സത്യസന്ധമായ വീഡിയോ കണ്ടിട്ട് സന്തോഷം തോന്നി✨ കേരളത്തിലെ ചെറുപ്പക്കാർക്ക് കൊടുക്കുന്ന നിർദ്ദേശങ്ങൾ ഇത് കേൾക്കുന്ന എല്ലാ തൊഴിൽ അന്വേഷകരും ഈ മോന് വേണ്ടി പ്രാർത്ഥിക്കുക ആരോഗ്യവും ആയുസ്സും സാമ്പത്തികവും ഈ മോന് കൊടുക്കട്ടെ ദൈവം എന്നും കൂടെയുണ്ടാകട്ടെ 🤲🏻🇮🇳✨✨✨✨✨✨✨
മുത്തേ നീ പൊളിയാണ് വളരെ വ്യക്തതയോടെ പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന ഈ മനസ്സ് ഉണ്ടല്ലോ എങ്ങനെ പറയണം എന്തു പറയണം എന്ന് അറിയില്ല ചുരുക്കി പറഞ്ഞാൽ മുത്തേ നീ വേറെ ലെവൽ ആണ് I❤️U മുത്തേ 😘🤞❤️
ഞാൻ 1st ടൈം ആണ് നിങ്ങളുടെ ചാനൽ കാണുന്നത് വളരെ നന്നായിട്ടുണ്ട്, എല്ലാവർക്കും ഉണ്ടാകുന്ന ഒരുപാട് സംശയങ്ങൾക് മറുപടി കിട്ടി 😍, ഈ തണുപ്പത്തു 25 മിനുട്ട് നിന്ന് ഞങ്ങള്ക് വേണ്ട്ടി സംസാരിച്ചതിന് ഒരു ബിഗ് സല്യൂട് 🙏, subcribe ചെയ്തിട്ടുണ്ട് 🤩... ഇനസ്റ്റയിൽ കാണാം 👍സഞ്ചാരി 😍
What a coincidence ... Just coming from completing medical and psychological test in Poznan.It's been 4 months since am working in general category job.Whatever u said is absolutely correct, can relate to my current situation. My my work place is around 350km far from Poznan. Thanks and God bless you bro...
ബ്രോ ക്ക് ഇങ്ങിനെ പറയാനേ അറിയൂ.... തൽക്കാലം ആരും അതിന് മെനക്കെടേണ്ട..... കുറച്ചുകൂടി പൈസ ഉണ്ടാക്കി ഡ്രൈവർ വിസക്കുതന്നെ പോവാൻ നോക്കിക്കോളൂ... അല്ലങ്കിൽ അവിടെപ്പോയി കരയേണ്ടിവരും... അല്ലങ്കിൽ അതിനുമാത്രം ഗഡ്സ് വേണം...
ബ്രോ. എനിക്ക് dubai license ind.... Pinne ഞാൻ ഒരു technicians ആണ് cars & track. Service. Wheel alignment*wheel balanceing. 15years experience in Dubai.. എന്തെങ്കിലും വേക്കൻസ് indo
സത്യസന്ധമായ വീഡിയോ കണ്ടിട്ട് സന്തോഷം തോന്നി✨ കേരളത്തിലെ ചെറുപ്പക്കാർക്ക് കൊടുക്കുന്ന നിർദ്ദേശങ്ങൾ ഇത് കേൾക്കുന്ന എല്ലാ തൊഴിൽ അന്വേഷകരും ഈ മോന് വേണ്ടി പ്രാർത്ഥിക്കുക ആരോഗ്യവും ആയുസ്സും സാമ്പത്തികവും ഈ മോന് കൊടുക്കട്ടെ ദൈവം എന്നും കൂടെയുണ്ടാകട്ടെ 🤲🏻🇮🇳✨✨✨✨✨✨✨
❤️❤️❤️🙏
ഇതിലും നല്ല വിവരണം വേറെ ഉണ്ടാവില്ല ❤️❤️❤️ god bless you !
Thanks my bro ❤
ഇത് പോലെ ഉള്ള വീഡിയോ ആണ്.. നമുക്ക് വേണ്ടത്... Broh അടിപൊളി❤❤
❤️
മുത്തേ നീ പൊളിയാണ് വളരെ വ്യക്തതയോടെ പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന ഈ മനസ്സ് ഉണ്ടല്ലോ എങ്ങനെ പറയണം എന്തു പറയണം എന്ന് അറിയില്ല ചുരുക്കി പറഞ്ഞാൽ മുത്തേ നീ വേറെ ലെവൽ ആണ് I❤️U മുത്തേ 😘🤞❤️
❤️
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് ബ്രോ
❤❤❤
ബ്രോ ചോദിക്കേണം എന്നു വിചാരിച്ച കുറേ സംശയങ്ങൾക്കു എല്ലാ കൂട്ടുകാർക്കും ഉള്ള മറുപടി ❤️❤️
❤❤❤thanks bro
Bro നല്ല വിവരണം ♥️ God bless you 🥰
❤️❤️
യൂറോപ്പിലേക്ക് ഡ്രൈവറായി വരാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു സൂപ്പർ വീഡിയോ
❤❤❤bro
നല്ല മനസ്സാണ്.
കാര്യങ്ങൾ വിശദമായി പറഞ്ഞു.
ആരോട് ചോദിക്കും എന്ന് വിചാരിച്ചിരിക്കുമ്പോൾ ഇതാ വന്നു....
ഒരു സ്വപ്നമാണ് വരാൻ പറ്റിയാൽ കോൺടാക്ട് ചെയ്യും.
Sure bro
God bless you ❤️
ഞാൻ 1st ടൈം ആണ് നിങ്ങളുടെ ചാനൽ കാണുന്നത് വളരെ നന്നായിട്ടുണ്ട്, എല്ലാവർക്കും ഉണ്ടാകുന്ന ഒരുപാട് സംശയങ്ങൾക് മറുപടി കിട്ടി 😍, ഈ തണുപ്പത്തു 25 മിനുട്ട് നിന്ന് ഞങ്ങള്ക് വേണ്ട്ടി സംസാരിച്ചതിന് ഒരു ബിഗ് സല്യൂട് 🙏, subcribe ചെയ്തിട്ടുണ്ട് 🤩... ഇനസ്റ്റയിൽ കാണാം 👍സഞ്ചാരി 😍
❤️❤️❤️
ഈ വീഡിയോ fully കണ്ടിരുന്നു, subscribe ചെയ്തിട്ടുണ്ട് interesting video ആയിരുന്നു
🥰
What a coincidence ...
Just coming from completing medical and psychological test in Poznan.It's been 4 months since am working in general category job.Whatever u said is absolutely correct, can relate to my current situation. My my work place is around 350km far from Poznan.
Thanks and God bless you bro...
Hai bro instagram message ayakkamo
Namukku parijayapedam
Number tharam
trivandrum_mallu_trucker
@@trivandrummallutrucker5476 sure.
ഇതിലും കൂടുതൽ പറഞ്ഞുമനസ്സിലാക്കാൻ ഇല്ല അടിപൊളി ആശാനേ
❤❤❤
Good video thank you very much
നല്ല മനസുള്ള ചങ്ങായി 💞
🥰
ലോഗോ പൊളി
❤❤❤
Bro നിങ്ങൾ നല്ലരു മനസിന്റെ ഉടമയാണ്
❤❤❤🙏
Thanks നല്ല അവതരണം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്
❤️❤️
❤️❤️
Thankyou for your information ❤
❤️🥰
ഇന്നത്തെ വീഡിയോയിൽ എൻടെ ഡൌട്ട് തീർന്നു നന്ദി.
Thanks my bro ❤❤
എല്ലാകാര്യങ്ങളും ഒരു കള്ളവും ഇല്ലാതെ പറയുന്ന BROയ്ക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്🫡
❤️❤️
കുട്ടുകാരാ അടിപൊളി വീടിയോ ആണ് ചെയ്തത് A Z കാര്യങ്ങൾ കൂട്ടുക്കാരൻ പറഞ്ഞ് മനസിലാക്കി തന്നു God bless you
Thanks my bro god bless you too❤
Super video bro
❤️
ബ്രോ.... ❤️❤️
Bro❤️❤️❤️
Logo poli Anna 🔥🔥🔥
❤❤❤😅
എല്ലാവരും മാക്സിമം സപ്പോർട്ട് ചെയ്യു.. 👍
🥰
ഭാഗ്യവാൻ, കുറെ സ്ഥലം കാണാം,
informative video....❤❤❤❤❤
നിങ്ങൾ poliya മച്ചാനെ 💪🏻💪🏻💪🏻👍🏼👍🏼
❤❤🥰🥰
Good info broo❤
Thanks bro..❤
Good bro
❤
THANK YOU VERYMUCH DEAR BRO🥰🥰🥰🥰🥰🫂🫂🫂🫂🫂
Natil 1613 odikuna njan vanal Taylor odikan patuvo?
Thaks broo thaks Soo much to Rahul thiruvalla 🥰🥰🥰
❤❤no problem
എന്റെ ചോദ്യം രഞ്ജിത് ചേട്ടൻ 🔥
❤❤
Thanks bro❤
🥰
Thank you 😚
You're welcome 😊❤
Really great dear Renjith...
❤❤❤
ഖത്തർ ലൈസൻസ് യുണ്ട്,17 year എക്സ്പീരിയൻസ് യുണ്ട്, ട്രിലർ, രക്ഷ യുണ്ടോ, ബ്രോ 🙏
ബ്രോ അങ്ങോട്ട് വരാനായി ഉള്ള procedures,step by step ആയി പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ?
Bro oro agency agent avar apply cheyyumbol work permit varunna timum angane Kure karyangal und bro
Thank you for the video ☺️☺️☺️
❤❤
Logo polich broo
❤❤❤
Truck driver vaccancy undo vannal ethra salary kittum
ബ്രോ കോഡ് 95 ചോദ്യം എങ്ങനെ എന്ന് മനസിലാക്കാൻ ഒന്നുരണ്ട് എക്സാമ്പിൾ അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താമോ..
Cheyyam bro ❤
Bro what's up number sent chyyamo
Very important information Anna 👌👌👌😍😍😍
❤❤subhash
Aiwaa thank you bro for this videoo
Thank you muthe❤️❤️
❤❤❤
Good message bro thanks
❤❤❤thanks bro
Good information brother. 👍👍👍💪💪💪
❤❤❤bro
ബ്രോ ക്ക് ഇങ്ങിനെ പറയാനേ അറിയൂ.... തൽക്കാലം ആരും അതിന് മെനക്കെടേണ്ട..... കുറച്ചുകൂടി പൈസ ഉണ്ടാക്കി ഡ്രൈവർ വിസക്കുതന്നെ പോവാൻ നോക്കിക്കോളൂ... അല്ലങ്കിൽ അവിടെപ്പോയി കരയേണ്ടിവരും... അല്ലങ്കിൽ അതിനുമാത്രം ഗഡ്സ് വേണം...
❤❤❤
എന്തിനാ കരയുന്നേ ഞാൻ വെൽഡർ ആയി വന്നത് ആണ് ഇപ്പൊ exam ellam കഴിഞ്ഞു tacho കിട്ടാൻ wait cheyuva
ബ്രോ. എനിക്ക് dubai license ind.... Pinne ഞാൻ ഒരു technicians ആണ് cars & track. Service. Wheel alignment*wheel balanceing. 15years experience in Dubai.. എന്തെങ്കിലും വേക്കൻസ് indo
Bro അവിടെ ഖത്തർ ട്രൈലെർ license change ചെയ്യാൻ പറ്റുമോ
Student Visayil Vannit licence edukn ptumo?
Supr bro🥰
❤️
Vfs appointment engane kittum. Slot kittaan vendi enthaa cheyyuka pls reply
മച്ചാനെ... 🥰
Entho❤
ലോഗോ കൊള്ളാം. പൊളി 🔥
Bro kutivo animax enna company undo
Saudi Arabia truck licence international akkiyal C D L AGUMO. PLEASE ANSWER BRO ME ATTINGAL
Sorry bro I don’t know about that
Uae license undengil avida engane cheyyandey aavasyamundooo
Anna. Informative ❤️
❤❤❤thanks my bro
@@trivandrummallutrucker5476 2023 indian heavy licence vech angot keri varan pattuvo
പോളണ്ടിൽ ജിയോ സിം റോമിങ്ങിൽ വർക്ക് ചെയ്യുമോ,
ഇന്ത്യയിലെ ഏതൊക്കെ കണക്ഷനുകൾ അവിടെ വർക്ക് ആകും അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
Bro ഞാൻ ഓരോ തവണ വരുമ്പോഴും സിം മാറ്റി മാറ്റി കൊണ്ടുവന്നു നോക്കി പക്ഷെ എനിക്ക് ഒന്നിനും റേഞ്ച് കിട്ടാനില്ല
Thnx brother 😇😇😇
❤❤❤
Bro God bless you
Good bless you too bro ❤❤❤
Good information bro 🥰
❤❤❤❤thanks bro
Njanum varatte...
Ok
Good info❤️
❤
Ngalu powliyanuu❤❤
❤️
Bro njan skilled AC technician aan yenikk avida try cheydaal joli kittumoo please reply bro
Thank you bro
❤❤
Thankyou....
❤❤
Bosse oru agency suggest cheyyo
അടിപൊളി മുത്തേ. 47 വയസായി Heavy licence. 25 വർഷമായി ഉണ്ട് നല്ല ഒരു ഏജൻസിയെ നിർദേശിക്കാമോ
+48 880 582 153
Watsapp chodhichu nokku malayali aanu
Thanks for your importent messege
Brro lite driver vecancyil vannitundel wrk permit avde vannitundel maaruvo,,
Mattoru employer ningalkku new work permit thannal urappayum maaram
super 👍👍
❤️❤️
Nilavil Indian heavy aanullath trailer illa
Truck driver aayt varan pattumo.?
Yes ❤
@@trivandrummallutrucker5476 experiment Ethra venm.?
Bro ningal മുത്താണ്
😅❤❤
appo TRC kittiyattu pinne kuzhappam illa alle
Normally oru heavy driverkke basic salary enthra kittum bro?
1500 euro if you are working as an international truck driver
Ee video enne Maatharam udheshichu aanu 😂😂😂
😅❤
Nice bro 💖💖💖
❤
Super ❤️❤️❤️
❤❤❤❤
🚚🚚
❤❤❤
Bro light driver chance undavuo
Logo kollam ketto
❤❤❤
🔥🔥
❤❤
🥰
❤❤
thinks brooo❤❤❤❤❤❤
❤❤❤bro
ഞാൻ സൗദി ആണ്
❤
logo 👌
❤
Broo Poland ill light driver vacancy kittumo
Bro nalla agency vazhi nokku
Broo ningalkk parijeyam Ulla agency undengil onnu parayamo
❤️
❤❤❤
thanks bro .
❤❤❤
എന്റെ ചങ്ക് രഞ്ജിത്ത് ബ്രോ❤️❤️❤️
മുത്തേ രാജേഷ് ബ്രോ 😃❤️❤️❤️
Cheatta thnxxx
❤❤❤😊
മച്ചാ
Chanke❤
Bro 🥰🥰
❤️🥰
Bro❤️
❤❤❤
❤❤❤
🚛🚛🚛🚛🚛🚛🚛
❤❤
👍
❤❤❤
രഞ്ജിത്ത് ബ്രോ പറഞ്ഞാൽ അപ്പീലില്ല good video
😅❤❤❤
എന്തായി പനി കുറഞ്ഞോ?കൊളീഗാ??
@@SUMESH-s3g കുറഞ്ഞ് കൊളീഗാ 😂
@@trivandrummallutrucker5476 🥰😄