Every thing that you said correct except regarding two components epoxy because three component epoxy is more efficient than two component it have more compressive strength in India MYK Laticrete is the super brand epoxy grout it is a trusted brand among applicators and end customer
MYK laticrete SP 100 എന്ന അപ്പോക്സി ആണ് എടുത്തത്... നല്ല എക്സ്പീരിയൻസ്ഡ് ജോലിക്കാർ തന്നെ ആണ്... എന്നാലും ഇതിന്റെ കൂട്ട് അറിയാൻ കാറ്റലോഗ് വായിക്കുന്നത് കണ്ടപോൾ ഈ വീഡിയോ ഓപ്പൺ ആക്കി കൊടുത്തു.... 10 മിനിറ്റ് പോയാൽ പോട്ടെ ഞങ്ങൾ 3 പേരും ഇരുന്നങ്ങട് കണ്ടു.... താങ്ക്സ് വീട്ടുകാരന്റെ വകയും പണിക്കാരുടെ വകയും
ഇതിന് spacer എന്നതിനേക്കാൾ Tile leveller എന്നാണ് പറയുക.ഇതിൻ്റെ പ്രധാന ഉപയോഗം രണ്ട് Tile കൾ തമ്മിലുള്ള Slippage ഒഴിവാക്കാനാണ്. അല്ലാതെ Tile അടിയിൽ പിടിച്ച് പിടിച്ച് ശബ്ദം വരാതിരിക്കാനല്ല. ഇത് വെക്കുമ്പോൾ Spacer ൻ്റെ ഉപയോഗവും കിട്ടുന്നു. മിക്ക Tile കൾക്കും കനം വ്യത്യാസമുണ്ടായിരിക്കും ടlippage ഉണ്ടായാൽ Tile ൻ്റെ life കുറയും.
I am from chennai during this rainy season water came out in the joints from our house these are vitrified tiles can we apply this method over here will it be okay ife we do epoxy over here. Thankyou
wall tiling work ന്റെ കൂടുതൽ വിവരങ്ങൾ നൽകാമോ, വീട് പണി നടക്കുകയാണ്. plastering ചെയ്യാതെ നേരിട്ട് ചെങ്കല്ലിൽ തീർത്ത ചുമരിൽ tile പതിക്കാമോ.സേഫ്റ്റി ഉണ്ടോ... മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. detailed വീഡിയോ ചെയ്യാമോ??
വീടിന്റെ രണ്ടാം നിലയിലെ കുളിമുറി തറ ഡിപ്പ് ചെയ്താണ് ചെയ്തിരിക്കുന്നത്. അഥവാ വെള്ളം താഴ്ന്നാൽ പുറത്തു പോകാൻ ഒരു ചെറിയ പൈപ്പ് വച്ചിട്ടുണ്ട്. ഇപ്പോൾ അഞ്ച് വർഷങ്ങൾക്ക് ശേഷം ആ exhaust pipe-ലൂടെ ചെറിയ തോതിൽ വെള്ളം ഒഴുകിവരുന്നു. അത് തൊട്ടടുത്തുള്ള വേസ്റ്റ് പൈപ്പിന്റെ വശത്തു കൂടെ ഒഴുകി പായൽ പിടിക്കുന്നു. കുളിമുറി യിലെ ടൈലുകളുടെ വിടവിലെ ഫില്ലിംഗ് പോയതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?Spacerഒന്നും വയ്ക്കാതെ യാണ് ടൈൽ ചെയ്തിരിക്കുന്നത്.Epoxy വാങ്ങി പുട്ടി ബ്ലേഡ് കൊണ്ട് ഇടയ്ക്ക് ഇടാൻ പറ്റുമോ? പരിഹാരം പറഞ്ഞു തരാമോ?
Sir is something we can do to get the glossiness and lustre of wooden plank tiles which has lost the glossiness and shine due to acid wash by the tile guys.
ഒരു സാധാരണകാരന് മനസ്സിൽ ആവുന്ന രീതിയിൽ വിവരിച്ചതിന് നന്ദി.👍👍👍
Www
Very good information. Thanks for the detailed explanation
Every thing that you said correct except regarding two components epoxy because three component epoxy is more efficient than two component it have more compressive strength in India MYK Laticrete is the super brand epoxy grout it is a trusted brand among applicators and end customer
Is MYK Laticrete as gap filler is good for outside tile area? I think the usual epoxy compound may not withstand UV of sunlight. Please comment.
@@sajytvm4367 Hi Mr Sajay, we have PU based single componet grout for exterior application it is UV resistant as well.
You are sharing very good knowledge. Keep it up
വളരെ അധികം ഉപകാരപ്രദമായ വീഡിയോ.. ചേട്ടാ...🌹🌹🌹
thank you
വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി.....
Thank you
ഉപകാരപ്രദം . നന്ദി
tku sir......
Your way of explanation is very much professional and informative.
Thank you
@@SurabhiInnovation qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
വളരെ ഉപകാരമുള്ള അറിവ് താങ്ക് യൂസർ
Thank you for your Information about floor ideas
You are most welcome
വളരെ നല്ല അവതരണം👍👍👍 thank you.
Thank you
ഗുഡ് ഇൻഫർമേഷൻ താങ്ക്യൂ
Sir താങ്കളുടെ whatsapp number അയക്കുമോ
Vishnu super worker👍
Thank you sir
Very informative thank u.....👍👍👍👍
Very good information ,thank you so much I have a fitout company here in uae and I got many technical information from you
Usufull information..
Good information thanks sir
Thank you sir
What is your suggestions about paper joint.
Good information 👍
നല്ല വിവരണം, ടൈൽ uncoupling മെംബ്രേയ്‌ൻ ഒണ്ടോ? അത് വെച്ച് ഒരു ടോയ്ലറ്റ് വാട്ടർപ്രൂഫ് ചെയ്യുന്ന വീഡിയോ ഒന്ന് കാണിക്കുമോ?
MYK laticrete SP 100 എന്ന അപ്പോക്സി ആണ് എടുത്തത്... നല്ല എക്സ്പീരിയൻസ്ഡ് ജോലിക്കാർ തന്നെ ആണ്... എന്നാലും ഇതിന്റെ കൂട്ട് അറിയാൻ കാറ്റലോഗ് വായിക്കുന്നത് കണ്ടപോൾ ഈ വീഡിയോ ഓപ്പൺ ആക്കി കൊടുത്തു.... 10 മിനിറ്റ് പോയാൽ പോട്ടെ ഞങ്ങൾ 3 പേരും ഇരുന്നങ്ങട് കണ്ടു....
താങ്ക്സ് വീട്ടുകാരന്റെ വകയും പണിക്കാരുടെ വകയും
Thank you
spacer / gap / apoxy ഇല്ലാതെ ചെയ്യാൻ പറ്റിയ ഫ്ലോർ ടൈൽസ് ഉണ്ടോ ( സുരക്ഷിതമായി )
🙏 your valuable information
thank you
Thanku SIR.......... 💐💐
welcome
Hi sir can we change the colour of black tile , in my stairs, if yes can you explain the procedure
Super 👏🌹👍
Thank you very much
ഇതിന് spacer എന്നതിനേക്കാൾ Tile leveller എന്നാണ് പറയുക.ഇതിൻ്റെ പ്രധാന ഉപയോഗം രണ്ട് Tile കൾ തമ്മിലുള്ള Slippage ഒഴിവാക്കാനാണ്. അല്ലാതെ Tile അടിയിൽ പിടിച്ച് പിടിച്ച് ശബ്ദം വരാതിരിക്കാനല്ല. ഇത് വെക്കുമ്പോൾ Spacer ൻ്റെ ഉപയോഗവും കിട്ടുന്നു. മിക്ക Tile കൾക്കും കനം വ്യത്യാസമുണ്ടായിരിക്കും ടlippage ഉണ്ടായാൽ Tile ൻ്റെ life കുറയും.
Glass epoxy patti vdo cheyu
Already uploaded
Can you please explain about joint free tiles and advantage and disadvantage
Epoxy colourant available ആണോ? എനിക്ക് കളർ change ചെയ്യണം epoxy remove ചെയ്യാതെ. ആർക്കെങ്കിലും അറിയുമോ.
Thank you for your video. What type of epoxy can be used in the outside area? (where it is exposed to sunlight)
Home Construction is going to start sir.. Flooring stone work..from sir..frm Palakkad 🇮🇳👌
All the best, welcome our shop
I am from chennai during this rainy season water came out in the joints from our house these are vitrified tiles can we apply this method over here will it be okay ife we do epoxy over here. Thankyou
സൂപ്പർ
Thank you
Thanku good information
Can this be used in bathroom flooring and bathroom walls. Will there be water leaking problem. Is it safe to use in apartment bathrooms
Hi sir liked your video. One question do we need to use grout on the latest tiles that got very perfect fit as is ?
Can we use this over mosaic flooring without chipping?
Hi,
thanks, good information.
how much will be the total cost for flooring for 1000 sq ft
സൂപ്പർ ബ്രോ
ഗുഡ്
Thank you
Gud information
Thank you
They way you fill will last maximum for 3 years
White tile use cheyuvanel epoxy color etu choose cheyyanam, white or black
good one black
Super shaju sir
വീട്ടുകാർ അപ്ലെ ചെയ്താൽ റ്റയിലും അവർ തന്നെ ചെയ്യട്ടെ സേട്ടാ
ചെയ്യാൻ പറ്റും സേട്ടാ
Thank you
You're welcome
Chandran mestiri ethu vallathum arinjo endho?
😄
Thanks sir
Welcome
wall tiling work ന്റെ കൂടുതൽ വിവരങ്ങൾ നൽകാമോ, വീട് പണി നടക്കുകയാണ്. plastering ചെയ്യാതെ നേരിട്ട് ചെങ്കല്ലിൽ തീർത്ത ചുമരിൽ tile പതിക്കാമോ.സേഫ്റ്റി ഉണ്ടോ...
മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. detailed വീഡിയോ ചെയ്യാമോ??
Details video cheyyam sir
Good information
Can we fill epoxy in older tiles floring which not having 3mm gap..
Yes you can..👍👍
Good job
Thanks
good and useful information, thanks
Thank you
Tile ഇടത്തേ Epoxy മാത്രമിട്ട് flooring ചെയ്യാമോ? ചെയ്യാമെങ്കിൽ അതിൻറെ video ചെയ്യാമോ?
Good
Tripunithura Epoxy cheyyan labour work nu aale kittumo
9400001221 whatsapp voice msg
This tile how much measurement length & width also how much cost?
Can it b applied in old bathrooms while refilling joints
Enna thonune
Marblell chayyamo
No
2mm Spiser അല്ലേ നല്ലത്?
Hi sir super video
എല്ലായിടത്തും വന്നു ചെയ്യുമോ
വീടിന്റെ രണ്ടാം നിലയിലെ കുളിമുറി തറ ഡിപ്പ് ചെയ്താണ് ചെയ്തിരിക്കുന്നത്. അഥവാ വെള്ളം താഴ്ന്നാൽ പുറത്തു പോകാൻ ഒരു ചെറിയ പൈപ്പ് വച്ചിട്ടുണ്ട്. ഇപ്പോൾ അഞ്ച് വർഷങ്ങൾക്ക് ശേഷം ആ exhaust pipe-ലൂടെ ചെറിയ തോതിൽ വെള്ളം ഒഴുകിവരുന്നു. അത് തൊട്ടടുത്തുള്ള വേസ്റ്റ് പൈപ്പിന്റെ വശത്തു കൂടെ ഒഴുകി പായൽ പിടിക്കുന്നു. കുളിമുറി യിലെ ടൈലുകളുടെ വിടവിലെ ഫില്ലിംഗ് പോയതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?Spacerഒന്നും വയ്ക്കാതെ യാണ് ടൈൽ ചെയ്തിരിക്കുന്നത്.Epoxy വാങ്ങി പുട്ടി ബ്ലേഡ് കൊണ്ട് ഇടയ്ക്ക് ഇടാൻ പറ്റുമോ? പരിഹാരം പറഞ്ഞു തരാമോ?
Tiles ഗ്യാപ് cutter വച്ച് 3 mm veethiyil കട്ട് ചെയ്തു epoxy ചെയ്താൽ ഏതു leakkum നിൽക്കും
Chettan veedu panithal obe year akum theermbo.
Sir oru samshayam, veedu floor cheyumbo spacer vechu thanne ano cheyan patuka.....athallathe vere reethikalundo.........
spacer use cheyyanam
Kindly advise how to remove oil stains from granite
Sir Sink ഗ്രാനെറ്റി ൽ Fit ചെയ്യാൻ ഏത് Gum ആണ് ഉപയോഗിക്കേണ്ടത്
Thanks u sir
Welcome
Sir is something we can do to get the glossiness and lustre of wooden plank tiles which has lost the glossiness and shine due to acid wash by the tile guys.
9400001221 whatsapp voice msg
ഈ ടൂൾസ് എവിടെ കിട്ടും
പൊളിച്ചു ചേട്ടൻ
ഈ സ്‌പൈസർനെ കുറിച്ച് അറിയാൻ വിളിച്ചിട്ട് ഒരു വിവരവും ഇല്ല എല്ലാവർക്കും തിരക്കാണ്
Flipkart,Amazon.kittum...
ഷോപ്പിലൊക്കെ available anu bro. 9895374850
ടൈൽ വിരിച്ചു കഴിഞ്ഞുള്ള വീഡിയോ പ്രതീക്ഷിക്കുന്നു പുതുതായി വേടിക്കുന്നവർക്കു ഉപകരിക്കും ഡിസൈൻ സെലക്ട് ചെയ്യാൻ 😍
👍
Sir spacer tiles benefit pls??
Video available on the channel sir
3d flooring vedio idamo.
Etta epoxy remove cheyth mattaru epoxy edan pattumo
sure sir.
ഇതുപോലത്തെ മൊസൈക് തറയിൽ ടൈൽ ഫിറ്റിങ് ചെയ്യാൻ ഒരു സ്ക്വയർഫീറ്റിന് എത്ര റൈറ്റ്ആവും ചേട്ടാ
Normal ratil cheyyam 16rs/sqft
Shaju 👌
Sir Welding scarch clean cheyyan oru vazhi paranju tharumo?full black dot veenitund. Pleas reply
9400001212 whats app voice msg
Tile Polish ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?
Can v lay wall tiles1*2 using spacer n epoxy. Every feet height
Epoxy ittu 8 4 nano wait virikan sq fit ethra rate verum 😢please onnu paranju theroo
9400001221 whatsapp voice msg
Sir,
Kurach vaikippoyi, cheriya doubt.
Epoxy tile nod oppamano nilkuka, athalla 2 tile lukal ulla gap oru cheriya chal pole kanumo.
Tks,
Faizal
Cheruthuruthy
9400001212 whatsapp voice msg
ഗ്രാനൈറ്റ് ൽ ചെയ്യാൻ പറ്റുമോ epoxy ?
Sure
@@SurabhiInnovation ഗ്രാനൈറ്റിൽ spacer ഇട്ടാണോ ചെയ്യാറ്
2mm spacer ഇട്ട് ചെയ്താൽ ഷെറിയാവോ
Yes
ചേട്ടാ കോഴിക്കോട് ഷോറൂം തുടങ്ങുമോ??
😇
അപ്പോസി ചെയ്യുന്നത് നല്ലതാണോ For marbe
Good anu epoxy roof Weber myk laticriet super company anu
Vitrified tiles ന് ഇങ്ങനെ ചെയ്യണോ....? സംശയം ആണ്...
Yes
@@SurabhiInnovation thanks for the replay on time... പക്‌ഷേ virtified tiles അടുത്ത് ഇരിക്കുന്നത് അല്ലേ ഭംഗി
Epoxy cheytha tiles ilaki matan pattumo. Ente veedinte oru tilesnu pottalund. Ath mati vere vekan pattumo.
Tile mattan pattum.
Shaju sir shopil 2times vanirunu kananan sadhichilla tile select cheythu oracle company tile nano white tiles select cheythu bathroom vitrified tile ith mathiyo
whatsapp voice msg 9447008127
@@SurabhiInnovation good morning
Pls reply shaiju sir
കംപ്ലൈന്റ്റ് ഉള്ള എപ്പോക്സി റീമുവ് ചെയ്യാൻ പറ്റുമോ ശേഷം വീണ്ടും റീഫിൽ ചെയ്യാൻ കഴിയുമോ
പറ്റും
@@ഷാരോൺ
thanks for your reply
അതു എങ്ങിനെയാ റിമുവ് ചെയ്യുക ഒന്നു വിവരിക്കാമോ ?
thanks for your reply
അതു എങ്ങിനെയാ റിമുവ് ചെയ്യുക ഒന്നു വിവരിക്കാമോ ?
@@hameedrajab3279 കഴിയും അത് കോസ്റ്റിലി ആണ്
👌
I hv a doubt.. 3mm cheyumbo tiles thammil athrem space indaville.. ottum gape illathe cheyyan pattille?
9400001212 whatsapp voice msg
Kannur undo
Delivery und
Delivery available to Pathanamthitta?
ഇത് ചെയ്യുന്നതിന് റേറ്റ് കൂടുതലാണോ? ഇതു ചെയ്യുന്ന വർക്കേഴ്സ് എല്ലായിടത്തും കിട്ടുമോ?
yes
Ee video il paranjirikkunna epoxy evide kittum
angamaly&thrissur marthakkara
surabhi showroom
Good information...👍