KALABHAVAN K S PRASAD 18 | Charithram Enniloode 1433| Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    KALABHAVAN K S PRASAD 18 | Charithram Enniloode Episode 1433
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 643

  • @kalabhavansudhi
    @kalabhavansudhi 2 ปีที่แล้ว +192

    KS പ്രസാദ് ചേട്ടൻ ആണ് എന്നെ കലാഭവൻ സമിതിയിൽ ഇന്റർവ്യൂ ചെയ്തെടുത്തത്. കലാഭവനും മിമിക്‌സും പിന്നെ ഞാനും തുടക്കം മുതൽ 500 എപ്പിസോഡിന്റെ ഭാഗം ആകാനും അവസാന ഷൂട്ടിംഗിൽ ഭാഗമാകാനും ഭാഗ്യം ചെയ്തൊരു കൊച്ചു കലാകാരനാണ് ഞാനും. എനിക്ക് പ്രസാദേട്ടൻ തന്ന സപ്പോർട്ട് എന്നും മനസ്സിൽ സൂക്ഷിയ്ക്കും.. Thank Guro 🥰🙏

    • @JithuRaj2024
      @JithuRaj2024 ปีที่แล้ว +2

      നിങൾ എത

    • @yunusak3526
      @yunusak3526 ปีที่แล้ว +3

      @@JithuRaj2024 പേര് കണ്ടാൽ അറിഞ്ഞൂ ടെ വഷളാ...

    • @Themanwithholywounds
      @Themanwithholywounds ปีที่แล้ว +1

      @@JithuRaj2024 നിന്റെ പിതാജി 🤣

    • @arifmuhammed1113
      @arifmuhammed1113 ปีที่แล้ว

    • @JithuRaj2024
      @JithuRaj2024 ปีที่แล้ว

      @@Themanwithholywounds അപോ നിൻ്റെ അല്ലെ ഇപ്പൊ😄

  • @jithinpk4438
    @jithinpk4438 5 ปีที่แล้ว +1777

    21:22 അഭിക്കയെ സംബന്ധിച്ചു കേൾക്കാനായി വന്നവർക്ക് 💐

  • @lalubalu9723
    @lalubalu9723 5 ปีที่แล้ว +702

    സഫാരി ചാനലിനെ പോലെ മാന്യമായ ചാനൽ വേറെയൊന്നില്ല,,, ക്വാളിറ്റിയുള്ള വ്യക്ത്യത്വങ്ങൾ ഈ ചാനലിനെ പിന്തുണയ്ക്കും, നന്മ നശിച്ചിട്ടില്ലാത്തവർ ഈ ചാനലിന്റെ വളർച്ചയ്ക്ക് വേണ്ടി കൊതിയ്ക്കും പ്രാർത്ഥിയ്ക്കും..

    • @SuperShafeekh
      @SuperShafeekh 5 ปีที่แล้ว

      Lalu Balu yes , better do not bring these kinds of topic ...

    • @parManify
      @parManify 4 ปีที่แล้ว +1

      Thalli thkarkku.

    • @DavidBro-vz2zi
      @DavidBro-vz2zi 4 ปีที่แล้ว

      പക്ഷെ ചാനൽ under rated aanu

    • @Dan16919
      @Dan16919 ปีที่แล้ว +1

      പക്ഷെ സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ തമ്പ് നൈലിൽ ഇത്തിരി മസാല ഇടും🤣

    • @akhinvp5
      @akhinvp5 ปีที่แล้ว

      I only watch safari channel. No other channels. No news hour debate. No serials. Nothing. Only safari channel.

  • @Mgm_Audios
    @Mgm_Audios 5 ปีที่แล้ว +148

    വേണ്ടത്ര അംഗീകാരം കിട്ടാത്ത ഒരു വലിയ കലാകാരൻ... ഒരുപാടു മിമിക്രി കലാകാരന്മാരെ സിനിമയിൽ എത്തിച്ചു.. കെ. സ്. പ്രസാദ്

    • @JarilVelluvaVeetil
      @JarilVelluvaVeetil 4 ปีที่แล้ว +4

      SV B സത്യം

    • @JarilVelluvaVeetil
      @JarilVelluvaVeetil 4 ปีที่แล้ว +14

      അംഗീകാരം ആഗ്രഹിക്കാത്ത കലാകാരൻ ആണെന്നാണ് എനിക്ക് തോന്നുന്നത്. ജീവിതത്തിൽ തന്റെ ഭാഗം ഭംഗിയായി ആടിത്തീർത്തു, ഇനിയും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളയാൾ. ഇഷ്ടം 😍😍😍

  • @algaming2510
    @algaming2510 5 ปีที่แล้ว +197

    ഒരുപാട് പേരേ നല്ല നിലയിൽ എത്തിച്ച വലിയ മനുഷ്യൻ

  • @rijinmp
    @rijinmp 5 ปีที่แล้ว +82

    മിമിക്രിക്കാർ ക്രിയേറ്റിവ് ഉം എന്നാൽ പാട്ടുകാരൊക്കെ ആണ് മിമിക്രിക്കാരും എന്ന കൃത്യമായി പറഞ്ഞ പ്രസാദ് ചേട്ടൻ . മണിച്ചേട്ടനെ കുറിച്ചുള്ള കൃത്യമായ വിലയിരുത്തലും .
    Superb :)

  • @creativeeyepointer
    @creativeeyepointer 5 ปีที่แล้ว +131

    പ്രിയ പ്രസാദേട്ട; അങ്ങയിൽനിന്നു അങ്ങറിയാതെ ഒത്തിരി നന്മകൾ പുറപ്പെടുന്നു. അങ്ങറിയാത്ത ഒരുകാര്യം ഞാൻ പറയട്ടെ. ഞാൻ ഗ്രാഫിക്സ് ചയ്തു ആദ്യമായി പ്രതിഫലം വാങ്ങിയത് അങ്ങിൽനിന്നാണ്.ഏതെന്നറിയാമോ കോമഡി കാർണിവൽ. ഇന്നും ഞാൻ ആ മേഖലയിൽ സന്തോഷത്തോടെ പ്രവർത്തിക്കുന്നു..... ടിബി

  • @starinform2154
    @starinform2154 4 ปีที่แล้ว +40

    പക്വതയും അറിവും വലിയമനസ്സുമുള്ള മനുഷ്യൻ..ks prasad

  • @user-pn2vm8wb5d
    @user-pn2vm8wb5d 5 ปีที่แล้ว +61

    നല്ല പച്ച ആയ മനുഷ്യൻപ്രസാദ് ..... മണി ചേട്ടൻ സങ്കടം തോന്നി

  • @yenyenindra2340
    @yenyenindra2340 2 ปีที่แล้ว +69

    ഉയരങ്ങൾ കീഴടക്കിയ പ്റസാദ് ഇങ്ങേരുടെ കോമഡി കണ്ട് ചിരിച്ച ഒരാളെൻകിലും ഉണ്ടെങ്കിൽ കൈ പൊക്കിയേ...

    • @midnightRaider07
      @midnightRaider07 ปีที่แล้ว +7

      നീയൊക്കെ 2000ന് ശേഷം ജനിച്ചതവും ഏതെങ്കിലും കണ്ടാലല്ലെ ചിരിക്കാൻ പറ്റൂ😂😂

    • @jafernanoth7503
      @jafernanoth7503 ปีที่แล้ว +2

      ചളി ഓഫ് കോമഡി ആണ് ഇയാൾ, ഇന്നാൽ ഇയാൾ ഉണ്ടാക്കിയ ടീം, അതു പോളിയാണ് ❤️.

    • @jayankumar528
      @jayankumar528 ปีที่แล้ว +2

      ആബേൽ അച്ഛൻ ആരെയും ചിരിപ്പിച്ചിട്ടില്ല പക്ഷേ കുറെ ആളുകൾക്ക് ലൈഫ് കൊടുത്തിട്ടുണ്ട് അതുപോലെ ആണ് പ്രസാദ് ചിരിപ്പിച്ചിട്ടില്ല കുറെ ആളുകളെ കലാഭവനിൽ എടുത്തിട്ടുണ്ട് .അവരുടെ വീഡിയോ അടിയിൽ കമെന്റ് ഇടാൻ അല്ലെ നിനക്ക് പറ്റു നിന്നെ ആര് അറിയും ഉളെ

    • @yenyenindra2340
      @yenyenindra2340 ปีที่แล้ว

      @@jayankumar528 😂😂😂😂

  • @tenysibil4216
    @tenysibil4216 3 ปีที่แล้ว +33

    വന്ന വഴി മറക്കാത്ത ഒരു മഹാ നടനാണ് സലിം കുമാർ

  • @habeezayan585
    @habeezayan585 2 ปีที่แล้ว +20

    ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്

  • @m.komalakumar8520
    @m.komalakumar8520 4 ปีที่แล้ว +49

    K.S.Prasad, the master craftsman of mimicry.........congratulations 💐

  • @muhammedjunaidmuhammedjuna7753
    @muhammedjunaidmuhammedjuna7753 5 ปีที่แล้ว +44

    മറക്കാൻ പറ്റാത്ത 2 പ്രേധിപ്പകൾ അബിക മണി ചേട്ടൻ

  • @shinojet7614
    @shinojet7614 4 ปีที่แล้ว +38

    മണി ചേട്ടന്‍ അന്നും ഇന്നും ജീവിക്കുന്നു ഇതിലൂടെ... Great man..

  • @sameersalam3599
    @sameersalam3599 5 ปีที่แล้ว +373

    അഭി കണ്ട സ്വപ്നം മകൻ ഷൈൻ നിഗം യാഥാർഥ്യം ആക്കും.. സ്റ്റാർ ആയില്ലെങ്കിലും നല്ല നടൻ ആയി അവൻ നമ്മുടെ ഇടയിൽ ഉണ്ടാകും...

    • @vivekvinay4084
      @vivekvinay4084 5 ปีที่แล้ว +2

      🤘

    • @swamybro
      @swamybro 5 ปีที่แล้ว +3

      ഇൻഷാ അള്ളാ

    • @pradeepkm3039
      @pradeepkm3039 5 ปีที่แล้ว +17

      ഷെയ്ന്‍നിഗം ...അവന്‍ കിടുവാണ്.......എനിക്കു ഭയങ്കര ഇഷ്ടമാണ്.

    • @ratheeshmm3498
      @ratheeshmm3498 5 ปีที่แล้ว +1

      Sameer Salam I like a lot abhi my dear bro

    • @aaadhnnya1206
      @aaadhnnya1206 5 ปีที่แล้ว +7

      Overrated.

  • @dize_mart7165
    @dize_mart7165 5 ปีที่แล้ว +238

    K ട Prasad Sar താങ്കളുടെ വോയ്സ് അൽഫോൺസ് കണ്ണന്താനത്തിന്റെ ശബ്ദത്തിന് സാമ്യമുണ്ട്

    • @iallenjob
      @iallenjob 5 ปีที่แล้ว +30

      Aah mandanayitt ingoree compare cheyalle please...

    • @joker-qs7qh
      @joker-qs7qh 5 ปีที่แล้ว +26

      @@iallenjob ayal oru IAS Karan aanu Budhimanya NeYo ?

    • @iallenjob
      @iallenjob 5 ปีที่แล้ว +15

      @@joker-qs7qh IAS karante mandatharangal thangalku ariyillathakondaa
      Aah IAS pathavi orginal aanonnu samshyamundu

    • @safarideluxknr859
      @safarideluxknr859 5 ปีที่แล้ว +14

      എൻറെ പൊന്നേ കക്കൂസിലെ കാര്യം ഓർമ്മിപ്പിക്കല്ലേ

    • @sreelal3147
      @sreelal3147 4 ปีที่แล้ว +3

      Machane Prasadettane ingane compare cheyyalle.....Athum shooo orkkan vayya...Prasadetta 💘 ❤

  • @treasaskitchen7958
    @treasaskitchen7958 3 ปีที่แล้ว +19

    വളരെ വിശാല മനസുള്ള സഹോദരനെ ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏

  • @sajanthomas3677
    @sajanthomas3677 5 ปีที่แล้ว +68

    മണിചേട്ടന് തുല്യം ഇ ലോകത്തു പകരം വെക്കാൻ വേറെ ആരുമില്ല.

  • @AnandNR
    @AnandNR 4 ปีที่แล้ว +21

    കലാഭവൻ മണി, അഭി ഇവരാണ് യഥാർത്ഥ മിമിക്രി ആർട്ടിസ്റ്റ് സ്റ്റേജ് പെർഫോർമർ. പ്രസാദ് സാർ സൂപ്പർ

  • @sureshnambiar7830
    @sureshnambiar7830 4 ปีที่แล้ว +60

    സർ താങ്കൾ കാരണം ഒരുപാടുപേർ സിനിമ സീരിയൽ ഫീൽഡിലും രക്ഷപ്പെട്ടിട്ടുണ്ട് അവരാരും ഇന്നും താങ്കളെ ഓർക്കുന്നുണ്ടോ എന്നറിയില്ല

    • @dilipguru
      @dilipguru 4 ปีที่แล้ว +1

      very corret

    • @anandudharmapalan7785
      @anandudharmapalan7785 3 ปีที่แล้ว +1

      ഓർത്തില്ലെങ്കിൽ എന്താണ് പ്രശ്നം

    • @rewindtoys9233
      @rewindtoys9233 3 ปีที่แล้ว +3

      മനുഷ്യന്മാർക്ക് ആദ്യം വേണ്ട ഗുണം സെൽഫ് ഹെൽപ് ആണു. Self help is the best help എന്ന് പണ്ട് സ്കൂൾ പ്രിൻസിപ്പൽ ഓട്ടോഗ്രാഫ് എഴുതി തന്നത് ഓർക്കുന്നു. സ്വന്തം ജീവിതവും നന്നാക്കാതെ മറ്റുള്ളവരെ നന്നാക്കിയിട്ടു ഒരു കാര്യവും ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു

    • @sreekanth850
      @sreekanth850 3 ปีที่แล้ว

      @@anandudharmapalan7785 Thankfull ennathu valya karyam thanneyanu, empathy, sympathy thankfull ithoke oru manushyanu venda minimum saadhanagal anu!!!!

  • @mohansubusubu288
    @mohansubusubu288 4 ปีที่แล้ว +33

    വേണു നാഗവള്ളി സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യൻ ഉർവശി എത്ര ഫീലിംഗ് ഓടെ ആണ് അദ്ദേഹത്തിനെ കുറിച്ച് പറയുന്നത്

    • @nammalmedia9196
      @nammalmedia9196 4 ปีที่แล้ว

      he was genius

    • @AH-hv6tn
      @AH-hv6tn 4 ปีที่แล้ว +1

      Mohansubu Subu പണ്ട് ചില കൂട്ടുകാർ എന്നെ കളിയാക്കി വിളിക്കാറുണ്ടായിരുന്നു വേണു നാഗവള്ളി എന്ന്. മൊത്തത്തിൽ ഉള്ള ഇൻട്രോവേർട്ട് സ്വഭാവം കാരണവും പിന്നെ കാര്യങ്ങൾ വളരെ സ്ലോ ആയി ചെയ്യുന്ന കാരണവും.

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว +1

      എന്നോട് പല സിനിമാക്കാരും പറഞ്ഞിട്ടുണ്ട് വേണു നാഗവള്ളി നല്ലൊരു വ്യക്തി ആണെന്ന്.
      അപൂർവമാണ് സിനിമയിൽ അങ്ങനെയുള്ളവർ

  • @rinuar941
    @rinuar941 5 ปีที่แล้ว +225

    അബി,ചേട്ടൻ,ചെയ്ത ആമിന താത്ത എന്ന കഥാപാത്രം,, എന്നുംഓർക്കും

    • @Ashik_Coversun
      @Ashik_Coversun 4 ปีที่แล้ว +7

      എന്നും ഓർക്കാൻ എന്താ ?

    • @anoop8610
      @anoop8610 4 ปีที่แล้ว +7

      Ath mathre ullu orkkan

    • @bericobrian7009
      @bericobrian7009 4 ปีที่แล้ว +8

      ബോറ് പരിപാടി ആരുന്നു.

    • @itsmevipin7616
      @itsmevipin7616 4 ปีที่แล้ว +3

      Bro athil nthaa itra orkkaan

    • @akhiledakkudiyil9935
      @akhiledakkudiyil9935 4 ปีที่แล้ว +3

      Aaake orkkan athu maatram

  • @ashaletha6140
    @ashaletha6140 5 ปีที่แล้ว +8

    Good to know that you are instrumental in bringing many actors into movies. But you never took pride in that. A true multi Tasker .A very positive person ,who never said NO to any request . All the Best to continue in your work , which gives you happiness .

  • @vaishakkannan3662
    @vaishakkannan3662 4 ปีที่แล้ว +12

    എത്ര ശരിയാണു :- ഒരാൾ മരിയ്ക്കന്നം: അദ്ദേഹം ആദരിയ്ക്കപ്പെടണമെങ്കിൽ : മാറ്റണം ഇത് മാറ്റണം :- കുറച്ച് എന്താ പറയാ :- അതു് ഒഴിവാക്കുക :-

  • @Pfapulle
    @Pfapulle 4 ปีที่แล้ว +48

    അഭിക്കയെ അമിതമായ സിമ്പതി കാണിക്കാൻ വരുന്ന മിമിക്രിക്കാരോട് :
    അമരത്തിലെ മമ്മൂട്ടിയുടെ മിമിക്രി കാണിക്കുമ്മ്പോലെ അല്ല രണ്ടര മണിക്കൂർ ആ കഥാപാത്രത്തെ അതിന്റെ പൂർണ്ണ സങ്കീര്ണതയിൽ ചെയ്യുക എന്നത്. രണ്ടും തമ്മിൽ ആനയും അണ്ണാങ്കട്ടനും പോലത്തെ വ്യത്യാസം ഉണ്ട്.
    അബി മികച്ച മിമിക്രി ആര്ടിസ്റ്റാണ്, അവിടെ നിർത്തുന്നതാവും ഭംഗി. പിന്നെ മമ്മുക്കയും മോഹൻലാലും ഒരു പരിധി വരെ ദിലീപ് വരെ എല്ലാ പ്രതിസന്ധികളും അതിജീവിച്ചു തന്നെയാ സിനിമയിൽ സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയത്.
    മിമിക്രി താരങ്ങൾ ഓട്ടോമാറ്റിക് ആയി സിനിമയിൽ എത്തിക്കൊള്ളണം എന്നും ആ മേഖലയിൽ തിളങ്ങിക്കൊള്ളണം എന്നും കരുതുന്നതല്ലേ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്?

    • @randomsentientbeing8366
      @randomsentientbeing8366 4 ปีที่แล้ว +4

      Abi stageil cheyyunnath mammootykkm cheyyan kazhiyilla.. innu cinemayil ulla 10 nalla nadanmare eduthal 5 ennavum mimicryil ninnu ullavaraanu.. ettavum bhalipikkan paadullathum hasyam thanne aanu.. angne irikke nalla calibur undaaytm sahacharyangalude peril angne avan povathe poya oraale kurich angne parayunnathil yathoru thettum illa.. abi abinayichatulla churukkam chila roleukal eduthal adhehathinte acting talent manasilaavm.. ingne mimicrykaaran ennum mimicrykaaran aaayal mathi ennu vicharichal salim kumarinteyum surajinteyum adakkam korch national awardukal keralathil irikkillaayrnnu

    • @rakeshraj6254
      @rakeshraj6254 3 ปีที่แล้ว +1

      Yes

    • @moideenmenatil9894
      @moideenmenatil9894 3 ปีที่แล้ว

      your currect ഒരാളെക്കുറിച്ചു് മൈനസ് പറയേണ്ടല്ലോ എന്നു കരുതുമ്പോൾ പറയിച്ചേ അടങ്ങു '
      അബി. മിമിക്രിയിൽ സൂപ്പർസ്റ്റാർ തന്നെ.
      സിനിമയിൽ അത്ര flexable അല്ല. അത' തന്നെ;

  • @basheerahbasheerah1979
    @basheerahbasheerah1979 2 ปีที่แล้ว +8

    പ്രസാദ് ബായ് പറഞ്ഞത് 100% സത്യം മണിയെ പോലെ ആരും കാണില്ല 🙏🙏🙏

  • @AbdulWahab-gd9ch
    @AbdulWahab-gd9ch 4 ปีที่แล้ว +40

    നടന്‍ വിക്രം ഇവരുടെയൊക്കെ കൂടെ ഉണ്ടായിരുന്നെങ്കിലും അദ്ധേഹത്തെ പലരും തഴഞ്ഞു അല്ലെങ്കില്‍ വളരാന്‍ വിട്ടില്ല എന്ന് തന്നെ പറയാം പക്ഷെ ആ കലക്കാരന്റെ കഠിന അദ്വനവും ആദ്മാര്തതയും തമിഴില്‍ സൂപ്പര്‍ സ്റ്റാര്‍ വരെ ആയി ...

  • @a2media886
    @a2media886 5 ปีที่แล้ว +19

    The Unsung hero KS PRASAD

  • @BK-ly2mv
    @BK-ly2mv 4 ปีที่แล้ว +64

    എന്റെ ചെറുപ്പത്തിൽ ഒത്തിരിയേറെ കണ്ട് ആസ്വദിച്ചത് അബിക്കയുടെ മിമിക്രി ആയിരുന്നു പാവം ഭാഗ്യം ഇല്ലാത്ത നടനായി പോയി

    • @jonsonkharafi7617
      @jonsonkharafi7617 ปีที่แล้ว +5

      എല്ലാം നശിപ്പിക്കാനായി ഒരു പുത്രൻ ഷെയ്ൻ എന്ന ഷെയിം ഉണ്ടല്ലോ

  • @shanavaskamal
    @shanavaskamal 4 ปีที่แล้ว +3

    prasadettan very mature & bold person ee interview kandatode manassilayi.....

  • @rohithramesh2626
    @rohithramesh2626 4 ปีที่แล้ว +38

    K s prasad he is a legend of mimicry and it's legacy.

  • @jayakumaravarma
    @jayakumaravarma 4 ปีที่แล้ว +133

    അബി അഭിനയിച്ച സിനിമ പലതും കണ്ടു. പക്ഷെ ഫ്ലെക്സിബിൾ ആയി തോന്നിയില്ല.

    • @wanderlust3327
      @wanderlust3327 2 ปีที่แล้ว +2

      Ath ayalude prblm alla..character anganathe ayondaa

    • @FRM477
      @FRM477 ปีที่แล้ว +1

      കറക്റ്റ്

  • @NahasMoidutty
    @NahasMoidutty 5 ปีที่แล้ว +8

    പ്രസാദേട്ട... നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്.... ഒരു പച്ചയായ മനുഷ്യൻ...

  • @spj5207
    @spj5207 2 ปีที่แล้ว +111

    അബിക്കയെപോലുള്ള സൂപ്പർ കലാകാരൻമാരെയൊക്കെ കാണുമ്പോളാ ജഡ്ജിങ് പാനലിൽ ഇരുന്ന് mark ഇടുന്ന, നടന്മാരെ സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന ടിനിടോമിനെയൊക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്..

    • @abhijith7025
      @abhijith7025 2 ปีที่แล้ว +3

      😆

    • @thomasphilip8307
      @thomasphilip8307 2 ปีที่แล้ว +3

      Tinitomine maathram ittaal
      Pora kalabavanile koodotram cheyyunna ella kolakaranmareyum ida.nam

    • @sajikesav249
      @sajikesav249 2 ปีที่แล้ว +4

      Yes..വെറുപ്പ് തോന്നിയിട്ടുള്ള ഒരു മിമിക്രിക്കാരന്‍ അയാളാണ്

    • @anjanaspillai5493
      @anjanaspillai5493 2 ปีที่แล้ว +2

      സുരാജ് അതിലും വെറുപ്പാണ്.

    • @sajikesav249
      @sajikesav249 2 ปีที่แล้ว +5

      @@anjanaspillai5493 I dont think so..as personally ..

  • @pratheshr
    @pratheshr 4 ปีที่แล้ว +21

    13 എപ്പിസോഡ് അതായിരുന്നു perfect ...ഇപ്പൊ മരണം വരെ എപ്പിസോഡ്

  • @ajithks18
    @ajithks18 4 ปีที่แล้ว +26

    അഭി മിമിക്രി വേദിയിൽ മാത്രമാണ് തിളങ്ങിയത്. അതും ഈ പറഞ്ഞപോലെ- മമ്മൂട്ടി (വടക്കൻ വീരഗാഥ ), അമിതാഭ് ബച്ചൻ, താത്ത എന്ന കാരക്റ്റർ എന്നിവ മാത്രം.
    സിനിമയിൽ വലിയ തോൽവി ആയിരുന്നു. സംശയം ഉള്ളവർക്ക് അഭി നായകൻ ആയ 'പോർട്ടർ ' സിനിമ കണ്ടു നോക്കാം. എന്നിട്ടാണ് ഇപ്പൊ മഹാകലാകാരനായ സിനിമാ നടൻ ന്നൊക്കെ തള്ളി മറിക്കുന്നത് 😄😄

    • @Pfapulle
      @Pfapulle 4 ปีที่แล้ว +6

      മിമിക്രി താരങ്ങൾ ഓട്ടോമാറ്റിക് ആയി സിനിമയിൽ എത്തിക്കൊള്ളണം എന്നും ആ മേഖലയിൽ തിളങ്ങിക്കൊള്ളണം എന്നൊക്കെ ഒരു മൂഢധാരണ ആണ് പലർക്കും. ബാക്കി തള്ളൽ.
      അമരത്തിലെ മമ്മൂട്ടിയുടെ മിമിക്രി കാണിക്കുമ്മ്പോലെ അല്ല രണ്ടര മണിക്കൂർ ആ കഥാപാത്രത്തെ അതിന്റെ പൂർണ്ണ സങ്കീര്ണതയിൽ ചെയ്യുക എന്നത്. രണ്ടും തമ്മിൽ ആനയും അണ്ണാങ്കട്ടനും പോലത്തെ വ്യത്യാസം ഉണ്ട്.
      അബി മികച്ച മിമിക്രി ആര്ടിസ്റ്റാണ്, അവിടെ നിർത്തുന്നതാവും ഭംഗി. പിന്നെ മമ്മുക്കയും മോഹൻലാലും ഒരു പരിധി വരെ ദിലീപ് വരെ എല്ലാ പ്രതിസന്ധികളും അതിജീവിച്ചു തന്നെയാ സിനിമയിൽ സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയത്.

    • @FRM477
      @FRM477 ปีที่แล้ว

      കറക്റ്റ്

  • @AsA-fq6oe
    @AsA-fq6oe 5 ปีที่แล้ว +70

    മണി ചേട്ടനെ മറക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു

    • @revanth3508
      @revanth3508 5 ปีที่แล้ว +9

      Mani chettan polum arinju kanilla ethramel malayalikal snehichirunnu ennu

  • @nibinprem
    @nibinprem 4 ปีที่แล้ว +7

    ഒരു രക്ഷ ഇല്ലാത്ത കലാകാരൻ ആണ് അഭിഇക്ക..❤️ വേറെ ലെവൽ ⭐ 😥😥
    കരച്ചിൽ അടക്കാൻ പാടുപെട്ട ദിവങ്ങൾ ആയിരുന്നു കലാഭവൻ മണിയും ബാലബാസ്കർഉം മരിച്ചു എന്ന് അറിഞ്ഞ ദിവസങ്ങൾ..😥

  • @ANWAR1851
    @ANWAR1851 5 ปีที่แล้ว +11

    കാര്യം സിമ്പിൾ ആണ് ഒറ്റക്കിരുന്ന് വർത്തമാനം പറയുന്നു.. പക്ഷേ ഇത്രക്കും ജീവനുള്ള കാണുന്നവർക്ക് ഓരോ സെക്കൻഡും ഇനി എന്ത് എന്ന് തോന്നിപ്പിക്കുന്ന അവതരണം..

  • @indian6346
    @indian6346 4 ปีที่แล้ว +74

    ഫാസിൽ സാർ ( പാച്ചിക്ക ) അബിയ്ക്ക് നല്ലൊരു റോൾ കൊടുത്തിട്ടുണ്ട്. അനിയത്തിപ്രാവിൽ. അന്ന് അതിൽ തല കാണിയ്ക്കാൻ ഞാനുമുണ്ടായിരുന്നു'

    • @sharathkannur9561
      @sharathkannur9561 4 ปีที่แล้ว +4

      Thallalleda മൈരേ

    • @indian6346
      @indian6346 4 ปีที่แล้ว +11

      തള്ളിയത് നിന്റെ തള്ളയ്ക്ക് T ഓളി

  • @zainulabidabid6033
    @zainulabidabid6033 5 ปีที่แล้ว +16

    Njagalude manassil abikka uyaragalil thanne aanu..great artist.

  • @ska4036
    @ska4036 4 ปีที่แล้ว +25

    അബി ഉയരങ്ങളിൽ എത്താത്ത കാരണം എവിടെ പറയുന്നു? പറ്റിപ്പു ഹെഡിങ്.

  • @SalamSalam-yo2tt
    @SalamSalam-yo2tt ปีที่แล้ว +15

    അബി ഉയരങ്ങളിൽ എത്താതിനു കാരണം അഹങ്കാരം.. മകനും അതേപടി അത്‌ പകർന്നു കിട്ടിയിട്ടുണ്ട് 🙄

  • @ennbee3490
    @ennbee3490 4 ปีที่แล้ว +7

    Ellaa skitum kazhinjit Prasad sirinte cooling glass vachittolla oru pose undaakum 🙂🙂🙂👍

  • @mohdkasim3395
    @mohdkasim3395 ปีที่แล้ว +2

    അബി കേട്ടു പഠിച്ചത് Alleppey Ashraf എന്ന ആദ്യത്തെ മിമിക്രി കലാകാരനെ യാണ് ....

  • @josephjoseph7579
    @josephjoseph7579 4 ปีที่แล้ว +123

    Abhi is not a good actor.. After his death typical Mallu sentiments.. That's it.. Abhi Is a great mimicry artist

    • @mahananda993
      @mahananda993 4 ปีที่แล้ว +10

      Correct,judgement-like,kottayam,nazir

    • @Kk-fr7tj
      @Kk-fr7tj 3 ปีที่แล้ว +8

      Crct but athu paranja chilappo cheetha kelkkum

    • @gladsonggm57
      @gladsonggm57 3 ปีที่แล้ว +2

      Correct. Typical indian sentiments.

    • @aneeshalakulam
      @aneeshalakulam 2 ปีที่แล้ว +1

      Was

    • @KrishnaJit
      @KrishnaJit 2 ปีที่แล้ว +1

      Exactly bro.

  • @josepaultp3560
    @josepaultp3560 3 ปีที่แล้ว +3

    Prasad...I witnessed as like same incident in chalakudy municipality manis funeral day..
    .

  • @joshisatheesh4415
    @joshisatheesh4415 4 ปีที่แล้ว +5

    kalabhavan mani chettan jeevikkunnu njakalda manasil annum ennum eannum❤❤❤❤😔😔

  • @nithinandrews1311
    @nithinandrews1311 4 ปีที่แล้ว +5

    Nostalgia..... Kairali channel

  • @amsarun3997
    @amsarun3997 5 ปีที่แล้ว +212

    സഫാരി മറ്റു ചാനലുകളെ പോലെ ആകരുത് ഇതുപോലുള്ള ടൈറ്റിൽ കൊടുക്കരുത്...... അബിയെ ആരെന്തു ചെയ്തു

    • @balakrishnangurukkal846
      @balakrishnangurukkal846 5 ปีที่แล้ว +41

      മമ്മൂട്ടിയോട് സാമ്യമുള്ള സീരിയലിൽ അഭിനയിച്ചതിനു പതിറ്റാണ്ടുകൾ മമ്മൂട്ടി അബിയെ അവഗണിച്ചിരുന്നു

    • @socialtrendtv8836
      @socialtrendtv8836 5 ปีที่แล้ว +4

      video full kanan last partil parajathu nokki titile idunnatha.

    • @user-mz9me7kw4g
      @user-mz9me7kw4g 5 ปีที่แล้ว +41

      @@balakrishnangurukkal846 എന്തോന്നെടെയ്....😊
      തന്നോട് ആര് പറഞ്ഞു... ചുമ്മാ വന്ന് ആരെയെങ്കിലും കരിവാരി തേക്കുന്നത് ഒരു ഹോബി ആണെങ്കിൽ പിന്നെ നിന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല...
      നിനക്ക് വെറുപ്പ് ഉള്ള വ്യക്തിയെ മനസ്സിലായി..🤭🤭 ഇനി ഇഷ്ടമുള്ള വ്യക്തിയെ കൂടി പറയാമോ 😀

    • @SuperMohanakrishnan
      @SuperMohanakrishnan 5 ปีที่แล้ว +6

      Abhi valare talented aayittum angeekatam kittathe poya nadan aanu. Ee title thikachum satyam matram

    • @WandererAwake
      @WandererAwake 5 ปีที่แล้ว

      yes, its fucking cheating

  • @Ajmal-kalakk
    @Ajmal-kalakk 4 ปีที่แล้ว +10

    Any one after shane nigam controversy...😞

  • @indian6346
    @indian6346 4 ปีที่แล้ว +6

    സത്യസന്ധത സ്ഫുരിക്കുന്ന വിവരണം.

  • @somankb7196
    @somankb7196 2 ปีที่แล้ว +4

    ആര് എന്ത് പറഞ്ഞാലും അബി ഇക്ക യും ഷിയാസും ഒക്കെ പിടിച്ചാൽ കിട്ടാത്ത ആളുകൾ ആണ് 👍

  • @RoqueAsuncion30
    @RoqueAsuncion30 5 ปีที่แล้ว +13

    Abiyudeyum maniyudeyum maranam ipozhum viswasikkan pattunnilla

  • @selfishworld2147
    @selfishworld2147 3 ปีที่แล้ว +1

    Aamina thatha super aayirunu... Annu nalla pole chirichataan annu... Kollillaanu parayunavar.. Chirikkan kashta pedunnavar aayirikum

  • @shibusivanshibu3649
    @shibusivanshibu3649 4 ปีที่แล้ว +7

    പ്രസാദേട്ടാ....🙏🙏🙏

  • @attakoya2070
    @attakoya2070 2 ปีที่แล้ว +4

    അഭി മുകളിൽ എത്താതിരുന്നതിന്റെ കാരണം അന്യോഷിച്ചു ദൂരെ എങ്ങും പോകണ്ട. ആ ചെക്കൻ കാണിക്കുന്ന അംഗം നോക്കിയാൽ മതി.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +4

    മണിയുടെ ഏറ്റവും നല്ല പ്രകടനം മലയാളി മാമന് വണക്കം, ആമേൻ, ചോട്ടാ മുംബൈ etc

  • @kgopala81
    @kgopala81 5 ปีที่แล้ว +11

    21:21

  • @flyingafrinak6958
    @flyingafrinak6958 4 ปีที่แล้ว +5

    ഏലൂർ ജോർജിനെ കുറിച്ച് എന്തെങ്കിലും പറയണം.

  • @sathyapalannair4451
    @sathyapalannair4451 4 ปีที่แล้ว +4

    Missing lot Abhi. Didn't got chances to grow. Sad. Great artist

  • @girishj28
    @girishj28 4 ปีที่แล้ว +17

    മണിച്ചെട്ടന്റെ കാര്യം പറഞ്ഞു കരയിപ്പിച്ച് കളഞ്ഞല്ലോ പ്രസദേട്ട.

  • @annakuriakose4428
    @annakuriakose4428 4 ปีที่แล้ว +2

    Enthu nalla avatharam. Comedyum mimixum pinne njanum ella episodum kandittundu. Mr and mrs panicker super ayirunnu. iniyum channel program cheithukoode.

  • @vishnucs1994
    @vishnucs1994 ปีที่แล้ว +1

    ❤മണി ചേട്ടൻ ❤

  • @sumeshgoodluck5801
    @sumeshgoodluck5801 5 ปีที่แล้ว +12

    Abi Ikka is great artist

  • @bhasbrotherscreations908
    @bhasbrotherscreations908 ปีที่แล้ว

    പ്രസാദ് ചേട്ട൯ വലിയോരു കലാകാരനാണ്🙏🙏🙏🙏

  • @subsubashashsubash8902
    @subsubashashsubash8902 4 ปีที่แล้ว +2

    Pranamam maha kalaakaranu

  • @user-wy8rl7vi7r
    @user-wy8rl7vi7r 5 ปีที่แล้ว +7

    Waiting for Next episode

  • @jayasreevava2404
    @jayasreevava2404 5 ปีที่แล้ว +4

    Nalla program aayirunnu....Prasadinum Safarikkum nandi ariyikkunnu...

  • @saeed_binsha
    @saeed_binsha ปีที่แล้ว +1

    super star rajni 😌

  • @pramodengoor5916
    @pramodengoor5916 5 ปีที่แล้ว +155

    അഭിയുടെ പകുതി പോലും കഴിവില്ലാത്ത ആ കൂതറ നാദിർഷ തരികിട നമ്പർ ഒക്കെ ഇട്ടു വല്യ ആളായി ,സംഗീതജ്ഞൻ ,പാട്ടുകാരൻ ,ഡയറക്ടർ ,പ്രൊഡ്യൂസർ ,പാട്ടെഴുത്തുകാരൻ സന്തോഷ്‌ പണ്ഡിറ്റിനെ പോലെ തന്നെ

    • @renjuchandran828
      @renjuchandran828 4 ปีที่แล้ว +33

      കഴിവ് കൊണ്ട് മാത്രം ഒരാൾക്ക് രക്ഷപെടാൻ കഴിയില്ല സുഹൃത്തേ ഭാഗ്യം കൂടെ വേണം... പിന്നെ ഇന്ന് നമ്മൾ കാണുന്ന പ്രമുഖ നടൻമാർ, നടികൾ, ഇവരെ ക്കൾ കഴിവ് ഉള്ളവർ പുറത്ത് ഉണ്ട്. അവർക്കു ഭാഗ്യം ഇല്ലാത്തോണ്ട് rakshapittilla.

    • @SalinBabu9181
      @SalinBabu9181 4 ปีที่แล้ว +7

      അസൂയ മൂത്ത മൂത്ത സങ്കി കുട്ടൻ

    • @abhineshtom264
      @abhineshtom264 4 ปีที่แล้ว +4

      Athavante kazhivukonda asooyapettitu karyamillado..abhikum venamengil angane cheyyamayirunnille cheythilla athu ayalude prasnam

    • @crizzayn9585
      @crizzayn9585 4 ปีที่แล้ว +3

      Milesh Babu ellaavarem sangiyaakoolo thaan

    • @vipinchakravarthy
      @vipinchakravarthy 4 ปีที่แล้ว +5

      Nadirshakk kazhiv illann ningal ano theerumanikkunnath..? Ayalkk kazhiv illanjittano ithvare ethuyath?

  • @remadevisreekumar1602
    @remadevisreekumar1602 5 ปีที่แล้ว +13

    മണിക്ക് തുല്യം മണി മാത്രം മണിച്ചേട്ടനെ പറ്റി കേൾക്കാതെ ഇത് വരെയും ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. മണിച്ചേട്ടൻ ഇല്ല എന്ന് വിശ്വസിക്കാനും പറ്റുന്നില്ല. കഴിവ് കൂടിപോയതു കൊണ്ടാവും ആരോ ആ മിന്നാമിനുങ്ങിനെ തല്ലിക്കെടുത്തിയത്

    • @VPROY-yr9vv
      @VPROY-yr9vv 5 ปีที่แล้ว +1

      Remadevi Sreekumar angerde kazap 😬

    • @NanduMash
      @NanduMash 5 ปีที่แล้ว

      സത്യം

    • @user-kg5vc8ob3c
      @user-kg5vc8ob3c 5 ปีที่แล้ว

      @@VPROY-yr9vv kazhapp ninte ammakk aanu thaayoli

    • @VPROY-yr9vv
      @VPROY-yr9vv 5 ปีที่แล้ว

      dirty life Da poori tayoli ayal ellareum Viswasikum atha kuzapam

    • @user-kg5vc8ob3c
      @user-kg5vc8ob3c 5 ปีที่แล้ว

      @@VPROY-yr9vv pulayaadi mone ninte amede poottile kazhapp maariyo

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว +3

    His behavior must be the reason.

  • @SGFMalappuram
    @SGFMalappuram 2 ปีที่แล้ว +4

    ഉമ്മൻ ചാണ്ടി ഇത്രയും നല്ലൊരു മനുഷ്യൻ ആണെന്ന് താങ്കൾ പറഞ്ഞപ്പോൾ ആണ് മനസ്സിലായത്

  • @labeedalmana8730
    @labeedalmana8730 5 ปีที่แล้ว +30

    മണിയെ പെറ്റി പറയുമ്പോള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണുനീര്‍ വന്നു പോയി

  • @lion8264
    @lion8264 4 ปีที่แล้ว +4

    മകനെ പോലെ കള്ളത്തരം.. ഇല്ലാത്ത മനുഷ്യൻ.. അതുകൊണ്ട്.. ഉയരങ്ങളിൽ എത്തിയില്ല.. പക്ഷേ.. നമ്മുടെ മനസ്സിൽ ഉണ്ട് അതാണ് ഏറ്റവും വലുത്.. 😊👍

    • @cimavas
      @cimavas 4 ปีที่แล้ว

      Makan enthu kallatharam aanu kanichath? Kallatharam kanikkan Ariyathathu konda Shane innu ee avastha neridunnath

  • @Aji2121
    @Aji2121 5 ปีที่แล้ว +9

    Skip to 21:10

  • @subeeshbaby6662
    @subeeshbaby6662 4 ปีที่แล้ว +2

    Riyan ൽ നിന്ന് എന്റെ വണ്ടിയിൽ പലാരിവട്ടം വരെ Lift തന്നിട്ട് പിന്നെ വർഷങ്ങളായി നേരിൽ കണ്ടിട്ട്

  • @infotech5895
    @infotech5895 5 ปีที่แล้ว +136

    അബിക്ക് പെർഫോമൻസ് മാത്രമേ ഉള്ളു . താൻ ചെയുന്ന കാര്യങ്ങൾ മാർക്കറ്റ് ചെയ്യാനും സാധ്യതകളെ മനസിലാക്കാനും ഉള്ള കഴിവ് കുറവായിരുന്നു . ദിലീപ് പെർഫോമൻസ് കുറവായിരുന്നുവെങ്കിലും ആൾക്കാരോട് ഇടപെടാനും സാധ്യതകളെ മനസിലാക്കാനും കഴിഞ്ഞിരുന്നു . വളർച്ച ദിലീപ് അത്രയധികം ആഗ്രഹിച്ചിരുന്നു . സിനിമയിലെ പൊളിറ്റിക്‌സിൽ പിടിച്ചുനിൽക്കാൻ അബിക്ക് കഴിഞ്ഞില്ല .

    • @rashrash4717
      @rashrash4717 5 ปีที่แล้ว +4

      Kullan Dileep aaloru Froodaa

    • @sameersalam3599
      @sameersalam3599 5 ปีที่แล้ว +3

      സുഹൃത്തുക്കൾ ഒന്നും സഹായിച്ചും ഇല്ല..

    • @user-kg5vc8ob3c
      @user-kg5vc8ob3c 5 ปีที่แล้ว +8

      @@rashrash4717 pandu ninte thallaye oombichu poyathinte vishamam alle

    • @fevinpeter1523
      @fevinpeter1523 4 ปีที่แล้ว

      dirty life polichu

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว +1

      Sherlock Holmes good

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 ปีที่แล้ว +1

    Prasad bro good speach

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 ปีที่แล้ว +1

    AaminaTatha superbbb role our ABI secure

  • @santhoshcc5286
    @santhoshcc5286 4 ปีที่แล้ว +8

    "കലാഭവൻ മണി.... സർവ്വകലാ മണി"!, പ്രീയപ്പെട്ട പ്രസാദേ... ഈ പരമസത്യം വിളിച്ചു പറഞ്ഞാൽ.. ജാതി-മതഭ്രമക്കാർ കൂട്ടംകൂടികലിപൂണ്ടു വിലക്കും.

  • @albinraju
    @albinraju 4 ปีที่แล้ว +1

    Because of 'Gravity'

  • @arjunvjai8635
    @arjunvjai8635 4 ปีที่แล้ว +11

    അബി ഇക്കയുടെ അതെ same talent അദ്ദേഹത്തിന്റെ മകൻ ഷേയിനും കിട്ടിയിട്ടുണ്ട് . A future complete actor . നൈസ് മാൻ .

  • @jinnasahib5303
    @jinnasahib5303 ปีที่แล้ว

    You are truth

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว +1

    Abiye kelkan 22:00

  • @giventakefans
    @giventakefans ปีที่แล้ว +3

    ശരിക്കും മിമിക്രിയിലെ GOD FATHER ആണ് പ്രസാദ് ഏട്ടൻ 👌💖✌️

  • @reenabalakrishnankp9258
    @reenabalakrishnankp9258 4 ปีที่แล้ว +3

    മണിച്ചേട്ടൻ

  • @nibusingh
    @nibusingh 2 ปีที่แล้ว +1

    Manichetan super 🙏🙏🙏

  • @00badsha
    @00badsha 2 ปีที่แล้ว

    Thanks for sharing

  • @anishkanjirathumkal
    @anishkanjirathumkal 4 ปีที่แล้ว +5

    ചാനലുകളിലെ രാജാവ് സഫാരി ചാനൽ

  • @user-ds9bk9tx5b
    @user-ds9bk9tx5b 5 ปีที่แล้ว +3

    അങ്ങയെ പോലെ കുറച്ചു പേരാണ് സിനിമ സീരിയൽ മിമിക്രി, മേഖലയിൽ പുതുമുഖങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ ബാക്കിയുള്ളവർ ആരെയും വളരാൻ സമ്മതിക്കില്ല

  • @cooknlivehappily7398
    @cooknlivehappily7398 3 ปีที่แล้ว +1

    അഭിക്കയുടെ ആദ്യ സിനിമ സൈന്യം ആയിരുന്നു... മമ്മൂട്ടി അഭിക്കയെ നേരിട്ട് വിളിച്ചാണ് ആ റോൾ കൊടുത്തത്... പിന്നീട് നയം വ്യകതമാക്കുന്നു എന്ന സിനിമ യിൽ റോൾ കൊടുത്തതും മമ്മൂട്ടിയുടെ കെയർ ഓഫിൽ ആയിരുന്നു

  • @antonysigi2000
    @antonysigi2000 4 ปีที่แล้ว +1

    Good

  • @aneeshkp4106
    @aneeshkp4106 5 ปีที่แล้ว

    Oru nalla episode. ...
    Kalakaranmarude logam ningale arhikunna reethiyil pariganikkanulla idavaratte...

  • @iworldgaming
    @iworldgaming 4 ปีที่แล้ว +7

    Abikkak abhinayikkan ariyilla athukondanu ayal uyarangalil ethanjath

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว

      correct abhinayam pora kayivundengil arkum tadanju vekkanilla....

  • @roymammenjoseph1194
    @roymammenjoseph1194 4 ปีที่แล้ว +1

    Mr Mani was a talented artist who lacked the right mindset to enjoy his status; so he messed everything up. He was suffering from PTSD.

    • @alwinj09
      @alwinj09 4 ปีที่แล้ว

      Roy mammen Joseph what is ptsd

  • @user-oq9yc3qg8l
    @user-oq9yc3qg8l 4 ปีที่แล้ว +1

    കഴിവുകൾ ഉണ്ടായിട്ട് മാത്രം കാര്യമില്ല, യുക്തി ബോധം കൂടെ ഉണ്ടാവേണ്ടത് ഉണ്ട്, അവസരത്തിനൊത്തു ചുവടുകൾ മാറ്റി പിടിക്കാനുള്ള കഴിവ്.. ഈ ഒരു മേഖല എന്നല്ലാ എല്ലാ മേഖലയിലും അതാണ്‌ വേണ്ടത്

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 4 ปีที่แล้ว +4

    Sir cinema direct cheyyanam