മഴപെയ്തതിന് മാപ്പ് പറയുന്ന ആളുകളെ ആദ്യമായാണ് കാണുന്നത്: രമേഷ് പിഷാരടി

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 473

  • @alexchrist3006
    @alexchrist3006 5 ปีที่แล้ว +22

    കോമഡി അല്ല പിഷാരടി...ആരെയും വെറുപ്പിക്കാതെ സംസാരിക്കാൻ അറിയാവുന്ന a genius person.... well talented person

  • @surjithctly
    @surjithctly 5 ปีที่แล้ว +84

    ഇദ്ദേഹം നല്ലൊരു പ്രാസംഗികനാണ്. ഇടക്ക് ഉള്ള നർമവും 👌👌👌

  • @Nishad-fl8hi
    @Nishad-fl8hi 5 ปีที่แล้ว +140

    പിഷാരടിയെ മൈക്കിന്റെ മുന്നിൽ കണ്ടാൽ ധൈര്യമായി ഓപ്പൺ ആക്കാം.... ചിരിക്കുള്ള വകുപ്പ് ഇല്ലാതിരിക്കില്ല

    • @_Bijesh_
      @_Bijesh_ 5 ปีที่แล้ว +2

      ചിന്തിക്കാനും 😊

  • @jijujiji245
    @jijujiji245 5 ปีที่แล้ว +319

    ഇയാൾ സംസാരിക്കുന്നത് മനസുകൊണ്ടല്ല ബ്രൈനിൽ നിന്നാണ്. അതാണ് വാക്കിൽ പിഴക്കാത്ത നല്ല വാക്കുകൾ, നല്ല ശയിലി.

    • @alanjob7149
      @alanjob7149 5 ปีที่แล้ว +6

      നേരെ തിരിച്ചല്ലേ?

    • @jishnu6675
      @jishnu6675 5 ปีที่แล้ว

      @@alanjob7149 Allaa

    • @alanjob7149
      @alanjob7149 5 ปีที่แล้ว +3

      @@jishnu6675 ബ്രെയിൻ ചിലപ്പോൾ മാനിപുലേറ്റ് ചെയ്യും. മനസ്സ് ചെയ്യില്ല. ഒഴുകുന്ന വാക്കുകൾ അദ്ദേഹത്തിന്റെ ഹൃദയ ശുദ്ധിയാവാം

    • @jishnu6675
      @jishnu6675 5 ปีที่แล้ว +12

      @@alanjob7149 അതും ആകാം, പക്ഷെ നമ്മുടെ consciousness നെ നിയന്ത്രിക്കുന്നത് brain ഉം ബോധകരമല്ലാത്ത പ്രവർത്തനങ്ങളുടെ ഉത്തരവാദി mind ഉം ആണ്. അതായത് നമ്മൾ വെറുതെ ഇരിക്കുമ്പോൾ ഒരുപാട് അനാവശ്യമായ കാര്യങ്ങൾ ചിന്തിച്ചുകൂട്ടുന്നത് നമ്മുടെ mind നെ control ചെയ്യാൻ നമുക്ക് സാധിക്കാതെ വരുമ്പോഴാണ്, വേറൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ brain നെ ആ സമയത്ത് എങ്ങനെ use ചെയ്യണമെന്ന് അറിയാത്തതുകൊണ്ടാണ്. ഞാൻ പറഞ്ഞു വരുന്നത് പിഷാരടി ഇവിടെ തികച്ചും ബോധവാനാണ്, മറ്റുള്ള അനാവശ്യ ചിന്തകളെ brain use ചെയ്തുകൊണ്ട് അകറ്റി നിർത്തി, mind control ചെയ്ത് നല്ല ഒഴുക്കോടെ സംസാരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. Mind നമുക്ക് പല അർത്ഥശൂന്യമായ കാര്യങ്ങളും ചിത്രങ്ങളും കാണിച്ചു തരും, പക്ഷെ അതിലൊന്നും വിശ്വസിക്കാതെ അതൊക്കെ വെറും fantasy മാത്രമാണെന്ന് നമ്മൾ തന്നെയാണ് നമ്മെ പറഞ്ഞു പഠിപ്പിക്കേണ്ടത്. " follow your heart but take your brain '' എന്ന statement ഒക്കെ കേട്ടിട്ടില്ലേ,,,

    • @alanjob7149
      @alanjob7149 5 ปีที่แล้ว +1

      @@jishnu6675 well said!!👌

  • @judhan93
    @judhan93 5 ปีที่แล้ว +35

    *എന്റെ അനിയനൊക്കെ കലോഝവത്തിന് പോയിട്ട് വന്നിട്ട് പറഞ്ഞത് കാസ്രോട് പൊളിയാണ് അവിടുത്തെ ആളുകള്‍ നല്ല മനസ്സുള്ളവരാണ് അത് തന്നെയാണ് എല്ലാവരും പറയുന്നത്*

  • @randomtipsoflife1676
    @randomtipsoflife1676 5 ปีที่แล้ว +2

    ലോകത്തുള്ള ഒരു മനുഷ്യകുഞ്ഞിനെ പോലും വെറുപ്പിക്കാതെ അഹങ്കാരത്തിന്റെ ഒരു ധ്വനി പോലും ആ വാക്കുകൾക് ഇടയിൽ വരാതെ പ്രേക്ഷകമനസുകളുടെ മുന്നിൽ നിന്ന് സംസാരിക്കാൻ പറ്റുന്ന എണ്ണം പറഞ്ഞ കലാകാരന്മാരിൽ ഒരാൾ... God bless you sir😍😍😍

  • @josephkurian7910
    @josephkurian7910 5 ปีที่แล้ว +371

    Pisharadi a living legend in the art of malayalam speech and comedy.

    • @kalavinod3333
      @kalavinod3333 5 ปีที่แล้ว

      Amazing speech

    • @anandhumurali9839
      @anandhumurali9839 5 ปีที่แล้ว +1

      @jopanvvv james athinu

    • @josephkurian7910
      @josephkurian7910 5 ปีที่แล้ว +1

      Any way Pisharadi s presentation.

    • @hometownkerala
      @hometownkerala 5 ปีที่แล้ว +1

      @jopanvvv james aaayikotte..aaru ezhudhiyaalum pisharadi parayunnonda ethreyum views kittiyadh

    • @madhusudanant.p1361
      @madhusudanant.p1361 4 ปีที่แล้ว

      @@kalavinod3333 yol°Д°⊙_⊙⊙_⊙⊙_⊙⊙_⊙°Д°°Д°⊙_⊙_⊙°Д°⊙_⊙⊙_⊙⊙_⊙⊙_⊙⊙_⊙

  • @vip-s2x2b
    @vip-s2x2b 5 ปีที่แล้ว +176

    Talented delivery of speech... thats pisharadi

  • @ab-jith291
    @ab-jith291 5 ปีที่แล้ว +44

    ശോ... വല്ലാത്ത പ്രസംഗം......ഇത്രേം ക്ലിയർ ആയി നിർത്താതെ മടുപ്പിക്കാതെ വേഗതയിൽ നിലവാരത്തോടെ പ്രസംഗിക്കുന്ന ആരുണ്ട്......ഒരു മികച്ച പ്രാസംഗികൻ കൂടേ aanu....

  • @--..--.-.
    @--..--.-. 5 ปีที่แล้ว +256

    He's very intelligent.

  • @kiranraj7290
    @kiranraj7290 5 ปีที่แล้ว +20

    ആരോ കമന്റിൽ പറഞ്ഞതുപോലെ പിഷാരടിയുടെ thumbnail തന്നെ കണ്ടാൽ ലിങ്ക് ക്ലിക്ക് ചെയ്യുമെന്ന് ഉറപ്പാണ്.. എന്തെങ്കിലും കാണാതിരിക്കില്ല... ഒരു ഡയലോഗെങ്കിലും... 🤠🤠🤠🧡🧡🧡♥️♥️♥️

  • @Sarina8284
    @Sarina8284 5 ปีที่แล้ว +8

    കലോത്സവം കാഞ്ഞങ്ങാട് നടന്നതിൽ അഭിമാനിക്കുന്നു അതിലും വലിയ സന്തോഷം പ്രമുഖർ വരുന്ന പ്രധാന വേദി എന്റെ നാട്ടിൽ ആയതിനാലാണ്.. ഇത്രയും സ്നേഹം നിറഞ്ഞ ആൾക്കാർ ഉള്ളതുകൊണ്ടണ്ടാണ് കാസർഗോഡ് പ്രളയം ബാധിക്കാതിരുന്നതെന്ന് തോന്നുന്നു

  • @Radhikaradhu95
    @Radhikaradhu95 5 ปีที่แล้ว +71

    തൃപ്പൂണിത്തുറ വച്ചു കണ്ടിരുന്നു. സിമ്പിൾ പേഴ്സൺ ആണ്. വലിയ തുണി കടകൾ ഉണ്ടായിട്ടും പിഷാരടി ചേട്ടൻ പോയത് ഒരു ചെറിയ തുണി കടയിലേക് ആണ്..

    • @anandhumurali9839
      @anandhumurali9839 5 ปีที่แล้ว

      പുള്ളി ശരിക്കും കോട്ടയംകാരൻ ആണ്... കാരിക്കോട്. എന്റെ നാട്ടുകാരനാണ്.. ആള് സിമ്പിൾ ആണ് ജാഡ തീരെ ഇല്ല

  • @tiktoky4187
    @tiktoky4187 5 ปีที่แล้ว +151

    കാസർകോടിനെ മനസ്സിലാക്കാൻ കലോത്സവo ഒരു കാരണമായി... ഇനി എങ്കിലും കാസർകോടിനെ പരിഗണിക്കണം... അവഗണിക്കരുത്
    ബിനീഷ് കാസറഗോഡ്

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 ปีที่แล้ว +123

    നല്ല ഒഴുക്ക്, ഒരു തടസ്സവും ഇല്ല.... 😘😘😘

  • @zeeyamk9638
    @zeeyamk9638 5 ปีที่แล้ว +33

    ഇത് നേരിട്ട കണ്ടപ്പോഴുള്ള ഫീൽ ഒന്നും ഇപ്പൊ കിട്ടിയിട്ടില്ല 😄😄എന്റമ്മോ പിഷാരടി പുപ്പുലിയാ 😘😘

  • @michaels-w6l
    @michaels-w6l 5 ปีที่แล้ว +51

    പിഷാരടി വളരെ കഴിവുള്ള ബുദ്ധിമാനായ ആർട്ടിസ്റ് ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.... അദ്ദേഹത്തിന് നിമിഷനേരം മതി കൌണ്ടർ അടിക്കാൻ.. Good പിഷാരടി

  • @sreelekshmir6925
    @sreelekshmir6925 5 ปีที่แล้ว +8

    നന്നായി മലയാളം സംസാരിക്കുന്നു. വളരെ കുറച്ച് english ഉപയോഗിച്ചുള്ളു. Hats off you❤❤

    • @faisalnadi5081
      @faisalnadi5081 5 ปีที่แล้ว

      അദ്ധേഹം മലയാളി ആണ്

    • @sreelekshmir6925
      @sreelekshmir6925 5 ปีที่แล้ว +1

      Malayalee anelum etrayo alkarund engne ula function sil english kuduthal parayunad..

    • @muhamednoushad6778
      @muhamednoushad6778 5 ปีที่แล้ว

      മൂപ്പര്ക്ക് ഇങ്ക്ലീസറീലത്രെ,,,,,😉

  • @kpriyesh01
    @kpriyesh01 5 ปีที่แล้ว +167

    Kanjangad,kasargod@💪💪💪💪

    • @SanthoshKumar-dp5qx
      @SanthoshKumar-dp5qx 5 ปีที่แล้ว

      Malamaire regionalism parayunno

    • @Sahad24
      @Sahad24 5 ปีที่แล้ว +1

      @@SanthoshKumar-dp5qx kalolsavam kanghangad aanu kunne nadannathu

    • @pranikaworld6673
      @pranikaworld6673 5 ปีที่แล้ว

      Arangadi

  • @unaisnaaz241
    @unaisnaaz241 5 ปีที่แล้ว +32

    പിഷാരടി ചേട്ടന്റെ ചില ഹ്യൂമറുകൾ ആവർത്തന വിരസത ഫീൽ ചെയ്തു, കൊറച്ചു സമയം കൊണ്ട് കൊറേ കാര്യങ്ങൾ പറയാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ,,,,
    കാഞ്ഞങ്ങാട്ടാർ പൊളിയാ 👌👌🤗

  • @chilamboli_explore_theyyam
    @chilamboli_explore_theyyam 5 ปีที่แล้ว +2

    കേട്ടിരിക്കാൻ ആവേശം കൂട്ടുന്ന പ്രസംഗം
    കാസർകോട് ❤️❤️

  • @abdulsalsad6529
    @abdulsalsad6529 5 ปีที่แล้ว +81

    *Kasaragod* 😍💯

  • @mamma-rish9661
    @mamma-rish9661 5 ปีที่แล้ว +79

    പ്രസംഗം ബോറടിപ്പിച്ചില്ല 👏👏👏

    • @ashikdennis9202
      @ashikdennis9202 5 ปีที่แล้ว +2

      Iyal master alle. Best orator.

  • @thomasabrahamthomas2500
    @thomasabrahamthomas2500 5 ปีที่แล้ว +10

    Pisharadi is blessed with great linguistic intelligence. Proud of him.

  • @azizksrgd
    @azizksrgd 5 ปีที่แล้ว +5

    ഞാൻ ഒരു കാസർഗോഡ് കാരൻ ആയതിൽ അഭിമാനിക്കുന്നു 🥰🥰🥰🥰🥰🥰🥰

  • @3soulmedia28
    @3soulmedia28 5 ปีที่แล้ว +26

    English vakkukal valare kuravu mind blowing impressed with his malayalam language...... Ith ketukond English il comment idunna njan 😝😝😝😝👍👍👍

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 5 ปีที่แล้ว +78

    തമാശമാത്രമല്ല പുള്ളിയുടെ കയ്യില്‍...

  • @indhirack877
    @indhirack877 5 ปีที่แล้ว +9

    അതെ, കാഞ്ഞങ്ങാട്ടുകാരായ ഞങ്ങൾക്ക് 'നിങ്ങളെ പോലെയുള്ള, വലിയ കലാകാരൻ, മാരെ,, നേരിട്ടു കണ്ടപ്പോഴുള്ള, സന്തോഷമാണ് ഇത്, ഈ സന്തോഷങ്ങൾക്ക് - l കാഞ്ഞങ്ങാട്ടുകാർക്ക്, നടൻമാരേയും,, മീഡിയക്കാരേയും,,, ടി.വിയിൽ കണാനല്ലേ പറ്റൂ - സംസ്ഥാന കലോത്സവം -ഇവിടെ - വന്ന തു കൊണ്ട് - അതിനുള്ള ഭാഗ്യവും - ഉണ്ടായി.

    • @sapnanair4253
      @sapnanair4253 5 ปีที่แล้ว

      സത്യം കാസറഗോഡ് എല്ലാർക്കും പുച്ഛം ആയിരുന്നു

    • @fayist1918
      @fayist1918 5 ปีที่แล้ว

      Ningal Karnataka alle

  • @Jupesh-d9m
    @Jupesh-d9m 5 ปีที่แล้ว +10

    Brilliant talks... 😊👍

  • @baijusivaji8436
    @baijusivaji8436 5 ปีที่แล้ว +63

    വർത്തമാന കാലത്തിലെ കൂട്ടായ്മ ചെറിയ വലിയപ്രസംഗം

  • @avadidivasamcomady7129
    @avadidivasamcomady7129 5 ปีที่แล้ว +90

    ഇതാണ് നമ്മളെ കാസർഗോഡ്

  • @hydraquotes3516
    @hydraquotes3516 5 ปีที่แล้ว +5

    അനുഗ്രഹീതനായ കലാകാരൻ....

  • @Pkd2134
    @Pkd2134 5 ปีที่แล้ว +25

    ഇതു കേട്ട audinace എല്ലാം ചിരിച്ചു.. കൈ അടിച്ചു.. but പിഷാരടിയുടെ ബാക്കിൽ നില ഉറപ്പിച്ച ആരും ചിരിച്ചില്ല. കൈ അടിച്ചില്ല... പിഷാരടി സൂപ്പർ

    • @jithinsebastian47
      @jithinsebastian47 5 ปีที่แล้ว +7

      Tension ayirikkum

    • @vishnupillai4713
      @vishnupillai4713 5 ปีที่แล้ว +2

      Old generation...

    • @rajeevjohny4105
      @rajeevjohny4105 5 ปีที่แล้ว +3

      Backside may be not hearing

    • @shafibinqasim1877
      @shafibinqasim1877 5 ปีที่แล้ว +4

      അവർ സങ്കാടകർ ആകും bro അതാ ടെൻഷൻ അടിച്ചു നിൽക്കുന്നത്

    • @nadumus
      @nadumus 5 ปีที่แล้ว

      ചെവി ക്കേക്കാൻ മേലാഞ്ഞിട്ടാ

  • @whitedoves6290
    @whitedoves6290 5 ปีที่แล้ว +2

    Pisharady sir ...ur nice speech in simple language is very attractive . heart touching ...soft to ears ......like a music ......u r staaar

  • @destino579
    @destino579 5 ปีที่แล้ว +20

    അടിപൊളി ♥️

  • @aaradhyasworld1990
    @aaradhyasworld1990 5 ปีที่แล้ว +51

    നമ്മുടെ പിഷു 👍👍👍👍👌👌👌👌👌

  • @SM-eh6pb
    @SM-eh6pb 5 ปีที่แล้ว +9

    ഏതാ പുറകിൽ നിക്കുന്ന "വികാര" ജീവികൾ ?

  • @Mupztalks
    @Mupztalks 5 ปีที่แล้ว +31

    പിഷാരടി♥️♥️♥️

  • @tk_com
    @tk_com 5 ปีที่แล้ว +1

    Brilliant speech

  • @anuchacko8823
    @anuchacko8823 5 ปีที่แล้ว +3

    Fabulous speech

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +41

    *കലക്കി*

  • @saudhcv2258
    @saudhcv2258 5 ปีที่แล้ว +7

    സരസമായ ഒരു ഭംഗീര ചെറിയ പ്രസംഗം , പിഷാരടി 🥰

  • @thanzithz2764
    @thanzithz2764 5 ปีที่แล้ว +11

    Gud speech

  • @Radhikaradhu95
    @Radhikaradhu95 5 ปีที่แล้ว +28

    Kanninu എന്തുപറ്റി.. ഉറങ്ങത്തൊണ്ടു ആണോ

  • @kalanderkallu7703
    @kalanderkallu7703 5 ปีที่แล้ว +44

    നമ്മുടെ കാഞ്ഞങ്ങാട്

  • @naseelsyeed6602
    @naseelsyeed6602 5 ปีที่แล้ว +48

    ഞങ്ങൾ അങ്ങനെയാ..... കാഞ്ഞങ്ങാട്ടുക്കാർ......

  • @akshaymenon5904
    @akshaymenon5904 5 ปีที่แล้ว +28

    പിഷാരടി ❣️♥️♥️💪💪✌️

  • @lintubineesh
    @lintubineesh 5 ปีที่แล้ว +1

    Sundharan.......nice speech

  • @sawa4318
    @sawa4318 5 ปีที่แล้ว +12

    Kasaragod 💪💪💪💪

  • @sretayosuf1630
    @sretayosuf1630 5 ปีที่แล้ว +35

    Pishu❤️❤️❤️❤️❤️❤️

  • @vibinlal5257
    @vibinlal5257 5 ปีที่แล้ว +9

    Entanmmoooo muthe sammathichuuuuu😍😘😘👍👍👍

  • @adinathravindran6428
    @adinathravindran6428 5 ปีที่แล้ว +2

    #Kasaragod #District❤️❤️❤️

  • @robinfrancis7409
    @robinfrancis7409 5 ปีที่แล้ว

    Well spoken

  • @kripeshkripoo
    @kripeshkripoo 5 ปีที่แล้ว +9

    അഭിമാനം നമ്മുടെ കാഞ്ഞങ്ങാട് ♥

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว

    Ramesh Pisharody 👌👌👌💯💯🤝💐💐💐😍😍

  • @sivaprasadspk8199
    @sivaprasadspk8199 3 ปีที่แล้ว +1

    ഞാനും ഉണ്ടായിരുന്നു e sadasil 2019 december 1 kanhangad

  • @u_nice7320
    @u_nice7320 5 ปีที่แล้ว +27

    ഞമ്മോ പണ്ടേ ഇങ്ങന്നെ... കലോത്സവത്തിന് ഞങ്ങോ നന്നായതല്ല.... ഇനിയും ഞങ്ങളെ അവഗണിക്കരുത്😥😥😥😥😥😥

    • @shaabz9102
      @shaabz9102 5 ปีที่แล้ว

      🤟🏻🤟🏻😍

    • @anandhuanil199
      @anandhuanil199 5 ปีที่แล้ว

      Adenda broo angne paranje?? Avagana mansilakatonda..

  • @bijeeshmuraly4048
    @bijeeshmuraly4048 5 ปีที่แล้ว +3

    11:50 👌 ക

  • @kasrottaranchangai
    @kasrottaranchangai 5 ปีที่แล้ว +31

    Nammalangnayan bai

  • @malayalamstatus6802
    @malayalamstatus6802 5 ปีที่แล้ว

    പിഷു ഇഷ്ട്ടം..👌👌👌👌👌

  • @thrillermovies7645
    @thrillermovies7645 5 ปีที่แล้ว

    പിഷാരടി കണ്ടാൽ ആ വീഡിയോ ഓപ്പൺ ആക്കി ഇരിക്കും....
    🤣🤣😘😘

  • @deepsJins
    @deepsJins 5 ปีที่แล้ว +8

    Clear thought process makes him talk like this!

  • @elegantrose3956
    @elegantrose3956 5 ปีที่แล้ว

    What a exciting performance. Congrats all administrators to invite pisharady .

  • @zainulabid2453
    @zainulabid2453 5 ปีที่แล้ว +1

    Amazing loved

  • @sujithsg9987
    @sujithsg9987 5 ปีที่แล้ว +1

    14:21 mint പോയതറിഞ്ഞില്ല.....തകർത്തു

  • @rijoreji1516
    @rijoreji1516 5 ปีที่แล้ว +4

    Ramesh pisarody fans like here

  • @jaseemj313
    @jaseemj313 5 ปีที่แล้ว +27

    കള്ളം നിറഞ്ഞ ലോകത്തു നിഷ്കളങ്കരാകുക എന്ന പോലെ ഒരു മണ്ടത്തരം വേറെ ഇല്ല

    • @anishasanthosh7738
      @anishasanthosh7738 5 ปีที่แล้ว +1

      You said very well..

    • @bepositive2018
      @bepositive2018 5 ปีที่แล้ว +1

      Like me Or net വൗ അതുല്യമായ നിരീക്ഷണം 👍

    • @jaseemj313
      @jaseemj313 5 ปีที่แล้ว

      @@anishasanthosh7738 താങ്ക് യു അനീഷ

    • @jaseemj313
      @jaseemj313 5 ปีที่แล้ว

      @@bepositive2018 താങ്ക് യു

    • @sajiththottiparambil8931
      @sajiththottiparambil8931 5 ปีที่แล้ว +2

      ഒരു സത്യസന്ധനു മാത്രം അറിയാവുന്ന പരമസത്യം

  • @joelsimon4497
    @joelsimon4497 5 ปีที่แล้ว +8

    Namichuu👏👏👏👏👏👏

    • @my3g529
      @my3g529 5 ปีที่แล้ว

      Superb.....

  • @abqas9167
    @abqas9167 5 ปีที่แล้ว +1

    *9:12** പിഷാരടി THUG LIFE😎*

  • @rashidmahmood5385
    @rashidmahmood5385 5 ปีที่แล้ว +1

    Ramesh Pisharadi-good speech 👌

  • @kasargod452
    @kasargod452 5 ปีที่แล้ว +50

    കാഞ്ഞങ്ങാട് അങ്ങനെയാ

    • @onewhofindsthenegative3264
      @onewhofindsthenegative3264 5 ปีที่แล้ว +4

      Kasrod വന്നാൽ തീരുന്ന പ്രശ്നമേ ഇപ്പൊ നിങ്ങൾക്കുള്ളു 😅

    • @cheppusha4394
      @cheppusha4394 5 ปีที่แล้ว +1

      @@onewhofindsthenegative3264 😄

    • @cheppusha4394
      @cheppusha4394 5 ปีที่แล้ว +2

      എല്ലോ കാസ്രോടെന്നെ alle

    • @onewhofindsthenegative3264
      @onewhofindsthenegative3264 5 ปีที่แล้ว +4

      @@cheppusha4394 അല്ല ബൈ.. ഓർ ചെല്ലുന്നേ നോക്.. knjangad കലോത്സവം ന്ന്.. എല്ലാരും ജില്ലാ പറയുമ്പോ ഈ നായിന്റെ മക്കോ മാത്രം എന്തിന് കാഞ്ഞങ്ങാട് pareene😬😬

    • @sasi9163
      @sasi9163 5 ปีที่แล้ว

      @@onewhofindsthenegative3264 kanhangattare motham bett idaan nikkanda..

  • @ahammedshakir6534
    @ahammedshakir6534 5 ปีที่แล้ว +48

    hatersillaatha chekkanaan😍🤙

    • @psychosasi..5116
      @psychosasi..5116 5 ปีที่แล้ว

      ahammed shakir poooiii....njan undeee

    • @ahammedshakir6534
      @ahammedshakir6534 5 ปีที่แล้ว +1

      Psycho SaSi..🤯 thanne pisharadi kadicho?

    • @sujithkumarthod
      @sujithkumarthod 5 ปีที่แล้ว +1

      @@ahammedshakir6534 psycho alle vittukala😀

    • @ahammedshakir6534
      @ahammedshakir6534 5 ปีที่แล้ว

      Sujith Kumar haan 😂

  • @nisharifu8532
    @nisharifu8532 5 ปีที่แล้ว +13

    Hai remeshpisharadi

  • @Siyahifz
    @Siyahifz 5 ปีที่แล้ว +18

    Speech Thakarthu Thimirthu

  • @nikeshek404
    @nikeshek404 5 ปีที่แล้ว

    Well speech 💓💓💓💓💓

  • @Makeshist
    @Makeshist 5 ปีที่แล้ว +5

    Art of talented tongue 👅

  • @rosemolthomas4391
    @rosemolthomas4391 5 ปีที่แล้ว

    Super sir ✌️✌️✌️

  • @nasirc8496
    @nasirc8496 5 ปีที่แล้ว +1

    Super speech

  • @Jerrytom989
    @Jerrytom989 5 ปีที่แล้ว

    Pishu .... What a speech man ❤️

  • @vipindasvg
    @vipindasvg 5 ปีที่แล้ว +31

    പുറകിൽ നിക്കുന്ന ടീമ്സിനോട് ഇഷ്ടം

  • @ashokthoniyil8336
    @ashokthoniyil8336 5 ปีที่แล้ว

    Mr Ramesh super speech ,good keep it up ,love u all students

  • @majeedmajji4535
    @majeedmajji4535 5 ปีที่แล้ว +2

    Kalakki pisaradi chetta🥰

  • @sajeshs4177
    @sajeshs4177 5 ปีที่แล้ว

    Valare nalla speech.super..

  • @abdulrehiman859
    @abdulrehiman859 5 ปีที่แล้ว +1

    Excellent speech from pishu

  • @kk.muhammadrashid8182
    @kk.muhammadrashid8182 5 ปีที่แล้ว

    Wonderful speech

  • @akshaynair4479
    @akshaynair4479 5 ปีที่แล้ว +6

    Anagane keralathil aadhyamayi 2020 ile happy New year wish cheythathinte credit pishu chettan iduthirikkunu...😂😂

  • @midhunsaju6896
    @midhunsaju6896 5 ปีที่แล้ว +8

    ❤️❤️❤️🔥🔥

  • @ismailem4186
    @ismailem4186 5 ปีที่แล้ว

    Awesome pishu 😊

  • @arshadkareem7150
    @arshadkareem7150 5 ปีที่แล้ว

    Good speach 👍

  • @entertainmentchannel5345
    @entertainmentchannel5345 5 ปีที่แล้ว +33

    KL 14 ഡാ💪

  • @anuraj5295
    @anuraj5295 5 ปีที่แล้ว

    well speach

  • @smithaa1203
    @smithaa1203 5 ปีที่แล้ว

    അനർഗനിർഗളം മലയാളം. പിഷാരടി കലക്കി ട്ടോ.

  • @jithinyohanan6625
    @jithinyohanan6625 5 ปีที่แล้ว

    Polichuu

  • @apollokhd
    @apollokhd 5 ปีที่แล้ว +14

    Kanhangad 😄KL 60

  • @Naturelove001-h4b
    @Naturelove001-h4b 5 ปีที่แล้ว

    Pisharadii veere levelaaa😍

  • @afsal-theaspirant2727
    @afsal-theaspirant2727 3 ปีที่แล้ว +1

    5:08 say again

  • @jinnh1326
    @jinnh1326 5 ปีที่แล้ว +2

    Backil kannada vechittullath enne padipicha sir aanu😍😍😍😍😘😘

    • @shabeebkoloth
      @shabeebkoloth 5 ปีที่แล้ว

      3 പേരും കണ്ണട വെച്ചിട്ടുണ്ട്

    • @jinnh1326
      @jinnh1326 5 ปีที่แล้ว +1

      SHABEEB K P left sidel white shirt 👕

  • @akshaymohan2287
    @akshaymohan2287 5 ปีที่แล้ว +1

    Kanghangad daaa❤😍😍

  • @ayoobkhan7644
    @ayoobkhan7644 5 ปีที่แล้ว

    What a speech!

  • @anuchacko8823
    @anuchacko8823 5 ปีที่แล้ว

    What a speech dear