അവസാനം ലോറി യെ രക്ഷപ്പെടുത്താൻ 2 jcb വേണ്ടി വന്നു 😱

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2023
  • അവസാനത്തെ ഒരു വീഡിയോ ക്ലിപ്പ് മിസ്സ്‌ ആയി പോയി. നമ്മുടെ ക്യാമറ മാൻ മാല ഇട്ട കാരണം വിളക്ക് വെക്കാൻ പോയി. so വീഡിയോ എടുത്ത ആൾ പരിജയം ഇല്ലാത്ത ആളായിരുന്നു.ക്ഷമിക്കണം🙏🏻.എന്നാലും ഇതിവിടെ ഇരിക്കട്ടെ. ഏതൊരു കാര്യത്തിന് പിന്നിലും ഒരുപാടു പേരുടെ കഷ്ടപ്പാട് ഉണ്ടാവും 😍.

ความคิดเห็น • 10

  • @mathewtk1825
    @mathewtk1825 28 วันที่ผ่านมา +3

    കുഴികുത്തി മൂടുമെന്നായിരിക്കും കരുതിയത്

  • @afzalsalim2840
    @afzalsalim2840 2 หลายเดือนก่อน +2

    ഈ പടി ഉണ്ടോ ക്രെയിൻ വന്നിരുന്നേൽ 😁😁😁

    • @Soilhunter
      @Soilhunter  2 หลายเดือนก่อน +1

      അത് പറ്റില്ലെന്ന് തോന്നിയത് കൊണ്ടാവില്ലേ ജെസിബി വിളിച്ചത്😁🤗

  • @jamsheedm1621
    @jamsheedm1621 7 หลายเดือนก่อน +1

    Good

  • @ratheeshscorner
    @ratheeshscorner 8 หลายเดือนก่อน +1

    ❤❤❤

  • @bosegeorge5076
    @bosegeorge5076 6 หลายเดือนก่อน +12

    എല്ലാവരും കമന്റ് ഇട്ടിരിക്കുന്നു good nice എന്നൊക്കെ എന്ത് കണ്ടിട്ടാ മണ്ണ് മാന്തുന്നെ കണ്ടിട്ടോ. വണ്ടി വലിച്ചു കേറ്റുന്നത് ആരെങ്കിലും കണ്ടോ. ഇല്ല. അതിന് വിഡിയോ ഫുൾ കാണിച്ചില്ലല്ലോ. പിന്നെന്ത് good എന്ത് nice

    • @Soilhunter
      @Soilhunter  6 หลายเดือนก่อน +1

      അതിന്റെ കാരണം description box ഇൽ കൊടുത്തിട്ടുണ്ട്. Thanks for valuable comment and sorry for the inconvenience 🙏🏻

  • @F-DESIGN-mq1jw
    @F-DESIGN-mq1jw 7 หลายเดือนก่อน +1

    Nice👌

    • @Soilhunter
      @Soilhunter  7 หลายเดือนก่อน

      Thanks 😊