നിലാമലരേ | Video Song | Diamond Necklace | Fahadh Faasil | Samvrutha Sunil

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 884

  • @arjunsasilibrary
    @arjunsasilibrary 3 ปีที่แล้ว +3172

    ഈ പാട്ട് നിങ്ങളുടെ favourite ആണെങ്കി നമ്മൾ സുഹൃത്തുക്കൾ ആണ്... നമക് ഒരു taste ആണ് മ്യൂസിക് ഇൽ

  • @sarathsivadas3403
    @sarathsivadas3403 3 ปีที่แล้ว +798

    അയാൾ ശ്രോതാകളെ രസിപ്പിക്കാൻ ശപഥം ചെയ്തിക്കുകയാണ് നമുക്ക് അയാളെ ജയിക്കാൻ കഴിയില്ല - വിദ്യാജി ♥️

  • @dubaidiariesby_shreejith01
    @dubaidiariesby_shreejith01 4 ปีที่แล้ว +487

    സംവൃത ചേച്ചിയുടെ നല്ലൊരു performance ആയിരുന്നു ഈ സിനിമയിൽ... Especially climax scene-ൽ ഒക്കെ

    • @praveenrprasad8740
      @praveenrprasad8740 3 ปีที่แล้ว +10

      S🔥

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +46

      Nilamalare and azhalinte azhangalil....randu pattum kelkkumbo same feeling aahn enikk thonnunnath.
      Randum Laljose sir direction, Samvritha sunil heroine

    • @Vpr2255
      @Vpr2255 3 ปีที่แล้ว +8

      @@cheers_sharingandreceiving same year 2012 👈

  • @rathishbaby
    @rathishbaby 4 ปีที่แล้ว +329

    നിലാമലരേ നിലാമലരേ
    പ്രഭാകിരണൻ വരാറായി (2)
    സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
    കെടാതെൻ നാളമേ നാളമേ… ആളൂ നീ
    ( നിലാമലരേ … )
    മഴവിരലിൻ ശ്രുതി… ആ…..
    മണലിലൊരു വരി… എഴുതുമോ ഈ നീ
    ഒരുജലകണം പകരുമോ നീ
    ഒരു നറുമൊഴി അതുമതിയിനി…
    ഈറൻ കാറ്റിൽ പാറി
    ജീവോന്മാദം ചൂടി പോരൂ പൂവിതളേ..
    ( നിലാമലരേ … )
    നിമിഷശലഭമേ വരൂ വരൂ വരൂ .… (2)
    നിമിഷശലഭമേ മധുനുകരുയിനി
    ഉദയകിരണമേ … കനകമണിയൂ നീ
    ജനലഴികളിൽ കുറുകുമോ കിളി
    ഒഴുകുമോ നദീ മരുവിലുമിനി
    ഏതോ തെന്നൽ തേരിൽ മാരിപ്പൂവും ചൂടി
    പോരൂ കാർമുകിലേ… (നിലാമലരേ… )

  • @anandhuprakash6238
    @anandhuprakash6238 2 ปีที่แล้ว +163

    2:22 "ഈറൻ കാറ്റിൽ പാറി that portion hits different 😇♥️
    നിവാസിൻ്റെ ശബ്ദം വിധ്യാജി അതിൻ്റെ പൂർണ്ണതയിൽ എത്തിക്കുന്ന ഈണം 🥺❤️

  • @anandhurajeev8476
    @anandhurajeev8476 3 ปีที่แล้ว +603

    തബല വായിച്ച ചേട്ടന് ഒരു salute ❤🎶🎶

    • @army12360anoop
      @army12360anoop 2 ปีที่แล้ว +14

      Njalude set 3set tabla with dholak

    • @abinvijay2441
      @abinvijay2441 7 หลายเดือนก่อน +1

      Oru rakshayum ella

    • @nikhilmenon8605
      @nikhilmenon8605 หลายเดือนก่อน

      It's the great musician ojas adhiya.

  • @gopikp6594
    @gopikp6594 3 ปีที่แล้ว +357

    വല്ലാത്തൊരു ഫീലാണ് ഈ ഗാനത്തിന്
    മനസ്സിൽ നന്മയുള്ളവർക്ക് ആസ്വദിക്കാൻ കഴിയുന്നൊരു ഗാനം❤️❤️❤️

  • @roby-v5o
    @roby-v5o 11 หลายเดือนก่อน +22

    ഈ പാട്ടിനോടുള്ള ഇഷ്ടം കേവലം വാക്കുകൾ പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല ❣️❣️❣️അതുകൊണ്ട്ആണ് വീണ്ടും2024തിരഞ്ഞുപിടിച്ചു ഈ പാട്ട് കേൾക്കാൻ വന്നത് 🎉🎉
    *ആരൊക്കെ👍👍 2024*

  • @suragvasco6420
    @suragvasco6420 3 ปีที่แล้ว +93

    വിദ്യാസാഗര് സംഗീതം കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങൾ സംഭവിച്ചു നിലാമലരെ എന്ന ഗാനം പുതിയ കാലത്തിന്റെ യുവാക്കളെ ആകർഷിപ്പിക്കുന്ന തരത്തിലായിരുന്നു ഒരു ന്യൂജൻ സംഗീതം ഒരു കട്ട വിദ്യാസാഗർ ഫാൻ

  • @suneeshka6011
    @suneeshka6011 4 ปีที่แล้ว +1152

    അയാൾ സംഗീതത്തിന്റെ രാജാവാണ് =vidyasagar 👏🙏🔥😍

    • @TIMEPASS-ci5oz
      @TIMEPASS-ci5oz 3 ปีที่แล้ว +6

      കറക്ട്... ബ്രോ...! 👍

    • @akshay3704
      @akshay3704 3 ปีที่แล้ว +2

      King❣️

    • @mohammedaslamp5688
      @mohammedaslamp5688 3 ปีที่แล้ว +6

      Ee Comment njn pala idangalilayi kaanapedunu💞

    • @amy9964
      @amy9964 3 ปีที่แล้ว

      Sathyam.......💜

    • @SabnaKAabu
      @SabnaKAabu 3 ปีที่แล้ว

      ❤️

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh ปีที่แล้ว +74

    നിലാമലരേ യുടെ ആത്മാവ് ആ തബല വായിക്കുന്ന ചേട്ടന്റെ കൈകളിലാണ് ❤️❤️❤️ uuufff epic🔥

  • @sangeethramallur5823
    @sangeethramallur5823 2 ปีที่แล้ว +104

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഖത്തർ ജീവിതം ഓർമ്മവരും.... പഴയ കുറെ ഓർമകളുള്ള ദോഹ സിനിമയിൽ നിന്നാണ് ഇത് കണ്ടതും എന്തോ ഒരു ഫീൽ ആണ് ഈ പാട്ടിന് കുറെ ഓർമകളും ❤️❤️❤️

    • @anilkumar-hp8mp
      @anilkumar-hp8mp 2 ปีที่แล้ว +2

      For me UAE Now in Qatar 🇶🇦

    • @prasanthpsasidharan7359
      @prasanthpsasidharan7359 ปีที่แล้ว +1

      Same as u

    • @pradeeps-vlog
      @pradeeps-vlog ปีที่แล้ว +2

      Yes ഞാൻ അബുദാബിയിൽ ഉള്ളപ്പോൾ കണ്ടതാണ്. Gulf life ഓർമ്മവരും.

    • @sangeethramallur5823
      @sangeethramallur5823 ปีที่แล้ว

      ❤❤

  • @nandukrishna262
    @nandukrishna262 4 ปีที่แล้ว +645

    പറയാൻ കഴിയാത്ത വിഷമങ്ങൾ എല്ലാവർക്കും കാണും... അതിനിടയിൽ കിടന്ന് വിഷമിക്കുന്നവ്ർക് ഈ പാട്ട് കേൾക്കുമ്പോൾ ഒരു ആശ്വാസം നൽകും.... Like a Healing...♥️✨️ Vidya ji
    ...♥️

  • @SYML0G753K
    @SYML0G753K 3 ปีที่แล้ว +246

    വിദ്യാജി 😘😘😘😘😘😘നിവാസിന്റെ voice uffff ഒരു രക്ഷേം ഇല്ല. 🥰ജ്യോത്സ്ന ചേച്ചി ufff. 🥰സിംഗേഴ്സിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വിദ്യാജിയെ കഴിഞ്ഞേ ആരും ഉള്ളൂ. 2021ലും കേൾക്കാൻ വന്നവരുണ്ടോ. 🥰🥰🥰🥰🎶🎶🎶💯💯💯💯

    • @subairk4022
      @subairk4022 2 ปีที่แล้ว +1

      Female വോയിസ്‌ ജ്യോസ്‌ന ആണോ

    • @Achilles-le4mk
      @Achilles-le4mk ปีที่แล้ว

      2023 il aayalo 😅

    • @sssu1584
      @sssu1584 7 หลายเดือนก่อน

      2024

    • @amalrajpr6800
      @amalrajpr6800 19 วันที่ผ่านมา

      2025 ayalo😂

  • @omanas1517
    @omanas1517 2 ปีที่แล้ว +15

    എന്റെ ജിവന്നാണ് ഈ പാട്ട് ഹൃദയം തകരുന്ന കുറെ നിമിഷങ്ങൾ ഉണ്ട് സിനിമയിൽ എത്ര സുന്ദരമായ വരിക വിദ്യാ ജിന മിക്കുന്നു. 1000 ആശംസകൾ .

  • @abysonhopz.15yearsand
    @abysonhopz.15yearsand 4 ปีที่แล้ว +92

    കോടി പുണ്യമാണ് വിദ്യാ ജി 🎶❤️

  • @suvivijayan3744
    @suvivijayan3744 3 ปีที่แล้ว +216

    പത്ത് വർഷം പ്രവാസം ആസ്വദിച്ച എനിക്ക് ഈ പാട്ട് വല്ലാത്ത ഫീൽ നൽകുന്നു

    • @mytraveldiarys756
      @mytraveldiarys756 3 ปีที่แล้ว +2

      Njan randu varsham aayittullu pakshe nan al ainill aanu enthu karanam kondannu ivide nilkkunne

    • @sanoopashok7573
      @sanoopashok7573 3 ปีที่แล้ว +1

      Chumma nattil ninna enikum

    • @devine2766
      @devine2766 3 ปีที่แล้ว

      @@sanoopashok7573 engil enikkum😎

    • @vishnuprasadmm7465
      @vishnuprasadmm7465 ปีที่แล้ว

      ​@@mytraveldiarys756നമ്മുടെ നാട് പോലെ സുന്ദരമായ നാട് വേറെ എവിടെയാണ്?

    • @sangeethramallur5823
      @sangeethramallur5823 ปีที่แล้ว

      എനിക്കും കുറെ ഓർമ്മകൾ..

  • @SheminGangadharan
    @SheminGangadharan 3 ปีที่แล้ว +32

    ഈ പാട്ടിന് വല്ലാത്തൊരു നോവും സന്തോഷവും ഒരുമിച്ചു നൽകാൻ പറ്റുന്നുണ്ട്. മനസ്സിന് വിഷമം തോന്നുമ്പോഴൊക്കെ ഈ പാട്ട് കേൾക്കും. വല്ലാത്തൊരു ഫീൽ😍😍😍

  • @anoopjohny9474
    @anoopjohny9474 3 ปีที่แล้ว +91

    Adicted one 💖
    നന്ദി പറഞ്ഞാൽ ഒരിക്കലും മതിയാവില്ല വിദ്യാജിയോട്.. അത്രക്കും ഇഷ്ടാ ഈ പാട്ട് 💓❤️💖💖

  • @Adarsh19893
    @Adarsh19893 3 ปีที่แล้ว +46

    എന്നെങ്കിലും വിദ്യാജി നെ ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുനെകിൽ 👌👌❤❤❤

  • @prasanthd7606
    @prasanthd7606 3 ปีที่แล้ว +36

    അയാൾ സംഗീതത്തിന്റെ രാജാവാണ്..... ഒരേയൊരു വിദ്യാസാഗർ...😘😘😘😘🥰💓

  • @jibinjohn40
    @jibinjohn40 ปีที่แล้ว +10

    വിദ്യജിയുടെ music
    നിവാസിന്റെ sound
    രണ്ടിനൊപ്പം ചേർത്തുവെക്കാവുന്ന ഐറ്റം തബലിസ്റ്റ് 🔥

  • @SarikasSarikaponnu
    @SarikasSarikaponnu ปีที่แล้ว +24

    ഒരു ട്രെയിൻ യാത്രയിൽ ഇഷ്ട്ടപെട്ടതാണ് ഈ സോങ് പിന്നീട് adiction ആയി..... ഇപ്പോളും യാത്ര cheyunu ഈ pattinoppam 🤗

  • @musicmania2250
    @musicmania2250 4 ปีที่แล้ว +263

    ഇപ്പോഴുള്ള മ്യൂസിക്ക് ഡയറക്ടേർസ് വിദ്യാസാഗറിന്റെ വെട്ടത്തു വരില്ല എന്ന് ഈ പാട്ട് പറയും . എന്നാ പാട്ടാ😍

    • @DhanyaInspires
      @DhanyaInspires 4 ปีที่แล้ว +5

      Kottayam Kari or Kottayam Karan anale😀

    • @musicmania2250
      @musicmania2250 4 ปีที่แล้ว +7

      @@DhanyaInspires no Pathanamthitta .. eppozhum entha Enna parayunnathu . Ee thavana Enna ennu mattipidichatha😂

    • @DhanyaInspires
      @DhanyaInspires 4 ปีที่แล้ว +5

      @@musicmania2250 me too pathanamthitta😀😀.ntha nthua enna.elam use cheyum😂

    • @AKHILKUMAR-hc2ju
      @AKHILKUMAR-hc2ju 4 ปีที่แล้ว +2

      @@DhanyaInspires hii.me kollam

    • @vidhyakuttu3493
      @vidhyakuttu3493 4 ปีที่แล้ว +4

      Sooper

  • @mdmujahith1830
    @mdmujahith1830 3 ปีที่แล้ว +116

    After Sing With Sivaangi ...
    Nivas bro smashed

  • @ranjitk5397
    @ranjitk5397 3 ปีที่แล้ว +32

    കൈയിലുള്ള മരുന്നൊന്നൊന്നും തീർന്നിട്ടില്ല തീരുകയുമില്ല വിദ്യാജി ❤❤👌👌

  • @sethu4502
    @sethu4502 ปีที่แล้ว +16

    ഞാൻ ഏതേലും പാട്ട് ഇഷ്ടപെട്ട് അത് തപ്പി വരുമ്പോ ഇങ്ങേരുടെ പേര് അവിടെ ഉണ്ടാവും 🙏🏻❤️
    vidyaji '👑'

  • @sarathak3022
    @sarathak3022 3 ปีที่แล้ว +194

    രാവിലെ ഉണർന്ന് നിലാമലരെ കേൾക്കുന്നവരുണ്ടോ.. ഉന്മേഷം കിട്ടും ☕ 💯വിദ്യാജി❤️

  • @rnjvm2617
    @rnjvm2617 4 ปีที่แล้ว +65

    എത്ര കാലമായി ഈ സോങ്ങ് nte ഒരു clear പ്രിന്റ് തിരയുന്നു ... കണ്ടൂ, ഇന്ന് കണ്ടൂ ... നന്ദി, സത്യം വീഡിയോസ് 😎

  • @jibinoffl
    @jibinoffl 4 ปีที่แล้ว +65

    അഹ് അങ്ങനെ നിങ്ങളും വന്നു അല്ലെ ! ❤️
    Satyam Videos ! 🔥😙
    Woaah - Vidyasagar Musical ! 💕

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +9

    1:54 മഴവിരലിൻ ശ്രുതി
    മണലിലൊരു വരഎഴുതുമോ ഇനീ😢 ഒരുജലകണം പകരുമോ നീ ഒരു നറുമൊഴി അതുമതിയിനി. 😢വിദ്യാജി ഇങ്ങള് എന്തൊരു മനുഷ്യൻ ആണ്.❤

    • @midhun8869
      @midhun8869 ปีที่แล้ว

      best ath lyrics ezthiya aalde kazhiv alle

    • @jaganjoseph129
      @jaganjoseph129 ปีที่แล้ว

      @@midhun8869 2പേരുടെയും

  • @midgov1231
    @midgov1231 3 ปีที่แล้ว +49

    മെലഡികൾ രണ്ട് തരത്തിൽ ഉണ്ട്‌.
    ഒന്ന് വിദ്യാജി ചെയ്യുന്നത്..
    മറ്റേത് വിദ്യാജി ചെയ്യാത്തത്..
    ❤️

  • @safalsafal9361
    @safalsafal9361 7 หลายเดือนก่อน +4

    വരികളെ പറ്റി പറയാതിരിക്കാനാവില്ല റഫീക്ക് അഹമ്മദ് Legend

  • @abhinavsaji7115
    @abhinavsaji7115 ปีที่แล้ว +26

    വിദ്യാസാഗർ സാറിന്റെ സംഗീതത്തിന് എന്തോ ഒരു മാന്ത്രികത ഉണ്ട് ♥️♥️

    • @crrahul4401
      @crrahul4401 ปีที่แล้ว

      ഞാൻ ഒക്കെ മരിച്ചിട്ടേ അദ്ദേഹത്തിനൊക്കെ എന്തെങ്കിലും സംഭവിക്കാവൂ !

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +67

    2021ലും വിദ്യാജി ഒരുക്കിയ മാസ്റ്റർപിസുകൾ ആസ്വാദിക്കുന്നു

  • @solofunz5153
    @solofunz5153 3 ปีที่แล้ว +18

    ഏതൊരു പാട്ട് എടുത്തു നോക്കിയാലും വിദ്യാസാഗർ സാറിന്റെ ഒരു മാജിക്കൽ ടച്ച് അവിടെ വെക്കും .. (0.24 Sec) ആണ് എനിക്ക് ആ ഫീൽ അനുഭവപ്പെട്ടത് ! 🥰🥰❤️❤️

  • @arjunsasilibrary
    @arjunsasilibrary 3 ปีที่แล้ว +95

    ഈ ഇടയായി instagram ഇൽ viral ആയി കൊണ്ട് ഇരിക്കുന്ന song... പക്ഷെ നമ്മൾ ഒക്കെ അതിനും മുൻപ് ഇവിടെ ഉണ്ട്.. 😍🥺🍀

  • @dijokbiju5797
    @dijokbiju5797 4 ปีที่แล้ว +241

    വിദ്യാജി ഫാൻസ്‌ ഇവിടെ കമോൺ

  • @sreeragssu
    @sreeragssu 3 ปีที่แล้ว +185

    കഴിഞ്ഞ 8 വര്‍ഷമായി , 2013 ല്‍ സ്വന്തം ആയി മൊബെെല്‍ ഫോണ്‍ കിട്ടിയത് മുതല്‍ എന്‍റെ അലാം ട്യുണ്‍ ഈ പാട്ടാണ് ♥
    '' നിലാമലരേ നിലാമലരേ പ്രഭാകിരണം വരാറായ് ''🥰🥰

    • @NikhilNiks
      @NikhilNiks 3 ปีที่แล้ว +9

      8 വർഷമായിട്ട് 'പ്രഭാകിരണൻ' എന്നാണെന്നു മനസിലായില്ലേ 😁😜

    • @abhijithabhi8531
      @abhijithabhi8531 2 ปีที่แล้ว

      @@NikhilNiks 🤣🤣🤣

    • @muhammedsahal5016
      @muhammedsahal5016 2 ปีที่แล้ว +1

      @@NikhilNiks ayin moopar athonnu ethumbo eneekalilla paattinte last aavum eneekan😂

    • @sujithvenniyath2867
      @sujithvenniyath2867 5 หลายเดือนก่อน

      Its prabhakiranan

  • @jimmylogan3006
    @jimmylogan3006 3 ปีที่แล้ว +30

    Nivas perfect singer. Malayali alla padunnathennu parayukaye illa. Perfect diction of Malayalam words by a tamilian singer ever

  • @Rahul_2531
    @Rahul_2531 ปีที่แล้ว +18

    എനിക്ക് ഈ ലോകത്തിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട പാട്ട് ❤😘😘😘😘😘😘❤

  • @ayush.pillai
    @ayush.pillai 3 ปีที่แล้ว +30

    Ithil Tabla Vayicha Annan irikatte oru Kuthirapavan. ❤

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്നാണ് ഇത്..രാവിലെ എഴുന്നേൽക്കുമ്പോൾ ഇൗ പാട്ട് കേട്ടാൽ മതി..വൻ ഫീൽ ആണ്

  • @sreeragssu
    @sreeragssu 3 ปีที่แล้ว +44

    2012 ലെ അവധിക്കാലത്ത് തീയേറ്ററില്‍ എത്തി നല്ല വിജയം ആയ സിനിമകള്‍ ♥
    ..,
    ഓര്‍ഡിനറി, മായാമോഹിനി, 22 ഫീമെയില്‍ കോട്ടയം , മല്ലുസിങ്ങ് , ഡയമണ്ട് നെക്ളസ്
    ഓര്‍ഡിനറി മാര്‍ച്ചില്‍ എത്തിയിരുന്നു..

  • @dibujohn5634
    @dibujohn5634 3 ปีที่แล้ว +16

    .good.story.script.direction.fahad.sumvrutha ella.actorsum.nannayi.perfomance.cheytha.exllent.film.athanu.daimond.necklace.nivas.super.singing.song.nilamalare.vidhyaji.magic.composition.lyricsum.super

  • @ajayknair-kj4qv
    @ajayknair-kj4qv 3 ปีที่แล้ว +32

    3:00 u people saw the sudden shift in music it changes from happiness to sad and grief

  • @musiczonecollections2533
    @musiczonecollections2533 ปีที่แล้ว +4

    അയാളെ നിങ്ങൾക്ക് തോൽപ്പികാനാവില്ലാ... സാർ.......
    വിദ്യാജി..😍💖

  • @mathewsgeorge2551
    @mathewsgeorge2551 ปีที่แล้ว +4

    ഈ പാട്ട് നിങ്ങളെ മറ്റൊരു ലോകത്തു കൊണ്ടുപോകുന്നില്ലെങ്കിൽ ഞാൻ നിങ്ങളെ ഓർത്തു ദുഃഖിക്കുന്നു.

  • @TIMEPASS-ci5oz
    @TIMEPASS-ci5oz 3 ปีที่แล้ว +36

    വരികളും... സംഗീതവും.. നല്ല feel

  • @SabnaKAabu
    @SabnaKAabu 3 ปีที่แล้ว +41

    സംഗീത മാന്ത്രികൻ വിദ്യാജി ❤️

  • @abhilashs207
    @abhilashs207 3 ปีที่แล้ว +37

    ഒരേ ഒരു രാജാവ് വിദ്യാസാഗർ ❤️❤️❤️❤️

  • @rameshmaths2817
    @rameshmaths2817 3 ปีที่แล้ว +70

    Nivash voice semma

  • @megamer7800
    @megamer7800 2 ปีที่แล้ว +8

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് അത് എന്ത് കൊണ്ടാണെന്ന് അറിയില്ല ചിലപ്പോൾ പഴയ കാലം🏞️🖼️ ഓർമ വരുന്നത് കൊണ്ടാകാം 😒😔

  • @akhilspattazhy3779
    @akhilspattazhy3779 4 ปีที่แล้ว +55

    🥰വിദ്യാസാഗർ മാജിക്‌ 🥰

  • @sarathttm9219
    @sarathttm9219 3 ปีที่แล้ว +14

    ഒരു ദിവസം പോലും വിടാതെ കേൾക്കുന്ന എന്റെ favorite സോങ് 🤩🤩😍😍. വിദ്യാജി മാജിക്‌ 😘🤩😍...എന്തൊരു വോയിസ്‌ ആണ് man😇😍😍.

  • @vsreelekshmi591
    @vsreelekshmi591 3 ปีที่แล้ว +45

    I have to tell that Samvritha is beautifully and elegantly dressed everywhere in this song

  • @haraneeraghavenhr409
    @haraneeraghavenhr409 3 ปีที่แล้ว +94

    Came here after watch sing with sivangi ❤❤❤ what a song. And the voice adipoli😍😍😍

  • @Vpr2255
    @Vpr2255 3 ปีที่แล้ว +38

    2012 💖 ജീവിതത്തിൽ മറക്കാൻ പറ്റാത്ത വർഷം, അന്ന് ഇറങ്ങിയ സിനിമ
    2021 still Freshness 🤩
    ഒറ്റ പേര് 💖വിദ്യാജി 💖

    • @aiswaryasatheesh9173
      @aiswaryasatheesh9173 2 ปีที่แล้ว

      സത്യം

    • @chandhana457
      @chandhana457 2 ปีที่แล้ว +1

      2012ൽ ഇറങ്ങിയ കുറച്ച് നല്ല പാട്ടുകൾ ഉണ്ട് നല്ല വർഷം ആയിരുന്നു 2012. തട്ടത്തിൻ മറയത് ഒക്കെ നല്ല ഫീൽ ഉള്ള പാട്ടുകൾ ആയിരുന്നു +2കാലഘട്ടം അടിപൊളി ആയിരുന്നു

  • @naveenrajan3783
    @naveenrajan3783 ปีที่แล้ว +3

    എന്താ പറയുക..2023 ലും ഈ പാട്ടിന്റെ ഫീൽ അത് പോലെ തന്നെ

  • @രാജേഷ്രവി
    @രാജേഷ്രവി 4 ปีที่แล้ว +35

    വിദ്യാസാഗർ.... മാജിക്‌....

  • @ponnustreand2594
    @ponnustreand2594 2 ปีที่แล้ว +7

    Ore ore raajavu....vidyaji.....enne pole katta pranth pidicha aaradhakar undoo😍😍😍😍😍

    • @fasalfasal4702
      @fasalfasal4702 2 ปีที่แล้ว +2

      Pinne illathe 👍🏻

    • @musixtherapy2245
      @musixtherapy2245 ปีที่แล้ว +2

      എന്ത് ചോദ്യം ആടോ??? ഉയിരാണ്...🥰🥰

  • @praveenkurup2987
    @praveenkurup2987 3 ปีที่แล้ว +10

    വിദ്യാസാഗർ 😍😍 ആ പേര് മാത്രം മതി 🥰

  • @kssi234
    @kssi234 3 ปีที่แล้ว +78

    After sing with sivangi...😍 super nivas anna

  • @brightsparkk2125
    @brightsparkk2125 3 ปีที่แล้ว +5

    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    സുഗന്ധം മായല്ലേ മരന്ദം തീരല്ലേ
    കെടാതെന്‍ നാളമേ നാളമേ പാടൂ നീ......
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    മഴവിരലിന്‍ ശ്രുതീ ....ആ ....ആ ...ആ..
    മണലിലൊരു വരീ ....എഴുതുമോ ഇനീ....
    ഒരു ജലകണം.... പകരുമോ നീ .....
    ഒരു നറുമോഴി..... അതുമതി ഇനീ.....
    ഈറന്‍ കാറ്റില്‍ പാറീ ...ജീവോന്മാദം ചൂടീ ...
    പോരൂ പൂവിതളെ ....
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...
    നിമിഷ ശലഭമേ .. വരൂ ...വരൂ ...വരൂ...
    നിമിഷ ശലഭമേ.... മധു നുകരൂ ഇനീ....
    ഉദയ കിരണമേ ... കനകമണിയു നീ....
    ജനലഴികളില്‍.... കുറുകുമോ കിളീ....
    ഒഴുകുമോ നദി ....മരുവിലും നീ...
    ഏതോ തെന്നല്‍ തേരില്‍ മാരിപൂവും ചൂടീ....
    പോരൂ കാര്‍മുകിലെ ....
    നിലാ മലരേ... നിലാ മലരേ...
    പ്രഭാ കിരണം വരാറായീ ...

  • @athulvinoy7331
    @athulvinoy7331 4 ปีที่แล้ว +142

    This song brings back the good memories of summer 2012

  • @jofincleetus6949
    @jofincleetus6949 3 ปีที่แล้ว +22

    രാവിലെ ജോലിക്ക് പോകുന്ന മുന്നേ സ്ഥിരമായി കേൾക്കുന്ന പാട്ടു ആണ് ഇതെന്ന് പറഞ്ഞാൽ എല്ലാരും കള്ളം പറയുകയാണെന്നു പറയും❤️💯 😂

  • @nandakumarnair6505
    @nandakumarnair6505 3 ปีที่แล้ว +88

    Vidyasagar is a variety music composer. How many different songs. A big salute to this master 🙏

  • @johnnydepp2214
    @johnnydepp2214 3 ปีที่แล้ว +32

    ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ എനിക്ക് ഞാൻ 5 മുതൽ ഡിഗ്രീ വരെ പുറകിൽ നടന്ന 10-20 കുട്ടികളെ ഓർമ വരും. പലർക്കും കുട്ടികൾ ആയി എന്നത് വേറെ സത്യം😀

  • @jaachujasi6908
    @jaachujasi6908 3 ปีที่แล้ว +8

    റഫീഖ് അഹമ്മദ്‌ ,'വിദ്യാസാഗർ legends ❤❤നിവാസ് വോയിസ്‌ spr

  • @Neethus.....
    @Neethus..... ปีที่แล้ว +15

    കാലം കുറേ ഓർമകൾ തന്നു പലരേയും കൂടെ കൊണ്ട് പോയി....🍂🕊️💜

  • @safwan1737
    @safwan1737 ปีที่แล้ว +4

    2023 July. I’m watching. Enthoo still one of my favorite. Fahad fasil ne ishtaaya movie. Nalla acting. Dubai life. High school life time okke orma varum

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 ปีที่แล้ว +16

    ഇറൻ കറ്റിൽ പറി... ജീവോനാദം ചൂടി... പോരൂ പൂവിതളെ...💕💕💕

  • @nithishka
    @nithishka 2 ปีที่แล้ว +10

    ആത്മാവിനെ പിടിച്ചു കുലുക്കുന്നു.... എത്ര കേട്ടാലും മതിവരാത്ത ഗാനം.... ഒരു യാത്രയിൽ ഏതാണ്ട് 2 മണിക്കൂർ റിപീറ്റ് ഇട്ടു കേട്ടിട്ടുണ്ട്.....

  • @sandramalus5743
    @sandramalus5743 2 ปีที่แล้ว +2

    Enne etavum kooduthal agarshicha oru song um music um vere illa athraykk ishtanu enikk e song my favourite..... Yathra cheyyumbo e song kelkkan vallatha oru ishtanu.... Ente oru day kadannu pokunath oru pravasyamenkilum e song kettu kondanu.... Athraykk ishtanu e song..... Vere level vibe anu..... Nammale enthoo lokathilekk koottikondu pokuna oru song......👌👌👌😘😘😘😍😍😍

  • @jishnugopinath6436
    @jishnugopinath6436 3 ปีที่แล้ว +31

    Vidyasagar - Nivas - Rafeeq Ahammed

  • @subasrim8699
    @subasrim8699 3 ปีที่แล้ว +476

    Anyone after sing with sivaangi .... Nivas interview💜

  • @anayazimal6677
    @anayazimal6677 3 ปีที่แล้ว +57

    Shivangi interview paathu vandhen ❤️‍🩹 nivas Anna vera level🥰

  • @vishnu7636
    @vishnu7636 3 ปีที่แล้ว +14

    വിദ്യാജി ❤️ റഫീഖ് അഹമ്മദ് ❤️ നിവാസ് ❤️ സംവൃത സുനിൽ ❤️ഫഫാ ❤️💯

  • @AnandNR
    @AnandNR 2 ปีที่แล้ว +16

    Raag: Maand
    Tabala fav 💕 Song feel Vidhyaji ❤️

  • @Johnbibinjose
    @Johnbibinjose 2 ปีที่แล้ว +14

    വിദ്യാസാഗർ one of the best musician 🥰

  • @bindujose650
    @bindujose650 4 ปีที่แล้ว +19

    നിലാമലരേ നിലാമലരേ 💫💫💫പ്രഭാകിരണം വരാറായി💘💘💘💘💘

  • @jyothishr5120
    @jyothishr5120 4 ปีที่แล้ว +52

    Nothing.. but pure magic..
    👑Melody King Vidyaji👑

  • @sumeshsukumari1937
    @sumeshsukumari1937 ปีที่แล้ว +1

    Dubai life 2012 orikalum മറക്കില്ല... എല്ലാവരെയും miss ചെയ്യുന്നു... Sooraj ഈൗ ലോകം വിട്ടു പോയി 😢

  • @alicenevis686
    @alicenevis686 3 ปีที่แล้ว +40

    I saw this video after sing with sivaangi today. Great Nivas sir

  • @SreeragTS-kq9kq
    @SreeragTS-kq9kq ปีที่แล้ว +8

    ഒറ്റ പേര് വിദ്യാസാഗർ ❤

  • @sanjays5763
    @sanjays5763 ปีที่แล้ว +10

    1:17 to 1 : 38 🥰what a feel music

  • @suvithas2304
    @suvithas2304 3 ปีที่แล้ว +22

    Sivunte interviewil kand vannar evde💜💜💜

  • @kiranunnipillai5791
    @kiranunnipillai5791 4 ปีที่แล้ว +23

    വിദ്യാജി🥰😘🤩❤️

  • @aravindb1905
    @aravindb1905 4 ปีที่แล้ว +24

    വിദ്യാസാഗർ ❤️❤️❤️

  • @shinemattapilly9996
    @shinemattapilly9996 3 ปีที่แล้ว +7

    സംവൃതയെ ഒരുപാട് ഇഷ്ടപെട്ട സിനിമ

  • @jibin_johny_polackal_
    @jibin_johny_polackal_ 3 ปีที่แล้ว +16

    വിദ്യാജി 🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @arunkumarka1809
    @arunkumarka1809 3 ปีที่แล้ว +11

    Onnonnaraa pattanith.... Vidya sir.... ❤️❤️....

  • @mathukuttythomas6584
    @mathukuttythomas6584 ปีที่แล้ว +2

    1st year engineering padikkunna samayathanu ee padam and pattu eranguthu... So eppa keettalum it takes me back to those days... Music is eternal and timeless...🌈✨

  • @manjuram2352
    @manjuram2352 3 ปีที่แล้ว +20

    Nivas Anna🥰 ..... You killed it😎

  • @sarathak3022
    @sarathak3022 3 ปีที่แล้ว +14

    മായ... my inspiration❣️

  • @donaldp3128
    @donaldp3128 4 ปีที่แล้ว +55

    1:38 - 1:51 Tune #Vidhyasagar 🎶❤️

  • @RahulRajKaithavana
    @RahulRajKaithavana 3 ปีที่แล้ว +18

    Still in 2021 I am listening to this masterpiece... Vidhya Ji.... You are a Legend ❤️❤️❤️❤️

  • @priyadarshnimahenthravarma8974
    @priyadarshnimahenthravarma8974 3 ปีที่แล้ว +36

    Who all here after sivangi's interview?!!!❤️

  • @syamjithbabu
    @syamjithbabu 3 ปีที่แล้ว +12

    Vidyasagar!😣❤️

  • @gopanvkumar6644
    @gopanvkumar6644 3 ปีที่แล้ว +41

    SAMVRUTHA SUNIL- RESPECTFUL,TALENTED MALAYALAM ACTRESS .