A Beautiful and blessed devotion! "വി: നോമ്പ് കാലം പ: സഭയുടെ പൂക്കാലം എന്നറിയപ്പെടുന്നു! പ്രാർത്ഥനയാകുന്ന പരിച മൂലം വി: നോമ്പും ഉപവാസവും തിന്മയുടെ സ്വാധീനങ്ങളോട് എതിർത്തു നിൽക്കുവാനും അതിജീവിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു! നമ്മുടെ ഭക്ഷണത്തിൽ മാത്രമല്ല.. എന്നാൽ, നമ്മുടെ കണ്ണുകൾ നോമ്പ് നോല്ക്കണം; നമ്മുടെ കാതുകൾ നോമ്പ് നോല്ക്കണം; നമ്മുടെ നാവ് കൊണ്ട് നോമ്പ് നോല്ക്കണം; നമ്മുടെ വായ കൊണ്ട് നോമ്പ് നോല്ക്കണം. നോമ്പ് നോൽക്കുന്നവൻറെ തലമുറ അനുഗ്രഹിക്കപ്പെടും."
Great message Thank you Acha God bless you 🙏🙏🙏
A Beautiful and blessed devotion!
"വി: നോമ്പ് കാലം പ: സഭയുടെ പൂക്കാലം എന്നറിയപ്പെടുന്നു!
പ്രാർത്ഥനയാകുന്ന പരിച മൂലം വി: നോമ്പും ഉപവാസവും തിന്മയുടെ സ്വാധീനങ്ങളോട് എതിർത്തു നിൽക്കുവാനും അതിജീവിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു!
നമ്മുടെ ഭക്ഷണത്തിൽ മാത്രമല്ല.. എന്നാൽ,
നമ്മുടെ കണ്ണുകൾ നോമ്പ് നോല്ക്കണം;
നമ്മുടെ കാതുകൾ നോമ്പ് നോല്ക്കണം;
നമ്മുടെ നാവ് കൊണ്ട് നോമ്പ് നോല്ക്കണം;
നമ്മുടെ വായ കൊണ്ട് നോമ്പ് നോല്ക്കണം.
നോമ്പ് നോൽക്കുന്നവൻറെ തലമുറ അനുഗ്രഹിക്കപ്പെടും."
amen.yeshuve sthothram
Very nice message. Thank u acha. May god bless u abundantly.
Good message. Inspiring words❤️
Very remarkable...
AMEN
❤️🙏🙏❤️
GOOD MESSAGE FOR A GREAT LENT
Great speech acha 😇🙏
Good message,,🙏
message supperrrrrr
Not Jordan river its red sea
പക്ഷേ, ചെങ്കടൽ ആണെന്ന് സാധാരണക്കാർക്ക് തന്നെ മനസ്സിലാകും