ഉയര്‍ച്ചയിലും താഴ്ചയിലും | ആരാധന... | Bethel Worship Time...
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #bethel #bethelsongs #bethelagchurch #christianworship #worshipsong #trivandrum #bethelmusic
ഉയര്‍ച്ചയിലും താഴ്ച്ചയിലും
അങ്ങേ വിട്ടു മാറാതെ
കാണുന്നതാം യാതൊന്നിലും
ഇടറി ഞാൻ പോകാതെ
ഇന്ന വരെ നിലനിർത്തിയതാം
ദൈവ കൃപയണേ
പുകഴുവാനോ പ്രശംസിപ്പാനോ
ഒന്നുമില്ലയേ
നന്ദിയേകിടും, നന്ദിയേകിടും
ആയുസും ആരോഗ്യവും നൽകിയാൽ
നന്ദിയേകിടും, നന്ദിയേകിടും
ഇത്രത്തോളം ദയ തോന്നി നയിച്ചതിനാൽ
ആരാധന അങ്ങേയ്ക്കാരാധന
എന്നേശുവെ അങ്ങേയ്ക്കാരാധന