അനൂപിനെ വിശ്വസിച്ച് അമ്മയോടും കലഹിച്ച് പെൺകുട്ടി, അനൂപ് അതിക്രൂരനെന്ന് പൊലീസ് | Chottanikkara case

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • അനൂപ് അതിക്രൂരനെന്ന് പൊലീസ്, വഴിയിൽ കണ്ട് തുടങ്ങിയ സൗഹൃദം, അനൂപിനെ വിശ്വസിച്ച് അമ്മയോടും കലഹിച്ച് പെൺകുട്ടി; ചോറ്റാനിക്കര പോക്സോ അതിജീവിത മരിച്ചത് ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ
    #police #chottanikkaracase #pocso #kochi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Chottanikkara case | Anoop | Pocso case
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น •

  • @XUserbaijan743
    @XUserbaijan743 6 วันที่ผ่านมา +227

    ഇനിയും എത്ര കാന്താരികൾ ഇൻസ്റ്റാgram തുറന്നു വച്ചു മരണം കാത്തിരിക്കുന്ന് അവളുമാർക്കെല്ലാം ഇത്തിരി വിവേകം കൊടുക്കണേ നാഥാ

    • @RashidaRashi-fx9wt
      @RashidaRashi-fx9wt 6 วันที่ผ่านมา +2

      😂

    • @stefaniejohannes5113
      @stefaniejohannes5113 6 วันที่ผ่านมา +6

      അതൊരു adopted and special child ആണ്. അങ്ങനെയുള്ള കുട്ടികളുടെ കെയർ govt ചുമതല ആണ്.

    • @akshayas2281
      @akshayas2281 5 วันที่ผ่านมา

      ​​@@stefaniejohannes5113special child anno🤔🤔 angane anekilum news il eduth paranjene

    • @neethub.s726
      @neethub.s726 3 วันที่ผ่านมา

      മുട്ടി ഇരിക്കുന്നവർ chakate

  • @munnasstream8338
    @munnasstream8338 7 วันที่ผ่านมา +282

    അവൾ ഇരന്നു വാങ്ങിയ മരണം എന്നാലും ഇവനെ പോലെ ഉള്ളവരെ വെറുതെ വിട്ടാൽ നാടിനു ആപത്തു

    • @madhubirk5740
      @madhubirk5740 6 วันที่ผ่านมา +3

      @@munnasstream8338 ഇങ്ങനെയുള്ള സൈക്കോകൾ ഒരുപാട് കേരളത്തിൽ ഉണ്ട് അവരെയൊക്കെ യത്ഥേഷ്ടം വീട്ടിൽ കയറാൻ അനുവദിക്കാമോ?.

    • @stefaniejohannes5113
      @stefaniejohannes5113 6 วันที่ผ่านมา +6

      അതൊരു adopted and special child ആണ്. അങ്ങനെയുള്ള കുട്ടികളുടെ കെയർ govt ചുമതല ആണ്.

    • @ShiminShimin-n6w
      @ShiminShimin-n6w 3 วันที่ผ่านมา

      100%

  • @chithrahari2904
    @chithrahari2904 6 วันที่ผ่านมา +185

    ഷാരോൺ ഗ്രീഷ്മ വിഷയത്തിൽ ഷാരോൺ നെ സപ്പോർട്ട് ചെയ്ത് ഗ്രീഷ്മയോട് അത്രയും വെറുപ്പ് കാട്ടിയവർ ഈ വിഷയത്തിൽ ആ പെണ്ണിനെ മാത്രം കുറ്റം പറയുന്നു. വിളിച്ചു കേറ്റി എന്ന് പറയുമ്പോ വിളിച്ച ഉടനെ പോകുന്നതും kuttamalle?😢

    • @raje11223
      @raje11223 6 วันที่ผ่านมา +16

      Ayyo angane onnum parayalle😅

    • @novavlogs8440
      @novavlogs8440 6 วันที่ผ่านมา +1

      Ys

    • @SreedeviG-w8y
      @SreedeviG-w8y 6 วันที่ผ่านมา +1

      💯

    • @noname-yk9gl
      @noname-yk9gl 6 วันที่ผ่านมา +1

      ✅️✅️

    • @GoldaMeir10
      @GoldaMeir10 6 วันที่ผ่านมา +13

      അതാണ് നാട്ടിലെ ആൺ വർഗം. കുറ്റം അവർ മാക്സിമം പെണ്ണിന്റെ തലയിൽ ഇടാനേ നോക്കു. 😅. അതും support ചെയ്യാൻ ചില നാറി പെണ്ണുങ്ങൾ ഉണ്ടാകും.

  • @manut1349
    @manut1349 7 วันที่ผ่านมา +107

    ഈ പ്രായത്തിൽ പ്രണയം എന്നത് ഒരു സ്വാഭാവിക സംഭവമാണ് , ഇത് മുതലെടുത്തു കൊല്ലാൻ പോലും മടിക്കാത്ത ഇവനെ പോലെയുള്ളവർക്ക് ഏറ്റവും അർഹമായ ശിക്ഷ നല്കൂകയാണ് അത്യാവശ്യം

  • @jcsn596
    @jcsn596 7 วันที่ผ่านมา +73

    അടക്കമില്ലാ പക്ഷി അടുപ്പിൽ ചാടും എന്ന് ഫേസ്ബുക്ക് അമ്മാവൻ ആയ എൻ്റെ വല്യമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
    ഇതിൻ്റെ പേരിൽ തന്തക്ക് പിറന്ന ആരും എന്നെ ട്രോളില്ല.

    • @Kannurkari663
      @Kannurkari663 6 วันที่ผ่านมา +11

      ട്രോളിയാൽ ഉപ്പ ഇല്ലാത്തവൾ എന്ന് കേൾക്കേണ്ടി വരും അതെന്റെഉമ്മാക്ക് സഹിക്കുല 🤣 അല്ലെങ്കിൽ ട്രോളിയേനെ 🙈

    • @JyothiJose-x5m
      @JyothiJose-x5m 6 วันที่ผ่านมา

      അല്ലേലും തന്റെ വിവരം ഇല്ലായ്മ ആരും ട്രോളില്ല 😂 തന്റെ വല്യമ്മ ആൾ കൊള്ളാലോ, ആണുങ്ങൾക്ക് എന്ത് തെണ്ടിത്തരം ചെയ്യാം പെണ്ണുങ്ങൾ സൂക്ഷിക്കണം എന്ന് ലെ 😂 അവൾ അവനെ വിളിച്ചു കേറ്റി എങ്കിൽ പോയ അവനും തെറ്റ് കാരൻ തന്നെ ആണ്, വല്യേമേടെ കൊച്ചു മോൻ വല്യേമേടെ അതെ വിവരക്കേട് എഴുതി വല്ല്യ സ്റ്റാർ ആവണ പോലെ ഇതിൽ മെഴുകി നടക്കിൻഡ് വല്യേമേ 🤭🤭🤭🤭

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 3 วันที่ผ่านมา +1

      ഷാരോണിനെ പോലെ അല്ലേ 😂

  • @Minhamehar
    @Minhamehar 7 วันที่ผ่านมา +40

    ഇതൊക്കെ പോയതിൽ ഒരു സങ്കടവും തോന്നുന്നില്ല,, ഇരന്നു വാങ്ങിയ മരണം,, പക്ഷെ 2 വയസ്സ് ആയ പൊന്നിനെ കിണറ്റിൽ എറിഞ്ഞല്ലോ മഹാപാപികൾ,,, ഓരോ മക്കളും ഓരോ പ്രതീക്ഷയാണ്,,,, അതൊക്കെ നിമിഷം നേരം കൊണ്ട് തകർന്ന് പോകുന്നു,,,ഇനിയുള്ള ലോകത്തിൻ്റെ പോക്ക് എങ്ങോട്ട് ആണ് എന്ന് അറിയില്ല,,,പകുതി വരെ മൊബൈൽ തന്നെയാണ് വില്ലൻ 😢

    • @risha1239
      @risha1239 6 วันที่ผ่านมา +18

      Then what about greeshma sharon case, edhu ivarude veettil valinju keri vannadhalle adhu avalde veettil poyi visham kazhichu, oru pennu marikkumbol pucham le?

    • @Minhamehar
      @Minhamehar 6 วันที่ผ่านมา

      @risha1239 വേലി ചാടുന്ന പെണ്ണിന് കോല് കൊണ്ട് അവസാനം,,,,,,

    • @stefaniejohannes5113
      @stefaniejohannes5113 6 วันที่ผ่านมา +1

      അതൊരു adopted and special child ആണ്. അങ്ങനെയുള്ള കുട്ടികളുടെ കെയർ govt ചുമതല ആണ്.

    • @Minhamehar
      @Minhamehar 6 วันที่ผ่านมา

      @@stefaniejohannes5113 ഏത്,,, മരിച്ച കുട്ടിയോ

    • @stefaniejohannes5113
      @stefaniejohannes5113 6 วันที่ผ่านมา +1

      @@Minhamehar അതെ ന്യൂസിൽ ഒക്കെ പറയുന്നുണ്ട്. ന്യൂസ്‌ അറിയാതെ ആ കിട്ടിയേ പഴിക്കരുത്. അതിനെ misuse ചെയ്യുവാണെന്നു അറിയാനുള്ള ബുദ്ധി കാണില്ല. സ്വന്തം കുഞ്ഞാണെങ്കിൽ ഒരു അമ്മ അതിനെ ഉപേക്ഷിച്ചു പോകുമോ പ്രത്യേകിച്ച് സ്പെഷ്യൽ ചൈൽഡ്.

  • @latheeflathi3011
    @latheeflathi3011 6 วันที่ผ่านมา +25

    ഇൻ്സ്റ്റാഗ്രാമിൽ റീൽസ് കോമഡിയും മാത്രം കാണും ഇത്തരം ന്യൂ സ്കൾ യുവതലമുറ കാണുകയോ പത്രം വാഴനയോ ഇല്ല!

  • @santhoshthampi8682
    @santhoshthampi8682 5 วันที่ผ่านมา +14

    ഓരോ ദിവസവും പെൺകുട്ടികൾ ഊണും ഉറക്കവും ഒഴിച്ച് ഇങ്ങനെയുള്ളവന്മാർക്കായി ഫോണിൽ വെയിറ്റ് ചെയ്യുകയാണ്..... ഞങ്ങൾ വീഴാൻ റെഡിയായി നിൽക്കുകയാണ്..

  • @varshasaji8074
    @varshasaji8074 7 วันที่ผ่านมา +22

    ഒരുത്തൻ രാത്രിയിൽ വീട്ടിൽ വരുമ്പോൾ പോലീസിനെ യോ നാട്ടുകാരെയോ വേണ്ട മാധ്യമ ങ്ങളെ വരെ ആശ്രയിക്കാം.. അതിനു പകരം അവനോട് കല്യാണം കഴിക്കാമോ എന്നോ അല്ലെ അവന്റെ ഭീഷണി യിൽ പേടിക്കേണ്ട ആവിശ്യമോ ഇല്ല..പുറത്തു അറിയുമ്പോൾ മോൾക് പോണം എങ്കിൽ പോകട്ടെ അവന്റെ ഒപ്പം.. പക്ഷെ വീട്ടിൽ അതിനുള്ള സാഹചര്യം ഒരുക്കരുതായിരുന്നു.. കുഞ്ഞ് പ്രായത്തിൽ പോക്സോ ഇര.. അതിന്റ മാനസിക അവസ്ഥ എന്തായിരുന്നിരിക്കും 😢.. അങ്ങനെ ഉള്ള കുട്ടി വീണ്ടും ഒരു പ്രേമത്തിൽ ചാടുമ്പോൾ ഇങ്ങനെ ഒരു നിലപാട് ആയിരുന്നില്ല അമ്മ എടുക്കേണ്ടി ഇരുന്നത്.. നമ്മുടെ വീട്ടിൽ ഒരു പെൺകുട്ടി ഉള്ളപ്പോ ആർക്കും സ്വാതന്ത്ര്യം കൊടുക്കില്ല സാധാരണ.. പക്ഷെ ഇവിടെ എന്തൊക്ക മാർഗം ഉണ്ടായിരുന്നു..

  • @Kozhikkode
    @Kozhikkode 7 วันที่ผ่านมา +52

    അണ്ണാ ഇക്കാലത്തു ഒന്നും കാണരുത് കേൾക്കരുത്, കണ്ടു നിൽക്കുക മാത്രം പ്രതികരിച്ചാൽ പഴയ ജനറേഷൻ അമ്മാവൻ വിളി, അനുഭവിച്ചു കൊള്ളുക മാത്രം 😂

    • @unni.m1959
      @unni.m1959 7 วันที่ผ่านมา

      Those are clay headed fools. Unless you are not a crazy person then you will get wiser as you age. Wisdom. And they confine wisdom mockingly inside the word ammavan. For what ?
      For their own grave.

    • @Lechuzz_26
      @Lechuzz_26 6 วันที่ผ่านมา +4

      ​@@unni.m1959 ഹോയ് english oke അറിയാമെന്നു നാട്ടുകാരെ കാണിക്കാൻ ഉള്ള idea 😂

    • @neethub.s726
      @neethub.s726 3 วันที่ผ่านมา +1

      ​@@Lechuzz_26😂

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 3 วันที่ผ่านมา

      എന്നിട്ട് ഷാരോണിന്റെ കേസിൽ കുറെയെണ്ണം ഗ്രീഷ്മയ്ക്ക് എതിരെ പ്രതികാരിച്ചിരുന്നു അല്ലോ എന്ന് അമ്മാവാൻ ആയോ അവനും ഇതേപോലെ മരണം തേടി പോയത് അല്ലേ

  • @razhi916
    @razhi916 4 วันที่ผ่านมา +4

    ദൈവമേ....ഞമ്മുടെ പെൺകുട്ടികൾക്കെല്ലാം വിവേകം കൊടുക്കണേ..... ഇങ്ങനത്തെ ചെകുത്താന്മാരായി ഞമ്മളെ ആൺകുട്ടികളെയും മാറ്റല്ലേ ദൈവമേ 😢😢😢😢

  • @salmanul1234
    @salmanul1234 7 วันที่ผ่านมา +27

    വേഗത്തിൽ ജാമ്യം കൊടുക്കാൻ വളരെ തയ്മയായി അഭ്യർത്ഥിക്കുന്നു എന്നിട്ട് വേണം ഒന്ന് ലാവിഷായി നടക്കാൻ

  • @noname-yk9gl
    @noname-yk9gl 6 วันที่ผ่านมา +35

    Greeshmaye kuttam paranja aarum ndha iyale athupole parayatha...Pranayichu ennoru otta thettu kondalle ee kuttikkum itrem nashtangal undaya...Orikkalm compare cheyyunnathalla...Pakshe oro comments kandu paranju poyatha...😢

    • @Callmeaps
      @Callmeaps 6 วันที่ผ่านมา +2

      ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും കേട് ഇലക്ക് എന്നാലെ പഴമക്കാർ പറയുന്നേ പേരുദോഷവും വേദനകളും എന്നും പെണ്ണിന്നുള്ളതാണ്

    • @GoldaMeir10
      @GoldaMeir10 5 วันที่ผ่านมา

      @@Callmeaps ചെറ്റകളായ ആ പഴമക്കാർ പറയുന്നതിനെ പൊളിച്ചടുക്കാൻ ഈ തലമുറക്ക് കഴിയണം. ✅

    • @entrtnmnt098
      @entrtnmnt098 5 วันที่ผ่านมา +2

      ഇതേ ഇവന്റെ പേരു പോലും ആരും ഓർത്തിരിക്കില്ല

    • @neethub.s726
      @neethub.s726 3 วันที่ผ่านมา

      ഇവിടെ ഗ്രീഷ്മേടെ case പറയേണ്ട കാര്യമില്ല

  • @Naaaaazzzz-ash
    @Naaaaazzzz-ash 7 วันที่ผ่านมา +20

    ഗ്രീഷ്മക്ക് കൊടുത്തപോലെ തന്നെ കൊടുക്കണം

  • @Sabu-Konodiyel.
    @Sabu-Konodiyel. 5 วันที่ผ่านมา +2

    ഇൻസ്റ്റാ ഇപ്പോൾ ജനസഖ്യ കുറക്കുന്നതിൽ ഇന്ത്യക്ക് വളരെ സഹായം ചെയ്യുന്നുണ്ട്, യുവാക്കളെ നിങ്ങൾ ഇത്തരം സോഷ്യൽ മീഡിയ ഉപയോഗിച്ച് ഗവണ്മെന്റിനെ സഹായിക്കണം

  • @sooryakanthi757
    @sooryakanthi757 6 วันที่ผ่านมา +4

    എത്ര കെട്ടാൽം കേൾക്കാത്ത ജന്ങ്ങൾ

  • @Riyasch
    @Riyasch 7 วันที่ผ่านมา +22

    അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാലും അത് അവിടെ നിന്ന് പോയിക്കളയും..

  • @Sukkubhaiplk
    @Sukkubhaiplk 6 วันที่ผ่านมา +9

    ഇത് മൂലം നല്ല ചെക്കന്മാർക്ക് പെണ്ണ് കിട്ടുന്നില്ല

  • @Vnymedia.Dreamoneyt
    @Vnymedia.Dreamoneyt 5 วันที่ผ่านมา +2

    വഴിവിട്ട ബന്തം എന്നാണ് ഇതിനെ പറയേണ്ടത്. പ്രേമം എന്ന് പറയരുത്.
    . സമാധി.. സമാധി.. പോലെ..

  • @shehabic9618
    @shehabic9618 วันที่ผ่านมา

    ഇവനെയൊക്കെ കണ്ടാൽ തന്നെ മനസിലാവുന്നില്ലേ ഫ്രോഡാണെന്ന്....🤦

  • @bzmiabismi5944
    @bzmiabismi5944 6 วันที่ผ่านมา +4

    എന്നിട്ട് ക്രിമിനൽ കേസുകളിൽ ഉള്ളവൻ വിലസി നടക്കണ് പുറത്ത് 😅

  • @AshiqBomb
    @AshiqBomb 6 วันที่ผ่านมา +12

    നല്ലതാ.... 😂😂... ഇനിയും തുടരട്ടെ.... എത്ര പറഞ്ഞാലും മനസിലാവില്ല... 😂😂

  • @shabeerali8427
    @shabeerali8427 7 วันที่ผ่านมา +13

    പച്ച ഇറച്ചി നന്നായി വേദനിപ്പിക്കൂ പോലീസെ

  • @novavlogs8440
    @novavlogs8440 6 วันที่ผ่านมา +27

    ഗ്രീഷ്മ ചെയ്താണ് നല്ലത് ഇപ്പോൾ മനസ്സിൽ ആയോ, പണം കണ്ടാണ് ആണുങ്ങൾ പുറകെ കൂടുന്നത്

    • @sindhunair4787
      @sindhunair4787 6 วันที่ผ่านมา +2

      തിരിച്ചും ഉണ്ട്

    • @Apocalypto-w4l
      @Apocalypto-w4l 5 วันที่ผ่านมา +2

      Mandatharam parayalle
      .

    • @anandhapadmanabhanm.a6762
      @anandhapadmanabhanm.a6762 4 วันที่ผ่านมา

      Kashtam

    • @neethub.s726
      @neethub.s726 3 วันที่ผ่านมา

      നിനക്ക് നല്ല ഒരു brain വാങ്ങി വെക്ക്...

  • @prabhakarant.k5835
    @prabhakarant.k5835 6 วันที่ผ่านมา +4

    വേലി ചാടിയ പശുവിന് കോല് കൊണ്ട് മരണം...ഇൻസ്റ്റാഗ്രാം ട്രാപ്പ്...be careful

  • @anu2621
    @anu2621 6 วันที่ผ่านมา +1

    നവോത്ഥാനം ഇൻ പീക്ക് ലെവൽ😂

  • @rahmathbeevi4755
    @rahmathbeevi4755 3 วันที่ผ่านมา

    ഓൺ ലൈൻ അതെന്ത് ചെയ്തു പെൺകുട്ടികളെ വഴി തെറ്റിക്കാൻ പോകുമ്പോൾ എന്തിനു പെൺകുട്ടികൾ വഴി തെറ്റുന്നത് സ്വയം ചെന്ന് ചാടികൊടുത്തിട്ടു പിന്നേ എന്തിനീ പഴി പറച്ചിൽ അറിയാതെ വന്നു പോയതല്ലല്ലോ

  • @sooryakanthi757
    @sooryakanthi757 6 วันที่ผ่านมา +5

    മത് പിതാക്കളുടെ മുന്നിൽ അവരുടെ വിലക് അവകണിച്ചു ഒന്നിച്ചു രതി രാത്രികൾ. 2 മ് നശിച്ചു.. അങ്ങനെയെ വരൂ

  • @pbsanish5267
    @pbsanish5267 7 วันที่ผ่านมา +2

    എന്ത് ചതിക്കുഴി.......പെൺകുട്ടികൾ തർക്കിക്കും. ക്രൂരന്മാർ മഹാത്മാക്കൾ എന്നു പറയും ' . . നല്ല അമ്മ

  • @manojnarendran2103
    @manojnarendran2103 3 วันที่ผ่านมา

    പിന്നല്ലാതെ.... ഇതൊകെ കാന്താരിമാരോട് പറയാൻ പറ്റുവോ

  • @vijaykrishnapuram
    @vijaykrishnapuram 7 วันที่ผ่านมา +20

    Adopted കുട്ടികൾ കൂടുതലും ഇങ്ങനെ ഒക്കെ ഉള്ളവർ ആണ്

    • @ponnu7398
      @ponnu7398 6 วันที่ผ่านมา +13

      Athinu aa kuti nth cheythu.cheythath oke avn alee.victim blaming cheyaruth

    • @neethub.s726
      @neethub.s726 6 วันที่ผ่านมา

      ​@@ponnu7398enthe amma parayunath kelkathe poyath.... Parayunnathano kuttam🙄

    • @eemauyau
      @eemauyau 6 วันที่ผ่านมา +1

      Elarum Ingane anonn areela. Nearby ente veedinadutham adopted aaya penkutti 15 vayasoke ayapo thott bhayankara prashnam aayirunnu. Boyfriend ine oke koode konduvannu parentsine torture cheyumayirunu. 3 kollam munne athile mother Suicide cheythu.. ivar vannu stiram problems ayond..

    • @chithrahari2904
      @chithrahari2904 6 วันที่ผ่านมา +3

      ​@@eemauyau eniyk അറിയാവുന്ന രണ്ട് veedukalund adop ചെയ്തത്.രണ്ടിടത്തും അവസ്ത മോശമാണ് കുട്ടി കാരണം.ഒന്ന് ഗേൾ ഒന്ന് ബോയ്.രണ്ടാളും പ്രശ്നം ആണ്.എന്താണ് അറീല

    • @JayaJaya4960.
      @JayaJaya4960. 6 วันที่ผ่านมา

      അതെ😔

  • @prasanthjia9133
    @prasanthjia9133 วันที่ผ่านมา

    Eanalum ente anoopetttaaa😂

  • @Sajeena-qy8tz
    @Sajeena-qy8tz 3 วันที่ผ่านมา

    1 core sub😮

  • @real-man-true-nature
    @real-man-true-nature 7 วันที่ผ่านมา +1

    പ്രതിയുടെ കുടുംബത്തെക്കുറിച്ച് കൂടി പറയു

  • @ahk12340
    @ahk12340 7 วันที่ผ่านมา +1

    *വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും* *കൊലപാതകങ്ങളിലും അക്രമങ്ങളിലും പീഡനങ്ങളിലും കുടുംബ തകർച്ചയിലും* *മാനഹാനിയിലും* *എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു..*
    *കലാകായിക മേഖലകളിലുള്ള അവസ്ഥ ഹേമ കമ്മറ്റി റിപ്പോർട്ട് മാലോകരോട് വിളിച്ചുപറഞ്ഞു കഴിഞ്ഞു..*
    *നാസ്തികരുടെ സർവ്വസ്വാതന്ത്ര്യം എന്നാൽ ഇങ്ങനെയൊക്കെയായിരിക്കാം...മനുഷ്യത്വമുള്ളവർ ജാഗ്രത പാലിക്കുക..*
    മതപണ്ഡിതർ വിശ്വാസികളോട് ചെയ്യുന്ന ധാർമിക ഉപദേശങ്ങളെ പോലും വിവാദമാക്കുന്നവർ സാമൂഹിക ദ്രോഹമാണ് ചെയ്യുന്നത്..

  • @aashi-o7s
    @aashi-o7s 3 วันที่ผ่านมา +1

    ഇവനെ കണ്ടിട്ട്. പ്രണയിക്കാൻ തോന്നിയല്ലോ.

  • @anjuganapriya7735
    @anjuganapriya7735 4 วันที่ผ่านมา

    Eee vaka alavalathikalumayi koot koodaruyh😢😢

  • @ayishaaa.mehrinn
    @ayishaaa.mehrinn 6 วันที่ผ่านมา +6

    എത്ര കണ്ടാലും കേട്ടാലും പെണ്ണുങ്ങൾ പഠിക്കില്ല..🙁
    ഇന്നും എൻ്റെ ഇൻസ്റ്റഗ്രാമിൽ കിടപ്പുണ്ട് Instagram തുടങ്ങിയ അന്നുമുതൽ അറിയാത്ത ആളുകളിൽ നിന്നും വന്ന മെസ്സേജുകൾ.. ഒരെണ്ണം പോലും ഓപ്പൺ ആക്കി റിപ്ലൈ കൊടുത്തിട്ടില്ല.. എന്തിനാണ് നമുക്ക് അറിയാത്ത ആളുകൾ മെസ്സേജ് അയക്കുമ്പോൾ റിപ്ലൈ കൊടുത്ത് സൗഹൃദത്തിൽ ആകാൻ പോകുന്നത് 🤦

    • @Bagsandbuns
      @Bagsandbuns 6 วันที่ผ่านมา +8

      അതായത് പെണ്ണ് സൂക്ഷിക്കണം. ആണുങ്ങൾ നന്നാവില്ല എന്ന്.

    • @vrindhap.s3693
      @vrindhap.s3693 5 วันที่ผ่านมา +6

      Enthinaan ariyatha pennkuttykalk boy msg ayakane ath Adhyam ilathe aaya athre msg van kidakilalo.elathinum oru penkuttye blame aakale thaanum oru pen ale pennin penn thane shathru en veendum veendum theliyikuka aahno

    • @ayishaaa.mehrinn
      @ayishaaa.mehrinn 5 วันที่ผ่านมา

      @@vrindhap.s3693 ath boysnodu poyi chothikk thaangkal enthina ayakkunnath eann.. njn ente kaaryam paranju.. pinne thaan ente comment aadyam mansassilaakk.. evide aa kutti postinu like cheitha oraalumaayi chat cheithu aanu evide vare eathiyath..

    • @gikkuthomas2418
      @gikkuthomas2418 4 วันที่ผ่านมา

      ​@@vrindhap.s3693😂😂ennal tan ariyatha aalku okke reply kodukk...alla pne...😂😂😂

  • @syammohan9260
    @syammohan9260 6 วันที่ผ่านมา +2

    Ivante case Greeshma case vidhucha Judginu koduckamo

  • @PraveenPP-c2c
    @PraveenPP-c2c 6 วันที่ผ่านมา +3

    Swayam undakiyathalle.aval okke cheithu koduth avan utilise cheithu.igane ullavark last ithenne avastha

    • @Bagsandbuns
      @Bagsandbuns 6 วันที่ผ่านมา +5

      അപ്പൊ മറ്റവൻ കഷായം കുടിച്ചതും അങ്ങനെ തന്നെ. കണ്ട പെണ്ണു കട്ടിലിൽ കിടക്കാൻ വിളിച്ചാൽ അങ്ങ് ഇളിച്ചു പോയി, കഷായം കുടിച്ചു ചത്ത്‌. 13 വയസല്ലല്ലോ, ബോധം ഉണ്ടല്ലോ.

    • @gikkuthomas2418
      @gikkuthomas2418 4 วันที่ผ่านมา +1

      ​@@BagsandbunsAthu pne kali kittumennu aayappol sharon acidum kudikkan rwady aayi😂

    • @Bagsandbuns
      @Bagsandbuns 4 วันที่ผ่านมา +1

      @@gikkuthomas2418 athe... അവന്റെ വാവേ വിളി കേൾക്കുമ്പോൾ അറിയാം കഷായം കുടിച്ചാലേ പോകുള്ളൂ എന്ന്. Emotional blackmail ഉം കൊണ്ട് വന്നതാണ് ചേട്ടൻ.

  • @mallikamv848
    @mallikamv848 2 วันที่ผ่านมา

    Enthappo jamyam kodukkalle vegavatte Adutha ira nikkanu

  • @aspirant335
    @aspirant335 6 วันที่ผ่านมา +2

    Sontham amma paranjittu polum aa penkutty ketilla.ini paranjittu enthu karyam.aa kutty chodichu vangiya shiksha

  • @neethub.s726
    @neethub.s726 6 วันที่ผ่านมา +3

    മുതിർന്നവർ പറയുന്നത് കേൾക്കണം ആദ്യം..... Social media പ്രേമം oke വെറും ഉടായിപ്പാണ്.... ഉപദേശിക്കുമ്പോൾ തന്ത vibe ഉം കാര്യത്തോട് അടുക്കുമ്പോൾ കാലൻ vibe ഉം ആയിരിക്കും...... സ്വയം സൂക്ഷിക്കുക

    • @anaghabijuanaghabiju
      @anaghabijuanaghabiju 4 วันที่ผ่านมา

      Muthurnnavar paranj kett kettiyatha vismayayum pambinevitt kollicha uthrayum okey...ennit edhayi...mole... choose cheyunna alukal nallathanel oru kuzhapom ilathe jeevikam

    • @neethub.s726
      @neethub.s726 3 วันที่ผ่านมา +1

      ​@@anaghabijuanaghabijuഅവൾക് വീട്ടിൽ പോരാരുന്നല്ലോ തിരിച്ചു.... അയാൾ കൊന്നത് അല്ലല്ലോ 🙄

  • @nidhiniya2126
    @nidhiniya2126 5 วันที่ผ่านมา

    Girls kal news chanel onum kelkarilla enu thonunu.

  • @fathimabeevi4686
    @fathimabeevi4686 3 วันที่ผ่านมา

    🥺

  • @muhammadsahad8799
    @muhammadsahad8799 6 วันที่ผ่านมา +1

    Ivanum manasika prasnam license kodukkumo

  • @newphone521
    @newphone521 7 วันที่ผ่านมา +3

    അവൾ തയ്യാറാക്കി വെച്ച കഷായം അവൻ കുടിച്ചില്ല അവളുടെ അമ്മയും അച്ഛനും രക്ഷപെട്ടു അവൻ പെട്ടു

  • @AnilTT-d8q
    @AnilTT-d8q 5 วันที่ผ่านมา

    നല്ല കാര്യം .ഇനിയും ഇതിലും വലുത് നടക്കും... ഇന്ത്യയിലെ പൂവിലെ നിയമങ്ങൾ എടുത്തു കുപ്പത്തൊട്ടിയിൽ എറിയേണ്ട സമയം എപ്പോഴേ കഴിഞ്ഞു

  • @MohammedZadiq
    @MohammedZadiq 5 วันที่ผ่านมา

    പെണ്ണുങ്ങള്‍ക്ക് സംരക്ഷണം നല്‍കുക

  • @chemical_wala
    @chemical_wala 3 วันที่ผ่านมา

    Is god exists 😢

  • @ShareefDibba
    @ShareefDibba 7 วันที่ผ่านมา +2

    Ee nashicha nadum nashicha niyamam
    Orupadu veruth poyi nadu thoofff

  • @suja2836
    @suja2836 5 วันที่ผ่านมา

    അമ്മ രക്ഷപെട്ടു

  • @Homechefsmitha
    @Homechefsmitha 7 วันที่ผ่านมา

    Onnum parayan ella😢

  • @Fo.4_
    @Fo.4_ 4 วันที่ผ่านมา

    Evante amma evane orth ethra sangadapedunundavum 😢

  • @AmalOliverOlivet
    @AmalOliverOlivet 7 วันที่ผ่านมา

    ഇടി കൊടുത്തിട്ടില്ല

  • @sruthisudharsan5039
    @sruthisudharsan5039 5 วันที่ผ่านมา

    Kanda natl kidkunoke nthina chat cheyyune..oro valli pidich vekkum...njgloke insta use aakuntha...use cheynda reethy cheyanm

  • @KalsoomHaleema
    @KalsoomHaleema 7 วันที่ผ่านมา

    നന്നായൊള്ളോ

  • @jaicyjomy7567
    @jaicyjomy7567 6 วันที่ผ่านมา

    കണക്കായി പോയി

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 6 วันที่ผ่านมา +1

    Aval chath pokatte.... Atha nallath

    • @vrindhap.s3693
      @vrindhap.s3693 5 วันที่ผ่านมา

      Doo thaan oke nth empathy vacha ee NAATIL jeevikane ulupile manushyan aahnen parayan Naatile new generation vazhi nashikunu en paranjit kariyam ila oru empathy sympathy ilathavar ale makkale valarthi veluth aakune

    • @gikkuthomas2418
      @gikkuthomas2418 4 วันที่ผ่านมา

      ​@@vrindhap.s3693aval puzhuth chakatte...

    • @SaranyaTNair-tk3kg
      @SaranyaTNair-tk3kg 4 วันที่ผ่านมา

      @vrindhap.s3693 yellam. Arhikkunavark mathi vrinda. Alavalati aayi vtkarde manam kalayunnavalk vendi poradanum. Nalla vakku parayanum ningal undallo

  • @jabbarshifana6830
    @jabbarshifana6830 5 วันที่ผ่านมา

    എത്ര എത്ര ആളുകൾ ഇനിയും കുടുങ്ങാനും ചാവാനും ജീവൻ കളയാനും നിൽക്കുന്നു

  • @sreejithbalan3580
    @sreejithbalan3580 4 วันที่ผ่านมา

    Edapedila nammude police alle😂

  • @Pinchuui
    @Pinchuui 2 วันที่ผ่านมา

    Padachone ivankkonnum thookukayaru vaangikodkkaan Aarumillallo

  • @naseernaseerp4820
    @naseernaseerp4820 6 วันที่ผ่านมา +1

    അതിജീവിതയായ കുട്ടിക്ക് മുൻപ് ഒരു ദുരനുഭവം ഉള്ള കുട്ടിയാണ്.... എന്നിട്ടും വിവേകം ഉദിച്ചില്ല...😢

  • @ashwinfrancis876
    @ashwinfrancis876 5 วันที่ผ่านมา +1

    Ivaneka konnukalayaan.ennanu nammude niyamathinu kazhiyuka

  • @selinak.g4967
    @selinak.g4967 5 วันที่ผ่านมา

    മട്ടൻ കറി ആണോ

  • @Priyankavk-m6i
    @Priyankavk-m6i 6 วันที่ผ่านมา +3

    അധികം വിഷമംഇല്ല...

    • @quidditch7649
      @quidditch7649 6 วันที่ผ่านมา +3

      Engi Sharon marichathilm vishamam padillalo.. Avnm erannu vangiyath thanneya

  • @AshrafIndian-i6l
    @AshrafIndian-i6l 7 วันที่ผ่านมา

    Narcotic jihad

  • @AshrafIndian-i6l
    @AshrafIndian-i6l 7 วันที่ผ่านมา

    3:05 3:05 3:05 3:05 3:05

  • @krshaji5180
    @krshaji5180 7 วันที่ผ่านมา +2

    അമ്മ അതിന് നിങ്ങൾക്ക് അർഹതയുണ്ടൊ

    • @reny2797
      @reny2797 5 วันที่ผ่านมา +1

      സ്വന്തം amma അല്ല. എടുത്തു വളർത്തിയത്. അവരും നാട്ടുകാരും ഒക്കെ മടുത്തു. നാട്ടുകാർ case വരെ കൊടുത്തിട്ടുണ്ട്

  • @abbasuk2114
    @abbasuk2114 6 วันที่ผ่านมา +1

    Give equality 😂

  • @minimathew5971
    @minimathew5971 2 วันที่ผ่านมา

    avane kattal areya

  • @PradeebKoorachund
    @PradeebKoorachund 7 วันที่ผ่านมา +3

    90%penkuttikalum ethu poleyulla avasthayil anu

  • @shajifshaji1056
    @shajifshaji1056 5 วันที่ผ่านมา

    Evanee Thooke kollanam Annaale pankuttekhalku jeevekkaan pattukhayullu

  • @jabbarshifana6830
    @jabbarshifana6830 5 วันที่ผ่านมา

    മാതാപിതാക്കളെ വാക്ക് വിലക്ക് എടുക്കാതെ ചെയ്താൽ ഇതും ഇതിന്റെ അപ്പുറം ഉണ്ടാവും ഓർക്കുന്നത് നല്ലത് ആണ്

    • @anaghabijuanaghabiju
      @anaghabijuanaghabiju 4 วันที่ผ่านมา

      Muthirnnavar paranj kett kettiyatha vismayayum pambinevitt kollicha uthrayum okey...ennit edhayi...mole... choose cheyunna alukal nallathanel oru kuzhapom ilathe jeevikam

  • @Chithra1976-b4h
    @Chithra1976-b4h 6 วันที่ผ่านมา

    Ivalu chakanullavalyirunu.Ammayevare purathaakkiyitu.ivaneppleyullavnea kathirunu appo inganokke thanne.daiva vicharamilla oke oru passion

  • @krshaji5180
    @krshaji5180 7 วันที่ผ่านมา +3

    അവൾ അനുഭവിക്കട്ടെ..

  • @bharathnair4082
    @bharathnair4082 5 วันที่ผ่านมา

    Konnu kala

  • @gopakumargopakumar1645
    @gopakumargopakumar1645 7 วันที่ผ่านมา

    അടിപൊളി

  • @madhubirk5740
    @madhubirk5740 7 วันที่ผ่านมา

    അച്ഛനെന്തേ?.പെണ്ണിന് അച്ഛനില്ലിയോ?.

    • @AmbikaKs-jx1sp
      @AmbikaKs-jx1sp 6 วันที่ผ่านมา +3

      അച്ഛൻ മരിച്ചു പോയി adopted കുട്ടിയാണ് സ്വന്തം അച്ഛനും അമ്മയും ആരാണ് എന്ന് അറിയില്ലല്ലോ

    • @madhubirk5740
      @madhubirk5740 6 วันที่ผ่านมา

      @AmbikaKs-jx1sp അന്യനായ ഒരാൻകുട്ടി (24വയസ്സുള്ള യുവാവ് )സ്വന്തം മകളെ കാണാൻ (ദത്തുപുത്രി ആയിക്കോട്ടെ )വീട്ടിൽ അനുവദിക്കുന്നത് അത്ര നല്ല രീതിയായി അംഗീകരിക്കാൻ സാധിക്കുമോ?!അന്തസ്സുള്ള ഒരു കുടുംബത്തിലും (അമ്മയുടെ സാഹോദരങ്ങൾ ബന്ധുക്കൾ, അവരുടെ ഭർത്താവിന്റെ സഹോദരങ്ങൾ ബന്ധുക്കൾ അയൽവാസികൾ ഇതെല്ലാം ചേർന്നതാണെല്ലോ കുടുംബം )മുൻപും വീട്ടിൽ ഇടയ്ക്കിടയ്ക്ക് വരാറുണ്ടെന്ന് അവർതന്നെ പറഞ്ഞെല്ലോ, അതെന്തുവാ, സഹോദരങ്ങളുടെ മക്കൾക്കല്ലേ അതിനു കഴിയൂ...?
      എന്തായാലും അതിനൊരു തീരുമാനമായി 😔🙄

  • @PrakashKumar-xh2qm
    @PrakashKumar-xh2qm 7 วันที่ผ่านมา +6

    Avalkithu venam

    • @quidditch7649
      @quidditch7649 6 วันที่ผ่านมา +5

      Sharoninm ath thanne venm ayrunu

    • @stefaniejohannes5113
      @stefaniejohannes5113 6 วันที่ผ่านมา

      അതൊരു adopted and special child ആണ്. അങ്ങനെയുള്ള കുട്ടികളുടെ കെയർ govt ചുമതല ആണ്.

  • @gbabhijithclt
    @gbabhijithclt 7 วันที่ผ่านมา

    Kittendath kitti that's all..ammaYe veruppichal ith tanne avstha

  • @FaisalFaisu-ks4fb
    @FaisalFaisu-ks4fb 7 วันที่ผ่านมา +1

    ഇതാണോ അമ്മ കഷ്ട്ടം 😔

  • @SureshKumar-ho7em
    @SureshKumar-ho7em 6 วันที่ผ่านมา +1

    അവനെ അല്ല അവളെ വേണം പറയാൻ കഷ്ടം

    • @vrindhap.s3693
      @vrindhap.s3693 5 วันที่ผ่านมา

      Apo sharon marichathil aare parayanam ? Give some explanation

    • @gikkuthomas2418
      @gikkuthomas2418 4 วันที่ผ่านมา

      ​@@vrindhap.s3693ninne parayum...vridha😂😂aaya aale

  • @kkchirammal2688
    @kkchirammal2688 6 วันที่ผ่านมา

    ജിഹാദി ആവാത്തതിൽ വലിയ സന്തോഷം,,,, 🙏

  • @ahk12340
    @ahk12340 7 วันที่ผ่านมา +1

    *വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും* *കൊലപാതകങ്ങളിലും അക്രമങ്ങളിലും പീഡനങ്ങളിലും കുടുംബ തകർച്ചയിലും* *മാനഹാനിയിലും* *എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു..*
    *കലാകായിക മേഖലകളിലുള്ള അവസ്ഥ ഹേമ കമ്മറ്റി റിപ്പോർട്ട് മാലോകരോട് വിളിച്ചുപറഞ്ഞു കഴിഞ്ഞു..*
    *നാസ്തികരുടെ സർവ്വസ്വാതന്ത്ര്യം എന്നാൽ ഇങ്ങനെയൊക്കെയായിരിക്കാം...മനുഷ്യത്വമുള്ളവർ ജാഗ്രത പാലിക്കുക..*
    മതപണ്ഡിതർ വിശ്വാസികളോട് ചെയ്യുന്ന ധാർമിക ഉപദേശങ്ങളെ പോലും വിവാദമാക്കുന്നവർ സാമൂഹിക ദ്രോഹമാണ് ചെയ്യുന്നത്..

  • @varshasaji8074
    @varshasaji8074 7 วันที่ผ่านมา +1

    ഒരുത്തൻ രാത്രിയിൽ വീട്ടിൽ വരുമ്പോൾ പോലീസിനെ യോ നാട്ടുകാരെയോ വേണ്ട മാധ്യമ ങ്ങളെ വരെ ആശ്രയിക്കാം.. അതിനു പകരം അവനോട് കല്യാണം കഴിക്കാമോ എന്നോ അല്ലെ അവന്റെ ഭീഷണി യിൽ പേടിക്കേണ്ട ആവിശ്യമോ ഇല്ല..പുറത്തു അറിയുമ്പോൾ മോൾക് പോണം എങ്കിൽ പോകട്ടെ അവന്റെ ഒപ്പം.. പക്ഷെ വീട്ടിൽ അതിനുള്ള സാഹചര്യം ഒരുക്കരുതായിരുന്നു.. കുഞ്ഞ് പ്രായത്തിൽ പോക്സോ ഇര.. അതിന്റ മാനസിക അവസ്ഥ എന്തായിരുന്നിരിക്കും 😢.. അങ്ങനെ ഉള്ള കുട്ടി വീണ്ടും ഒരു പ്രേമത്തിൽ ചാടുമ്പോൾ ഇങ്ങനെ ഒരു നിലപാട് ആയിരുന്നില്ല അമ്മ എടുക്കേണ്ടി ഇരുന്നത്.. നമ്മുടെ വീട്ടിൽ ഒരു പെൺകുട്ടി ഉള്ളപ്പോ ആർക്കും സ്വാതന്ത്ര്യം കൊടുക്കില്ല സാധാരണ.. പക്ഷെ ഇവിടെ എന്തൊക്ക മാർഗം ഉണ്ടായിരുന്നു..

  • @AshrafIndian-i6l
    @AshrafIndian-i6l 7 วันที่ผ่านมา

    Narcotic jihad