറ്റും. പക്ഷെ അതെക്കെ സ്വന്തം ശബ്ദത്തിൽ അനുകരിക്കാൻ ഒരു റേഞ്ച് വേണോടാ*

  • @UNDAMPORITM
    @UNDAMPORITM 3 ปีที่แล้ว +38

    ഇയാൾക്ക് എന്തോരം കിട്ടിയാലും മതിയാവില്ല 🤣

  • @vinuvinu-un3zf
    @vinuvinu-un3zf 3 ปีที่แล้ว +8

    phone aduthu hello Annu parayanam. Video thudakkathil Adi kodukkunnathu adyam ayirunnagil kalakkiyene😂👍🎉🎉🎉

  • @amruth5946
    @amruth5946 3 ปีที่แล้ว +12

    മുകേഷേട്ടൻ....ഔട്ട്‌ 😂😂

  • @harishpanicker722
    @harishpanicker722 2 ปีที่แล้ว +7

    പാവം പാവം ടിനി 😂

  • @RavijiRome
    @RavijiRome 3 ปีที่แล้ว +7

    🤔... ഒരുപക്ഷെ,
    സ്വധർമ്മം തിരിച്ചറിഞ്ഞില്ലെങ്കിൽ
    ഉണ്ടായേക്കാവുന്ന കുഴപ്പങ്ങൾ ആയിരിക്കാം
    ഇതൊക്കെ...
    ഒരു actor, comedian
    എന്നതിലുപരി,
    ടിനിയേട്ടൻ ഏറ്റവും പ്രഗത്ഭനായ
    ഒരു കലാ -നിരുപകൻ ആണെന്നതിൽ
    യാതൊരു സംശയവും ഇല്ല.
    🙏😊

  • @url.unknown
    @url.unknown 3 ปีที่แล้ว +12

    Tini Tom ന്റെ നിക്കറിന്റെ ഓട്ട തയ്ച്ചു കോണം പോലാക്കി കൊടുത്ത് സേട്ടൻ 😂😅

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 ปีที่แล้ว +5

    കമന്റ്‌ ഇടുന്ന എല്ലാവരെയും വിളിക്കാൻ പോയാൽ ടിനി ക്ക് അതിനു മാത്രേ നേരം കാണുള്ളൂ 😆😆😆😆😆😆😆😆😂😂😂😂

  • @zuhair7792
    @zuhair7792 2 ปีที่แล้ว +4

    ആദ്യമായി ഇങ്ങേരുടെ കോമഡി kettu ചിരിച്ചു 😁

  • @manukrishnabs
    @manukrishnabs 3 ปีที่แล้ว +8

    ഇങനാണേൽ ഞാൻ മമ്മൂകയോട് പറഞ്ഞു കൊടുക്കും 🤣

  • @sreehari4061
    @sreehari4061 2 ปีที่แล้ว +6

    എന്താണ് വയറു നിറച്ച് കിട്ടിയെന്നൊക്കെ കേട്ടു... നാണ്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്...😂

  • @shajitha6763
    @shajitha6763 3 ปีที่แล้ว +72

    ലെ ടിനി ടോം :വയർ നിറഞ്ഞു 😂

  • @laaasshhh
    @laaasshhh 3 ปีที่แล้ว +25

    Le tini tom :Enik inn ratri food vennda vayyer nirch kitti😂

  • @arunbalakrishnan8605
    @arunbalakrishnan8605 3 ปีที่แล้ว +86

    ടിനി സാറിന്റെ ഏതെങ്കിലും ഒരു വളിപ്പ് കണ്ടിട്ട് ചുമ്മാ ഒരു smile എങ്കിലും ചെയ്തിട്ടുള്ള മലയാളീസ് കാണുമോ!!🤔

  • @Tish_tish_boom
    @Tish_tish_boom 3 ปีที่แล้ว +13

    1:38 I have never seen such a good troll before, Seriously,
    You all can influence alot of ppl so you sould responsible what you doing anyway let me say you did great job yaar, keep go❤️

  • @anuppaikuttan8895
    @anuppaikuttan8895 3 ปีที่แล้ว +2

    Super...👌👌👌 ആ മൂന്നര കോടിയിൽ ഞാൻ ഇല്ല..😂😂

  • @akhilkodakkadath8940
    @akhilkodakkadath8940 3 ปีที่แล้ว +6

    Aaah payyan mass aaan tta 😂👌👌

  • @kuttanpraveen
    @kuttanpraveen 2 ปีที่แล้ว +2

    ആദ്യമായിട്ട് ടിനി യുടെ ഡയലോഗ് (ഫോൺ ) കേട്ട് ഞാൻ ചിരിച്ചു

  • @arshhxx333
    @arshhxx333 3 ปีที่แล้ว +26

    വടി കൊടുത്തു അടി വാങ്ങി..!!😌😌

  • @althafk7781
    @althafk7781 3 ปีที่แล้ว +12

    Tom thangaleyum vilikkum ennu njan pratheshikkunnu😁😁😁

  • @krishna_vr_f0rtysix375
    @krishna_vr_f0rtysix375 3 ปีที่แล้ว +13

    ആദ്യം ഫോണ് നമ്പർ
    പിന്നെ നേരിട്ട് വരാൻ എന്ന്..
    കിട്ടിയോ ?
    TT: ഇല്ല ചോയ്ച്ച് വാങ്ങിച്ചു..!😂

  • @VinodKumar-es5pg
    @VinodKumar-es5pg 3 ปีที่แล้ว +237

    മുകേഷ് എന്ന വന്മരം വീണു
    അടുത്തതാര്??😹

    • @krishnasahiyadri4027
      @krishnasahiyadri4027 3 ปีที่แล้ว +40

      Mukeshineyum iyalayum tarathamyam cheyyaruthu.

    • @jishnuindira
      @jishnuindira 3 ปีที่แล้ว +40

      മുകേഷിന് അഭിനയം നല്ല വശമുണ്ട്.. ടിനി സാറിന് 🤭🤣🤣😂

    • @BLACK___NOIR___x
      @BLACK___NOIR___x 3 ปีที่แล้ว +18

      Mukeshinte thatt thann thanne erikum

    • @anzarm1173
      @anzarm1173 3 ปีที่แล้ว +7

      Mukesh pwoli aanu😁

    • @raaziinn37
      @raaziinn37 3 ปีที่แล้ว +11

      Mukeshine angott vilichatha. Pinne mukeshettann actingum comedy yum nannayi aritam

  • @Windows-Xp854
    @Windows-Xp854 3 ปีที่แล้ว +2

    Mukesh ettan uyir😄💥

  • @Rahulcr0122
    @Rahulcr0122 3 ปีที่แล้ว +11

    Poli 🔥🔥🔥

  • @ytedit1384
    @ytedit1384 3 ปีที่แล้ว +5

    Cherrukam poli

  • @booghyman666
    @booghyman666 2 ปีที่แล้ว +3

    ഇപ്പോഴും ഒരു മാറ്റവും ഇല്ല..😂😂😂

  • @anoobantony7186
    @anoobantony7186 3 ปีที่แล้ว +3

    കൈ പാങ്ങിന് വന്നു നിന്നാ യെവൻ എന്ത് ചെയ്യു മാവോ? എന്തു വേണേലും ചെയ്യാം എന്ന വിചാരം ഉണ്ടാകും. നുമ്മളൊക്കെ പാവങ്ങ ളല്ലേ, കൊണഞ്ഞ കോമഡിയും അടിച്ച് അതിന്ന് കിട്ടുന്ന കാശും കൊടുത്ത് ജിമ്മിൽ പോയി ഉരുട്ടി കേറ്റിയ കൈക്കരുത്തല്ല ,ഒരു സാധാരണ ക്കാരൻ എന്നു കരുതുന്നവൻ്റെ 'so plz don't underestimate a common man.taa...

  • @GLASSCOGLASS
    @GLASSCOGLASS 3 ปีที่แล้ว +10

    ചെറിയ വട കൊടുത്തു വലിയ വട വാങ്ങി.... 😁😁😁

  • @sydakmal2692
    @sydakmal2692 3 ปีที่แล้ว +3

    😶കിട്ടിയാ....
    😶ഇല്ല. ചോദിച്ചു വാങ്ങിച്ചു....

  • @shades_of_kochi
    @shades_of_kochi 2 ปีที่แล้ว +1

    ente kai enaa maanga parikan povuoooo🤣🤣🤣🤣🤣🤣🤣🤣🤣🤣 pwoli replyyy

  • @Jishnu-c4w
    @Jishnu-c4w 3 ปีที่แล้ว +14

    പാവം ടിനി 🥲

  • @muhammedansartk4701
    @muhammedansartk4701 3 ปีที่แล้ว +30

    One of the greatest mimicry artists of the planet

    • @HEALER-d6z
      @HEALER-d6z 3 ปีที่แล้ว +1

      😂😂😂

    • @suja605
      @suja605 2 ปีที่แล้ว +1

      aakiyathaanalle

    • @jerryjerome9987
      @jerryjerome9987 2 ปีที่แล้ว +3

      Planet Mars😂😂

  • @abhilashp.s8381
    @abhilashp.s8381 3 ปีที่แล้ว +4

    ലേ.. ടിനി..ഇനി മേലാൽ ഞാൻ ആരേം ഫോൺ വിളിക്കില്ല........ നിർത്തിയങ്ങു അപമാനിക്കുവാന്നേ

  • @FunnyRaavanan
    @FunnyRaavanan 3 ปีที่แล้ว +69

    Kgf 2 bathroom version🤣comedy ititunde🤭kand nokane🙌

  • @sujithks9652
    @sujithks9652 3 ปีที่แล้ว +4

    കൈ പാങ്ങിനു വന്ന എന്റെ കൈ എന്താ മാങ്ങാ പറിക്കാൻ പോവോ 🤣🤣🤣

  • @cooljayanth2449
    @cooljayanth2449 2 ปีที่แล้ว +3

    ഫേസ്ബുക്കിലൂടെ പോയ അടി പ്രമുഖൻ ഏണി ചാരി മേടിച്ചു 😁😁😁

  • @Jishovlog
    @Jishovlog 3 ปีที่แล้ว +18

    Comment ittavan popwoli😜

  • @AkshayKumar-di8uy
    @AkshayKumar-di8uy 3 ปีที่แล้ว

    Uff ijjathi adipoli 😍😍😂😂😂😂🤭🤭🤭 a chettente reply tini vijarichindavilla ijjathi reply , nannayi reply koduttadh a cheten uff 🔥

  • @michaelsebastian2396
    @michaelsebastian2396 3 ปีที่แล้ว +7

    മാക്രി ആർട്ടിസ്റ്റ് ടിനി.

  • @sreejithss3072
    @sreejithss3072 9 หลายเดือนก่อน +1

    4:12 സ്റ്റാർ മാജിക്കിൽ എന്താ പറഞ്ഞത്. ഒന്നു പറയു 😊

  • @petlover1429
    @petlover1429 3 ปีที่แล้ว +4

    പയ്യൻ really smart, ടിനി ടോമിനെ തേച്ച് ഒട്ടിച്ചു.

  • @aadhieraajagopalrg8382
    @aadhieraajagopalrg8382 3 ปีที่แล้ว +1

    ആ കമന്റ് ഇട്ട ബ്രോ പൊളിച്ചു മുത്തേ ❤️