ഇപ്പോൾ വാങ്ങാവുന്ന നല്ല മിക്സികൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഒരുപാട് മിക്സികൾ ഇന്ന് മാർക്കറ്റിലുണ്ട് . എന്നാൽ ഒരു മിക്‌സി വാങ്ങാനായി നമ്മൾ പോയാൽ ഇതിൽ നിന്നും നല്ല ഒരു മിക്സി സെലക്ട് ചെയ്യുക എളുപ്പമല്ല
    കടയിൽ നിന്നും സെയിൽസ്മാൻ പറയുന്ന ഒരു മിക്സി നമ്മൾ വാങ്ങും .
    നല്ല മിക്സികൾ ചിലതൊക്കെ സർവ്വീസ് ലഭിക്കാൻ പ്രയാസമുള്ളവയും സ്പെയർ പാർട്സ് ലഭിക്കാത്തതുമാണ് . ഇങ്ങനെയുള്ള മിക്സികൾ വാങ്ങിയാൽ പിന്നീട് പ്രയാസമാകും
    ഇന്ന് മാർക്കറ്റിലുള്ള നല്ലതും സർവീസ് ലഭിക്കുന്നതുമായ മിക്സികളെ പരിചയപ്പെടുത്തുകയാണ് .
    Panasonic monster mixi. panasonic 750 w mixer. panasonic monster mixi review • Panasonic monster mixi...
    പാചകവാതകവും സുരക്ഷയും - Part 2 • പാചക വാതകവും സുരക്ഷയും...
    ഇന്റക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ • ഇന്റക്ഷൻ കുക്കർ ഉപയോഗി...
    #excel_electricals
    #mixi

ความคิดเห็น • 64