ഈ കച്ചവടത്തിൽ ഏജൻസികളുടെ ലാഭമെത്ര? | Kerala Students Life In Canada & UK

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 447

  • @saidalavisaid6499
    @saidalavisaid6499 2 หลายเดือนก่อน +77

    ഈ സത്യം മലയാളികളിൽ എത്തിച്ച സുനിലിനും the ഫോർത്ത് ന്യൂസ് ചാനലിനും അഭിനന്ദനങ്ങൾ👍👍

    • @athulyan100
      @athulyan100 2 หลายเดือนก่อน +1

      എന്ത് സത്യം അവിടെ നിന്ന് കൊണ്ട് വരണ്ട എന്ന് പറയുന്നവരുടെ മനസ്സിലിരിപ്പ് ഇത്രയേ ഉള്ളൂ അതായതു ഇനി ഇവിടെ വലിഞ്ഞു കേറി വന്നു ഞങ്ങടെ കൂടി കഞ്ഞികുടി മുട്ടിക്കല്ലെയെന്നു പണവും ജീവനോപാദികളും കിട്ടിക്കഴിയുമ്പോൾ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിരുത്സാഹപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നു... എവിടെ നോക്കിയാലും കാനഡയിലേക്കും യുകെയിലേക്കും ഇനി വരണ്ട എന്ന് കൂടുതൽ പറഞ്ഞു കരയുന്നത് മലയാളികൾ തന്നെ..... അസൂയ മൂത്ത ജനത

    • @BondJFK
      @BondJFK 2 หลายเดือนก่อน +6

      @@athulyan100 Ok da scammer agency agent

    • @athulyan100
      @athulyan100 2 หลายเดือนก่อน +1

      @@BondJFK ഞാൻ പുറം രാജ്യത്തു ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ്.... ഇങ്ങനെ തളർത്തിയാൽ പിന്നെ ഞാൻ തളർന്നിരിക്കണോ

    • @athulyan100
      @athulyan100 2 หลายเดือนก่อน

      @@BondJFK സത്യം പറ നിങ്ങൾ അവിടെയല്ലേ താമസിക്കുന്നത്

    • @ajaydavis618
      @ajaydavis618 หลายเดือนก่อน +1

      ​@@athulyan100 oral oru karym paryumbo frst marydhku kelku. avr ninglod keri varndannu alallo parayune aviduthe sachachrchm...... Anagane ahnu ennanu paryane... Allathe than ponathu thadanjit avrku nthu kittanaaa......athondu sarikum aneshichu pokan nokuu... Agency de vakk kettu poyi avide kidannu mongitt karyamilaa..... Povenl thanikum thante kudumbathine poku agncy karku onnulaa...

  • @nitheeshNarayanan8819
    @nitheeshNarayanan8819 2 หลายเดือนก่อน +77

    ഒരറ്റം മുതൽ പൊളിച്ചു തുടങ്ങിയാൽ മൊത്തം പൊളിച്ചേ നിർത്തൊള്ളൂ.... ബ്രോ hat's of to you showing reality

  • @josethomas112
    @josethomas112 2 หลายเดือนก่อน +48

    Unemployment is not the most serious problem in India, skill Gap is.

    • @swrp124
      @swrp124 2 หลายเดือนก่อน +5

      Yes.. Passing engineering doesn't mean you will get job.. Skil is must

    • @akhil4518
      @akhil4518 2 หลายเดือนก่อน

      Padikkunna time il college o avidethe sir o onnum paranju thanilllaa pandu ​@@swrp124

    • @Akshyy13
      @Akshyy13 2 หลายเดือนก่อน

      @@swrp124 yes❤️

    • @1234jokerboy
      @1234jokerboy 2 หลายเดือนก่อน +2

      Population is huge problem in India everywhere.

    • @Akshyy13
      @Akshyy13 2 หลายเดือนก่อน

      @@1234jokerboy yes that's too right pettu kootuvalllee

  • @sunithavv5626
    @sunithavv5626 2 หลายเดือนก่อน +76

    Sir, ഇതുപോലെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന medical courses നെ കുറിച്ച് കൂടി ഒരു അന്വേഷണം നടത്തി ഒരു പ്രോഗ്രാം cheyyamo? അതായത് nmc യുടെ rules correct ആയി follow ചെയ്യുന്നത് ആരൊക്കെയെന്നും, licencing എക്സാം നടത്തി licence ഏതൊക്കെ countries issue ചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ. കാരണം ഈ ഫീൽഡിലും ഏജൻസികളെ മാത്രം വിശ്വസിക്കുകയെ നിർവാഹമുള്ളൂ.

    • @PT-lo4ii
      @PT-lo4ii 2 หลายเดือนก่อน +2

      Pokunna college National medical commission angeekritham ano ennu nmc site parishodichu urappakkanam

    • @livingearth4166
      @livingearth4166 2 หลายเดือนก่อน +1

      Exactly motham pattikkaaanu

    • @PT-lo4ii
      @PT-lo4ii 2 หลายเดือนก่อน

      @@livingearth4166 overseas education is a fraud. നല്ല യൂണിവേഴ്സിറ്റികളിൽ പഠിക്കണം...കോളജ് അല്ല. പിന്നെ ഈ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ കിട്ടുക എന്നത് വളരെ പാടാണ്. അത്രേം സ്കിൽ ഉള്ളവർക്കെ കിട്ടു..സ്കൊളർഷിപ്പോടെ കിട്ടുന്നവർ കാണും. അതൊക്കെ ആണ് പഠിക്കാൻ പോകുന്നത്.. ബാക്കി എല്ലാവരും ഇവിടുള്ള പാരലൽ കോളേജ് പോലെ ഉള്ള സ്ഥലത്താണ്.. വൻ ചതി. ഇപ്പൊൾ മൈഗ്രേഷൻ വളരെ കൂടുതലാണ്. അതുകൊണ്ട് പാർട്ട് ടൈം വളരെ പാടാണ്. മാത്രമല്ല കൂടുതൽ ആലുള്ളത് കൊണ്ട് തന്നെ വെജ് um കുറവാരിക്കും.. ഇവിടെ നിന്ന് പ്രോപ്പർ ഡിഗ്രി എജ്യുക്കേഷൻ എടുത്ത്..എക്സ്പീരിയൻസ് പറ്റുമെങ്കിൽ അങ്ങനെ ചെയ്തത് പോകുക. അപ്പോഴും അന്വേഷിച്ച് വേണം പോകാൻ. പണ്ട് 100 പെർ പോകുമ്പോൾ ഉള്ള സാഹചര്യം അല്ല. അന്ന് പോയവർ രക്ഷപെട്ട്. കോവിഡ് കഴിഞ്ഞതോടെ വൻ മൈഗ്രേഷൻ ആണ്.. പഴയ കാലം കഴിഞ്ഞു. ശ്രദ്ധിക്കുക.

    • @matthachireth4976
      @matthachireth4976 2 หลายเดือนก่อน

      ​@@livingearth4166,Santayide Monica,

    • @Ajithkumar2416
      @Ajithkumar2416 2 หลายเดือนก่อน +3

      കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ, ഏജൻസികളുടെ വാക്കുകൾ മാത്രം കേൾക്കുന്ന ആളുകളാണ് മിക്കവാറും, 2021 നു ശേഷം mbbs പഠിക്കാൻ വിദേശത്തു പോകുന്ന കുട്ടികൾ ചതിയിൽ പെട്ടിരിക്കുകയാണ്

  • @jayK914
    @jayK914 2 หลายเดือนก่อน +62

    കേരളത്തിൽ ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും മികച്ച ബിസിനസ് ആണ് ഈ ഏർപ്പാട്.
    ഇവരുടെ മാർക്കറ്റിംഗ് ഒക്കെ വേറെ ലെവൽ ആണ്.
    വിദേശത്തു ലൈഫ് സ്വർഗമാണ് എന്ന് തൊട്ട്, കേരളത്തിലെ ഏതെങ്കിലും negative ന്യൂസ്‌ ന്ടെ വീഡിയോടെ താഴെ, രക്ഷപെടണേൽ ഇന്ത്യ വിട്ടു പോകാതെ വേറെ വഴിയില്ല, കേരളം നശിക്കാൻ പോകുന്നു, എന്നൊക്കെ വരെ കമെന്റുകൾ എഴുതി വിട്ട് ചെറുപ്പക്കാരുടെ മനസിനെ സ്വാധീനിക്കാൻ ഇവർക്കൊക്കെ പ്രത്യേക team വരെ ഉണ്ട്...

    • @JestinSaji-n8x
      @JestinSaji-n8x 2 หลายเดือนก่อน

      💯

    • @AjayKumar-vj5kb
      @AjayKumar-vj5kb 2 หลายเดือนก่อน +1

      ഇവിടെ യുള്ള അവസരങ്ങൾ കാണാതെ നാടുവിട്ടു പോകുന്ന ക്ഷുഭിത യൗവനങ്ങൾ ഈ ചതിക്കുഴികളെ കരുതിയിരിക്കുക..നാടിനെ സ്നേഹിക്കുക...

    • @rajkumarts9614
      @rajkumarts9614 7 วันที่ผ่านมา

      കറക്ട്. കേരളത്തിൽ നിന്ന് കഴിഞ്ഞ വർഷം ഏതാണ്ട് 20000 ( ഇരുപതിനായിരം പേർ) ആണ് യൂറോപ്പിലേക്ക് പോയിട്ടുള്ളത് എന്നാണൊരു കണക്ക് . ഒരു വർഷം 5 ലക്ഷം കുട്ടികൾ SSLC പാസ്സാകുന്ന സംസ്ഥമാണ്. അതിൻ്റെ 4% പേർ വിദേശത്തേക്ക് പഠനത്തിന് പോകുന്നു. ബാക്കി 96 % പേരും ഇവിടെത്തന്നെ യോ ഇന്ത്യയിലെ മറ്റേതെങ്കിലും യൂണിവേഴ്സിറ്റികളിലോ പഠനം തുടരുന്നു.

  • @peacicious8333
    @peacicious8333 2 หลายเดือนก่อน +53

    With respect to education, this is what happened in Bangalore too. To me, UK and Canada are like a Bangalore now. "Vidya abasam"

    • @matthachireth4976
      @matthachireth4976 2 หลายเดือนก่อน

      Those agencies are crooks. The amount of transfers to such countries, are extremely huge

    • @jeromjoseph8533
      @jeromjoseph8533 2 หลายเดือนก่อน +8

      If you take degree from reputed college in Bangalore placements are good like Josephs and christ

    • @peacicious8333
      @peacicious8333 2 หลายเดือนก่อน +6

      @@jeromjoseph8533 but 90% are on the other side due to demand and unawareness. Similarly, as you said UK and Candada do have eminent universities but why 90% of our children ended up in those irrelevant universities because some people are getting paid well for trapping them to these universities due to high demand and force from mallu societies.

    • @wow-v6y
      @wow-v6y 2 หลายเดือนก่อน +1

      But getting a degree in Bangalore may cost 3 to 4 lakhs..
      It is not the case in abroad countries..

    • @matthachireth4976
      @matthachireth4976 2 หลายเดือนก่อน

      @@peacicious8333 ,My Canadian, Experience as a PR, Canada designed for Old colonial slavery. I scrapped my PR came back to India. Here, un India, Explore good opportunities.

  • @GenießenSupraq
    @GenießenSupraq 2 หลายเดือนก่อน +48

    Germany ക്ക് പോകാൻ അഡ്മിഷൻ എടുത്ത് തരാം എന്ന് പറയുന്ന ഏജൻസികളെ സൂക്ഷിക്കുക. നിങ്ങൾക്ക് തന്നെ apply ചെയ്യാൻ പറ്റും

    • @Celestial_Arishem
      @Celestial_Arishem 2 หลายเดือนก่อน +7

      എന്റെ കൂട്ടുകാരൻ ചെയ്തത് ഇത് തന്നെ ആണ്. സ്വന്തം ആയിട്ട് എല്ലാം ചെയ്ത്

    • @Akzk1234
      @Akzk1234 2 หลายเดือนก่อน

      Swayam cheyyavunnathe ullu..nammak Ella process ottaykk cheyyavunnathe llu ... University direct contact cheitha avaru paranj tharum assistance avaru tharum verthe agency nte keniyil chenn pedaruth.... Google search cheitha kanam oru per head ivark student visaykulla commission 2-3 lakh something aahnu kittanath minimum.And UK callin perinthalmmanna Salam and Lisa don't trust these people ...avarkk vallya idea illa ... Nammaluu research cheith karyangalu chothikumbo urund kalikkum... Avaru avarkkethra kittum enne oorkullu ... Oru ethics nokathe aanu Paisa kittan vendi avaru paranj pattikunnath...... Eee studentsine pattich nedanathinu ... Avarum anubhavikum... ivarkum family ellam ullath alle .. oru Kalam varum ivattangalkoke ingana pattich vangunnenu..IPO thadichi kozhuth kaaanum....paavangale pattich nerdyath orikkalum jeevithakalam vijayikkilla... Even work visa polum nammak ottaykk cheyyavunnathe llu ..mm Athryak aagrahm undenkil nallapole research cheith time edth Athinu vendi time spent cheitha definitely kittum.... Ente experience nn parayunnathaaa... Ente othiri friends Paisa spent cheitha avaru ooroonnum cheithe ... Avaru ennodum paranjaarnn pakshe enthoo ente mind Athinu ninnilla....first reason athrem amount arrange cheyyan illarnn .. pinne njn othiri application ittanu njn needyath... Work visa. Athinu othiri nalla U tube chanel help cheithitund ... Sijo chettante, maavesh velayudhan... Pinne sibi paranja chechi und avarde...okke .. othiri interview attend cheithitum und ooroo interview passavumbo hope undarnn .. chelpo Athinu sponsorship undavila ... Angana ...vishamam varum angana njn 5 interview passai nalla salary packages undarnn but sponsorship tharanulla fund avarkku undayilla .. finally ente hard workinu result kitty.. sponsorship kitty ...💫✨🙏. Visa fee mathrame enikkayullu..
      Eee application fill cheyyendathellam easy aahnu ... nammaluu ath vallya enthoo sambavam aahnu karuthiyitta agency de keniyil pedanath.... Innathe kalath Ella facility und. Time spent cheyyanm allathe onnum kazhiyila. Student visayil aanel... Nammalde details kodkua SOP undakua.. SOP undakanariyille template undavum Google cheitha kitum interview attend cheyyua baakii Ellam vayich cheyyavunnathe ullu.. athpole thanne aahnu work visem .

    • @nithinshahshahulhameed8635
      @nithinshahshahulhameed8635 2 หลายเดือนก่อน

      Yes you can apply yourself for Germany.
      I have heard some cases where agencies took tuition fees 10-15lkhs for free courses in Germany,when they came here and realized they got cheated it was too late.
      Also nowadays fake universities also started in Germany similar to UK

  • @sadhikks5949
    @sadhikks5949 2 หลายเดือนก่อน +47

    Santa monica agency
    yude nadathippukar
    Govt committee yil
    kayari koodiyittundu.

    • @peacicious8333
      @peacicious8333 2 หลายเดือนก่อน

      @@sadhikks5949 it will help them to keep our children fool further as they will influence them to shut authorities mouth on these menace

    • @infokites3994
      @infokites3994 2 หลายเดือนก่อน

      santa monica manorama achayanmarudthaanu avar achaynmare thanne etavum kooduthal oombikkunnath

    • @salessales6287
      @salessales6287 2 หลายเดือนก่อน +2

      ഈ കാശൊക്കെ അവർ കൊടുക്കേണ്ടവർക്ക് കൊടുക്കും .

    • @vava6797
      @vava6797 2 หลายเดือนก่อน +6

      7500 pillare otta intake il iraki avar, 750 kodi daaa🎉🎉🎉

    • @നെട്ടൂരാൻ_ഒഫീഷ്യൽ
      @നെട്ടൂരാൻ_ഒഫീഷ്യൽ 2 หลายเดือนก่อน

      Yes! അതും ഒരു പോസ്റ് doc കാരി, ഈ കമ്മി government ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഒക്കെ എന്തു ബോധം ഉണ്ടായിട്ടാണ് ഇവരെ ഒക്കെ എടുത്തു ഇത്രേം important ആയ ഒരു കമ്മിറ്റിയിൽ ഇട്ടത്? പറഞ്ഞിട്ട് കാര്യം ഇല്ല TP ശ്രീനിവാസനെ പോലെ ഉള്ള educators നെ അടിച്ച സംസ്കാരം ഉള്ളവർ ഭരിക്കുമ്പോൾ ഇതിന് അപ്പുറം നടക്കും

  • @Rose-Rose-n2z
    @Rose-Rose-n2z 2 หลายเดือนก่อน +170

    ലോൺ എടുത്തു പഠിക്കാൻ പോകതെ പഠിച്ചിട്ടു ജോലിക്ക് പോകുക. അല്ലെങ്കിൽ മാതാപിതാക്കൾക്ക് പൈസ ഉണ്ടായിരിക്കണം.

    • @jkbk8333
      @jkbk8333 2 หลายเดือนก่อน +14

      സത്യം , പിന്നെ നല്ല സ്കൂളുകളിൽ പഠിക്കാനും ശ്രമിക്കുക

    • @jerinvarghese7460
      @jerinvarghese7460 2 หลายเดือนก่อน +12

      കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചാൽ പോരെ?

    • @sajindranathkovattil5412
      @sajindranathkovattil5412 2 หลายเดือนก่อน +1

      200 like...onnalla..

    • @sajindranathkovattil5412
      @sajindranathkovattil5412 2 หลายเดือนก่อน +1

      Sunil...epparanjathu...muzhuvan sathyam

    • @sajindranathkovattil5412
      @sajindranathkovattil5412 2 หลายเดือนก่อน

      Kayyi muzhuvan kittaan ivar oru veli pathal kai kondu edutha..parijayamillya

  • @parissbound8535
    @parissbound8535 2 หลายเดือนก่อน +5

    *ഞാൻ covid സമായത് ഗൾഫ് ജോലി പോയപ്പോൾ കാനഡ നോക്കിയതാണ്,3 പ്രാവശ്യം IELTS ഉം എഴുതി,എന്നിട്ടും ചെറിയ സ്കോർ വ്യത്യാസത്തിൽ കിട്ടാത്തത് കൊണ്ട് മടുത്തു വിട്ടു,കുറേ പൈസയും 2 കൊല്ലവും പോയി,ഇപ്പൊ വീണ്ടും ഗൾഫിൽ ജോലി ചെയ്യുന്നു🙏🏻*

  • @cppybilal2562
    @cppybilal2562 2 หลายเดือนก่อน +117

    ഇന്ത്യക്ക് പുറത്ത് ഞാൻ ജോലീക്ക് ആകെ പോയേക്കുന്നത് രണ്ട് ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് ആ രണ്ടു രാജ്യങ്ങളീലേക്കും പോകനായിട്ട് എനിക്ക് ചിലവായത് സെർട്ടിഫിക്കറ്റ് കോറിയറ് ചെയ്യാനായ കാഷും നെടുമ്പാശ്ശേരി എയർപോർട്ട് വരെ പോകാനയ ടാക്സി കാശും. ഇപ്പൊ ഇ വീട് ഒക്കെ പണയം വെച്ച് പോകുന്നവരെ കാണുബോൾ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നു

    • @bipindaskg4470
      @bipindaskg4470 2 หลายเดือนก่อน +21

      അവർ ആഗ്രഹിക്കുന്നത് പോകുന്ന രാജ്യത്ത് പൗരത്വം നേടി അവിടെ ജീവിച്ചു മരിക്കാൻ ആണ്.
      ഗൾഫിൽ അത് നടക്ക്വോ..

    • @JS-pu2ky
      @JS-pu2ky 2 หลายเดือนก่อน +1

      @@bipindaskg4470swantham raajyath adwaanich jeevich marichal pore

    • @arunajay7096
      @arunajay7096 2 หลายเดือนก่อน +8

      Gulf വിസക്ക് പണ്ടേ cash വാങ്ങുന്നുണ്ടല്ലോ.. ഏജൻസി ഒക്കെ പണ്ടേ ഉണ്ട്

    • @MeloidSelgeist
      @MeloidSelgeist 2 หลายเดือนก่อน +13

      Ivar pokunnathh ottaaa karyathinn vendi ann Instagramil photo idan🤣

    • @rejik.7756
      @rejik.7756 2 หลายเดือนก่อน +13

      കേട്ടിട്ട് ആഗ്രഹങ്ങളെല്ലാം അവിടെ കുഴിച്ചു മൂടി നാട്ടിൽ തിരിച്ചു വന്ന്‌ ഇവിടെ ബംഗാളികൾ ചെയ്യുന്ന പണികളെല്ലാം ഏറ്റെടുത്ത് ചെയ്തു നാലു കായുണ്ടാക്കി കല്യാണമൊക്കെ കഴിച്ചു സുഖമായി ജീവിക്കുന്നതാണ് നല്ലത്‌. അവിടെ പോയി സായിപ്പിന്റെ ചന്തിയും കക്കൂസും കഴുകുന്നതിനെക്കാൾ എത്ര ഭേധമാണ് നാട്ടിൽ ബഗാളികൾ ചെയ്യുന്ന പണികൾ ഏറ്റെടുക്കുന്നത്.

  • @ajimshamr
    @ajimshamr 2 หลายเดือนก่อน +59

    വിദേശത്ത് പോകാതെ ഇവിടെ നിൽക്കുന്ന കുട്ടികളെ കുറിച്ചും ഒരു എപ്പിസോഡ് വേണം, ഇതിലും ദയനീയമായിരിക്കും അവരുടെ അവസ്ഥ.

    • @peacicious8333
      @peacicious8333 2 หลายเดือนก่อน +3

      @@ajimshamr true

    • @sdk_mallu1013
      @sdk_mallu1013 2 หลายเดือนก่อน +7

      Enthe dhayneeyam..?

    • @ajithkumarkt1898
      @ajithkumarkt1898 2 หลายเดือนก่อน +24

      Atleast debt made by their on ഉണ്ടാവില്ല

    • @dominicj7977
      @dominicj7977 2 หลายเดือนก่อน +24

      നല്ല കോളേജുകളിൽ പഠിച്ച് അല്ല കഠിന പ്രയത്നം വഴി കഴിവു നേടിയെടുത്ത ഒരുപാട് പേരുണ്ട്...
      പണി എടുക്കാൻ മടിയുള്ളവരോ പഠിക്കാൻ മടി ഉള്ളവരോ ആണ് പൈസ അങ്ങോട്ട് കൊടുത്ത് വിദേശത്ത് പഠിക്കുന്നത് . എന്നിട്ട് പഠനം കഴിയുന്ന മുന്നെ ഇവരൊക്കെ നാട്ടിൽ ചെയ്യാൻ ബുദ്ധിമുട്ടുള്ള തൊഴിലൊക്കെ ചെയ്യുന്നു

    • @swrp124
      @swrp124 2 หลายเดือนก่อน +21

      Kadam illa.. Veedu panayam vechu loan illa.. Veedu banku kondi pokilla.. i phone and insta reels illa atre alle ullu.. No pblm😄

  • @user-manusadi
    @user-manusadi 2 หลายเดือนก่อน +5

    മലയാളികളെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് മലയാളികൾ തന്നെ ആണ് അതാണ് ഏറ്റവും അത്ഭുതം 😳

  • @phirosesebastian5585
    @phirosesebastian5585 2 หลายเดือนก่อน +5

    ക്യാഷ് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം എങ്കിൽ അതിന് ഏറ്റവും സാദ്ധ്യത ഉള്ള രാജ്യം ഇന്ത്യ ആണ്....

  • @seizethemovement9288
    @seizethemovement9288 2 หลายเดือนก่อน +22

    If you're an upper middle class in India and trying to settle in Europe or other developed countries by enduring all the suffering. Rationally speaking "you're a fool"..

  • @sreenii5445
    @sreenii5445 2 หลายเดือนก่อน +5

    Fair future and Baiju N Nair kind of people should be held accountable

  • @jayK914
    @jayK914 2 หลายเดือนก่อน +30

    അവിടെ ഉള്ള തട്ടി കൂട്ട് university കളിൽ നിന്നും ലക്ഷങ്ങൾ മുടക്കി ഡിഗ്രി എടുക്കാൻ പോകുന്നതിനു പകരം, നമ്മുടെ നാട്ടിൽ നിന്ന് തന്നെ ഡിഗ്രി പഠിക്കുക, പാസ്സ് ആവുക, കുറഞ്ഞ സാലറിയിൽ ആണേൽ പോലും ഇവിടെ ജോലി ചെയ്ത് experience, skills, language ഒക്കെ നന്നായി ഡെവലപ്പ് ചെയ്യുക...
    എന്നിട്ട് വിദേശത്തു job വിസയിൽ പോകാൻ നോക്കുക... ആദ്യം ഗൾഫിൽ പോയി അവിടെ എക്സ്പീരിയൻസ് ഉണ്ടാക്കിയ ശേഷം വേണേൽ Europe or America നോക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.. അതും job visa തന്നെ നോക്കുക..
    Student visa, job ഇല്ലാതെ ഉള്ള PR pathway,.. ഇതൊക്കെ trap ആകും

    • @abeyjohn8166
      @abeyjohn8166 2 หลายเดือนก่อน +2

      Loan eduthu pokaruth palarum kudungi kidakkukayanu

  • @infokites3994
    @infokites3994 2 หลายเดือนก่อน +30

    വിവരമില്ലായമ ഒരു കുറ്റം തന്നെയാണ് മക്കളെ ..പുതിയ ജനറേഷന് ആകെ കൈമുതലായുള്ളത് ഈ വിവരമില്ലായ്‌മയും എന്തും ചെയ്യാനുള്ള ഉളുപ്പില്ലായ്മായും മാത്രം. പക്ഷെ അവിടങ്ങളിൽ സർവൈവ് ചെയ്യാൻ അത് പോരാ മക്കളെ. റീലല്ല ജീവിതം എന്ന് എന്നാണ് ഈ മൊണ്ണകൾ മനസ്സിലാക്കുക

    • @hello2bharath
      @hello2bharath 2 หลายเดือนก่อน +2

      ഓ പഴയ ജനറേഷന് പിന്നെ വിവരം കൂടിയത് കൊണ്ടാണല്ലോ റീൽസ് ഒന്നും കാണാതെ വേറും കേട്ടുകേൾവി വെച്ച് കൂട്ടത്തോടെ ഗൾഫിലോട്ട് കേറി പോയതും ഇത് പോലെ തന്നെ പലരും പെട്ടതും. എന്നിട്ട് ഇപ്പോഴും നാട്ടിൽ നല്ല ശമ്പളം ഉള്ള ജോലിയൊന്നും കിട്ടാത്തോണ്ട് പിള്ളേർക്ക് മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കേറി പോകണ്ടി വരുന്നതും.

    • @BasilMathewEldho
      @BasilMathewEldho หลายเดือนก่อน

      Ninte oke generation vivaram koodiyath konda innathe generation ee gathiked vannath

  • @abram8874
    @abram8874 2 หลายเดือนก่อน +18

    The biggest problem is most of the kids who came last 4 years just took a 2- 3 yr diploma course from a community college . Community colleges are similar to parallel colleges in kerala. They should have completed there degree in kerala and then come for masters here . The liberal govt here is also to blame , they opened the tap after covid and bought in more students then the country can hold ....

    • @matthachireth4976
      @matthachireth4976 2 หลายเดือนก่อน +1

      But lot of people not aware about community college, like a tution center.inferior than parallel/ tutorial college. Real human trafficking!

  • @SniperWeb
    @SniperWeb 2 หลายเดือนก่อน +3

    Good investigation 🤝🏻 keep it up "The Fourth"

  • @SophyammaJohny
    @SophyammaJohny 2 หลายเดือนก่อน +49

    UK, Canada എല്ലാവറുടെയും പോക്ക് കാരണം നാട്ടിൽ പെണ്ണ് പോലും കിട്ടുന്നില്ല കല്യാണം കഴിക്കാൻ

    • @sureshpanampilly400
      @sureshpanampilly400 2 หลายเดือนก่อน +9

      ഇപ്പോൾ ഗൾഫുകാരന്റെ വിലപോലും ഇല്ല ജൂകെ, കാനഡ

    • @Nerddog12344
      @Nerddog12344 2 หลายเดือนก่อน

      ​@@sureshpanampilly400 athoke nammk parayaaa kalayana marketil uk yil kakoos kazhukkunavan ❤ gulfile engineer ❌

    • @MeloidSelgeist
      @MeloidSelgeist 2 หลายเดือนก่อน +6

      Ellarum thitttam korunnnaa thirakkilaa.. Eniit Instagram photo idum🙏🤣

    • @MeloidSelgeist
      @MeloidSelgeist 2 หลายเดือนก่อน +2

      Athin Keralathil thanne kettanam enn oru nirbathavum ilaa😊

    • @lakeofbays1622
      @lakeofbays1622 2 หลายเดือนก่อน +3

      @@sureshpanampilly400 Price will come back soon. Canada will be sending back thousands and thousands back to Kerala and India in coming years. The students lost their money.

  • @roadnottaken2023
    @roadnottaken2023 2 หลายเดือนก่อน +10

    Medical FMG kale kurichum cheyyuuu... China Ukraine Russia Kazakhstan Georgia etc... ivide onnum oru patient ne polum kaanaathe aanu MBBS pass aavunnath

  • @vishnunair2424
    @vishnunair2424 2 หลายเดือนก่อน +17

    Kakkoos kazhugiyal 15000 kittum... Oru divasam avide biriyani kazhichal 5000 poyi kittum... Purchase parity enn parayum

    • @binu44464
      @binu44464 2 หลายเดือนก่อน +1

      5000 എന്ത് ബിരിയാണി ചുമ്മാ പറയുവനോ

    • @Norakhamar
      @Norakhamar 2 หลายเดือนก่อน +1

      3 neram biriyani from kochi 200 per plate kayichal Thane 600 akolu. 1000 per plate biryani imagine ( kochin airport poyi kayikendi varom😂) ennalum 3 neram 3000.
      Evdeyada ninte 5000 roopa😂
      Scotland njn biriyani kazhichutnd, naatil kochi kayichitnd. Kochi njn kayichal best ake 120rs ollu, still njan highest round chyt 200 ittu,
      Evdenada 5000roopa biriyani? 😂

    • @vishnunair2424
      @vishnunair2424 2 หลายเดือนก่อน +2

      @@Norakhamar kochiyude karyam alla parayunath... Londonill there are restaurants which charge 25-30 pounds, paranjal 3000 rupayude aduth. Verumanan pole avide chilavum ind ennannu njaan udeshichath.

    • @ssh4482
      @ssh4482 2 หลายเดือนก่อน

      ​@@binu44464എന്ത് ചുമ്മാ. അവിടുത്തെ price ഒന്ന് രൂപയിലേക്ക് convert ചെയ്ത് നോക്ക് അപ്പോൾ അറിയാം എത്ര ആണെന്ന്

    • @josephjoseph2673
      @josephjoseph2673 หลายเดือนก่อน

      ​@@binu44464 വിദേശത്തെ കാര്യമാണ് പറഞ്ഞത്

  • @peacicious8333
    @peacicious8333 2 หลายเดือนก่อน +23

    Great work Fourth Media. While other media cling to Pinarayi Vijayan's slavary, you nailed it to bring this news amongst malayalees. Still our uncles and aunties force students to go abroad and get affluent. Hence, our parents don't know anything except this aunties and uncles say.

    • @peacicious8333
      @peacicious8333 2 หลายเดือนก่อน +3

      @@crcracing-v4zfor understanding that, you should come out of the Pinarayi's illusions where everything seems to be gift and reward which he does and especially his silence. Our media is paid and paid. They only telecast things which help them grow financially due to which most of the news like this are telecasted only by youtube channel althoguh we have many eminent channels. If you still dont understand what i meant, you are one amongst them. That's it.

    • @peacicious8333
      @peacicious8333 2 หลายเดือนก่อน

      @@crcracing-v4z why our students are still misled by consultancies ? Why they are struggling like hell in other countries.
      Why they are still cheating students???
      Yes that is because if your Pinarayi Vijayan's worthlessness and dictatorship. That's why he is elected as a chief minister of you and us.

    • @mr.b2236
      @mr.b2236 2 หลายเดือนก่อน

      ​@@crcracing-v4z cami karayathy iriq 😂

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 2 หลายเดือนก่อน +5

    നമ്മുടെ നാട്ടിലെ വിദ്യാർത്ഥി രാഷ്ട്രീയം ആണ് ഇതിൻറെ പ്രധാന കാരണം ..

  • @shahidzayn702
    @shahidzayn702 2 หลายเดือนก่อน +12

    Bro njan last minuteill anu rekshapette ilts vare edkan date edthe anu loan ellam set ayrnu pinne oru divsam Ernakulam vazhi travel cheythu apo verthe oroo buildings nokki poyi apol anu kandathu evde nokiyalum study abroad consultancy apo manslayi ith oru trap anu ennu pinne ethinu patti full paduchu angne abroad study plan drop akki 🙏👶

    • @mr.b2236
      @mr.b2236 2 หลายเดือนก่อน +6

      You are lucky mahn, I dieing here to re pay the loan. It's big trap

    • @jithinraj9863
      @jithinraj9863 2 หลายเดือนก่อน

      ഇപ്പോൾ എന്ത് ചെയുന്നു

    • @mr.b2236
      @mr.b2236 2 หลายเดือนก่อน

      @@jithinraj9863 still Working

    • @noone7692
      @noone7692 2 หลายเดือนก่อน +3

      Same here I secured masters in engineering admission on one of the top most universities in irleand my brother who is working in the uk told me to drop out because there is no job there. I listened and got a job as software engineer in tcs here in kerala even though salary is low it still better than taking 25+ lakhs loan just to study.

    • @AlexX-vy3wx
      @AlexX-vy3wx 2 หลายเดือนก่อน

      Sometimes hard decisions are good in long run ... Enikkum ഇടക്ക് പുറത്ത് pokamayirunnu എന്ന് ഒക്കെ ഓർത്തു സെൽഫ് blaming aayrnu ..but ivide ithu vare enikk vere oru preshnam vannitilla .Nammude life style aanu preshnam...ullathu കൊണ്ട് happy aayi ജീവിക്കാൻ നോക്കുക ...illnki ആകെ ഉള്ള കുറച്ച് കാലം ബോർ അടിച്ച് ജീവികിണ്ടി വരും

  • @subinehsan4699
    @subinehsan4699 2 หลายเดือนก่อน +1

    So informative and currently a very relevant topic. Go ahead!

  • @ShalikhJaleel
    @ShalikhJaleel 2 หลายเดือนก่อน +4

    It's interesting to see *Fourth News* highlighting the negatives of studying abroad, especially when we know how easily perspectives shift when financial incentives come into play. While there are challenges for Indian students studying abroad-like cultural differences and financial pressure-many news outlets tend to exaggerate for attention. I wouldn't be surprised if we soon see *Fourth News* promoting education fairs and institutions themselves once the sponsorships start rolling in. Balanced reporting is needed, not just sensationalism. Let's keep an eye on their narrative shift when the money talks.

  • @Justus9714
    @Justus9714 2 หลายเดือนก่อน +2

    You are doing a brilliant job, keep it up. Make a video on Northies crossing Canada America border illegally. If possible, make it in Hindi.

  • @eldhosevarghese5054
    @eldhosevarghese5054 2 หลายเดือนก่อน +6

    കുട്ടികളെ പറഞ്ഞു വിട്ട് സ്ഥലത്തിന് വില കുറച്ച് ഇപ്പോൾ ചിലർ ചുളുവിലക്ക് നാട്ടിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടുകയാണ് . NH66 വർക്കു കഴിയുമ്പോൾ വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി വൻ വികസന പ്രക്രിയയാണ് നടക്കാൻ പോകുന്നത് . സ്ഥലത്തിനൊക്കെ തീവിലയാകും അതിനു മുൻപേ സ്ഥലങ്ങൾ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടുകയാണ് . മധ്യകേരളത്തിൽ പണി നടന്നു കൊണ്ടിരിക്കുന്ന ചില ഗോഡൗണുകളുടെ വലുപ്പം കണ്ടാൽ ആളുകൾ ഞെട്ടിപ്പോകും .

    • @CitrusY-b8e
      @CitrusY-b8e 2 หลายเดือนก่อน

      True

  • @rubyjose973
    @rubyjose973 2 หลายเดือนก่อน +3

    P R Sunil your investigation is excellent

  • @gautamr5713
    @gautamr5713 2 หลายเดือนก่อน +5

    5:54 നമ്മുടെ നാടിൻ്റെ യൗവനത്തെപ്പറ്റി വേവലാതിപ്പെടുന്ന ഇദ്ദേഹം എന്തിനാ കാനഡയിൽ താമസിക്കുന്നത്..🤣 Hypocrisy at its peak 😂.

  • @alameer5737
    @alameer5737 2 หลายเดือนก่อน +6

    ഇത്തരത്തിലുള്ള ഏജൻസികൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ നമ്മുടെ ഗവർമെൻറ് എങ്കിലും തയ്യാറാകണം

    • @lakeofbays1622
      @lakeofbays1622 2 หลายเดือนก่อน

      Correct. It is not the fault of UK or Canada. These "Bad actors" in India are not regulated.

    • @Midhlaj-SS418
      @Midhlaj-SS418 2 หลายเดือนก่อน

      ​@@lakeofbays1622 അവരുടെ fault അല്ല എന്ന് മാത്രം പറയരുത്, ഒരു നിയന്ത്രണവും ഇല്ലാതെ എല്ലാവരെയും കയറ്റി എടുത്ത് അവിടെയുള്ള സ്വന്തം പൗരന്മാരെയും ബുദ്ധിമുട്ടിച്ച് അങ്ങോട്ട് പോകുന്നവരെ നരകിക്കാനും വിട്ട് ഈ ചെയ്യുന്നതെല്ലാം അവര്ക് സാമ്പത്തിക ലാഭത്തിന് മാത്രമാണെന്ന് ആലോചിക്കുമ്പോൾ Govermentukalk പൗരന്മാരോട്ഉള്ള കടമയിൽ സംശയം ഉണ്ട്. ഇനിയാണ് students അനുഭവിക്കാൻ പോകുന്നത്, കാരണം കാനഡയിൽ ട്രൂടോ ഏത് നിമിഷവും വീഴും, അടുത്തത് വരാൻ പോകുന്നവരുടെ ഏറ്റവും പ്രധാനലക്ഷ്യം ആവശ്യമില്ലാത്ത foriegn studentsine deport ചെയ്യുക എന്നതാണ്, ജനങ്ങൾക്കും അതാണ് താല്പര്യം.

  • @jithinraj9863
    @jithinraj9863 2 หลายเดือนก่อน +4

    ഇനിയും വേണം videos

  • @cuebal
    @cuebal 2 หลายเดือนก่อน +6

    The problem is the herd mentality, none of these students or parents have evaluated the options on their own .

  • @saniyashajie6946
    @saniyashajie6946 2 หลายเดือนก่อน +1

    Sir what about German nursing.i now many student went to study nursing in Germany after completing plus e two . Will you do a video about this issue.

  • @HalonaNavajo
    @HalonaNavajo 2 หลายเดือนก่อน +2

    കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെൻകിലും നാട്ടിൽ സ്റ്റഡി അബ്രോഡ് സെമിനാറുകൾ സ്റ്റാർ ഹോട്ടലുകളിൽ തകൃതി ആയി നടക്കുന്നത് പത്രങ്ങളിൽ കാണുന്നുണ്ട് . വിദ്യഭ്യാസ കച്ചവട മുതലാളിമാർ പിള്ളേരെ പറ്റിച്ചു ഇപ്പോഴും സുഖമായി കഴിയുന്നു !

  • @ExoticCarSpotter
    @ExoticCarSpotter 2 หลายเดือนก่อน +1

    @The Fourth , What you explained in this video is right. But if you can do the same level of investigation in govt universities in Kerala , you will see much worse situation.

  • @sanuashokdon9833
    @sanuashokdon9833 2 หลายเดือนก่อน +2

    എഞ്ചിനിയറിങ് ഓഫ് ഹോം കേയർ അസിസ്റ്റൻ്റ് അഥവാ വീട്ടു ജോലി😮

  • @rudeboy865
    @rudeboy865 2 หลายเดือนก่อน +51

    Instagramil reels ittal mathi PR kittum 😂😂😂

    • @mr.b2236
      @mr.b2236 2 หลายเดือนก่อน +2

      Agent spotted.. 💰

    • @MeloidSelgeist
      @MeloidSelgeist 2 หลายเดือนก่อน

      Correct 💯🤣

  • @sebinsvlog7919
    @sebinsvlog7919 หลายเดือนก่อน

    മോഹ സ്വപ്നങ്ങൾ കാണുന്ന വിദ്യാർത്ഥികൾക്ക് യഥാസ്ഥിതി മനസിലാക്കാൻ ഇതിലൂടെ ആകട്ടെ... ദി ഫോർത്തിന്റെ ഈ യാത്രയ്ക്ക് എല്ലാവിധ ആശംസകളും...

  • @bestofluck779
    @bestofluck779 2 หลายเดือนก่อน +17

    നാട്ടിൽ ജോലി ചെയ്യാൻ പോലും മടി ഉള്ള പിള്ളേർ വിദേശത്തു പോയാൽ പെട്ടു പോകും.

    • @benvs794
      @benvs794 2 หลายเดือนก่อน

      നാട്ടിൽ 12000 ഉലുവ , അവിടെ ചിലവ് കഴിഞ്ഞ് 50000 എങ്കിലും കിട്ടും

    • @bestofluck779
      @bestofluck779 2 หลายเดือนก่อน

      @@benvs794 അതാണ്. ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല

    • @SophyammaJohny
      @SophyammaJohny 2 หลายเดือนก่อน +4

      @@benvs794 ഉവ്വ ഉവ്വ, കിട്ടും 🤣

    • @BondJFK
      @BondJFK 2 หลายเดือนก่อน

      @@benvs794 starting aanu 1 year experiecne ayal koodum ..Povanada enallalo parajath , experiecne ayittu job visa eduth poikoode

    • @autofocus211
      @autofocus211 2 หลายเดือนก่อน +2

      ​@@benvs794അതെ, സ്റ്റുഡന്റ് വിസയിൽ പോയി കുറെ ഉണ്ടാക്കും 😄,

  • @gabbyrk87
    @gabbyrk87 2 หลายเดือนก่อน +6

    Even the local people in Canada are struggling so how do students expect to get by? Students are barely making any money to buy food even and have to use the food bank which is also running out of food to feed the local Canadians! Please stop going abroad if you have to take a loan or won’t have enough money to sustain yourself because you WILL struggle. Hopefully these countries put more restrictions on students coming so them and the locals won’t get exploited

  • @melbourne467
    @melbourne467 2 หลายเดือนก่อน +3

    Ennu almost 95% perum pokunath oru pongachatinte peril aanu.

  • @ajppalakkal
    @ajppalakkal 2 หลายเดือนก่อน +4

    ശരിയാണ്

  • @jkbk8333
    @jkbk8333 2 หลายเดือนก่อน +25

    കാനഡയിലെ ഒരു പ്രമുഖ കോളേജിൽ പഠിപ്പിക്കുന്ന ഒരാളെ ഒരിക്കൽ അവിടെ വെച്ച് പരിചയ പെട്ട് , ആളെ കുറിച്ച് ചുമ്മാ ഇന്റർനെറ്റ് search നോക്കിയപ്പോൾ നാട്ടിൽ ഒരു മൊബൈൽ ഫ്രാഞ്ചൈസി കടയുടെ മാനേജർ ആയിരുന്നു , പിന്നെ Master Deg ആണേൽ പറയുകേം വേണ്ട , തമിഴ്‌നാട്ടിലെ നമ്മൾ ഒക്കെ കേട്ടിട്ടുള്ള തട്ടിക്കൂട്ട് Deg ക്കു ഫേമസ് ആയ ഒരു കോളേജിൽ നിന്ന് , എനിട്ടും നല്ല നാക്കു അതുള്ളതു കൊണ്ട് ആശാൻ ബിസിനെസ്സ് മാനേജ്‌മന്റ് പഠിപ്പിക്കാൻ കേറി കൂടി . സ്റ്റുഡന്റസ് എല്ലാം മലയാളികൾ അല്ലേൽ ഗുജറാത്തികൾ അല്ലേൽ പഞ്ചാബികൾ , പിന്നെ എന്തിന് പ്രശ്നം , തിരിച്ചു വീട്ടിൽ പോകുന്ന ടൈമിൽ മൊത്തം അവനൊക്കെ പഠിപ്പിക്കാൻ ആയിട്ട് 15-20 ലക്ഷം മുടക്കി അങ്ങോട്ട് പോകുന്ന കുട്ടികളുടെ അവസ്ഥ ഓർത്തു

    • @parissbound8535
      @parissbound8535 2 หลายเดือนก่อน +1

      ആ പഠിപ്പിക്കുന്നവൻ അവന്റെ സുഹൃത്തുക്കളോട് പറയുന്നുണ്ടാവും ഇവർക്കൊക്കെ വട്ടാണോ ഞാൻ പഠിപ്പിക്കുന്നത് പഠിക്കാൻ ലക്ഷങ്ങൾ മുടക്കി വരുന്നു 😂

  • @bobanvarghese2731
    @bobanvarghese2731 หลายเดือนก่อน +1

    Adobe acrobat read aloud option is 100 percent better than our lectures in Portsmouth University 😂😂

  • @vipinjomy3738
    @vipinjomy3738 2 หลายเดือนก่อน +1

    Excellent work

  • @abinjoseph1652
    @abinjoseph1652 หลายเดือนก่อน

    Santa Monica send 7500 to Canada in one intake. Now Canada has changed so many immigration policies.The real problems are yet to come.
    Work permits and PR kitaan Iny selected courses padichale pattu. Ivaru kanda course nu okke join cheyyich ketty vita pillerokke Ivide vannu pedum. They made their money.
    Nalla research okke cheyth future il helpful aavunna course okke eduth vannaal kollaam. At least Iny varana pokunnavar

  • @MeloidSelgeist
    @MeloidSelgeist 2 หลายเดือนก่อน +3

    Lakshgal loan eduthhu pokummm.. Enthinn Instagramil photos idan🤣🙏

  • @antonypaulson5618
    @antonypaulson5618 2 หลายเดือนก่อน +1

    Curious to see something, can you also show the reality of the students who don’t go abroad and try to find a job in Kerala?

    • @etnerd4885
      @etnerd4885 หลายเดือนก่อน +1

      Same situation but one difference is they can stay with their parents bruh

  • @bonymathew1717
    @bonymathew1717 2 หลายเดือนก่อน +1

    First stop choosing highly saturated fields like engineering , choose your interest and add skills

  • @AnilKumar-zb5ip
    @AnilKumar-zb5ip 2 หลายเดือนก่อน +2

    😢😢 പാവങ്ങൾ 😢😢

  • @suhasiniav9912
    @suhasiniav9912 2 หลายเดือนก่อน +3

    Agency kale control cheyyanam

    • @MohammedAadhil10
      @MohammedAadhil10 2 หลายเดือนก่อน

      Nammude chintha an control cheyyende

  • @hafistholathiyil9615
    @hafistholathiyil9615 2 หลายเดือนก่อน +1

    UK Ella place ividtha kuttikal 16 age muthal swantham ee kastapad kayinjan life success akunnath. That's life onnmillatha keralathil ethunnelum bedham adhu thanna

  • @ghaah
    @ghaah 2 หลายเดือนก่อน +8

    Bro the people who migrate for studies are mostly for job. As they have less skill its hard to get job for them in India, abroad countries dont have this kind of competition so low skilled students migrate for opportunities. Its the truth. And also these western countries advertise their colleges and institutions for international students admission as the fees is one of their primary Income.

    • @ajaybalakrishnan7446
      @ajaybalakrishnan7446 2 หลายเดือนก่อน +1

      That's a valid point. I have seen more competition in India than in the UK. If you have the right skills and expertise ( I repeat expertise) it's easier to get a job in the UK than in India.

    • @GoHaulers-hi5xl
      @GoHaulers-hi5xl 2 หลายเดือนก่อน

      Not 100 correct, there are people who migrate for better pay, for instance the ones who studied commerce(Bcom, bba etc) are paid peanuts here. They can easily earn 5-10x there. So its not always the low skilled ones

    • @ghaah
      @ghaah 2 หลายเดือนก่อน +1

      @@GoHaulers-hi5xl its just a certificate. Skill is different it comes from experience and basic human logic and i haven't said 100%. That just proves you comes in the same category.

    • @GoHaulers-hi5xl
      @GoHaulers-hi5xl 2 หลายเดือนก่อน

      @@ghaah ah there you go judging me, FYI: I work here in IT in India in an MNC with 10 years of exp. But I personally got friends who are in GCC

  • @Vidyamolkv
    @Vidyamolkv หลายเดือนก่อน

    Subi ennum basil ennum fruad namil military officers, Amerikkan export company supervisor ennigane almarttam nadathi ente friend vidye . Rekshapedan stemichappol acid preyogam cheyanum purathu paranjal familye vettikollum ennokke bhekshani peduthi. Husband ayitt oru jeevitham undavillennum . Bhayann njan case koduthilla😢

  • @thomasjoseph5945
    @thomasjoseph5945 2 หลายเดือนก่อน +6

    കേരളം കൊള്ളില്ല , ഇവിടെ നിന്നാൽ നശിച്ചു പോകും എന്നു നിരന്തരം കേരളത്തെ അവഹേളിച്ചു കമൻ്റുകൾ ഇടുന്നതും വീഡിയോ ഇറക്കുന്നതും അതിൻ്റെ പിന്നിലെ ലക്ഷ്യം ഈ കച്ചവടമാണ്.

    • @akhils7214
      @akhils7214 2 หลายเดือนก่อน +2

      Correct

  • @valsanSamsung
    @valsanSamsung 2 หลายเดือนก่อน

    Let more videos come on this reality

  • @Theconquerer549
    @Theconquerer549 2 หลายเดือนก่อน +16

    വിദേശവിദ്യാസം എന്നാ ദ്രവ്യഗ്രഹം മോഹിച്ച് പോക്കുന്നവർക്ക് അയോ കഷ്ട്ടം😯😯😯😯😯

    • @judsonchristudas
      @judsonchristudas 2 หลายเดือนก่อน

      Podappa. Poi rakshapedunnavar rakshaledatte. Asooyappettitt karyamilla. Negative character aanallo chetta

    • @judsonchristudas
      @judsonchristudas 2 หลายเดือนก่อน

      @@Theconquerer549 Negativolikk oru slap

  • @josnajose6099
    @josnajose6099 2 หลายเดือนก่อน

    Filed my Canada student visa four months ago but no any visa updates yet😢😢,loan edat anu fees okke adache😢. Arilla enna chynm en.

    • @aswx1x112
      @aswx1x112 หลายเดือนก่อน

      Ithrem ayit update ille gc key ondo kayyil?

  • @oldschool6742
    @oldschool6742 2 หลายเดือนก่อน +8

    ഇതിനകം സാറിന് ഒരുപാട് ഭീഷണി കാളുകൾ വന്നു കാണുമല്ലോ. ഏജന്റ് കൊള്ളക്കാരുടെ

    • @sureshpanampilly400
      @sureshpanampilly400 2 หลายเดือนก่อน

      സാന്റ മോണിക്ക 😂

  • @gopikrishnanv2450
    @gopikrishnanv2450 2 หลายเดือนก่อน

    Dear news team appreciate movement But being open tell this Agency name too what are you guys afraid of ?

  • @Nn12239
    @Nn12239 2 หลายเดือนก่อน

    Nammade yuva manushya sambath aanu namukk nashtapedunath ath ivduthe governmentnu chindha illallo.. pinne ivdathe yuva thalamura nashtapedunenu karuthi yaathoru futureum illatha nammade naatil nikkano.. athilum ethrayo better aanu

  • @Jdmlif
    @Jdmlif 2 หลายเดือนก่อน +16

    പറഞ്ഞിട്ട് കാര്യമില്ല അനുഭവിച്ചു തന്നെ അറിയണം ഉപദേശം കൊടുത്താൽ അധ് തെറ്റായി മാറും ലോൺ എടുക്കാതെ പോകുക ആണെങ്കിൽ കുറെ ടെൻഷൻ മാറും ഒരു പാട് പൈസ ലോണും എടുത്തു പ്രോപ്പർ ജോലി ഇല്ല സാലറി കുറവ് നാട്ടിലെ ലോൺ അടക്കണം പിന്നെ ഇവിടെത്തെ റൂം റെന്റ് കറന്റ് ബില്ല് ഇന്റർനെറ്റ്‌ tax വാട്ടർ വണ്ടി ഉണ്ടെങ്കിൽ മെയ്ന്റൻസ് ഇദ്ധെല്ലാം കൊണ്ട് ആ വ്യക്തിക്ക് പട്ടി ആണെങ്കലും നാട്ടിലോട്ട് ഇട്ട് വരാൻ പറ്റില്ല but നാട്ടിലെ പൊട്ടന്മ്മാരോട് പറഞ്ഞു കൊടുത്താൽ പറയും നിനക്ക് കുശുമ്പ് ആണ് ഇദൊക്കെ പറഞ്ഞു നീ അവിടെ തന്നെ നിൽക്കുന്നില്ലേ എന്ന് അതാണ് അവസ്ഥ ലോണും കാര്യങ്ങളും ഇല്ലെങ്കിൽ എങ്ങനെ എങ്കിലും പിടിച്ചു ജീവിക്കാം ഇദ്ധെല്ലാം ഉണ്ടെങ്കിൽ ടെൻഷൻ അടിച്ചു ലൈഫിലെ ഹാപ്പിനെസ്സ് എന്നേക്കുമായി പോകും

    • @VN-ux2ep
      @VN-ux2ep 2 หลายเดือนก่อน +3

      Correct.

    • @Jdmlif
      @Jdmlif 2 หลายเดือนก่อน

      @@VN-ux2ep എന്റെ ഫ്രണ്ട് കാനഡയിൽ ഉണ്ട്‌ നേഴ്സ് അയി പോയത് ആണ് പാർട്ട്‌ ടൈം വേറെ ജോബും റിയൽ എസ്റ്റേറ്റ് അങ്ങനെ എല്ലാം ഉണ്ട്‌ ഇപ്പോൾ 18 മണിക്കൂർ ഒക്കെ ആണ് അവൾ ജോലി ചെയ്യുന്നേ പിന്നെ ജീവിക്കുന്നതിൽ എന്താ അർഥം 😕 ഇത്രയും സമയം ജോലി ചെയ്തില്ലെങ്കിൽ എല്ലാം കൂടെ മെയ്ന്റൻസ് ചെയ്തു അവിടെ നിക്കാൻ ആവില്ല

    • @jkbk8333
      @jkbk8333 2 หลายเดือนก่อน +5

      സത്യം ബ്രോ , 20 വർഷത്തെ പ്രവാസ ജീവിതത്തിൽ ഇങ്ങനെ പലരേം ഉപദേശിചു , പക്ഷെ എല്ലാരുടേം മറുപടി നമുക്ക് അസൂയ ആണ് എന്നായിരുന്നു , 2009 50,000 കളഞ്ഞവന്മാരും അഞ്ചു ആര് വര്ഷം മുന്നേ ലക്ഷങ്ങൾ കൊടുത്തു MBA പഠിക്കാൻ UK പോയി അവസാനം ജോലി ഒന്നും കിട്ടാതെ ഇപ്പോൾ ദുബൈ യില് ജോലി നോക്കുന്നവരേം അറിയാം , അവൻ ഒരു 20 ലക്ഷം മുടക്കിഅയപ്പോൾ കൂടെ വർക്ക്‌ ചെയ്യുന്നവൻ 5 ലക്ഷം മുടക്കി ഇന്ത്യയില് നിന്ന് MBA എടുത്തു ,രണ്ടു പേർക്കും ദുബായില് സെയിം സാലറി , എന്തിരോ എന്തോ

  • @AlexX-vy3wx
    @AlexX-vy3wx 2 หลายเดือนก่อน +2

    Ente oru friend uk yil നിന്നും വന്നിരുന്നു ...കണ്ടപ്പോൾ പറയുകയാ ..ഇവിടെ നിന്നിട്ട് എന്ത് കാണിക്കാൻ ആണ് ..മിനിമം ഒരു 1.5 lakhs enkilum venam salary ennu ... Athum verum bachelors degree aayi uk il പോയവൻ ...എന്ത് പറയാൻ ആണ് 🙄

  • @mercyjoy2268
    @mercyjoy2268 2 หลายเดือนก่อน +1

    കാനഡയിൽ 20 lakhs അല്ലല്ലോ 31 lakhs ആണല്ലോ 2024 il

  • @Vidyamolkv
    @Vidyamolkv หลายเดือนก่อน

    Keralathillulla ladiesine ingane paranju patikkunna ethra gents und

  • @mariyahmari3257
    @mariyahmari3257 29 วันที่ผ่านมา

    എൻറെ മക്കൾ വിദേശത്ത് പഠിക്കുന്നു എന്ന് പൊങ്ങച്ചം പറയുന്നവർ ഈ വീഡിയോ കാണണം

  • @agoodlad
    @agoodlad 2 หลายเดือนก่อน

    Agencygale njyan kuttam parayilla... Karanam kaasu kodukunnavar ithokke arinjyu thanne aanu kodukunathu... Short cut routesnu agencies thanne venam

  • @Vidyamolkv
    @Vidyamolkv หลายเดือนก่อน

    Hello sunil

  • @wellwisher555
    @wellwisher555 2 หลายเดือนก่อน

    Degree, pg ഉണ്ടായിട്ട് എന്താ കാര്യം അവിടെ care home ഇൽ ജോലിക്ക് പോയാൽ നല്ല cash കിട്ടും. ഇവിടെ care home ഇൽ പോയാൽ 500 rs ഒരു ദിവസം തികച്ചു കിട്ടുമോ. 10 or 15 വർഷം വിദേശത്തു കഷ്ടപ്പെട്ടാൽ ഭാവിയിൽ നാട്ടിൽ ചെറിയ business തുടങ്ങുക യോ മറ്റും ചെയ്യാം ഇവിടെ മാസം 15k കിട്ടുന്ന pvt firm കൊണ്ട് മാസം കൊണ്ട് പോകാമെന്നെ ഉള്ളൂ

  • @udayabanucp7833
    @udayabanucp7833 2 หลายเดือนก่อน +5

    കാനഡയിൽ പെട്ടു പോവല്ലേ... ജീവിതം സ്വാഹാ

    • @VKP-i5i
      @VKP-i5i 2 หลายเดือนก่อน

      Seri aanu 5 varaham munpate avasta alla

    • @lakeofbays1622
      @lakeofbays1622 2 หลายเดือนก่อน

      Actually life is very good for me in Canada. It all depends. I have no bank loans from India or Canada.

  • @sajanjohn6808
    @sajanjohn6808 2 หลายเดือนก่อน +4

    Agency getting 30 percentage commission from their fees

    • @SophyammaJohny
      @SophyammaJohny 2 หลายเดือนก่อน +1

      @@sajanjohn6808 അതിലും കൂടുതൽ കിട്ടുന്നുണ്ടേ

  • @Time2talkwithyou
    @Time2talkwithyou หลายเดือนก่อน +1

    നാട്ടിലെ അവസ്ഥ ഇതിലും കഷ്ടമാണ്. ആദ്യം നാട് നന്നാക്ക്. ഇവിടെ എന്തേലും പ്രശ്നമുണ്ടെങ്കിൽ ഇവിടെ ഉള്ളവർക്ക് ലീഗലി മൂവ് ചെയ്യാം. അതിന് കഴിയാത്തവർ കള്ളത്തരം കാണിച് വന്നവരാണ്. ഇവിടെ ജോലിയുണ്ട് ക്യാഷ് ഉണ്ട് അധ്വാനിക്കുക്ക കാശുണ്ടാക്കുക. എങ്ങനെയെങ്കിലും പിടിച്ചു നിന്നാൽ 5 വർഷം കഴിഞ്ഞാൽ pr കിട്ടും. പിന്നെ ശാന്തി. പിന്നെ ഗവണ്മെന്റ് നോക്കിക്കോളും. നാട്ടിൽ അങ്ങനെ അല്ലല്ലോ 😂😂😂

  • @Nn12239
    @Nn12239 2 หลายเดือนก่อน

    Avide poya enthenkilum joly cheythalum athinu deserve cheyyuna salary kittum.. ivde ninnal government tharuna rationum thinnu kidakkane pattu.. enth kondum better abroad aanu

  • @radhakrishnanthankamani8847
    @radhakrishnanthankamani8847 2 หลายเดือนก่อน +4

    Put vedio about US also

    • @thewanderlustco.
      @thewanderlustco. 2 หลายเดือนก่อน

      there is no mass legal immigration to US.

  • @bestofluck779
    @bestofluck779 2 หลายเดือนก่อน +5

    15 ലക്ഷം പോയാൽ എന്താ വിവാഹ മാർക്കറ്റിൽ നല്ല ഡിമാൻഡ് ഉണ്ട്. പെട്ടെന്ന് പെണ്ണ് കിട്ടും അതും അവിടെ PR ഉള്ള nurse ne

    • @imhere5225
      @imhere5225 2 หลายเดือนก่อน +2

      Ingane video kand aa demand kuranj varum

    • @noone7692
      @noone7692 2 หลายเดือนก่อน +5

      Like nurses with pr are going to waste 1.5 years and shit ton of money to marry a guy with student loan😂 are you sure about that. Even nurses today are looking for the ones who settled there not the ones who wants to settle there.

  • @lakeofbays1622
    @lakeofbays1622 2 หลายเดือนก่อน +2

    It is not the fault of UK or Canada. These "Bad actors" in India are not regulated.

    • @vishnurenku
      @vishnurenku 2 หลายเดือนก่อน

      It is a scam by UK and Canada.
      പാശ്ചാത്യ രാജ്യങ്ങൾ പലതും ലേബർ ഷോർട്ടേജ് ഉണ്ടാവുമ്പോൾ, സാമ്പത്തിക രംഗം മോശമാവുമ്പോൾ ചെയ്യുന്ന ഒരു പരിപാടി ആണിത്. ചുമ്മാ ഓരോ സബ്ജക്ട് എടുത്തിട്ട് ആർക്കും വേണ്ടാത്ത കുറെ കോഴ്സുകൾ ഉണ്ടാക്കി PR+ citizenship possibility കാണിച്ചു ആളുകളെ കൊണ്ടുവരും.
      അങ്ങനെയാണ് നാലഞ്ച് കൊല്ലം മുന്നേ ഈ പരിപാടി കാനഡ തകൃതിയായി സ്റ്റാർട്ട് ചെയ്തത്. ആ രാജ്യം ഫുൾ മാന്ദ്യത്തിലേക്ക് പോവാതെ താങ്ങി നിർത്തിയതും അവിടത്തെ ലേബർ ഷോർട്ടേജ് കുറച്ചതും ഈ സ്റ്റുഡൻ്റ്സ് ആണ്. അതിന് ഒഴുകിയത് അവരുടെ വീടും പറമ്പും പണയം വെച്ച കാശ്. ഇപ്പൊ ആവശ്യം കഴിഞ്ഞപ്പോ ബാക്കി വന്നവരോട് വിട്ടോളാൻ പറയുന്നു. ഇത് പണ്ടും യുകെ പോലുള്ള യൂറോപ്യൻ രാജ്യങ്ങൾ പല വട്ടം ചെയ്തിട്ടുണ്ട്. അങ്ങോട്ട് ഈ പരിപാടിക്ക് പോകുന്നവർ ഇതിനെ കുറിച്ച് aware ആയിരിക്കണം.

  • @Muhammedshamil4085
    @Muhammedshamil4085 2 หลายเดือนก่อน +8

    Europe is for Europeans. എന്തിന് അവിടേക്ക് വലിഞ്ഞുകയറി പോകുന്നു??, എന്നിട്ട് പറ്റിച്ചു എന്ന്പറഞ്ഞുകരയുന്നു 😂

    • @shahidzayn702
      @shahidzayn702 2 หลายเดือนก่อน +1

      Pandum vellakar namale pattichu epolum pattikunu .pattikapedan namalde jeevitham baki 😂🙏

    • @Muhammedshamil4085
      @Muhammedshamil4085 2 หลายเดือนก่อน +3

      @@shahidzayn702 "easy, hard, Indian".
      🤡😂

    • @noone7692
      @noone7692 2 หลายเดือนก่อน

      True just look at germany and poland jews lived there for 1000 years and mixed with locals but eventually most of them were killed and had to go back

    • @Midhlaj-SS418
      @Midhlaj-SS418 2 หลายเดือนก่อน

      ഇപ്പോളത്തെ യൂട്യൂബ് shortsil കയറി നോക്കിയാൽ Hitlare ശെരിവെച്ചുകൊണ്ടുള്ള ഒരുപാട് editukal കാണാം. ആളുകളുടെ മനോഭാവവും ഇന്ന് Hitlarude ചെയ്തികളെ അംഗീകരിക്കുന്നു, അതിന് കാരണവും ഉണ്ട്, വെള്ളാക്കാരുടെ പൂർവികർ കൊണ്ടും കൊടുത്തും വെട്ടിപ്പിടിച്ചും കൊള്ളനടത്തിയും പടുത്തുയർത്തിയ അവരുടെ രാജ്യം എങ്ങാണ്ടെന്നോ വലിഞ്ഞു കയറി വന്നവന്മാർ വെള്ളക്കാരുടെ കുട്ടികൾക്കു ഒന്നും അനുഭവിക്കാൻ വിടാതെ എല്ലാം സ്വയം അനുഭവിക്കുന്നു. Whitesinte അവസരങ്ങൾ migrantsumaayi പങ്ക്‌വെക്കേണ്ട അവസ്ഥ, ഇതികാരണം അവിടത്തെ social system തന്നെ തകിടം മറിഞ്ഞു, High school ആകുമ്പോൾ pocket maneykk വേണ്ടി ചെറിയ ജോലികൾ ചെയ്തിരുന്ന കുട്ടികൾക്ക് ഇപ്പൊ സാധാരണ ജോലികൾ കിട്ടില്ല കാരണം എല്ലായിടത്തും migrants നുഴഞ്ഞു കയറിയിരിക്കുന്നു, അങ്ങോട്ട് പോകുന്ന ഭൂരിഭാഗവും ആണെങ്കിൽ ഒരു സ്കിലുമിലാതെ ഏറ്റവും സാധാരണമായ ജോലികൾ ചെയ്യാൻ ആണ് പോകുന്നത്. Europe for europeans🙋🏻‍♂️

    • @Muhammedshamil4085
      @Muhammedshamil4085 2 หลายเดือนก่อน

      @@noone7692 Hitler left some jews in the world to show us why he killed jews, and we are seeing it, genocide in palastine, disrespecting jesus in France Olympic opening, etc..

  • @SangeethSamuval
    @SangeethSamuval หลายเดือนก่อน

    The one who started to be like this situation can be say manorama( Santa Monica)

  • @joffingeorge3527
    @joffingeorge3527 2 หลายเดือนก่อน +3

    Eee nattil nth kuntham anu ollath. Degree kazhinje eruangunna oru student nu kitunna job Sales . Allnkil BPO, athum 13 rupa salary. Korch perkk job kittum bakki ollavrk kittula. Annu muthal veetilum nattilum allrum chodeym thudangum nink joli ayille ayillenu. Ini nthnkilum daily cash kitumna job nu poyal paryum avnoke ntho cheriya paniyum ayi nadakkuvanenu. Eee comment idunna teams okke ningalde makkal oru kalyna alocha varumbol nattil oru private company allnkil oru daily wage nu joli chynna alkk kalayanm nadthi kodukkuvo. Pinnne ivide anna kashypett joli aduthalum kittunth maximum 15 k anu. Pinne IT field korch salary ond. Allrkum b tech padikkan olla saharjym ondennu varilla. Eee. Problem okke ollthkondnu eee abrode pokan allrum nokkunth.

  • @AnginMThomas
    @AnginMThomas 2 หลายเดือนก่อน +6

    ഇന്ത്യൻ ഗവൺമെൻറിന്നു ഒന്നും പറയാനിലെ ഇതിനെ കുറിച്?

    • @SophyammaJohny
      @SophyammaJohny 2 หลายเดือนก่อน +8

      നമ്മളുടെ contry highly populated ആണ്, അതു കൊണ്ട്, central govt ആണെങ്കിലും, state govt ആണെങ്കിലും കുറച്ചു പേർ ഇവിടുന്നു പോയി എവിടെങ്കിലും തുലയട്ടെ എന്ന് അവരും വിചാരിക്കുന്നു

    • @jishnukumar1122
      @jishnukumar1122 2 หลายเดือนก่อน +9

      സ്വന്തം വീട്ടുകാര് പറഞ്ഞിട്ട് ഇവിടുള്ള പിള്ളേർ കേൾക്കുന്നില്ല പിന്നെയല്ലേ ഗവണ്മെന്റ്..

    • @jojythomas6872
      @jojythomas6872 2 หลายเดือนก่อน +1

      ജി ഇന്ത്യൻ രൂപയുടെ മൂല്യം ഡോളർ നു തുല്യമാക്കി യിട്ടും പിള്ളേർ എന്തിനാ നാട് വിടുന്നത് 😂😂😂

    • @Akshyy13
      @Akshyy13 2 หลายเดือนก่อน

      ​@jishnukumar1122sathym 😂😂

    • @abhijitham6619
      @abhijitham6619 2 หลายเดือนก่อน

      ​@@SophyammaJohny💯💯💯

  • @sinoj609
    @sinoj609 2 หลายเดือนก่อน +2

    മാൾട്ടയും ഉണ്ട് ഈ രാജ്യങ്ങളിൽ. ഐസ് കണ്ട് പോകുന്നതാണ്

    • @CitrusY-b8e
      @CitrusY-b8e 2 หลายเดือนก่อน

      😂😂😂😂😂😂

  • @MinitmPadmakumarVS
    @MinitmPadmakumarVS 2 หลายเดือนก่อน +2

    Australia okke enganeya

    • @shahidzayn702
      @shahidzayn702 2 หลายเดือนก่อน +1

      Its a trap don’t go 💯

    • @noone7692
      @noone7692 2 หลายเดือนก่อน

      Securing a visa is a task. Securing a job is indeed a herculean task and settling down there with current economics is impossible. Just look at the homelessness and cost of living with avg income and you'll understand me perfectly.

  • @adilv7277
    @adilv7277 2 หลายเดือนก่อน

    ❤❤❤

  • @Gopika-u5i
    @Gopika-u5i 2 หลายเดือนก่อน

    Natttil Nalla university yum job opportunity yum salary um undel arum pokilla

  • @springsummer7138
    @springsummer7138 2 หลายเดือนก่อน

    ലക്ഷബോധത്തോടെ പഠിക്കണം. നാട്ടിലായാലും കാനഡയിൽ ആയാലും. തിരഞ്ഞെടുക്കുന്ന കോഴ്സ്, അതിന്റെ ജോലി സാധ്യത, നമുക്ക് അത് ചെയ്യാനുള്ള വൈഭവം ഉണ്ടോ, ഇല്ലെങ്കിൽ എന്തിലാണ് നമ്മുടെ സ്കിൽ. ഇതൊക്കെ ഓർക്കണം. ഇന്റർനെറ്റ്‌ യുഗത്തിൽ ഇതൊന്നും ചെയ്യാതെ കാനഡ എന്നെ പറ്റിച്ചേ, നാട്ടിൽ ജോലി ഇല്ലേ എന്നൊക്കെ പറഞ്ഞു കരഞ്ഞിട്ട് എന്ത് കാര്യം. സാമ്പത്തികം ഉള്ളവർ മാത്രം അല്ല വിദ്യാഭ്യാസം നേടുന്നത്. മര്യാദക്ക് എഞ്ചിനീയറിംഗ് പഠിച്ചാൽ ജോലി കിട്ടും. ഫൈൻ ആർട്സ് വരെ ജോലി സാധ്യത ഉണ്ട്‌

  • @swrp124
    @swrp124 2 หลายเดือนก่อน +1

    Instagram reels edu.. 😝Foreign university nadannu pokaan indiakarude paisa venam.. Atre ullu..

  • @Patriotic-Indian47
    @Patriotic-Indian47 2 หลายเดือนก่อน

    ക്യാഷ് ഉള്ളവൻ ഇൻവെസ്റ്റർ വിസ എടുക്കുക, ഇവിടുത്തെ കൂടും കുടുക്കേം വിറ്റിട്ടാണേലും സെറ്റ് ആകുക.
    അതിനു വഴി ഇല്ലെങ്കിൽ ജോലി നേടി പോകുക, അല്ലാത്തവർ പോകാതിരിക്കുക

  • @nijojoy8422
    @nijojoy8422 2 หลายเดือนก่อน

    Ellarum degree padicha baki joli chayan aalukal vendee..

  • @reynolddcosta1267
    @reynolddcosta1267 2 หลายเดือนก่อน +1

    ലോൺ എടുത്തു പഠിക്കാൻ പോകാതിരിക്കുക.

  • @rajuv9946
    @rajuv9946 2 หลายเดือนก่อน

    P r sunil നിങ്ങൾ കുറെക്കാലം എവിടാരുന്നു

  • @albincs053
    @albincs053 2 หลายเดือนก่อน +2

    Povunnavr pottee monee.. Ayinu asooyapetitt karym illa.. Poyal avar alle anubhavikunathu 😂😂pinne ningalk oke endha kuzhapm avar ayitt edutha decison alle.. Arum unthi kaytti vidune allalo

  • @muhammedmubarak1702
    @muhammedmubarak1702 2 หลายเดือนก่อน

    Saudi yil lek Admission eduth kodukkunnu only to Govt University
    Contact 🎉

  • @benvs794
    @benvs794 2 หลายเดือนก่อน +1

    Endhayalum full time pani eduthaal 80K enkilum micham kittum ellaam kazhinj, athu enth Patti pani eduthaalum , athu pore .

    • @Asi.asi.as...
      @Asi.asi.as... 2 หลายเดือนก่อน +4

      But Pani kittande

    • @Akshyy13
      @Akshyy13 2 หลายเดือนก่อน

      Athu nattilum kittum😂

    • @devakiii
      @devakiii หลายเดือนก่อน

      @@Akshyy13🙂for which job?

  • @Mourinho244
    @Mourinho244 2 หลายเดือนก่อน

    വിദേശത്ത് പോകാന്‍ agency വേണം എന്ന് ഇല്ല

  • @abeyjohn8166
    @abeyjohn8166 2 หลายเดือนก่อน +1

    People call me dude channel kanuka

    • @Akshyy13
      @Akshyy13 2 หลายเดือนก่อน +1

      Sathym machaan ithokke pande paranjathaaa

  • @mansoorkallumpuram3849
    @mansoorkallumpuram3849 หลายเดือนก่อน

    pinnem pinnem pinnem pettupokunna ningale okke orth sangadam maathram😢. Ithil pedunnathum pett pokunnathum pedutthunnathum girl thanne Aavam

  • @niyasniyas1770
    @niyasniyas1770 2 หลายเดือนก่อน +1

    എഡ്യൂക്കേഷൻ ലോൺ എടുത്തു കടം മേടിച്ചു വിട് സ്ഥലം വിറ്റു ലക്ഷ കണക്കിന് രൂപ ഏജന്റ് നു കൊടുത്തു ആണ് വിദേശ രാജ്യത്തു പോകുന്നു അടിമ പണി എടുക്കുന്നു