ബാബുക്കുട്ടാ 👌👌👌ആയി പാടി. മോൻ പാട്ടിലും അഭിനയത്തിലും എല്ലാം മിടു മിടുക്കൻ ആണ് 😍🥰. നല്ല ഫീൽ ഉണ്ടായിരുന്നു 🥰🥰 മോൻ ഏത് പാട്ട് പാടിയാലും പാട്ടിൽ അലിഞ്ഞു പാടും ❤️😍. മോന്റെ സംസാരവും പാട്ടും 👌🏻👌🏻👌🏻❤️😍. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍❤️.ബാബുകുട്ടന്റെ ഹിന്ദി പാട്ടും 👌🏻👌🏻🥰.എന്ത് രസം ആയിട്ടാ മോൻ പാടുന്നേ..
എന്റെ മോനേ ബാബുക്കുട്ടാ....... 🥰🥰സൂപ്പർ മുത്തേ... ❤❤.. 🥰🥰🥰🥰ഉമ്മ........ ഉമ്മ...... 🥰🥰🥰... God bless you ❤❤❤❤🥰🥰🥰🥰..... ബാക്കി എല്ലാ കുട്ടികള്ളും നന്നായി പാടി 🥰🥰🥰🥰
ഈ അമ്മ റൗണ്ടിൽ കുട്ടികളൊക്കെ ഓരോ പാട്ട് പാടുമ്പോഴും ഞാൻ വിചാരിക്കും ഈ പാട്ടെന്താ ആരും പാടാത്തതെന്നു. ഇന്നെനിക്കു ഒരുപാട് സന്തോഷം തോന്നി 🙏 thank u ബാബുമോനെ ഒരുപാട് ഒരുപാട് നല്ല പാട്ടുകൾ പാടി വലിയൊരു നല്ല പാട്ടുകാരനാകട്ടെ . ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. എല്ലാ കുട്ടികൾക്കും ആശംസകൾ നേരുന്നു 🙏🙏🥰🥰🥰🙏❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰
90's ലേക്കുള്ള ഒരു മടക്കയാത്രയാണ് S P വെങ്കിടേഷ് സാറിന്റെ പഴയ melodies 💙💙💙 ഒരിക്കൽകൂടി ആ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് കേദാറിനും, ശ്രേയക്കും.. 🙏❤️❤️ രണ്ടുപേരും നന്നായി പാടി.👏🏻👏🏻👏🏻
Mone Babukitta,nee oru sambavam aanu. Pattum samsaravum oru rakshaumilla👌👌👌👌👌🥰🥰🥰♥️🙌🙏manassinde ella tensionum curachu samayatheku marakan sathikum. Aarum cannu kollathirikatte. Nee oru all rounder aanu. God bless you mone.
Kedarmon , just be missed golden crown,be careful, you are a talented singer. Everyday in everything you go to better and better, keep it up, best of luck kanna.
എൻറെ ബാബുക്കുട്ടോ നിൻറെ പാട്ടു കേട്ടാണ് രാത്രി എൻറെ സമയം മുഴുവൻ തീരുന്നത് നിൻറെ മാത്രം പാട്ട് സെലക്ട് ചെയ്താണ് ഞാൻ കേൾക്കുന്നത് എംജി സാറിൻറെ കൂടെയുള്ള നിൻറെ വർത്തമാനം കേൾക്കാൻ നല്ല രസമാണ് എൻറെ ബാബുക്കുട്ടൻ ഉയരങ്ങളിൽ എത്തും❤❤❤❤❤❤🎉🎉🎉
Mg നിങ്ങളെ പോലെ മഹാൻ മാർ ആയ ആളുകൾ ജഡ്ജ് ചെയ്യുന്നതും കുട്ടികളോട് ലളിതമായി സംസാരിക്കുന്നതും സ്നേഹവും കാണുവാനും പലതും പഠിക്കുവാനും ഉള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ച മഹാഭാഗ്യം. നന്ദി സാർ
Dialogue delivery ആയാലും singing ആയാലും ഇത്രയും ഓർമ്മയിൽ നിർത്തി perform ചെയ്യുന്ന ആവിർഭവ് ഒരു മിടുക്കൻ തന്നെയാണ് 💜💜💜💜
I'm
Babu kuttan is very talented and beautiful singer.
My Best Wishes and God Bless you my lovely boy.
@@lathas266 you did Zxdddddddddddddddddddddddd did eeww
എന്താണ് ബാബുകുട്ടൻ മിസ്സാകുന്നത് കാണാറില്ല നമ്മളൊക്കെ നിന്റെ പാട്ടും സംസാരങ്ങളും കേൾക്കുവാൻ ആണ് സ്കൂൾ ലീവുള്ള ദിവസങ്ങളിൽ എപ്പോളും ശ്രമിക്കുക
@@nanumangat753Ram
എന്തൊക്കെ പറഞ്ഞാലും പാട്ട്പാടുമ്പോൾ ബാബു ക്കുട്ടൻ വേറെ ലെവൽ തന്നെ👍👍🥰💞
മക്കൾ എല്ലാവരും 👌👌👌👏👏സൂപ്പർ ❤❤❤💕💜💜ബാബുക്കുട്ടാ അടിപൊളി
Super,babukuttan
ഞാൻ അവിർഭവിനെ നോക്കി ഇരിക്കുന്നു, കുഞ്ഞേ god bless U🥰🥰🥰🥰🥰
ബാബുക്കുട്ടൻ മുത്തേ പൊളിച്ചു 👌🏻👌🏻👌🏻😘😘😘👌🏻👌🏻👌🏻 മോൻ ഒരു സംഭവം തന്നെ ആണ് ❤️❤️❤️🥰🥰🥰
ബാബുകുട്ടന്റെ പാട്ടിനുവേണ്ടി wait ചെയുവാരുന്നു. അടിപൊളി ആയിട്ട് പാടി മോനേ 🥰🥰🥰 ചക്കര ഉംംംംംംംമ്മ
ബാബുക്കുട്ടൻ ഉഷാറാണ് ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ട് മോനെ
ഇതിനായിട്ട് കട്ട വെയിറ്റിംഗ് ആയിരുന്നു ബാബു ക്കുട്ടൻ ചങ്കാണ്💞💞💞💞
ബാബുക്കുട്ടാ 👌👌👌ആയി പാടി. മോൻ പാട്ടിലും അഭിനയത്തിലും എല്ലാം മിടു മിടുക്കൻ ആണ് 😍🥰. നല്ല ഫീൽ ഉണ്ടായിരുന്നു 🥰🥰 മോൻ ഏത് പാട്ട് പാടിയാലും പാട്ടിൽ അലിഞ്ഞു പാടും ❤️😍. മോന്റെ സംസാരവും പാട്ടും 👌🏻👌🏻👌🏻❤️😍. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍❤️.ബാബുകുട്ടന്റെ ഹിന്ദി പാട്ടും 👌🏻👌🏻🥰.എന്ത് രസം ആയിട്ടാ മോൻ പാടുന്നേ..
Super babukutta
എല്ലാവരും സൂപ്പർ ആയി പാടി ❤️ ബാബുക്കുട്ടാ നീ പൊളിയാടാ ❤️നിന്റെ പാട്ടിൽ ലയിച്ചിരുന്നുപോയി ❤️
.- 1.👍😊ur😅
Super
Super
എന്റെ മോനെ ബാബുക്കുട്ടാ.. ഉമ്മ.. ഉമ്മ.. 😘😘😘😘😘 ഒന്നും പറയുന്നില്ല..!🥰🌹❤
ബാബു മോൻ 🥰🥰❤❤❤❤നോക്കിയിരിക്കുയായിരുന്നു മുത്തിനെ ❤❤🥰🥰😘😘
Translate in tamil
🥰😍 ബാബുക്കുട്ടൻ പൊളിയാണ് പൊളി 🥰
I love ബാബുക്കുട്ടൻ.. 💜💜
ബാബുക്കുട്ടാ മോൻ പൊളിയാണെടാ... 😘😘😘.. അടിപൊളി ആയി പാടി 👏👏👏❤️❤️
എനിക്ക് ബാബുകുട്ടനെ വലിയ ഇഷ്ടമാണ് ❤️❤️❤️❤️
നമ്മൾക്കും ഇഷ്ടമാണ്
എനിക്കും ❤️🥰
മാഷാ അല്ലാഹ് ബാബുക്കുട്ടനെ ആരും കണ്ണ് vekkathirikkatte
എന്റെ മോനേ ബാബുക്കുട്ടാ....... 🥰🥰സൂപ്പർ മുത്തേ... ❤❤.. 🥰🥰🥰🥰ഉമ്മ........ ഉമ്മ...... 🥰🥰🥰... God bless you ❤❤❤❤🥰🥰🥰🥰..... ബാക്കി എല്ലാ കുട്ടികള്ളും നന്നായി പാടി 🥰🥰🥰🥰
കേദാർ മോനെ മോൻ ഇന്ന് വളരെ നന്നായി പാടി..! മോന്റെ കഴിവുകൾ പൂർണമായും പുറത്തു വരട്ടെ..! മോൻ അസാധ്യ ജ്ഞാനസ്ഥാനാണ്.. 👍🏻👍🏻👍🏻👏🏻👏🏻👏🏻🌹😘🥰
Babu kutta super
ബാബുക്കുട്ടൻ നന്നായി പാടി അടിപൊളിയായിട്ടുണ്ട് 👍👍👍👍👍🥰
Babu kuttandeayum VAA kuttyyudeyum Love story antha kanikkathathu.Athinu vendiyanu nagal kattirikkunnathu pls
❤️
സൂപ്പർ മോനേ love uu ❤️❤️❤️God bless babukutta ചേച്ചി എവിടെ പോയി പാടാൻ വരുമെന്ന് വിചാരിച്ചു 👍
Babu മോനെ അടിപൊളി എന്ത് രസമായിരുന്നു മോൻ്റെ സോങ്ങ്.100 mark വാങ്ങി ഈ എപ്പിസോഡ് വിജയമാക്കി ബാബു മോൻ.ഭഗവാൻ അനുഗ്രഹം ഉണ്ട്
ബാബുകുട്ടാ എന്താ ഫീൽ എന്താ ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌👌
Hearty congratulations Babukuttan.Your singing is awesome.May God bless you abundantly.
എത്ര ദിവസമായി നോക്കിയിരിക്കുന്നു 💖💖💖💖💖💖💖💖💖💖💖💖
കേദാരു 👌👌ആയി പാടി 😊😊. എല്ലാ പാട്ടും നന്നായി പാടാൻ സാധിക്കട്ടെ 👍🙏🏻.
ഈ അമ്മ റൗണ്ടിൽ കുട്ടികളൊക്കെ ഓരോ പാട്ട് പാടുമ്പോഴും ഞാൻ വിചാരിക്കും ഈ പാട്ടെന്താ ആരും പാടാത്തതെന്നു. ഇന്നെനിക്കു ഒരുപാട് സന്തോഷം തോന്നി 🙏 thank u ബാബുമോനെ ഒരുപാട് ഒരുപാട് നല്ല പാട്ടുകൾ പാടി വലിയൊരു നല്ല പാട്ടുകാരനാകട്ടെ . ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. എല്ലാ കുട്ടികൾക്കും ആശംസകൾ നേരുന്നു 🙏🙏🥰🥰🥰🙏❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰
ബാബുകുട്ടാ.. നീ സൂപ്പറാടാ മോനെ.... 💕💕I Love you da ചക്കരെ 💕
Hai, എത്രനാളായി ഒന്ന് കണ്ടിട്ടു, നല്ല പാട്ട് നന്നായി പാടി mone, ummaaaa
മക്കളുടെ പാട്ട് കേൾക്കാൻ കാത്തിരിക്ക ക ആയിരുന്നു വന്നു സമാധാനമായി
ശ്രേയക്കുട്ടി voice and പാട്ട്, dance 👌👌 എനിക്കൊത്തിരി ഇഷ്ടപ്പെട്ടു.
Babukutta waiting for u ,my sweet ❤️.
Kedar mon super👍
ബാബുക്കുട്ടൻ നാളത്തെ വലിയ കലാകാരൻ ആകും. വന്നവഴി ഒരിക്കലും മറക്കരുത് നന്നായി വരട്ടെ
Babukutta chakkaraumma.enthanu style enthanu pattu.kunju super anu💕🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘👍👍👍👍
ബാബുകുട്ടൻ ഈ സീസൺ പുലി ആണ് 😍ആദ്യ സീസൺ റിച്ചു കുട്ടൻ രണ്ടാമത്തെ സീസൺ മേഘന മോൾ ഇതിൽ ആവിർഭവും 👌👌👌👌
ബാബുക്കുട്ടൻ പൊളിയാണ് ടോപ് സിംഗറിന്റെ മുത്താണ് എല്ലാ കുട്ടികളും നന്നായി പാടി സിന്ധു ചേച്ചി താങ്ക്സ് ദയവ് ചെയ്ത് മുടങ്ങാതെ അപ്‌ലോഡ് ചെയ്യണമേ
Kedar kutta 👌 👍
Super mone May God Bless him
Photo
⁰⁰⁰
എപ്പിസോഡ് മുടങ്ങാതെ ഇടൂ മേടം 🙏🏻🙏🏻🙏🏻
Babukuttan oru rakshayumilla God's gift ♥️♥️♥️
പ്രാർത്ഥന മോൾ നന്നായി പാടി.. നല്ല സുഖമായിരുന്നു കേൾക്കാൻ.. മോൾക്ക് ഇത്ര വയസ്സല്ലേ ആയിട്ടുള്ളു.. മോളു നന്നായി വരും.. 👍🏻👍🏻👍🏻👏🏻👏🏻🌹🌹🥰
അമ്മ യുടെ രചന സംഗീതം മകൻ ബാബു കുട്ടൻ
Shreya mole 👏👏👏👏മോൾക്ക് വന്ന മാറ്റം പറയാതിരിക്കാൻ വയ്യ... വോയ്‌സ് ക്ലാരിറ്റി... വോയ്‌സ് modulation.... 😍😍😍😍മോൾടെ commitment 👍👍👍god bless you മോളെ... 👏👏👏👏👏
ബാബുക്കുട്ടാ നീ ഒരു പൊളിയാണ് നീ മുത്താണ് എൻട്രി പൊളിച്ചു
ബാബുക്കുട്ടൻ പൊളിയാ.....
Super adipoli
ബാബു കുട്ടനെ വാരിഎടുത്ത് ഉമ്മ വെക്കാൻ തോന്നുന്നു. എന്തൊരു mature സിംഗിംഗ് ആണ് ❤
ബാബു കുട്ടാ.. ഹിന്ദി സോങ്.. 👌ഫീലിംഗ്സ് 🙏🙏🙏
Babukutta Chakkaramuthe Super Super Super Congrajulation👍👍👍👋👋👋👋👋👋
Basheerguruvayoor🙏🏿ബാബു കുട്ടൻ വന്നാൽ സൂപ്പർസ്റ്റാറിന്റെ പടം കണ്ട ഫീൽ❤🌹
Sreyamol your dance& song was so sweet, marvelous 👏🥰🥰
Babukutta super.... 🥰🥰🥰🥰🥰.
എന്തൊരു ഐശ്വര്യമാണ് മോനെ കാണാൻ
പാടുന്നത് കണ്ടിരിന്നു പോവും എല്ലാവരും
All the best God bless you swathe
Babukuttan good performer .and he respect and give love feelings also.
90's ലേക്കുള്ള ഒരു മടക്കയാത്രയാണ് S P വെങ്കിടേഷ് സാറിന്റെ പഴയ melodies 💙💙💙
ഒരിക്കൽകൂടി ആ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് കേദാറിനും, ശ്രേയക്കും.. 🙏❤️❤️
രണ്ടുപേരും നന്നായി പാടി.👏🏻👏🏻👏🏻
ബിന്നിമം ഇന്ന് സുന്ദരിയായിട്ടുണ്ട് സാരിയുടെ കളർ സൂപ്പർ ആയിട്ടുണ്ട് 👍👍👍
ശ്രെയക്കുട്ടി, എന്റെ പൊന്നോ, കിടുക്കാച്ചി പെർഫോമൻസ്. 👏👏👏
എന്റെ ബാബുകുട്ടാ ചിരിച്ചു ചിരിച്ചു മടുത്തു ❤❤❤
ശരത് സാർ വന്നല്ലോ 🥰👍thank u
ബാബു കുട്ടാ👌🙏❣️👌♥️👏 നീ മുത്താടാ
ശ്രേയകുട്ടി കണ്ണിനും കാതിനും ഇമ്പം ,,,,super👌😍❤️🥰
ആവിർഭാവ് മണി മുത്ത്😍👍🏻❤️👌🏻
മോനെ ബാബുകുട്ടാ പൊളിച്ചു ചക്കര വാവേ നീ മിടുക്കൻ ആണ് ഹിന്ദി song നന്നായി പാടി പൊളിച്ചു ♥️👍👌👌
Mone Babukitta,nee oru sambavam aanu. Pattum samsaravum oru rakshaumilla👌👌👌👌👌🥰🥰🥰♥️🙌🙏manassinde ella tensionum curachu samayatheku marakan sathikum. Aarum cannu kollathirikatte. Nee oru all rounder aanu. God bless you mone.
ബാബുകുട്ടൻ super 🥰🥰❤️❤️
ബാവൂട്ടന്‍ ഒരു രക്ഷയുമില്ല നല്ലൊരു അഭിനേതാവും ആയി വരട്ടെ
ബാബുക്കുട്ടാ നീ സൂപ്പറാടാ ❤️🥰
♥️♥️♥️ബാബുകുട്ടാ ഉമ്മ ചക്കരെ ♥️♥️♥️♥️♥️🙏🏼
Parthana molu manoharamayi padi
Nalla sound kelkan nalla sukam
Very good God bles u..🌹🌹🌹👌
Babu kittanum Ammayum super.... finest contestant in season 3 ,what perfection, touch wood, child prodigy. Continue your journey Wish all the best
സാഗരിക കലക്കി..... മോൾക്ക് മികച്ച ഭാവി ഉണ്ട്
Sriya mola kollam nannayi padi kepet
Polechu kalakey super
Very good God bles u..🌹🌹🌹💓👌
BABUKUTTA💞💞💞💞💞💞💞💞👌👌👌👌👌👌👌👌👌👌SUPER SUPER SUPER
ആവിർഭാവേ ... പൊന്നോ .... അടിപൊളി ഡയലോഗ് പാട്ടും അധി ഗംഭീരം 😊
ചക്കരമുതെ സഗ്രികമോളുസ്
സൂപ്പർ ayi padii.. ചിയുണ്ടാറിവാവ
എനിക്ക് ഒത്തിരി ഇഷ്ടമാണ്
മാമറ്റിക്കുട്ടി വോയിസ് ഓപ്പൺവോയ്സ് അനുയ
Amazing💋 സിംഗർ ഗോഡ് bless iuchakkaree
ബാബു കുട്ടാ പാടിയത് ഫൈൻ ♥️♥️❤❤❤😘😘😘🥰🥰🥰🥰👍
ബാബുകുട്ടൻ 🎶🎶👍👌❤❤❤❤🥰🥰🥰🥰
എല്ലാ കുട്ടികളും സൂപ്പർ ആയി പാടി💐💐💐💐💐
രാഹുൽ ജഡ്ജിനെ മിസ് ചെയ്യുന്നു 😪😪😪🥰🥰🥰
Sagareka chundthare vava
Manoharamayi padi kepet kollam
Very good God bles u..🌹🌹🌹👍
Babukutta is Awesome 👌
പാടുന്ന കുട്ടികളെ നന്നായി പ്രോത്സാഹിപ്പിക്കുകയും അവ രുടെ പിഴവുകൾ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്ന ജഡ്ജസിന് വലിയ നമസ്ക്കാരം🙏🙏🙏🙏🌹🌹🌹🌹👌
Babukuttan ♥️😘😍❣️
Meenooty is super and supporting children very well.
ഹായ് ബാബുക്കുട്ടാ മിടുമിടുക്കൻ എന്റെ കുഞ്ഞിനെ മഹാദേവൻ അനുഗ്രഹിക്കട്ടെ, ഉയരങ്ങളിൽ എത്തട്ടെ.
Babukuttan super😍🙏
Babukuttaaa...God Bless you ever monee 🙏💥🙏
Kedarmon , just be missed golden crown,be careful, you are a talented singer. Everyday in everything you go to better and better, keep it up, best of luck kanna.
ബാബുക്കുട്ടൻ പൊളി ❤️❤️❤️.
അമ്മ റൗണ്ട് തുടങ്ങിയപ്പോൾ കേൾക്കാനാഗ്രഹിച്ച ഗാനം നന്നായി പാടിയ ബാബുക്കുട്ടാ അഭിനന്ദനങ്ങൾ😘😘🙏🙏👏👏👏. എല്ലാ മക്കളും നന്നായി പാടി 💞💞💞💞👍👍👍👍.
സത്യം ee പാട്ട് kekkan kaathu ഇരിക്കുവായിരുന്നു ✨️
Yes 🥰
ബാബുകുട്ടൻ ശ്രെയകുട്ടി എല്ലാ കുട്ടികളും നന്നായി പാടി ❤❤❤❤❤ആശംസകൾ 🙏
ശ്രേയ കുട്ടി അടിപൊളി ആയി പാടി 👌👌😍❤️ ഡാൻസ് 👌👌😍😍കാണാനും so cute 😍❤️..
Mone Baabukkuttaaa... Suuuperrrrr aayi paadi. God bless you 🌹💥💞💞💞⭐⭐⭐❤️❤️❤️
ബാക്കുട്ടാ.... ചക്കരേ.... ❤️❤️❤️ഉമ്മാ.... ❤️😄❤️🌹😄❤️🌹
എൻറെ ബാബുക്കുട്ടോ നിൻറെ പാട്ടു കേട്ടാണ് രാത്രി എൻറെ സമയം മുഴുവൻ തീരുന്നത് നിൻറെ മാത്രം പാട്ട് സെലക്ട് ചെയ്താണ് ഞാൻ കേൾക്കുന്നത് എംജി സാറിൻറെ കൂടെയുള്ള നിൻറെ വർത്തമാനം കേൾക്കാൻ നല്ല രസമാണ് എൻറെ ബാബുക്കുട്ടൻ ഉയരങ്ങളിൽ എത്തും❤❤❤❤❤❤🎉🎉🎉
ചക്കരെ....... ഉമ്മ..... കണ്ണാ God bless you...... 😘😘😘😘😘😘😘👌🏻👌🏻
Mg നിങ്ങളെ പോലെ മഹാൻ മാർ ആയ ആളുകൾ ജഡ്ജ് ചെയ്യുന്നതും കുട്ടികളോട് ലളിതമായി സംസാരിക്കുന്നതും സ്നേഹവും കാണുവാനും പലതും പഠിക്കുവാനും ഉള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ച മഹാഭാഗ്യം. നന്ദി സാർ
ഇതാ വരുന്നു കഥാ നായകൻ ചക്കരകുട്ടി 😄😄😄♥️♥️♥️🌹🌹🌹
ശ്രേയ മോളേ തകർത്തു വളരെ വളരെ നന്നായിട്ടുണ്ട് സൂപ്പർ 🥰🥰🥰🥰
മോനെ ബാബു കുട്ടാ 💋💋💋💋💋💋💋💋💋❤❤❤❤❤❤❤🙏🏻🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍😍😍😍😍
ബാബു ക്കുട്ടൻ പൊളിച്ചല്ലോ🙏👌👌
സന്ധ്യയുടെ കവിതയും alapenavum❤ഉഗ്രൻ
കേദാർ... 😍മുത്തേ നീ നല്ല ഫീൽ ചെയ്ത് പാടാൻ കഴിവുള്ള ഗായകൻ ആണ്...
ബാബു കുട്ടൻ കി💪💪
👍👍💪
BABUKUTTAN Supparo super 😍🌹✌️
All the contestants sing songs to perfection. No one can be singled out. Good Luck me sweet children.