സ്വാമിജി പറഞ്ഞത് എല്ലാവരുടെയും മനസ്സിനകത്ത് ചിന്തയുണ്ടാകട്ടെ.ഞാൻ ദർശനം നടത്താൻ പോകുന്ന ക്ഷേത്രങ്ങളിൽ ഷർട്ട് ഊരണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ കയറുകയില്ല. പുറത്തുനിന്ന് തൊഴുതു മടങ്ങും
ശബരിമല മാത്രമല്ല അയ്യപ്പ ക്ഷേത്രമുളളത് വേറേയും ഉണ്ട്. അപ്പോൾ ശബരിമലയിൽ മാത്രം യുവതികൾക്ക് പ്രവേശനം പാടില്ല മറ്റു അയ്യപ്പ ക്ഷേത്രങ്ങളിൽ പോകാം. ശബരിമലയിലെ പ്രതിഷ്ഠ മറ്റു ക്ഷേത്രങ്ങളിലെ പോലെയല്ല. അതുമനസ്സിലാക്കിയാൽ ശബരിമലയിലേക്ക് പുരോഗമനവും പറഞ്ഞ് വിശ്വാസിയായ ഒരാളും വരില്ല.
സ്വാമിയുടെ അഭിപ്രായത്തോട് ഞാൻ 100% യോജിക്കുന്നു. ഇത് ഞാൻ മുൻപ് തന്നെ പല സ്ഥലങ്ങളിലും പറഞ്ഞതാണ് അപ്പോൾ ആളുകൾ ക്ഷേത്ര വിശ്വാസികളായ ആളുകൾ എന്നെ കളിയാക്കുകയാണ് ചെയ്തത് പക്ഷേ ഇത് സത്യമാണെന്ന് സ്വാമി പറയുന്നു അതാണ് സത്യം
ആചാരങ്ങൾ എന്നതിൻ്റെ പേരിൽ നിലനിൽക്കുന്ന ഇത്തരം ചില കാര്യങ്ങൾ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റേണ്ടതാണ് !! പ്രത്യേകിച്ച് ക്ഷേത്രങ്ങളിൽ ഷർട്ട് ഇല്ലാതെ പ്രവേശിക്കണമെന്നത് മാറേണ്ട ചിന്താഗതി തന്നെയാണ് !!!
പുരുഷന്മാർ ഷർട്ട് ധരിച്ചു ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഭഗവാൻ അവിടന്ന് ഓടിപ്പോകുകയൊന്നുമില്ല. ഓരോരോ അനാചാരങ്ങൾ ഭക്തരുടെ മേൽ കെട്ടി വെക്കുന്നു. ചാർമാരോഗാലങ്ങൾ പകരാൻ എല്ലാ സാധ്യതയും ഉണ്ട്. എന്നിട്ടും ഈ രീതി മാറ്റാൻ ആരും ശ്രമിക്കുന്നില്ലലോ.
ഈ "ആചാര "ക്കാലത്ത് വളരെ പ്രസക്തമായ ചോദ്യം ചോദിച്ച ഭക്തന് കടപ്പാട്! അത് വളരെ ലളിതമായി മനസ്സിലാക്കിത്തന്ന സ്വാമിക്കും നന്ദി!🙏 എന്നാൽ ഇങ്ങനെയൊരു ശ്രുതിയുണ്ട് സ്വാമി.. "പൂണൂലുണ്ടെന്നോ ഇല്ലെന്നോ അറിയാൻ വേണ്ടിയാണെന്ന് !! " എന്തായാലും ഈയുള്ളവൻ അത്തരം ക്ഷേത്രങ്ങളുടെ അകത്ത് പ്രവേശിക്കുന്നത് പണ്ടേ നിർത്തി !! ശുദ്ധ വസ്ത്രം ധരിച്ച് പോകാവുന്നത്ര അടുത്തു വരെ മാത്രം പോയി തൃപ്തിപ്പെടും 🤗 ശിവലിംഗത്തിൽ കാൽ വച്ച് വിശ്രമിക്കുന്ന മഹർഷിയും വഴി പോക്കനും തമ്മിലെ സംവാദമോർത്ത് സമാധാനിക്കും !!🙏
ആ ചോദ്യകർത്താവിനെ ആക്ഷേപിക്കുക അല്ലായിരുന്നോ സ്വാമി ചെയ്തത്? "എന്ത് കൊണ്ട് ?" എന്ന ചോദ്യത്തിന് " നാവ് കൊണ്ട് " എന്ന് മറുപടി നല്കി, ആ ചോദ്യം ചോദിച്ചയാളെ കളിയാക്കി, സ്വാമി സ്വയം പൂജ്യമായി തരം താഴുകയല്ലെ ചെയ്തത്.? "എന്ത് കൊണ്ട് ? : " എന്ന് ചോദിച്ചാൽ, "എന്താണ് കാരണം " എന്നാണ് അർഥമെന്ന് ആർക്കാണ് അറിയാത്തത്? അപ്പോൾ , ചോദ്യകർത്താവിനെ മന:പൂർവം ആക്ഷേപിച്ച് വിടുക എന്നതായിരുന്നില്ലെ" സ്വാമി " (?) യുടെ ഉദ്ദേശ്യം. ? ഇത്തരക്കാരെ സ്വാമി എന്ന് വിളിക്കാൻ നമ്മൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
@@gopinathannairmk5222 ഒരു തമാശ ആദ്യമായി കേൾക്കുമ്പോൾ നമുക്ക് ചിരി വരും. പക്ഷേ വീണ്ടും വീണ്ടും അത് തന്നെ കേട്ടുകൊണ്ടിരുന്നാൽ പിന്നെ ദേഷ്യമല്ലേ വരിക. അതുപോലെയാണ് ഇതും. ഈ ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലതൊക്കെ എട്ടും പൊട്ടും തിരിയാത്ത തരത്തിലുള്ളവയല്ലേ എന്ന് തോന്നാറുണ്ട്. മാത്രമല്ല ചോദ്യകർത്താവ് പേര് എഴുതാതെയല്ലേ ചോദ്യം ചോദിച്ചത്. അപ്പോൾ പ്രശ്നം ഇല്ല.
@@bindujy7766 ആ ചോദ്യം ചോദിച്ചയാളിനും ചിരി വരുന്ന comment ആണ് സ്വാമി പറഞ്ഞതെങ്കിൽ മാത്രമെ അതൊരു തമാശയായി കണക്കാക്കാൻ പറ്റൂ. (സ്വാമിയുടെ comment കേട്ടിട്ട് സദസിലുണ്ടായിരുന്ന ആരും ചിരിച്ചില്ല എന്നത് ശ്രദ്ധിക്കുക.) ഇവിടെ അങ്ങനെയാണൊ ? അയാളെ അധിക്ഷേപിക്കാൻ മാത്രമല്ലെ ആ സ്വാമി തന്റെ പദവിക്ക് ചേരാത്ത അത്തരം മറുപടി പറഞ്ഞത്. ഇതാദ്യമല്ല. ഇതിന് മുമ്പ് പലപ്പോഴും ഈ സ്വാമി (?) ചോദ്യകർത്താക്കളെ തർക്കുത്തരം പറഞ്ഞ് കളിയാക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ചോദ്യം ചോദിക്കുന്നയാളെ നിരുത്സാഹപ്പെടുത്തി, ആക്ഷേപിച്ച് വിടുന്ന ഇങ്ങനെയുളള ആളുകൾ എങ്ങനെയാണ് സന്യാസി എന്ന അത്യുന്നത പദവിക്ക് യോഗ്യനാവുക ?
നമസ്കാരം സ്വാമി 🙏🏻 സ്വാമി പറഞ്ഞത് അക്ഷരംപ്രതി ശെരിയാണ് ... ഓർമ്മവേച്ച കാലം മുതൽക്കേ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യമാണ് സ്വാമി പറഞ്ഞത്... മറ്റു മതങ്ങളിൽ ഉള്ള ദൈവങ്ങൾക്ക് ഒന്നും ഇല്ലാത്ത എന്ത് വിരോധം ആണ് ഹിന്ദു ദൈവങ്ങൾക്ക് വാസ്തവത്തിൽ ഷർട്ടിനോട് ഉള്ളത് എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്... സ്വാമി പറഞ്ഞപോലെ പണ്ടുകാലത്തെ നമ്മുടെ പൂർവികർ മേൽവസ്ത്രം ഉപയോഗിക്കുന്നത് അപൂർവം അവസരങ്ങളിൽ മാത്രമായിരുന്നതിന്റെ പിന്തുടർച്ചയായി തുടർന്നുപോരുന്ന ഒരു അനാചാരമാണ് ഈ ക്ഷേത്രങ്ങളിലെ ഷർട്ട് വിരോധം എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു... സ്വാമി പറഞ്ഞ പോലെ... പ്രത്യേകിച്ചും ഉഷ്ണകാലങ്ങളിൽ തിരക്കുള്ള ക്ഷേത്രത്തിൽ ഷർട്ട് ഇല്ലാതെ ദർശനത്തിന് വരി നില്കുമ്പോഴൾ നമ്മുടെ മുൻ പിൻ ഭാഗങ്ങളിൽ നില്കുന്നയാളുന്റെ ശരീരവുമായി ഒട്ടി നിൽകേണ്ടുന്ന അവസ്ഥ വളരെ പരിതാപകരമാണ്... നമ്മളും, നമ്മുടെ മുൻപിൻ ഭാഗങ്ങളിൽ നില്കുന്നയാളും വിയർത്തു കുളിച്ചായിരിക്കും നില്കുന്നത്... സത്യത്തിൽ ഈ അവസ്ഥയിൽ പലപ്പോഴും ദൈവത്തിനോട് പോലും ഈർഷ്യ തോന്നിയിട്ടുണ്ട്. സ്വാമി പറഞ്ഞപോലെ പുരുഷന്മാർ ഷർട്ട് ധരിച്ചാൽ ആ ഷർട്ട് തുളച്ച് ദേവന്റെ ചൈതന്യം നമ്മുടെ ശരീരത്തിൽ കയറാൻ തടസ്സമാകും എന്ന് പറഞ്ഞ പണ്ഡിതന്മാരോട്; ഞാൻ ഒരിക്കൽ ചോദിക്കാൻ ഉള്ളിൽ കൊണ്ടുനടന്ന ചോദ്യമായിരുന്നു ഇത്... വെറും നിസ്സാരമായ ഒരു കോട്ടൺ തുണിയാണോ ദേവന്റെ ചൈതന്യം നമ്മുടെ ശരീരത്തിൽ കയറുന്നതിനു തടസ്സം നില്കുന്നത് എന്ന്... മറ്റുമത്തങ്ങളിൽ ഉള്ളവർ വിശേഷ ദിവസങ്ങളിൽ അവരുടെ ആരാധനാലയങ്ങളിൽ പുതിയ വസ്ത്രങ്ങളും മറ്റും ധരിച്ചു പോകുന്നത് കാണാൻ തന്നെ ഒരു ഐശ്വര്യം ആണ്... നമ്മൾക്കാണെങ്കിൽ അമ്പലത്തിനു ഏഴയലത്തു എത്തുമ്പോഴേക്കുംപുരുഷന്മാർ വസ്ത്രങ്ങൾ എല്ലാം ഊരി എറിഞ്... നാണം മറയ്ക്കാൻ പോലും അവകാശമില്ലാത്തവനെ പോലെ പ്രാകൃത രൂപേണ വേണം ഭഗവാനെ തൊഴാൻ... കഷ്ടം തന്നെ!!! ക്ഷേത്രത്തിളിൽ തുടർന്നുപോരുന്ന ഈ അനാചാരം എടുത്തുകളയേണ്ട സമയം എന്നോ അതിക്രമിച്ചു കഴിഞ്ഞു. സ്വാമി ഉൾപ്പെടെയുള്ള പണ്ഡിതന്മാർ ഈ വിഷയങ്ങളിൽ അടിയന്തിരമായി ഇടപെട്ട് ഇതിൽ ഒരു മാറ്റം കൊണ്ടുവരണ്ടത് അത്യന്താപേക്ഷിതമാണ്.🙏🏻🙏🏻🙏🏻
അങ്ങ് ഇതിൽ ഉടൻ അടി ഇടപെട്ടിരുന്നു എങ്കിൽ എന്നെ പോലെ ഉള്ളവർക്ക് അമ്പലത്തിനു അകത്തു പൂർണ മനസ്സോടെ സ്നേഹത്തോടെ ഇഷ്ടത്തോടെ ഷർട്ട് ഊരാതെ സന്തോഷത്തോടെ കയറാം ആയിരുന്നു, ഇതുകൊണ്ട് തന്നെ ഞൻ പ്രധാന അമ്പലത്തിൽ ഒക്കെ വെളിയിൽ നിന്ന് തൊഴുതു പോകാറുണ്ട്, ദയവായി അങ്ങ് ഉടനെ ഇതിൽ ഇടപെടണം, നന്ദി നമസ്കാരം
സ്വാമി പറഞ്ഞത് വളരെ ശരി . എന്നോ ഒഴിവാക്കേണ്ട അനാചാരമാണ് ഇത്തരത്തിലുള്ള അർദ്ധ നഗ്നതാ പ്രദർശനം. പുരുഷന്റെ അർദ്ധ നഗ്നത കണ്ടാലെ ദേവനും ദേവിയ്ക്കും സംതൃപ്തിയാവുകയുള്ളോ എന്നാർക്കെങ്കിലും തോന്നി പോയാൽ അവരെ കുറ്റം പറയാനാവില്ല. ചെറിയ കുട്ടികളടക്കം ഇതിന് വിധേയമാകുന്നതിനാൽ പോക്ലോ കേസും പരിഗണിക്കാവുന്നതാണ്.
കണ്ണൂർ പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിൽ ഷർട്ടിനു വിലക്കില്ല, മുണ്ടയാം പറമ്പ് ദേവീ ക്ഷേത്രത്തിലും വിലക്കില്ല. ഈ രണ്ടു ക്ഷേത്രങ്ങളിൽ മാത്രമേ ഞാൻ പോകാറുള്ളൂ. കേരളത്തിൽ മാത്രമുള്ള ഈ ആചാരം നിർത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഷർട്ട് ധരിച്ചതു കൊണ്ട് എന്താണ് കുഴപ്പം? പണ്ടൊക്കെ ജനസംഖ്യ കുറവായിരുന്നു. ഇന്ന് വലിയ ക്ഷേത്രങ്ങളിൽ വൻ തിരക്കിൽ വിയർത്തു കുളിച്ച് ഒട്ടിനിൽക്കുന്ന ദയനീയ കാഴ്ച
ഇത് വളരെ ശെരി ആണ്. പല അമ്പലത്തിലും ഷർട്ട് ഊരണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തോ വാശി പോലെ ആണ്. ഈയിടെ ഞാൻ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ത്തി. അവിടെ പുരുഷന്മാർ നിർബന്ധമായും മുണ്ട് ഉടുത്ത് ഷർട്ട് അഴിച്ചു മാറ്റി അമ്പലത്തിൽ കയറണം. സ്ത്രീകൾ ക്ക് സാരി നിർബന്ധം. ചുരിദാർ ധരിച്ച സ്ത്രീകൾ താഴെ മുണ്ട് എങ്കിലും ചുറ്റി യിരിക്കണം. ചുരിദാർ ധരിച്ച സ്ത്രീ പുറമെ മുണ്ടു ധരിച്ചാൽ അതിനടിയിൽ കൂടെ ചുരിദാറിൻ്റെ കാലു കണ്ടാലും കുഴപ്പം ഇല്ല. പാൻ്റ് ധരിച്ചിരിക്കുന്ന പുർഷൻ് അതിൻ്റെ മുകളിൽ കൂടി ഒരു മുണ്ടു ധരിച്ചാലും അതിനടിയിൽ കൂടെ പാൻ്റിൻ്റെ അറ്റം ഒന്ന് കണ്ടാൽ അകത്തേക്ക് കയറി പോകാൻ അവിടെ നിൽക്കുന്ന സെക്യൂരിറ്റി സമ്മതിക്കില്ല. ഇതു കാണുമ്പോൾ നമുക്കു തോന്നും അവിടെ നിൽക്കുന്ന സെക്യൂരിറ്റി യുടെ ധാർഷ്ട്യം ആണ് എന്ന്. ഒരു തരം സാടിസ്റ്റ്റ് സ്വഭാവം ആണ് എന്ന് തോന്നുനനുവെങ്കിൽ അതും തെറ്റില്ല. ഈ കാലഘട്ടത്തിലും ഇതൊന്നും മാറ്റാൻ കഴിയാത്ത തിൽ വളരെ അധികം മാനസിക ബുദ്ധിമുട്ട് തോന്നി. ആരോട് പറയാൻ.
Really it is required. Now a days after travelling by bus, two wheeler, four wheeler only people reach temple. We have to wear baniyan inside shirt to absorb the swet. So it has to be seriously taken up for allowing men to wear shirt inside temple
A practical idea from swamiji. One can escape the sweat and body odour to a certain extend if ' Shirt is a must' for men and separate queues for men and women in temples is enforced.
@@LeviAk-M why do you use western language. Dress is something which suits one's life style. Mundu is not comfortable for some people. We can not carry car key, purse, money,etc in a mundu. Above all people who goes to work or somewhere else want to visit temple, they have carry extra dress which is main reason people are staying away temples. You know my 2 year daughter denied temple entry, (Thrissur thiruvambadi temple) by security only because her frock was made by denim cloth . Who would like to visit those temples again? We live in 17th century need another Krishna to teach sense to this blind Hindus running the temples .
ഈ ഒരൊറ്റക്കരണം കൊണ്ട് ഞാൻ അമ്പലത്തിൽ പോകാറില്ല 😇🕉️ഇതുപോലെ ഉള്ള ആചാരങ്ങൾ ഉം ജാതിയും എല്ലാം നിർത്തേണ്ട കാലം കഴിഞ്ഞു 😇ഞാൻ ഒരു നായർ ആണ് but എനിക്ക് ഹിന്ദു എന്ന് പറയാൻ ആണ് ഇഷ്ടം,, കോപ്പിലെ കുറച്ചു ജാതികൾ 👎👎👎👎👎
സ്വാമിയുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു.1)സമയലാഭം,ബട്ടണുകൾ അഴിച്ച് ഊരുകയും ഇടുകയും ചെയ്യുക.അത് നമുക്കും അടുത്ത് നില്കുന്നവർക്കും ഉണ്ടാക്കുന്ന പ്രയാസങ്ങൾ.2)കാണിക്കക്കുള്ള നാണയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വിഷമം.3)സർവ്വോപരി പല കാരണങ്ങൾ കൊണ്ടും അവനവൻ്റെ ശരീരം മറ്റുള്ളവർ കാണുന്നതിലുള്ള അതൃപ്തി, അങ്ങനെ പല വക...
ഒരു പ്രായം കഴിഞ്ഞാൽ പല ആൺകുട്ടികൾക്കും പൊതു സ്ഥലത്ത് ഷർട്ട് ഊരാൻ മടിയാണ് , അങ്ങനെ അയാൽ പിന്നെ നാണം കൊണ്ട് അമ്പലത്തിൽ പോക്ക് വേണ്ട എന്ന് വെക്കും , ഇതേ കാരണം കൊണ്ടാണ് ഞാനും എന്റെ അനുജനും അമ്പലലത്തിൽ പോക്ക് നിർത്തിയത്..
സ്വാമി നമസ്കാരം. സ്വാമി പറയുന്നത് 100 ശതമാനം ശരിയാണ്. അനാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. സ്വാമിയെ പോലെയുള്ളവർ ഈ വിഷയത്തിൽ ഇടപെടണം
ദൈവത്തെ അറിയുന്ന ഒരു സ്വാമിയേ എങ്കിലും കണ്ടതിൽ വളരെ സന്തോഷം
സ്വാമി പറഞ്ഞത് 100 ശതമാനം ശരിയാണ്. ഈ അന്ധവിശ്വാസം എത്രയും വേഗം മാറ്റണം.
അതേ, ഈ രീതി മാറേണ്ട സമയം അതിക്രമിച്ചു, ഒപ്പം പൂജാരികളുടെ തൊട്ടു കൂടായ്മയൂം
കേരളത്തിൽ മാത്രമേ ഇത്തരമൊരു രീതി ഉള്ളു
സ്വാമിയുടെ അഭിപ്രായത്തോട് 100%യോജിക്കുന്നു 💐👏👏👏👏
സ്വാമിജി പറഞ്ഞത് എല്ലാവരുടെയും മനസ്സിനകത്ത് ചിന്തയുണ്ടാകട്ടെ.ഞാൻ ദർശനം നടത്താൻ പോകുന്ന ക്ഷേത്രങ്ങളിൽ ഷർട്ട് ഊരണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ കയറുകയില്ല. പുറത്തുനിന്ന് തൊഴുതു മടങ്ങും
വളരെ നിർബന്ധം തോന്നിയാലേ നീളൻ ജൂബ ഊരി ഞാൻ അകത്തു കടക്കൂ. 3 പോക്കറ്റിലെയും സാധനങ്ങൾ പാന്റ്സിന്റെ നിറഞ്ഞ 2 പോക്കറ്റുകളിൽ കുത്തിക്കേറ്റണമല്ലോ ?
തിരക്കുള്ളിടത്താണെങ്കിൽ വിയർപ്പും .
correct….njan koyilandy pizharikkavil povumbol 👍
ഞാനും 😮
Shirt. Pant. Anuvadhikanam.
ഞാനും ഇതുവരെ ജീവിതത്തിൽ അങ്ങനെ തന്നെ , thanks 🙏👍🙏👍🙏
ലളിതവും മനോഹരവുമായ വിശദീകരണം. ശബരിമല വിഷയത്തിലും പുരോഗമന നിലപാടിലേക്ക് ഭക്തരെ ഉയർത്താൻ അങ്ങയെ പോലുള്ള സ്വാമിമാർക്ക് കഴിയട്ടെ
ഉദ്ദേശം എന്ത് ആണ്
എല്ലാ യുവതികളെയും അനുവദിക്കണം എന്ന് ആണോ
യഥാർത്ഥ ഭക്തി ഉള്ളവരെ
അനുവദിച്ചാൽ മതി എന്നാണോ
മുസ്‌ലിം പള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും സ്ത്രീകളെ കയറ്റണം
ശബരിമല മാത്രമല്ല അയ്യപ്പ ക്ഷേത്രമുളളത് വേറേയും ഉണ്ട്. അപ്പോൾ ശബരിമലയിൽ മാത്രം യുവതികൾക്ക് പ്രവേശനം പാടില്ല മറ്റു അയ്യപ്പ ക്ഷേത്രങ്ങളിൽ പോകാം. ശബരിമലയിലെ പ്രതിഷ്ഠ മറ്റു ക്ഷേത്രങ്ങളിലെ പോലെയല്ല. അതുമനസ്സിലാക്കിയാൽ ശബരിമലയിലേക്ക് പുരോഗമനവും പറഞ്ഞ് വിശ്വാസിയായ ഒരാളും വരില്ല.
സ്വാമിയുടെ അഭിപ്രായത്തോട് ഞാൻ 100% യോജിക്കുന്നു. ഇത് ഞാൻ മുൻപ് തന്നെ പല സ്ഥലങ്ങളിലും പറഞ്ഞതാണ് അപ്പോൾ ആളുകൾ ക്ഷേത്ര വിശ്വാസികളായ ആളുകൾ എന്നെ കളിയാക്കുകയാണ് ചെയ്തത് പക്ഷേ ഇത് സത്യമാണെന്ന് സ്വാമി പറയുന്നു അതാണ് സത്യം
സ്വാമി നമസ്ക്കാരം.അങ്ങ് പറഞ്ഞത് തികച്ചും ശരിയാണ്. ആദ്ധ്യാത്മിക ആചാര്യന്മാരെന്ന് പറഞ്ഞു പ്രഭാഷണം നടത്തുന്നവരാണ് അന്ധവിശ്വാസം പരത്തുന്നത്.
നമസ്ക്കാരം സ്വാമിജി.. 🙏വളരെ ഇഷ്ടപ്പെട്ടു..
ഗുരുവായൂരിൽ ക്യൂ നിൽകുമ്പോൾ അനുഭവപ്പെടാറുണ്ട് 🙏
👏🏼👏🏼👏🏼👏🏼സത്യം ഒരാളെങ്കിലും വിളിച്ചു പറയാൻ ധൈര്യം കാണിച്ചല്ലോ 🙏🏼🙏🏼
ചിലർക്ക് ചില അന്ധമായ ആചാരം നിലനിർത്തി പോകുന്നതിലാണ് മഹത്വമായി കാണുന്നത്. ജാതീയ ആചാരം പോലെ....
നടപ്പിലാക്കേണ്ട നല്ല അഭിപ്രായം ♥️♥️♥️♥️
സ്വാമി പറഞ്ഞത് 100% ശരിയാണ്. ഈ അനാചാരം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 🙏🙏🙏🙏🙏🙏👍👍👍👍👍🏵️🏵️🌹🌹
ആണുങ്ങൾക്ർട്ട് ഊരിയാൽ കഴപ് മില്ല എന്നു പറയുന്നത് പോലെയാണ് സ്ത്രീകൾക്കൂ o നമ്മൾ പ്രതികരിക്കുന്നത് പോലെയാ ണ്ട 1
ഒരുപാട് അനാചാരങ്ങൾ മാറ്റാൻ നമ്മൾക്ക് സാധിച്ചു. ഇങ്ങനെയുള്ള അനാചാരങ്ങൾ തീർച്ചയായും മാറ്റേണ്ടതാണ്.
ആചാരങ്ങൾ എന്നതിൻ്റെ പേരിൽ നിലനിൽക്കുന്ന ഇത്തരം ചില കാര്യങ്ങൾ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റേണ്ടതാണ് !! പ്രത്യേകിച്ച് ക്ഷേത്രങ്ങളിൽ ഷർട്ട് ഇല്ലാതെ പ്രവേശിക്കണമെന്നത് മാറേണ്ട ചിന്താഗതി തന്നെയാണ് !!!
S
Correct.
Tru
ശരിയാണ്
പുരുഷന്മാർ ഷർട്ട് ധരിച്ചു ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഭഗവാൻ അവിടന്ന് ഓടിപ്പോകുകയൊന്നുമില്ല. ഓരോരോ അനാചാരങ്ങൾ ഭക്തരുടെ മേൽ കെട്ടി വെക്കുന്നു. ചാർമാരോഗാലങ്ങൾ പകരാൻ എല്ലാ സാധ്യതയും ഉണ്ട്. എന്നിട്ടും ഈ രീതി മാറ്റാൻ ആരും ശ്രമിക്കുന്നില്ലലോ.
സത്യം, ഞാൻ ഇത്രയും നാൾ ചിന്തിച്ചിരുന്ന ഉത്തരം തന്നെ
താങ്കളുടെ പോസറ്റീവ് മൈന്റിനെ ഞാൻ അഭിനന്ദിക്കുന്നു❤
എന്റെ ചിന്ത അങ്ങയുടെ നാവിൽ നിന്നും കേട്ടപ്പോൾ എന്തോന്നില്ലാത്ത സന്തോഷം. അങ്ങയെപോലുള്ളവരാണ് ഹിന്ദു മതത്തെ നയിക്കേണ്ടത്
ഈ "ആചാര "ക്കാലത്ത് വളരെ പ്രസക്തമായ ചോദ്യം ചോദിച്ച ഭക്തന് കടപ്പാട്! അത് വളരെ ലളിതമായി മനസ്സിലാക്കിത്തന്ന സ്വാമിക്കും നന്ദി!🙏
എന്നാൽ ഇങ്ങനെയൊരു ശ്രുതിയുണ്ട് സ്വാമി.. "പൂണൂലുണ്ടെന്നോ ഇല്ലെന്നോ അറിയാൻ വേണ്ടിയാണെന്ന് !! "
എന്തായാലും ഈയുള്ളവൻ അത്തരം ക്ഷേത്രങ്ങളുടെ അകത്ത് പ്രവേശിക്കുന്നത് പണ്ടേ നിർത്തി !! ശുദ്ധ വസ്ത്രം ധരിച്ച് പോകാവുന്നത്ര അടുത്തു വരെ മാത്രം പോയി തൃപ്തിപ്പെടും 🤗
ശിവലിംഗത്തിൽ കാൽ വച്ച് വിശ്രമിക്കുന്ന മഹർഷിയും വഴി പോക്കനും തമ്മിലെ സംവാദമോർത്ത് സമാധാനിക്കും !!🙏
ആ ചോദ്യകർത്താവിനെ ആക്ഷേപിക്കുക അല്ലായിരുന്നോ സ്വാമി ചെയ്തത്?
"എന്ത് കൊണ്ട് ?" എന്ന ചോദ്യത്തിന്
" നാവ് കൊണ്ട് " എന്ന് മറുപടി നല്കി, ആ ചോദ്യം ചോദിച്ചയാളെ കളിയാക്കി, സ്വാമി സ്വയം പൂജ്യമായി തരം താഴുകയല്ലെ ചെയ്തത്.?
"എന്ത് കൊണ്ട് ? : "
എന്ന് ചോദിച്ചാൽ, "എന്താണ് കാരണം " എന്നാണ് അർഥമെന്ന് ആർക്കാണ് അറിയാത്തത്?
അപ്പോൾ ,
ചോദ്യകർത്താവിനെ മന:പൂർവം ആക്ഷേപിച്ച് വിടുക എന്നതായിരുന്നില്ലെ" സ്വാമി " (?) യുടെ ഉദ്ദേശ്യം. ?
ഇത്തരക്കാരെ സ്വാമി എന്ന് വിളിക്കാൻ നമ്മൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
@@gopinathannairmk5222 ഒരു തമാശ ആദ്യമായി കേൾക്കുമ്പോൾ നമുക്ക് ചിരി വരും. പക്ഷേ വീണ്ടും വീണ്ടും അത് തന്നെ കേട്ടുകൊണ്ടിരുന്നാൽ പിന്നെ ദേഷ്യമല്ലേ വരിക. അതുപോലെയാണ് ഇതും.
ഈ ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലതൊക്കെ എട്ടും പൊട്ടും തിരിയാത്ത തരത്തിലുള്ളവയല്ലേ എന്ന് തോന്നാറുണ്ട്.
മാത്രമല്ല ചോദ്യകർത്താവ് പേര് എഴുതാതെയല്ലേ ചോദ്യം ചോദിച്ചത്.
അപ്പോൾ പ്രശ്നം ഇല്ല.
@@gopinathannairmk5222 അതൊരു തമാശ അല്ലേ... 😄ഇത്രയൊക്കെ ചിന്തിക്കേണ്ടതുണ്ടോ സഹോദരാ
@@bindujy7766 ആ ചോദ്യം ചോദിച്ചയാളിനും ചിരി വരുന്ന comment ആണ് സ്വാമി പറഞ്ഞതെങ്കിൽ മാത്രമെ അതൊരു തമാശയായി കണക്കാക്കാൻ പറ്റൂ.
(സ്വാമിയുടെ comment കേട്ടിട്ട് സദസിലുണ്ടായിരുന്ന ആരും ചിരിച്ചില്ല എന്നത് ശ്രദ്ധിക്കുക.)
ഇവിടെ അങ്ങനെയാണൊ ?
അയാളെ അധിക്ഷേപിക്കാൻ മാത്രമല്ലെ ആ സ്വാമി തന്റെ പദവിക്ക് ചേരാത്ത അത്തരം മറുപടി പറഞ്ഞത്.
ഇതാദ്യമല്ല.
ഇതിന് മുമ്പ് പലപ്പോഴും ഈ സ്വാമി (?)
ചോദ്യകർത്താക്കളെ തർക്കുത്തരം പറഞ്ഞ് കളിയാക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.
ചോദ്യം ചോദിക്കുന്നയാളെ നിരുത്സാഹപ്പെടുത്തി, ആക്ഷേപിച്ച് വിടുന്ന ഇങ്ങനെയുളള ആളുകൾ എങ്ങനെയാണ് സന്യാസി എന്ന അത്യുന്നത പദവിക്ക് യോഗ്യനാവുക ?
@@gopinathannairmk5222 ആലോചിച്ചിട്ട് മതി.
🙏 സ്വാമി ഞാൻ പലപ്പോളും ചിന്ദിച്ച കാര്യമാണ് തങ്ങൾ പറഞ്ഞത്. 🙏
കൃത്യമായി സ്വാമിജി പറഞ്ഞു...
നല്ല അഭിപ്രായം. നമസ്തേ സ്വാമി,,🙏
നമസ്കാരം സ്വാമി 🙏🏻
സ്വാമി പറഞ്ഞത് അക്ഷരംപ്രതി ശെരിയാണ് ... ഓർമ്മവേച്ച കാലം മുതൽക്കേ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യമാണ് സ്വാമി പറഞ്ഞത്...
മറ്റു മതങ്ങളിൽ ഉള്ള ദൈവങ്ങൾക്ക് ഒന്നും ഇല്ലാത്ത എന്ത് വിരോധം ആണ് ഹിന്ദു ദൈവങ്ങൾക്ക് വാസ്തവത്തിൽ ഷർട്ടിനോട് ഉള്ളത് എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്...
സ്വാമി പറഞ്ഞപോലെ പണ്ടുകാലത്തെ നമ്മുടെ പൂർവികർ മേൽവസ്ത്രം ഉപയോഗിക്കുന്നത് അപൂർവം അവസരങ്ങളിൽ മാത്രമായിരുന്നതിന്റെ പിന്തുടർച്ചയായി തുടർന്നുപോരുന്ന ഒരു അനാചാരമാണ് ഈ ക്ഷേത്രങ്ങളിലെ ഷർട്ട് വിരോധം എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു...
സ്വാമി പറഞ്ഞ പോലെ... പ്രത്യേകിച്ചും ഉഷ്ണകാലങ്ങളിൽ തിരക്കുള്ള ക്ഷേത്രത്തിൽ ഷർട്ട് ഇല്ലാതെ ദർശനത്തിന് വരി നില്കുമ്പോഴൾ നമ്മുടെ മുൻ പിൻ ഭാഗങ്ങളിൽ നില്കുന്നയാളുന്റെ ശരീരവുമായി ഒട്ടി നിൽകേണ്ടുന്ന അവസ്ഥ വളരെ പരിതാപകരമാണ്... നമ്മളും, നമ്മുടെ മുൻപിൻ ഭാഗങ്ങളിൽ നില്കുന്നയാളും വിയർത്തു കുളിച്ചായിരിക്കും നില്കുന്നത്... സത്യത്തിൽ ഈ അവസ്ഥയിൽ പലപ്പോഴും ദൈവത്തിനോട് പോലും ഈർഷ്യ തോന്നിയിട്ടുണ്ട്.
സ്വാമി പറഞ്ഞപോലെ പുരുഷന്മാർ ഷർട്ട് ധരിച്ചാൽ ആ ഷർട്ട് തുളച്ച് ദേവന്റെ ചൈതന്യം നമ്മുടെ ശരീരത്തിൽ കയറാൻ തടസ്സമാകും എന്ന് പറഞ്ഞ പണ്ഡിതന്മാരോട്; ഞാൻ ഒരിക്കൽ ചോദിക്കാൻ ഉള്ളിൽ കൊണ്ടുനടന്ന ചോദ്യമായിരുന്നു ഇത്...
വെറും നിസ്സാരമായ ഒരു കോട്ടൺ തുണിയാണോ ദേവന്റെ ചൈതന്യം നമ്മുടെ ശരീരത്തിൽ കയറുന്നതിനു തടസ്സം നില്കുന്നത് എന്ന്...
മറ്റുമത്തങ്ങളിൽ ഉള്ളവർ വിശേഷ ദിവസങ്ങളിൽ അവരുടെ ആരാധനാലയങ്ങളിൽ പുതിയ വസ്ത്രങ്ങളും മറ്റും ധരിച്ചു പോകുന്നത് കാണാൻ തന്നെ ഒരു ഐശ്വര്യം ആണ്...
നമ്മൾക്കാണെങ്കിൽ അമ്പലത്തിനു ഏഴയലത്തു എത്തുമ്പോഴേക്കുംപുരുഷന്മാർ വസ്ത്രങ്ങൾ എല്ലാം ഊരി എറിഞ്... നാണം മറയ്ക്കാൻ പോലും അവകാശമില്ലാത്തവനെ പോലെ പ്രാകൃത രൂപേണ വേണം ഭഗവാനെ തൊഴാൻ...
കഷ്ടം തന്നെ!!!
ക്ഷേത്രത്തിളിൽ തുടർന്നുപോരുന്ന ഈ അനാചാരം എടുത്തുകളയേണ്ട സമയം എന്നോ അതിക്രമിച്ചു കഴിഞ്ഞു.
സ്വാമി ഉൾപ്പെടെയുള്ള പണ്ഡിതന്മാർ ഈ വിഷയങ്ങളിൽ അടിയന്തിരമായി ഇടപെട്ട് ഇതിൽ ഒരു മാറ്റം കൊണ്ടുവരണ്ടത് അത്യന്താപേക്ഷിതമാണ്.🙏🏻🙏🏻🙏🏻
കാവിയുടുത്തവരിൽ
കള്ളന്മാരല്ലാത്തവരും ഉണ്ടെന്നറിഞ്ഞതിൽ
വലിയ സന്തോഷം.👌👍 🤗
സന്ദീപാനന്ദഗിരി... ഫെനോയിൽ രമേശൻ അന്ത... തുടങ്ങിയ ആൾക്കാരെ പോലെ ആണ് എല്ലാ കാവി ഉടുത്തവരും എന്ന് കരുതരുത്..
നമസ്കാരം സ്വാമിജി പുതിയ അറിവുകൾ സമ്മാനിച്ചതിനു
നമസ്കാരം സ്വാമി.. 🙏നല്ല അഭിപ്രായം.. 👌
അങ്ങ് ഇതിൽ ഉടൻ അടി ഇടപെട്ടിരുന്നു എങ്കിൽ എന്നെ പോലെ ഉള്ളവർക്ക് അമ്പലത്തിനു അകത്തു പൂർണ മനസ്സോടെ സ്നേഹത്തോടെ ഇഷ്ടത്തോടെ ഷർട്ട് ഊരാതെ സന്തോഷത്തോടെ കയറാം ആയിരുന്നു, ഇതുകൊണ്ട് തന്നെ ഞൻ പ്രധാന അമ്പലത്തിൽ ഒക്കെ വെളിയിൽ നിന്ന് തൊഴുതു പോകാറുണ്ട്, ദയവായി അങ്ങ് ഉടനെ ഇതിൽ ഇടപെടണം, നന്ദി നമസ്കാരം
ഇഷ്ടം ആയി.... 🙏🏻🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ സ്വാമിജി 🙏💖🙏
സ്വാമി ജി പറഞ്ഞ കാര്യം എത്ര ശരിയാണ്. പ്രത്യേകം ദൈവ ചൈതന്യത്തെ കുറിച്ച് പറഞ്ഞത്.
കലക്കി സ്വാമി
നമസ്തേ സ്വാമിജി 🙏🏻
നമസ്ക്കാരം സ്വാമി.
എത്ര പുരോഗമനമായ ചിന്താഗതി 🙏
സ്വാമി പറഞ്ഞത് വളരെ ശരി . എന്നോ ഒഴിവാക്കേണ്ട അനാചാരമാണ് ഇത്തരത്തിലുള്ള അർദ്ധ നഗ്നതാ പ്രദർശനം. പുരുഷന്റെ അർദ്ധ നഗ്നത കണ്ടാലെ ദേവനും ദേവിയ്ക്കും സംതൃപ്തിയാവുകയുള്ളോ എന്നാർക്കെങ്കിലും തോന്നി പോയാൽ അവരെ കുറ്റം പറയാനാവില്ല. ചെറിയ കുട്ടികളടക്കം ഇതിന് വിധേയമാകുന്നതിനാൽ പോക്ലോ കേസും പരിഗണിക്കാവുന്നതാണ്.
സ്വാമി യുടെവക്കുകൾവളരെയാർത്ഥമാണ്
ഉല്പതിഷ്ണൂത്വവും യുക്തിയും ചിദാനന്ദപുരി സ്വാമികളുടെ സവിശേഷത
👍👍👌💐
സ്വാമീ അങ്ങ്പൊളിയാണ്
നമസ്കാരം സ്വാമിജി 🙏🏻
വളരെ ശരിയാണ് സ്വാമി
Agreed 100% with you swamiji
സ്വാമിജി പറഞ്ഞത് സത്യമായ വസ്തുതകളാണ് 🙏
🙏 Pranamam 🙏 sampujya 🙏 swamiji 🙏
അതിമനോഹരം
എന്റെയും അഭിപ്രായം അതുതന്നെയായിരുന്നു ബെലെ സാമീ ബെ ല്ലേ....
കണ്ണൂർ പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിൽ ഷർട്ടിനു വിലക്കില്ല, മുണ്ടയാം പറമ്പ് ദേവീ ക്ഷേത്രത്തിലും വിലക്കില്ല. ഈ രണ്ടു ക്ഷേത്രങ്ങളിൽ മാത്രമേ ഞാൻ പോകാറുള്ളൂ. കേരളത്തിൽ മാത്രമുള്ള ഈ ആചാരം നിർത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
🙏ഞാൻ അത്തരം ക്ഷേത്രങ്ങളിലേക്ക് പ്രവേശിക്കാറില്ല,,,,,, സന്ദർഭവശാൽ,, ഫാമിലിക്കൊപ്പമാകുമ്പോൾ അങ്ങനെചെയ്യേണ്ടിവരാറുണ്ട്
ഞാനും സത്യം 🙏🙏🙏🙏🙏🙏
Same ഞാനും
ചിദാനന്ദ സ്വാമികൾക്ക് നമസ്കാരം
ഷർട്ട് ധരിച്ചതു കൊണ്ട് എന്താണ് കുഴപ്പം? പണ്ടൊക്കെ ജനസംഖ്യ കുറവായിരുന്നു. ഇന്ന് വലിയ ക്ഷേത്രങ്ങളിൽ വൻ തിരക്കിൽ വിയർത്തു കുളിച്ച് ഒട്ടിനിൽക്കുന്ന ദയനീയ കാഴ്ച
എല്ലാം ഡിങ്കൻ ഭഗവാൻ നോക്കി കൊള്ളും..
ഈ ആചാരങ്ങളൊക്കെ വലിച്ചെറിയണം. പുരുഷൻ മാർക്കു ഷേർട്ട് ഇടാൻ പാടില്ല.
Very very good commend.
കേരളത്തിന് പുറത്തും ക്ഷേത്രങ്ങൾ ഉണ്ട് സ്വാമി.
Quite interesting speech. I fully endorse Swamiji' views.
ഇത് വളരെ ശെരി ആണ്. പല അമ്പലത്തിലും ഷർട്ട് ഊരണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തോ വാശി പോലെ ആണ്. ഈയിടെ ഞാൻ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ത്തി. അവിടെ പുരുഷന്മാർ നിർബന്ധമായും മുണ്ട് ഉടുത്ത് ഷർട്ട് അഴിച്ചു മാറ്റി അമ്പലത്തിൽ കയറണം. സ്ത്രീകൾ ക്ക് സാരി നിർബന്ധം. ചുരിദാർ ധരിച്ച സ്ത്രീകൾ താഴെ മുണ്ട് എങ്കിലും ചുറ്റി യിരിക്കണം. ചുരിദാർ ധരിച്ച സ്ത്രീ പുറമെ മുണ്ടു ധരിച്ചാൽ അതിനടിയിൽ കൂടെ ചുരിദാറിൻ്റെ കാലു കണ്ടാലും കുഴപ്പം ഇല്ല. പാൻ്റ് ധരിച്ചിരിക്കുന്ന പുർഷൻ് അതിൻ്റെ മുകളിൽ കൂടി ഒരു മുണ്ടു ധരിച്ചാലും അതിനടിയിൽ കൂടെ പാൻ്റിൻ്റെ അറ്റം ഒന്ന് കണ്ടാൽ അകത്തേക്ക് കയറി പോകാൻ അവിടെ നിൽക്കുന്ന സെക്യൂരിറ്റി സമ്മതിക്കില്ല. ഇതു കാണുമ്പോൾ നമുക്കു തോന്നും അവിടെ നിൽക്കുന്ന സെക്യൂരിറ്റി യുടെ ധാർഷ്ട്യം ആണ് എന്ന്. ഒരു തരം സാടിസ്റ്റ്റ് സ്വഭാവം ആണ് എന്ന് തോന്നുനനുവെങ്കിൽ അതും തെറ്റില്ല. ഈ കാലഘട്ടത്തിലും ഇതൊന്നും മാറ്റാൻ കഴിയാത്ത തിൽ വളരെ അധികം മാനസിക ബുദ്ധിമുട്ട് തോന്നി. ആരോട് പറയാൻ.
100 % യോജിക്കുന്നു
very good swami paranjad sathyam..
🙏മറ്റുമതസ്ഥരെകുറ്റം പറഞ്ഞിട്ടെന്തുകാര്യം നമ്മളായിട്ടും കുറെപേരെക്ഷേത്രങ്ങളിൽനിന്നകറ്റുന്നു,,,,,,,!
സ്വാമി കൃത്യമായി പറഞ്ഞു എല്ലാ പ്രശ്നവും ആധ്യാത്മിക പ്രഭാഷകർ ഉണ്ടാക്കുന്നതാണ്
ഓം....ഹരി ഓം സ്വാമി...
🕉️🕉️🕉️💪💪👏👏🙏🙏🚩🔥
Sathyam. Ella andha viswasngalem thudachu neekki eettavum updated and accepted for everybody, ulla matham akki mattanam nammude hindu 🕉️ matham.
Quite appreciate your honest response, swamiji.🙏🙏🙏😊
Hari Om swaamiji
അനാചാരങ്ങളെ ആചാരങ്ങളാക്കിയും അന്ധവിശ്വാസങ്ങളെ ദൈവ വിശ്വാസമാക്കിയും " ഭാഗവതയജ്ഞ ചാരൻമാരുടെ "" പ്രഭാഷണങ്ങളിൽ കൂടെയും വികലമാക്കപ്പെടുന്ന ഹിന്ദു.
സ്വാമിജീ അങ്ങേയ്ക്ക്
പ്രണാമം.
ഭാഗവത സപ്ത്താ ഹക്കാരാണ് എല്ലാം വഴി തെറ്റിക്കുന്നത് 🙏👍
Correct , good thinking and suggestions .
Really it is required. Now a days after travelling by bus, two wheeler, four wheeler only people reach temple. We have to wear baniyan inside shirt to absorb the swet. So it has to be seriously taken up for allowing men to wear shirt inside temple
kalakki very good
Correct swamiji.
അതെ വളരെ ശരി ആണ്. ഒരു ദൈവവും പറഞ്ഞിട്ടില്ല ഷർട്ട് ഊരി കേരണമെന്ന്. ഇതൊക്കെ മനുഷ്യൻ ഉണ്ടാക്കിയ അന്ധ വിശ്വാസം.
😅😢😂😊VERY GOOD 👍 EXPLANATION
ഓം
A practical idea from swamiji. One can escape the sweat and body odour to a certain extend if ' Shirt is a must' for men and separate queues for men and women in temples is enforced.
Ethinodu 10000000000000000 vattam njhan yojikkunu swami
Good swami
ഷർട്ട്, പാൻ്റ് തുടങ്ങി വൃത്തിയുള്ള ഏത് വസ്ത്രവും ധരിക്കുവാനുള്ള അനുമതി വേണം.
Why do we need Western culture dresses inside temples
@@LeviAk-M why do you use western language. Dress is something which suits one's life style. Mundu is not comfortable for some people. We can not carry car key, purse, money,etc in a mundu. Above all people who goes to work or somewhere else want to visit temple, they have carry extra dress which is main reason people are staying away temples.
You know my 2 year daughter denied temple entry, (Thrissur thiruvambadi temple) by security only because her frock was made by denim cloth . Who would like to visit those temples again? We live in 17th century need another Krishna to teach sense to this blind Hindus running the temples .
Thank you
Advaithashramam kolathur kathopanishad by swami chidanandapuri kolathur advaithashramam.
.
സത്യമായ കാര്യങ്ങൾ 🙏🙏
അന്ധവിശ്വസങ്ങളുടെ മാതാവ് അത് നമ്മുടെ ഇന്ത്യക്ക് സ്വന്തം ....!!
The views which are in my mind came out through Swami,s speach. Horrible to stand in crowd touching sweated bodies.darshan from outside only
സത്യം parajal shirt, ഇട്ടു കേറാൻ പറ്റുമെഗില് എല്ലാരും alla divasavum pokum qb അമ്പളങ്ങളുടെ വരുമാനനം ഒരുപാട് കൂടും ബട്ട് ആരുകേൾക്കാൻ
സ്വാമി പറഞ്ഞതാണ് സത്യം
വളരെ ശരി യാണ്
ഈ ഒരൊറ്റക്കരണം കൊണ്ട് ഞാൻ അമ്പലത്തിൽ പോകാറില്ല 😇🕉️ഇതുപോലെ ഉള്ള ആചാരങ്ങൾ ഉം ജാതിയും എല്ലാം നിർത്തേണ്ട കാലം കഴിഞ്ഞു 😇ഞാൻ ഒരു നായർ ആണ് but എനിക്ക് ഹിന്ദു എന്ന് പറയാൻ ആണ് ഇഷ്ടം,, കോപ്പിലെ കുറച്ചു ജാതികൾ 👎👎👎👎👎
👍👍👍
ഹിന്ദു എന്നുപറഞ്ഞ്ഞാലും
എല്ലാജാതിയും ഉൾപ്പെട്ടതല്ലേ?
ഇത്രേം വാശി പാടില്ല നായരേ
സ്വാമിയുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു.1)സമയലാഭം,ബട്ടണുകൾ അഴിച്ച് ഊരുകയും ഇടുകയും ചെയ്യുക.അത് നമുക്കും അടുത്ത് നില്കുന്നവർക്കും ഉണ്ടാക്കുന്ന പ്രയാസങ്ങൾ.2)കാണിക്കക്കുള്ള നാണയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വിഷമം.3)സർവ്വോപരി പല കാരണങ്ങൾ കൊണ്ടും അവനവൻ്റെ ശരീരം മറ്റുള്ളവർ കാണുന്നതിലുള്ള അതൃപ്തി, അങ്ങനെ പല വക...
Njan ariyan aagrahicha vishayam.
ethukaranam palarum
ambalattilpovan madikkunnu
ഗുരുവായൂർ അമ്പലത്തിൽ ബലമായി ഷർട്ട് അഴിപ്പിക്കുകയാണ് . അന്നദാനം കഴിക്കുന്ന ഹാളിൽ പോലും ഷർട്ട് അഴിപ്പിക്കാറുണ്ട്.....
ഇതിനെയൊക്കെ പച്ചമലയാളത്തിൽ ഭ്രാന്ത് എന്ന് വേണം പറയാൻ. കേരളത്തിൽ മാത്രമേ ഈ നെറികെട്ട രീതിയുള്ളു
*ഈശ്വരവിശ്വാസം മനസ്സിലാണ് വേണ്ടത്,സ്വാർത്ഥതയും അസൂയയും നിറഞ്ഞു തോഴാൻ ക്യൂ നിൽക്കുന്നവരാണ് ഏറെയും,അവർക്ക് വസ്ത്രം പുറം മോടി മാത്രമാണ്,ഗുണദോഷങ്ങൾക്ക് പ്രശസക്തി തീരെയില്ല,ബാക്കിയെല്ലാം അറിഞ്ഞു പ്രവർത്തിക്കേണ്ടതാണ്🤠🙏🙏*
🌹🌹🌹
സത്യം ... മാറേണ്ടതാണു്
ഈ അന്ധവിശ്വാസം മാറ്റാൻ സ്വാമിജി േ പോലുളവർക്ക് പറ്റും.
☝️ആചാരങ്ങൾ ലംഘിച്ചവരാണ് ആരാധ്യരായിട്ടുള്ളത്.
Sathyam,
Swami 🙏 Vandanam
Hindukkal Kshetrathil kayarumbol Shirt dharikkaruthennu eathu Pramanathil ezhuthi vachittundu?
Itharam Andavishvasangal Ozhivakkenda Samayam adakramichille?
ക്ഷേത്ര ത്തിനുള്ളിൽ കടന്നു വരുന്നവൻ ബ്രാഹ്മണനെകിൽ തിരിച്ചറിയാൻ വേണ്ടി മാത്രം... ഞങ്ങൾക്ക് വലിയ കൊമ്പുണ്ടല്ലോ...
Swai. Njan. Manikkunnu. Sreekovilil. Kadakkukayumilla. Oru. Nanyathil. Kooduthal. Kanikks. Idukayumilla
തമിഴ്നാട്ടിലെ ഇല്ല
ഒരു പ്രായം കഴിഞ്ഞാൽ പല ആൺകുട്ടികൾക്കും പൊതു സ്ഥലത്ത് ഷർട്ട് ഊരാൻ മടിയാണ് , അങ്ങനെ അയാൽ പിന്നെ നാണം കൊണ്ട് അമ്പലത്തിൽ പോക്ക് വേണ്ട എന്ന് വെക്കും , ഇതേ കാരണം കൊണ്ടാണ് ഞാനും എന്റെ അനുജനും അമ്പലലത്തിൽ പോക്ക് നിർത്തിയത്..
Good
It is a figment of 1600 colonial culture . Will explain in detail if you wish to know