ഞാൻ സ്റ്റേജിൽ ഉള്ളപ്പോഴേ ശ്രദ്ധിക്കുന്നു .. അവൻ ചിരിക്കുന്നു നീ ചിരിക്കുന്നു .. നിനക്ക് എന്താ അവനോട് ഒരു സോഫ്റ്റ് കോർണർ .. അവന്റെ ഈ ഉമേഷം കൂടി കണ്ടപ്പോഴേ എനിക്ക് ബോധ്യം ആയി .. ഇന്നസെന്റ് ആണോ ഒടുവിൽ ആണോ എന്ന് നിനക്ക് ഉടനെ മനസ്സിലാവും .. പെണ്ണിന്റെ ശത്രു എപ്പോഴും പെണ്ണ് തന്നെ .... 😊
ഈ സിനിമ മോശമാണെന്നു പറയുന്നവർക്കെന്തോ കുഴപ്പമുണ്ട്. ധ്യാൻ ശ്രീനിവാസൻ പോലും മോശമാണെന്നു പറയുമ്പോഴാണ് സങ്കടം തോന്നുന്നത്. ഇത്രയും cute ഉം funny ആയിട്ടുള്ള Nivin നെ വേറെ ഏതു സിനിമയിൽ കാണാൻ കഴിയും. ഈ സിനിമയെ degrade ചെയ്യന്നവൻമാരെല്ലാം തുലഞ്ഞു പോട്ടെ . ഹാ!
നിവിൻ -മല്ലിക സുകുമാരൻ combo കുറച്ചേഉള്ളു എങ്കിലും അടിപൊളിയാ
Ente thalle ente ponnu thalle 😂
@@helenmary1201😂😂
Sathyam
തള്ള സമ്മിയിക്കൂല
സത്യം😂❤
"Thalla sammayikoola"😂
ഇന്ക് ഈ പടം ഇഷ്ടം ആയിട്ടുണ്ട്
Ee padathile aake kollavunna scene
🤣🤣
😂😂😂😂😂😂
മല്ലിക ചേച്ചി നിവിൻ പൊളി അമ്മ മകന് compo fentastick👌🏻
ഫ്രഷ് മോര്... ഇപ്പൊ കറന്നെടുത്തതാ....🤣🤣🤣🤣
കോഴി റോളിൽ നിവിനെ കടത്തി വെട്ടാൻ മറ്റൊരാൾ ഇല്ല 😂
അതിനു മുകേഷേട്ടൻ field വിടണം
@@yhwhtv4777 മുകേഷ് ഉടായിപ്പ് റോളിൽ അല്ലെ കൂടുതൽ തിളങ്ങുക
Kunjuunj from swapnakkudu 😎
@@yhwhtv4777😂😂😂
Mukesh .indrajith ok nallonam cheyyum
4:14 that jump from Nivin ettan. Literally hilarious 😂😂😂😂
Who are all watching after varshangalkku sesham 🤟🏻
അണ്ണാ ചോറ് ....അണ്ണി ചോറ് 😂😂
3:45 aa nadatham 😅😂 nivin❤
😂😂
എന്തോ പലർക്കും അങ്ങ് പടം ബോധിച്ചില്ല .. ഞാൻ കുറച്ചു അധികം ചളിയൻ ആയത് കൊണ്ട് നന്നായി ആസ്വദിച്ച് ചിരിച്ചു .. നിവിൻ -അജു പൊളി കോംബോ.. നയൻതാര-നിവിൻ
സത്യം, ഞാനും
theatre nallonam enjoy cheytha njanum kande
Athe super padam❤
Repeat watch padam❤❤❤❤
Njan chali pro max aayathukonde Njan repeat adiche kaanalunde
നയൻതാര എജ്ജാതി ലുക്ക് uff ❤️❤️🔥🔥
Movie name ?
@@harshvardhansingh6638 LOVE ACTION DRAMA
Pari@@harshvardhansingh6638
@@harshvardhansingh6638love action drama - malayalam
@@harshvardhansingh6638 love action drama - malayalam
നല്ലം ആസ്വാദിച്ചു കണ്ട മൂവി ഇന്ന് ഈ സീൻ കണ്ടപ്പോ എന്തൊക്ക മിസ്സ് ചെയുന്ന പോലെ ദിനേശനും ശോഭയും നല്ല കോമ്പോ ആയിരുന്നു
sathyam
Sathyam
I cant believe this is Dhyan sreenivasan film.. Underrated film.. ❤️Pure love and comedy film👌🏻
"Aa nee vene kazhik" 😅
1:57 Hehe pwoli man.. Realistic ❤❤😂
2:41 Thalla Sammaykulla😂😂😂
4:10 😂😂😂 chadi varunna varavv❤😂😂
2:49 തള്ള സമ്മതിക്കൂല 😂🤣😂🤣
Enthaada oru ilakkam😂😂
Nthe ilakikoode😂😂nivin❤🔥
3:08 chettan kayiknda😂😂😂😂
ഈ നിവിനെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് തിരിച്ചു കിട്ടി നിതിൻ മോളി😜😜
കല്യാണ ചെക്കനെ ഇങ്ങനേ ആരും അപമാനിച്ചിട്ടില്ല 2:13
ഈ സിനിമയിൽ ആകെ കൊള്ളാവുന്ന സീനുകൾ നിവിനും മല്ലിക സുകുമാരനും ഒന്നിച്ചുള്ള കോമഡി സീൻസ് ആണ്...😂😂...ലാസ്റ്റ് വന്നിട്ടുള്ള ആ തട്ട്...😂😂..
തള്ള സമ്മതിക്കൂല 😂
Nivin+Mallika 😍😂👍👍👌👌
Nivin+Aju 😍😍😂😂👍
Very beautiful Nayanthara 😍😘🔥❤
2:14 oru kalyana chekkanum engane oru apamanam undayi kannilla 😂😂
😂😂
😂😂😂 അടുത്തറിയുമ്പോ മനസ്സിവാവും
ധ്യാൻ എന്നാ ഡയറക്ടർ ആണ് ഇഷ്ടം ചിരിച് ചത്തു 🥰
Really Waiting for nivin pauly movies,..a multicharacter role actor,..superb in any roles,..comedy,romance, action,..amazing
ഗ്യാനിനോടൊരു ചോദ്യം സത്യത്തിൽ ഇത് താൻ സംവിധാനം ചെയ്തതാണോ? ചില സീൻ ഭയങ്കര ലുക്ക് Dont mis understand me😂😂😂
ഈ കല്യാണ സീൻസ് ആയിരുന്നു ഈ സിനിമയിൽ കൂടുതൽ ചിരിപ്പിച്ചത്...നിവിൻ🤣🔥
4:13 ഇത് എവിടുന്ന് വന്നു 🤣
Nivin eyes....ufff😊
ഇത് ഇന്ന് ഇറങ്ങിയ 150 crore ഉറപ്പ് 🥰
Nivin ❤❤😂
Adipwli ♥️nivin 🔥❤️
Nivin Pauly 😁😁
ഇപ്പോഴത്തെ''ധൃാനിനെ''
കണ്ടതിനുശേഷ൦'
കൂടുതൽ'''Enjoy''ചെയ്തു
ഈസിനിമ..
Nayanthara very beautiful 😍😍💙💙💙
തള്ള സമ്മതിക്കൂല്ല 😂
Love Action Drama
Nivin Pauly As Dineshan
Nayanthara As Shoba
2:49 😂
2:53
3:24 number indaghi thannollu 🤣
തള്ള സമ്മതിക്കില്ല 😂😂
ചേട്ടാ ഇത്തിരി മോര് 😄😄
Last hit for nivin😢😢😢
He didn't die yet.
Hits will come..
Action hero biju 2 is coming...❤
@@alappara_kelappurom778 😇😇😇
@@alappara_kelappurom778😘❤️
Many masterpieces like moothon, thuramukham, padavrttu has released after this movie ❤
He did expirement movies only after that
nice kammals😂😂
Endhada oru ilakam 😹😹
2024 ൽ കാണുന്നവർ ഒന്നും കൂടി കണ്ടാൽ പുതിയ അനുഭൂതി ആയിരിക്കും 🔥🔥
Marvelous 🎉😊
3:06 😂
Last odivannittulla aa thattu 😂
നല്ല കിടു കോമഡി പടം..... സമൂഹം ചളി എന്ന് പറയുന്നു പക്ഷേ എനിക് ഇഷ്ടമായി സിനിമ
Short videos അല്ലാതെ എല്ലാത്തിന്റെയും full movies ഇടാമോ?
Nivin❤
നിവിൻ pauly 2:11 -2:13😅😅😅😅😅😂😂😂
Love Action Drama
Nivin Pauly Nayanthara Aju Varghese Jude Anthony Joseph
Dineshan Shobha Sagar Combination
3:15
4:47
😂
ആ nee vene കഴി 😂
Anyone from 2024😊❤
ശെരിക്കും ധ്യാൻ നെ പോലെ ind
enthada oru elakam 😂
Nice kammals 😄
Mallika Nivine evide kandalum ookkividum 😂
Matte vadakkunokki yadrathil alle shobayum dineshum
ഞാൻ സ്റ്റേജിൽ ഉള്ളപ്പോഴേ ശ്രദ്ധിക്കുന്നു .. അവൻ ചിരിക്കുന്നു നീ ചിരിക്കുന്നു .. നിനക്ക് എന്താ അവനോട് ഒരു സോഫ്റ്റ് കോർണർ .. അവന്റെ ഈ ഉമേഷം കൂടി കണ്ടപ്പോഴേ എനിക്ക് ബോധ്യം ആയി .. ഇന്നസെന്റ് ആണോ ഒടുവിൽ ആണോ എന്ന് നിനക്ക് ഉടനെ മനസ്സിലാവും ..
പെണ്ണിന്റെ ശത്രു എപ്പോഴും പെണ്ണ് തന്നെ .... 😊
Ith full dubbing artist vecha cheythathaano
Rasham und❤😂
ഈ സിനിമ മോശമാണെന്നു പറയുന്നവർക്കെന്തോ കുഴപ്പമുണ്ട്. ധ്യാൻ ശ്രീനിവാസൻ പോലും മോശമാണെന്നു പറയുമ്പോഴാണ് സങ്കടം തോന്നുന്നത്. ഇത്രയും cute ഉം funny ആയിട്ടുള്ള Nivin നെ വേറെ ഏതു സിനിമയിൽ കാണാൻ കഴിയും. ഈ സിനിമയെ degrade ചെയ്യന്നവൻമാരെല്ലാം തുലഞ്ഞു പോട്ടെ . ഹാ!
സത്യം
Aju te look🤣
Nivin Chennai pokunnavare padam enikk ishtam aan pine loka verupikall
4:07
What is the name of the song....???
2:15
super movie....
1.45-1.50 bgm 💞
🤣തള്ള സമ്മതിയ്ക്കൂല്ല 🤣
ഇത് ഏതാണ് മൂവി?
Love action drama
@@Rolodex467 OK
Anthom kunthom ellatha katha , screen play and editing
😮balu
Adipoli
entha ..elakikoodey...
അമിത പ്രതീക്ഷ വച്ച് പോയത് കൊണ്ടാണെന്ന് തോന്നുന്നു ഈ പടം തിയേറ്ററിൽ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല
Sathyam pakshe comedy kk oru panjam indayitilla
@@salmanzainulabid9418 ഇട്ടിമാണി,brothers day ഈ പടങ്ങളെക്കാളും നല്ലതാണ് ലവ് ആക്ഷൻ ഡ്രാമ 😍😍😍😍😍
Officel vech kondpoyi ellarem company vaka, entammo kudungippoyi ithilum nallath officel irunn work cheyyunnath aan enn thonni.
Shookam dubbing
2:51 2:51 2:51 2:51 2:51 2:51
ഹോ നൈസ് കമൽസ്
where is NIVIN now..?
Hindi ma full movie plz
Maduram kurachu koodipoyathu pole. That chennai teams
Thalla sammayikoola
നിവിൻ പോളിയുടെ ലുക്ക് മാറുന്നുണ്ടല്ലോ?
Missing this nivin
nivin fire aanu
അഴിഞ്ഞാട്ടം
😂
Nayantharachechi and nivin aniyan
നീ ആര് 😂😂👌🏻👌🏻
Ee padam engane potti 🤌🏽🥲
Nee swapnam kandathadaaa pottiyathaanennu .... Mukathu kurachu vellam ozhikku ennittu poyi kaanu ...
Onam thookiya padamada koppe
പൊട്ടി പോലും നീ ഏതു ലോകത്താണ്
Pottiyennu aaru paranj? Aa varsham onam hit movie aayrunu ith. Njan chenna theatre okke full aayrunu.
Biju sopanam enthu over anu😢
Enthu kura padam annu ithu … 😂 Ente Nivineee engane engane low level ayi abhinayikan pattunnu