i travel.
i travel.
  • 481
  • 5 689 275
ഓസ്ട്രേലിയ മാതാപിതാക്കൾക്ക് സ്വർഗ്ഗം പോലെ.🥰ഓസ്ട്രേലിയയിൽ പൊന്നു വിളയിച്ച അമ്മച്ചി #australia #krishi
ഓസ്ട്രേലിയ മാതാപിതാക്കൾക്ക് സ്വർഗ്ഗം പോലെ.🥰ഓസ്ട്രേലിയയിൽ പൊന്നു വിളയിച്ച അമ്മച്ചിയുടെയും കൃഷി കണ്ടാൽ ഞെട്ടും.😳ഇത് ഓസ്ട്രേലിയ ആണോ അതോ കേരളമാണോ.🤣🤣 #keralainaustralia #brisbane #krishi #australia #malayalamvlogaustralia
มุมมอง: 798

วีดีโอ

ആമസോൺ കാടിനുള്ളിൽ സംസരിക്കാൻ പാടില്ല. കാരണം? |കാടിനുള്ളിലെ ക്യാമ്പിംഗ് സ്ഥലത്തേക്ക് |#amazoneforest
มุมมอง 15K7 ชั่วโมงที่ผ่านมา
ആമസോൺ കാടിനുള്ളിൽ സംസരിക്കാൻ പാടില്ല. കാരണം? |കാടിനുള്ളിലെ ക്യാമ്പിംഗ് സ്ഥലത്തേക്ക് |#amazoneforest #manaus #brazil
ആമസോൺ നദിയിൽ പിരാനകളുടെ ഒപ്പം ഡോൾഫിനുമൊത്ത് | Amazone -Pirahna|Amazone river |Rainforest#amazone
มุมมอง 1.4K14 ชั่วโมงที่ผ่านมา
ആമസോൺ നദിയിൽ പിരാനകളുടെ ഒപ്പം ഡോൾഫിനുമൊത്ത് | Amazone -Pirahna|Amazone river |Rainforest #amazone #manaus #brazil #rainforest
House ബ്രിസ്ബേനിൽ വീട് വില എങ്ങോട്ട്? എവിടെ വീട് മേടിക്കാം?😇 ഏക്കറേജ് മേടിച്ചാൽ |കസ്റ്റം ഹൗസ് 🧐?
มุมมอง 4.3K19 ชั่วโมงที่ผ่านมา
House ബ്രിസ്ബേനിൽ വീട് വില എങ്ങോട്ട്? എവിടെ വീട് മേടിക്കാം?😇 ഏക്കറേജ് മേടിച്ചാൽ |കസ്റ്റം ഹൗസ് 🧐?
ഇവിടെ എല്ലാ ജീവികളും ഒളിഞ്ഞിരുന്നു മനുഷ്യരെ നിരീക്ഷിച്ചുകൊണ്ടേ ഇരിക്കുന്നു|ഒറ്റയ്ക്കായാൽഅത് അവസാനം
มุมมอง 8K21 ชั่วโมงที่ผ่านมา
ഇവിടെ എല്ലാ ജീവികളും ഒളിഞ്ഞിരുന്നു മനുഷ്യരെ നിരീക്ഷിച്ചുകൊണ്ടേ ഇരിക്കുന്നു|ഒറ്റയ്ക്കായാൽഅത് അവസാനം
ഓരോ കാലടിയും ഇവിടെ മരണമണി ആയി മാറാം | ഉറുമ്പിനെ കൊന്നു ദേഹത്ത് തേച്ചിട്ട് കയറണം| Amazone Rianforest
มุมมอง 7Kวันที่ผ่านมา
ഓരോ കാലടിയും ഇവിടെ മരണമണി ആയി മാറാം | ഉറുമ്പിനെ കൊന്നു ദേഹത്ത് തേച്ചിട്ട് കയറണം| Amazone Rianforest
ലോകത്തിലെ ഏറ്റവും വിസ്താരം കൂടിയ ഇഗ്വാസു വെള്ളച്ചാട്ടത്തിലേക്ക് പോയാലോ| Argentina-Iguazu waterfalls
มุมมอง 54314 วันที่ผ่านมา
ലോകത്തിലെ ഏറ്റവും വിസ്താരം കൂടിയ ഇഗ്വാസു വെള്ളച്ചാട്ടത്തിലേക്ക് പോയാലോ| Argentina-Iguazu waterfalls
അർജൻ്റീന താരങ്ങൾ കളിച്ച് വളർന്ന ബൊക്കാ സ്റ്റേഡിയത്തിലേക്ക് | LaBombonera| MaradonaArgetina#trending
มุมมอง 74714 วันที่ผ่านมา
അർജൻ്റീന താരങ്ങൾ കളിച്ച് വളർന്ന ബൊക്കാ സ്റ്റേഡിയത്തിലേക്ക് | LaBombonera| MaradonaArgetina#trending
മറഡോണയുടെ വീട്ടിലേക്കുള്ള യാത്ര | എല്ലാം പഴയത് പോലെ തന്നെ| Maradona|Argentina|Rosario| #maradona
มุมมอง 49214 วันที่ผ่านมา
മറഡോണയുടെ വീട്ടിലേക്കുള്ള യാത്ര | എല്ലാം പഴയത് പോലെ തന്നെ| Maradona|Argentina|Rosario| #maradona
ചെഗുവേരയുടെ ഓർമകൾ ഉറങ്ങുന്ന മണ്ണ്| മെസ്സിയുടെ തെരുവുകൾ |എങ്ങനെ അർജൻ്റീനയിൽ പോകാം? |ROSARIO|CHEGUVERA
มุมมอง 25114 วันที่ผ่านมา
ചെഗുവേരയുടെ ഓർമകൾ ഉറങ്ങുന്ന മണ്ണ്| മെസ്സിയുടെ തെരുവുകൾ |എങ്ങനെ അർജൻ്റീനയിൽ പോകാം? |ROSARIO|CHEGUVERA
റൊസാരിയോയിലെ മെസ്സിയുടെ വീട്ടിലേക്ക് ഒരു യാത്ര| ARGENTINA |MESSI |ROSARIO
มุมมอง 15K21 วันที่ผ่านมา
റൊസാരിയോയിലെ മെസ്സിയുടെ വീട്ടിലേക്ക് ഒരു യാത്ര| ARGENTINA |MESSI |ROSARIO
Insect Repellent എന്താണ്? എവിടെ മേടിക്കാൻ കിട്ടും? എങ്ങനെ ആണ് ഇവ പ്രവർത്തിക്കുന്നത്||Australia|Vlog
มุมมอง 1K21 วันที่ผ่านมา
Insect Repellent എന്താണ്? എവിടെ മേടിക്കാൻ കിട്ടും? എങ്ങനെ ആണ് ഇവ പ്രവർത്തിക്കുന്നത്||Australia|Vlog
മെസ്സിയുടെ & ചെഗുവേരയുടെ നാട് മാഫിയയുടെയും|നമ്മൾ കാണുന്നതല്ല യാഥാർത്ഥ്യം-MESSI-CHEGUVERA-ARGENTINA
มุมมอง 84321 วันที่ผ่านมา
മെസ്സിയുടെ & ചെഗുവേരയുടെ നാട് മാഫിയയുടെയും|നമ്മൾ കാണുന്നതല്ല യാഥാർത്ഥ്യം-MESSI-CHEGUVERA-ARGENTINA
കൊടും ക്രിമിനലുകൾക്കായി ഐലൻഡിൽ ജയില്. സാഹസികമായി ജയില് ചാടി മൂന്ന് പേർ| കഥ രൂപത്തിൽ |ALCATRAZ US
มุมมอง 1.3K21 วันที่ผ่านมา
കൊടും ക്രിമിനലുകൾക്കായി ഐലൻഡിൽ ജയില്. സാഹസികമായി ജയില് ചാടി മൂന്ന് പേർ| കഥ രൂപത്തിൽ |ALCATRAZ US
കൊടും ക്രിമിനലുകൾക്കായി ഐലൻഡിൽ നിർമിച്ച ജയിൽ. സാഹസികമായി ജയില് ചാടി മൂന്ന് പേർ |ALCATRAZ JAIL|USA
มุมมอง 1.9K28 วันที่ผ่านมา
കൊടും ക്രിമിനലുകൾക്കായി ഐലൻഡിൽ നിർമിച്ച ജയിൽ. സാഹസികമായി ജയില് ചാടി മൂന്ന് പേർ |ALCATRAZ JAIL|USA
വൈറലായ ലോറ ആൻ്റിയുടെ 12 ഏക്കർ അമേരിക്കൻ മണ്ണും അതിലെ ലോക അത്ഭുതവും|സായിപ്പുമാർ ക്യൂ ആണ് ഇവിടെitravel
มุมมอง 1Kหลายเดือนก่อน
വൈറലായ ലോറ ആൻ്റിയുടെ 12 ഏക്കർ അമേരിക്കൻ മണ്ണും അതിലെ ലോക അത്ഭുതവും|സായിപ്പുമാർ ക്യൂ ആണ് ഇവിടെitravel
ജൈവ കൃഷി രീതിയുടെ അമേരിക്കൻ ശാസ്ത്രീയത || ലോറ ആൻ്റിയുടെ 12 ഏക്കർ കൃഷി സ്ഥലം! ഇവിടെ എല്ലാം ഉണ്ട്. 🇺🇸
มุมมอง 1.6Kหลายเดือนก่อน
ജൈവ കൃഷി രീതിയുടെ അമേരിക്കൻ ശാസ്ത്രീയത || ലോറ ആൻ്റിയുടെ 12 ഏക്കർ കൃഷി സ്ഥലം! ഇവിടെ എല്ലാം ഉണ്ട്. 🇺🇸
ലോകത്തിലെ എല്ലാ ഫലങ്ങളും12 ഏക്കറിൽ ഒരുക്കി അമേരിക്കയിൽ മലയാളി എൻജിനിയർ|LAURAFARMING i travel🇺🇸 PART2
มุมมอง 627หลายเดือนก่อน
ലോകത്തിലെ എല്ലാ ഫലങ്ങളും12 ഏക്കറിൽ ഒരുക്കി അമേരിക്കയിൽ മലയാളി എൻജിനിയർ|LAURAFARMING i travel🇺🇸 PART2
ലോകത്തിലെ എല്ലാ ഫലങ്ങളും12 ഏക്കറിൽ ഒരുക്കി അമേരിക്കയിൽ മലയാളി എൻജിനിയർ|LAURA AUNT FARMING|i travel🇺🇸
มุมมอง 710หลายเดือนก่อน
ലോകത്തിലെ എല്ലാ ഫലങ്ങളും12 ഏക്കറിൽ ഒരുക്കി അമേരിക്കയിൽ മലയാളി എൻജിനിയർ|LAURA AUNT FARMING|i travel🇺🇸
സോഷ്യൽ മീഡിയയുടെ രീതികൾ ഉടനെ മാറും || A Quick interview with Shinoth #Savaari || i travel shiju
มุมมอง 746หลายเดือนก่อน
സോഷ്യൽ മീഡിയയുടെ രീതികൾ ഉടനെ മാറും || A Quick interview with Shinoth #Savaari || i travel shiju
JEEP WRANGLER JK UNLIMITED | walking review |ഏത് മലയിലും കയറാൻ ഇവൻ മതി | Offroad4 wheeldrive #jeep
มุมมอง 570หลายเดือนก่อน
JEEP WRANGLER JK UNLIMITED | walking review |ഏത് മലയിലും കയറാൻ ഇവൻ മതി | Offroad4 wheeldrive #jeep
BUNES AIRES || ബുനെസ് ഐറിസ്😍 ഉറക്കമില്ലാത്ത നഗരം. #obelisco #argentia #messi #buenosaires #maradona
มุมมอง 643หลายเดือนก่อน
BUNES AIRES || ബുനെസ് ഐറിസ്😍 ഉറക്കമില്ലാത്ത നഗരം. #obelisco #argentia #messi #buenosaires #maradona
HALLOWEEEN 2024 || ഓസ്ട്രേലിയൻ ഹാലോവീൻ വൈകുന്നേരം നടന്നത് 🦘🇦🇺🙄 #australia #brisbane #haloween #halo
มุมมอง 173หลายเดือนก่อน
HALLOWEEEN 2024 || ഓസ്ട്രേലിയൻ ഹാലോവീൻ വൈകുന്നേരം നടന്നത് 🦘🇦🇺🙄 #australia #brisbane #haloween #halo
വഴക്കിട്ട് ഒണ്ടാക്കിയ ഡെസേർട്ട്||റീൽ ഇഫക്ട്സ്||Fight with dessert making| Family vlog time
มุมมอง 505หลายเดือนก่อน
വഴക്കിട്ട് ഒണ്ടാക്കിയ ഡെസേർട്ട്||റീൽ ഇഫക്ട്സ്||Fight with dessert making| Family vlog time
ഇപ്പോഴത്തെ മാർപ്പാപ്പയുടെ പഴയ കത്തീഡ്രൽ || അർജൻ്റീനയുടെ ഭരണ സിരാ കേന്ദ്രം| POP FRANCIS
มุมมอง 113หลายเดือนก่อน
ഇപ്പോഴത്തെ മാർപ്പാപ്പയുടെ പഴയ കത്തീഡ്രൽ || അർജൻ്റീനയുടെ ഭരണ സിരാ കേന്ദ്രം| POP FRANCIS
ബുനെസ് ഐർസ് രാത്രികാഴ്ചകൾ,മെസി ദ മരിയ ഇവരുടെ ഫ്ലാറ്റിലേക്ക് #argentia #messi #demariya
มุมมอง 228หลายเดือนก่อน
ബുനെസ് ഐർസ് രാത്രികാഴ്ചകൾ,മെസി ദ മരിയ ഇവരുടെ ഫ്ലാറ്റിലേക്ക് #argentia #messi #demariya
ഓസ്ട്രേലിയയിൽ നിന്ന് അർജന്റൈയിലേക്ക്, മെസ്സിയെ കാണാൻ #argentina #messi 🇦🇷 #southamerica #malayalam
มุมมอง 218หลายเดือนก่อน
ഓസ്ട്രേലിയയിൽ നിന്ന് അർജന്റൈയിലേക്ക്, മെസ്സിയെ കാണാൻ #argentina #messi 🇦🇷 #southamerica #malayalam
10.75 മില്ല്യൺന്റെ 🇺🇸😇🐑 മെസിയുടെ മിയാമിയിലെ വീട്ടിൽ #messi #InterMiami #intermiamimessi
มุมมอง 9612 หลายเดือนก่อน
10.75 മില്ല്യൺന്റെ 🇺🇸😇🐑 മെസിയുടെ മിയാമിയിലെ വീട്ടിൽ #messi #InterMiami #intermiamimessi
ഓസ്ട്രേലിയയിൽ ജോലി നേടാൻ ഇതാ ഒരു സുവർണ്ണ അവസരം. ഓസ്ട്രേലിയയിലേക്ക് WORK AND HOLIDAY VISA
มุมมอง 1.2K2 หลายเดือนก่อน
ഓസ്ട്രേലിയയിൽ ജോലി നേടാൻ ഇതാ ഒരു സുവർണ്ണ അവസരം. ഓസ്ട്രേലിയയിലേക്ക് WORK AND HOLIDAY VISA
മുല്ലപ്പെരിയാർ ഇവിടെ തടഞ്ഞു നിർത്തുമോ??|| Mullaperiyar
มุมมอง 2304 หลายเดือนก่อน
മുല്ലപ്പെരിയാർ ഇവിടെ തടഞ്ഞു നിർത്തുമോ??|| Mullaperiyar

ความคิดเห็น

  • @fesygeorge1076
    @fesygeorge1076 2 ชั่วโมงที่ผ่านมา

  • @johnsonvt2001
    @johnsonvt2001 7 ชั่วโมงที่ผ่านมา

    ഇതെവിടെയാ .അവിടെ സ്ഥലത്തിന്റെ വിലയെ പറ്റി പറയാവോ bro

    • @Itravel04
      @Itravel04 7 ชั่วโมงที่ผ่านมา

      @@johnsonvt2001 Mango hill Pls watch 3 episodes down stating price for all aound

  • @Dr.Shaji_MA
    @Dr.Shaji_MA 11 ชั่วโมงที่ผ่านมา

    ആമസോൺ വനാന്തരങ്ങളിലെ ആദിവാസികൾ വരുന്നത് ദൂരെനിന്ന് കണ്ടാൽ, അവർക്ക് മൂന്ന് കാലുകൾ ഉള്ളപോലെ തോന്നും. യഥാർത്ഥത്തിൽ അവർക്ക് ശരിക്കും രണ്ടു കാലുകളെ ഉള്ളൂ. അത്, അവർ അടുത്തുവരുമ്പോഴേ നമുക്കത് മനസ്സിലാവുകയുള്ളു.

  • @bennydavis4615
    @bennydavis4615 17 ชั่วโมงที่ผ่านมา

    • @Itravel04
      @Itravel04 16 ชั่วโมงที่ผ่านมา

      😍🙏

  • @jamessebastian7690
    @jamessebastian7690 21 ชั่วโมงที่ผ่านมา

    Paliyill achen ahnoo

    • @Itravel04
      @Itravel04 21 ชั่วโมงที่ผ่านมา

      കൈക്കാരൻ 😍🙏😎

  • @AnandaKrishnasami
    @AnandaKrishnasami วันที่ผ่านมา

    Cannibal holocaust മൂവി തുടങ്ങുമ്പോൾ നല്ലൊരു ടൈറ്റിൽ ട്രാക്ക് ഉണ്ട്. അപ്പോൾ ഇതേപോലെ ആമസോണിന്റെ മുകൾ ഭാഗത്തു കൂടിയാണ് ക്യാമറ പോകുന്നത് ❤️

  • @BabuElite-w8i
    @BabuElite-w8i วันที่ผ่านมา

    Pusthakam nokky vayikkukayano?

    • @Itravel04
      @Itravel04 วันที่ผ่านมา

      Everyone is different in there talents, whether you like it or not 😍🙏

  • @Sillver1234
    @Sillver1234 วันที่ผ่านมา

    ഇത് ഏതു കോപ്പിലെ ആമസോൺ കാട് ആണ് 😂😂

    • @Itravel04
      @Itravel04 วันที่ผ่านมา

      എഴുതാനും വായിക്കാനും അറിയാവുന്നർക്ക് മനസ്സിലാകും ithanu മനോസ് എൻട്രി to Amazone താങ്കൾക്ക് ഗൂഗിൾ ചെയ്ത് നോക്കൂ 😍🙏

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu วันที่ผ่านมา

    ഇയാൾ നാടകം നടത്തുകയാണോ നാടകം തുടങ്ങുന്നതിന് മുൻപ് പാറുന്നപോലെ ഉള്ള സംസാരം 😂😂

    • @Itravel04
      @Itravel04 วันที่ผ่านมา

      @@KanishkaaFathima-fg3qu ഓരോരുത്തരും diiferent അല്ലേ ബ്രോ 😍🙏 നമുക്ക് നമ്മുടെ style keep upgeading

  • @muneernaduvathn1341
    @muneernaduvathn1341 วันที่ผ่านมา

    Waiting bro ❤❤❤

  • @shijusebastian32
    @shijusebastian32 วันที่ผ่านมา

    കുറച്ചു അനായാസം ആയി സംസാരിക്കൂ ഇത് എന്തോ റേഡിയോ പരിപാടി പോലെ

  • @Anoop-k23
    @Anoop-k23 วันที่ผ่านมา

    ബ്രോ അവതരണം സൂപ്പർ ❤ നല്ല വീഡിയോ

    • @Itravel04
      @Itravel04 วันที่ผ่านมา

      @@Anoop-k23 നന്നി alligator episde വരുന്നു

  • @BarakMv
    @BarakMv วันที่ผ่านมา

    13:14 artham vechitulla samsaram anallo bro but point 👍🏻😊

  • @hameedkunnath10
    @hameedkunnath10 วันที่ผ่านมา

    ഇതിനൊക്കെ അല്ലേ ലൈക്ക് ചെയ്യേണ്ടത് ❤️❤️❤️

    • @Itravel04
      @Itravel04 วันที่ผ่านมา

      🙏👏🏻

  • @viniaseem
    @viniaseem วันที่ผ่านมา

    👌👌

  • @S121-d4o
    @S121-d4o วันที่ผ่านมา

    ഇത് ആമസോൺ അല്ല😅 കരുളായി ആണ്

    • @Itravel04
      @Itravel04 วันที่ผ่านมา

      ബ്രസീൽ യൂണിഫോം ഇട്ട് ആദിവാസി ഇംഗ്ലീഷ് സംസാരിക്കുന്നു

  • @JourneysofSanu
    @JourneysofSanu วันที่ผ่านมา

    ആമസോൺ കാട്ടിലെ ട്രെക്കിങ്ങ് കാഴ്ച്ചകൾ മലയാളത്തിൽ 😍.. well done bro … waiting for more contents ✌️

    • @Itravel04
      @Itravel04 วันที่ผ่านมา

      Alligator നെ പച്ചക്ക് പിടിക്കുന്നുണ്ട് പിറാന അങ്ങനെ ❤

  • @sujiths899
    @sujiths899 วันที่ผ่านมา

    യാനോമാമി വേട്ടക്കാർ ഈ കാട്ടിൽ അല്ലെ താമസിക്കുന്നത്

    • @Itravel04
      @Itravel04 วันที่ผ่านมา

      First episodesl അവരുടെ പേര് പറയുന്നുണ്ട് ഒത്തിരി സൈസ് ഉണ്ട് 9 രാജ്യങ്ങളിൽ നിന്ന് കേറാം

  • @ordinarytraveler6025
    @ordinarytraveler6025 2 วันที่ผ่านมา

    Bro normal ayi സംസാരിക്കുന്നത് pole mathiyavum....... ബുക്കിൽ വായിക്കുന്നത് pole venam ennu illaaa

    • @Itravel04
      @Itravel04 2 วันที่ผ่านมา

      Ok 🙏

  • @rahul.rraveendran4689
    @rahul.rraveendran4689 2 วันที่ผ่านมา

  • @user-ld3xb4jv6e
    @user-ld3xb4jv6e 2 วันที่ผ่านมา

    Super

    • @Itravel04
      @Itravel04 2 วันที่ผ่านมา

      @@user-ld3xb4jv6e ✌️🙏

  • @manaveekam4158
    @manaveekam4158 2 วันที่ผ่านมา

    ബ്റോ ഇത് കളിപ്പീരു വീഡിയോ ആണ്

    • @Itravel04
      @Itravel04 2 วันที่ผ่านมา

      @@manaveekam4158 ഓക്കേ

  • @binubinu1159
    @binubinu1159 2 วันที่ผ่านมา

    Enthonnu samssaram..... Uoole Nannayirikkanu......

  • @Anoop-k23
    @Anoop-k23 2 วันที่ผ่านมา

    നല്ല അവതരണം ❤❤

    • @Itravel04
      @Itravel04 2 วันที่ผ่านมา

      @@Anoop-k23 🙏👏🏻

  • @premthampan4312
    @premthampan4312 2 วันที่ผ่านมา

    samsaram normal aakiyal super

  • @DR-wn2mb
    @DR-wn2mb 3 วันที่ผ่านมา

    It’s so Isolated. So scary 😟.burglars are all over Australia.

  • @Manimal12
    @Manimal12 3 วันที่ผ่านมา

    ഒരു വ്യത്യസ്തത ഉണ്ട്

  • @AdarshAdarsh-l5j
    @AdarshAdarsh-l5j 3 วันที่ผ่านมา

    Bro yengane ane pokunnathe

    • @Itravel04
      @Itravel04 3 วันที่ผ่านมา

      Wr are u You can travel from anywhere to here

  • @prajeeshkkv798
    @prajeeshkkv798 3 วันที่ผ่านมา

    Bro...വീഡിയോ എല്ലാം സൂപ്പറാണ്. But അവതരണത്തിൽ കുറച്ചൂടെ ആക്റ്റീവ് ആവാൻ ശ്രമിക്കു. താങ്കളുടെ എല്ലാ വിഡിയോസും ഞാൻ കണ്ടു. 👍👍👍

    • @Itravel04
      @Itravel04 3 วันที่ผ่านมา

      Sound??

    • @kenichiwatanabe5094
      @kenichiwatanabe5094 3 วันที่ผ่านมา

      ഒരുപാട് ഫുൾ സ്റ്റോപ്പ്‌ വരുന്നുണ്ട്, ഫ്ലോ ആയിട്ടില്ല, ബൈബിൾ വായിക്കുന്ന പോലെ ഒരു ഫീലിംഗ്, അതു ഓട്ടോമാറ്റിക് ആയി ശെരിയാവും, ധൈര്യം ആയി മുന്നോട്ട് പൊക്കൊളു 👍👍👍​@@Itravel04

    • @KanishkaaFathima-fg3qu
      @KanishkaaFathima-fg3qu วันที่ผ่านมา

      😂👍

    • @KanishkaaFathima-fg3qu
      @KanishkaaFathima-fg3qu วันที่ผ่านมา

      വള്ളം കളി നടക്കുന്നിടത്തുനിന്നും വന്നതാണ്

  • @StephenAlexander-ss77
    @StephenAlexander-ss77 4 วันที่ผ่านมา

    കോപ്പ്

  • @jameshormis7693
    @jameshormis7693 4 วันที่ผ่านมา

    Upper Caboolture is a remote area. It is not a big thing. If you come near Brisbane city radius, then come to know the reality.

    • @Itravel04
      @Itravel04 4 วันที่ผ่านมา

      Wr are you??

    • @Itravel04
      @Itravel04 4 วันที่ผ่านมา

      And ou focus is on way of doing things.. so on

  • @bb-yb7we
    @bb-yb7we 4 วันที่ผ่านมา

    Living in Paradise!

  • @clayboi9890
    @clayboi9890 5 วันที่ผ่านมา

    #Off #₹oad #Cliff #Hanger 😮

    • @Itravel04
      @Itravel04 4 วันที่ผ่านมา

      ✌️🙌

  • @athulya3240
    @athulya3240 5 วันที่ผ่านมา

    • @Itravel04
      @Itravel04 4 วันที่ผ่านมา

      👏🏻

  • @bettythomas7363
    @bettythomas7363 5 วันที่ผ่านมา

    Superb house Maria 😊Betty your cousin from USA 😅

    • @Itravel04
      @Itravel04 5 วันที่ผ่านมา

      @@bettythomas7363 which states how did see the video??

    • @bettythomas7363
      @bettythomas7363 5 วันที่ผ่านมา

      Dallas , Texas USA

    • @bettythomas7363
      @bettythomas7363 5 วันที่ผ่านมา

      TH-cam

    • @Itravel04
      @Itravel04 4 วันที่ผ่านมา

      @@bettythomas7363 I was there all around in September

  • @Heroradhaa
    @Heroradhaa 5 วันที่ผ่านมา

    Woww nice

  • @joyeesjose7092
    @joyeesjose7092 5 วันที่ผ่านมา

    പുതിയതായി അങ്ങോട്ട് വരുന്നവർക്ക്, വർഷങ്ങളായി അവിടെ താമസിക്കുന്നവർ വലിയ രീതിയിൽ പണിത വീട് എന്തിന് കാണിക്കുന്നത്?

    • @Itravel04
      @Itravel04 5 วันที่ผ่านมา

      എവിടെ മേടിക്കാം normal rate for each property depends on the size of the There was some discussion hope u will get it

  • @sushilcsubrahamunian3222
    @sushilcsubrahamunian3222 5 วันที่ผ่านมา

    ബ്രസീലിൽ നിന്നും പോർച്ചുഗ്രീസ് കാരന് കശുമാവ് ഇന്ത്യയിൽ ഏതിച്ചത്.

  • @UthamanAmz
    @UthamanAmz 5 วันที่ผ่านมา

    ഇദ്ദേഹത്തിന്റെ കമൺടിയും, അന വുൺസുമെന്റും കൊള്ളാം പക്ഷേ പറഞ്ഞ വാക്കുകൾ പിന്നെ പിന്നെ എന്താ പറയുന്നതു്? ഞങ്ങൾ യാത്ര തുടങ്ങുകയാണ് ഒരു15 പ്രാവശ്യമെങ്കിലും പറഞ്ഞു കാണും ഞങ്ങൾക്ക് അറിയാം നമ്മുടെയൊക്കെ വനാന്തരങ്ങൾ പോലെയല്ല. ആമസോൺ വനങ്ങൾ അതിന്റെ ഭീകരതകളും അപകടങ്ങളും അറിയാം അതു കുറെ വിചിത്രജീവികളേയും ജലജീവികളേയും ഒക്കെ വീഡിയോ ഒക്കെ കാണിക്കൂ ? അല്ലാതെ മരവും മരത്തൊലിയും അതിന്റെ ഉപയോഗവും എന്തിനാ പറയുന്നത്?

    • @Itravel04
      @Itravel04 5 วันที่ผ่านมา

      അടുത്തത് കാണു allegator, Pink dolphin frog variety monkeys spider so many Team will fix it

  • @jobinjoseph11
    @jobinjoseph11 6 วันที่ผ่านมา

    ഇചിരിച്ചേ വച്ച് flood റിസ്ക്കോ!!? പേടിക്കണ്ട ഇടക്ക് 360 ഡിഗ്രി വാട്ടർ വ്യൂ കിട്ടും.

    • @Itravel04
      @Itravel04 6 วันที่ผ่านมา

      @@jobinjoseph11 ok

  • @ummerhanafi1944
    @ummerhanafi1944 6 วันที่ผ่านมา

    Sad presentation🤔

    • @Itravel04
      @Itravel04 6 วันที่ผ่านมา

      Means which way plz explain, See how can we fix it

    • @ummerhanafi1944
      @ummerhanafi1944 5 วันที่ผ่านมา

      Sound modulation can improve through practice and practice.best of luck

  • @shyjimolreji9792
    @shyjimolreji9792 6 วันที่ผ่านมา

    Super ❤❤

  • @arunjose9390
    @arunjose9390 6 วันที่ผ่านมา

    Beautiful Sanfrancisco!

  • @arunjose9390
    @arunjose9390 6 วันที่ผ่านมา

    Super വീട്!

  • @paulv1080
    @paulv1080 6 วันที่ผ่านมา

    മത്തായിയുടെ സുവിശേഷം. 😅😅

    • @Itravel04
      @Itravel04 6 วันที่ผ่านมา

      hallelluah 🙌

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 2 วันที่ผ่านมา

      😂😂😂😂😂😂😂😂😂

  • @jwjeuueueu1748
    @jwjeuueueu1748 6 วันที่ผ่านมา

    ഉറുമ്പിനെ കാണാൻ ബ്രസീൽ വരെ പോകണോ വീട്ടിലിരുന്ന് കുറച്ച് പഞ്ചസാര വാരിയിട്ടാൽ മതി😅

    • @Itravel04
      @Itravel04 6 วันที่ผ่านมา

      @@jwjeuueueu1748 നല്ല തീരുമാനം

  • @keralastyle247
    @keralastyle247 6 วันที่ผ่านมา

    3.14 കോൺക്രീറ്റ് സ്ലാബ് കാണാം ഏത് മൃഗത്തിൻ്റെ താണ് 😅😅😅😅

    • @Itravel04
      @Itravel04 6 วันที่ผ่านมา

      🙀 മാഷെ മാഫിയ trees cut ചെയ്തു വെച്ചിരിക്കുന്നതാണ് ദ്രവിച്ചു തുടങ്ങി കാട് നശിപ്പിക്കുവല്ലേ..

  • @prajeeshkkv798
    @prajeeshkkv798 6 วันที่ผ่านมา

    ബ്രോ ആമസോൺ ഫുൾ episodesum ഞാൻ കണ്ടു. എല്ലാം നന്നായിട്ടുണ്ട് പക്ഷെ അവതരണം ഒന്നുടെ നന്നാക്കണം 👍

    • @Itravel04
      @Itravel04 6 วันที่ผ่านมา

      sond ആണോ? Pls specifically..

    • @arununni2461
      @arununni2461 3 วันที่ผ่านมา

      Script onnude set akki voice modulation koode matya set ....👍👍

  • @shyjimolreji9792
    @shyjimolreji9792 6 วันที่ผ่านมา

  • @sirilsiril496
    @sirilsiril496 6 วันที่ผ่านมา

    ഞാൻ കേട്ട ആമസോൺ സൂര്യപ്രകാശം തീരെ കടന്നു ചെല്ലാത്ത അപകടകാരിയായ ജാഗോറും കടിയേറ്റാൽ ദിവസങ്ങളോളം വേദനകൊണ്ടു പുളയുന്ന ഉറുമ്പുകളും കൊതുകുകളും വിഷപ്പാമ്പുകളും ഒക്കെയുള്ള കാടാണ്

    • @Itravel04
      @Itravel04 6 วันที่ผ่านมา

      അങ്ങനെ തന്നെ ആണ്

    • @Itravel04
      @Itravel04 6 วันที่ผ่านมา

      മരങ്ങൾ ഡെയ്ലി മുറിച്ചു മാറ്റുവല്ലേ, തീ ഇടുന്നത് വേറെ….