ദാവൂദിൻ്റെ മകളുടെ വിവാഹസൽക്കാരം|അജിത് ഡോവൽ ദാവൂദിനെ വധിക്കാൻ പദ്ധതിയിടുന്നു |PART22|BS CHANDRAMOHAN

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #DAWOOD#MLIFEDAILY#PART22
    ദാവൂദിൻ്റെ മകളുടെ വിവാഹസൽക്കാരം|അജിത് ഡോവൽ ദാവൂദിനെ വധിക്കാൻ പദ്ധതിയിടുന്നു |PART22|BS CHANDRAMOHAN
    Join this channel to get access to perks:
    / @mlifedaily
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN ||

ความคิดเห็น • 877

  • @t2nff896
    @t2nff896 9 หลายเดือนก่อน +48

    അജിത് ഡോവൽ ഭാരതത്തിന്റെ അഭിമാനപുത്രൻ. എല്ലാ നന്മകളും ഉണ്ടാവട്ടെ.

  • @anandiyer3096
    @anandiyer3096 2 ปีที่แล้ว +46

    Ajit Doval ഇന്ത്യയുടെ അഭിമാനം. ദൈവം കൂടുതൽ ശക്തി കൊടുക്കട്ടെ

  • @sreecinemas9325
    @sreecinemas9325 3 ปีที่แล้ว +269

    റിട്ടയർ ചെയ്ത ശേഷവും രാജ്യത്തിനു വേണ്ടി ജീവൻ പണയം വച്ച് അഹോരാത്രം പ്രയത്നിക്കുന്ന അജിത് ഡോവൽ സാറിനെ പോലുള്ള മഹാത്മാക്കളെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല.
    സല്യൂട്ട് സർ 🇮🇳 🇮🇳 🇮🇳

    • @srnkp
      @srnkp 3 ปีที่แล้ว +6

      Yes definitely 100%👍

    • @rajeevmannar9461
      @rajeevmannar9461 3 ปีที่แล้ว +2

      Indian James Bond.... Salute...

    • @suseelaraj955
      @suseelaraj955 ปีที่แล้ว

      Athe

    • @kavanoorarmy4938
      @kavanoorarmy4938 ปีที่แล้ว +1

      Yennittano chotta Rajan KOTTESHION koduthad 😂😂😂😂😅😅😅😂😅😂😅😂😅😂

    • @saneesh430
      @saneesh430 11 หลายเดือนก่อน

      @@kavanoorarmy4938 ചോട്ടാ രാജൻ ഇന്ന് ജീവനോടെ ഇണ്ടോ 🤣🤣

  • @thilakvelayudhan9007
    @thilakvelayudhan9007 ปีที่แล้ว +18

    ❤ Ajith Doval. അദ്ദേഹത്തിന് ദീർഗായുസ് കൊടുക്കട്ടെ 👍🙏🏼

  • @alikhadher3167
    @alikhadher3167 3 ปีที่แล้ว +35

    നല്ല അറിവുകൾ പങ്കുവെച്ചുതരുന്ന സാറിന് അഭിനന്ദനങ്ങൾ!

  • @Mupztalks
    @Mupztalks 3 ปีที่แล้ว +38

    *കുറച്ച് ദിവസങ്ങൾ ആയിട്ട് സർ ൻ്റെ പഴയ വീഡിയോകൾ കുത്തിയിരുന്ന് കാണൽ ആണ് പണി* 🤞
    *30 ഉം 40 ഉം മിനിട്ടു ഉണ്ടായാൽ പോലും ഒരു മിനിട്ട് പോലും സ്‌കിപ് ചെയ്യില്ല.. അത്രത്തോളം നമ്മളെ പിടിച്ചിരുത്തും* 💓💓
    *ചരിത്രവും സയൻസും എല്ലാമുണ്ട്.. എല്ലാം ഇന്ട്രെസ്റ്റിംഗ് ടോപ്പിക്ക് ആണ്* 💗💗
    *BS ചന്ദ്രമോഹൻ സർ ഒരുപാട് ഇഷ്ട്ടം* ❤️❤️ 🤞🤞🤞

    • @sanoops3521
      @sanoops3521 3 ปีที่แล้ว

      3444444444444444444444444444444444444444444444444444444444444443444444444444444444444444444444444444444⁴4⁴444⁴44444444444444444444444444⁴4⁴44⁴⅘⅝⅝is the only ⅘44444444444444444444444444444444

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 ปีที่แล้ว +82

    അജിത് ഡോവലിനു ഒരു ബിഗ്ഗ് ബിഗ്‌ സല്യൂട്ട് 👌👌👌👌👍👍👍

    • @shihabshihab4608
      @shihabshihab4608 2 ปีที่แล้ว +3

      തലശേരിയിൽ ഡ്യൂട്ടി എടുത്തിട്ടുണ്ട് പുള്ളി

    • @balan8640
      @balan8640 9 หลายเดือนก่อน

      Thanks 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍 ilove india

    • @balan8640
      @balan8640 8 หลายเดือนก่อน

      Big... Big.....❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ajaikumart3776
    @ajaikumart3776 3 ปีที่แล้ว +65

    സാറിന്റെ വീഡിയോസ് കാണുമ്പോൾ.. ശരിക്കും ആ സ്ഥലത്ത് നമ്മൾ നിൽക്കുന്ന ഒരു പ്രതീതിയാണ്...... അത്രയ്ക്ക് മനോഹരമാണ് സാറിന്റെ ഓരോ വാക്കുകളും ഓരോ കഥകളും.... 💓💓💓💓💓💓

  • @thomasroy3166
    @thomasroy3166 3 ปีที่แล้ว +31

    അവതരണം അതി ഗംഭീരം.

  • @govindanshr1238
    @govindanshr1238 2 ปีที่แล้ว +14

    ചരിത്ര പരമായ കാര്യങ്ങൾ വസ്തു നിഷ്ഠ മായി അക്കമിട്ട്
    സരളമായ ഭാഷയിൽ അവതരിപ്പിക്കുക എന്നത് എളുപ്പമല്ല , ഇദ്ദേഹം അതിൽ വിജയിച്ചു എന്നതിൽ അഭിമാനമുണ്ട് .
    ആശംസകൾ നേരുന്നു.
    Congratulations

  • @shijuvelliyara9528
    @shijuvelliyara9528 3 ปีที่แล้ว +93

    🙎 മുംബയിലായാലും കേരളത്തിലായാലും പോലീസ് ഇങ്ങനെയാണ് ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്

    • @shihabshihab4608
      @shihabshihab4608 3 ปีที่แล้ว

      😂😂😂🤣🤣🤣

    • @georgekayilattil7644
      @georgekayilattil7644 2 ปีที่แล้ว +2

      മുംബൈ പൊലീസിനെ അത്ര നിസ്സാര വത്കരിക്കേണ്ട. ഇന്ത്യയിൽ കുറ്റവാളികളെ എൻകൗണ്ടർ ചെയ്തു തീർക്കുന്നതിൽ പണ്ട് മുതലേ പ്രസിദ്ധിയാരർജിച്ചവരാണ് മുംബൈ പോലീസ്. പിന്നെ IB ഇത്ര രഹസ്യമായകാര്യത്തിന് കൊണ്ടുവന്ന 2 കുറ്റവാളികൾ ഇന്ത്യയിലേക്ക് കടന്നപ്പോൾ തന്നെ മനസ്സിലാക്കി ഫോളോ ചെയ്യാൻ തുടങ്ങിയെങ്കിൽ മുംബൈ പോലീസ് അത്രക്ക് കുറ്റവാളികളെ പിടിക്കാൻ കാര്യക്ഷമത ഉള്ളവരായിരിക്കണം

  • @ചിരികഥകൾ
    @ചിരികഥകൾ 2 ปีที่แล้ว +251

    അജിത് ഡോവൽ ഫാൻസ് ഉണ്ടോ ❤️🔥

  • @kairali2758
    @kairali2758 3 ปีที่แล้ว +24

    അജിത് ഡോവൽ 🙏🙏🙏🙏🙏

    • @balan8640
      @balan8640 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @najmupmk
    @najmupmk 3 ปีที่แล้ว +43

    ഓരോ ദിവസവും പുതിയ കഥകൾ പ്രതീക്ഷിക്കുന്നു.❤️❤️❤️❤️❤️
    ഒരു ദിവസം കണ്ടില്ലെങ്കിൽ വല്ലാത്തൊരു നിരാശയാണ് ......

    • @rajasekharanthampig3867
      @rajasekharanthampig3867 ปีที่แล้ว +3

      കഷ്ടം😂

    • @mathaitmathai8234
      @mathaitmathai8234 11 หลายเดือนก่อน

      ​@@rajasekharanthampig3867😊

    • @SivanathanShibu
      @SivanathanShibu 9 หลายเดือนก่อน

      ​@@rajasekharanthampig3867
      ❤😮

    • @vijeeshvijeesh1105
      @vijeeshvijeesh1105 8 หลายเดือนก่อน

      ​@@rajasekharanthampig3867hhhhhhhhhhhhhppplkjklklllkkkkl

  • @surajkrishnan3850
    @surajkrishnan3850 3 ปีที่แล้ว +11

    രാത്രി പാട്ട് കേട്ട് ഉറങ്ങിയുരുന്ന ഞാൻ ചന്ദ്രമോഹൻ സാറിൻ്റെ അധോലോക കഥകൾ കേൾക്കാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥയിൽ എത്തി ഒരു ദിവസം പോലും മുടങ്ങാതെ videos upload cheyanam pls

  • @abhisankar263
    @abhisankar263 3 ปีที่แล้ว +86

    അജിത് ഡോവൽ ഇന്ത്യൻ ജയിംസ് ബോണ്ട് ❤️

    • @greenrich9818
      @greenrich9818 3 ปีที่แล้ว

      Bond.. film star ..

    • @sobhanairr9763
      @sobhanairr9763 2 ปีที่แล้ว +1

      He is something far more than Dawood's great grandfather. Harikumar

    • @kumarkvijay886
      @kumarkvijay886 ปีที่แล้ว +2

      @@sobhanairr9763 James bondinte verum acting...but this is reality....Ajith Dovels is extra courageous and unimaginable brilliant guy👍👍🙏🙏

  • @mohammedanoof7050
    @mohammedanoof7050 3 ปีที่แล้ว +190

    സാർ ഈ അധോലോകത്തിന്റെ കഥ ഈ അടുത്തൊന്നും നിർത്തരുത് എനിക്ക് ഒരുപാട് ഇഷ്ടമായ ഒന്നാണിത്

    • @nidhinc
      @nidhinc 3 ปีที่แล้ว +9

      അതെ തീരരുതേ എന്ന് പ്രാർത്ഥിക്കുന്നു

    • @sajis8099
      @sajis8099 3 ปีที่แล้ว +5

      ആണോ പാവം

    • @samnk2020
      @samnk2020 3 ปีที่แล้ว +3

      മൂന്നോ നാലോ എപ്പിസോഡിൽ തീരുമെന്ന് കരുതിയ ഞാൻ കാണാൻ തുടങ്ങിയെ ,കേട്ട് തുടങ്ങിയപ്പോൾ പിന്നെ ഇത് എപോയൊന്നും തീർന്നുപോകല്ലേ എന്നായി

    • @naufal.m.s1463
      @naufal.m.s1463 3 ปีที่แล้ว +3

      Pedikkanda 🤣 sir , ippol 🔥 adholokath 🔥 aanu 😁😁😁 kadha kazhinjea purath varu😍😂

    • @minhaj747
      @minhaj747 3 ปีที่แล้ว +1

      Athe athe 👍

  • @Positiveviber9025
    @Positiveviber9025 3 ปีที่แล้ว +51

    അജിത് ഡേവൽ IPS🔥

  • @manuputhuppally
    @manuputhuppally 3 ปีที่แล้ว +100

    ഇന്ന് നേരത്തെ ആണല്ലോ 😍 രാത്രിയിൽ കാണാം അതാണ് അതിന്റെയൊരു സുഖം 😇

  • @suseelaraj955
    @suseelaraj955 ปีที่แล้ว +8

    Ajith Dowel sir congratulations 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @travelwithprincevlog3347
    @travelwithprincevlog3347 3 ปีที่แล้ว +11

    ഈ അധോലോകം കഥകളൊക്കെ കേട്ടു കേട്ടു ഞാൻ ഇനി വല്ല അധോലോകരാജാവ് എങ്ങാനം ആകുമോ എന്നാ എന്റെ പേടി...😄😄

  • @ashokanvallicode5115
    @ashokanvallicode5115 3 ปีที่แล้ว +72

    സാർ ഒരു അധ്യാപകൻ ആണന്നറിഞ്ഞു. സാറിന്റെ വിദ്യാർത്ഥികൾ ഭാഗ്യവാന്മാരാണ്. ചരിത്ര അദ്ധ്യാപകൻ ആണങ്കിൽ കൂടുതൽ ഭാഗ്യവാന്മാർ. 😍

  • @fincapsules5505
    @fincapsules5505 3 ปีที่แล้ว +107

    വെറും രണ്ടു ദിവസംകൊണ്ട് 22 എപ്പിസോഡ് കണ്ടുത്തീർത്ത ഞാൻ....🤗🤗

  • @binuvt1484
    @binuvt1484 3 ปีที่แล้ว +8

    ഇന്നും,, ഞാൻ, തന്നെ,, ഫസ്റ്റ്,,, മാഷെ,, നന്ദി,, പൊളി,,,

  • @santhoshpoinachi2679
    @santhoshpoinachi2679 3 ปีที่แล้ว +10

    സാർ... അധോലോക ചരിത്രം... അടിപൊളി.. സാറ് കഥപറയുന്നത് കേൾക്കാൻ നല്ല രസം.. പ്ലീസ് നിർത്തരുത്,👌❤🌹

    • @mohamedthasleem5240
      @mohamedthasleem5240 3 ปีที่แล้ว

      😃😃

    • @anugopinath6962
      @anugopinath6962 3 ปีที่แล้ว

      ഈ അജിത് ഡോവൽ അന്നേ ഒരു ഭൂലോക തോൽവിയായിരുന്നല്ലേ

  • @sreejithsrv5912
    @sreejithsrv5912 3 ปีที่แล้ว +32

    ഗൂഗിൾ ഇൽ കിട്ടുന്നത്ഇൽ കൂടുതൽ വിവരങ്ങളാണ് തങ്ങളുടെ ചാനൽ ഇൽ കിട്ടുന്നത്....
    സുഭാഷ് ചന്ദ്രബോസ് സർ ന്റെ ചരിത്രം പറയാമോ ???

  • @sasikk1275
    @sasikk1275 9 หลายเดือนก่อน

    ഈ കഥ or സംഭവം മറ്റാരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഒരു ലേഖനം വായിക്കുന്നത് പോലെ തോന്നുമായിരുന്നു . പക്ഷെ ചന്ദ്ര മോഹൻ ഇതൊരു സിനിമ കഥയെ വെല്ലുന്ന രീതിയിൽ എത്ര മനോഹരവും ഉദ്യോഗസ്ഥജനകവുമായാണ് അവതരിപ്പിച്ചത് . ചന്ദ്ര മോഹനന് ഒരു ബിഗ് സല്യൂട്ട് ...🙏👍

  • @eway9925
    @eway9925 3 ปีที่แล้ว +180

    ലാസ്റ്റ് എല്ലാ അധോലോക കഥയും കഴിഞ്ഞു ബിനീഷ് കോടിയേരിയുടെ കഥ കൂടി പറയണം

  • @user-ql2xg9nr1k
    @user-ql2xg9nr1k 3 ปีที่แล้ว +19

    ഇന്ത്യൻ ജയിംസ് ബോണ്ട് .."അജിത് ഡോവൽ". ലോകം കണ്ട ഏറ്റവും മികച്ച spy worker മാരിൽ ഒരാൾ .. ഈ രാജ്യം പ്രശനങ്ങളില്ലാതെ ഇങ്ങിനെ പോകുന്നതിൽ അദ്ദേഹത്തിന്റെ നിതാന്ത ജാഗ്രത വളരെ വലുതാണ്.

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 ปีที่แล้ว +22

    അജിത്ത് ഡോവൽ... ഭാരതാംബയുടെ വീരപുത്രൻ 😍😍👍👍

  • @dailydose1964
    @dailydose1964 3 ปีที่แล้ว +18

    One of the best Entertainment💯✌️

  • @jishnurajp1215
    @jishnurajp1215 3 ปีที่แล้ว +24

    Its like u reading a movie sript...awesome narration...
    രാവിലെ മുതല് വൈകിട്ട് വരെ ഇത് കേൾക്കുക തന്ന പരിപാടി!...ipo 22 episode covered..just in 3 days.

    • @deepthyn173
      @deepthyn173 ปีที่แล้ว

      😊😊😊

    • @gopiv1519
      @gopiv1519 ปีที่แล้ว

      ​@@deepthyn173😅😅😅😅q

  • @changathikoottam8726
    @changathikoottam8726 3 ปีที่แล้ว +8

    അജിത് ഡോവൽ....💪🏻💪🏻💪🏻❤️❤️❤️🔥🔥🔥🔥

  • @achsabiju1686
    @achsabiju1686 3 ปีที่แล้ว +5

    so informative ...thanks for sharing such wonderful stories :)

  • @shyamnair1379
    @shyamnair1379 3 ปีที่แล้ว +23

    സുഭാഷ് ചന്ദ്രബോസ് ന്റെ മരണത്തിലേ ദുരൂഹത യെ പറ്റി വീഡിയോ ചെയ്യണം plzz

    • @akhilmsakhilms7968
      @akhilmsakhilms7968 3 ปีที่แล้ว

      🤔

    • @gdhdjjbdh
      @gdhdjjbdh 3 ปีที่แล้ว +1

      Aadyam ithu kazhiyettada pulle😅....
      Manushyan ivide ithinte oro part num wait cheythond irikkuvaa....

    • @ZainMalik-yk2ix
      @ZainMalik-yk2ix 3 ปีที่แล้ว

      Yaa

  • @RN-xi8tc
    @RN-xi8tc 3 ปีที่แล้ว +38

    പാവം ദാവൂദ് പോലും ഇത്രയൊന്നും മനസിൽ വിചാരിച്ചിട്ടുണ്ടാവില്ല

    • @aksworld7264
      @aksworld7264 3 ปีที่แล้ว +3

      Paavam davoodo soap iduva alle.. therivilichal qoutation thannalo alle

  • @jomonantony1
    @jomonantony1 ปีที่แล้ว +2

    അജിത്ത് ഡോവൽ കോട്ടയം ജില്ലയിൽ ASP ആയി സേവനം അനുഷ്ഠിചിട്ടുണ്ട്. അദ്ദേഹം പിന്നീട് കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയപ്പോൾ അവിടെ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ ജൂനിയർ ഭാഗമായി. അവിടെ ഉള്ള വിവിധ മലയാളി സ്റ്റാഫുകളോട് കേരളത്തിൻ്റെ മനോഹാരിത വിവരിച്ചിട്ടുണ്ട്. ആ ജൂനിയർ ഓഫീസറാണ് രാജ്യം അഭിമാനിക്കുന്ന മഹാനായ അജിത്ത് ദോവൽ ഐപിഎസ്..

  • @azecvisu
    @azecvisu ปีที่แล้ว +3

    🎉🙏congrats Jai Sriram

  • @praveenkumarp100
    @praveenkumarp100 3 ปีที่แล้ว +37

    മുംബൈ പോലീസിനോട് ദേഷ്യം തോന്നിയ നിമിഷം

    • @sumeshvarghese8878
      @sumeshvarghese8878 3 ปีที่แล้ว

      അതോണ്ട് കൊറെ കഥ കൂടി കേൾക്കാം..😃😃

    • @alikkaonline4989
      @alikkaonline4989 3 ปีที่แล้ว +1

      ഇഷ്ടം തോന്നിയ നിമിഷം ഇവിടെ കഥയിലെ നായകൻ ദാവൂദ് ഇബ്രാഹിം ആണ് നായകൻ മരിച്ചാൽ കഥ തീരില്ലേ

    • @FOOTBALLSTUDIO1856
      @FOOTBALLSTUDIO1856 3 ปีที่แล้ว +2

      @@alikkaonline4989 dawood marichuuu pakisthanl avr ollupich vecha rahysam ann

  • @sukeshpayyanattu
    @sukeshpayyanattu 3 ปีที่แล้ว +3

    ത, ദ, ഥ, ധ,എന്നിവയുടെ ഉച്ചാരണം കുറച്ച് ശ്രദ്ധിച്ചാൽ നന്നായിരുന്നു...ബാക്കിയെല്ലാം അടിപൊളി ആണ്..

  • @bijuchandran415
    @bijuchandran415 3 ปีที่แล้ว +19

    അജിത്ടോവലിനെ കുറിച്ച് ഒരു കഥ പ്രതീക്ഷിക്കുന്നു

  • @shijomonthomas625
    @shijomonthomas625 3 ปีที่แล้ว +26

    നമസ്കാരം യൂ ട്യൂബ്
    ♥️♥️രാജാവേ ♥️♥️

  • @awesomemeditationstudio5099
    @awesomemeditationstudio5099 3 ปีที่แล้ว +24

    ചോട്ടാ രാജൻ ആശുപത്രിയിൽ നിന്ന് എങ്ങനെയാണ് രക്ഷപെട്ടത് എന്ന് കേൾക്കാൻ വന്ന ഞാൻ🙄🙄🙄

  • @donnypm7444
    @donnypm7444 2 ปีที่แล้ว +2

    അടിപൊളി അവതരണം.... 🙏🙏
    Keep it up sir 🙏

  • @nidhinc
    @nidhinc 3 ปีที่แล้ว +8

    സർ ചോട്ടാ രാജൻ എങ്ങനെ ആണ് രക്ഷപെട്ടതു ഹോസ്പിറ്റലിൽ നിന്ന്

  • @healthtravellife6212
    @healthtravellife6212 3 ปีที่แล้ว +8

    Ajith doval🔥🔥🔥🔥indian James bond

    • @nisarusman3342
      @nisarusman3342 3 ปีที่แล้ว +2

      അയിന് അജിത് ഡോവൽ സ്പൈ അല്ലല്ലോ?

    • @healthtravellife6212
      @healthtravellife6212 3 ปีที่แล้ว +1

      @@nisarusman3342 Ajith doval pakistanil spy ayi undarunnu for 7 yrs.he is called indian James bond

    • @ananduaravind6179
      @ananduaravind6179 3 ปีที่แล้ว

      @@nisarusman3342 yes spy worker of raw in 1990s

  • @tubemalayalam
    @tubemalayalam 3 ปีที่แล้ว +5

    Ho wait cheydhu maduthirikkuka ayirunnu 🙋‍♂️👍💪

  • @shameer6244
    @shameer6244 3 ปีที่แล้ว +19

    ചന്ദ്രമോഹൻ സാറുടെ ഹാജർ പട്ടിക.
    1st Day 13 ഡിസംബർ ഹാജർ 14-അവധി 15-ഹാജർ 16-ഹാജർ 17-ഹാജർ
    18- അവധി 19-അവധി 20-ഹാജർ
    21-ഹാജർ 22-ഹാജർ 23-അവധി
    24-അവധി 25-ഹാജർ 26-അവധി
    27-അവധി 28-ഹാജർ
    29.12.2020 To 4.1.2021 പൊതുഅവധി 5-ഹാജർ 6-ഹാജർ 7-ഹാജർ
    8-9 അവധി 10-11-12 -ഹാജർ
    13 അവധി 14-15-16 ഹാജർ17- അവധി 18-ഹാജർ 19-20 അവധി 21-22 ഹാജർ 23-അവധി 24-ഹാജർ
    എത്ര അവധി എടുത്താലും വൈകി വന്നാലും ചന്ദ്രമോഹൻ സാറിനൊട് സ്നേഹം മാത്രം 💞💞

    • @MlifeDaily
      @MlifeDaily  3 ปีที่แล้ว +2

      ഹ ഹ.. ഷമീർ കലക്കി..

  • @thanseerk9832
    @thanseerk9832 3 ปีที่แล้ว +6

    What a beautiful story

  • @rajeshkrishan1155
    @rajeshkrishan1155 3 ปีที่แล้ว +11

    അടുത്ത ദിവസം കാണാം എന്ന് പറഞ്ഞു പോയിട്ട് മൂന്നു ദിവസം ഇതിനു വേണ്ടി.... ഞാൻ മാത്രമാണോ കാത്തിരിക്കുന്നത് 😎😎😎

  • @maruthagramam5488
    @maruthagramam5488 3 ปีที่แล้ว +7

    ഇങ്ങനെ ഒക്കെ എല്ലാവരും കൂടി ചെയ്തിട്ടും ദാവൂദിന്റെ രോമത്തിൽ തൊടാൻ ഇത് വരെ ആർക്കും തൊടാൻ കഴിഞ്ഞില്ല മറ്റവരെല്ലാം പരലോകം പൂകി

  • @Shafiat07
    @Shafiat07 3 ปีที่แล้ว +5

    പാക്, പുകയില, കറുവപ്പട്ട etc... പൊളി സാനം.

  • @zamrood007
    @zamrood007 3 ปีที่แล้ว +25

    അബു സലീം അറസ്റ്റിലാകുന്നതും ശരദ് ഷെട്ടി ടെ കൊലപാതകവും പറഞ്ഞില്ല , അടുത്ത എപ്പിസോഡ് ഇൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു

    • @aksworld7264
      @aksworld7264 3 ปีที่แล้ว

      Paavam etho malayalam cinemayil abhinayikkunnu

  • @hashifali7980
    @hashifali7980 3 หลายเดือนก่อน

    BS. Chandra Mohan sir.. 😍😍👍

  • @jayadevanjayadevan6016
    @jayadevanjayadevan6016 3 ปีที่แล้ว +1

    സാർ താങ്കളുടെ അധോലോകകഥകൾ എനിക്ക് വളരെ ഇഷ്ടമായി.

  • @nazeerpt3451
    @nazeerpt3451 3 ปีที่แล้ว +7

    വന്നല്ലോ അധോലോകം 👍💪

  • @freez300
    @freez300 3 ปีที่แล้ว +3

    Kidilan....super..First comment

  • @thomasjoseph9469
    @thomasjoseph9469 3 ปีที่แล้ว +2

    വളരെ മനോഹരം

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +9

    ഇംഗ്ലീഷ പടം കാണുന്ന Feel ...🌹

  • @bijuchandran415
    @bijuchandran415 3 ปีที่แล้ว +64

    മുംബൈ പോലീസ് ഇതുപോലെ ഒരുപാട് മണ്ടത്തരങ്ങൾ കാണിച്ചിട്ടുണ്ട് അവർ തന്നെയാണ് ഇവരെയൊക്കെ ഇത്രക്ക് വളർത്തിയതും

    • @maestrobyafzz4112
      @maestrobyafzz4112 3 ปีที่แล้ว +1

      ഇന്നത്തെ എപ്പിസോഡിൽ എനിക്ക് 1 സംശയം തോന്നിയത് എന്തെന്നാൽ chori chori chupke chupke എന്ന cinemaയുമായ ആസ്പദമാക്കിയ കഥ അവതാരിപ്പിച്ചതിൽ ചെറിയ ഒരു clarification വരുത്തണം. ആ പടം സൽമാൻ ഖാനിന്റെ ആണ്. അതുപോലെ താങ്കൾ പറയുന്ന ഓരോ ദിവസത്തേയും കഥകൾ കേൾക്കുമ്പോൾ അതിന്റെ visuals കിട്ടുമോന്ന് അറിയാൻ ഞൻ ഒരുപാട് സെർച്ച് ചായുന്ന കൂട്ടത്തിൽ ഞൻ ഇന്ന് ഈ സംഭവം ഞൻ സെർച്ച് ഷെയ്ത് നോക്കിയപ്പോൾ അറിയാൻ സാധിച്ചത് ആദ്യം ഷാരുഖിനെയും പിന്നീട് അദ്ദേഹം നിരസിച്ചപ്പോൾ ഹൃതികിനേയും അവസാനം സൽമാനെയും സമീപിച്ചതിന്റെ ഭാഗമായി ആണ്‌ ആ cinema ഉണ്ടായത് എന്നാണ്. എന്റെ ഭാഗം തെറ്റാണൊന്ന് അറിയില്ല. ഞാൻ അരിഞ്ഞത് ഇവിടെ പറയുന്നു. താങ്കളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നു.Hats Off

    • @lokoshy2369
      @lokoshy2369 3 ปีที่แล้ว

      Yes

    • @lokoshy2369
      @lokoshy2369 3 ปีที่แล้ว +1

      Mumbai police waste

    • @rajanv6166
      @rajanv6166 3 ปีที่แล้ว

      Please

  • @crazyboy-ye3po
    @crazyboy-ye3po 3 ปีที่แล้ว +11

    Still waiting for next part😍

  • @DrRkMusician
    @DrRkMusician ปีที่แล้ว +2

    Beautiful way of story telling Sir...💗💗💗💗

  • @sureshvm3241
    @sureshvm3241 2 ปีที่แล้ว +1

    സർ
    ഇന്റർപോളിനെ കുറിച്ച് ഒരു വാർത്ത ചെയ്യണം.

  • @sunilkumarsundar8651
    @sunilkumarsundar8651 3 ปีที่แล้ว +4

    2 ആം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു

  • @thomasta6153
    @thomasta6153 2 ปีที่แล้ว +1

    നല്ല അറിവുകൾ

  • @vinaymenon25
    @vinaymenon25 3 ปีที่แล้ว +15

    സർ .. ചോരി ചോരി ചുപ്‌കേ ചുപ്‌കേ യിലെ നായകൻ സൽമാൻ ഖാൻ ആണ് .. ഷാരൂഖ് ഖാൻ അല്ല ...

  • @shamseerep2306
    @shamseerep2306 3 ปีที่แล้ว +1

    Hahaha kekkan rasamund

  • @indiancr7352
    @indiancr7352 3 ปีที่แล้ว +17

    M LIFE 💚....... കഥ യുടെ ഉസ്താദ് ❤️

  • @jayeshnair1460
    @jayeshnair1460 3 ปีที่แล้ว +257

    നമസ്കാരം സാർ. 47 മിനിറ്റ് ഉള്ള വീഡിയോ വന്നിട്ട് 1 മിനിറ്റ് ആകും മുമ്പേ unlik അടിച്ച മഹാനെ നമുക്ക്‌ മൊസാദിനെ ഏൽപ്പിച്ചാലോ

    • @georgejoseph2520
      @georgejoseph2520 3 ปีที่แล้ว +11

      Enikkum athu thanne aanu thonunnath but namukk north korea ee elpichallo 😝😝😝 . Kim Annan polikkum 😝

    • @ashifanwer3014
      @ashifanwer3014 3 ปีที่แล้ว

      😃😃😃😃😃

    • @PoultryMedia
      @PoultryMedia 3 ปีที่แล้ว +1

      automatic Dislike aan enn thonunnu

    • @Guest-uo3rp
      @Guest-uo3rp 3 ปีที่แล้ว +2

      @@jayarammj4947 in chota rajans gang?

    • @shihabshihab4608
      @shihabshihab4608 3 ปีที่แล้ว +7

      മോസാതിനെ ഏൽപ്പിക്കണ്ട മ്മക്ക് അമിട്ടി നെ ഏൽപ്പിക്കാം, അമിട്ട് ആളുകളെ തീർക്കാൻ ഉഷാർ ആണ്

  • @AppetiteJunkie
    @AppetiteJunkie 3 ปีที่แล้ว +14

    Thank you for uploading without much delay, this is an addiction now...

  • @sarathlal3609
    @sarathlal3609 3 ปีที่แล้ว +5

    വരും എപ്പിസോഡുകളിൽ വിഡിയോ കുടി ഉൾപെടുത്തിയാൽ നന്നായിരുന്നു sr.. 👍

  • @suseelaraj955
    @suseelaraj955 ปีที่แล้ว +2

    Keralites also depends you.PFI ban.good work.peace established here.go forward with courage.

  • @rajeevavrk6194
    @rajeevavrk6194 3 ปีที่แล้ว +16

    അജിത്ത് ഡോവൽ ഇന്ത്യയുടെ മുത്താണ്

  • @jithjithu7757
    @jithjithu7757 3 ปีที่แล้ว +3

    സർ . മുൻ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാതുർ ശസ്ത്രിയുടെ ദുരുഹ മായ മരണത്തെക്കുറിച്ച് ഒരു ബ്ലോഗ് ചെയ്യാമോ

  • @user-xv8mp7gt1s
    @user-xv8mp7gt1s หลายเดือนก่อน

    എന്റെ പൊന്നു ചേട്ടാ എന്നും ഈ ദാവൂദിന്റെ റിപ്പോർട്ട് മാത്രം ചെയ്യാതെ പല ഡ്രസ്സ് ഇട്ടിട്ടു വന്നിട്ട് കേട്ട് കേട്ട് മടുത്തു👏🏻👏🏻👏🏻

  • @amalp.k5006
    @amalp.k5006 3 ปีที่แล้ว +10

    ജോനാഥാൻ ജെയിംസ് അമേരിക്കൻ ഹാക്കർ.. ഒരു വീഡിയോ ചെയ്യുയോ സർ പ്ലീസ്

    • @rifayi3037
      @rifayi3037 3 ปีที่แล้ว +1

      Yess

    • @kiranamal1583
      @kiranamal1583 3 ปีที่แล้ว

      Athokke ഫേക്ക് aanu

  • @navajyothkingfan1779
    @navajyothkingfan1779 3 ปีที่แล้ว +1

    സാർ അടിപൊളി story ആണ് ഞാൻ കട്ട ഫാൻ ആണ് 👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @manikandanthampi2800
    @manikandanthampi2800 3 ปีที่แล้ว +14

    അജിത് ഡോവലിന്റ മുമ്പിൽ പെട്ടാൽ
    ഇപ്പോഴും ചില മുഖ്യമന്ത്രിമാരുടെ മുണ്ട് നനയും.

    • @madhun2756
      @madhun2756 3 ปีที่แล้ว +1

      Nammude Vaalinte idayiloodey moothramozhichu poya party alle

    • @ashokg3507
      @ashokg3507 3 ปีที่แล้ว

      😂😂😂

  • @user-nr1md5lg4w
    @user-nr1md5lg4w ปีที่แล้ว +1

    ഉത്തരകൊറിയക്കു എല്ലാ സഹായവും ചെയ്‌തു അമേരിക്കൻ സാമ്രാജത്യത്തിനു എതിരെ പൊരുതുന്ന സഖാവ് ദാവൂദ്‌ധിന് 100ചുകപ്പൻ അവിവാദങ്ങൾ.🚩🚩

  • @rajendrankuttembath8914
    @rajendrankuttembath8914 3 ปีที่แล้ว +6

    Sir it was like watching a movie, thank you 🙏

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 2 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ വിവരണം super

  • @sudhipc3831
    @sudhipc3831 9 หลายเดือนก่อน +1

    തുടർച്ചയായി കാണുവാൻ പറ്റുന്നില്ല ഓരോ സ്റ്റോറിക്കും നമ്പർ ഇടുക continue കിട്ടുന്നില്ല

  • @tonalkallarackal5945
    @tonalkallarackal5945 3 ปีที่แล้ว +5

    അങ്ങനെ first comment 🙌🏻

  • @sreejakumar1259
    @sreejakumar1259 3 ปีที่แล้ว +11

    അജിത് ഡോവൽ സാർ🔥🇮🇳

    • @balan8640
      @balan8640 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 9 หลายเดือนก่อน

      Elam ente namojiyudea choice Nani namoji namaste namoji

    • @balan8640
      @balan8640 9 หลายเดือนก่อน

      Ilove namo Bharath ilove sangaparivar namaste

  • @mohammedsalim6374
    @mohammedsalim6374 3 ปีที่แล้ว +5

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @ameenmannil9584
    @ameenmannil9584 3 ปีที่แล้ว +4

    First like and first comment 💪

  • @shameemali9046
    @shameemali9046 3 ปีที่แล้ว +8

    അധോലകത്തിലെ കഥകൾ കേൾക്കാൻ താൽപര്യം 🔥🔥

  • @ജിതിൻദാസ്
    @ജിതിൻദാസ് 3 ปีที่แล้ว +4

    ചോട്ടാ രാജൻ എങ്ങനെയാ അന്ന് ഹോസ്പിറ്റലിൽ നിന്ന് രക്ഷപെട്ടത് 👆
    സർ.... അത് ബാക്കിയുള്ള എപ്പിസോഡിൽ പറയും എന്ന് വിഷ്വസിക്കുന്നു.

    • @abhimanyuarjunan9390
      @abhimanyuarjunan9390 3 ปีที่แล้ว

      India govt ayt rajan oru deal ond angane ahnu ayal dubai il ninnum thailand varunne....so he was under protection .thailand crown nerit ariyichu ayale release cheyan avde ondarnna duty officers te munnil koode pulli nadannu poi govt ayacha caril keri stalam vittu.

  • @makeitmiles
    @makeitmiles 3 ปีที่แล้ว +2

    unniettan first 👍

  • @kishorejacob671
    @kishorejacob671 3 ปีที่แล้ว +35

    മൊസാദ് ആഞ്ഞു ശ്രമിച്ചെങ്കിൽ ദാവൂദ് പണ്ടേ പടമായനെ

    • @വെള്ളംഅടികളം
      @വെള്ളംഅടികളം 3 ปีที่แล้ว +7

      ഇസ്രായേൽനു എതിരായി പ്രവർത്തിച്ചാൽ മാത്രമേ അവർ നശിപ്പിക്കു.... അല്ലാതെ മോസ്സാഡ് ആരെയും തീർക്കില്ല...

    • @syamharippad
      @syamharippad 3 ปีที่แล้ว

      Yes

    • @shabeebshabeeb5106
      @shabeebshabeeb5106 3 ปีที่แล้ว +5

      Shramikkanulla dhairyam kanilla

    • @keraliteinfo8639
      @keraliteinfo8639 3 ปีที่แล้ว +6

      @@shabeebshabeeb5106 ഒഞ്ഞു പോടെയ് മൊസാദിന്റ ധൈര്യം അളക്കാൻ ഒരുത്തനും വളർന്നിട്ടില്ല.

    • @വെള്ളംഅടികളം
      @വെള്ളംഅടികളം 3 ปีที่แล้ว +7

      @@shabeebshabeeb5106 ആർക്കു മോസ്സാഡിനോ.... ചിരിപ്പിക്കരുത് പ്ലീസ് 😄😄😄

  • @vs234
    @vs234 3 ปีที่แล้ว +1

    ഇദ്ദേഹം ദാവൂദ് രാജ്യം വിടുമ്പോൾ കൂടെയുണ്ടായിരുന്നു കൂടുതൽ തള്ളല്ലേ

  • @aswanysreejith1137
    @aswanysreejith1137 3 ปีที่แล้ว +14

    We need to know the story of Mr. Ajith dowel.

  • @ഹാഷിം.കാസറഗോഡ്ഹാഷിം-ങ3ന

    കല്യാണത്തിന് 15ദിവസം മുമ്പ് തന്നെ ഹോട്ടൽ മുറികളെല്ലാം ദാവൂദ് ടീം ബുക്ക്‌ ചെയ്‌തിരുന്നു പുറത്തു നിന്ന് വരുന്ന ആർക്കും റൂം കിട്ടാത്ത വിധം. മാത്രമല്ല ദാവൂദ് കല്യാണത്തിന് ദിവസങ്ങൾ മുമ്പേ ഹോട്ടെലിൽ കടന്നിരുന്നു. (Indian എക്സ്പ്രസ്സ്‌ )

  • @anwarn4785
    @anwarn4785 3 ปีที่แล้ว +2

    മാഷേ ഒരു ദിവസം കഴിഞ്ഞു ട്ടോ
    അടുത്ത വീഡിയോ എവിടെ???

  • @tubemalayalam
    @tubemalayalam 3 ปีที่แล้ว +10

    Ajith Dovalinte kadha charyyamo please🙏

  • @kaakkai3895
    @kaakkai3895 3 ปีที่แล้ว +107

    താങ്കൾ RAWയിൽ ഉള്ള ആളാണോ.. ഇത്രയും details എവിടുന്ന് കിട്ടുന്നു.. ഇനി എന്റെ വായനാ കുറവ് മൂലം ഒന്നും അറിയാത്ത കൊണ്ടാണോ..🤔🤔

    • @JoshKgeorge
      @JoshKgeorge 3 ปีที่แล้ว +20

      ചെറിയ തോതിലുള്ള തള്ളുകള്‍ അനിവാര്യമാണ്

    • @anasalrashidiya3320
      @anasalrashidiya3320 3 ปีที่แล้ว

      Nigalude reading kurava

    • @ratheeshvr8794
      @ratheeshvr8794 3 ปีที่แล้ว

      നല്ല സ്റ്റഡി വേണം

    • @lovebirds6100
      @lovebirds6100 3 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @heavysugarboy
      @heavysugarboy 3 ปีที่แล้ว

      സിനിമ അല്ല റിയലിലാസ്റ്റിക്!

  • @alikkaonline4989
    @alikkaonline4989 3 ปีที่แล้ว +4

    പൈസ കൊടുത്ത് കേട്ടാലും നഷ്ടം ഇല്ല അത്രക്ക് ത്രിൽ

  • @999o46
    @999o46 3 ปีที่แล้ว +33

    Ajith dovel mmade pupulii 😍😍

  • @praveeng9677
    @praveeng9677 3 ปีที่แล้ว +1

    Very good explanation

  • @bhagyasdaily
    @bhagyasdaily 3 ปีที่แล้ว +3

    Awesome ❤️