JB Junction: Transgenders Renju & Jaanmoni - Part 1 | 8th July 2017 | Full Episode

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 176

  • @vishnu_kumbidi
    @vishnu_kumbidi 7 ปีที่แล้ว +159

    സമൂഹത്തിൽ ഏതൊരാളെ പോലെയും ഇവർക്കും ജീവിക്കാനുള്ള അവകാശം ഉണ്ട് സ്വാതന്ത്ര്യം ഉണ്ട് അത് ചോദ്യം ചെയ്യാനോ തരം താഴ്ത്താനോ നമ്മൾ ആളല്ല... ഇവരെ പോലുള്ളവരെ നമ്മൾ തീർച്ചയായും സപ്പോർട്ട് ചെയ്യണം

    • @shobhavenugopal2801
      @shobhavenugopal2801 6 ปีที่แล้ว +1

      vishnu a flipkart

    • @baijuakbar2523
      @baijuakbar2523 6 ปีที่แล้ว

      എന്തിനാ

    • @a2z5
      @a2z5 6 ปีที่แล้ว

      VISHNU- കുമ്പിടി ivadayum

    • @anujolly809
      @anujolly809 6 ปีที่แล้ว

      Vishnu kumbidi...😁

    • @gopikakris
      @gopikakris 5 ปีที่แล้ว

      Iyal Btech alle sathyam para

  • @devvs5099
    @devvs5099 6 ปีที่แล้ว +42

    Renju kiduvaaaanu.... Nalla bold aanu.. ellarkkum eshtam thonnunna character aanu

  • @ashiqmanjeri8734
    @ashiqmanjeri8734 6 ปีที่แล้ว +79

    ട്രാൻസ്‌ജോൺഡേഴ്സും രക്തവും, മാംസവും ഉള്ള പച്ചയായ ഒരു മനുഷ്യർ തന്നെയാണ്. അവർ ആകാശത്തു നിന്ന് പൊട്ടിവീണവരൊന്നുമല്ല ഈ ഭൂമിയിൽ..... അവർക്കുമുണ്ട് ശാരീരിക വേദനയും, മാനസിക വേദനയും. അവർക്കുമുണ്ട് ഈ നാട്ടിൽ സ്വാതന്ത്ര്യം. അവരെ സപ്പോർട്ട് ചെയ്തത് നമുക്കൊപ്പം, നമ്മളിൽ ഒരാളായി കാണുവാൻ ശ്രമിക്കു സഹോദരീ സഹോദരന്മാരെ.....
    REPLY

  • @pp84pp2000
    @pp84pp2000 7 ปีที่แล้ว +17

    Respect you JB Sir for being bold enough to openly discuss about these topics.

  • @mohammedsafiullah4415
    @mohammedsafiullah4415 7 ปีที่แล้ว +44

    There is no need to sympathize...let's consider them as same like us...they too are part of our society

  • @noufinnavas3869
    @noufinnavas3869 5 ปีที่แล้ว +16

    Renju renjimar such a good personality

  • @smithadenny3542
    @smithadenny3542 7 ปีที่แล้ว +21

    It is great that Kerala has accepted transgenders. Be who you are and stay true to yourself.

  • @anusudhi4722
    @anusudhi4722 6 ปีที่แล้ว +12

    Renju chechi good personality.... Nannayit samsarichu

  • @amalsivakarthikeyanamalsiv8207
    @amalsivakarthikeyanamalsiv8207 6 ปีที่แล้ว +27

    സൂപ്പർ പ്രതികരണം renju chechi

  • @zainimmanu3356
    @zainimmanu3356 6 ปีที่แล้ว +101

    ഒറ്റപെട്ട ഒരു ജന്മം എന്ന് വേണം പറയാൻ. ഞാനും ഇവരിൽ പെട്ടതാണ്

    • @dinupillai3836
      @dinupillai3836 6 ปีที่แล้ว +7

      Zain Immanu ninna polulla shikandikale support cheyunna avare adikkanam

    • @myhobby1966
      @myhobby1966 6 ปีที่แล้ว +1

      Zain Immanu were r u now

    • @dinupillai3836
      @dinupillai3836 6 ปีที่แล้ว +2

      Dilshana pt poda shikandi

    • @myhobby1966
      @myhobby1966 6 ปีที่แล้ว +2

      dinu pillai u podooooo

    • @dinupillai3836
      @dinupillai3836 6 ปีที่แล้ว

      Dilshana pt podo shikandi

  • @shreesnook
    @shreesnook 6 ปีที่แล้ว +19

    Great personalities. Daivam anugrahikkatte.

  • @anjuarun547
    @anjuarun547 7 ปีที่แล้ว +8

    God bless them.

  • @shwethasunil4934
    @shwethasunil4934 7 ปีที่แล้ว +4

    I just luv these people....two beautiful humans with a great 💓 heart

  • @lesterjoseph90
    @lesterjoseph90 7 ปีที่แล้ว +12

    Both of them impress very much.....god bless them both......they have worked very hard to be make up artistes to big stars like Manju.

  • @maheshaj160
    @maheshaj160 5 ปีที่แล้ว +18

    നിങ്ങളും ഭൂമിയുടെ അവകാശികൾ ആണ് ...നിങ്ങൾ നല്ലരീതിയിൽ മുന്നോട്ടു പോകുക. കേരളം കൂടെയുണ്ട് ....

  • @sumisumi2660
    @sumisumi2660 5 ปีที่แล้ว +6

    Renjumma samsaaram kelkumbo Oru positive energy kittunna Oru feel

  • @adarsinim5202
    @adarsinim5202 5 ปีที่แล้ว +8

    Renju chechii...chechii super aanu...

  • @s.o.d3018
    @s.o.d3018 6 ปีที่แล้ว +6

    can someone translate to english or add some undertitels, that would be so good so that more people can understand and be a part of the discussion on such an important Topic

  • @divyasanjeeev
    @divyasanjeeev 7 ปีที่แล้ว +106

    Ente Brittaseey....pls allow them to talk ...they are not getting an opportunity to complete a sentence....pls don't interrupt in between....the worst quality of a journalist/anchor.

  • @JoanRoseJoseph
    @JoanRoseJoseph 4 ปีที่แล้ว +1

    Renju is such a good personality ❤

  • @sheenaedisonplammoottil2494
    @sheenaedisonplammoottil2494 5 ปีที่แล้ว +3

    Those who are not able to speak in front of other person (specialy girls) .Really wants to see this show. Don't fear with others

  • @saraswathigopakumar7231
    @saraswathigopakumar7231 6 ปีที่แล้ว +2

    Renny nd Jaanu,. Big salute....
    God bless you....

  • @sreeragvs2976
    @sreeragvs2976 5 ปีที่แล้ว +2

    They have equal rights to live in our world ...

  • @rezinmk5214
    @rezinmk5214 7 ปีที่แล้ว +2

    truely inspiring lifes

  • @kichaunnima4481
    @kichaunnima4481 7 ปีที่แล้ว +4

    All the best

  • @mubeenariyas2575
    @mubeenariyas2575 6 ปีที่แล้ว +10

    love you ranju chechiii😦🎀🌹🌹🌹💟💟💟💝💞💞💞❣️

  • @annqueenvlog4689
    @annqueenvlog4689 4 ปีที่แล้ว +1

    Ranju mam..u r looking beautiful in this ..maintain this alwyz

  • @anjudhaanil1772
    @anjudhaanil1772 5 ปีที่แล้ว +5

    Love u Rengiu chechy u r very bold and beautiful

  • @shinufitnesslover7212
    @shinufitnesslover7212 6 ปีที่แล้ว +14

    Jaanmonyde samsaram kelkan nalla rasam

  • @malayaliworld8984
    @malayaliworld8984 7 ปีที่แล้ว +4

    U guys are awesome ranju u r so bold

  • @malayaliworld8984
    @malayaliworld8984 7 ปีที่แล้ว +3

    Wow grt people

  • @puthumaammu1319
    @puthumaammu1319 7 ปีที่แล้ว +6

    njanum supportine unde...... nignal evideyum win cheyum beze daivathine adutha kootukar anu nignal.... all the Best

  • @roopaprabha6288
    @roopaprabha6288 7 ปีที่แล้ว

    great episode...

  • @deepuu8904
    @deepuu8904 5 ปีที่แล้ว +5

    Renju I Love you

  • @pradeepkm3039
    @pradeepkm3039 5 ปีที่แล้ว +3

    രണ്ഞു വിന് ദയാഭായിയുടെ ശബ്ദം!!!!

  • @rishamoidhu4540
    @rishamoidhu4540 6 ปีที่แล้ว +2

    Supper naanaai varatty

  • @athiraunnikrishnan31
    @athiraunnikrishnan31 6 ปีที่แล้ว +6

    Eyal oke evduthe anchor Anu let them talk pls

  • @vvgirl21
    @vvgirl21 6 ปีที่แล้ว +1

    pavam.....avareyum daivam srishtichathalle...ivarkkum ellareyum pole nalloru kalam undakatte

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 5 ปีที่แล้ว +1

    Very bold

  • @cracygirlsaaru4460
    @cracygirlsaaru4460 4 ปีที่แล้ว +2

    Janmoney😍

  • @snehadominic5337
    @snehadominic5337 6 ปีที่แล้ว +3

    True fact we have a transgender minister as well as police officer 😙😙

  • @Facewhiteningcream
    @Facewhiteningcream ปีที่แล้ว

    🔥🔥🔥❤️

  • @ashaasha9222
    @ashaasha9222 5 ปีที่แล้ว +1

    Chechi ranju ........oru make up padipikkunna oru college iduka kuttikal kku oru professional college

  • @kamarudheen6965
    @kamarudheen6965 5 ปีที่แล้ว +2

    Avarum manushyaraaanu

  • @axerocker8619
    @axerocker8619 5 ปีที่แล้ว +2

    Oru penkuttiye kettichu tharan pattumo????..... good question.....chechy super....

  • @swathistar4439
    @swathistar4439 7 ปีที่แล้ว +6

    Ranjuvinte agraham nadakkatte...evarkenthina oru verthiriv..evaranu daivatinte malakhamar...

  • @gracygeevarghese9963
    @gracygeevarghese9963 5 ปีที่แล้ว +2

    John Bretas, do you ever watch your programs? Your introduction is so boring, same hand movements like a robot..,

  • @libin_sha
    @libin_sha 5 ปีที่แล้ว +1

    ഇന്ന് എത്ര ട്രാൻസ് അവിടെ കൊച്ചി മെട്രോയിൽ ജോലി ചെയ്യുന്നുണ്ട് എന്നുകൂടി പറയുവോ???

  • @Helandiye9
    @Helandiye9 7 ปีที่แล้ว +2

    they have some power allowed them to show thire power in public and also accepte them as a part of our society

  • @sukanyamaheshthangu8874
    @sukanyamaheshthangu8874 5 ปีที่แล้ว +2

    I like jannu

  • @tropicalspots2118
    @tropicalspots2118 5 ปีที่แล้ว +2

    transwoman , not transgender

  • @improudhindumuslimcristina9789
    @improudhindumuslimcristina9789 7 ปีที่แล้ว +9

    I support transgender people
    avarum manusher alle

    • @cracygirlsaaru4460
      @cracygirlsaaru4460 6 ปีที่แล้ว

      Pinne enthinanu transgunders ennu vilikunnath....transexual ennu viliku

  • @giriiyer6348
    @giriiyer6348 6 ปีที่แล้ว

    Transgenders ennuvechal people facing severe identity crisis. Oru purushande ettavum valiya maha bhagyamanu avande jananedriyam. Its gods blessings n gift. Ithillathe engine jeevikkum. Hridayamo oxygeno illengilum ithillathe jeevitham illa. Ithoru tharam manasinde thalam nashtppetta nilayanu. V R Humans. God has gvn discrimination power/ability only to humans. With this ability by constant practice v cn certainly overcome this issue. Pls try. Dont succumb. Best of luck. Bi

  • @reethurithu4860
    @reethurithu4860 ปีที่แล้ว

    ഞാൻ ഒരു ആളെയും മെട്രോ ലു കണ്ടിട്ടില്ല

  • @kundavicbe7986
    @kundavicbe7986 6 ปีที่แล้ว +1

    renju ma ur awesome

  • @sreekumariathinaeganullapu8053
    @sreekumariathinaeganullapu8053 5 ปีที่แล้ว +4

    I love you renju amma ammayuda phone. No tharumo pleade

  • @monimon4099
    @monimon4099 6 ปีที่แล้ว +3

    Janmoni aponi karalat thaka, moi karalat thaku , mor Maa ragaranjini

  • @soorajtalks7855
    @soorajtalks7855 6 ปีที่แล้ว

    Renju.super

  • @annv5459
    @annv5459 6 ปีที่แล้ว

    Wala !what's going on Kerala everything change .kerala wasn't like this .wow wow

  • @babuooottan5651
    @babuooottan5651 6 ปีที่แล้ว +2

    Jaan

  • @anandhujayan4489
    @anandhujayan4489 5 ปีที่แล้ว +1

    Nigalum jeevikkendavaranee poruthu nigalkke ellayidathum freedom kittunnathe varee

  • @soorajtalks7855
    @soorajtalks7855 6 ปีที่แล้ว +1

    👸👸👸👸👸

  • @athirakrishnan6430
    @athirakrishnan6430 7 ปีที่แล้ว +8

    pavagal

  • @varghesevarkichan276
    @varghesevarkichan276 3 ปีที่แล้ว

    Ivar oru thozhililum urachu nilkilla.

  • @santhoshanthikad9384
    @santhoshanthikad9384 7 ปีที่แล้ว +12

    ട്രാൻജൻഡർ എന്നുള്ളത് ഇംഗ്ലീഷ് വാക്കാണ്., നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഏതൊരു ഇംഗ്ലീഷ് വാക്കിനും മലയാളത്തിൽ അർത്ഥം ഉണ്ട്,.. നിങ്ങളേതു വിഭാഗത്തിൽ പെടുന്നവരായാലും നിങ്ങളെ പരിചയപെടുത്താൻ മലയാളത്തിൽ ഒരു വാക്കു കണ്ടു പിടിച്ചേ മതിയാകൂ,,,... നിങ്ങൾ പറഞ്ഞു,, ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു തരാൻ ഏതെങ്കിലും വീട്ടുകാർ തയ്യാർ ആകുമോ എന്ന്,,, വിവാഹം കഴിച്ചാൽ ആ കുട്ടി ഞങ്ങളുടെ നല്ല സുഹൃത്തായിരിക്കും അതിനപ്പുറം ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞു,,, ശരി, ഒരു പുരുഷനെ വിവാഹം കഴിച്ചാൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത്,,,, സ്ത്രീ എന്ന പദത്തിന്റെ അർത്ഥം നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് ഓവർ മേയ്ക്ക്അപ് എന്നാണോ,, മുഖത്തും ചുണ്ടിലും കണക്കില്ലാതെ ചായം വാരിപൂശിയാൽ സ്ത്രീ ആകുമോ,,,, സ്ത്രീ, സ്ത്രീയായിട്ടുള്ളവർതന്നെ ചുറ്റുപാടും നടക്കുമ്പോൾ, സ്ത്രീകളുടെ വെച്ച്കെട്ടലുകളുമായി നടക്കുന്ന നിങ്ങളെ തോണ്ടാൻ വരുന്നവരെ സമ്മതിക്കണം,,, അവരെ നമ്മൾക്ക് ആണും പെണ്ണും കെട്ടവന്മാരെന്നു വിളിക്കാം,,,,.

    • @geethamenon8232
      @geethamenon8232 6 ปีที่แล้ว

      Thanks again

    • @bijeeshgovindkrishnaa5934
      @bijeeshgovindkrishnaa5934 5 ปีที่แล้ว +4

      രുദ്ര പ്രദീപ് പ്രസവിക്കാത്ത സ്ത്രീ ഇല്ലേ??

    • @bijeeshgovindkrishnaa5934
      @bijeeshgovindkrishnaa5934 5 ปีที่แล้ว +3

      രുദ്ര പ്രദീപ് പ്ലീസ് watch "ഞാൻ മേരിക്കുട്ടി "

    • @bijeeshgovindkrishnaa5934
      @bijeeshgovindkrishnaa5934 5 ปีที่แล้ว +2

      രുദ്ര പ്രദീപ് കണ്ടിരുന്നു എങ്കിൽ മുകളിൽ ഉള്ള കമന്റ്‌ ഇടില്ലായിരുന്നു

    • @daspk2144
      @daspk2144 5 ปีที่แล้ว +2

      @@cracygirlsaaru4460 ningal mazhaythu polum schoolil kayari nilkkathathinte kuzhappama, engineyokke parayunnathu, ethokke DNA copying nte problem anu, avarude kuzhappamilla, eyalude sex chromosomes male nte ayathu eyalude kazhivalla, pinne avare insult cheyyunna ee comment LGBT organisation kananda, consequences enthanennu avar theliyichu tharum

  • @nithinmv126
    @nithinmv126 6 ปีที่แล้ว +2

    Murali gopide look ind.... 1st one

  • @sujithrak2531
    @sujithrak2531 7 ปีที่แล้ว

    suppar Renju olltha best

  • @lalettan180
    @lalettan180 5 ปีที่แล้ว +2

    ലോകത്ത് രണ്ടു വർഗ മനുഷ്യരുണ്ട് ആണും പെണ്ണും

    • @adarsinim5202
      @adarsinim5202 5 ปีที่แล้ว +1

      Trans enn parayunna vargam illennano chettan parayunne??

    • @adarsinim5202
      @adarsinim5202 5 ปีที่แล้ว +1

      Ee lokath rand sex mathrame ollenn parayunnath thettanu..3rd gender enn parayunna oru concept aanu...ee area il nammade societide arivu valare cheruthaanu...

    • @lalettan180
      @lalettan180 5 ปีที่แล้ว

      എന്തിനാണ് മൂന്നാമത് ഒരാളായി എന്തിനായി ജീവിക്കുന്നത് മനുഷ്യൻ ജനിക്കുമ്പോൾ തന്നെ അവന്റെ ശരിരം രൂപീകരിക്ക പെട്ടിട്ടുണ്ട് പിന്നെ എന്തിനാ ഇവർ വളർന്ന് കഴിമ്പോൾ ഇങ്ങനെ ആവുന്നത് കൂടുതൽ sex ആസ്വദിക്കാൻ

    • @aswin7874
      @aswin7874 5 ปีที่แล้ว

      @@lalettan180 pinne iyalu enna youtubil peerum wallpaperum okke fake ittekkunne.....

    • @aswin7874
      @aswin7874 5 ปีที่แล้ว +3

      @@lalettan180 thanentharinjitta ee sexinte kaaryamokke parayunne...aadyam ivare okke onn aduthariyan sremikk...kashtam

  • @mahamoodpv171
    @mahamoodpv171 7 ปีที่แล้ว +3

    ithineyokke samoohathinnu ottapeduthendatha chanalil kondu varenda item kandille ?kashtam thanne

    • @daspk2144
      @daspk2144 7 ปีที่แล้ว +6

      Thante santhathikal engine janikkilla ennenthanurappu

    • @np1856
      @np1856 6 ปีที่แล้ว +3

      During growing stage anyone can the hormonal imbalance. Thank you God that you didn't go through something like that and really hope your kids also won't go into such stage.
      I am really happy that these people get all rights what they wanted because if tomorrow my kids become like them as a mother I can't kill them and I want them do everything others do. So I will be thankful for them .

    • @soumyavijith7138
      @soumyavijith7138 6 ปีที่แล้ว +3

      avarude kuttamalla avarangane aayathu thankalkku jeevikkanulla avakasham pole thanne eallarkkumundu shame on ur attittude

    • @hemakavi2826
      @hemakavi2826 5 ปีที่แล้ว

      Avare etteduthathu manushyaranu .. avaru make up cheyunnath film stars noke aanu.. kashtapettu thanneyanu avaru atharam uyarchayil ethiyath. Angane ullavare ee paripadiyil kondu varunnath kond enth preshnam aanu.. Alla ningal mattullavarude vayilirikana theri kelkan vendi mathram aano itharam comments idane

  • @mansoorali2649
    @mansoorali2649 6 ปีที่แล้ว +1

    9 😂😂😂

  • @ashaanoop2551
    @ashaanoop2551 5 ปีที่แล้ว

    Napumsakam

    • @aswin7874
      @aswin7874 5 ปีที่แล้ว

      U mean eunuch..???

    • @hemakavi2826
      @hemakavi2826 5 ปีที่แล้ว

      Athentha Sambhavam