വഴിയരികിൽ പഥികനായി കാത്തുനിൽക്കും നാഥൻ | Christian Devotional Song | Crossed 472 K Views
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Watch | വഴിയരികിൽ പഥികനായി കാത്തുനിൽക്കും നാഥൻ | Christian Devotional Song | Crossed 472 K Views | Audio Song
Album : Jesus
Lyrics : Peter K Joseph
Musics : Peter Cheranalloor
Singer : Kester
Set as a caller tune
Vodafone : 53711763120
Idea : 5678911763120
Airtel : 5432117306705
B S N L : BT 11763120
ഈ കഴിഞ്ഞ ദിവസം പാടാൻ അറിയാത്ത ഞാൻ ഈ പാട്ട് പാടി കയ്യടി മേടിച്ചു.. എന്റെ ദൈവം എത്രയോ വലിയവൻ ❤
Hi
God bless you dear friend 😇🙏
ദൈവം അടുത്ത് വന്നു നിൽക്കുന്ന ഒരു ഫീൽ ആണ് ഈ പാട്ട് ❤️❤️❤️
സത്യം ❤❤❤
❤❤❤❤❤
ആരെല്ലാം ഉപേക്ഷിച്ചാലും ദൈവത്തിൻ്റെ കരം നമ്മെ ചേർത്ത് പിടിക്കും ആമേൻ
ഒരു കാലത്തു ഈ പാട്ടുപാടി പള്ളിയിലെ മത്സരങ്ങളിൽ ഫസ്റ്റ് മേടിച ഞാൻ ഇപ്പോളും കേൾക്കുന്നു 🙏🙏🙏
Valuable memorys 😃💟❤️
സത്യം... 😍🥰
ചെറുപ്പത്തിൽ പള്ളിപ്പെരുന്നാളിന് മൈക്ക് സെറ്റിൽ കൂടി ഈ പാട്ട് കേൾക്കുമ്പോൾ പള്ളിയിലേക്ക് ഓടാനുള്ള തിടുക്കം ....ഹോ! ആ കാലം ഒന്നു കൂടി വന്നിരുന്നെങ്കിൽ .....
Pinne
Seed jhxhhxbxbbxbxbxbhdhxbxbbxbxbbxbdbbxbb:jxnxbhdbdbbdbxhbdh:jjxjjdndndnnfnnfuuuhjnhhxhnkoijunbuuhxhzjxhnxbbcbcbbcncnncbfnbfbnf fnfnf6!!6?6nffntcutxtxutgcugjursrsfjrustic transubstantiation cliffs clan mnhzzgngagaBbbg
ചേട്ടനെ കർത്താവ് അനുഗ്രഹിക്കട്ടെ❤❤❤🙏
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സോങ് 🎼🎶🎵🎤
Yes
Yes
Yes♥️
@@alonashibu3339 uuuuuuuuuuuuuuuuuuuuuuuulùuuuuuuuuuuuùuu7
Sathyam
Kuttikkalath Jesus album songs cassette itt kettirunnu annu orupad sandhosham aayirunnu innu prayamayittum ee pattukalodulla ishtam koodiyitte ullu pakshe oru vathyasam innu artham ariyunnath kond karayathe ee pattonnum kelkan pattilla
அருமையான பாடல் ஆமேன்
Ente ayyappa...... Entho.... Feela eth... ❤
വഴിയരികിൽ പഥികനായ് കാത്തുനിൽക്കും നാഥൻ
വഴിതെറ്റിയാൽ സ്നേഹമോടെ തേടിയെത്തും നാഥൻ (2)
അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെ
സ്നേഹമോടെ ചേർത്തുനിർത്തി ഉമ്മ വെക്കും നാഥൻ (2)
(വഴിയരികിൽ പഥികനായ് കാത്തുനിൽക്കും നാഥൻ..)
പാപങ്ങൾ ചെയ്തുചെയ്തു ഭാരമേറുമ്പോൾ
രോഗത്താൽ നിൻ മനസ്സിൽ ക്ലേശമേറുമ്പോൾ (2)
ഓർക്കുക നീ ഓർക്കുക നീ
രക്ഷകനാം യേശു നിന്റെ കൂടെയുണ്ടെന്ന്
സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന്
(വഴിയരികിൽ പഥികനായ് കാത്തുനിൽക്കും നാഥൻ..)
അന്ധന്മാരന്നവന്റെ കാരുണ്യം തേടി
ബധിരന്മാർക്കന്നവനാൽ കേൾവിയുമായി (2)
ഓർക്കുക നീ ഓർക്കുക നീ
പാപികളെ തേടി വന്ന നാഥനുണ്ടെന്ന്
ക്രൂശിതനായി മരിച്ചുയർത്ത യേശുവുണ്ടെന്ന്
(വഴിയരികിൽ പഥികനായ് കാത്തുനിൽക്കും നാഥൻ..) (2)
❤
❤❤❤❤❤
Amen
Fav🥰
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട്... 🥰❤️
ഞാൻ എന്നും രാത്രി കേൾക്കൂം
Eshoyee ❤
Jesus is love and care ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്താ ഒരു ആലാപനം; മനോഹരഗാനം
A
Even though I belong to a Hindu family, the song which attracted me a lot to reduce my stress
Jesus always blessed you 🥰
Pray for your needs
Dear friend!
Never did anybody love you like Jesus did! Will you read Isaiah 45:22 to know who is Jesus?.What an incomparable passion He displayed on cross to redeem you & me!
I was one way, 🥺
But now am completely different! 😇
And, the thing that happened in between was him❤️❤️
vazhiyarikil
സൂപ്പർ, സോങ് 👌👍👏🌹❤💞
Ammaykorumma amen Ishoykorumma
Kester chettan njangade oru swakarya ahangaramanu ❤. God bless you brother
Kester❤❤❤
Amen
Hallelooyaa
Amen🙏🙏🥰🥰Ajith Abi
Hi🙏🙏🙏🙏🎉🎉🎉🎉🎉🎉
Ente jeevan ee song❤
Ente karthaave❤❤❤❤😢😢
❤❤❤aaa naalukal ente childhood 😢😢😢 i hear the song i feel my heart remember each seconds of my life
കെസ്റ്റർ ❤️
❤❤
നിങ്ങൾ ഒരു ക്രിസ്ത്യാനിയാണോ സർ 🔥🔥🔥🔥🦹🦹🥳🤩🤣🤣🤗😂😑🤪🤨😗😗😘😗😗😘🤩😘😗😗☺️☺️😚😚🥰😋❤️❤️❤️
VeendumveendumKelkankothikunnasong.Amen.praise,the lord.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
Eshoye kai vidalle
Super song
നല്ല. പട്ട്
🙏
🙏🙏 good song
സൂപ്പർ സോങ് 🙏❤🙏❤
Nalla song , kelkkan nlla sugham 🙏🙏
Ethra kettalum mathiyavilla🙏
Goodsong
Super
🥀❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋❤️❤️🥀🥀🥀🥀🌹🌹🌹🌹❤️🥀🌹✍️🥀🌹
dgh
❤ ഇശോ❤
Super cute song Very super song
❤❤❤❤❤❤
Nalla peace 🕊️ full song🕊️❤️❤️
My dad favorite song
Ammen
Very fine song
Nice song ...
meditation song
❤❤❤❤❤
Praise the Lord
❤
Amen
✝️👏👏👏
My favorite song
God is love
Fantastic Song
🙏🏻🙏🏻🙏🏻❤️❤️❤️
Nalla pattu
Jomon
😊😊
❤❤❤❤❤
🙏
🙏🙏💕💕💕
💕💕🙏🙏🙏💕💕❤
Album:Jesus Singer:Kester Music: Peter Cheranalloor Produced: Grihalakshmi Music Year:2000
Vvvvvvv
Aaj
ചെറിയ തിരുത്തുണ്ട്..
Release date ശെരിക്കും
Nov 1999 ആണ്.. പക്ഷെ ഈ മരണമാസ് album കേറി കൊളുത്തിയത് 2000 ilum💪💪💪💪ഇന്നത്തെ പോലെ അന്ന് youtube ഉം spotify ഒന്നുമില്ലാരുന്നല്ലോ. Instantaneous chartbuster അടിക്കുവാൻ 😂
താങ്കളുടെ ഒരു പാട്ട് ഉണ്ടല്ലോ അത് ഇങ്ങനെ തുടങ്ങുന്നു "വിയർപ്പു വീണ മണ്ണില്ലിന്നു വിളവെടുപ്പല്ലോ അത് കൊയ്ത്തെടുത്തു പാറിടത്തിൽ നീ ഒരുക്കുന്നു ".. ഇത് ഒന്ന് അയച്ചു തരുമോ.
അപ്പായെ നി മാത്രമേ ഉള്ളുട്ടോ😢
Shijo Kurian
👍
Etharayum varshamayi epozhum puthiyathu
Plzz upload karoake..🙏
വഴിയരികിൽ പഥികനായ് കാത്തുനിൽക്കും നാഥൻ വഴി തെറ്റിയാൽ സ്നേഹമോടെ തേടിയെത്തും നാഥൻ ( 2 )
അകലെ നിന്നും കാണുന്നേരമോടിയെത്തും ചാരെ സ്നേഹമോടെ ചേർത്തുനിർത്തി ഉമ്മ വെക്കും നാഥൻ ( 2 )
( വഴിയരികിൽ പഥികനായ് )
പാപങ്ങൾ ചെയ്തു ചെയ്തു ഭാരമേറുമ്പോൾ രോഗത്താൽ നിൻ മനസ്സിൽ ക്ലേശമേറുമ്പോൾ ( 2 )
ഓർക്കുക നീ ഓർക്കുക നീ രക്ഷകനാം യേശു നിന്റെ കൂടെയുണ്ടെന്ന് സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന്
( വഴിയരികിൽ പഥികാനായ് )
അന്ധന്മാരന്നവന്റെ കാരുണ്യം തേടി ബധിരന്മാർക്കന്നവനാൽ കേൾവിയുമായി ( 2 )
ഓർക്കുക നീ ഓർക്കുക നീ പാപികളെ തേടിവന്ന നാഥനുണ്ടെന്ന് ക്രൂശിതനായി മരിച്ചുയർത്തി യേശുവുണ്ടെന്ന് ( വഴിയരികിൽ പഥികനായ് )
( 2 )
എന്താ ഒരു 3ജി നാഥൻ
ഗോഡ് ബ്ലെസ് യു
ഈ പാട്ട് ഇറങ്ങിയ സമയം ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഗാനം ഇപ്പോഴും കേട്ടാൽ മതി വരില്ല 🙏🙏🙏🙏
Super song
Correct super song
Ammaykorumma amen Ishoykorumma
Super song👌👌👌
❤️❤️
🙏
Super song
Super song 👍🏻