2001 ഇൽ ആണ് ഇത് നടക്കുന്നത് അന്ന് ഞാൻ ചെറുതാണ് പിന്നീട് ആ വീടിന്റെ മുൻപിൽകൂടെ ഒക്കെ പോകുമ്പോ വീട്ടുകാർ പറയുമായിരുന്നു ഇതാണ് ആ വീട് എന്നൊക്കെ... അങ്ങനെ ആണ് ഈ ഇഷ്യൂ അറിയുന്നത്.. പിന്നീട് ബസിൽ ഒക്കെ പോകുമ്പോ വീട് കാണുമ്പോൾതന്നെ പേടി ആയിരുന്നു..പിന്നീട് ആ വീടൊക്കെ പൊളിച്ച് കളഞ്ഞു കാട് പിടിച്ചു കിടപ്പുണ്ടായിരുന്നു..😮😢 ഇപ്പോൾ എന്താണ് അവസ്ഥ എന്ന് അറിയില്ല... 🤷🏻♀️ Aluva Pipeline road ആണെന്ന് തോന്നുന്നു വീടിന്റെ location...
ഈ കേസിലെ പ്രതി ആന്റണിയല്ല എന്നത് ഉറപ്പാണ്,കാരണം എന്റെ ചെറുപ്പത്തിലാണ് ഈ കേസ് നടക്കുന്നത്,ഞങ്ങൾ പ്ലാന്റേഷൻ കോർപറേഷന്റെ കാലടി ഏരിയയിലെ അതിരപ്പിള്ളി എസ്റ്റേറ്റ് ഭാഗത്ത് താമസിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്,പ്രതിയെ കിട്ടാതെ പോലീസ് വിഷമിക്കുന്ന സമയത്ത് അന്ന് പ്ലാന്റേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ എസ്പി അടക്കമുള്ള പോലീസുകാർ ക്യാമ്പ് ചെയ്തിരുന്നു,ഒരാഴ്ച ക്യാമ്പ് ചെയ്തു അവർ പോയിക്കഴിഞ്ഞാണ് ആന്റണി അറസ്റ്റിൽ ആവുന്നത്,അതിലെ ഞെട്ടിക്കുന്ന യഥാർത്ഥ്യം എന്തെന്നാൽ ഈ ആന്റണി പ്ലാന്റേഷൻ ഭാഗത് മരം മുറിക്കാൻ വന്ന പണിക്കാരൻ ആയിരുന്നു എന്നതാണ്.അയാളെ ദിവസങ്ങളോളം അവിടെ കണ്ടിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു,അതുകൊണ്ട് തന്നെ അയാൾ വിദേശത്ത് പോയി എന്നതൊക്കെ വ്യാജമാണ്
പുള്ളി അല്ല ഇതിന്റെ പിറകിൽ വമ്പൻ ടീം ആണ് പുള്ളിക്ക് പൈസ കൊടുത്താണ് ഇതിൽ പ്രതി ആവാൻ സമാധിപ്പിക്കുന്നത് ലാസ്റ്റ് ഇവർ കൈ ഒഴിഞ്ഞു പുള്ളി ജയിലിൽ ആയി പുള്ളിയുടെ ഭാര്യയും മകനും പിണങ്ങി ഊട്ടിയിൽ താമസം ആക്കി
അയാള് കൊന്നു അതിനുള്ള ശിക്ഷ കിട്ടി. അതു മതി. ഒരാളെയും പറഞ്ഞു പറ്റിക്കാൻ പാടില്ല. Illathavar ആണെകിൽ പോട്ടെ എന്ന് വെക്കാം. ഇത് ഇട്ടു മൂടാൻ സ്വത്ത് ഉണ്ടായിട്ടും സ്വന്തം കുടുംബത്തിലെ ഒരാളെ രക്ഷപെടാൻ kurach Paisa കൊടുത്ത് സഹായിക്കില്ല എന്ന് പറഞ്ഞാല്?? അതും കൊടുക്കാം എന്ന് പറഞ്ഞിട്ട് പിന്നെ കളിയാക്കി കൊണ്ട് കൊടുക്കില്ല എന്ന്. അല്ലെങ്കിൽ പിന്നെ മിണ്ടാൻ പോകരുത്. ഉണ്ടാകുന്ന പൈസ ആരാധനാലയങ്ങളിൽ കൊണ്ട് പോയി ഇടുന്നതും, ധാനം ചെയ്യുന്നതും പോലെ തന്നെ തൊട്ട് അടുത്ത് കിടക്കുന്ന സഹായം veenda ഒരാളെ എങ്കിലും help ചെയ്യുന്നത് ആണ് ഏറ്റവും നല്ലത്. ഒരു പക്ഷെ aaa കുടുംബത്തിന് ഇത് വിധിച്ചത് തന്നെ ആയിരിക്കും. കാരണം ഇത്രേം കൊല cheythitu അയാൾക് ജീവപര്യന്തം ആണ് കിറ്റിയത്. ഇപ്പൊ പുറത്ത് ഇറങ്ങുകയും ചെയ്തു. Aaa കുടുംബം മണ്ണോടു cheernnu. ഒരു പക്ഷെ palli സെമിത്തേരി nu vare എല്ലുകൾ വാരി maatitu ഉണ്ടാകും.
നല്ല അവതരണം. ഒത്തിരി വലിച്ചു നീട്ടാതെ എല്ലാർക്കും മനസിലാവുന്ന പോലെ. നന്നായിട്ടുണ്ട്.❤
❤️
ഞാൻ ഇപ്പോഴും റിസർച്ച് ചെയ്യുന്ന ഒരു കേസ്.... ഈ കേസിൽ ലോക്കൽ പോലീസ് തിരിമറി ചെയ്തപോലെ തോന്നിയിട്ടുണ്ട്
2001 ഇൽ ആണ് ഇത് നടക്കുന്നത് അന്ന് ഞാൻ ചെറുതാണ് പിന്നീട് ആ വീടിന്റെ മുൻപിൽകൂടെ ഒക്കെ പോകുമ്പോ വീട്ടുകാർ പറയുമായിരുന്നു ഇതാണ് ആ വീട് എന്നൊക്കെ... അങ്ങനെ ആണ് ഈ ഇഷ്യൂ അറിയുന്നത്.. പിന്നീട് ബസിൽ ഒക്കെ പോകുമ്പോ വീട് കാണുമ്പോൾതന്നെ പേടി ആയിരുന്നു..പിന്നീട് ആ വീടൊക്കെ പൊളിച്ച് കളഞ്ഞു കാട് പിടിച്ചു കിടപ്പുണ്ടായിരുന്നു..😮😢 ഇപ്പോൾ എന്താണ് അവസ്ഥ എന്ന് അറിയില്ല... 🤷🏻♀️ Aluva Pipeline road ആണെന്ന് തോന്നുന്നു വീടിന്റെ location...
ഈ കേസിലെ പ്രതി ആന്റണിയല്ല എന്നത് ഉറപ്പാണ്,കാരണം എന്റെ ചെറുപ്പത്തിലാണ് ഈ കേസ് നടക്കുന്നത്,ഞങ്ങൾ പ്ലാന്റേഷൻ കോർപറേഷന്റെ കാലടി ഏരിയയിലെ അതിരപ്പിള്ളി എസ്റ്റേറ്റ് ഭാഗത്ത് താമസിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്,പ്രതിയെ കിട്ടാതെ പോലീസ് വിഷമിക്കുന്ന സമയത്ത് അന്ന് പ്ലാന്റേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ എസ്പി അടക്കമുള്ള പോലീസുകാർ ക്യാമ്പ് ചെയ്തിരുന്നു,ഒരാഴ്ച ക്യാമ്പ് ചെയ്തു അവർ പോയിക്കഴിഞ്ഞാണ് ആന്റണി അറസ്റ്റിൽ ആവുന്നത്,അതിലെ ഞെട്ടിക്കുന്ന യഥാർത്ഥ്യം എന്തെന്നാൽ ഈ ആന്റണി പ്ലാന്റേഷൻ ഭാഗത് മരം മുറിക്കാൻ വന്ന പണിക്കാരൻ ആയിരുന്നു എന്നതാണ്.അയാളെ ദിവസങ്ങളോളം അവിടെ കണ്ടിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു,അതുകൊണ്ട് തന്നെ അയാൾ വിദേശത്ത് പോയി എന്നതൊക്കെ വ്യാജമാണ്
കഷ്ട്ടം തന്നെ മനുഷ്യൻ ഇത്രയും അധം പതിച്ചോ 😢😢😢😢ഒരു കുടുംബം പോയി എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ 👍🏻
നല്ല അവതരണം 👍
❤️
ഇപ്പോൾ ആ പഴയ വീടിന്റെ സ്ഥാനത്ത് വലിയൊരു രണ്ടു നില വീടാണ് കുറച്ചു മുന്നേ ആ വീടിന്റെ ഫ്രണ്ടിലൂടെ യാത്ര ചെയ്തുള്ളൂ ഞാൻ
ഇപ്പോള് ആരാണ് സ്വത്ത് കൈകാര്യം ചെയ്യുന്നത്?
അവരാണ് കൊലപതികകൾ
Hooo....pishaaajj😢😢😢
Valya big shots und... Epol. Arunel technology wise solved ayenem.. Konavan oke puzhukum
ഇത് ചെയ്തത് ആന്റണി തന്നെ ആണോ എന്ന് കേൾക്കുന്നവർക്ക് പോലും സംശയം വരും... യഥാർത്ഥ പ്രതികൾ ആരാണെന്ന് ആർക്കറിയാം...
പുള്ളി അല്ല ഇതിന്റെ പിറകിൽ വമ്പൻ ടീം ആണ് പുള്ളിക്ക് പൈസ കൊടുത്താണ് ഇതിൽ പ്രതി ആവാൻ സമാധിപ്പിക്കുന്നത് ലാസ്റ്റ് ഇവർ കൈ ഒഴിഞ്ഞു പുള്ളി ജയിലിൽ ആയി പുള്ളിയുടെ ഭാര്യയും മകനും പിണങ്ങി ഊട്ടിയിൽ താമസം ആക്കി
Haii vishnu😊😊❤❤
Hi❤️
10:48
January 6 2021 ഓ 🤔🤔🤔
Date ഒക്കെ പറയുമ്പോ ശ്രെദ്ധിച്ചു പറയുക 👍👍
sorry ok🙏
2001 ഇൽ ആണ്
ഇന്നാരുന്നേൽ marco model ആണെന്ന് പറഞ്ഞേനെ
👍
Teerchayum. First Ivan Tenna Paranju tudangum.
Aaa. Cherukan ippo undayirunne ente age ayirunnu ayale thanneya konne😢
SUPER❤️
❤️
Hai❤❤
ആ വീട്ടുകാരുതന്നെ അല്ലെ അവനെ ഒരു സൈക്കോ ആക്കിയത്
Hi❤️
👍❤❤❤
Hi bro♥️
Hi❤️
Ithu story kettit neru ariyan cbi polund movie
ഒറ്റക്ക് ആവില്ല കൂട്ടിന് ആരെങ്കിലും ഉണ്ടായിട്ടുണ്ടാകും
👍
Illa
പുള്ളി ഒരു stamp ആണ് വേറെ ആരൊക്കെ ആണ്
Hai bro 🖐️
Hi
Hello 👋
Hello 👋
ഈ സംഭവത്തിന് ശേഷം ചോറ്റാനിക്കരയിൽ ഇതുപോലെ ഒരു കൊലപാതകം നടന്നിരുന്നു. അത് വീഡിയോ ആക്കാമോ. അതും 6 പേരെയാണ് കൊന്നതെന്നു തോന്നുന്നു
👍
Oru pratiye opichh tas all
Kure divasagal kazhiju innanu ella videosum irunnu kanunne
❤️❤️
Not Aal**!!??
First
❤️❤️❤️
Second 😂😂
❤️
3🤪
❤️
അയാള് കൊന്നു അതിനുള്ള ശിക്ഷ കിട്ടി. അതു മതി.
ഒരാളെയും പറഞ്ഞു പറ്റിക്കാൻ പാടില്ല. Illathavar ആണെകിൽ പോട്ടെ എന്ന് വെക്കാം. ഇത് ഇട്ടു മൂടാൻ സ്വത്ത് ഉണ്ടായിട്ടും സ്വന്തം കുടുംബത്തിലെ ഒരാളെ രക്ഷപെടാൻ kurach Paisa കൊടുത്ത് സഹായിക്കില്ല എന്ന് പറഞ്ഞാല്?? അതും കൊടുക്കാം എന്ന് പറഞ്ഞിട്ട് പിന്നെ കളിയാക്കി കൊണ്ട് കൊടുക്കില്ല എന്ന്. അല്ലെങ്കിൽ പിന്നെ മിണ്ടാൻ പോകരുത്.
ഉണ്ടാകുന്ന പൈസ ആരാധനാലയങ്ങളിൽ കൊണ്ട് പോയി ഇടുന്നതും, ധാനം ചെയ്യുന്നതും പോലെ തന്നെ തൊട്ട് അടുത്ത് കിടക്കുന്ന സഹായം veenda ഒരാളെ എങ്കിലും help ചെയ്യുന്നത് ആണ് ഏറ്റവും നല്ലത്.
ഒരു പക്ഷെ aaa കുടുംബത്തിന് ഇത് വിധിച്ചത് തന്നെ ആയിരിക്കും. കാരണം ഇത്രേം കൊല cheythitu അയാൾക് ജീവപര്യന്തം ആണ് കിറ്റിയത്. ഇപ്പൊ പുറത്ത് ഇറങ്ങുകയും ചെയ്തു. Aaa കുടുംബം മണ്ണോടു cheernnu. ഒരു പക്ഷെ palli സെമിത്തേരി nu vare എല്ലുകൾ വാരി maatitu ഉണ്ടാകും.
Mattullavarde panam kandu mohikkunnqvar aanu ettavum dushtanmar.
Mattullavarde panam kandu alla ayaalu mohichathu. Ayaalk onnu rekshapedaan ulla maargam aaya gulfileku pokan kurach paban thannu sahaayikkanam ennan ayal paranjathu. Allaathe nigade paisa Enikum venam ennalla. Marydakku kurach paisa enthelum koduthu irunnu enkil ayalu gulf lu povukayum cheyum, rekshapettal aaa Paisa thirich kodukkukayum cheyum. Nalla reethiyil kudumbam munpottu pokum. Ipo aaa veetile aarum jeevichu iruppilla. Avaru undaakiya cash avarkku thinnano , kudikkano polum kittila@@mermaidrose1659
Hi... Vishnu broi♥️
Hi❤️