ഈ സിനിമ കണ്ടപ്പോൾ തന്നെ തോന്നിയത് ആണ്.. പ്രണവിന്റെ കഥാപാത്രത്തിനു എന്ത് യോഗ്യത ആണ് മറ്റവനെ കുറ്റം പറയാൻ... അളിയൻ ആദ്യം ദർശനയെ പ്രേമിച്ചു.. അതിന്റെ ഇടയിൽ കൂടി കടൽക്കരയിൽ കണ്ട പെണ്ണിനെ കിസ്സ് അടിക്കാൻ പോയി, അത് കഴിഞ്ഞു ഒരു പാവം പെണ്ണിനെ തമാശക് പ്രേമിച്ചു she deserve better എന്നും പറഞ്ഞു വലുപ്പിച്ചു, എന്നിട്ട് കല്യാണിയെ പ്രേമിച്ചു. മറ്റവൻ കോഴി ആണെങ്കിൽ ഇവൻ വിത്ത്കാള ആണ്
ഈ പടം പലർക്കും ക്രിഞ്ചകും അല്ലേൽ ബോറടി ആകും ! അങ്ങനെ ഉളളവർ കാണാനും വരുന്നുണ്ട് ഇതിൻ്റെ ക്ലിപ്സ്! പക്ഷേ ഹോട്സ്ററിൽ ടോപ് 5 എപ്പഴും ഈ പടമുണ്ട് ഹിന്ദികരിൽ വരെ ഫാൻസുണ്ട് ! Maturity and thanthavibe sachin in premalu is okay for mallus
Angne nokanel vijayde ella padavum TNil nalla collection ondakknnond enn vech padam nallathano🙏🏻😂,oro justifivations,ingne oro cringe padam eduth vecha athile actorsinteyum crew membersinteyum ellam credibility aan pokunne, pnne hindi viewers - avrile majority de standard enthanenn avde kollam irakkunna bombukalde count nokiyal ariya, sachin thantha vibe oo? 🙏🏻😂 premalu thanne aano kande ath aa director present cheytha way athaan aa characterne ellarkm digest ayathum angneyan avendathum premalu>overrated hridayam all day- "malayaleesin english pedi, pott thottal malayali veezhum" odukkathe cringe dialoguesum ente ponno🙏🏻😂 ithokke alle ee hridayam never rate movies pls🙏🏻😂
Bro e padam enikishta but varshangalk shesham ottum ishtalla. Oola padam anu ath. Premalu enikishtapettilla. Gireesh AD de thanneer mathanum, super saranyem nalla arunnu
മാത്രമല്ല പ്രേമലു ആക്ടിങ് വളരെ നാച്ചുറൽ ആണ്. അല്ലാതെ പ്രണവിനേം കല്യാണിനേം പോലെ നെപോ കുഞ്ഞാവകളുടെ വെറുപ്പിക്കൽ അല്ല there's a reason it was well received
How can you think like that , starting from college days vibes , and first love , backlog overcomes, and the travel, career start, lover in career, common but feels better
പ്രണവ് സൂപ്പറ് ❤️❤️❤️❤️❤️
2:19 ചെന്നയിലെ cctv ആയിരുന്നേൽ സൂം ചെയ്ത് 4K കാണിക്കും, അതാണ് വിനീതേട്ടന്റെ പാണ്ടി സ്നേഹം 😊
മലയാളികളുടെ game changer 😂😂😂, ഇതൊക്കെ ഒരു സിനിമയായിട്ടേ കണ്ടിട്ടില്ല, web series,serial ഓ മറ്റുമാണ്.
ഈ സിനിമ കണ്ടപ്പോൾ തന്നെ തോന്നിയത് ആണ്.. പ്രണവിന്റെ കഥാപാത്രത്തിനു എന്ത് യോഗ്യത ആണ് മറ്റവനെ കുറ്റം പറയാൻ... അളിയൻ ആദ്യം ദർശനയെ പ്രേമിച്ചു.. അതിന്റെ ഇടയിൽ കൂടി കടൽക്കരയിൽ കണ്ട പെണ്ണിനെ കിസ്സ് അടിക്കാൻ പോയി, അത് കഴിഞ്ഞു ഒരു പാവം പെണ്ണിനെ തമാശക് പ്രേമിച്ചു she deserve better എന്നും പറഞ്ഞു വലുപ്പിച്ചു, എന്നിട്ട് കല്യാണിയെ പ്രേമിച്ചു. മറ്റവൻ കോഴി ആണെങ്കിൽ ഇവൻ വിത്ത്കാള ആണ്
😂😂😂
Correct 💯
Ithupole orupad aalukal und bt Oroatharud aa tym ula situation ane age agane Oke
@@prajithparackal8295 correct 💯 same my opinion
Exactly..
3:30 Oru seconde 😂😂
പ്രണവ് ❤
Music ❤❤❤
4:41 just veneetha annan thing's
Please upload this movie ❤
പൊറോട്ടയും ബീഫും ഇഷ്ടമാണോ ചോദിക്കുന്നത് എന്തിനാണ് മോശം വിചാരിക്കുന്നത്😂
നിത്യ ഏതാ ടീം എന്ന് അരുണിന് അറിയില്ലല്ലോ.
സിനിമ വിട്ട് പുറത്ത് വന്നാൽ ഈ സിനിമ ഇറങ്ങിയപ്പോൾ ഈ പൊറോട്ട ബീഫ് സീനിന്റെ പേരിൽ വിവാദം ആയതാരുന്നു
good movie
Pls full uplod movie
Nalla movie ❤
Yes❤
Poodo eee cinema yum kand collagill pooyathaa😂
❤❤
Woahhh🎉
Kalyani priyadarshan mam and Pranav mohanlal sir try to speak in Hindi language.
🫢
@@aparnagopinath2148 🤣😂
Ah bst😂
Cringe😂
such a boring movie
ഈ പടം പലർക്കും ക്രിഞ്ചകും അല്ലേൽ ബോറടി ആകും ! അങ്ങനെ ഉളളവർ കാണാനും വരുന്നുണ്ട് ഇതിൻ്റെ ക്ലിപ്സ്! പക്ഷേ ഹോട്സ്ററിൽ ടോപ് 5 എപ്പഴും ഈ പടമുണ്ട് ഹിന്ദികരിൽ വരെ ഫാൻസുണ്ട് ! Maturity and thanthavibe sachin in premalu is okay for mallus
Angne nokanel vijayde ella padavum TNil nalla collection ondakknnond enn vech padam nallathano🙏🏻😂,oro justifivations,ingne oro cringe padam eduth vecha athile actorsinteyum crew membersinteyum ellam credibility aan pokunne, pnne hindi viewers - avrile majority de standard enthanenn avde kollam irakkunna bombukalde count nokiyal ariya, sachin thantha vibe oo? 🙏🏻😂 premalu thanne aano kande ath aa director present cheytha way athaan aa characterne ellarkm digest ayathum angneyan avendathum premalu>overrated hridayam all day- "malayaleesin english pedi, pott thottal malayali veezhum" odukkathe cringe dialoguesum ente ponno🙏🏻😂 ithokke alle ee hridayam never rate movies pls🙏🏻😂
@@mohammednasim9817my Fav film.. Especially 2nd half soo refreshing ❤
Bro e padam enikishta but varshangalk shesham ottum ishtalla. Oola padam anu ath. Premalu enikishtapettilla. Gireesh AD de thanneer mathanum, super saranyem nalla arunnu
ഹിന്ദിക്കാർക്ക് തമ്മിൽ ഭേദം തൊമ്മൻ അല്ലെ 🤣 കരൺ ജോഹർ പടം ഒക്കെ കണ്ടു സഹിക്കുന്ന അവർക്ക് ഇതൊക്കെ ഓസ്കാർ ഐറ്റംസ് ആണ്
മാത്രമല്ല പ്രേമലു ആക്ടിങ് വളരെ നാച്ചുറൽ ആണ്. അല്ലാതെ പ്രണവിനേം കല്യാണിനേം പോലെ നെപോ കുഞ്ഞാവകളുടെ വെറുപ്പിക്കൽ അല്ല there's a reason it was well received
Boring movie hero yude abinayam poraaa...