തലവേദന ബ്രെയിൻ ട്യൂമർ ആണോ എങ്ങനെ തിരിച്ചറിയാം | Brain Tumor Symptoms | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 119

  • @GAMING_WITH_K_T_M
    @GAMING_WITH_K_T_M 7 หลายเดือนก่อน +268

    Thalavedana karanam kanunnavar like adi

  • @Arun76541
    @Arun76541 2 ปีที่แล้ว +303

    Arkkum ee thala vedna varathe irikatte 🙏

  • @theliteralworld9217
    @theliteralworld9217 2 ปีที่แล้ว +37

    Thank u doctor ottum pedippikkathe samadhanaparamayi paranju ❤️ gd bls u.. 🌹
    Aarkum asugangalillathirikkatte ullavarkk pettenn thanne asukham padachavan bedhamakkatte...🤲❤️

  • @hibahhh7
    @hibahhh7 ปีที่แล้ว +12

    ഉറക്കത്തിൽ പെട്ടെന്ന് തല വേദന വരുന്നു എന്നീട്ടു കഴിജൽ ഉണ്ടാവില്ല... എന്താണ് എന്ന് പറയാമോ?

  • @shajahansini4833
    @shajahansini4833 11 หลายเดือนก่อน +12

    Dr എനിക്ക് നല്ല തലവേദന ഉണ്ട് പിന്നെ body ബാലൻസ് problem ഉണ്ട് ശരീരം കുഴഞ്ഞു പോകുന്നത് പോലെ dr കണ്ടു ct സ്കാൻ ചെയ്തു sinets ആണെന്നാണ് parannathu ഇപ്പോഴും ഈ പ്രശ്നം കൊണ്ട് നടക്കുക ആണ് ഇനി എന്താണ് ചെയ്യുക????

    • @Vichoos-t3h
      @Vichoos-t3h 11 หลายเดือนก่อน +1

      എനിക്കും ഇതുപോലെ 😢

    • @abhiKara-c5h
      @abhiKara-c5h 6 หลายเดือนก่อน

      sinus alle bro??​@@Vichoos-t3h

    • @abhiKara-c5h
      @abhiKara-c5h 6 หลายเดือนก่อน +1

      sinus ennano paranjath sinusitis??? because of blocked sinus

  • @RafshanRaizan
    @RafshanRaizan 5 หลายเดือนก่อน +11

    എനിക്ക് ipo 32 വയസ് aayi, 3 ഇൽ പഠിക്കുമ്പോ തുടങ്ങി തലവേദന മൈഗ്രൻ ആന്നെന്നു പറയുന്നു കുറെ കാലം തുടർ ചികിത്സ ഉണ്ടായിരുന്നു ipo കുറെ കാലം aayi pain കില്ലർ മാത്രം ഉപയോഗിച്ച് പോകുന്നു, ipo വലത് ഭാഗം കുറച്ചു ദിവസം aayi കുത്തൽ അനുഭവപെടുന്നു അത് തലയുടെ ബാക്കിൽ അല്ലെങ്കിൽ സൈഡ് ഭാഗം അങ്ങനെ വലതു വശം മാത്രമായി മാറി മാറി വേദന അനുഭവപ്പെടുന്നു, dr കാണിച്ചിട്ടില്ല എന്തെങ്കിലും പ്രശ്നം ആകുമോ

    • @ThesliJaizal
      @ThesliJaizal 2 หลายเดือนก่อน

      ningl doctorne kanicho

    • @renjumolflower5961
      @renjumolflower5961 7 วันที่ผ่านมา

      എടൊ കഫം ഉണ്ടെങ്കിലും ഇങ്ങനെ തലവേദന വരും. തലയുടെ പുറകിൽ. എനിക്കും ഉണ്ട്. ഈ പറഞ്ഞ എല്ലാം. ഞാൻ ആയുർവേദ കാണിച്ചു.

  • @sajaabbas9000
    @sajaabbas9000 2 ปีที่แล้ว +23

    Enik purath iragiyal thalavethanaya Doctor... Oru cheriya yathra cheyyan polum pattunnilla

  • @KwtKwt-w2c
    @KwtKwt-w2c 11 หลายเดือนก่อน +1

    Dr plz rply tharanm enik thalnty back vidhan ind pna netting narrab velich idakuna polthe vedhna pna kenning mutation ninny narabb vedhna enit dr kanichapo narabinty aavn parnn our medicine thanjn enit baaki ellum maren back vedhna mathram maryila
    Njn aake tension aan nthayirilum karabm

  • @angelanjo2151
    @angelanjo2151 11 หลายเดือนก่อน +2

    Head ache koodumbol kannugal mari mari veerkunnathum, vomiting tendency on head ache enthinte lakshanam aan I am a student

  • @SafvanVk-u4r
    @SafvanVk-u4r ปีที่แล้ว +18

    ഡോക്ടർ എനിക്ക് തലയുടെ ഇടതു വശം നെറ്റി മുതൽ പുറകു വശം വരെ കുത്തുന്ന വേദനയാണ് രാത്രിയാണ് അധികമുണ്ടാവുക ഇതെന്തു കൊണ്ടാണെന്നു പറഞ്ഞു തരുമോ

    • @rta204
      @rta204 11 หลายเดือนก่อน +1

      May be migrain

    • @Shaluvlogs-rs
      @Shaluvlogs-rs 10 หลายเดือนก่อน +2

      Enikkum indd ithee poleee😢😢😢

    • @Rahulraj057
      @Rahulraj057 9 หลายเดือนก่อน +1

      പല്ലിന്റെ prblm kodum udavaam

    • @hibafathima6759
      @hibafathima6759 หลายเดือนก่อน

      Same👩🏻‍🦯

  • @asnasismayilasnasismayil270
    @asnasismayilasnasismayil270 2 ปีที่แล้ว +23

    തലക്കു ഇടക് തരിപ്പ് വരാറുണ്ട്. അതു എന്താണ് കാരണം എന്ന് പറയാമോ ❓️

    • @sreedevdamodaran
      @sreedevdamodaran ปีที่แล้ว +1

      Oru proper eye tst cheyyu..kannile pressure koodiyittano nnu noku..

  • @_dnx_
    @_dnx_ ปีที่แล้ว +7

    Vomiting daily undakumo

  • @Sajina-re9ic
    @Sajina-re9ic 2 ปีที่แล้ว +2

    ഫസ്റ്റ് 😍

  • @safusafu2731
    @safusafu2731 2 ปีที่แล้ว +9

    Rabbe bayam aavunnu

  • @Bluebirdgirl
    @Bluebirdgirl หลายเดือนก่อน +1

    Enik migranr und ipam korch kalam aayit edk edk vernind

  • @safeeratp-nh7sf
    @safeeratp-nh7sf ปีที่แล้ว +6

    Navum. Ayit bandam undo

  • @aneeshkumarkumar3036
    @aneeshkumarkumar3036 3 หลายเดือนก่อน

    Dr എനിക്ക് കണ്ണിനു ആദ്യം ചുവപ്പ് നിറം വന്നിട്ട് പിന്നെ പിന്നെ kannu😃 വേദന പിന്നെ ഇപ്പോൾ കഠിനമായ തലവേദന സഹിക്കാൻ പറ്റുന്നില്ല

  • @Einstein-o3f
    @Einstein-o3f 10 หลายเดือนก่อน

    Talavedana vararund..but memory power kurayunn...😢 Pamdatha pole alla ipo..pinae migrane komd undakunne anenn thonunn...athu maaran nalla paada

  • @AmmuVimalAmmu
    @AmmuVimalAmmu 8 วันที่ผ่านมา

    എനിക്ക് തല വേദന തുടങ്ങിയിട്ട് 3 മാസം ആയി friday ഹോസ്പിറ്റലിൽ പോയപ്പോ MRI Scan ചെയ്യാൻ പറഞ്ഞേക്കുവാ എന്താകുവോ എന്തോ

  • @msh6133
    @msh6133 8 หลายเดือนก่อน +6

    Chirikkumbol thalayude purakil vedana varaan karanam endhaa

    • @aadhithyakj3895
      @aadhithyakj3895 5 หลายเดือนก่อน

      Same avstha 😢nthenn ariyooo

    • @msh6133
      @msh6133 5 หลายเดือนก่อน

      @@aadhithyakj3895 Noo

    • @myopinionsmyrules315
      @myopinionsmyrules315 หลายเดือนก่อน

      എനിക്കും

  • @asmababu2666
    @asmababu2666 2 ปีที่แล้ว +10

    Thank u sir🙏

  • @alenbiju6631
    @alenbiju6631 ปีที่แล้ว +3

    Dr eniku gym cheyyumbo weight idukumboo head inte backil nalla vedhana varunu.pls reply dr

    • @Ad1_2
      @Ad1_2 ปีที่แล้ว +1

      Enikum und reason kityo🥲

    • @alenbiju6631
      @alenbiju6631 ปีที่แล้ว

      @@Ad1_2 athu kuzhapam illanana parje over strain kodukumbo varunathu annenu
      Oru 2 week rest idukan paraju innitu first gym il poyal agane athu pole aadhya muthal cheyyan

    • @Ad1_2
      @Ad1_2 ปีที่แล้ว

      @@alenbiju6631 🙌🖤

  • @dilshasha7760
    @dilshasha7760 ปีที่แล้ว +3

    Enik idayk idayk idadh said vedhana varunnund endh kondan dr

  • @shahidshanu-ms9cq
    @shahidshanu-ms9cq 4 หลายเดือนก่อน +3

    മുടി വരുമ്പോൾ തലക് ഒരു വേദന തലയിലൂടെ കൈ ഓടിക്കുമ്പോൾ ഒരു വേദന എന്നതാ പറയോ sir

    • @haneefm20
      @haneefm20 หลายเดือนก่อน

      എന്ത് കൊണ്ട് ആണ്

  • @SoudhaAjmalsoudha
    @SoudhaAjmalsoudha 7 หลายเดือนก่อน +1

    Enik oru kanninte saidil koodi thalavedhana varua..pinne thalenn perupum..ith nth kondaan..plz rply

    • @Greamygirl
      @Greamygirl 5 หลายเดือนก่อน +1

      Same enikum idhe problem aan. Ippo kannada use cheyyunnu. Mobile adhikam use cheyyunnondaanna doctor parannne

    • @SoudhaAjmalsoudha
      @SoudhaAjmalsoudha 5 หลายเดือนก่อน

      @@Greamygirl njan .. pregnant aaan 8 month.bp koodiyaarnnu.ippo Kai shoulder muthal thalayilek vedhana varuaa.aaah vedhana kannilek verua..

  • @sarigajose7461
    @sarigajose7461 ปีที่แล้ว +9

    Head back pain inde

    • @roobip7314
      @roobip7314 2 หลายเดือนก่อน

      എനിക്കും dr kanichirunno

  • @shafeekshafeekshafeek5397
    @shafeekshafeekshafeek5397 ปีที่แล้ว +11

    Thalayil minnal pole varunnu athu endh konda

    • @SR-zy2by
      @SR-zy2by 7 หลายเดือนก่อน

      മാറിയോ. എനിക്ക് und

    • @Vai_shn_av
      @Vai_shn_av 7 หลายเดือนก่อน

      reply after 1 year 💀😱

    • @ANSISAJU
      @ANSISAJU 3 หลายเดือนก่อน

      Enikkum

  • @MaaluttyMaalu
    @MaaluttyMaalu 9 หลายเดือนก่อน +1

    എനിക്ക് വർഷങ്ങൾ ആയി ഉണ്ട് തലവേദന. But ഇപ്പൊ കൂടുതൽ ആണ്... സാധാ pain killer കയ്ച്ചാൽ ഒന്നും ആ pain മാറില്ല.. (Parasitamol, dolo ).. ആദ്യം ഓക്കേ ഇത് കൈക്കുമ്പോ മാറും. ഇപ്പോ ഡോക്ടർ പറഞ്ഞു തന്ന വേറെ ഒരു മരുന്ന് കയ്ക്കുന്നെ.. എനിക്ക് അറിയൂല ഇപ്പോ ഓക്കേ pain വരുമ്പോ എനിക്ക് സഹിക്കാൻ പറ്റാത്ത വേദന ആണ്.. 🙃ചത്തു പോണ വേദന...കൂടെ ചെവി വേദന കൂടി വരുന്ന പോലെ ഇണ്ട്.. ക്ഷീണം ഉണ്ട്...

    • @Mehaq12
      @Mehaq12 3 หลายเดือนก่อน

      Dr kaanicho

  • @athiraremesh4611
    @athiraremesh4611 ปีที่แล้ว +11

    Enikku eppozhum night anu bhayankara thalavedans varunnundu enthenthengilum kuzhappamundo doctor

  • @sreelekshmijm2456
    @sreelekshmijm2456 3 หลายเดือนก่อน

    Thankyou sir🥹❤

  • @prathyush626
    @prathyush626 2 ปีที่แล้ว +18

    ബ്രെയിൻ ട്യൂമർ വന്നാൽ അതിൻറെ മുഴ പുറത്തേക്ക് തള്ളി നിൽക്കുമോ തൊടുമ്പോൾ ഒക്കെ നമുക്ക് അത് അനുഭവപ്പെടാൻ പറ്റുമോ plzzz reply

    • @vinuvinu7928
      @vinuvinu7928 ปีที่แล้ว +3

      ചില മുഴകൾ മാത്രമേ അങ്ങനെ പുറത്തേക്ക് കാണുള്ളൂ...

  • @Jeenathomas1127
    @Jeenathomas1127 11 หลายเดือนก่อน +9

    ഡോക്ടർ എന്നിക്ക് തലയുടെ പിൻ ഭ)ഗത്ത് തൊട്ടുമ്പോൾ വേദന മുടി ചീപ്പ് ഉപയോഗിക്കു മ്പേഴും വേദന എന്താണ് എന്ന് പറഞ്ഞു തരുമോ

    • @Neha.538
      @Neha.538 9 หลายเดือนก่อน

      Enikkum unde. Aa bhagam choodum und. Vellam ozhikkumbozhanu ashwasam. Hsptlil kondupoyi kanichoo

    • @denydavid7299
      @denydavid7299 9 หลายเดือนก่อน

      Same.. maariyo ippo

    • @denydavid7299
      @denydavid7299 9 หลายเดือนก่อน

      ​@@Neha.538 ippozhum undo

    • @yousufsiddeeque1575
      @yousufsiddeeque1575 8 หลายเดือนก่อน

      Same

    • @shaboosshabu5171
      @shaboosshabu5171 6 หลายเดือนก่อน

      ​@@Neha.538Mariyoo

  • @Ghsisihsiejeuejjekoeijjeuieie
    @Ghsisihsiejeuejjekoeijjeuieie ปีที่แล้ว +14

    Padachone eee thalavedana nee arkkum varuthalle allah

  • @Shatrend
    @Shatrend 3 หลายเดือนก่อน

    Engane matti edukkan pattum plz replay

  • @QurshidMunavvir
    @QurshidMunavvir หลายเดือนก่อน

    Enik ini athaano padchonr

  • @sreeshmasangeeth9834
    @sreeshmasangeeth9834 2 ปีที่แล้ว +7

    Anik appozhum thalavadana varum eppo collegil kanichu mri adukkan paranju scan chithu result kittiyilla ath kittunna vare tension anu anik asugam undakumo dr ?

  • @saheer1439
    @saheer1439 2 ปีที่แล้ว +17

    മൈഗ്രെയിൻ പാരമ്പര്യമായി ഉണ്ടാകുമോ

  • @aseenaachuzzz136
    @aseenaachuzzz136 ปีที่แล้ว +2

    Enikum ndaarnn migraine tablet kazhich kazhinjaallum 4 hours okke ndaakillaa athukazhinja pinneem varum 😢 migraine tonic kudich ippa one month aayi migraine illaa tonic ippozhum kudikaarind

    • @AnuKrishnan-ol2qi
      @AnuKrishnan-ol2qi ปีที่แล้ว

      Njanum anufavikkan thudagiyit varshagal aayi

    • @aseenaachuzzz136
      @aseenaachuzzz136 ปีที่แล้ว

      @@AnuKrishnan-ol2qi pain koodikazhinjaa omitting varum ath ottum sahikan pattillaa 🥺

  • @greegreeshma3653
    @greegreeshma3653 ปีที่แล้ว +1

    Enikkidakkide oru mookil ninnum vellam varunnu 2 3 thulliye undavu enth sir karanam

    • @miniks5743
      @miniks5743 7 หลายเดือนก่อน

      entha enikkum undu

  • @aswathyrakesh7081
    @aswathyrakesh7081 8 หลายเดือนก่อน +2

    ഇതിനു ഒന്നിനും പോലും മറുപടി തന്നിട്ടില്ലല്ലോ

  • @ashinjj7499
    @ashinjj7499 2 ปีที่แล้ว +14

    Enikk brain tumour vannittund

  • @Achuzz860
    @Achuzz860 10 หลายเดือนก่อน +2

    ഏയ്‌.... എനിക്ക് അതൊന്നും അല്ല 😂

  • @sujeendrakumarks52
    @sujeendrakumarks52 2 ปีที่แล้ว +1

    🙏😘

  • @sruthismrthuy6924
    @sruthismrthuy6924 2 ปีที่แล้ว +21

    ചില സമയത്ത് സ്വയം ഭോഗം ചെയ്യുന്ന സമയത്തു തല വേദന വരാർ ഉണ്ട്

    • @johnny_9633
      @johnny_9633 2 ปีที่แล้ว +7

      ചിലപ്പോൾ ദിവസം ഒന്നിലധികം തവണ സ്വയം ഭോഗം ചെയ്യുമ്പോൾ അല്ലേ.. തല വേദന വരാറുള്ളത്.

    • @rasheedkp5885
      @rasheedkp5885 ปีที่แล้ว +3

      ചെയ്യാതിരുന്നാൽ പോരെ

    • @DREAMER-ty3sp
      @DREAMER-ty3sp ปีที่แล้ว

      Kollalo😊

    • @SREEJANV-xq2uc
      @SREEJANV-xq2uc 5 หลายเดือนก่อน

      Ath cheyyanat koodiyitta

  • @mariyammahira6917
    @mariyammahira6917 ปีที่แล้ว

    Idinu pattiya nalloru product und aavashyamullavar reply viduka

  • @MelbinJoseph-b1w
    @MelbinJoseph-b1w 8 หลายเดือนก่อน

    നമ്പർ ഉണ്ടോ

  • @user-uz9yg2vl9z
    @user-uz9yg2vl9z 2 ปีที่แล้ว +35

    പോടോ അവിടന്ന് സമാധാനത്തോടെ ജീവിക്കുന്ന ആളുകളുടെ സമാധാനവും. സമ്പാദ്യവും തകർക്കാതെ... തനിക്കു വേണമെങ്കിൽ എല്ലാ രോഗികളെയും കൊണ്ട് പോയി സൗജന്യമായി ചികിത്സിച്ചു സുഖപെടുത്തി വിട്.. അല്ലാതെ പേടിപ്പിച്ചു ആളുകളെ ഹോസ്പിറ്റലിൽ കയറ്റി വൻ തുക പിടുങ്ങി... താനും തന്റെ മക്കളും സുഖമായി ജീവികാം അതല്ലേ ഇതിന്റെ ഒക്കെ പിന്നിൽ..