വലിയ ചെടികൾ കൊണ്ട് ഞങ്ങളെ അത്ഭുതപെടുത്തിയ കോഴിക്കോട്ടെചെടിക്കൊട്ടാരം | Leaf Indoor Plants Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • മൊബൈൽ റേഡിയേഷൻ കുറക്കുന്ന ചെടികൾ മുതൽ ഞങ്ങളെ അത്ഭുതപെടുത്തിയ കോഴിക്കോട്ടെ ചെടിക്കൊട്ടാരം Indoor Plants Care Tips
    Leaf Phone No. 7907437768
    For business enquiries: deepuponnappan2020@gmail.com
    Whatsapp: 9497478219
    5 LTR SPRAYER : amzn.to/2RHWhZf
    2 LTR SPRAYER : amzn.to/3ce4q0S
    PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    ORGANIC PESTICIDE : amzn.to/3kCN7cL
    DOLOMITE : amzn.to/3kALEDY
    BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My TH-cam Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    CANON M50 : amzn.to/385DIaA
    RODE WIRELESS : amzn.to/384VR8r
    WRIGHT LAV 101 : amzn.to/3ccYQvS
    JOBY TELEPOD : amzn.to/33ILzYa
    TRIPOD : amzn.to/3kxIssH

ความคิดเห็น • 165

  • @nitheeshp8395
    @nitheeshp8395 3 ปีที่แล้ว +12

    ഷോപ്പ് ഒരു രക്ഷയില്ല 😮😍😍വീഡിയോ എന്നത്തേയും പോലെ അടിപൊളി ദീപുച്ചേട്ടാ 👍

  • @asbeenaakbar1509
    @asbeenaakbar1509 3 ปีที่แล้ว +3

    കോഴിക്കോട് ആണ് ഞാനും ഇപ്പോഴാണ് ഈ ഷോപ്പിനെ കുറിച് അറിയുന്നത് സൂപ്പർ 👌

  • @bijisudheerap3525
    @bijisudheerap3525 3 ปีที่แล้ว +20

    ഞങ്ങളുടെ നാട്ടിൽ ഉള്ള ഷോപ്പിനെ കുറച്ച് അറിയാൻ ഈ ചാനൽ കാണേണ്ടിവന്നു 🙏😍

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว

      yes thank you

    • @sasithaabdullah707
      @sasithaabdullah707 3 ปีที่แล้ว

      Shariyanu Njan oruvidham plants nte shopukalil okke pokarundu.Pakshe ingine oru shop shradhayil pettittu illa.
      Next purchase Leaf il ninnum👍🏻

  • @greeshmasanjay4412
    @greeshmasanjay4412 3 ปีที่แล้ว +8

    Supper സമയം പോയത് അറിഞ്ഞില്ല കണ്ടുകൊണ്ട് ഇരിക്കാൻ തോന്നിപോയി 🙏😍👍❤👌

  • @sushamass474
    @sushamass474 3 ปีที่แล้ว

    നന്നായിട്ടുണ്ട്......മനോഹരമായ ദൃശ്യവിരുന്നായിരുന്നു......നല്ല രീതിയിൽ
    അവതരിപ്പിച്ചിരിക്കുന്നു .......സൂപ്പർ

  • @muhammedvpm7712
    @muhammedvpm7712 3 ปีที่แล้ว +5

    ഹൗസ് വാമിങ്ങിന് ,കുടിയിരിക്കൽ എന്ന് പറയുന്നതിന് മുമ്പ് പറഞ്ഞിരുന്നത് "കുറ്റൂസ'' എന്നാണ് പറഞ്ഞിരുന്നത് . വീഡിയോ ഉഷാറായിട്ടുണ്ട് .

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว

      കുറ്റൂസ വേറെ.."വീട്ടിൽ കൂടൽ" ആണ് കുടിയിരിക്കൽ

    • @roopikaroopika3479
      @roopikaroopika3479 2 ปีที่แล้ว

      അതെ വർഷങ്ങൾക്ക് മുൻപ് കുറ്റുഷ എന്നു പറയാം എന്റെ അമ്മയുടെ നാട്ടിൽ അങ്ങനെ പറഞ്ഞുകേൾക്കാം. ഞങ്ങൾ സിറ്റിയിൽ ആയതോണ്ട് വീട്ട് കൂടൽ എന്ന പറയ.

    • @roopikaroopika3479
      @roopikaroopika3479 2 ปีที่แล้ว

      @@mariyammaliyakkal9719കോഴിക്കോട് കക്കോടിയുടെ ചില ഭാഗത്ത് ഇപ്പോളും കുറ്റൂഷ എന്ന പറയുന്നേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      @@roopikaroopika3479 പണ്ട് പട്ടണത്തിലും ഇന്ന് നാട്ടില്‍ പുറങ്ങളിലും കുറ്റൂസ അഥവാ കുറിക്കലൃാണം എന്നൊരു ഏര്‍പാട് പാവപ്പെട്ടവരുടെയും low middle classilum und....
      പണം വെച്ചത് വീട്ടില്‍ കൂടലിനോ കലൃാണത്തിനോ തിരിച്ചു കിട്ടാനുള്ള സല്‍കാരം.

    • @roopikaroopika3479
      @roopikaroopika3479 2 ปีที่แล้ว

      @@mariyammaliyakkal9719 ഇവിടെ അതിന് ചായ സൽക്കാരം or കുറി കല്യാണം എന്നു പറയും കുറ്റൂഷ വീട്ട് കൂടൽ ആണു പിന്നെ ഓരോ സ്ഥലത്തും ഓരോന്നല്ലേ പറയാ. കോഴിക്കോട് കക്കോടി, ബാലുശ്ശേരി, താമരശ്ശേരി,അത്തോളി എല്ലാം ചില സ്ഥലത്ത് ഇപ്പോളും കുറ്റൂഷ എന്നു പറയും. പിന്നെ കുടീക്കൽ എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

  • @lalithams4394
    @lalithams4394 3 ปีที่แล้ว +1

    വളരെ മനോഹരം. ഇത്രയും നല്ല ചെടികളെ കാട്ടിതന്നതിനു ഒത്തിരി നന്ദി. 🙏🏻🙏🏻🙏🏻

  • @nishilkalliyil5179
    @nishilkalliyil5179 3 ปีที่แล้ว +2

    ഞാൻ രണ്ട് തവണ അവിടന്ന് ചെടികൾ വാങ്ങിയിട്ടുണ്ട്... സൂപ്പർ ആണ് 👌

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว

    ഹായ് എനിക്കിഷ്ടപ്പെട്ടു.എനിക്ക് ഇതിലെ 5-6 ചെടികളുണ്ട് . നല്ല Collection ഉണ്ടല്ലോ

  • @premasreekumar1558
    @premasreekumar1558 3 ปีที่แล้ว +2

    So beautiful... nalla arrengement anuto ...ithil kure chedikal ente veetil undu. Ithu kandappol santhoshamayi

  • @annleya6488
    @annleya6488 3 ปีที่แล้ว +1

    പുരാവസ്തുബലി ലോപി ച്ചു പു ര വസ്തുലി ആയി. Nice video

  • @althafalthu5452
    @althafalthu5452 3 ปีที่แล้ว +6

    ഞങ്ങൾ തിരുവനന്തപുരം കാര് പാല് കാച്ചു അന്ന് പറയും

  • @theresoartbyann1760
    @theresoartbyann1760 11 หลายเดือนก่อน +1

    Bought one cactus plant from there its still healthy.. But I've bought some cacty from nearby shop from there and dead within days..

  • @minisrijith8679
    @minisrijith8679 3 ปีที่แล้ว +3

    Plastic pot വാങ്ങി jute chuttiyal mathi. Ceramic vagan എല്ലാര്‍ക്കും pattilla

  • @mollyjoseph6802
    @mollyjoseph6802 3 ปีที่แล้ว

    Hi, Ethinu munpum er shopilae chefikaludae vedio kandittunae
    Nannayittundae.

  • @devikarajeev431
    @devikarajeev431 3 ปีที่แล้ว +3

    Monstra enthenkilum kattil poyal ishtampolea kittum,

    • @elsyabraham6526
      @elsyabraham6526 ปีที่แล้ว +1

      Absolute truth. In many places, it grows as a wild plant and is a great headache for farmers.

  • @ashaprasad54
    @ashaprasad54 3 ปีที่แล้ว +3

    Deepu Sir ... Tnx for showing varieties of plants👍

  • @mylilhapiness
    @mylilhapiness 3 ปีที่แล้ว +1

    കറുത്ത ഉറുമ്പിനെ എങ്ങനെ ഒഴിവാക്കാം. ഒന്ന് പറയാമോ

  • @n4jj
    @n4jj 3 ปีที่แล้ว +4

    *ചെടികൾ എല്ലാം പൊളിച്ചു..!* 😻

  • @rafeekpt3463
    @rafeekpt3463 ปีที่แล้ว +1

    Kannur vannu plant veetil cheithu tharumo

  • @sareenakp3533
    @sareenakp3533 3 ปีที่แล้ว

    Masha Allah Nalla oru vedio👌❤️ Kanninum Manasinum kulirmayayi deepu chettanu Big🙏🙌

  • @sanjeevaniplantspots4775
    @sanjeevaniplantspots4775 3 ปีที่แล้ว +2

    Aslam...... superb👌👌👌
    Deepu..... as always good presentation
    Hridya...... camera work is good😅

  • @jincyaugustine4127
    @jincyaugustine4127 ปีที่แล้ว +1

    Aglonima rate paranjello

  • @marryjoseph298
    @marryjoseph298 3 ปีที่แล้ว +2

    പുര വാസ് സ്തോലി

  • @eyememyself6307
    @eyememyself6307 3 ปีที่แล้ว +10

    Deepu sir you manageed it well in between ..his ..high profile customers and sada customers..he has such a jaada

  • @anjuk1361
    @anjuk1361 3 ปีที่แล้ว +1

    Njan palakkad malappuram border il aanu... Ivdeyum കുടിയിരിക്കൽ enn thanna parayunnath🥰

    • @avmedits6865
      @avmedits6865 3 ปีที่แล้ว

      Tvm palu kachal 😀😘

  • @sunithap8399
    @sunithap8399 3 ปีที่แล้ว

    Kozhikode veetu koodal ennanu parayunnath. Ipo house warming ennayi

  • @premjith623
    @premjith623 3 ปีที่แล้ว +1

    അസ്‌ലത്തിന്റെ നഴ്സറി ഗംഭീരമായിട്ടുണ്ട് .
    ഗൃഹപ്രവേശത്തിന് നമ്മളൊക്കെ പറയുന്നത്‌ `കുടിയൽ ' എന്നാണ് .
    വീട്ട്കുടിയൽ ന് പോണം എന്നു പറയും ........

  • @sandeep.k.pkrishna5378
    @sandeep.k.pkrishna5378 หลายเดือนก่อน

    പൊരേൽ കൂടല് കുറ്റൂസ കുടിയിരിക്കല് വീട്ട് താമസം കേറികൂടല് കേറി താമസം ഹവ്സ് വാർമിംഗ് ഞാൻ കോഴിക്കോട്ടുകാരൻ കേട്ടിട്ടുള്ള തും പറയാറുള്ളതും ഇതൊക്കെ ആണ് our colloquile languages

  • @komalavallyk1217
    @komalavallyk1217 3 ปีที่แล้ว +1

    Super super
    Very good
    Congratulations 👏

  • @jasnafareez
    @jasnafareez 3 ปีที่แล้ว +2

    Njn avide ninnann vangar

  • @gardeningwithgeetkumar
    @gardeningwithgeetkumar 3 ปีที่แล้ว +3

    Ur plants r so beautiful❤❤

  • @ambika4909
    @ambika4909 3 ปีที่แล้ว +2

    Beautiful plants👌 supr video👍❤🙏🙏

  • @sindhuxlr8
    @sindhuxlr8 3 ปีที่แล้ว

    Mankavinteyum thiruvannurinteyum idayil

  • @manalmaryam470
    @manalmaryam470 3 ปีที่แล้ว

    Kudi irikkal agineyane njagal parayunnade

  • @pigeona-icansoyoucan1885
    @pigeona-icansoyoucan1885 3 ปีที่แล้ว

    Plantsinu radiation kurakkan pattula, radiation waves are emitted 360 degree,cactus cannot do it

  • @sapnaputhanveettil8309
    @sapnaputhanveettil8309 2 ปีที่แล้ว

    പാലുകാച്ചൽ - കുടിയിരിക്കൽ പുര വാസ്തൂരി എന്നൊക്കെ പറയും

  • @annieabraham7397
    @annieabraham7397 3 ปีที่แล้ว

    Near changanacheery ethu pole shops undo

  • @sunithap8399
    @sunithap8399 3 ปีที่แล้ว

    Brothers anenne parayu😊

  • @ammu3053
    @ammu3053 3 ปีที่แล้ว

    1.03s
    Avide back il hand cheythekkunna plant etha... Arkelum name ariyuo?

  • @sajithac248
    @sajithac248 3 ปีที่แล้ว

    കോഴിക്കോട് എവിടെ

  • @leelawilfred60
    @leelawilfred60 2 ปีที่แล้ว

    How much for the big ceramic it?

  • @savithasavi7020
    @savithasavi7020 3 ปีที่แล้ว +2

    In Karnataka we will tell in two ways 1grhapravesha,2mane vakkalu 😀

  • @selvarajvs9998
    @selvarajvs9998 3 ปีที่แล้ว +2

    മറ്റൊരു സംശയംചോദിച്ചോട്ടെ . നാലു വർഷമായിഒരു കെട്ടിടത്തിന് മുകളൽ വീണുകിടക്കുന്ന ദ്രവിച്ചഇലകൾ , മണ്ണിനുപകരം ഗ്രോബാഗിൽ പയോഗിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ അതിൽ കുമ്മായംചേർക്കേണ്ടി വരുമോ ?

  • @sitharasaarah1737
    @sitharasaarah1737 3 ปีที่แล้ว +1

    PSMO Collagilum Calicut universitiyilum ulla lawn evdda kittuka enn onn paranj thero

  • @jumailanambiarkandy5954
    @jumailanambiarkandy5954 3 ปีที่แล้ว +2

    ഞാൻ താമരശ്ശേരി കുറ്റൂഷ (വീട്ട് കൂടൽ )എന്ന് പറയും

  • @savithasavi7020
    @savithasavi7020 3 ปีที่แล้ว

    I loved that big leaf plant super super

  • @sajanpt9825
    @sajanpt9825 3 ปีที่แล้ว +2

    Poli😍😍😍 so beautiful 😍❤️

  • @reethapaulose5049
    @reethapaulose5049 3 ปีที่แล้ว

    Plants kandu kothichu deepu but bank balance ella

  • @anjali-hp2pr
    @anjali-hp2pr 3 ปีที่แล้ว +2

    Hi.Saw your video on installing biogas plant at home..Planning to install it in our home too.Can you please share what is your experience till now and would you still recommend it..

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +1

      It's good. I will make a video of my experience

    • @anjali-hp2pr
      @anjali-hp2pr 3 ปีที่แล้ว

      @@Ponnappanin Thankyou.That'll be really helpful..😊

  • @allusvlog949
    @allusvlog949 3 ปีที่แล้ว +1

    Malappuram bagarh kerithamasam yennum parayum

  • @lindasolomon8919
    @lindasolomon8919 3 ปีที่แล้ว +1

    Fantastic garden!

  • @lalithambikaantharjanam9064
    @lalithambikaantharjanam9064 3 ปีที่แล้ว +2

    Super💓💓💓💓💞💞👍

  • @salmamoideen7025
    @salmamoideen7025 3 หลายเดือนก่อน

    കുടിയിരിക്കൽ ഞങ്ങളും പറയൽ അതെന്നെ

  • @geethad795
    @geethad795 3 ปีที่แล้ว

    Calathea lutea plant shopil undo

  • @binsianubinsianu4486
    @binsianubinsianu4486 9 หลายเดือนก่อน +2

    ഇയാളുടെ അടുത്ത് വലിയ വിലയാണ്. ഞങ്ങളും പ്ലാന്റ്സ് വാങ്ങുന്നവരാണ്. ഇത്രയും വില എങ്ങും തന്നെ കേട്ടിട്ടില്ല. കസ്റ്റമേഴ്‌സിനെ പറ്റിക്കരുത്. ഡിയർ ദീപു വേറെ ആരുടെയും വീഡിയോ കിട്ടിയില്ലേ ഇടാൻ.

  • @lalsy2085
    @lalsy2085 3 ปีที่แล้ว

    Wow .Super plant ട

  • @basithshamsudheen8488
    @basithshamsudheen8488 3 ปีที่แล้ว +1

    തൃശൂർ hausewarmingnu കുറ്റൂഷ എന്നാണ് പറയാറ്

  • @sathupillai3620
    @sathupillai3620 3 ปีที่แล้ว

    പണ്ടു താമരയുടെ വിഡിയോ ഉണ്ടുയിരുന്നു താമരയുടെ tuber അവിടുന്ന വാങ്ങിച്ചത് ഒന്ന് പറഞ്ഞു തരാമോ ❤🙏🏻🙏🏻

    • @absaworld4627
      @absaworld4627 3 ปีที่แล้ว

      താമരയുടെ Tuber കിട്ടുന്ന വീഡിയോ എൻ്റെ ചാനലിൽ ഉണ്ട്

    • @sathupillai3620
      @sathupillai3620 3 ปีที่แล้ว

      വിഡിയോ link

  • @geethapb4285
    @geethapb4285 3 ปีที่แล้ว +2

    Plants are healthy and beautiful

  • @merajjunaidi2837
    @merajjunaidi2837 3 ปีที่แล้ว +1

    Pidis, add English subtitle.

  • @vineeths1594
    @vineeths1594 3 ปีที่แล้ว +1

    Poli video😍

  • @fasilaayub5385
    @fasilaayub5385 3 ปีที่แล้ว +1

    Good collections

  • @ayyappanursery9606
    @ayyappanursery9606 3 ปีที่แล้ว

    Gensing focus.

  • @prasannalohi9173
    @prasannalohi9173 3 ปีที่แล้ว +5

    ഞങ്ങളെ നാടാണേ 🌹🌹🌹🌹🌹👍👍👍

  • @minic2125
    @minic2125 3 ปีที่แล้ว +2

    Zz dwarf price

  • @Cube-malayalam_tricks
    @Cube-malayalam_tricks 3 ปีที่แล้ว

    നുമ്മ കോഴിക്കോട് 💚💚💚💚💚

  • @AshaPillai75
    @AshaPillai75 3 ปีที่แล้ว

    Nalla plants

  • @ujwelsolomon8156
    @ujwelsolomon8156 3 ปีที่แล้ว +1

    പാലു കാച്ചൽ .കണ്ണൂരിൽ

  • @sudhapk7250
    @sudhapk7250 3 ปีที่แล้ว

    Njangalude veedinaduthanithu.

  • @rajisvlogs2161
    @rajisvlogs2161 3 ปีที่แล้ว +2

    Kudiyal ennuprayum veetukoodal ennum prayum

  • @sreelokam6940
    @sreelokam6940 3 ปีที่แล้ว

    Super💗💗💗💗

  • @achayanmediyacreation4394
    @achayanmediyacreation4394 3 ปีที่แล้ว +1

    Nice

  • @juleejames8344
    @juleejames8344 3 ปีที่แล้ว

    House warming nnu veetukoodal ennu Kozhikode kar parayarundu

  • @balamanikakkodi7567
    @balamanikakkodi7567 3 ปีที่แล้ว +1

    സൂപ്പർ

  • @_muhammedm9139
    @_muhammedm9139 ปีที่แล้ว

    Plants&shop അടിപൊളി .അത് കൊണ്ട് ആയില്ലല്ലൊ ..ചില plant വളരെ വില കൂടുതല് ആണല്ലൊ .ഇതില് കണ്ട ചൈന doll plant ഇതെ വലുപ്പം 150-250 രൂപക്ക് kozhikode തന്നെ കിട്ടും .തൊണ്ടയാട് by pass green valley nursey യില്‍ വില വളരെ കുറവാണു .പോയി നൊക്കു .ആദ്യം തന്നെ owner പറയുന്നുണ്ട് ഇത് laxury shop ആണെന്ന് 😂😂

  • @nandakumarneeliyath1232
    @nandakumarneeliyath1232 3 ปีที่แล้ว +4

    മൊബൈൽ റേഡിയേഷൻ...കുറയ്ക്കുമന്നോ... എങ്ങനെ...
    നമ്മൾക്ക് ചുറ്റും പല തരം. റേഡിയേഷൻൻറ പ്രഭാവം എപ്പോഴും ഉണ്ടാകും.അതിനെ അതിജീവിച്ചാണ് നമ്മൾ ജീവിച്ചിരുന്നതും ജീവിക്കുന്നതും..
    മൊബൈൽ റേഡിയഷൻ മാരകമാണന്ന് എന്തെങ്കിലും പഠനമുണ്ടോ..?

  • @shemishemi8212
    @shemishemi8212 3 ปีที่แล้ว

    പാല് കാച്ചൽ ennu പറയും

  • @thankamanipv8489
    @thankamanipv8489 2 ปีที่แล้ว

    👌👌🙏❤❤👍

  • @deepuregi
    @deepuregi 3 ปีที่แล้ว

    Super

  • @kozhencherrygramapanchayat7237
    @kozhencherrygramapanchayat7237 3 ปีที่แล้ว +1

    🌹🌹🌹

  • @sistersvlog4516
    @sistersvlog4516 3 ปีที่แล้ว

    കുറ്റുസ കുടിരിക്കൽ

  • @baijupuvanna
    @baijupuvanna 3 ปีที่แล้ว +2

    കുടിരിക്കല്

  • @muneeranm
    @muneeranm 3 ปีที่แล้ว +1

    ❤️❤️

  • @komalavallyk1217
    @komalavallyk1217 3 ปีที่แล้ว +1

    ഞാൻ കോഴിക്കോട്ടാണ് ഞാൻ പോകും ചെടി വാങ്ങും

  • @babythomas2902
    @babythomas2902 3 ปีที่แล้ว +2

    Keri parka

  • @suhaimk1322
    @suhaimk1322 3 ปีที่แล้ว

    So very beautiful 😍😍

  • @muhammedshahan7363
    @muhammedshahan7363 3 ปีที่แล้ว +2

    🥰🥰👏👏❤❤

  • @mithunpm5268
    @mithunpm5268 3 ปีที่แล้ว

    Vittil kudale

  • @deepapk5354
    @deepapk5354 3 ปีที่แล้ว

    കോഴിക്കോട് വീട്ടുകൂടൽ

  • @rameesremi1577
    @rameesremi1577 3 ปีที่แล้ว

    കുടി ഇരിക്കേല്

  • @ayisharifa8689
    @ayisharifa8689 3 ปีที่แล้ว

    Njammale കോഴിക്കോട് ❤️

  • @drguppyfarm
    @drguppyfarm 3 ปีที่แล้ว

    Collam

  • @deepapk5354
    @deepapk5354 3 ปีที่แล้ว

    വീട്ടുകൂടൽ

  • @luqmanmattul8176
    @luqmanmattul8176 3 ปีที่แล้ว +1

    കുറ്റൂശ

  • @shamshadkt6351
    @shamshadkt6351 3 ปีที่แล้ว +2

    പോരേകുട്

  • @geethapb4285
    @geethapb4285 3 ปีที่แล้ว +1

    Super

  • @babdoha211
    @babdoha211 3 ปีที่แล้ว +2

    👏👏👍

  • @shihabparamban4011
    @shihabparamban4011 3 ปีที่แล้ว

    Good

  • @pathummabipk592
    @pathummabipk592 3 ปีที่แล้ว +1

    Super