നെഞ്ചിലൊരു വിങ്ങലില്ലാതെ ഷാനിദിന്റെ കഥ കേൾക്കാനാകില്ല... കേരളത്തിന്റെ അഭിമാനമായ താരം...

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 278

  • @mariyam7067
    @mariyam7067 3 หลายเดือนก่อน +404

    ഉമ്മ കരയുന്നത് കണ്ടപ്പോൾ മോൻ ആശ്വസിപ്പിക്കുന്നത് കണ്ടോ 😢ഉമ്മ യുടെ ഭാഗ്യം ആണ് ഈ മോൻ ❤️

  • @asalukanoor2211
    @asalukanoor2211 3 หลายเดือนก่อน +100

    ഈ വിഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി മോൻ നാളെ എല്ലാവരും അറിയുന്ന വലിയ സ്പോർട്സ് താരമാവട്ടെ നല്ല ഒരു വീടും കിട്ടും തീർച്ച എല്ലാവരും പ്രാർത്ഥിക്കുക

  • @navaspoonthala5032
    @navaspoonthala5032 3 หลายเดือนก่อน +323

    ഇവനൊക്കെ വലിയ ആളാകും,,, തീർച്ച,,,,, ഇന്ഷാ അല്ലാഹ്

  • @abdulrahman-pe1vw
    @abdulrahman-pe1vw 3 หลายเดือนก่อน +40

    ഉയരങ്ങളിൽ എത്തട്ടെ ടീച്ചറുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ട് ♥️

  • @abdulrazak9264
    @abdulrazak9264 3 หลายเดือนก่อน +262

    അളളാഹുവേ ബർക്കത്ത് ചെയ്യണേ....🤲🤲🤲

  • @SunilKumar-ih9fj
    @SunilKumar-ih9fj 3 หลายเดือนก่อน +142

    സ്പോർട്സ് അധികാരികൾ കാണണം.. കാരണം ഇവരെല്ലാം ആത്മാർത്ഥമായി സ്പോർട്സിനെ സ്നേഹിക്കുന്നതാണ് അനാവശ്യമായി എത്രയോ പണം ദുർവിനിയോഗം ചെയ്യുന്നു ഇവരെയൊക്കെ ശ്രദ്ധിക്കൂ.. ബഹുമാനപെട്ട ബോച്ചേ യുടെ ശ്രദ്ധയിൽ ഈ വാർത്ത എത്തിച്ചേരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..

    • @abdulatheef3677
      @abdulatheef3677 3 หลายเดือนก่อน +2

      ഇന്ത്യ രാജ്യത് ആര് ജയിച്ചാലും പുല്ല് വിലയില്ല

    • @irshadalikvpulath5685
      @irshadalikvpulath5685 3 หลายเดือนก่อน

      @boche

  • @amirparannur5915
    @amirparannur5915 3 หลายเดือนก่อน +145

    ഉപ്പനേം ഉമ്മാനേം നല്ലോണം നോക്കണം... നല്ലൊരു വീടും വേണം...
    ഉള്ള് പിടഞ്ഞു പോയി ആ സ്നേഹം നിറച്ച നിഷ്കളങ്ക വാക്കുകളിൽ 💔
    പ്രാർത്ഥന 💯
    പിന്തുണ ❤️

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 3 หลายเดือนก่อน +84

    പാവം മോൻ നല്ല നിലയിൽ എത്താം അളളാഹു തൗഫീക് നൽകഠെ ആമീൻ

  • @sameera.t9260
    @sameera.t9260 3 หลายเดือนก่อน +189

    എത്രയും പെട്ടൊന്ന് സ്ഥലം കിട്ടി ആ മോൻ ഒരു വീടായി എന്ന സന്തോഷ വാർത്ത കേൾക്കാൻ സാധിക്കട്ടെ 🤲🏻🤲🏻

  • @SajlaummerSajlaummer
    @SajlaummerSajlaummer 3 หลายเดือนก่อน +5

    അള്ളാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🤲🤲❤️🥰

  • @arfathpa4106
    @arfathpa4106 3 หลายเดือนก่อน +5

    ഈ പൊന്ന് മോനെ നല്ലേ നിലയിൽ എത്തിക്കാണെ റബ്ബേ ആ ഉമ്മാക് ഈ മോന് തുണയാകണേ അള്ളാഹ് 🤲🏽🤲🏽🤲🏽 മോനെ നീ നല്ല നിലയിൽ ഏത്തും ibsha sllah ഉപ്പനെയും ഉമ്മനെയും ponn pole നോക്കാൻ അള്ളാഹു താഹു ഫീക്ക് ചെയ്യണേ റബ്ബേ 🤲🏽🤲🏽🤲🏽🤲🏽🤲🏽😭😭🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @junujaz
    @junujaz 3 หลายเดือนก่อน +115

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ കണ്ണ് നിറഞ്ഞ് പോയി പടച്ചോന് അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @abhilashabhi8418
    @abhilashabhi8418 3 หลายเดือนก่อน +31

    കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കട്ടെ മോനെ 🤍🙌

  • @ottathingalali9537
    @ottathingalali9537 3 หลายเดือนก่อน +66

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲 ആ Umande പ്രാർത്ഥന അദ് മദി

  • @A1muhammedishank
    @A1muhammedishank 3 หลายเดือนก่อน +34

    ഷാനിദ് മോന് നല്ലൊരു ഭാവി ഉണ്ടാവട്ടെ

  • @UmmerN-e9f
    @UmmerN-e9f 3 หลายเดือนก่อน +27

    ഇതാണ് ടീച്ചർ👌👌

  • @aslameeyakt5459
    @aslameeyakt5459 3 หลายเดือนก่อน +43

    സ്ഥലവും വീടും എത്രയും പെട്ടന്ന് ശരിയാവട്ടെ

  • @divyajayan6756
    @divyajayan6756 3 หลายเดือนก่อน +17

    ആരെങ്കിലും സഹായിക്കൂ ഈ പൊന്നുമോനേ.....😢😢

  • @radhatk5177
    @radhatk5177 3 หลายเดือนก่อน

    മോനെ അഭിനന്ദനങ്ങൾ കണ് നിറഞു പോയി ഇനിയും ഉയരങ്ങളിൽ എത്തണം ഏതെ പ്രതിസത്തിഇലും തളരരുത് വിജയം ഉറപ്പാണ് ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @suharat6041
    @suharat6041 3 หลายเดือนก่อน +13

    Thank youu dear ഷിദ ജഗദ് ❤❤

  • @fidhajebin2901
    @fidhajebin2901 3 หลายเดือนก่อน +12

    Congratulations mashallah ഈ അനിയന് നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @jasminijad9946
    @jasminijad9946 3 หลายเดือนก่อน +18

    Good teacher❤️ aa kuttiye sahayichathinu orupad santhosham .. Mon uyaragalil ethatte 🤲

  • @richuzzzz371
    @richuzzzz371 3 หลายเดือนก่อน

    നല്ല മോൻ ❤❤❤.കഷ്ടപ്പെടുന്ന വരെ ജീവിതത്തിൽ വിജയിച്ച് കണ്ട്ട്ടോള്.. . നീ nannavum,...ഉയരങ്ങളിൽ എത്തട്ടെ.ഉയരങ്ങളിൽ എത്തിയിട്ട് കാര്യമില്ല. വന്ന വഴി മറക്കരുത്

  • @keralacyclebells2075
    @keralacyclebells2075 3 หลายเดือนก่อน +29

    Congratulations ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🎉🎉🎉👍

  • @Shabeera-vl3yz
    @Shabeera-vl3yz 3 หลายเดือนก่อน

    മോനെ വീഡിയോ കണ്ട് കരഞ്ഞുപോയി😢മോൻ
    വലിയൊരു നിലയിലെത്തും❤❤❤❤❤❤❤❤

  • @ksdonlineshopping9600
    @ksdonlineshopping9600 3 หลายเดือนก่อน +2

    ഇങ്ങനെ നല്ല മനസ്സുള്ള മക്കൾ ഉണ്ടായാൽ എല്ലാ വിഷമവും അലിഞ്ഞില്ലാതാവും
    മാതാപിതാക്കളുടെ പൊരുത്തത്തിലായി പൊന്ന് മോനെ അല്ലാഹു ഉയർത്തട്ടെ

  • @raheemtotathil3632
    @raheemtotathil3632 3 หลายเดือนก่อน +8

    ഇങ്ങനെയുള്ള മക്കളെ പോൽ സായിപ്പിക്കണം👍👍👍

  • @thinkright0
    @thinkright0 3 หลายเดือนก่อน +3

    ഇങ്ങനെ വളർന്നവർ ജീവിതത്തിൽ രക്ഷപെടും💯😌

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 หลายเดือนก่อน +3

    അല്ലാഹു ആപ്പൊന്നുമോനെ അനുഗ്രഹിക്കും ഇൻഷാ അല്ലാഹ് ആമീൻ 😂😂😂

  • @JavadKsa-ve7xv
    @JavadKsa-ve7xv 3 หลายเดือนก่อน +27

    Teacher is turning point

  • @haseenahaseena9677
    @haseenahaseena9677 3 หลายเดือนก่อน +20

    Teacher you are good

  • @FasilFas-og1vk
    @FasilFas-og1vk 3 หลายเดือนก่อน +17

    കുട്ടിക്ക് നല്ല sad feeling മുഖത്ത് കാണുന്നു

  • @ajitharajan3468
    @ajitharajan3468 3 หลายเดือนก่อน +1

    ഉമ്മയുടെ മുത്ത് 💞💞മോനെ നീ ഉയരങ്ങളിൽ എത്തട്ടെ 💞💞💞💞💞

  • @sheebarahim3689
    @sheebarahim3689 3 หลายเดือนก่อน +2

    ♥️♥️♥️♥️♥️♥️👍👍👍ഒരു വിഷമത്തിന് വലിയൊരു സന്തോഷം അല്ലാഹ് തരും

  • @noushadmanathanath971
    @noushadmanathanath971 3 หลายเดือนก่อน

    Inshaalha നല്ലൊരു വീട് എത്രയും പെട്ടന്ന് ശരിയാവും
    ഇനിയും ഇനിയും മുന്നോട്ട് ....

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 3 หลายเดือนก่อน +1

    Mashaallah 👍🏻👍🏻👍🏻ടീച്ചർ 👍🏻👍🏻👍🏻👍🏻

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 3 หลายเดือนก่อน

    😢😢
    വേറെ ഒന്നും പറയാനില്ല 🙏🙏
    ആരെങ്കിലും വരും നിന്റെ സന്തോഷത്തിനായി 🤲🤲

  • @suharasuhara2463
    @suharasuhara2463 3 หลายเดือนก่อน +10

    ഇൻഷാ അള്ളാ അള്ളാഹു അടുത്ത ഈ സമയമാകുമ്പോൾ എനിക്ക്

    • @BR-vu8wx
      @BR-vu8wx 3 หลายเดือนก่อน

      എന്താകും

  • @user38358
    @user38358 3 หลายเดือนก่อน +57

    കേരള സർക്കാർ ഇവൻ ഒരു വീട് വച്ചു കൊടുക്കുക

    • @ihu1061
      @ihu1061 3 หลายเดือนก่อน +3

      Andi kodukum😂😂 noki irunho

    • @rashidhaummer1321
      @rashidhaummer1321 3 หลายเดือนก่อน +1

      M അത് കിട്ടിയത് തന്നെ 😮

    • @basherrk2072
      @basherrk2072 3 หลายเดือนก่อน +2

      വല്ലാതെ കൊടുക്കും.. പ്ലാസ്റ്റിക് ഷീറ്റ് കുടിലിൽ കഴിയുന്നവർക്ക് കൊടുത്തിട്ടില്ല എന്നിട്ടല്ലേ...

    • @Snowdrops314
      @Snowdrops314 3 หลายเดือนก่อน

      1300 രൂപ പെൻഷൻ കൊടുക്കുന്നില്ല. പിന്നെയാ 😂😂😂

  • @trendtroll5485
    @trendtroll5485 3 หลายเดือนก่อน +10

    എല്ലാം ശെരിയാകും മോനെ ❤

  • @ashifa6652
    @ashifa6652 3 หลายเดือนก่อน

    വേറെ ഒന്നും പറയാനില്ല. ..അല്ലാഹു രക്ഷപ്പെടുത്തട്ടെ 🤲

  • @rizwanafabeer1062
    @rizwanafabeer1062 3 หลายเดือนก่อน +1

    Teacher big salute......mon adipoli all the best for your future

  • @raheenap-xi5nr
    @raheenap-xi5nr 3 หลายเดือนก่อน +7

    നന്നായിട്ടു വരട്ടെ

  • @mohammedsadiqthayyil1947
    @mohammedsadiqthayyil1947 3 หลายเดือนก่อน

    ഇപ്പോ വിഷമിച്ചാലും ഇന്ഷാ അല്ലാഹ് നാളെ വിജയം ഉണ്ടാകും ❤

  • @mk__5802
    @mk__5802 3 หลายเดือนก่อน +7

    Teacher 💜💜🔥

  • @jisajibu3634
    @jisajibu3634 3 หลายเดือนก่อน +19

    ഈ ടീച്ചറെ വിളിക്കാം അമ്മ എന്ന് 😘😘😘

    • @FathimaCh-ry4wi
      @FathimaCh-ry4wi 3 หลายเดือนก่อน

      Correct pakshay oro teacher te swabhavam kanumbol ammaiammayanennu thonnum

  • @minhaminhaj8493
    @minhaminhaj8493 3 หลายเดือนก่อน

    മോനെ നീ ഉയരങ്ങളിൽ എത്തട്ടെ

  • @shamsudheencp3080
    @shamsudheencp3080 3 หลายเดือนก่อน

    തീർച്ചയായും മോൻ ഉയരങ്ങളിലെത്തും സഹായിക്കുന്ന എല്ലാ സുമനസ്സുകൾക്കും നല്ലത് വരട്ടെ

  • @RahimPk-u4z
    @RahimPk-u4z 3 หลายเดือนก่อน

    ഏല്ലാ ആദ്യ പകർക്കും ബിഗ് സല്യൂട്ട്

  • @shilusnsonusworld9142
    @shilusnsonusworld9142 3 หลายเดือนก่อน +4

    Sooper monu👏🏻👏🏻

  • @fawadfawad1665
    @fawadfawad1665 3 หลายเดือนก่อน +5

    Ameen അള്ളാഹു ബർകത്ത് ചെയ്യട്ടെ

  • @salihsaleem8174
    @salihsaleem8174 3 หลายเดือนก่อน +6

    നാഥൻ അനുഗ്രഹിക്കട്ടേ

  • @Aboobackar-z8m
    @Aboobackar-z8m 3 หลายเดือนก่อน

    ദൈവം അനുക്രഹികട്ടെ മാഷാ അള്ളാ

  • @labilabeeb815
    @labilabeeb815 3 หลายเดือนก่อน +1

    Aa mon valiya nilakk yethum ummaa.❤❤❤shanthoshikkooo.

  • @shajiwayanad8469
    @shajiwayanad8469 3 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ മോനെ.... ഇവിടെ നെറ്റ് സ്ലോ ആയാൽ ബഹളം കൂട്ടുന്ന മക്കളുടെ ലോകത്ത് നീ വേറിട്ട്‌ നിൽക്കുന്നു....

  • @ubaidubi3636
    @ubaidubi3636 3 หลายเดือนก่อน +10

    All the best bro. ❤️👍🏼

  • @MasoodAliKoormath
    @MasoodAliKoormath 3 หลายเดือนก่อน +47

    ബൂട്ട് ഞാൻ കൊടുക്കാൻ തയ്യാറാണ്

    • @muhammedshafi8885
      @muhammedshafi8885 3 หลายเดือนก่อน +6

      നിങ്ങൾക്കും അല്ലാഹു ബറകത് ചൊരിയട്ടെ ആമീൻ

    • @ayshamuhammed3307
      @ayshamuhammed3307 3 หลายเดือนก่อน +2

      Very good.

    • @suharat6041
      @suharat6041 3 หลายเดือนก่อน +3

      Thank youu...
      ഏതു നമ്പറിൽ കോൺടാക്ട് ചെയ്യണം?

    • @basherrk2072
      @basherrk2072 3 หลายเดือนก่อน

      ​@@suharat6041മൻസൂർ മുങ്ങിയോ?

    • @basherrk2072
      @basherrk2072 3 หลายเดือนก่อน +1

      Mansood അലി ജ്ജി എബടെ

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 3 หลายเดือนก่อน

    ആഗ്രഹങ്ങൾ വിജയ്ക്കട്ടെ മോനെ നമ്മുടെ നാടിൻ്റെ നന്മയ്ക്കല്ലെ👍

  • @shareenamuzthafa3731
    @shareenamuzthafa3731 3 หลายเดือนก่อน +2

    ഉയരങ്ങളിൽ എത്തട്ടെ

  • @kavinivilooks2011
    @kavinivilooks2011 3 หลายเดือนก่อน

    Ella പ്രാർത്ഥനകളും മോനേ. ..

  • @psshotzzzz7051
    @psshotzzzz7051 3 หลายเดือนก่อน

    ആ മോൻ ഇനിയു ഉന്നതങ്ങളിൽ എത്തട്ടെ 🙏🤲♥️

  • @ayshufaizi
    @ayshufaizi 3 หลายเดือนก่อน +4

    Allah....paavam family......insha Allah neee uyarangalil ethum mone❤❤❤

  • @sportsmedia4252
    @sportsmedia4252 3 หลายเดือนก่อน

    ഇതൊക്കെയാണ് ടീച്ചർ 🥰🫂

  • @A1muhammedishank
    @A1muhammedishank 3 หลายเดือนก่อน +5

    Teacher big salute

  • @sabithasajeer3247
    @sabithasajeer3247 3 หลายเดือนก่อน +6

    Maashallah ❤Allah anugrahikkatte monem familiyem. Iniyum uyaranghalil ethan Allahu anugrahikkatte..

  • @ashmilashi2708
    @ashmilashi2708 3 หลายเดือนก่อน +2

    നല്ല oru mon n❤❤❤മാഷാ അല്ലാഹ് ❤️❤️❤️

  • @beeyamkunhabdulla3593
    @beeyamkunhabdulla3593 3 หลายเดือนก่อน

    ഉയരത്തിൽ എത്തട്ടെ

  • @Thahirhamza
    @Thahirhamza 3 หลายเดือนก่อน +4

    Mone nee uyarangalil ethum athu urappaanu.. Allah ninhe anugrahikkattae👍🤲

  • @farzana4929
    @farzana4929 3 หลายเดือนก่อน +2

    Maashaa Allaah orupaad uyarangalil ethatte😊

  • @asezahara9339
    @asezahara9339 3 หลายเดือนก่อน

    ഒരുപാട്ഉയരങ്ങളിൽഎത്തട്ടെ

  • @adilaboobackerpc245
    @adilaboobackerpc245 3 หลายเดือนก่อน +3

    Hats off you brother ❤

  • @faisalthayyil5222
    @faisalthayyil5222 3 หลายเดือนก่อน

    ഉയരങ്ങളിൽ എത്താൻ ആദ്യം തൗഫീഖ് നൽകട്ടെ കഷ്ടപ്പാടും ദുരിതങ്ങളും ഇന്നല്ലെങ്കിൽ നാളെ പടച്ച റബ്ബ് തീർത്തു തരും എല്ലാം പടച്ച റബ്ബിൽ തവക്കൽ ചെയ്യുക

  • @shafeeque6210
    @shafeeque6210 2 หลายเดือนก่อน

    Respect mate ❤

  • @SemiSiddi
    @SemiSiddi 3 หลายเดือนก่อน +5

    Teacher good

  • @jaseemjas9792
    @jaseemjas9792 3 หลายเดือนก่อน +1

    നല്ല ഭാവി ഉണ്ടാവട്ടെ 👍🏻

  • @Razall__
    @Razall__ 3 หลายเดือนก่อน +7

    Congratulations ❤❤

  • @iamwhatiam3088
    @iamwhatiam3088 3 หลายเดือนก่อน

    Ee news kandapol sankhadavum athilupari santhoshavum thonni..manushya sneham ennum nilanilkatte..❤

  • @sadiqmuhammed2712
    @sadiqmuhammed2712 3 หลายเดือนก่อน

    Masha Allah

  • @bigtravelvlogs
    @bigtravelvlogs 3 หลายเดือนก่อน +8

    Congratulations 🎉

  • @divyajayan6756
    @divyajayan6756 3 หลายเดือนก่อน +2

    മോൻ നല്ല നിലയിൽ എത്തട്ടെ

  • @raziqmonskp786
    @raziqmonskp786 3 หลายเดือนก่อน

    Nalla teacher nd Ajith ettan❤❤❤

  • @arafafathima1857
    @arafafathima1857 3 หลายเดือนก่อน

    അല്ലാഹുവേ🤲🤲🤲🤲

  • @saifunnisauk5182
    @saifunnisauk5182 3 หลายเดือนก่อน +4

    Masha Allah..

  • @UpMahamood0467
    @UpMahamood0467 3 หลายเดือนก่อน

    😢😢 abinandanagal

  • @aswathydas1523
    @aswathydas1523 3 หลายเดือนก่อน +4

    Congratulations mone

  • @Asraf-e5w
    @Asraf-e5w 3 หลายเดือนก่อน +1

    അള്ളാഹു ബർകത് ചെയ്യട്ടെ. ആമീൻ

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏നന്നായി വരട്ടെ 🙏

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 3 หลายเดือนก่อน

    Congrats shanid 👍👍👍🙏

  • @LifeofVlogy
    @LifeofVlogy 3 หลายเดือนก่อน

    Ummatte mon❤❤❤❤❤❤❤👑

  • @MujeebrahmanMkm
    @MujeebrahmanMkm 3 หลายเดือนก่อน

    എത്രയും പെട്ടെന്ന് ഭൂമി കിട്ടും വീടും കിട്ടും തീർച്ച അതാണ് കേരളം

  • @ramshiajrif-yw7nr
    @ramshiajrif-yw7nr 3 หลายเดือนก่อน

    നല്ല ഉമ്മ

  • @aymanworld6417
    @aymanworld6417 3 หลายเดือนก่อน

    Ithaan teacher amma❤

  • @fadilfaizal4698
    @fadilfaizal4698 3 หลายเดือนก่อน

    Great

  • @abdulkhadars5921
    @abdulkhadars5921 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @abdumangat9501
    @abdumangat9501 3 หลายเดือนก่อน +4

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @AmeenaSara.N
    @AmeenaSara.N 3 หลายเดือนก่อน

    Ethavanam teacher🎉

  • @Faisal_Hussain.
    @Faisal_Hussain. 3 หลายเดือนก่อน +3

    ❤️ കേരള ലൗ സ്റ്റോറി ❤️

  • @_Vulturegaming_
    @_Vulturegaming_ 3 หลายเดือนก่อน

    ഇങ്ങനെ ഉള്ള good news കാണുമ്പോൾ അഭിമാനം തോന്നുന്നു

  • @saidalavipanakkad2089
    @saidalavipanakkad2089 3 หลายเดือนก่อน

    Eallam sheriyakum ia👍👍

  • @thesolotraveler8261
    @thesolotraveler8261 3 หลายเดือนก่อน

    🔥🔥🔥👍🏼👍🏼