ഇന്ന് സഫർ 15 ബുധൻ... പോരിശകളേറെ നേടാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട സഫർ സ്പെഷ്യൽ ദിക്ർ Arshad Badri Dua

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ABO 0727
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #dikr_malayalam
    #arshadbadrivaduthala
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_new

ความคิดเห็น • 405

  • @5cansin5c82
    @5cansin5c82 22 วันที่ผ่านมา +11

    അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വേണ്ടി മകളുടെ പഠിക്കാൻ ബുദ്ധി മുട്ടും മാറാൻ വേണ്ടി കടം വീട്ടാനും ദുഅ ചൊയണാഉസ്താദ്

  • @yahabeebee1361
    @yahabeebee1361 22 วันที่ผ่านมา +4

    അൽഹംദുലില്ലാഹ്.. 🤲എല്ലാ പ്രയാസങ്ങളും നീങ്ങാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ..ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shailaali4017
    @shailaali4017 22 วันที่ผ่านมา +6

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @khaismohammed5839
    @khaismohammed5839 22 วันที่ผ่านมา +5

    മാമാടെ മോന് മഞ്ഞപ്പിത്തമാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @SheriAfsal
    @SheriAfsal 22 วันที่ผ่านมา +5

    എന്റെ ഉമ്മാടെ ഓപ്പറേഷൻ ആയിരുന്നു പെട്ടെന്ന് സുഖം ആവാനും. മക്കൾ സ്വാലിഹീങ്ങൾ ആകാനും ഭർത്താവിന്റെ സ്വഭാവം നന്നാകാനും
    രോഗങ്ങൾ ശിഫ ആകാനും ദുആ വസിയ്യത്തോടെ 🤲🤲

  • @shailaali4017
    @shailaali4017 22 วันที่ผ่านมา +4

    ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ

  • @HaneefaK-ve9yb
    @HaneefaK-ve9yb 22 วันที่ผ่านมา +3

    എല്ലാഹലാലായ മുറാധുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @aminashaji
    @aminashaji 22 วันที่ผ่านมา +5

    എന്താ മോനെ ഉറച്ചുനിൽക്കാൻ ഉസ്താദ് ദുആ ചെയ്യണം അവനാ ജോലി നിങ്ങളെ എത്തിച്ചു കൊടുക്കാൻ ചെയ്യണം എന്റെ വീട്ടിലെ വർക്കത്ത് ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @phmusthafa5693
    @phmusthafa5693 22 วันที่ผ่านมา +4

    മതി
    A
    മക്കൾ സ്വാലിഹീങ്ങളവൻ dua ചെയ്യണേ ഉസ്താദേ 🤲🤲

  • @shihabag1900
    @shihabag1900 22 วันที่ผ่านมา +10

    മനസ്സിലെ സങ്കടവും വിഷമവും മാറ്റി തരണേ അള്ളാ എല്ലാം കയറും ബർക്കത്ത് റഹ്മത്തും

  • @shadowgamer44444
    @shadowgamer44444 22 วันที่ผ่านมา +5

    അസ്സലാമു അലൈകും ഉസ്താതെ ഞാൻ ഒരല്ലെക് സ്വർനം കൊദുതയിരിനു ഒരു വർഷം ആയി കൊടുത്തിട്ട് ഇതുവരെ കിട്ടിയില്ല ഉസ്താതെ ദുആയിൽ ഒല്ല്പെദുതനം അസ്സലാമുഅലൈക്കും 🤲🏻🤲🏻

  • @jameela.v2648
    @jameela.v2648 22 วันที่ผ่านมา +6

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് ഹലാലായ മുറാദുകൾ ഹാസലാവാനുംമനസമാധാനംലഭിക്കാനുംദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @SulaimanShamsiya
    @SulaimanShamsiya 22 วันที่ผ่านมา +7

    എന്റെ മകൾക്ക് ഒരുപാട് കടമുണ്ട് കടം കടം തീരാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ഇന്നത്തെ ദുബായില് പങ്കെടുപ്പിക്കണം 1:29

  • @firosasulthana5719
    @firosasulthana5719 22 วันที่ผ่านมา +3

    എന്റെ മോന് എത്രയും പെട്ടെന്ന് ജോലി ശരിയാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം കുടുംബത്തിൽ സന്തോഷവും സമാധാനവും കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം ഭർത്താവിന്റെ മനസ്സ് നന്നാവുവാനും മക്കൾ സ്വാലിഹീങ്ങൾ ആകുവാനും ദുആ ചെയ്യണം🤲🤲🤲

  • @shinyshajahan4825
    @shinyshajahan4825 22 วันที่ผ่านมา +17

    അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെകടം വീടാനും വീട്ടിൽ ബർകത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ മക്കൾക്ക് ഈമനും ഇബാദത്തും ഹൈറും ബർക്കത്തും കൊടുക്കണെ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ameeshasaleena9136
    @ameeshasaleena9136 22 วันที่ผ่านมา +9

    മക്കളുടെ സ്വഭാവം നന്നാക്കിത്തരണേ റബ്ബേ

  • @noorjahanp1647
    @noorjahanp1647 22 วันที่ผ่านมา +6

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 22 วันที่ผ่านมา +7

    സ്ഥലം വിറ്റ് കിട്ടുവാനും കടങ്ങൾ വീടുവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @ShahanaNiyas-vh5lk
    @ShahanaNiyas-vh5lk 22 วันที่ผ่านมา +9

    ഉസ്താദേ ഞങ്ങളുടെ കടബാധ്യത മാറി ഒരു വീട് വെക്കാൻ വേണ്ടി ദുആ ചെയ്യണേ

  • @SulaikhaNajiya
    @SulaikhaNajiya 22 วันที่ผ่านมา +5

    എന്റെ മകൻ അഞ്ച് വകത്ത് നിസ്ക്കരിക്കാൻ ദുആ ചെയ്യണേ

  • @malayil5668
    @malayil5668 22 วันที่ผ่านมา +17

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @AliAkber-vj1wv
    @AliAkber-vj1wv 22 วันที่ผ่านมา +27

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ , അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് , ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് , എൻറെ മക്കൾക്ക് പഠിത്തം കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🏻🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mumthasrazak9036
    @mumthasrazak9036 22 วันที่ผ่านมา +24

    കടങ്ങൾ വിടാനും വീട്ടിൽ ഹൈറും ബറകത്തും ഉണ്ടാവാനും ഉപ്പാന്റെയും കാകുന്റെയും ജോലിയിൽ ബറകത്തും ഉണ്ടാവാനും ബുദ്ധിമുടുകൾ മാറാനും ഉയർച്ച ഉണ്ടാവാനും ശമ്പളം കിട്ടാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ

  • @ShareefaShaheer-it5yp
    @ShareefaShaheer-it5yp 22 วันที่ผ่านมา +7

    അസ്സലാമു അലൈകും ഉസ്താദ് പ്രശ്നങ്ങൾ പരിഹരിക്കാൻ ദുആ ചെയ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Shareefa-m4r
    @Shareefa-m4r 22 วันที่ผ่านมา +4

    ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ

  • @hariscm9974
    @hariscm9974 22 วันที่ผ่านมา +7

    അസ്സലാമു അലൈക്കും ഭർത്താവിന്റെ എല്ലാം ബുദ്ധിമുട്ടും പ്രയാസങ്ങളുo മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲

  • @Kl_monster10
    @Kl_monster10 22 วันที่ผ่านมา +8

    ഉസ്താദ് എന്റെ രണ്ടു മക്കൾക്കും പഠനത്തിൽ ഓർമ്മശക്തിയും ഉന്നത വിജയം ഉണ്ടാകുവാൻ ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻🤲🏻

  • @user-ez9mb1bd3l
    @user-ez9mb1bd3l 22 วันที่ผ่านมา +7

    രോഗം മാറാനും കടം തീരാനും ദുആ ചെയ്യണേ ഉസ്താദ്

  • @SafiyaElachola
    @SafiyaElachola 22 วันที่ผ่านมา +4

    മനസ്സിലുള്ള നീറുന്ന പ്രശ്നം മാറ്റി ത്താ അല്ലാഹ് 🤲🏻

  • @mubashiraRafi-r1l
    @mubashiraRafi-r1l 22 วันที่ผ่านมา +15

    ഉമ്മയുടെ കബറിടം മരിച്ചുപോയ എല്ലാവരുടെയും ഖബറിടം വിശാലമായ ദുആ ഗർഭിണികൾക്ക് സുഖപ്രസവത്തിന് കുട്ടികളില്ലാത്ത കുട്ടികളുണ്ടാവാൻ അനിയന്റെ കല്യാണം ശരിയാവാൻ ദുആ ചെയ്യണം കടങ്ങൾ വീടാനും

  • @nabeelabasheer1044
    @nabeelabasheer1044 22 วันที่ผ่านมา +10

    മകന്റെ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണേ🤲

  • @user-tm7ug1fz2i
    @user-tm7ug1fz2i 22 วันที่ผ่านมา +5

    എന്റെ ഉപ്പ ഉപ്പ ന്റെപനി യും ചുമയും മാറാൻ ഉസ്താദ് ദുഹാ chainne🤲🤲😭

  • @HaseenaKalikav
    @HaseenaKalikav 22 วันที่ผ่านมา +5

    മുറതുകൾ അസിലാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @thasnithasni4377
    @thasnithasni4377 22 วันที่ผ่านมา +68

    മക്കൾ അനുസരണയുള്ളവരായി വളരുവാൻ ദുആ ചെയ്യണേ വാശി ദേഷ്യം അനുസരണ ഇല്ലായ്മ മാറി ഇരുലോകത്തും ഉപകരിക്കുന്ന മക്കൾ ആയി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Fayanfinu
    @Fayanfinu 22 วันที่ผ่านมา +7

    ഉസ്താദ് കടങ്ങളൊക്കെ ഒന്ന് വിടാൻ വേണ്ടി ഉസ്താദിന്റെ ദുവായിൽ ഉൾപ്പെടുത്താം

  • @malayil5668
    @malayil5668 22 วันที่ผ่านมา +23

    കുട്ടികൾ അനുസരണ ഉള്ളവർ ആവാനും മോന്റെ സംസാരം ക്ലിയർ ആവാനും ദുആ ചെയ്യണേ ഉസ്താദേ

  • @آمينبنتزيد
    @آمينبنتزيد 22 วันที่ผ่านมา +10

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ ഇല്മിൻറെ ഇരുത്തം റബ്ബിറൻറ അടുക്കൽ പൊരുത്തത്തിൽ ആകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @SumayyaSumAyya-uf4cg
    @SumayyaSumAyya-uf4cg 22 วันที่ผ่านมา +5

    ഉസ്താദ് മോൻ കുട്ടുകാരെ വിട്ട് നിൽക്കാൻ മോൻ നന്നായി പഠിക്കാനും നിസ്കാരം നിർവഹിക്കാനും അനുസരണ ഉണ്ടാവാനും ദുആ ചെയ്യണം മോനെ ഓർത്ത് വള്ളരെ വിഷമത്തിൽ ആണ് 🤲🤲

  • @malayil5668
    @malayil5668 22 วันที่ผ่านมา +9

    എല്ലാവരുടെയും പനി തലവേദന പെട്ടന്ന് മാറാൻ ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണേ

  • @hamsak913
    @hamsak913 22 วันที่ผ่านมา +3

    സ്വാലിഹായ മോനാവാനും ഖുർആൻ ഓതാനും പഠിയാനും ദുആ ചെയ്യണേ..''😢😢😢😢😢

  • @jameela.v2648
    @jameela.v2648 22 วันที่ผ่านมา +4

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @user-yq4og5yh2k
    @user-yq4og5yh2k 22 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദു ഇല്ല അസുഖമാണ് ഉസ്താദ് ചെയ്യണേ ഷുഗർകോഡും പ്രഷർ കുറവായി ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋

  • @shahzamariyam3736
    @shahzamariyam3736 22 วันที่ผ่านมา +3

    മകൻക്ക് ജോലി കിട്ടാൻ. പ്രത്യേകം ദുആ ചെയ്യണം

  • @RiyaRefi-ri9rb
    @RiyaRefi-ri9rb 22 วันที่ผ่านมา +4

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv 22 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ മഹത്തായ പോരിഷഉള്ള ദിക്റ് സ്വലാത്ത് തസ്ബീഹ് മജിലിസിനെ നീ സ്വീകരിച്ച് അനുഗ്രഹിക്കണമേ അള്ളാ അല്ലാഹു കരുണാനിധിയാണ് കാരുണ്യവാനാണ് കാരുണ്യ കടലായ റബ്ബ് ഞങ്ങളുടെ എല്ലാവരുടെയും എല്ലാ വിഷമങ്ങളും തീർത്ത് തരണെ r അള്ളാ അല്ലാഹുവേ നിന്റെ പരീക്ഷണത്തിൽ നമ്മളെ എല്ലാവരെയും വിജയിപ്പിക്കെ ണ മേ അള്ളാ എല്ലാ വിഷമത്തിൽ നിന്നും കുടു ക്കിൽ നിന്നും നീ രക്ഷ നൽകണേ റബ്ബേ അല്ലാഹുവിന്റെ പരീക്ഷണത്തിൽ നമ്മൾ സബൂ ർ ചൈ താ ലും സഹി ച്ചാ ലും മാ ത്ര മേ നമു ക്ക് നല്ല വിജയമം ഉണ്ടാ ഉക യോ ള്ളൂ അള്ളാഹു വേ നമുക്ക് സഹി ക്കാനും ക്ഷമിക്കാനുമുള്ള കരുത്ത് മനസ്സിൽ തരണേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @RubnaRubnanavas
    @RubnaRubnanavas 22 วันที่ผ่านมา +2

    ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q 22 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MuhammedShibili-zw2id
    @MuhammedShibili-zw2id 22 วันที่ผ่านมา +3

    എന്റെ ഉപ്പ മരണപ്പെട്ട ദിവസമാണ് ഇന്ന് ദുആ ചെയ്യണേ ഉസ്താദ്

  • @abdulkalam812
    @abdulkalam812 22 วันที่ผ่านมา +19

    അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ എൻ്റെ മകന് ഭയങ്കര ഫോണിൽ കളിയാണ് ഉസ്താദേ പിടിക്കുന്നില്ല പഠിക്കാൻ നല്ല മനസ്സ് വരാനും പഠനത്തിൽ പുരോഗതി വരാനും സ്വാലിഹായ മകനാവാനും അഞ്ച് വഖ്ത്ത് ക്യത്യമായി നമസ്കരിക്കാനും നല്ല ഖൈറും ബറകത്തും റാഹത്തും കിട്ടുവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲😭😭

    • @majithabanubanu9822
      @majithabanubanu9822 22 วันที่ผ่านมา +1

      Ameen

    • @sareenabv5044
      @sareenabv5044 22 วันที่ผ่านมา +1

      അല്ലാഹു എല്ലാ റം റാത്തുകൾ പടച്ചോൻ ആസിലാക്കി തരുമാറാകട്ടെ ആമീൻ

  • @aganisha5778
    @aganisha5778 22 วันที่ผ่านมา +2

    അസ്സലാമു അലൈക്കും ഉസ്താദേ ദുഹയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @sulaikharafeeq5316
    @sulaikharafeeq5316 22 วันที่ผ่านมา +2

    ആമീൻ യാ റബ്ബിൽ ആൽമീൻ ഉസ്താദ് ദുആ യിൽ ഉൾപെടുത്തുക 1🤲🏻🤲🏻❤️

  • @AshrafSameena-vx8gs
    @AshrafSameena-vx8gs 22 วันที่ผ่านมา +2

    കൊടുത്തകാശു തിരിച്ചു കിട്ടാൻ ഉസ്താദേ ദുഹാ cheyyanee

  • @thasniansar1109
    @thasniansar1109 22 วันที่ผ่านมา +2

    കടങ്ങൾ വീടാനും ഹലാലായ മുറാദുകൾ ഹാസിലാകാനും ദുആ ചെയ്യണേ

  • @soudamuhammed3507
    @soudamuhammed3507 22 วันที่ผ่านมา +2

    10വയസ്സായ മോളെ മൈഗ്രേൻ തല വേദന മാറാൻ ദുആ ചെയ്യണെ ഉസ്താദെ

  • @user-jk2vc9jr6m
    @user-jk2vc9jr6m 22 วันที่ผ่านมา +2

    ഉസ്താദേ എന്റെ വലിയുമ്മ ഇന്നലെ മരണപ്പെട്ടു മഹ്ഫിരതിനുവേണ്ടി പ്രത്യകം ദുഹാചെയ്യണേ

  • @fayisumer6392
    @fayisumer6392 22 วันที่ผ่านมา +1

    Àlhamdulillah ആമീൻ ആമീൻ ആമീൻ 🤲🤲🤲 എൻ്റെ മകന് hairaya വീട് നൽകണേ നാഥാ duavaswiyyathode ❤❤❤

  • @sajicdmmomsdreams1234
    @sajicdmmomsdreams1234 22 วันที่ผ่านมา +3

    അസ്സലാമുഅലൈക്കും
    അടുത്ത മാസം 9 തിയതി എന്റെ IVF നടക്കും ഉസ്താതെ,ഇത് success ആകാൻ എല്ലാവരും ദുആ ചെയ്യണേ, എന്റെ കാര്യത്തിൽ ടെൻഷൻ ഇല്ല പക്ഷെ എന്റെ husband കാര്യത്തിൽ എനിക്ക് നല്ല ടെൻഷൻ ഉണ്ട് അദ്ദേഹത്തിന് ഒരു ഓപ്പറേഷൻ കൂടി ഉണ്ട്, ഒരു പക്ഷെ ഞങ്ങൾക്കു ഇത് നെഗറ്റീവ് ആണ് ഫലം എങ്കിൽ ഞങ്ങൾക്കു ക്ഷമ നല്കാനും ഉള്ള മനസു തരാൻ, റബ്ബിനോട് എല്ലാരും ദുആ ചെയ്യണേ

  • @MidlajK-hp3rw
    @MidlajK-hp3rw 22 วันที่ผ่านมา +4

    മക്കൾ ശോ ലീ ഹിങ്ങൾ ആകാൻ 🤲🤲ചെയ്യണം

  • @user-gz6hp8pi2j
    @user-gz6hp8pi2j 22 วันที่ผ่านมา +4

    ഉസ്താതെ എന്റെ മോന്റെ നടത്തം റെഡി ആവാനും എന്റെ ഇക്കാന്റെ അസുഗം മാറാനും ദുആ ചെയ്യണേ

  • @user-rf7oo9tp2n
    @user-rf7oo9tp2n 22 วันที่ผ่านมา +2

    കടങ്ങൾ വീടാനും.. കടങ്ങൾ വീടാനും പ്രത്യേകം ദുആ ചെയ്യണേ..

  • @kadeejanasar1230
    @kadeejanasar1230 22 วันที่ผ่านมา +2

    ഉസ്താദിന്റെ കൂടെ ദിക്റ് ചെല്ലുമ്പോൾ മനസ്സിന് നല്ല റാഹത്ത് ആണ്

  • @shamnasemi5059
    @shamnasemi5059 22 วันที่ผ่านมา +3

    ഉസ്താദ് എന്റെ മോൾക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം

  • @nafeesanafeesa9088
    @nafeesanafeesa9088 22 วันที่ผ่านมา +2

    സ്ഥലം മരിച്ചവർക്ക് ദുആ ചെയ്യണേ പരീക്ഷ വിജയിക്കാൻ ദുആ ചെയ്യണം

  • @subaidakaladi2381
    @subaidakaladi2381 22 วันที่ผ่านมา +2

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം ർത്തിയാകാൻ ദുആ ചെയ്യണേ

  • @sareenabv5044
    @sareenabv5044 22 วันที่ผ่านมา

    അസ്സലാമു അലൈക്കും ഉസ്താദ് നമ്മളെ എല്ലാ വിഷമങ്ങളും തീർത്തി തരാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം അസുഖങ്ങൾ ഷിഫയാക്കാൻ ദുആ

  • @AyishaSulaiman-xr8vk
    @AyishaSulaiman-xr8vk 22 วันที่ผ่านมา +2

    എന്റെ വല്ലിമ്മ സുഖല്ലാത ആളാണ് അസുഗം മാറാൻ ദുആ ചെയ്യണേ.

  • @Fayanfinu
    @Fayanfinu 22 วันที่ผ่านมา +2

    ഉസ്താദ് കടങ്ങൾ വീടുവാൻ വേണ്ടി ദുആ ഉൾപ്പെടുത്തണം

  • @midlajkp7469
    @midlajkp7469 22 วันที่ผ่านมา +2

    സഫർ 27 ലാക് ഉപ്പറേ ആൻഡ് ദുഅഃ ആണ് ഉസ്താത് ഉപ്പാക്ക് വിഎൻഡി ഒന്ന് dua ചെയ്യണം നമ്മൾ ഇപ്പും ഉസ്തത്തിൻ്റെ ക്ലാസ് കാണുന്നതാണ്

  • @nihalaniha-dx8bz
    @nihalaniha-dx8bz 22 วันที่ผ่านมา +2

    എല്ലാ o മുറാദും ഹാസിലാക്കാൻ ദൂഹാ ചെയ്യണം

  • @hennashahanaz3038
    @hennashahanaz3038 22 วันที่ผ่านมา

    ഉസ്താദേ🤲🏻 ചെയ്യണേ കടങ്ങൾ വീടാനും വീട് പണി പൂർത്തിയാവാനും. രോഗങ്ങൾ ശിഫയാവാനും പ്രഷർ കൊണ്ടും കാല് നിലത്ത്‌വെക്കാൻ പറ്റാത്ത വേദനയാണ് കുറെയായി തുടങ്ങിയിട്ട് ഒരു പ്രയാസവും കൂടാതേ ശിഫ കിട്ടാനും🤲🏻 ഭർത്താവിന് ഖൈറായ ജോലി ശെരിയാവാനും .....എ

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 22 วันที่ผ่านมา +2

    രോഗം മാറാനും കടം തീരാനും ദുആ ചെയ്യണേ 🤲🤲

  • @user-sw4co9qv8b
    @user-sw4co9qv8b 22 วันที่ผ่านมา +2

    ഉസ്താതെ എന്റെ ഭർത്താവിൻ ഗൾഫിൽ നല്ല ഒരു ജോലിക്കിട്ടുവാൻ ദുഹാ ചെയ്യണ o

  • @fathimaSheikha879
    @fathimaSheikha879 22 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @user-bc2nw9tt4s
    @user-bc2nw9tt4s 22 วันที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen Aameen Aameen Aameen Aameen Aameen

  • @hamzakutteeri4775
    @hamzakutteeri4775 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഒരാളുടെ മുമ്പിലും യാചിക്കേണ്ട അവസ്ഥയിൽ നിന്നും കാവൽ നൽകണേ

  • @nishasrahman3730
    @nishasrahman3730 22 วันที่ผ่านมา +3

    എന്റെ സഹോദിരിയുടെ കടം മാറുവാൻ fua ചെയ്യണേ ഉസ്താതെ

  • @SahiraBanu-rr3rx
    @SahiraBanu-rr3rx 22 วันที่ผ่านมา

    ഉസ്താദേ എന്റെ ഹലാലായ മുറാദ് ആഗ്രഹം നടന്ന് കിട്ടാൻ പ്രതേകം ദുഅയിൽ ഉൾപ്പെടുത്തണെ

  • @ayishashamla5805
    @ayishashamla5805 22 วันที่ผ่านมา

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 എന്റെ ഭർത്താവിന്റെ ഖബർ വിശാലമാവാൻ ദുആ ചെയ്യണം ഉപ്പാന്റെ യൂ

  • @HishamolHishamol
    @HishamolHishamol 22 วันที่ผ่านมา

    ഞങ്ങളുടെ സ്ഥലത്തിന് നല്ല കച്ചവാവടെകാരെ കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @user-kh5kv6ey2y
    @user-kh5kv6ey2y 22 วันที่ผ่านมา

    ഉസ്താദെ എല്ലാ പ്രശ്നങ്ങളും മാറ്റിഹൈറാക്കി തരാൻ മജ്ലിസിൽ ഇരിക്കുന്നുണ്ട്😢😢😢

  • @jabinaysha1819
    @jabinaysha1819 22 วันที่ผ่านมา

    ദുആയിൽ എന്നെയും 'കുടുംബത്തയു ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲

  • @user-lg6ro6tm3f
    @user-lg6ro6tm3f 22 วันที่ผ่านมา

    അസ്സലാമുഅലൈക്കും 🤲അൽഹംദുലില്ലാഹ് 🤲ദുആചെയ്യണേഉസ്താദ് 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲🤲🤲

  • @NasarNaheel-hi5ny
    @NasarNaheel-hi5ny 20 วันที่ผ่านมา

    ഉപ്പാക്ക് ജോലി ശരിയാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @user-en6fv3jg2f
    @user-en6fv3jg2f 22 วันที่ผ่านมา +1

    മുറാദ് ഹാസ്സിലാവാൻ ദുഹാചെയ്യണേ

  • @mumthazkadherkunju3107
    @mumthazkadherkunju3107 22 วันที่ผ่านมา

    Husbend inte swabhawam nannakaanulla dkir Chelli.....alhamdulillah orupaadu maari......alhamdulillah... alhamdulillah..... alhamdulillah🤲🤲🤲

  • @muhammedramees2491
    @muhammedramees2491 22 วันที่ผ่านมา +1

    Ealla prayasangal maran vendi dua Cheyyana usthadea

  • @AdilAli-cd8tj
    @AdilAli-cd8tj 22 วันที่ผ่านมา

    Ealla muraduklum hasilakanum ealla rogangal maranum vishamangalum maranum duha cheyane usthade 🤲🤲🤲🤲🤲🤲🤲🤲🤲

  • @badariya7877
    @badariya7877 22 วันที่ผ่านมา

    ദുആയിൽ ഉൾപ്ത്തുക ഉസ്താദ് ആമീൻ 🤲🤲🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu 22 วันที่ผ่านมา

    ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @ThasniFazil-cn3ks
    @ThasniFazil-cn3ks 22 วันที่ผ่านมา

    ആഗ്രഹങ്ങൾ നടക്കാനും ദുആയിൽ ഉൾപെടുത്തണെ

  • @sameerasoth9720
    @sameerasoth9720 22 วันที่ผ่านมา

    Alhamdulillah barthavinte aduthu pokan duha cheyyane

  • @user-ep2ls4xz4b
    @user-ep2ls4xz4b 22 วันที่ผ่านมา

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @muhammadsinanmuhammadshaiban
    @muhammadsinanmuhammadshaiban 22 วันที่ผ่านมา

    കൊടുത്ത പൈസ തിരിച്ചു കിട്ടാനും, കടം മാറാനും, വീട് ആവാനും ദുഃആ ചെയ്യാനെ

  • @salimka2781
    @salimka2781 22 วันที่ผ่านมา

    Alhamdulillah alhamdulillah aameen ya Rabbul aalameen

  • @seeniyoutubechannel4724
    @seeniyoutubechannel4724 22 วันที่ผ่านมา

    Kudumba jeevithathilum aishwaryam barkathum undaakane usthaad dua cheyyane

  • @rasiyafiroz6684
    @rasiyafiroz6684 22 วันที่ผ่านมา

    Bartavinte joliyil barkat undavanum. Kadam veedanum dua cheyyane usthade 🤲🤲🤲🤲

  • @user-fv6df4mm5e
    @user-fv6df4mm5e 22 วันที่ผ่านมา

    الحمد للہ الحمد للہ الحمد للہ

  • @user-mo5fv7kl1q
    @user-mo5fv7kl1q 22 วันที่ผ่านมา

    Ella halalaya Murad hasilagan vendi ustade prattegam duha cheyyanam ustade aameen

  • @subiyathsubiyath645
    @subiyathsubiyath645 22 วันที่ผ่านมา

    ഹലാലായ muraadhukal maaran ദുഅ ചെയ്യണേ usthathe

  • @ameenahusain6986
    @ameenahusain6986 22 วันที่ผ่านมา

    Alhamdulillah❤prayasangal maran dua cheyyane usthade🤲