ചുമ്മാ തള്ളല്ലേ സഹോദരാ... നിങ്ങളുടെ തള്ള് കേട്ട് ഞാൻ ഒരു ജീപ്പ് വാങ്ങാന്‍ അവിടെ വരെ വന്നു. കാർ പോളിഷ് ചെയ്യാൻ കൊടുത്തിട്ട് ആണ് ഉള്ളതു പിറ്റേ ദിവസം മാത്രമേ കാണാന്‍ പറ്റൂ എന്ന് പറഞ്ഞു. എന്റെ number വാങ്ങി polished car ന്റെ pics അയച്ച് തരാം എന്ന് പറഞ്ഞു. ആരും വിളിച്ചുമില്ല... അറിയിച്ചുമില്ല. നാട്ടില്‍ വേറെ used car show room ഒന്നും ഇല്ലാത്തത് കൊണ്ടല്ല കൊച്ചിയില്‍ നിന്നും കോഴിക്കോട് വരെ വന്നത്... നിങ്ങളുടെ ക്യാഷ് വാങ്ങിയിട്ട്ള്ള തള്ളിമറിക്കല്‍ കേട്ടാണ്. ഇതൊക്കെ നിർത്തി വല്ലതും അധ്വാനിച്ച് ജീവിക്ക്. അല്ലെങ്കിൽ നിങ്ങളുടെ shameer നോട് നല്ല സർവീസ് കൊടുക്കാന്‍ പറ... അല്ല പിന്ന
Anna annan egane poya ee vandi onnum vivaram ullavan medikkolla.. New edukkunatha nallath 2 nd owner medich one day kazhinja veendum 2 to 3 lakahs kurayum 3 rd aavumbo
എല്ലാം ഡീസൽ വണ്ടികളാണ് ഡൽഹിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത വണ്ടികൾ കേരളത്തിൽ കത്തി വിലയിൽ വിൽക്കുന്നു. മൂന്നോ നാലോ വര്ഷം കഴിഞ്ഞാൽ ഇതിനൊക്കെ 1/4 വിലയെ ഉണ്ടാവൂ
4th owner city for 9.5. What a joke. The person who buys it will have to literally give it away when he plans to sell it again. Videos on this channel is becoming more like an advertisement to scam hapless second hand car buyers..
വില നിലവാരം വെച്ചു നോക്കുക ആണെങ്കിൽ മാസത്തിൽ ഒരു 4വണ്ടി വിറ്റാൽ മതി 😮
👍👍👍
3masathil onnu vittal mathi..😊
ചുമ്മാ തള്ളല്ലേ സഹോദരാ... നിങ്ങളുടെ തള്ള് കേട്ട് ഞാൻ ഒരു ജീപ്പ് വാങ്ങാന്‍ അവിടെ വരെ വന്നു. കാർ പോളിഷ് ചെയ്യാൻ കൊടുത്തിട്ട് ആണ് ഉള്ളതു പിറ്റേ ദിവസം മാത്രമേ കാണാന്‍ പറ്റൂ എന്ന് പറഞ്ഞു. എന്റെ number വാങ്ങി polished car ന്റെ pics അയച്ച് തരാം എന്ന് പറഞ്ഞു. ആരും വിളിച്ചുമില്ല... അറിയിച്ചുമില്ല. നാട്ടില്‍ വേറെ used car show room ഒന്നും ഇല്ലാത്തത് കൊണ്ടല്ല കൊച്ചിയില്‍ നിന്നും കോഴിക്കോട് വരെ വന്നത്... നിങ്ങളുടെ ക്യാഷ് വാങ്ങിയിട്ട്ള്ള തള്ളിമറിക്കല്‍ കേട്ടാണ്. ഇതൊക്കെ നിർത്തി വല്ലതും അധ്വാനിച്ച് ജീവിക്ക്. അല്ലെങ്കിൽ നിങ്ങളുടെ shameer നോട് നല്ല സർവീസ് കൊടുക്കാന്‍ പറ... അല്ല പിന്ന
😊😊😊😊😊😊😊😊😊😊😊😊
ജിതിൻ നിങ്ങളെ എനിക്ക് വലിയ ഇഷ്ടമാ എല്ലാ വിഡിയോയും കാണും
*നല്ല കത്തി റേറ്റ്..മാർക്കറ്റ് റേറ്റിനെക്കാൾ വളരെ കൂടുതൽ.ക്വാളിറ്റി വണ്ടികൾ ആണ്.but ഈ വില നല്ല അറക്കൽ ആണ്.*
Ivnmar avarde pocket alle nirakku...oru vandi vikan kond chelumbo ariyam
@@jithinvarghese899 വിക്കാൻ കൊണ്ടി ചെല്ലുമ്പോ ലോകത്തെ ഏറ്റവും കംപ്ലയിന്റ് ഉള്ള വണ്ടി നമ്മുടെ ആയിരിക്കും
നല്ല അടിപൊളി വണ്ടികൾ 👍🏻 വില കുറച്ചൊന്നു കുറക്കണം 🙏🏻
Jithin bro.. Shameerkka yude shop iL pokumbo cheru vandi choykkanda.. Low km luxury / premium vandikal aanu hilite.. So anganthe vandikal mathi.. cheru vandi venda !!!
Great cars Great video Reasonable prices.. ❤
Anna annan egane poya ee vandi onnum vivaram ullavan medikkolla.. New edukkunatha nallath 2 nd owner medich one day kazhinja veendum 2 to 3 lakahs kurayum 3 rd aavumbo
ഇത് pre Owned Carsinte showroom ആണോ അതോ brand new carsinte showroom ആണോ.?
Pre owned...
Pre owned vehicle showroom ആണ്.. പക്ഷെ അത്തരം വെഹിക്കിൾസ് പുതിയ വണ്ടിയുടെ വിലക്ക് കിട്ടും😂
13:49 😁😁 എന്ത് വർത്താനം ആണ് ഭായി se ക്ക് steppini ഇല്ല പഞ്ചർ കിറ്റുണ്ട്
അടിയിൽ ഉള്ളത് ഓടാനുള്ള 4 ടയർ ആണ്
Odiya kilometersum paranjilla
Yes
എന്നാലും ആ വിലക്ക് മുതലാണ്
Innova Crysta 2024 top model onroad price - 33.75 l
2021 model 40k driven asking - 30 l 😢
Ford eco spot 7.5 ന് കൊടുക്കുമോ
സെൽ ട്ടോസ് ഡീസൽ ഓട്ടോമാറ്റിക് ടോർക്ക് കൺവർട്ടർ ആണ്
bmw 520d value for money karanam delhi registration vare above 38 anu
Shameerka benz a class hatchback low km vandi kittanundo
Ellam high price anu 😅 new vehicle edukkam ee price nu
Nalla heavy rate ann bhai
Chiri madiyak 💵
Is this old video?
They not picking phone while contacting pls make your are handling customer happily
വണ്ടികൾക്കൊക്കെ എന്തൊരു വിലക്കുറവ് ???? ഇങ്ങനെ നഷ്ടം സഹിച്ചു അയാൾക്ക് വിൽക്കാൻ വട്ട് ഉണ്ടോ ??? 😢😢😢🤮🤮 😂😂😂
NEW CRYSTA FULL OPTION AUTOMATIC ON THE ROAD PRICE 32 LAKH , 2021 SECOND HAND 40000 KM ODIYA VANDIK 31 LAKH 🤔🤔 VERRY OVER PRICE AANU
എല്ലാം ഡീസൽ വണ്ടികളാണ് ഡൽഹിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത വണ്ടികൾ കേരളത്തിൽ കത്തി വിലയിൽ വിൽക്കുന്നു. മൂന്നോ നാലോ വര്ഷം കഴിഞ്ഞാൽ ഇതിനൊക്കെ 1/4 വിലയെ ഉണ്ടാവൂ
Rate kooduthal😮
ഡീസൽ വണ്ടി ആണോ അതാണ് കൂടുതൽ വരുന്നത് പുതിയ പ്രൊഡക്ഷൻ ഡീസൽ ഇല്ല പെട്രോൾ വരുന്നുണ്ട് പിന്നെ ev
ചേട്ടാ ലോകത്ത് ഇല്ലാത്ത വിലയാണ് വില കുറച്ചില്ലെങ്കിൽ ചില്ല് ഇട്ട് വെയ്ക്കാം
റേറ്റ് കുറയ്ക്കാൻ നോക്ക്
ലച്ചങ്ങൾക്കൊന്നും കാക്കാന് ബല്ല്യ ബിലയില്ല 😂😂
Seltos is torque convertor not ivt
2021ഇന്നോവ ക്രിസ്റ്റ 300000 ലച്ചം 🤭🤭🙏🙏,പുതിയത് 33 ലക്ഷം
2020 530d🎉 60 ലച്ചത്തിന് എടുക്കാൻ പോവാ
അറക്കൽ കുറച്ച് കൂടുതലാണ്
2021 model Innova Crysta G4 asking 23lakh....its very huge😮😮😮 In this price we can purchase new model crysta 😅😅😅
They asked 30 lakh bro...
4th owner city for 9.5. What a joke. The person who buys it will have to literally give it away when he plans to sell it again. Videos on this channel is becoming more like an advertisement to scam hapless second hand car buyers..
Nthaanu bro aa vandyde ne vech nokumbo oru 3 lakhs alle kooduthal chothikyunnullo
taigun 3rd owner avum athin 16 lakh ..🥴😂💩
23 laksham aanu onroad vila, aniyan 2022 vandi 16 nu thaazhe onnu eduthu thaa
Honda city 2019 model maximum 8.35 L
But ithil 9.25 L
Aprx 1 L different 😢
Diesel aanu bro, petrol kittum 8-8.5L rangeil diesel kittan paad aanu especially under 50,000km odo reading ullath
Honda diesel engine paniya...
പാവപെട്ടവർക്കു പറ്റിയ വണ്ടി വല്ലതും ഉണ്ടോ 🤪
Poyi Pani edukkede
🤣🤣 ട്രാക്ക് ഉള്ളവർക്ക് 🤣🤣🤣
First ❤❤❤❤
Elam katti rate aanalo
Good quality vehicles 😊
Rate valare kooduthalanu
First
പുതിയ വണ്ടി എടുക്കുന്നതല്ലേ നല്ലത്, ഒരു മര്യാദ ഇല്ലാത്ത വില തലക്ക് സുഖം ഇല്ലാത്തവന്മാർ എടുക്കും ഈ വിലക്ക് വണ്ടികൾ 😁
എന്തിനാണ് നമ്പർ മറച്ചു കൊണ്ട് വീഡിയോ ചെയ്യുന്നത് --? അതിൽ തന്നെ എന്തോ പന്തികേട് തോന്നുന്നു 😮😮
Bmw flooded ano.? Spoiler nte thazhe mud kaanunnu..edukkunnavar sookshikkuka👍
കേരളത്തിലെ ഏറ്റവും ്് അഫോർഡബിൾ😂 ഷോപ്പ് വില പുതിയ വണ്ടിക്ക് ഇല്ലല്ലോ ഇത്രയും വില😂
👍
ന്യൂ വണ്ടിയാണോ വില കൂടുതൽ
Rates big
Rate kooduthala
Puthiya vndi vngi evda kond koduthal athilum vila kitumen thonunu
🤚
HONDA CITY OVER RATE AANU
High price
😍
ITHILUM BHEDAM PUTHIYA VANDI VAANGUNATHAANU!!!!
🔪🔪🔪🔪Rate
30 Lac 😂
കത്തി
😂😂😂
Over priced
Over priced.....
വണ്ടികൾ ഒക്കെ നല്ല വണ്ടികൾ ആണ്.... അത് പോലെ നല്ല അറവും ആണ് 🙏🙏🙆♂️🙆♂️
വില കൂടുതൽ ആണ്
മുടിഞ്ഞ വില
High price 😂😂😂
👍😍
Over priced
High price
High price
Negotiable aanu🙏🏻