ഇതാണ് എന്റെ വീട്🤗 | My Home tour 😍| salihashajahanvlog

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Hi frends 🤗
    please support my instagram 👇
    www.instagram....
    please follow my face book page 👇
    www.facebook.c...
    #Hometour #myhome

ความคิดเห็น • 443

  • @indusharathindusharath6455
    @indusharathindusharath6455 3 ปีที่แล้ว +64

    സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത ഞാൻ.. മോൾക്ക് ഒരു വീട് എങ്കിലും ഉണ്ടല്ലോ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ... ❤❤❤

  • @shamnaanzar5583
    @shamnaanzar5583 3 ปีที่แล้ว +22

    നല്ല വീട് ഞാൻ അതിയം ആയിട്ട് ഇ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ട്ടം ആയി നല്ല സംസാരം

  • @muhammedmuhsin8784
    @muhammedmuhsin8784 3 ปีที่แล้ว +281

    ഇപ്പൊ trent ചെറിയ home tour വിഡിയോ ആണ്...😊

  • @shafna2818
    @shafna2818 3 ปีที่แล้ว +54

    Veed cherutho, valutho aavatte...എല്ലാം ഒന്ന് വൃത്തിയിൽ വെച്ചൂടെ. ചെറിയ വീടും വൃത്തിയിൽ സൂക്ഷിക്കാം...

  • @shazasworld8384
    @shazasworld8384 3 ปีที่แล้ว +23

    വീട് ചെറുതാണെങ്കിലും ഒരു നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങൾ എല്ലാ കാര്യവും സത്യമായി പറഞ്ഞു

    • @salihashajahanvlog5138
      @salihashajahanvlog5138  3 ปีที่แล้ว +3

      😍😍😍😍😍🤗🤗🤗

    • @myworld27
      @myworld27 3 ปีที่แล้ว +1

      th-cam.com/video/d3ebe5pyNRk/w-d-xo.html

    • @Ponnus718
      @Ponnus718 8 หลายเดือนก่อน +1

      , 😩🥺😭😭😭😭😭😭😭😭😭

  • @jabi4091
    @jabi4091 3 ปีที่แล้ว +7

    Ithaa കഷ്ടപ്പാടിന്റെ ഫലം കണ്ടു തുടങ്ങി നമ്മുടെ ഈ കൊച്ചു ചാനൽ വളരാൻ തുടങ്ങി ഒരു സങ്കടം ഉണ്ടായിരുന്നു ടിക്കറ്റോക് ലെ ഒരുവിധം ആളുകളും അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ട് സന്തോഷം ആയി നോക്കിക്കോ ഇനി ഇത്ത ഉയരങ്ങളിലെത്തും 🥰🤲തുടക്കം മുതലേ ഉണ്ടായിരുന്നു ട്ടോ കൂടെ ഇപ്പോൾ ആണ് comment ഇടുന്നെ 52 k viw കണ്ടപ്പോ ഓടി വന്നതാ love you🥰

    • @salihashajahanvlog5138
      @salihashajahanvlog5138  3 ปีที่แล้ว +2

      Love u to 😍😍😍😍😍😍😍😍😘😘😘😘😘😘😘😘

  • @soudavp4260
    @soudavp4260 3 ปีที่แล้ว +19

    മാഷാഅല്ലാഹ്‌ മോളുടെ സ്നേഹവും സന്തോ ഷവും നല്ല വിജയത്തിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആ മീൻ

  • @sidheeqvilayil5846
    @sidheeqvilayil5846 3 ปีที่แล้ว +26

    വീട് എത്രചെറുതാണെങ്കിലും അതിൽ ഉള്ളവർക്ക് സന്തോഷം ഉണ്ടോ എന്നാണ് നോക്കേണ്ടത് അവിടെയാണ് പ്ലസ് പോയിൻറ് എല്ലാം പെട്ടെന്ന്ശരി ആവും

  • @badshaaboobacker8438
    @badshaaboobacker8438 3 ปีที่แล้ว +14

    Abinayyam illathe kariyyangal ullath poleeavatharippichathinne big salutee

  • @fathimahabeeb7024
    @fathimahabeeb7024 3 ปีที่แล้ว +9

    Veedin alla veettilulla manushyarude manssilaan kaaryam💯

  • @itzmemuhsii6745
    @itzmemuhsii6745 3 ปีที่แล้ว +66

    സ്വന്തമായി ഒരു വീട് ഇല്ലാത്തവർ എത്ര പേരുണ്ട്...അത് വെച്ചു നോക്കുംമ്പോൾ ഇതൊക്കെ സ്വർഗ്ഗം ആണ്.. വീടിന്റെ വലുപ്പത്തിൽ അല്ല കാര്യം അതിനുള്ളിൽ നിന്ന് കിട്ടുന്ന സമാധാനത്തിൽ ആണ്...

  • @sajanasyed5179
    @sajanasyed5179 ปีที่แล้ว +4

    Bhayankara complex undalle veedu cheruthanu ennatu kondu. Say thanks to almighty swantam ayittu oru veedu undallo ennorthu

  • @hannahashil3571
    @hannahashil3571 3 ปีที่แล้ว +21

    Rimi chechide sound pole indello 😍❤️

  • @ishakjuju1559
    @ishakjuju1559 3 ปีที่แล้ว +2

    സഹോദരി വിടിൽ എന്ത് ഇരിക്കുന്നു സമാധാനമായി കിടന്നുറങ്ങാൻ ഒരു കൊച്ചു വീട് അതിൽ ആണ് സന്തോഷവും സമാധാനവും ശാന്തിയും ആനന്ദവും നിറഞ്ഞ വീട് കൊട്ടാരത്തിൽ കഴിയുന്നവർക്ക് മനസ്സ് സമാധാനമായി കിടന്നുറങ്ങാൻ കഴിയുക ഇല്ല മരണപ്പെട്ടു കഴിഞ്ഞാൽ ആറടി മണ്ണ് മൂന്നു കഷ്ണം തുണി മാത്രം കൊട്ടരാത്തിൽ കിടന്നും കുടിലിൽ കിടന്നവും എല്ലാവർക്കും ഒരേ വസ്ത്രം ഒരേ മണിയറ മാത്രം എന്നും പടച്ച റബ്ബിനെ എന്നും ഒർക്കുക

  • @riyafathima3527
    @riyafathima3527 3 ปีที่แล้ว +4

    ഞാൻ tiktokil കണ്ടതാണ് ഇപ്പോ യുട്ടൂബിലും കണ്ടു ഇനി മുതൽ എന്റെ sapottum ഉണ്ടാവും

  • @shabnajaisal2320
    @shabnajaisal2320 3 ปีที่แล้ว +19

    ഇതുപോലും ഇല്ലാത്ത ഒരുപാട് പേരുണ്ട് സാലിഹ.. എന്തായാലും എല്ലാവരും ഹാപ്പി ആണല്ലോ 👍👍👍... വീട് വൃത്തിയായി സൂക്ഷിക്കൂ

  • @smvlogsmotivationtips587
    @smvlogsmotivationtips587 3 ปีที่แล้ว +12

    നന്നായിട്ടുണ്ട് ട്ടോ.. ഞാനും home tour ചെയ്തിരുന്നു.. ഇതിലും കഷ്ടമാണ് എന്റെ വീട്..😁😁🤣🤣

    • @salihashajahanvlog5138
      @salihashajahanvlog5138  3 ปีที่แล้ว +1

      😍😍😍😍😍😍❤❤❤❤❤❤❤

    • @farhafathima8853
      @farhafathima8853 3 ปีที่แล้ว

      Njan നിങ്ങളുടെ home tour കണ്ടിട്ടുണ്ട്

    • @sulfaththamsheer4500
      @sulfaththamsheer4500 3 ปีที่แล้ว +3

      Assalamu alikum thathate video kanditund mashaallaahh... 👍👍👍ippo urupad home tour kanunud athinallam ulla credit Ashna ajmalan... 🌹

    • @dhanuvlogz8620
      @dhanuvlogz8620 3 ปีที่แล้ว

      Kandutto ❤

    • @rashida7759
      @rashida7759 3 ปีที่แล้ว

      @@sulfaththamsheer4500 👍👍

  • @libuvlog6732
    @libuvlog6732 3 ปีที่แล้ว +25

    വീട് സൂപ്പർ
    അല്ലാതൊനിന്നൊ കണാൻ ഒരു ലുക്കും ഇല്ലാ

  • @rahmanparambil4880
    @rahmanparambil4880 3 ปีที่แล้ว +57

    ആര് പറഞ്ഞു നിന്നെ കാണാൻ ലുക്ക് ഉണ്ടന്ന് 😉😉

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 3 ปีที่แล้ว +8

    Hi sister your introduction are best nd not to think about your house weather it's small or big or lavish house but your happiness in that house is important. All the best

  • @safooraskitchen6281
    @safooraskitchen6281 3 ปีที่แล้ว +15

    അൽഹംദുലില്ലാഹ് ഇതും ഇല്ലാത്ത എത്രപേരുണ്ട് എല്ലാം ശെരിയാകും 👍👍

  • @anwersadath5195
    @anwersadath5195 3 ปีที่แล้ว +19

    കാണാൻ ലുക്ക്‌ വീട് ആണ്

  • @storiesoflulu6186
    @storiesoflulu6186 2 ปีที่แล้ว +2

    Da entho enikku ninne orupadu ishttamanu tik tok thode njaan kanunnath eppozha oru kamant idunnathu ❤️❤️❤️

  • @konnikonni6445
    @konnikonni6445 3 ปีที่แล้ว +8

    Akkachii...elllarkum ith pole thanna😍😍😍😍

    • @IChURamShi
      @IChURamShi หลายเดือนก่อน +1

      ആദ്യം ഫ്രണ്ട്‌സ് ആയിരുന്നുല്ലേ ഇപ്പോളാണ്ണോ മുത്തുമന്നീസ് ന്നു വിളിക്കുന്നെ 😉😍

  • @surminujumdeen2459
    @surminujumdeen2459 3 ปีที่แล้ว +8

    Kochu swargam nannaayittund 👍👍 swathilo panathilo veedinte valuppathilo allallo aalukale thirichariyan ulla oru manassalle vendath nammukkoke 🤗
    Anteyum eth pole oru kochu swarggamanu njanum ante makkalum😟

  • @IrfanaThasni-e1j
    @IrfanaThasni-e1j 18 วันที่ผ่านมา

    Njan innaanu ee video kaanunnathu. Hus vannathinu sheshaano ithaa vere veed maariyathu. Anyway adipoli. Monukkuttanum ponnoosum okke enth cute aanu ❤

  • @diyadhinusworld292
    @diyadhinusworld292 3 ปีที่แล้ว +6

    ❤️❤️❤️ Happy 🏠 tour

  • @Hennabyhayahz
    @Hennabyhayahz ปีที่แล้ว +2

    First time knda vdo aayrun ivdunn aannn thudakm kanan

  • @juby205
    @juby205 3 ปีที่แล้ว +7

    kayyari kidakkan oru veed uppa aakki thannallo athnne Alhmdulillaahh... veed valuppathil alallo karym🥰😍😍 ma sha allahh

  • @nihansworld2626
    @nihansworld2626 3 ปีที่แล้ว +2

    Hi Tiktok poyathil pinne innann kaanunnath kandathil orupaad sandosham🥰

  • @NiyasTechy
    @NiyasTechy 3 ปีที่แล้ว +8

    Super home..and Happy Family 💞💞

  • @shidayahya3252
    @shidayahya3252 2 ปีที่แล้ว +1

    Njan reels kanditt channel kanan vannathanu pinne ithade samsaram kettu irunnu poyi... Good job.. god bless u dear

  • @dubaifaii1705
    @dubaifaii1705 3 ปีที่แล้ว +2

    Cheriya Veedanneghilum Santhoshavum Samadhanavum Undavatte Ellam Seriyayikolum

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +8

    ചെറുതായാലും വലുതായാലും സന്തോഷം ഇല്ലെങ്കിൽ ഉള്ളതും ഇല്ലാത്തതും ഒരു പോലെയാണ്

  • @aaamisworld2856
    @aaamisworld2856 3 ปีที่แล้ว +8

    Hii dear ഇന്നാണ് കാണുന്നത് tic tock പോയതിൽ പിന്നേ നല്ല mis aairunnu sandhoshai kandathil

  • @riyasat1650
    @riyasat1650 3 ปีที่แล้ว +1

    Hai njan tiktokil edunna vidio njan kandirunnu ithane ippol kandappol orupad isttayi👍

  • @powertech5888
    @powertech5888 3 ปีที่แล้ว +14

    ഒന്നും നമ്മുടെ അല്ല, കിട്ടിയതിൽ സതോഷിക്കുക, god bless you

  • @ronusvlogmomme7554
    @ronusvlogmomme7554 3 ปีที่แล้ว +4

    സന്തോഷം ഉണ്ടാവട്ടെ എവിടായാലും 👍👍

  • @adhil4768
    @adhil4768 ปีที่แล้ว +1

    Masha allaha athe thanne ane vendathum sothum mudhalum onnum alla vende nalla mind ane vendathe

  • @muniaamihhs463
    @muniaamihhs463 3 ปีที่แล้ว +6

    Mash Allah Super

  • @hansheedi7265
    @hansheedi7265 3 ปีที่แล้ว +4

    Swandam aayi veedundaloo adane mahat karym
    Adu illta ennepolluvrk vendi dua chynm

  • @amaran-ue4xn
    @amaran-ue4xn 3 ปีที่แล้ว +3

    Veedu oruvaadu istapattu mole God bless you

  • @sharoonmeharas2686
    @sharoonmeharas2686 3 ปีที่แล้ว +6

    Sali... 😘😘😘

  • @nandanakp2198
    @nandanakp2198 3 ปีที่แล้ว +7

    Super❤️❤️❤️

  • @jasnam5226
    @jasnam5226 3 ปีที่แล้ว +3

    Adukkum chittayilum vrithiyilum dress alamara othokkamayirunnu engill veedu ethra cheruthanenkilum nalla bangiyakkan namukku kayiyum

  • @shanoosvlog9693
    @shanoosvlog9693 3 ปีที่แล้ว +1

    Hi itha,innanu ninagle video kanane,annu tiktokl kandu ishtayeenu ningale,pinne missing ayi,but innu kandappo inagne channel ndu arinjapo Oru pad ishtam❤️

  • @abdulrazakmanar6916
    @abdulrazakmanar6916 3 ปีที่แล้ว +2

    Masha Allah

  • @vardhashirin3690
    @vardhashirin3690 3 ปีที่แล้ว +4

    Salitta ethanu sharikum sorkam allathe valya veedalla 😍😍😍🥰🥰

  • @richushammu5419
    @richushammu5419 3 ปีที่แล้ว +5

    അടിപൊളിയാണ്💕

  • @janajahanavlog1319
    @janajahanavlog1319 3 ปีที่แล้ว +5

    ചിരിയും സംസാരവും അവസാനം ഒരു ഉപദെശവും മൊത്തം അടിപൊളി

  • @MusicalDosth
    @MusicalDosth 3 ปีที่แล้ว +5

    ❤❤❤❤👍🏻❤❤❤👍🏻👍🏻❤❤❤saaliiiii poliii...👍🏻👍🏻❤❤👍🏻👍🏻

  • @vardhashirin3690
    @vardhashirin3690 3 ปีที่แล้ว +3

    Orupad istamayi itta 🥰🥰🥰

  • @mubeeiskitchen2050
    @mubeeiskitchen2050 3 ปีที่แล้ว +83

    തന്നെ കാണാൻ ലുക്ക് ഉണ്ടെന്ന് ആരാ പറഞ്ഞത് 😔

    • @sonasona5250
      @sonasona5250 3 ปีที่แล้ว +2

      🤣

    • @AishaThahliya
      @AishaThahliya 2 หลายเดือนก่อน +4

      What do you get when you make others sad?

    • @SoudhaNp
      @SoudhaNp 2 หลายเดือนก่อน

      😂😂

    • @ShabnaSubair-ck3ow
      @ShabnaSubair-ck3ow 2 หลายเดือนก่อน

      😂😂

    • @user-jn8eh3ob1m
      @user-jn8eh3ob1m 2 หลายเดือนก่อน

      @@AishaThahliya

  • @murshid___nk8857
    @murshid___nk8857 3 ปีที่แล้ว +5

    കാണാൻ ലുക്ക് ഉണ്ടെന്ന് ആരാ പറഞ്ഞേ 😂😂

  • @ayanaldin7882
    @ayanaldin7882 3 ปีที่แล้ว +6

    Polich da🥰🥰

  • @sabitha_kalam
    @sabitha_kalam 3 ปีที่แล้ว +4

    Kutti sorgam orupaad eshtaayi😘😘😘😘😘❤️❤️❤️❤️

  • @juvairiyajuby478
    @juvairiyajuby478 3 ปีที่แล้ว +5

    വലുപ്പത്തിൽ ഒന്നും കാര്യമില്ല സുഹൃത്തേ

  • @ajmirahim8338
    @ajmirahim8338 3 ปีที่แล้ว +3

    Monuttante samsaram kelkkan nala rasam ind😘

  • @anassilfath1393
    @anassilfath1393 ปีที่แล้ว

    Ishtaayitto iyaale first time aanu kaanunnat nalla samsaram iganethanne keep cheydolu

  • @rusheenasvibes27
    @rusheenasvibes27 3 ปีที่แล้ว +4

    Motivation.adipoli

  • @dhanuvlogz8620
    @dhanuvlogz8620 3 ปีที่แล้ว +2

    Hi friend aadhyaayitaanu ningale video kaanunne ,kootaakitto
    👍👍👍👍❤

  • @binseetv2387
    @binseetv2387 3 ปีที่แล้ว +3

    Njanundddaaallooo

  • @sajidhafaisal786
    @sajidhafaisal786 3 ปีที่แล้ว +3

    Hi ഇത്ത, ഇപ്പോളാണ് kande, ഞാൻ pranavathil പഠിച്ചതാണ് ലാബിൽ, ഇത്താടെ ജൂനിയർ ആയിരുന്നു, ഇത്തയെ അന്നൊക്കെ ഏതോ വലിയ വീട്ടിൽ കുട്ടി ആയിരുന്നു എന്നാണ് കരുതിയെ. ഇപ്പോ വീഡിയോ കണ്ടപ്പോ ഇത്ത ഇത്രയും പാവം ആയിരുന്നു എന്ന്‌ ഒരു തോന്നൽ a

  • @muhsinakunhimol2127
    @muhsinakunhimol2127 3 ปีที่แล้ว +4

    Spr tta

  • @thanunabeel8470
    @thanunabeel8470 3 ปีที่แล้ว +3

    Masha allah itha nalla monjanu 😘😘

  • @kenzameharin6419
    @kenzameharin6419 3 ปีที่แล้ว +6

    കുറെ ആയാലോ കണ്ടിട്ട്

  • @ismutechy8292
    @ismutechy8292 2 ปีที่แล้ว +1

    കാണാൻ ലുക്ക്‌ ഉണ്ട് 😂😂😁❤

  • @uu-jf3bq
    @uu-jf3bq 3 ปีที่แล้ว +3

    Pwoli🍁

  • @Angel3466vlogs
    @Angel3466vlogs 3 ปีที่แล้ว +4

    Poli ithaaa😘😘😘😘😘

    • @anasummar5898
      @anasummar5898 3 ปีที่แล้ว

      തനിയെ അങ്ങ് പറഞ്ഞോ ലുക്ക് ഉണ്ടെന്ന്

  • @thenmazha
    @thenmazha 3 ปีที่แล้ว +7

    Poli❤❤🤣🤣🤣

  • @shajanashajus2827
    @shajanashajus2827 3 ปีที่แล้ว +4

    Super polichu👍👍👍

  • @asmasworld
    @asmasworld 3 ปีที่แล้ว +3

    Super da

  • @kbbdk5458
    @kbbdk5458 3 ปีที่แล้ว +1

    നല്ല വീട് ച്യേച്ചി

  • @kkmkutty9218
    @kkmkutty9218 ปีที่แล้ว

    👍👍 വീട്❤❤ ആൻന്റി❤🎉🎉🎉

  • @nabeesarahuman65
    @nabeesarahuman65 3 ปีที่แล้ว +4

    ഉള്ള വീട് വൃത്തിയിൽ സൂക്ഷിക്കുക

  • @bastiangeorge
    @bastiangeorge 3 ปีที่แล้ว +2

    You are correct 🌹

  • @mohammedkuttykottarapatt7078
    @mohammedkuttykottarapatt7078 3 ปีที่แล้ว +2

    ആ ..... ലുക്ക്

  • @shajiebrahim9904
    @shajiebrahim9904 2 ปีที่แล้ว +3

    ഉയരങ്ങളിൽ എത്തട്ടെ

  • @vintagedairies
    @vintagedairies 2 หลายเดือนก่อน +2

    2024 kanunuvarundo

  • @hakeemp752
    @hakeemp752 3 ปีที่แล้ว +2

    Supper

  • @saifkunnicode5288
    @saifkunnicode5288 3 ปีที่แล้ว +4

    💥💥💥

  • @subairkkkandanakam9353
    @subairkkkandanakam9353 3 ปีที่แล้ว +2

    എന്തായലും കണ്ടു കിട്ടി കുട്ടികൾ ഓക്കേ സുഖമാണോ

    • @salihashajahanvlog5138
      @salihashajahanvlog5138  3 ปีที่แล้ว +1

      അൽഹംദുലില്ലാ സുഖമായിരിക്കുന്നു 🤗😘

  • @harithakeralamv477
    @harithakeralamv477 3 ปีที่แล้ว +3

    Kidoooooos ellavidha nanmakalum nerunnu

  • @malappuramworld311
    @malappuramworld311 3 ปีที่แล้ว +1

    ഇതാണ് മോളെ സ്വർഗം

  • @sanafathima8674
    @sanafathima8674 3 ปีที่แล้ว +4

    Appo kuttikal arudethaa

  • @mannuszone9454
    @mannuszone9454 3 ปีที่แล้ว +1

    Super last 💪👍👍

  • @ShamSeer-ct4vy
    @ShamSeer-ct4vy หลายเดือนก่อน

    Nalla ithaa

  • @haifakitchenmalappuram
    @haifakitchenmalappuram 3 ปีที่แล้ว +1

    അടിപൊളി 👍

  • @sahadiyariyas5747
    @sahadiyariyas5747 3 ปีที่แล้ว +2

    Itthaa🥰

  • @muhammedalipadalath9362
    @muhammedalipadalath9362 3 ปีที่แล้ว +1

    New suscribran vedio kandu spr

  • @rehana1889
    @rehana1889 3 ปีที่แล้ว +4

    Idakk sound rand pravashyam varunnu

  • @ramsisvlog1585
    @ramsisvlog1585 3 ปีที่แล้ว +3

    Mashaallah ❤

  • @Up2day
    @Up2day 3 ปีที่แล้ว +3

    Adipoli home 🏡 tour 👍 👍

  • @noushadm821
    @noushadm821 3 ปีที่แล้ว +4

    👌👌👌👌

  • @ramsiyanasar864
    @ramsiyanasar864 3 ปีที่แล้ว +2

    Thatha engane utube channel thudangaaa plzzz reply... onn new u tubersinu parayamo? നമ്മളെ പോലെ ഉള്ള സാധാരണ കാരോട് ചോതിച്ചാൽ ഒരു ക്ലാരിഫിക്കേഷൻ indaaavu

    • @salihashajahanvlog5138
      @salihashajahanvlog5138  3 ปีที่แล้ว +3

      Phonil thanne ya thudagiyathu😊
      #phonil thanne edit chayum kinmaster edit chayum🤗
      Athyam reechu onnum kittilla. Videos chayithukonde erekanam orunal rech kittum 🤗

    • @ayrusworld8669
      @ayrusworld8669 3 ปีที่แล้ว

      Thataa copyright kittunnathine kurich onn parayumo

  • @Afsalraja990
    @Afsalraja990 ปีที่แล้ว +2

    Veedalla valuthakendathu nammude manasanu valuthakendathu

  • @DaywithEva
    @DaywithEva 3 ปีที่แล้ว

    കുറേ നാളായി ഞാനും ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു home tour ചെയ്യണമെന്ന് എന്റെ കൊച്ചു വീടിന്റെ ..നിങ്ങളുടെ എല്ലാവരുടെയും support ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..😘 ചെയ്തു..എല്ലാവരും കാണുക..

  • @bluebirdnavas1656
    @bluebirdnavas1656 3 ปีที่แล้ว +3

    Sali ithaaa

  • @shajahanshaju7411
    @shajahanshaju7411 3 ปีที่แล้ว +4

    😍😍😍😍😍