കാതിലോല കമ്മലുമിട്ട് | Kathilola Kammalumittu | Manasajapalahari | മാനസജപലഹരി | Prasanth Varma

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025
  • เพลง

ความคิดเห็น •

  • @IndiaTrendsLive
    @IndiaTrendsLive  5 ปีที่แล้ว +28

    m.th-cam.com/channels/NTg7NiRsDP1WBPz4GuXCIw.html
    Traditional Bhajans Dr.Prasanth Varma എന്ന വർമ്മാജിയുടെ official TH-cam ചാനൽ സബ്ക്രൈബ് ചെയ്ത് Support ചെയ്യണമെന്ന് എല്ലാവരോടും വിനയപൂർവം അറിയിക്കുന്നു '

  • @geethagopinathannair1071
    @geethagopinathannair1071 หลายเดือนก่อน +1

    കുറിച്ചിയിൽവാഴുന്നോരമ്മ ദേവി ചാമുണ്ടെശ്വരി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺

  • @yadurama8949
    @yadurama8949 5 ปีที่แล้ว +117

    കാട്ടിൽ മേക്കതിലമ്മേ ശരണം.. വർമ്മ ജീ ...സൂപ്പർ

  • @AKSHAYKumar-ft1of
    @AKSHAYKumar-ft1of 5 ปีที่แล้ว +423

    വർമാജി ഫാൻസ്‌ ലൈക്‌ ബട്ടണിൽ ക്ലിക്ക് ചൈയ്യുക

  • @abm1690
    @abm1690 4 ปีที่แล้ว +15

    കാട്ടിൽ മേക്കതിൽ അമ്മേ

  • @mohananthekutevelayudn7381
    @mohananthekutevelayudn7381 5 ปีที่แล้ว +21

    എത്ര കെട്ടലും മതിവരില്ല ഇ ആലാപനം നമിച്ചു സാർ

    • @neongamer9788
      @neongamer9788 5 ปีที่แล้ว

      Mohanan thekute Velayudn rfgghgfggh

  • @adwaiththari1759
    @adwaiththari1759 3 ปีที่แล้ว +7

    ടീം വർക്ക്‌. ഇതിൽ കൂടുതൽ ലോകത്ത് ഇല്ല.❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌

  • @Tingtong-f1t
    @Tingtong-f1t 5 ปีที่แล้ว +53

    എൻതു നല്ല രീതിയിൽ ആണ് അദ്ദേഹം പാടുന്നത്. നല്ല സുഖം തോന്നുന്നു

  • @8383PradeepKSR
    @8383PradeepKSR 5 ปีที่แล้ว +23

    കാലഭവൻ മണിയുടെ ശബ്ദവുമായി നല്ല സാമ്യത തോന്നുന്നത് എനിക്കു മാത്രമാണോ?

    • @adwaiththari1759
      @adwaiththari1759 3 ปีที่แล้ว

      അതെ തനിക്കു മാത്രം

    • @8383PradeepKSR
      @8383PradeepKSR 3 ปีที่แล้ว

      @@adwaiththari1759 പതിമൂന്നുപേരു കൂടി like ചെയ്തതിൽ നിന്നും ഒരു കാര്യം മനസ്സിലായി ..... താനൊരു ചെവിടു പൊട്ടനാണെന്ന്.

    • @adwaiththari1759
      @adwaiththari1759 3 ปีที่แล้ว

      @@8383PradeepKSR സുഹൃത്തേ.13 per....വെറും 13 പേര്. പോടാ താങ്കകളെ

    • @8383PradeepKSR
      @8383PradeepKSR 3 ปีที่แล้ว

      @@adwaiththari1759 തന്നെ പോലെ കഴുവേറികളല്ല അവരെന്ന് അറിയിച്ചതും മനസ്സിലായില്ലേ മരയൂളേ, ചിലക്കാതിരിയെടാ പന്നീ.

    • @adwaiththari1759
      @adwaiththari1759 3 ปีที่แล้ว

      @@8383PradeepKSR സുഹൃത്തേ. കലാഭവൻ മണിയുടെ ശബ്ദവുമായി എനിക്ക് ഒരു സാമ്യവും തോന്നിയില്ല. അതു ഞാൻ പറഞ്ഞു. വർമജിയുടെ ശബ്ദം അതൊരു വലിയ മാജിക് ആയിട്ട് ആണ് എനിക്ക് തോന്നിയത്. ആ ശബ്ദം എനിക്ക് ഭയങ്കര ഇഷ്ടം. മണിച്ചേട്ടന്റെ ശബ്ബ്ദം അതുപോലെ ഇഷ്ടം ❤❤ഇത് ഞാനങ്ങു പറഞ്ഞു. അതിന് എന്നെ വിളിച്ച തെറി ആണോ ഇത്. മോനെ predeep കൊരങ്ങാ. നീ എവിടെ പോയി കുളിച്ചാലും നാറ്റം മാറാത്ത തെറി ഉണ്ട് എന്റെ കൈയിൽ. വേണോ. നീ താങ്ങുകെലെട കൊച്ചേ.

  • @manjusbai
    @manjusbai 5 ปีที่แล้ว +53

    2 വയസ് ഉള്ള മോന് ഇത് കേട്ടാലേ ഉറക്കം വരൂ... 😍😍😍

  • @rajeshrajan8979
    @rajeshrajan8979 5 ปีที่แล้ว +8

    അമ്മേ............ നാരായണ
    ദേവീ............... നാരായണ

  • @abhinava.r0758
    @abhinava.r0758 3 ปีที่แล้ว +5

    🙏സൂപ്പർ സോങ്‌സ് ആലാപനം അതിലും സൂപ്പർ, അമ്മേ ശരണം

  • @sarinivlog7333
    @sarinivlog7333 4 ปีที่แล้ว +4

    കാട്ടിൽ മേക്കാതിൽ അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajivp6340
    @shajivp6340 5 ปีที่แล้ว +16

    കേട്ടിരുന്നുപോകും എത്ര നല്ല ആലാപനം

  • @shibuc1819
    @shibuc1819 4 ปีที่แล้ว +4

    Varmaji സൂപ്പര്‍

  • @sajithraveendran2101
    @sajithraveendran2101 5 ปีที่แล้ว +14

    അസാധ്യ ആത്മ സുഖം

  • @sunilkumarr8092
    @sunilkumarr8092 3 ปีที่แล้ว +5

    വർമ്മാജിയും കൂട്ടരും തകർത്തു 🙏🙏

  • @JayalakshmiV-w3n
    @JayalakshmiV-w3n 10 หลายเดือนก่อน

    കാട്ടിൽ അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏എന്റെ മനസിനെ കാത്തോളണേ അമ്മേ 🙏🙏🙏🙏🙏

  • @sreerajsnclavlin6359
    @sreerajsnclavlin6359 5 ปีที่แล้ว +18

    കാട്ടില്‍ അമ്മേ ശരണം

  • @dilnavishnuraj5179
    @dilnavishnuraj5179 5 ปีที่แล้ว +8

    വർമജിയുടെ ഭജൻ കേൾക്കാൻ വല്ലാത്ത ഒരു ഇഷ്ട്ടമാണ്.....😊

  • @PrasanthK-p1l
    @PrasanthK-p1l หลายเดือนก่อน

    പ്രണാമം... ആചാര്യാ...🙏🙏🙏🙏🙏

  • @JayalakshmiV-w3n
    @JayalakshmiV-w3n 10 หลายเดือนก่อน

    കാട്ടിൽ അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏എന്റെ മനസ്സിൽ എപ്പോളും അമ്മ ഉണ്ടായിരിക്കണേ 🙏നല്ലത് മാത്രം ചിന്തിക്കാവുള്ളെ 🙏🙏🙏🙏🙏

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 4 ปีที่แล้ว +2

    നമസ്തേ ഗുരുവേ

  • @ajitharun3102
    @ajitharun3102 3 ปีที่แล้ว +3

    Super varmaji

  • @sanathkumar3335
    @sanathkumar3335 3 ปีที่แล้ว +4

    നിന്റെ തിരു മുന്നിൽ അടിയന്റെ ജന്മം 🙏🙏🙏

  • @GK-ti6kk
    @GK-ti6kk 5 ปีที่แล้ว +23

    What a Devine performance.....God bless you all...

  • @shinipramod9484
    @shinipramod9484 5 ปีที่แล้ว +16

    വറ്മാജീ കീ ജയ് ❤❤❤👌👌👌

  • @sarunm4527
    @sarunm4527 ปีที่แล้ว

    കാട്ടിൽ മേക്കതിൽ അമ്മയ്ക്ക് ശരണം

  • @hykumovieszen6750
    @hykumovieszen6750 5 ปีที่แล้ว +6

    Kalabhavan mani ye ormippikkum gambeeram........

  • @harikrishnan2231
    @harikrishnan2231 3 ปีที่แล้ว +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @poovulliinduchoodan
    @poovulliinduchoodan 5 ปีที่แล้ว +31

    "കാതിലോല കമ്മലുമിട്ട്‌ കല്ലുമാല മൂക്കുത്തിയിട്ട് കുങ്കുമപൊട്ടൊന്നുതൊട്ടു കൊറ്റൻ കുളങ്ങരയമ്മ"

  • @jayarajansomarajan4038
    @jayarajansomarajan4038 4 ปีที่แล้ว +2

    ഇഷ്ടമായി

  • @geetharamachandran6605
    @geetharamachandran6605 3 ปีที่แล้ว +3

    അമ്മേ നാരായണ 🥰🙏🙏🙏

  • @balakrishnanvasantha6763
    @balakrishnanvasantha6763 3 ปีที่แล้ว +2

    Super. രാധേ കൃഷ്ണ!

  • @DutifulTips
    @DutifulTips 5 ปีที่แล้ว +13

    ellam... allaam... ellaam amma thanne! ..... amme saranam devi saranam !!!.

  • @akhilkrishnan6780
    @akhilkrishnan6780 3 ปีที่แล้ว +1

    Varma g veyrey level

  • @saheenanoushad6457
    @saheenanoushad6457 5 ปีที่แล้ว +12

    ഇയാളുടെ പാട്ടുകൾ കേൾക്കാൻ പ്രത്യേക രസം തന്നെ ആണല്ലോ...

    • @sajishadow
      @sajishadow 5 ปีที่แล้ว +12

      ഒരു ആളിനെ സംബോധന ചെയ്യുമ്പോൾ ഇത്തിരി ബഹുമാനം ഒക്കെ ആകാം അത് ഏതു മതം ,ഏത് ജാതി ഒക്കെ ആയാലും .. ഒന്നും ഇല്ലേലും തന്റെ അച്ഛന്റെ പ്രായം ഉള്ള ആളല്ലേ ....(കുടുംബത്തിലും മുതിർന്നവരെ ഇങ്ങനെ ആണ് സംബോധന ചെയ്യുന്നത് എങ്കിൽ പറഞ്ഞത് ഞാൻ തിരിച്ചെടുത്തു ..ക്ഷമിക്കണം )

    • @anandamgs6748
      @anandamgs6748 5 ปีที่แล้ว +2

      Kurachu koodi vivaram kanikkanam .varmaji ye pollullavare kanunnathu thanne oru bhagyma

    • @saheenanoushad6457
      @saheenanoushad6457 5 ปีที่แล้ว +2

      ഇവൻ...ഇയാള്...ഇദ്ദേഹം....ഒരുപാട് വ്യത്യാസം ഉണ്ട്...

    • @chandrasekharankv7577
      @chandrasekharankv7577 4 ปีที่แล้ว +1

      @@sajishadow ayal enna prayogam mosamalla chila nattukarkku angane thettidharana undu

    • @premslovers
      @premslovers 3 ปีที่แล้ว

      വർമ്മാജി യെ ബഹുമാനിക്കാതെ ആണ് ആ കുട്ടി അങ്ങനെ പറഞ്ഞതെന്ന് തോന്നുന്നില്ല.
      തെക്കൻ കേരളത്തിൽ അയാൾ എന്ന് പറയുന്നത് ബഹുമാനക്കുറവായി തോന്നും..
      വടക്ക്, വേറെ രീതിയിൽ ആണ് പല സംബോധനകളും.
      അതിന് ഇത്രക്കൊക്കെ ആ കുട്ടിയെ പള്ളു പറയേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല 🙏🏼🙏🏼🙏🏼
      🙏🏼 ഓം നമഃ ശിവായ 🙏🏼

  • @beenasudharman5411
    @beenasudharman5411 3 ปีที่แล้ว +1

    Varmaji super

  • @shanuraj4565
    @shanuraj4565 5 ปีที่แล้ว +5

    Amme narayana devi narayana....

  • @yaprinair
    @yaprinair 4 ปีที่แล้ว +1

    Varma ji yude bhajan kettal ariyate kannu nirayarundu🙏🙏

  • @shobhanajayaprakash5642
    @shobhanajayaprakash5642 5 ปีที่แล้ว +47

    👍വരികൾ കൂടി താഴെ ചേർത്തിരുന്നെങ്കിൽ പാട്ട് പടിച്ചെടുക്കാൻ എളുപ്പമായേനെ

  • @rkjayaram9634
    @rkjayaram9634 5 ปีที่แล้ว +12

    Daivam. Angrahikkatte. നിങ്ങളെ എല്ലാവരെയും 👌👌🙏🙏🚩🚩🌹🌹

  • @UmaDevi-eg9xj
    @UmaDevi-eg9xj 5 ปีที่แล้ว +5

    Namasthy (yennum Namikkunnu njan ankaye) amme narayana

  • @jvc6103
    @jvc6103 5 ปีที่แล้ว +5

    Varmajeede ella pattum superrr

  • @sarasammack9169
    @sarasammack9169 2 ปีที่แล้ว

    Sarasamma c k very good

  • @prasanthyps6821
    @prasanthyps6821 5 ปีที่แล้ว +24

    അമ്മേ നാരായണ ദേവി നാരായണ

  • @seemadas1547
    @seemadas1547 4 ปีที่แล้ว +2

    Amme narayana,devi narayana🕉🙏🙏🙏

  • @vishnudas3644
    @vishnudas3644 5 ปีที่แล้ว +2

    Amma Narayana.DeviNarayana

  • @radhamanir6149
    @radhamanir6149 4 ปีที่แล้ว +2

    Woow super

  • @lathababunair7789
    @lathababunair7789 5 ปีที่แล้ว +6

    Kattimekkethil amme sharnam 🙏🙏🙏🙏🙏

  • @muhammadsadiksadi2115
    @muhammadsadiksadi2115 4 ปีที่แล้ว +4

    Super ❤👍

  • @sajeeshkvkvs2247
    @sajeeshkvkvs2247 5 ปีที่แล้ว +5

    Loka samasta sukhino bhavathu

  • @sheelanandu5210
    @sheelanandu5210 4 ปีที่แล้ว +2

    **Nandhini**😇

  • @reshmalal7083
    @reshmalal7083 5 ปีที่แล้ว +4

    Kattilamma saranam

  • @vinuvkurup
    @vinuvkurup 5 ปีที่แล้ว +6

    Manoharam....Amme narayana kattil mekkathil amme saranam🙏🙏🙏

  • @sajikumar2741
    @sajikumar2741 3 ปีที่แล้ว +2

    Devi

  • @shabeerali5444
    @shabeerali5444 5 ปีที่แล้ว +7

    Powerfull devine..like it

  • @prasanthks3848
    @prasanthks3848 5 ปีที่แล้ว +9

    സൂപ്പർ

  • @shyjuvlogs4789
    @shyjuvlogs4789 5 ปีที่แล้ว +12

    Kalabaman maniyude sound

  • @suryamarketing6822
    @suryamarketing6822 4 ปีที่แล้ว +1

    Vara lavel song

  • @sreejanmv2963
    @sreejanmv2963 5 ปีที่แล้ว +5

    Nice song good program

  • @thoppilkannan9452
    @thoppilkannan9452 5 ปีที่แล้ว +10

    Power full ,energetic

  • @krishnakanthkrishnan8911
    @krishnakanthkrishnan8911 5 ปีที่แล้ว +5

    Prasanth ji 👌👌👌👍

  • @sreejith.r.s3505
    @sreejith.r.s3505 5 ปีที่แล้ว +5

    Entammooo.... Oru rakshayumillatha bhajan...♥️♥️♥️♥️

  • @ajiths8484
    @ajiths8484 4 ปีที่แล้ว +2

    അമ്മേ പ്രണാമം

  • @anumolarun3921
    @anumolarun3921 3 ปีที่แล้ว +1

    Varmajiye varnikkaan eniku kazhiyunnilla..athrakkum bhakthiyaanu oro paattilum niranju nilkunnathu...sir nte programokke kaanumbol onnu neril kanan aagraham thonnunnu...ayyappan saadhichu tharatte..🙏🙏🙏🙏

  • @ShamsCapital
    @ShamsCapital 5 ปีที่แล้ว +2

    Good song

  • @udayanmcp
    @udayanmcp 5 ปีที่แล้ว +7

    Awesome..

  • @udayakumarudayan7289
    @udayakumarudayan7289 ปีที่แล้ว

    Suppar😊

  • @blueman4900
    @blueman4900 5 ปีที่แล้ว +5

    വർമ്മാ ജീ

    • @chandritm5952
      @chandritm5952 4 ปีที่แล้ว

      വിക്രം വേതാ വ ർ മാജി സൂപ്പർ ഭജന

  • @rnkmedia456
    @rnkmedia456 5 ปีที่แล้ว +7

    Nice

  • @bijukolappad2965
    @bijukolappad2965 5 ปีที่แล้ว +7

    Super

  • @basilmolan
    @basilmolan 5 ปีที่แล้ว +2

    Nice song

  • @radhamani3206
    @radhamani3206 2 ปีที่แล้ว

    Suppar

  • @mahendranpillai964
    @mahendranpillai964 5 ปีที่แล้ว +10

    അമ്മേനാരായണ ദേവിനരരായണ

  • @vimalpanmana
    @vimalpanmana 5 ปีที่แล้ว +12

    Varmaji at Panmana Sree Subrahmanya Swami Temple. Orginal video was uploaded by me...

  • @vishnuprasad2618
    @vishnuprasad2618 2 ปีที่แล้ว

    Super song 👌👌

  • @sureshmanikuttan901
    @sureshmanikuttan901 4 ปีที่แล้ว +4

    Super!, marvellous!, fantastic!_

  • @deepasukumaran6020
    @deepasukumaran6020 8 หลายเดือนก่อน

  • @sunithabijubiju5934
    @sunithabijubiju5934 ปีที่แล้ว

    അമ്മേ ദേവി 🙏🙏🙏🙏

  • @mayams9268
    @mayams9268 5 ปีที่แล้ว +2

    Amme narayana

  • @shylushylesh8077
    @shylushylesh8077 5 ปีที่แล้ว +2

    Nice.....

  • @ashalakshmitm3133
    @ashalakshmitm3133 5 ปีที่แล้ว +2

    Amme narayana n

  • @chandrahasabhajans9450
    @chandrahasabhajans9450 5 ปีที่แล้ว +2

    കിടു

  • @housemusic4560
    @housemusic4560 2 ปีที่แล้ว

    അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @rekhas1210
    @rekhas1210 4 ปีที่แล้ว +2

    👍👍👍👍🙏

  • @ajeeshca2183
    @ajeeshca2183 5 ปีที่แล้ว +3

    ❤️❤️❤️

  • @venuvinodankookaparambil1171
    @venuvinodankookaparambil1171 5 ปีที่แล้ว +2

    Good

  • @songmixsongmix5450
    @songmixsongmix5450 5 ปีที่แล้ว +7

    കാട്ടിലമ്മേ ശരണം

    • @rajuraghavan1779
      @rajuraghavan1779 5 ปีที่แล้ว +1

      കാട്ടിലമ്മേ ശരണം.....

  • @sumangalanair1693
    @sumangalanair1693 5 ปีที่แล้ว +2

    Very nice song and beautiful 👆 🙏🙏🙏🙏🙏🙏🙏🙏

  • @vinuprasadofficial
    @vinuprasadofficial 4 ปีที่แล้ว +2

    🙏🙏🙏💕💕💕💕

  • @mr_marley8060
    @mr_marley8060 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @traditionalartkeralathir1087
    @traditionalartkeralathir1087 ปีที่แล้ว

    👏🏻👏🏻👍🏻🙏🏻🙏🏻🙏🏻

  • @somakt9942
    @somakt9942 5 ปีที่แล้ว +5

    🙏🙏🙏🙏🙏

  • @SunilKumarK-u7j
    @SunilKumarK-u7j 7 หลายเดือนก่อน

    ശ്രീ വർമാജി താങ്കളുടെ കീർത്തനങ്ങൾ എല്ലാം സ്ഥിരമായി കേൾക്കുന്നൊരാള്ളുഞാൻ എന്നാൽ മുരുകന്റെ ഒരുകീർത്തനവും പാടി കേട്ടിട്ടില്ല

    • @IndiaTrendsLive
      @IndiaTrendsLive  7 หลายเดือนก่อน

      th-cam.com/video/mcfUGa8WY8I/w-d-xo.html.

    • @IndiaTrendsLive
      @IndiaTrendsLive  7 หลายเดือนก่อน

      th-cam.com/video/Za8EmXjdWw8/w-d-xo.html

  • @sureshpp5578
    @sureshpp5578 5 ปีที่แล้ว +2

    👏

  • @ashalakshmitm3133
    @ashalakshmitm3133 5 ปีที่แล้ว

    Enth rasamaanu ingane kettondirikkan👑

  • @vishalvijayan2249
    @vishalvijayan2249 5 ปีที่แล้ว +2

    Ammaaaaa pranamam

  • @sarithajijomon
    @sarithajijomon 5 ปีที่แล้ว +2

    🎶

  • @vijayanvr1658
    @vijayanvr1658 3 ปีที่แล้ว

    Vijayan