ഇവിടെ എല്ലാ ജീവികളും ഒളിഞ്ഞിരുന്നു മനുഷ്യരെ നിരീക്ഷിച്ചുകൊണ്ടേ ഇരിക്കുന്നു|ഒറ്റയ്ക്കായാൽഅത് അവസാനം

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 31

  • @sirilsiril496
    @sirilsiril496 6 วันที่ผ่านมา +2

    ഞാൻ കേട്ട ആമസോൺ സൂര്യപ്രകാശം തീരെ കടന്നു ചെല്ലാത്ത അപകടകാരിയായ ജാഗോറും കടിയേറ്റാൽ ദിവസങ്ങളോളം വേദനകൊണ്ടു പുളയുന്ന ഉറുമ്പുകളും കൊതുകുകളും വിഷപ്പാമ്പുകളും ഒക്കെയുള്ള കാടാണ്

    • @Itravel04
      @Itravel04  6 วันที่ผ่านมา +1

      അങ്ങനെ തന്നെ ആണ്

    • @Itravel04
      @Itravel04  6 วันที่ผ่านมา +1

      മരങ്ങൾ ഡെയ്ലി മുറിച്ചു മാറ്റുവല്ലേ, തീ ഇടുന്നത് വേറെ….

  • @jwjeuueueu1748
    @jwjeuueueu1748 6 วันที่ผ่านมา +4

    ഉറുമ്പിനെ കാണാൻ ബ്രസീൽ വരെ പോകണോ
    വീട്ടിലിരുന്ന് കുറച്ച് പഞ്ചസാര വാരിയിട്ടാൽ മതി😅

    • @Itravel04
      @Itravel04  6 วันที่ผ่านมา

      @@jwjeuueueu1748 നല്ല തീരുമാനം

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 8 วันที่ผ่านมา +5

    ബ്രോ മുന്നൂറു വർഷം എന്നാൽ മൂന്നു തലമുറയല്ല, ശരാശരി പത്തു തലമുറയാണ്. നൂറാം വയസ്സിലാണോ മക്കൾ ഉണ്ടാവുന്നത്?

    • @Itravel04
      @Itravel04  8 วันที่ผ่านมา +2

      @@santhoshkumar-vd7jo അതെ നമ്മൾ തെറ്റ് പറഞ്ഞോ??

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 8 วันที่ผ่านมา +2

      @@Itravel04 പറഞ്ഞു 04:49

    • @Anoop-k23
      @Anoop-k23 2 วันที่ผ่านมา +1

      മുന്നൂറ് വർഷം എന്ന് പറഞാൽ പിന്നെ എത്ര തലമുറ ആണ് പത്ത് തലമുറ എന്ന് പറയുമ്പോൾ ഒരു തലമുറയുടെ ആയുസ്സ് എത്രയാണ്

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 วันที่ผ่านมา

      @@Anoop-k23 തലമുറ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആയുസ്സ് അല്ല.

  • @Ranisali19
    @Ranisali19 9 วันที่ผ่านมา +1

    😮😮🎉🎉❤❤

  • @MageshKumar-rs8bi
    @MageshKumar-rs8bi 9 วันที่ผ่านมา +1

    👍👍👍

  • @S121-d4o
    @S121-d4o วันที่ผ่านมา +1

    ഇത് ആമസോൺ അല്ല😅
    കരുളായി ആണ്

    • @Itravel04
      @Itravel04  วันที่ผ่านมา

      ബ്രസീൽ യൂണിഫോം ഇട്ട് ആദിവാസി ഇംഗ്ലീഷ് സംസാരിക്കുന്നു

  • @paulv1080
    @paulv1080 6 วันที่ผ่านมา +2

    മത്തായിയുടെ സുവിശേഷം. 😅😅

    • @Itravel04
      @Itravel04  6 วันที่ผ่านมา

      hallelluah 🙌

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 2 วันที่ผ่านมา

      😂😂😂😂😂😂😂😂😂

  • @keralastyle247
    @keralastyle247 6 วันที่ผ่านมา +1

    3.14 കോൺക്രീറ്റ് സ്ലാബ് കാണാം ഏത് മൃഗത്തിൻ്റെ താണ് 😅😅😅😅

    • @Itravel04
      @Itravel04  6 วันที่ผ่านมา

      🙀 മാഷെ മാഫിയ trees cut ചെയ്തു വെച്ചിരിക്കുന്നതാണ് ദ്രവിച്ചു തുടങ്ങി
      കാട് നശിപ്പിക്കുവല്ലേ..

  • @ummerhanafi1944
    @ummerhanafi1944 6 วันที่ผ่านมา +3

    Sad presentation🤔

    • @Itravel04
      @Itravel04  6 วันที่ผ่านมา

      Means which way plz explain,
      See how can we fix it

    • @ummerhanafi1944
      @ummerhanafi1944 6 วันที่ผ่านมา

      Sound modulation can improve through practice and practice.best of luck

  • @manaveekam4158
    @manaveekam4158 2 วันที่ผ่านมา +1

    ബ്റോ ഇത് കളിപ്പീരു വീഡിയോ ആണ്

    • @Itravel04
      @Itravel04  2 วันที่ผ่านมา

      @@manaveekam4158 ഓക്കേ

  • @lijuchowannur5562
    @lijuchowannur5562 7 วันที่ผ่านมา +1

    ഉൾവനം അല്ലല്ലോ ഇത്

    • @Itravel04
      @Itravel04  7 วันที่ผ่านมา +1

      @@lijuchowannur5562 ഉള്ളിൽ ആണ് ബ്രോ
      driven 1 . 5 hr and used the boat to cross the river walked nearly up and down 15 k

    • @lijuchowannur5562
      @lijuchowannur5562 7 วันที่ผ่านมา

      @Itravel04 ok 💞🙏

    • @S121-d4o
      @S121-d4o วันที่ผ่านมา

      ഇത് നിലമ്പൂർ ആണ്

  • @Sillver1234
    @Sillver1234 วันที่ผ่านมา +1

    ഇത് ഏതു കോപ്പിലെ ആമസോൺ കാട് ആണ് 😂😂

    • @Itravel04
      @Itravel04  วันที่ผ่านมา

      എഴുതാനും വായിക്കാനും അറിയാവുന്നർക്ക് മനസ്സിലാകും
      ithanu മനോസ് എൻട്രി to Amazone
      താങ്കൾക്ക് ഗൂഗിൾ ചെയ്ത് നോക്കൂ 😍🙏

  • @StephenAlexander-ss77
    @StephenAlexander-ss77 4 วันที่ผ่านมา +1

    കോപ്പ്