ഇന്ത്യക്കാർക്ക് വിസ റിജക്റ്റ് വരാൻ കാരണം ഇതാണ്.

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 526

  • @Malayalionthemove
    @Malayalionthemove  3 หลายเดือนก่อน +117

    ഇ വീഡിയോയുടെ താഴെ വന്ന് ലോകം ആരുടെയും വകയല്ല ആർക്കും എവിടെയും പോകാം എന്നുവാദിക്കുന്നവർക്ക് ഇ പ്രശ്നങ്ങളുടെ ഗൗരവം മനസിലാകുന്നില്ല എന്നു തോന്നുന്നു. കഴിഞ്ഞവർഷം ഗുജറാത്തിൽ നിന്നുള്ള ഒരുകുടുംബത്തിലേയ് മൂന്നുപേർ, മൂന്നു വയസുള്ള ഒരു കൊച്ചു കുട്ടിയടക്കം 😢 അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ തണുത്തു മരവിച്ചു മരണത്തിന് കീഴടങ്ങി നാട്ടിൽ സമ്പത്തുള്ള കുടുംബത്തിൽ ഉള്ളവരായായിരുന്നു അവർ. വിദേശ ഭ്രമം തലക്കുപിടിച്ചു ഇതുപോലെ ജീവിതം തുലക്കുന്ന ഒരുപാട് മനുഷ്യർ ഉണ്ട്. അത്രമാത്രം ഗുരുതരമായ പ്രശ്നമാണ് ഇത്. രാഷ്ട്രിയം പറഞ്ഞു തമ്മിൽ തല്ലാതെ ഇതിനൊരു പരിഹാരം കാണാൻ ഗവണ്മെന്റുകളോട് അഭ്യർഥിക്കുക 🙏. കുടിയേറ്റത്തിന് എതിരല്ല കുടിയേറ്റം കച്ചവടമാക്കി മനുഷ്യന് ജീവൻ നഷ്ടപെടുന്നതിനെയാണ് എതിർക്കുന്നത് 👂
    പാവങ്ങൾ പോയി രക്ഷപെടട്ടേ. നാട്ടിൽ ജീവിക്കാൻ വകയില്ലാത്തവർ പോകട്ടേ എന്നുപറയുന്നവർ അറിയാൻ. 10 മുതൽ 80 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും ഇ യാത്രക്ക്. വഴിനീളെ മനുഷ്യക്കടത്തു ഏജന്റുമാർക്ക് പണം നൽകേണ്ടിവരും.💸💰💲. പണമില്ലാത്തവർക്ക് കുടിയേറ്റം സാധ്യമല്ല. പണമുള്ള മിഡിൽ ക്ലാസ്സ്‌ ആണ് ബോർഡർ ചാടികടക്കുന്നതിൽ അധികവും

    • @SabuGeorge-w9y
      @SabuGeorge-w9y 3 หลายเดือนก่อน +10

      Almost Gujrat and Punjabi after that making big Trouble

    • @kalikkalam884
      @kalikkalam884 3 หลายเดือนก่อน +6

      ആരോട് പറയാൻ ? നല്ല ജീവിതം എന്നാൽ കുറെ വലിയ കെട്ടിടങ്ങളും റോഡുകളും ആണെന്നാണ് ഇവറ്റകളുടെ വിചാരം .

    • @sarathkotila9496
      @sarathkotila9496 3 หลายเดือนก่อน

      There Govt is still alive, so u better mind in u r business

    • @Spandhanam-f7z
      @Spandhanam-f7z 3 หลายเดือนก่อน +1

      👌👌👍

    • @nila7860
      @nila7860 3 หลายเดือนก่อน +8

      ഇതിൻ്റെയൊക്കെ ഫലം അനുഭവിക്കാനിരിക്കുന്നത് മര്യാദക്ക് പോകാനും അവിടെ ജീവിക്കാനും എല്ലാ യോഗ്യതകളുമുള്ള കുട്ടികളാണ്

  • @DONY77777
    @DONY77777 3 หลายเดือนก่อน +56

    നല്ല വീഡിയോ
    യൂറോപ്പിലെ ഇന്ത്യാക്കാരുടെ കാര്യങ്ങളെ പറ്റി വീഡിയോ ചെയുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

    • @LincyKevin
      @LincyKevin 3 หลายเดือนก่อน +4

      Canada and America is not in Europe 😂

    • @DONY77777
      @DONY77777 29 วันที่ผ่านมา +1

      @@LincyKevin
      Yes.They are in American continent
      But I mean foreign country.
      Thank you for the correction.

  • @NoushuKave
    @NoushuKave 3 หลายเดือนก่อน +82

    നിങ്ങളെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖ ആണ്.

    • @megha3329
      @megha3329 3 หลายเดือนก่อน +3

      Seriyaanu

  • @Jozephson
    @Jozephson 3 หลายเดือนก่อน +89

    ബൈഡൻ പടി ഇറങ്ങുന്നതിനു മുമ്പ് മതിൽ ചാടി കടന്നാൽ അവിടെ ഒരു റഫ്യുജി വിസ സെറ്റ് അക്കാൻ ആണ് ഈ പോക്ക്.. ട്രമ്പ് വന്നാൽ ഇത് നടക്കില്ല .

    • @TheUncertainCat
      @TheUncertainCat 3 หลายเดือนก่อน +4

      Ayin trump varillallo😅

    • @stanlee2602
      @stanlee2602 3 หลายเดือนก่อน +3

      ഒരു കാര്യവുമില്ല മാറി വരുന്ന administration policy അനുസരിച്ചു പിടിച്ചു പുറത്താകാൻ സാധിക്കും. Canada student വിസയിൽ വന്നിട്ടു അമേരിക്കയ്ക്ക് വന്നാൽ asylum, refugee status കിട്ടത്തില്ല ഇപ്പോൾ. കാനഡയുടെ biometric database അമേരിക്കയുമായി ഷെയർ ചെയുന്നുണ്ട് അപ്പോൾ illegal ആയിട്ട് ഏതേലും sanctuary സിറ്റിയിൽ അടിമയായി ജീവികമെന്നെ ഒള്ളു

    • @stanlee2602
      @stanlee2602 3 หลายเดือนก่อน

      @@TheUncertainCat dont believe everything you see in media. Media is highly favoring kamala but people dislike her heavily. I live in a hardcore blue state but ask any black they hate her. They say she is an impersonator.

    • @tofeelornottofeel5446
      @tofeelornottofeel5446 3 หลายเดือนก่อน

      Pulli keriya largest deportation in american history nadapilakkum ennalle paranje? Avasam plane keriya cashum povum, nattukarude varupum kollanam pinne chavati porathum akkum. Ivide nin ee naadu nannakal allathe vere raksha illa. Oru 10 or 20 years munpe poyi sett akkiyavarum avarude thalamurayum rekshapettu.

    • @Uncharted_escapes
      @Uncharted_escapes หลายเดือนก่อน +1

      ​@@TheUncertainCat edaa kallaa😅

  • @sssaaa4177
    @sssaaa4177 3 หลายเดือนก่อน +76

    ഗുജ്‌റാത് മോഡൽ ന്റെ നല്ല ഉദ്ധാരണം.
    ഇനിയും കഴിവ് കേട്ടെ വരെ വോട്ട് കൊടുത്ത് അധികാരം ഏൽപ്പിക്കണം.

    • @Root_066
      @Root_066 2 หลายเดือนก่อน +1

      നിനക്ക് ഒരു അവസരം കിട്ടിയാൽ അങ്ങോട്ട് ഓടും.. വിസയില്ലാതെ കടക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ടല്ലേ?

    • @lonelybird86
      @lonelybird86 2 หลายเดือนก่อน +8

      മലപ്പുറം മോഡൽ മാലദ്വാർ മതിയോ ❤❤❤

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 หลายเดือนก่อน

      ഈ പോകുന്നവർ ഒന്നും പട്ടിണി കിടക്കുന്നവർ അല്ല,

    • @mohan02
      @mohan02 หลายเดือนก่อน +1

      പപ്പൂനെ പ്രധാന മന്ത്രി ആക്കിയാൽ എല്ലാം ഖടാഖട്ട്, ഫടാഫട്ട് ആയിട്ട് ഒപ്പിച്ചു തരും.

    • @rahulreghu3476
      @rahulreghu3476 หลายเดือนก่อน

      Pinney enna oomban ahn angot pokunney gujarat entho veluya sambavam ahnenanallo sangigal parayunne​@@sunilkumarpalliyalil6269

  • @shajuputhuval4920
    @shajuputhuval4920 3 หลายเดือนก่อน +229

    ഇത്രയും നല്ല അച്ഛാ ദിനം വേണ്ട എന്ന് പറഞ്ഞു എന്തിനാണ് ഗുജറാത്തിൽ നിന്നും ഓക്കേ പോകുന്നത്..

    • @renjithushas2007
      @renjithushas2007 3 หลายเดือนก่อน

      Sudu spotted, Gujarat ne matram alla mostly Punjab ne anu pokane pinne kerala thil acha din ayond akum keralam vidane, pettene cash ondakanam athine vendi nthe joli um cheyyan pokanu

    • @Hhh93556
      @Hhh93556 3 หลายเดือนก่อน +31

      Gujarthil നിന്നും പോകുന്നതിൽ കൂടുതൽ ldf udf കേരളത്തിൽ നിന്നു പോകുന്നതോ 😂😂😂😂

    • @ghaah
      @ghaah 3 หลายเดือนก่อน +7

      because they have money. you need atleast one crore to go like this. they will go there and do business and make the profit within 2 years.

    • @zhedge5791
      @zhedge5791 3 หลายเดือนก่อน +7

      India is a country with 140 crore...to reach in the top 10% , it is very difficult. You think umder congress administration india would be better?? No. Just check back the data during 2010 to 2013. It was horrible condition fiscally, if it not were to bjp and modi , india would have been like turkey sri lanka egypt long-time ago.
      Many people just look at the salary in indian rupee and think the expenses will be like india.

    • @alexksebastian7626
      @alexksebastian7626 3 หลายเดือนก่อน +8

      Gujarat mathramalla Kerala Panjab Andra avarokeyanu kooduthal

  • @Burned.hjjjcfjj
    @Burned.hjjjcfjj 3 หลายเดือนก่อน +86

    ഇവിടെ മഹാ തല്ലി പൊളിത്തരം കൊണ്ട് നടന്ന ടീമുകൾക്കെല്ലാം കാനഡയിലും യുഎസ് ലും എത്തിപ്പെടാൻ പറ്റി അത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നാണ് എൻ്റെ വീക്ഷണകോണകത്തിൽ നിന്ന് ഇരിത്..

    • @Nireekshakan007
      @Nireekshakan007 2 หลายเดือนก่อน +1

      അതെ ഇവിടെ ഒരു കോളേജിലും അഡ്മിഷൻ കിട്ടാത്ത കുറെ എണ്ണം ആയിരുന്നു ഒരു സമയത്ത് അങ്ങോട്ട് മുങ്ങിയത്

  • @ajayjacobthomas
    @ajayjacobthomas 3 หลายเดือนก่อน +115

    പ്രായപൂർത്തിയായ ഈ മനുഷ്യരെ “കുട്ടികൾ ” എന്ന് വിളിക്കരുത് പ്ലീസ്.
    ഇവർ വിദ്യാർഥികൾ എന്ന മറവിൽ തോന്നിവാസം കാണിക്കുന്ന അവസരവാദികളാണ്. ഇതേ ഊർജവും ധൈര്യവും അവരുടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഇവർ ഇന്ത്യയിൽ കാണിച്ചരുവെങ്കിൽ ഒന്നുകിൽ തൊഴിലവസരങ്ങളിൽ ഇന്ത്യ നന്നാവും അല്ലെങ്കിൽ ഇവർ വിവരം അറിയും.

    • @sreejithshankark2012
      @sreejithshankark2012 3 หลายเดือนก่อน +2

      കേരളത്തിൽ കുത്തക ബൂർഷ്വാ മുതലാളിയെ തെറി വിളിക്കുന്നവർ 😂

    • @bijunissac6970
      @bijunissac6970 3 หลายเดือนก่อน +1

      മധ്യപ്രദേശ് ലെ രാജ്‌ഘട്ട് ജില്ല യിലെ ബ്യാവര താലൂക് ൽ ഒരു ക്രിസ്ത്യൻ ഹൈ സ്കൂൾ ഉണ്ട്. 1986ൽ കോമ്പൗണ്ട് ൽ ഗുഡ്‌ഖ കഴിച്ച ഒരു സർദാർ ചെക്കനെ ടീച്ചർ shout ചെയ്തതിന് പുറത്തുള്ള ഫ്രണ്ട്‌സ് നെ ക്കൂട്ടി വന്നു... മലയാളി അധ്യാപകരെ മർദ്ദിക്കുകയും അധ്യാ പകർ ഒറ്റ ക്കെട്ടായി തിരിച്ചടിക്കേണ്ട അവസ്‌ഥ ഉണ്ടായതും ഓർക്കുന്നു.
      ഇപ്പോൾ ഈ പ്രവണത കേരളത്തിലും അങ്ങിങായി കാണാറുണ്ട്.
      ഇത്താരെന്ത്യ യിലെ punjab, ഹരിയാന ഒക്കെ ഇതിന്റെ കൂടാണ്

    • @jibimathew596
      @jibimathew596 3 หลายเดือนก่อน

      yes they are not real students

  • @pythonpractical
    @pythonpractical 3 หลายเดือนก่อน +48

    ലോകത്ത് ഏറ്റവും വലിയ ഇൻവെസ്റ്റ്‌ മെന്റ് manpower ആണ്. ഇത്രയും ഉണ്ടായിട്ടും ഇൻവെസ്റ്റ്‌ ചെയ്യാൻ അറിയാത്ത ഇന്ത്യൻ ഗവണ്മെന്റ് ആണ് ഇതിനെല്ലാം ഉത്തരവാദി. നല്ല തെഴിൽ ഉണ്ടെങ്കിൽ നമ്മുടെ ജീവിത സാഹചര്യം വും നന്നാവും. എന്റെ വീട്ടിലും സ്പോർട്സ് കാർ ഉണ്ടാവും.

    • @SureshKumar-ym5cl
      @SureshKumar-ym5cl 3 หลายเดือนก่อน +1

      അമിത അർത്തി ആണ് മനുഷ്യനെ പച്ചപ്പിലേക്ക് നടക്കാൻ പ്രേരിപ്പിക്കുന്നത് നിൽക്കുന്ന നിലം പച്ചപ്പ് ആക്കാതെ പച്ചപ്പ് ഉള്ള മേചിന് പുറങ്ങൾ തേടുന്നത്

    • @AnilMathew-qy4yp
      @AnilMathew-qy4yp 3 หลายเดือนก่อน

      ക്വാളിറ്റി ഇല്ലാത്ത manpower ആണ് ഇന്ത്യയുടെ ശാപം

    • @jamesthomas8052
      @jamesthomas8052 3 หลายเดือนก่อน

      ​@@SureshKumar-ym5cl ആർത്തി അല്ല. ചെയ്യുന്ന ജോലിക്ക് നല്ല ശമ്പളം കൊടുത്താൽ തീരാവുന്നതേ ഉള്ളു ഈ പ്രശ്നം

    • @Root_066
      @Root_066 2 หลายเดือนก่อน

      ഇത്രയും ജനങ്ങൾക്ക് ജോലി ചെയ്യാൻ ഇന്ത്യയിൽ മൊത്തം ഒരു ഫാക്ടറീ ആകേണ്ടി വരും. അതൊന്നും പ്രായോഗികമല്ല.

  • @ANA-ud8oj
    @ANA-ud8oj 3 หลายเดือนก่อน +96

    തെമ്മാടിത്തരത്തിന്റെ അങ്ങേയറ്റം ദൃശ്യങ്ങളിൽ. ഇവരുടെയൊക്കെ ഗതി ഒരുകാലത്ത് എന്താകും എന്നുള്ളത് ചോരത്തിളപ്പിൽ അറിയുന്നില്ലെന്ന് മാത്രം. യുദ്ധം നടക്കുന്ന നാടുകളിൽ നിന്നും ഒരു ഗതിയുമില്ലാതെ രക്ഷപ്പെടുന്നവരാണെങ്കിൽ മനസ്സിലാക്കാം.☹️ കാനഡയിൽ നിക്കക്കള്ളിയില്ലാതെ USA-യിലേക്ക് മറുകണ്ടം ചാടുന്ന വിദ്യാർത്ഥികൾ.
    വിദേശ ഗവൺമെന്റുകളുടെ മാത്രം ഉത്തരവാദിത്വമല്ല, മറിച്ച്, ഈ പൊള്ളത്തരം പറഞ്ഞ് ആൾക്കാരെ കയറ്റി വിടുന്ന ഇന്ത്യയിലുള്ള ഏജന്റ്മാരെ നിലനിർത്തുവാൻ ഗവൺമെന്റിന് യാതൊരു ഉദ്ദേശവും ഇല്ല എന്നതാണ് വാസ്തവം.

    • @shameeraramchandran8239
      @shameeraramchandran8239 3 หลายเดือนก่อน

      Strictly check Indians culture

    • @johnsaley5087
      @johnsaley5087 3 หลายเดือนก่อน

      ആവശ്യമില്ലാത്തവരും അന്യ നാടുകളിലേക്ക് ചേക്കേറുന്നു. അവരെ തടയുക.

    • @mottukuttan1
      @mottukuttan1 3 หลายเดือนก่อน

      സാന്റമോണിക്കയിൽ പിണറായിക്കു ഷെയർ ഉണ്ടെന്നു പറയപ്പെടുന്നു

  • @bijoysebastian6547
    @bijoysebastian6547 3 หลายเดือนก่อน +58

    N. Indians spend 50 - 150 Lakhs for illegal border crossings. I don't understand why?? They could live in India middle or upper middle class life in India. Nowadays people do not read newspapers, good magazines and watching news on TV . All are living in Social Media only. It's very sad. That Three Things you said at the end of the video is absolutely right.

    • @Apache1970
      @Apache1970 3 หลายเดือนก่อน +8

      If I had 50 Lakhs, I would have invested that amount in mutual fund for 5 years and turned rich.

    • @ghaah
      @ghaah 3 หลายเดือนก่อน +5

      because its a social status in north india especially in punjab,gujarat and haryana

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 3 หลายเดือนก่อน +3

      all are hearing sheikinah, marunadan, abc, janam etc 😂.. hate speech is more suitable to Indian pagans

    • @DavidAtoZ
      @DavidAtoZ 3 หลายเดือนก่อน

      ​@@Apache1970No one will give because they don't believe us before seeing our success. After success what is the need of their Money

    • @Umerfarookhh
      @Umerfarookhh 3 หลายเดือนก่อน +3

      It's not about only money bro,
      Social security, a neet life style, freedom of dress,food,choosing partner, night life...several things matters
      india is good for poor and whom they proud in their cast and family status 😂, but in EU you can live like you wish, just follow the rules and regulations.

  • @Ajnn244
    @Ajnn244 2 หลายเดือนก่อน +6

    താമസിയാതെ, കാനഡ "കാനഡപ്രദേശ് "എന്നോ മറ്റേ ആക്കി മാറും എന്ന് തോനുന്നു ..

  • @sask2570
    @sask2570 3 หลายเดือนก่อน +57

    ഇന്ത്യയിൽ തന്നെ ധാരാളം നല്ല ജോലികൾ കിട്ടിയിട്ടും പലരും യൂറോപ്പ്യൻ രാജ്യങ്ങളിലേക്കു അനധികൃതമായി കുടിയേറുന്നു!

    • @noah-ed5ql
      @noah-ed5ql 3 หลายเดือนก่อน +9

      ഇവിടെ പോപുലേഷൻ വളരേ കൂടുതലാണ് അതുകൊണ്ട് അവസരവും കുറവാണ്

    • @sindhur1127
      @sindhur1127 3 หลายเดือนก่อน +15

      ധാരാളം ജോലി കിട്ടിയവരാണ് കഴിഞ്ഞ ദിവസം ജോലിഭാരം കാരണം ഒരു കുട്ടി മരിച്ചത്

    • @renjithushas2007
      @renjithushas2007 3 หลายเดือนก่อน

      @@sindhur1127athe oru personal mandatharam arunu alland joli ellanjit allalo oru CA ke job confirm anu Delhi il ok 75k above starting salary anu 5 years experience ondel Europe le same salary kittum

    • @coconutpunch123
      @coconutpunch123 3 หลายเดือนก่อน +1

      10% ആണ് ഇപ്പോൾ ഇന്ത്യയിലെ തൊഴിലില്ലായ്മ

    • @ghaah
      @ghaah 3 หลายเดือนก่อน

      @@sindhur1127 arangilum pidich vachirunno

  • @user_zyzymvb
    @user_zyzymvb 3 หลายเดือนก่อน +38

    ന്യൂയോർക്കിലെ ആശുപത്രികളും മറ്റ് കെട്ടിടങ്ങളും അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞു എന്ന് പറഞ്ഞു രണ്ടാഴ്ച മുമ്പ് ഒരു വീഡിയോ കണ്ടിരുന്നു

  • @junaidtv1408
    @junaidtv1408 3 หลายเดือนก่อน +29

    ഞാൻ അതല്ല ചിന്തിക്കുന്നത് കാനഡയേക്കാളും അമേരിക്കയെക്കാളും എല്ലാ സൗകര്യങ്ങളുo എല്ലാം ഉണ്ടായിട്ടും ഒറ്റ സായിപ്പ് വരെ നമ്മുടെ ഇന്ത്യയിൽ ഫാമിലി ആയി setteld ആവാൻ താല്പര്യം കാണിക്കാത്തത് എന്തുകൊണ്ട് പരിശോതിക്കണം

    • @dili9510
      @dili9510 3 หลายเดือนก่อน +2

      ഇഷ്ടം പോലെ ഉണ്ട് ബ്രോ😂

    • @dili9510
      @dili9510 3 หลายเดือนก่อน +8

      ഞങ്ങൾ ഗോവയിൽ പോയപ്പോൾ 25 yers കൂടുതലായി ഇന്ത്യയിൽ നിക്കുന്ന ഫ്രഞ്ച് ഫാമിലിയെയും റഷ്യൻ സ്പാനിഷ് ഫാമിലിയെയും പരിചയപെട്ടിരുന്നു... ആ ഏരിയയിൽ തന്നെയുണ്ട് 400 ൾ അധികം പേർ

    • @dili9510
      @dili9510 3 หลายเดือนก่อน +1

      സെറ്റിൽഡ് ആവാനുള്ള റിസ്ക് അവർ thanneyannu പറഞ്ഞിരുന്നു സിറ്റിസൺഷിപ് കിട്ടാനുള്ള കാലതാമസം

    • @josephalex531
      @josephalex531 2 หลายเดือนก่อน

      @@dili9510 400?

    • @emilbelth8612
      @emilbelth8612 2 หลายเดือนก่อน +2

      Hot Climate is another factor

  • @ymr_46
    @ymr_46 3 หลายเดือนก่อน +16

    പോയവരും പോകുന്നവരെ കുറ്റം പറയുന്നവരും...
    ആളുകൾ നാട്ടിൽ നല്ലവരല്ലെങ്കിലും മറ്റുള്ള നാട്ടിൽ നന്നാകണം 😂
    ഇത്രയും വിവരവും വിദ്യാഭ്യാസമുള്ള മലയാളികൾ പോലും നമ്മുടെ കേരളം അല്പം വൃത്തിയായി കിടക്കാൻ എങ്കിലും മനസു കാണിക്കലില്ല...പക്ഷെ സ്വന്തം മുതലുകൾ വൃത്തിയായി നോക്കും നിർമ്മിക്കും ... സ്വാർഥത ആണ് എല്ലാത്തിൻ്റെയും മൂല കാരണം... ദേ ദൈവ വിശ്വാസം പോലും സ്വാർത്ഥ താൽപ്പര്യങ്ങൾ നടക്കാനും ആസ്വദിക്കാനും മാത്രമാണ്

    • @marjohn3336
      @marjohn3336 3 หลายเดือนก่อน

      Correct

  • @creativespark8255
    @creativespark8255 3 หลายเดือนก่อน +44

    Why canada give invitation to unskilled students.

    • @lakeofbays1622
      @lakeofbays1622 3 หลายเดือนก่อน

      ??

    • @tomshaji
      @tomshaji 3 หลายเดือนก่อน +2

      Money

    • @Midhlaj_SS
      @Midhlaj_SS 3 หลายเดือนก่อน +4

      അത് കഴിഞ്ഞു bro, 35% arrivals cut ചെയ്തു, ഇപ്പൊ ഉള്ള കുട്ടികളെ ഉടനെതന്നെ തിരിച്ചു പോകും. ഇങ്ങനെ സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്ത unskilled ആയവരെ അവരുടെ പണം കണ്ടുകൊണ്ടാണ് government വിളിച്ചു വരുത്തുന്നത്. ഇന്ത്യക്കാർക്കും മറ്റുള്ളവർക്കും വേണ്ടി പ്രത്യേകമായി ഒരു ഉപകാരവുമില്ലാത്ത universitikalum coursekalum ഉണ്ടാക്കി അവരുടെ പണം canadian സമ്പത് വ്യവസ്ഥയിൽ നിക്ഷേപിക്കുന്നു, അതികാരണം സാമ്പത്തിക മാന്ത്യം ഒക്കെ ഒരു പരിധി വരെ ഇവർക്ക് തടയാൻ കഴിയുന്നു, പക്ഷെ ഒരു നിയന്ത്രണവുമില്ലാതെ ഇങ്ങനെ വരുന്നവർക്കുള്ള ജോലിയോ താമസമോ ഒന്നും തയ്യാറുമല്ല, അങ്ങനെ ഇവർ അവിടെ നരകിച്ചു മറ്റുള്ളവർക്കും ശല്യമായി ജീവിക്കുന്നു.

  • @ebisunny9590
    @ebisunny9590 3 หลายเดือนก่อน +83

    നമ്മുടെ വിലകളയുന്നത് നമ്മൾ തന്നെ

    • @diamondauhh
      @diamondauhh 3 หลายเดือนก่อน +13

      നമുക്ക് ഏത് രാജ്യത്താണ് വിലയുള്ളത് നമ്മുടെ രാജ്യത്ത് തന്നെ നമുക്ക് പട്ടിയുടെ വിലപോലുമില്ല

    • @hredyakj3191
      @hredyakj3191 3 หลายเดือนก่อน

      ​@@diamondauhh you should have some general knowledge. Learn before making such stupid comments bloody mallus

    • @abhijitham6619
      @abhijitham6619 3 หลายเดือนก่อน +9

      @@ebisunny9590 It is because of lack of basic hygiene and no one knows how to behave in a society. This should be added in school syllabus.

    • @DavidAtoZ
      @DavidAtoZ 3 หลายเดือนก่อน

      ​@@abhijitham6619Everything should be added but to enforce law we need efficient management. Which we don't have currently since 90% of the people who should do it are corrupt.
      Just suffer in Peace. I changed my mentality. Why I am wasting my efforts to change this country where I couldn't even sleep properly in Peace due to someone's function and others Financial benefits. What right to speech. My 2 accounts already banned

    • @wildstylenk6882
      @wildstylenk6882 3 หลายเดือนก่อน

      @@abhijitham6619ഏത് മേഖലയിലും ഇന്ത്യ ഒരു പരാജയ മാണ് നമ്മുടെ വിധി

  • @abhijitham6619
    @abhijitham6619 3 หลายเดือนก่อน +79

    തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുത്തുക എന്ന് മലയാളത്തിൽ പറയും 😂😂😂😂

  • @HidenHiden-b6v
    @HidenHiden-b6v 2 หลายเดือนก่อน +2

    നിങ്ങൾ പറഞ്ഞത് വളരെ കിറുകൃത്യം 100%tru 👍👍👍

  • @aswanthkrishnan04
    @aswanthkrishnan04 หลายเดือนก่อน +3

    ഇതൊക്കെ കാരണം ലീഗൽ ആയിട്ട് പോലും visa അടിക്കുന്നില്ലെ Embassy...😢😢

  • @achukp7187
    @achukp7187 3 หลายเดือนก่อน +5

    സുഹൃത്തേ, സ്വാർത്ഥത ഇല്ലാത്ത ഒരു മനുഷ്യന് ജീവിക്കാൻ ഇത്രയും ബുദ്ധിമുട്ടുണ്ടോ?? എന്ത് ജോലിയും ചെയ്യാനുള്ള മനസ്സും ആവശ്യത്തിനുള്ള ആരോഗ്യ മാത്രം മതി, ഒരു മനുഷ്യനെ സംബന്ധിച്ച് ജനിച്ച ഭൂമി തന്നെയാണ് പുണ്യഭൂമി, എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിച്ചാലും കുടിയേറിയവർ എന്നും വിദേശി തന്നെയാണ്, ഇനിയെങ്കിലും നമ്മുടെ കുട്ടികൾക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @user_zyzymvb
    @user_zyzymvb 3 หลายเดือนก่อน +27

    രണ്ടുമൂന്നു ദിവസം മുമ്പ് യുഎസ് എംബസി ഇന്ത്യൻ ഗവൺമെൻറ് നോട് നടപടിയെടുക്കാൻ വേണ്ടി പറഞ്ഞിരുന്നും കാരണം പഞ്ചാബിൽ നിന്നുള്ള ഒരു വ്യക്തി ഒരു ഏജൻസി മുഖേന വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും തൊഴിൽ സർട്ടിഫിക്കറ്റുമായി അമേരിക്കയിലേക്ക് കടന്നിരുന്നു

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 3 หลายเดือนก่อน

      Rinson jones കാരണം ഇന്ത്യക്കാർ ഒക്കെ spy workers ഗണത്തിൽ പെടുമോ ന്ന പേടിയാണ് ഇപ്പൊ

  • @komady12389
    @komady12389 3 หลายเดือนก่อน +32

    റിമോട്ട് ആഫ്രിക്കൻ കൺട്രിയിൽ നിന്ന് വരുന്ന ബ്ലാക്ക് പീപ്പിൾ വരെ നമ്മുടെ ചില ഇന്ത്യക്കാരെ കാട്ടിലും എത്രയോ നല്ല സംസ്കാരതിൽ പെരുമാറുന്നവരാണ് പ്രത്യേകിച്ചു നോർത്ത് ഇന്ത്യക്കാർ...
    ഇന്ത്യൻ സംസ്കാരം എന്നൊക്കെ പറഞ്ഞു തള്ളി മറിക്കും പക്ഷേ ഏറ്റവും സംസ്കാരമില്ലാത്ത വൃത്തികെട്ടവൻ ആണ് നോർത്ത് ഇന്ത്യക്കാർ...
    ഉള്ളതിൽ കുറിച്ച് നല്ല ആൾക്കാർ മലയാളികളാണ് ആ കാര്യത്തിൽ അഭിമാനിക്കാം

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 3 หลายเดือนก่อน +1

      ഉം... ഫസ്റ്റാ. ഏറ്റവും വലിയ സ്വാർത്ഥന്മാർ. മഴക്കാലത്ത് ഇവിടുത്തെ ഒരു റോഡിൽകൂടി നടക്കാൻ വയ്യ, നാറ്റം കാരണം. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പൊതിഞ്ഞു കെട്ടി ജോലിക്ക് പോകുമ്പോൾ കൊണ്ടുപോകും. പോകുന്ന വഴി ഒന്നുകിൽ ഏതെങ്കിലും കനാലിൽ അല്ലെങ്കിൽ റോഡ് സൈഡിൽ തട്ടിയേക്കും . എന്ത് അനീതി കണ്ടാലും പ്രതികരിക്കില്ല, ഓ എനിക്കല്ലല്ലോ ഞാനെന്തിനു ഇടപെടണം എന്ന ചിന്താഗതി. സ്വന്തം വീട്ടിൽ ഉണ്ടാകുമ്പോൾ കരയും.

    • @br78910
      @br78910 2 หลายเดือนก่อน +4

      No way. North Indians angane aanu. But if you consider the south Indians here, Malayalees are the craziest. Baakki south Indians kondu bahalam onnum illa. Ivide Germany yil Malayali attiitude is totally sky high. Njanum Malayali thanne aanu. But you should live here to see how our people really are. Honestly, Malayali ennu karuthi undaayirunna abhimaanam okke taane pokum.

  • @prasadwayanad3837
    @prasadwayanad3837 3 หลายเดือนก่อน +5

    ആനന്ദം നമ്മുടെ ഉള്ളിലാണ് പുറമെ എവിടെ അലഞ്ഞാലും ലഭിക്കില്ല 🙏🏻

  • @Rinsi-e7p
    @Rinsi-e7p 3 หลายเดือนก่อน +29

    Agents take maximum advantage of international migration 😢😮😢😮

  • @vipinm.b7139
    @vipinm.b7139 3 หลายเดือนก่อน +9

    ഇവിടെ അച്ഛാ ദിൻ ആണല്ലോ പിന്നെ ഇതിനു ഇവര് ഇത്രയും കഷ്ടപ്പെട്ട് നാട് വിട്ടു കുടിയേറുന്നു 😮

  • @jabez5366
    @jabez5366 3 หลายเดือนก่อน +5

    45 lakhs മുതൽ തുക നൽകിയാണ് ഇവർ പോകുന്നത്.. Africa.. Ethiopia.. Columbia.. Mexico.. ഒകെ തങ്ങി 2-3 ആഴ്ച യാത്ര ചെയ്താണ് ഇവർ america, canada border എത്തുന്നത്...

  • @salamibnu298
    @salamibnu298 19 วันที่ผ่านมา

    We need people like you brother...I love you..

  • @sheeferhashim7756
    @sheeferhashim7756 3 หลายเดือนก่อน +16

    ഏറ്റവും കൂടുതൽ ആളുകൾ ഗുജറാത്തിൽ നിന്നാണ്... പിന്നെ പഞ്ചാബ്.. കേരളത്തിൽ നിന്ന് വളരെ കുറച്ചു മാത്രം

    • @Ms-a_1
      @Ms-a_1 3 หลายเดือนก่อน +3

      First Punjab then Gujaratg then Kerala.

    • @Ms-a_1
      @Ms-a_1 3 หลายเดือนก่อน +1

      Keralathil ninnum pripadu undu pakshe legal migration annennu mathram

    • @sharath2163
      @sharath2163 3 หลายเดือนก่อน

      illegal ആയി വരുന്നത് കൂടുതലും പഞ്ചാബികളും ഹരിയാനക്കാരും ആണ്. ഗുജറാത്തികൾ കൂടുതലും മലയാളികളെപ്പോലെ ലീഗൽ ആയിട്ടാണ് വരുന്നത്

  • @JimmyScaria-d3l
    @JimmyScaria-d3l 3 หลายเดือนก่อน +15

    Punjab, haryana..ivammaranu main

  • @jisnatom3068
    @jisnatom3068 3 หลายเดือนก่อน +27

    Bro Toronto nadana Maha onam Oru video chyooo

    • @Fayis1341
      @Fayis1341 3 หลายเดือนก่อน

      Already did the fight

  • @IbrahimKutty-b3i
    @IbrahimKutty-b3i 3 หลายเดือนก่อน +2

    മാനം എന്നത് ഭരണാധികാരികൾ കാത്ത് സൂക്ഷിക്കേണ്ടതാണ്... 😭 നാട് തനിയെ നന്നാവാലല്ല നാട്ടുകാർ നന്നാവലാണ്

  • @Digital-Swami
    @Digital-Swami 3 หลายเดือนก่อน +13

    They do want to get arrested, once arrested, per US law, they have all the right to stay in US using our welfare money till the court date and the court date is several months or years away.

    • @Midhlaj_SS
      @Midhlaj_SS 3 หลายเดือนก่อน

      Problems of liberalism, it will destroy you're country. Pressure the government to take a quick action. That's the only option.

    • @PV-wu1vb
      @PV-wu1vb 3 หลายเดือนก่อน +1

      But living on welfare money is not the dream they are carrying with them.They are not beggers.They have fair enough family financial background in India .Their dream is to become millionaires.

  • @bijoythomast
    @bijoythomast 3 หลายเดือนก่อน +5

    Bro some parents don't know the value of there own kids living happy around them....

  • @rajeevbhaskaran2828
    @rajeevbhaskaran2828 3 หลายเดือนก่อน +6

    ഇവിടെ അഭ്യസ്തവിദ്യർക്ക് ജോലിയും കൂലിയും ഇല്ല. ഇവിടെ പ്രതിമകളും ക്ഷേത്രങ്ങളും മാത്രമെയുള്ളു.

  • @vancouverdiaries738
    @vancouverdiaries738 3 หลายเดือนก่อน +9

    Thank you for doing all these videos

  • @KoyaMoideen-ws7oz
    @KoyaMoideen-ws7oz 3 หลายเดือนก่อน +8

    സാർ ഇത് മലയാളത്തിൽ ചെയ്യുന്നതിനാ ക്കാൾ നല്ലത് ഹിന്ദിയിൽ ചെയുന്നതാന്ന് താണ്

  • @vijayakumarvn7998
    @vijayakumarvn7998 2 หลายเดือนก่อน +1

    Very informative video, keep it up, thank you ❤

  • @Joseph-re2jx
    @Joseph-re2jx หลายเดือนก่อน

    Nammude rajyam kodukkunna job opportunities kondane alukal kooduthalum purathu kadakkan nokkunnathe. Oru masathe chilavine polum thikayatha salary kittumbol alukal pinnae enthu chayyum.

  • @lilymj2358
    @lilymj2358 3 หลายเดือนก่อน +8

    US govt arrest cheithu enthu cheiyum..jail il idumo.

    • @noah-ed5ql
      @noah-ed5ql 3 หลายเดือนก่อน +9

      No indialek ayakum 😂 atratane

    • @gouthamkrishnan6718
      @gouthamkrishnan6718 3 หลายเดือนก่อน +1

      @@noah-ed5ql 😂😂

    • @GiriKrishna-r9r
      @GiriKrishna-r9r 3 หลายเดือนก่อน

      US police vere level aan
      Avanmar Strip cheyyum 🫥😶
      Pandu Embassy ile oru lady officer nu polum ith neridendi vannu ...angane ullappol illegal ayitt povunnavarde karyam parayandallo 🤐

    • @Suhail_c.k
      @Suhail_c.k 3 หลายเดือนก่อน

      Deport cheyum

    • @binuvarghese490
      @binuvarghese490 3 หลายเดือนก่อน

      Deport ചെയ്യും ഇന്ത്യയിലേക്ക്. Abcd സിനിമയിൽ അമേരിക്ക യിലേക്ക് deport ചെയ്യുന്ന പോലെ.

  • @Andre-o9g8g
    @Andre-o9g8g 26 วันที่ผ่านมา

    Same in Australia too

  • @MindCapturer007
    @MindCapturer007 3 หลายเดือนก่อน +7

    അവരുടെ നാട്ടിലും കേറി ഇറങ്ങി population കൂട്ടാൻ. എന്തൊരു അവസ്ഥയാ ഈ രാജ്യത്തിൻറെ.

  • @vettichiradaiman9684
    @vettichiradaiman9684 3 หลายเดือนก่อน +4

    നേരായ മാർഗത്തിലൂടെ വിദേശത്ത് പോകാൻ ശ്രമിക്കുക.

  • @Root_066
    @Root_066 2 หลายเดือนก่อน +1

    ഇതുപോലെ തന്നെ ആയിരക്കണക്കിന് ചൈനക്കാരും കയറുന്നുണ്ട്. അവർ കൂടുതലും മെക്സിക്കൻ ബോർഡറിൽ ഉള്ള വേലി പൊളിച്ച് തന്നെ ആണ് കയറുന്നത്.

  • @koshysfarming8266
    @koshysfarming8266 3 หลายเดือนก่อน +18

    സാർ. നിങ്ങൾ നൃുസ്
    കാണുന്നില്ലെന്ന് തോന്നുന്നു. ഒരാഴ്ച മുമ്പാണ് ചൈന്നെ റെയിൽവേ സ്റ്റേഷനിൽ ജോലി അന്വേഷിച്ച് വന്ന 3-4 ബംഗാളികൾ 3 ദീവസം ആഹാരമില്ലാതെ കിടന്നു ഒടുവിൽ റെയിൽവേ പോലിസ് ഇടപെട്ട് അവരുടെ നാട്ടിലേക്ക് കയറ്റി അയച്ച്ത്.
    ഇവിടെ മനുഷൃനേ ഒരു വിധത്തിലും ജീവിക്കുവാൻ പറ്റാതെ ആക്കി അവനേ ഗതിയില്ലാതെ നാട് കടത്തുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെയ്യുന്നത്.

    • @MrSyntheticSmile
      @MrSyntheticSmile 3 หลายเดือนก่อน

      അതും ഇതുമായി ഒരു ബന്ധവുമില്ല.

    • @kalikkalam884
      @kalikkalam884 3 หลายเดือนก่อน

      കയ്യിൽ തുട്ട് വേണം മിഷ്ടർ ഈ ബോർഡർ കടക്കാൻ

    • @LoneOldMonk
      @LoneOldMonk 3 หลายเดือนก่อน

      Keralathil orupaad anyasamstanakaar joli cheyunallo

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 3 หลายเดือนก่อน +3

    ഇന്ത്യ ഗവണ്മെന്റ് ശക്തമായി ഇടപെടണം ഈ കാര്യത്തിൽ. അതുപോലെ സ്റ്റേറ്റ് ഗവണ്മെന്റ് ഏജസി കളെ നിയന്ത്രിക്കണം

  • @IknowDontno
    @IknowDontno 3 หลายเดือนก่อน +4

    Mone ipocanda Kure update Kal varunund athine kurich vedeuo idamo

  • @k.r.ssuresh3142
    @k.r.ssuresh3142 3 หลายเดือนก่อน +2

    മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് കുടിയേറ്റം കൂടുതൽ എങ്കിലും ഇവിടെ കേരളത്തിൽ എൽഡിഎഫ് സർക്കാരിനോട് കിടക്കപ്പൊറുതി ഇല്ലാത്തത്

  • @manudas9344
    @manudas9344 3 หลายเดือนก่อน +9

    You said the truth ,even directly or indirectly I am hearing some kind of hatred words about indians.which means people already lost their mind .Now anything can happen here where I am residing.....Even some people never understand those Hatred face and words ....😢😢😢😢😢

  • @Vagabond617
    @Vagabond617 3 หลายเดือนก่อน +54

    അവർക്ക് എങ്ങനെ അതിർത്തി കടക്കാൻ കഴിയും? യുഎസ് അതിർത്തിയിലെ ഉദ്യോഗസ്ഥരും ഈ ബിസിനസിൽ പങ്കാളികളാണെന്ന് എനിക്ക് ഉറപ്പുണ്ട്.

    • @VKP-i5i
      @VKP-i5i 3 หลายเดือนก่อน

      US border is porus

    • @ajufsd
      @ajufsd 3 หลายเดือนก่อน

      They just need to cross the border and once inside the US they themselves call the police and surrender. As per US law as they r illegal they r taken to court.
      And will be released into US while they r waiting to get a court date. They cannot be put in prison due to laws. So they become legal to stay in US till that date. And with help of lawyers they slowly become a legal resident.
      There r lots of loopholes in US immigration system. This is what Trump trying to correct. Just watch documentaries on this and u will b clear.

    • @maxwellavarave7615
      @maxwellavarave7615 3 หลายเดือนก่อน +18

      Bro ..agane alla ..Canada visit visa eluppathil kittum ..ath kittiya UK airport IL iragi evide UK Ku refugee status Ku marunu, Canada Ku poi avidann USA Ku by walk povam....last yr one full flight from Dubai ,250-320 people are trying to illegal migration but it's failed in France....news kandavarku manasilavum...Google cheytha full details kittum

    • @anilkumarts1662
      @anilkumarts1662 3 หลายเดือนก่อน +4

      Candyil നിന്ന് നടന്ന് ബോർഡർ ക്രോസ്സ് ചെയ്യും അത് forest വഴിയോ പട്രോളിംഗ് ഇല്ലാത്തപ്പോൾ മദിൽ ചാടിയും

    • @Jozephson
      @Jozephson 3 หลายเดือนก่อน +4

      യുഎസ് മതിൽ ചാടി എത്തിയാൽ ഇപ്പോള് റെഫ്യുജി വിസ കൊടുക്കും

  • @bijuthomas3715
    @bijuthomas3715 3 หลายเดือนก่อน +22

    ഇന്ത്യയിലെ കര്‍ഷകരോടും സാധാരണക്കാരോരും നിങ്ങള്‍ ഒരു മൈക്കുംകൊണ്ട് പോയി ചോദിക്കുക...ഇവരോരോരുത്തരും എത്ര ലക്ഷം കടത്തിലാണന്നും ..സമാധാനമായി ഉറങ്ങിയിട്ട് കാലമെത്രയായെന്നും...ഇന്ത്യയില്‍ സാധാരണക്കാരനിയി ജനിച്ചാല്‍ നരകം തന്നെ.

    • @zhedge5791
      @zhedge5791 3 หลายเดือนก่อน +4

      Then they need to look for alternative work other than farming or mive into crops which get them money, rather than sticking to the crop his grandfather used to grow.

    • @user_zyzymvb
      @user_zyzymvb 3 หลายเดือนก่อน +1

      Evenif they are a poor. number of children also there

    • @shafeeqvk3413
      @shafeeqvk3413 3 หลายเดือนก่อน

      @zhedge5791 കൃഷി ചെയ്യുന്നത് നഷ്ടകച്ചവടം ആണെങ്കിൽ നിങ്ങള്ക് എങ്ങനെ സമയാ സമയം ഫുഡ് കഴിക്കാൻ കഴിയുന്നു. എല്ലാവരും നഷ്ടത്തിൽ ഉണ്ടാക്കി നിങ്ങള്ക് തരുമോ. ലാഭം കിട്ടും. അതിന് വേണ്ട കാര്യം govt ചെയ്യുന്നില്ല അത് കൊണ്ടാണ്

  • @anshadmuhammed1547
    @anshadmuhammed1547 3 หลายเดือนก่อน +2

    Appo ningalu athupolee job cheyyunnu athu avarude space allee

    • @Marcos-ik2yd
      @Marcos-ik2yd 3 หลายเดือนก่อน

      Legal anu

    • @AshaJacob-qd7fb
      @AshaJacob-qd7fb 2 หลายเดือนก่อน +1

      Know the difference between legal and illegal

  • @lucymathew6210
    @lucymathew6210 3 หลายเดือนก่อน

    Very good information. If you can make a video in English, can reach others too i think.

  • @AlexX-vy3wx
    @AlexX-vy3wx 3 หลายเดือนก่อน +4

    Uk il ippol care work ചെയ്യുന്നവരുടെ job safe aano

  • @dxtr-e8m
    @dxtr-e8m 3 หลายเดือนก่อน +7

    അമേരിക്ക ഹിന്ദു രാജ്യം ആയിരുന്നു. അമ്മേ ഇരിക്കൂ എന്നായിരുന്നു 😢,, വെള്ളക്കാർ പിടിച്ചെടുത്തു 🙁

  • @VimalViji-g7f
    @VimalViji-g7f 2 หลายเดือนก่อน

    Bro , spain 🇪🇸 student visa is also getting rejected with silly reasons 😢

  • @RajPereira-tt5ku
    @RajPereira-tt5ku 2 หลายเดือนก่อน

    🎉🎉 useful information
    Thanks brother.

  • @mottukuttan1
    @mottukuttan1 3 หลายเดือนก่อน +5

    വേറൊരു രാജ്യത്ത് പോയി രണ്ടാം കിട പൗരൻ മാർ ആയി ജീവിക്കുന്നതിലും നല്ലത് ഒന്നാകിടാ പൗരൻ ആയി നമ്മുടേ. രാജ്യത്ത് ജീവിക്കുന്നത് ആണ്‌ ..ഇവിദെ സിപിഎം എന്ന സാധനം എന്നന്നേക്കുമായി പോയാൽ ഒരു പക്ഷെ ഇവിടുത്തെ യുവാക്കൾ രക്ഷപെടും

    • @prasadvalappil6094
      @prasadvalappil6094 2 หลายเดือนก่อน +1

      സിപിഎം ഇല്ലാത്ത സ്റ്റേറ്റിൽ നിന്നും ആണുഹേയ് കൂടുതൽ പേരും കടക്കുന്നത് 😟

  • @mathewnampudakam3113
    @mathewnampudakam3113 3 หลายเดือนก่อน +2

    Very appropriate, thanks

  • @arunabraham9382
    @arunabraham9382 หลายเดือนก่อน

    CIA movie ethupole ulla themmaditharam alle kanichache

  • @nowpu369
    @nowpu369 22 วันที่ผ่านมา

    Keralathil jeevikaneil ipo minimum govt job venam allel rich ayrknam

  • @Sadikidas
    @Sadikidas 3 หลายเดือนก่อน +1

    Bro next time pls don't stand infront of that window which is seeing as reflection and it seems sometimes like your iris

  • @jazzxox
    @jazzxox 2 หลายเดือนก่อน

    Villain eppozanu social media ayath, evidae ath reethiyal aanakill evidayum vally veedum vally carum kond sadharana karanjum nadakkam, appo Vallya Dream chyunnath aano thett .

  • @mariammvar
    @mariammvar 3 หลายเดือนก่อน

    What about Andreh predesh

  • @pramodpranavam4095
    @pramodpranavam4095 หลายเดือนก่อน

    You are Right bro

  • @Rinsi-e7p
    @Rinsi-e7p 3 หลายเดือนก่อน +7

    Education adjoint with part time job is not at all practicable 😢😮😢😮

  • @User35003
    @User35003 3 หลายเดือนก่อน +27

    അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ ഇന്ത്യ എന്ന രാജ്യത്ത് എന്നെ ജനിപ്പിക്കരുതേ ദൈവമേ

    • @sajans8078
      @sajans8078 3 หลายเดือนก่อน

      Where would you like to reborn bro

    • @LoneOldMonk
      @LoneOldMonk 3 หลายเดือนก่อน

      Ee janmath thanne canadayil poyi sugamayi jeeviku...

    • @Burned.hjjjcfjj
      @Burned.hjjjcfjj 3 หลายเดือนก่อน

      വളരെ ശരിയാണ്

    • @PT-lo4ii
      @PT-lo4ii 3 หลายเดือนก่อน

      Europe and America Australia newzealand...ithokkeyaavum parayunne... Janadhipathyam polumillatha adimakale polulla rajyangalund..African rajyangalude avastha kanunnathallr..Israel region, angane orupad...India ningalkk kittunna freedom manasilakkanjittaa
      ...😊

    • @Eyeofknowledge-y5c
      @Eyeofknowledge-y5c 3 หลายเดือนก่อน

      അങ്ങനെ സംഭവിക്കും ഭക്താ 😄

  • @elegancedinesh3523
    @elegancedinesh3523 2 หลายเดือนก่อน +1

    കാനഡ എന്തിനാണ് എല്ലാത്തിനേം അങ്ങോട്ട് വലിച്ചു കേറ്റുന്നത്.. പ്രത്യേകിച്ചു മലയാളികളെ. പുറം രാജ്യങ്ങളിൽ മരിയാദക് കഴിയുന്നവർക്കും ഈ വർഗം നാണക്കേട് ഉണ്ടാക്കും

  • @JosephVarghese-g4d
    @JosephVarghese-g4d 3 หลายเดือนก่อน

    why people are not migrating to Cuba

  • @ShahilShadh-h3u
    @ShahilShadh-h3u 3 หลายเดือนก่อน +16

    ബംഗാളികൾ കേരളത്തിൽ വീട് വെക്കുകയും അവരുടെ മക്കൾ നമ്മുടെ മക്കളുടെ കൂടെ സ്കൂളിൽ പഠിക്കുകയും ചെയ്യുന്നത് ഒന്ന് ആലോചിച്ചു നോക്ക്?, ഒരു പരിധി കഴിഞ്ഞാൽ അവരെ എടുത്ത് എറിയും,
    സ്വന്തം രാജ്യത്തെ ജനങ്ങളുടെ കാര്യം ഇങ്ങനെയാണെങ്കിൽ വേറൊരു വൻകരയുടെ കാര്യം എന്തായിരിക്കും😂

    • @saabithmhd6068
      @saabithmhd6068 3 หลายเดือนก่อน +2

      Nice point.

    • @noah-ed5ql
      @noah-ed5ql 3 หลายเดือนก่อน +10

      അങ്ങനെ ഇപ്പൊ ഉണ്ടലോ
      അവര് നല്ല രീതിയിൽ ഇവിടെ ജീവിക്കുണ്ട്
      ഇവിടെ പഠിക്കുന്നവരും ഉണ്ട്
      പിന്നെ ഒരു പരിധിക്കു അവർ മാന്യമായി അവരുടെ കാര്യം നോക്കി നിക്കുന്നുണ്ട്
      കുറച്ചു പേര് മാത്രമേ തൊട്ടികൾ ഉള്ളൂ

    • @hey_sree
      @hey_sree 3 หลายเดือนก่อน

      That's another way to tell you hate Bengalis (indians). 😅😅

    • @aswaniramachandran5039
      @aswaniramachandran5039 3 หลายเดือนก่อน

      They Indians .Bangaalees from West Bengal,a state in India.Not from Bangladesh

    • @vishalravindran7459
      @vishalravindran7459 3 หลายเดือนก่อน +1

      ഈ പറയുന്ന ബംഗാളികൾ ഇന്ത്യക്കാർ അല്ലെ... ഇന്ത്യക്കാർ തന്നെ സ്വെന്തം രാജ്യത്തോട് ഉള്ളവരെ പുച്ഛം ആണ്.

  • @mohankangappaden7926
    @mohankangappaden7926 3 หลายเดือนก่อน +2

    Sad to see the fate of Indian youth nowadays in Toronto and suburbs.

  • @leelachacko1299
    @leelachacko1299 3 หลายเดือนก่อน +3

    They are coming for a better life !!

    • @shahyyyy
      @shahyyyy หลายเดือนก่อน +1

      Alla pinne 😊 e nariya indian naatil aari nikkan 😏

  • @anoop3u1
    @anoop3u1 3 หลายเดือนก่อน

    Those who r going aboroad for study not allowed loan from indian banks..

    • @mpaul8794
      @mpaul8794 2 หลายเดือนก่อน

      That's the end of Indian banking industry. 😂😂😂😂😂😂😂 Main source of income is international students l' loan refund.

  • @Duker-cv5pz
    @Duker-cv5pz 3 หลายเดือนก่อน +1

    innale dunki enna srk movie kandatheyullu..

  • @saronwaves9766
    @saronwaves9766 3 หลายเดือนก่อน +4

    താങ്കളും ഇതുപോലെ അല്ലെങ്കിൽ വേറൊരു രീതിയിൽ കുടിയേറിയത് തന്നെ അല്ലെ? ഇങ്ങനെ വരുന്നവരെ സഹായിക്കുന്ന അല്ലെങ്കിൽ. ഇവരെ പ്രോപ്പർ ആയി അവിടെ എത്തിക്കാൻ സഹായം ആവുന്ന എന്തെങ്കിലും cheyyaan പറ്റില്ലേ? നിങ്ങളെ പോലെ ഉള്ളവരെ കണ്ടു പ്രചോദനം ഉൾകൊണ്ട പലരും ആണ് ഇങ്ങനെ വരുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്

    • @rustinpeter2193
      @rustinpeter2193 3 หลายเดือนก่อน

      Illegal and leagl ayi varunnathu 2um 2aanu
      Pinne canadayil varan kore maanadhandagal und. Proper english onnum illangil ivide joli kittilla. Padutham illangil joli kittilla. Ipol, education undelum english ariyam engil polum joli kittunilla arkum. Apozhanu illegal ayitu vannu legal ayi vannavarayum dhrohikunnath

    • @RebeccaYacob5678
      @RebeccaYacob5678 3 หลายเดือนก่อน +2

      അയാൾക്ക്‌ എന്നല്ല ആർക്കും സഹായിക്കാൻ കഴിയില്ല..

  • @tall5418
    @tall5418 2 หลายเดือนก่อน

    The truth is far from what you said. In any country, if you are willing to work hard, you will succeed.

  • @giganticeyes
    @giganticeyes 3 หลายเดือนก่อน +8

    ഇതുതന്നെയല്ലേ മാൾട്ടയിലും നടക്കുന്നത്. ലീഗലി വരുന്നവരെക്കൊണ്ട് തന്നെ അതും ചില പ്രത്യേക ടീമുകൾ, അതോടൊപ്പം ഇല്ലിഗൾ കൂടെയാകുമ്പോ എന്ത് ചെയ്യണം..

    • @arunjayachandran29
      @arunjayachandran29 3 หลายเดือนก่อน +1

      Athu aara prethyeka group kal?

    • @peepee2763
      @peepee2763 3 หลายเดือนก่อน +2

      താങ്കൾ എത്രയും പെട്ടെന്ന് ഇത് ഗവൺമെൻ്റെ ൻ്റെ ശ്രദ്ധയിൽ പെടുത്തണം.

  • @Ignoto1392
    @Ignoto1392 3 หลายเดือนก่อน +2

    എന്തുകൊണ്ടാണ് അവർ കേരളം വിടുന്നത്, ഒരു TH-cam ബ്ലോഗർ ആകുക, നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാം. ഇത് കേരളത്തിലെ ഏറ്റവും മികച്ച ജോലിയാണ്, നിക്ഷേപത്തിൻ്റെ ആവശ്യമില്ല, നിങ്ങൾക്ക് ഒരു സെൽഫോണും നാവും മാത്രം മതി. 👅

  • @Microsree28134
    @Microsree28134 3 หลายเดือนก่อน +2

    Refugee status eduthu pokunna ellavarudeyum naattiley assets okk kandu kettanam

  • @gladsonparayil7218
    @gladsonparayil7218 3 หลายเดือนก่อน +4

    യുവ തലമുറ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. താങ്കളുടെ കൈയ്യുടെ ആക്ഷൻ അരോചകം. ചുമ്മാ നിന്ന് കാര്യം പറയൂ ❤️

  • @rajeevcherath5092
    @rajeevcherath5092 3 หลายเดือนก่อน +5

    Canada was making money through Indian students ,why should India take responsibilities of these greedineds of Canadian govt.

  • @mpaul8794
    @mpaul8794 2 หลายเดือนก่อน +2

    North Indians are creating issues and it's affecting South Indians too.

  • @srknairsudhi6261
    @srknairsudhi6261 3 หลายเดือนก่อน +4

    They should b depot within couple of month..

  • @Abdulkayoom-q7b
    @Abdulkayoom-q7b 3 หลายเดือนก่อน +6

    YOUR CHANNEL IS VERY INFORMATIVE, INDIANS FIRST THEY SEEK JOB, THEN THEY DO POLITICS, THEN THEY EMERGE IN RELIGIOUS INTOLERANCE, EVEN NOW IN GULF ALSO LOT OF TROUBLE

    • @aneeshsasi5589
      @aneeshsasi5589 3 หลายเดือนก่อน +3

      But UAE telling Indians are good.

    • @Saleena2004
      @Saleena2004 3 หลายเดือนก่อน +1

      ​@@aneeshsasi5589not Indians, but malayalees

  • @mrraam2151
    @mrraam2151 3 หลายเดือนก่อน

    Good work, all the points are valid

  • @JMian
    @JMian 3 หลายเดือนก่อน +2

    Dunki cinema ithine kurichanu. Avasam ulla athinte message ningal paranjathu thannanu. Akkare pacha

  • @devampire-u1c
    @devampire-u1c 2 หลายเดือนก่อน

    മലയാളികളെ പറ്റി ഒരുപാട് complaints ഉണ്ട് true north എന്ന channel നോക്കിയാല്‍ കാണാം

  • @mariammvar
    @mariammvar 3 หลายเดือนก่อน

    Where is the government

  • @anonanon6225
    @anonanon6225 3 หลายเดือนก่อน +1

    Suhruthe, Etjokke Canada / US govt - nte responsibility aane. Namukkum ille Bangladesh problem. Athine patti oru video cheythoode. Nammude mumbai slums muzhuvanum bangladeshi migrants alle.

  • @MegaRiddikulus
    @MegaRiddikulus 3 หลายเดือนก่อน +3

    ഇവർക്ക് ആർക്കും അച്ചാ ദിൻ വേണ്ടേ?

  • @sijotjacob5941
    @sijotjacob5941 หลายเดือนก่อน

    Why they are going to Canada

  • @sandeepkrishna9164
    @sandeepkrishna9164 หลายเดือนก่อน

    You can’t say it’s social media, people are migrating bfr social media come to extinctions every one wants a good life there is a struggle but they final achieve their dream. It’s attitude how they achieve their goal . What you are saying totally right.

  • @NeilsonJayz
    @NeilsonJayz 3 หลายเดือนก่อน +2

    PM just mentioned thats illegal indian migrants are ambassadors of indian culture. May be this about Punjabis

  • @charlsnixon4010
    @charlsnixon4010 3 หลายเดือนก่อน +4

    നമ്മൾ അവരെ കുറ്റം പറയുന്നു.ഒരു മനുഷ്യൻ ജീവൻ പണയപെടുത്തികൊണ്ട് ഇത് ചെയ്യണമെങ്കിൽ അവരുടെ അവസ്ഥ അതായിരിക്കും.

  • @mujeebrpa
    @mujeebrpa 3 หลายเดือนก่อน +3

    പണ്ടൊക്കെ പട്ടിണി സഹിക്കവയ്യാതെയാണ് മോഷണം നടത്തിയിരുന്നതെങ്കിൽ,
    ഇപ്പോൾ ആഢംബര ജീവിതം നയിക്കാനാണ് കൊള്ള

  • @mariammvar
    @mariammvar 3 หลายเดือนก่อน +1

    Why no body is not coming to India

  • @bibinthampy1599
    @bibinthampy1599 3 หลายเดือนก่อน

    Oridam engane mudikanam ennu nammalil ninnu avar padikatte.😊

  • @Josemon_stephen
    @Josemon_stephen 3 หลายเดือนก่อน +1

    ഒന്നും തുറന്നു പറയാൻ മനസ്സ് കാണിക്കാത്തതല്ല.. അവന് ഇംഗ്ലീഷ് ഒരു തേങ്ങയും മനസ്സിലാവാത്തത് കൊണ്ടാണ് 😂🤌🏻

  • @bindhusuresh9255
    @bindhusuresh9255 3 หลายเดือนก่อน +6

    ഇവിടെ ആർക്കും ജോലി ഇല്ല പഠിച്ചിട്ടും കാര്യം ഇല്ല p s c എഴുതി യിട്ടും കാര്യം ഇല്ല പിൻ വാതിൽ നിയമനം നടക്കുന്നു പിന്നെ എന്ത് ചെയ്യും അവിടെ യും ഇവിടെ യും രെക്ഷ ഇല്ല

    • @GEORGEC-h1v
      @GEORGEC-h1v 3 หลายเดือนก่อน +1

      ഏതെങ്കിലും psc പാസ്സായിട്ടുണ്ടോ

    • @mpaul8794
      @mpaul8794 2 หลายเดือนก่อน

      Ivide ninnal rekshayilla. Private companies give max 15, 000 to Engineering graduates. Others get 10,000