കൃത്യമായും ബുദ്ധിപരമായും താങ്കൾ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. അൽഹംദുലില്ലാഹ്. ജനങ്ങൾക് കൂടുതലായി അറിയാത്ത വിഷയമായതുകൊണ്ടുതന്നെ കേൾക്കാൻ വളരെ താല്പര്യം തോന്നി. ഇനിയും ഇങ്ങനെ ഉള്ള വിഷയങ്ങൾ താങ്കളുടെ ക്ലാസ്സിൽ നിന്നും പ്രതീക്ഷിക്കുന്നു. Jazak allah khairan kazeerah🤲🤲
ഞാൻ നിങ്ങളുടെ കണ്ണീരുമായി ബന്ധപ്പെട്ടുള്ള എല്ലാ വീഡിയോയും ഫുൾ കേട്ടു.... ഒരുപാട് ആളുകൾക്ക് അയച്ചു കൊടുത്തു... അൽഹംദുലില്ലാഹ്... ഒരു സംശയം.. ഉണ്ട്... താഴെ ചോദിക്കാം. ഞാൻ മലപ്പുറം ജില്ലക്കാരൻ ആണ് ഞങ്ങളുടെ നാട്ടിൽ ഈ നാവൂർ ഇടുക എന്ന് പറയുന്ന ഒന്നുണ്ട് അതും കണ്ണെറും ഒന്ന് ആണോ?... അതായത് ചില പ്രതേക ആളുകൾ ഉണ്ട് അവർ പറഞ്ഞാൽ ഫലിക്കും അത് കൊണ്ട് അവരെ കണ്ടാൽ മാറി നടക്കും... കാരണം അവർ നമ്മെ കുറിച്ചോ നമ്മുടെ വസ്തുവകകളെ കുറിച്ചോ എന്തെങ്കിലും പറഞ്ഞാൽ അത് ഏൽക്കും... അങ്ങനെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്... അത്തരം ആളുകൾ ചെറിയ കുട്ടികളെ കാണാൻ വന്നാൽ കാണിച്ചു പോലും കൊടുക്കാറില്ല... അവർ മനഃപൂർവം ദ്രോഹിക്കാൻ പറയുന്നത് അല്ല അവര്ക് കണ്ടാൽ എന്തെങ്കിലും പറയണം പറഞ്ഞാൽ തട്ടും ചെയ്യും... ചിലർ പറയുന്നു അങ്ങനെ അവർ പറയുമ്പോൾ തട്ടുത്തരം മറുപടി പറഞ്ഞാൽ മതി എന്ന് എന്നാൽ തട്ടില്ല എന്ന്.... ഈ വിഷയത്തെ വിശദീകരിക്കാമോ ഏതെങ്കിലും ക്ലാസ്സിൽ.
@@shanassalim9301 ഈ സംശയം സ്വാഭാവികം അല്ലെ ? കണ്ണേറും , മന്ത്രവും എല്ലാം ഉള്ളതല്ലെ അതുകൊണ്ടാണല്ലോ നബി (സ) അതിന് വേണ്ടി ഉള്ള ദുഅ പഠിപ്പിച്ചത് , മന്ത്രിച്ചിട്ടല്ലെ തവക്കൽ ചെയ്യുന്നത്
@@aneesak8036 കണ്ണേർ തട്ടിയാൽ ക്ഷീണം ഉണ്ടായേക്കാം ഇബാദത് ചെയ്യാൻ ഒരു ഉന്മേഷകുറവ് ഉണ്ടായേക്കാം...ഈമാൻ കുറയുന്നത് പോലെ തോന്നിയേക്കാം... ഏറ്റവും നന്നായി അറിയുന്നവൻ അല്ലാഹുവാണ് الله أعلم
അസലാമു അലൈകും ....ഉസ്താദ് എനിക്ക് ഒരു പൃയാസം വന്നു. ..എല്ലാവരും പറയുന്നു കണേറ് ബാധിച്ചതാണെന് ..ഞാൻ ഗർഭിണി ആയിരുന്നു. .അനിയൻമാരുടെ ഭാര്യയും ഗർഭിണിയാണ് ..അടുത്ത ഒരു ബന്ധു എന്നോട് പറഞ്ഞു നീ യും ഇവർക്ക് ഒപ്പം കൂടിയോ അൽഭുതം തന്നെ ...കുറച്ചു ദിവസംകൊണ്ട് അബോഷൻ ആയി ..ഇതിന് കണ്ണേറുമായി ബന്ധമുഡോ ...എന്താണ് ഇതിനുള്ള പരിഹാരം ഖുർആനിൽ ..ഉസ്താദിൽ നിന്നും നല്ല ഒരു മറുപടി ഽപതീകഷികുനനു
കണ്ണേറ് ഏൽക്കാതിരിക്കാൻ വീടുപണി നടക്കുന്നിടത്ത് വെക്കുന്ന മശാ അല്ലാഹ് തബാരകല്ലാഹ് എന്ന ഫ്ളക്സ് അവിടെ തൂക്കുന്ന കറുത്ത തുണി, കണ്ണേറ് ഏൽക്കാതിരിക്കാൻ മന്ത്രിച്ചു കെട്ടുന്ന ചരട് ഇതിന്റെ ഒക്കെ പ്രാമാണിക വശം എന്താണ്
കൃത്യമായും ബുദ്ധിപരമായും താങ്കൾ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. അൽഹംദുലില്ലാഹ്. ജനങ്ങൾക് കൂടുതലായി അറിയാത്ത വിഷയമായതുകൊണ്ടുതന്നെ കേൾക്കാൻ വളരെ താല്പര്യം തോന്നി. ഇനിയും ഇങ്ങനെ ഉള്ള വിഷയങ്ങൾ താങ്കളുടെ ക്ലാസ്സിൽ നിന്നും പ്രതീക്ഷിക്കുന്നു. Jazak allah khairan kazeerah🤲🤲
ഞാൻ നിങ്ങളുടെ കണ്ണീരുമായി ബന്ധപ്പെട്ടുള്ള എല്ലാ വീഡിയോയും ഫുൾ കേട്ടു.... ഒരുപാട് ആളുകൾക്ക് അയച്ചു കൊടുത്തു... അൽഹംദുലില്ലാഹ്... ഒരു സംശയം.. ഉണ്ട്... താഴെ ചോദിക്കാം.
ഞാൻ മലപ്പുറം ജില്ലക്കാരൻ ആണ് ഞങ്ങളുടെ നാട്ടിൽ ഈ നാവൂർ ഇടുക എന്ന് പറയുന്ന ഒന്നുണ്ട് അതും കണ്ണെറും ഒന്ന് ആണോ?... അതായത് ചില പ്രതേക ആളുകൾ ഉണ്ട് അവർ പറഞ്ഞാൽ ഫലിക്കും അത് കൊണ്ട് അവരെ കണ്ടാൽ മാറി നടക്കും... കാരണം അവർ നമ്മെ കുറിച്ചോ നമ്മുടെ വസ്തുവകകളെ കുറിച്ചോ എന്തെങ്കിലും പറഞ്ഞാൽ അത് ഏൽക്കും... അങ്ങനെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്... അത്തരം ആളുകൾ ചെറിയ കുട്ടികളെ കാണാൻ വന്നാൽ കാണിച്ചു പോലും കൊടുക്കാറില്ല... അവർ മനഃപൂർവം ദ്രോഹിക്കാൻ പറയുന്നത് അല്ല അവര്ക് കണ്ടാൽ എന്തെങ്കിലും പറയണം പറഞ്ഞാൽ തട്ടും ചെയ്യും... ചിലർ പറയുന്നു അങ്ങനെ അവർ പറയുമ്പോൾ തട്ടുത്തരം മറുപടി പറഞ്ഞാൽ മതി എന്ന് എന്നാൽ തട്ടില്ല എന്ന്.... ഈ വിഷയത്തെ വിശദീകരിക്കാമോ ഏതെങ്കിലും ക്ലാസ്സിൽ.
ماشاء الله
بارك الله فيك يا شيخ
Ameen അള്ളാഹു അനുഗ്രഹിക്കട്ടെ
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ....
بارك الله لك.........
Mashaalla alhamdulilla Jazakallahu khaira
masha allah
Mashallah.alhamdulilla
Assalamu alaikum usthade samshayangalkhulla marupadi vyakthamayi thannu,, Alhamdulilla.. usthade, jazakallahu qair usrade prarthanayil ulpeduthane usthadin Allahuvinte Ella shayavum undavatte Aameen.. Aameen.. Aameen
Assalamualaikum va rahmathullahivabarakkathuhu, orupadu upakarappettu, Jazzakkallahu hairu, Allahu anugrahikkatte allahumma Aameen Aameen Aameen
Mashaallaha
Dua parran tharumo
Aameen
Mashaallah 👍👍
🤲🤲🤲🤲👌👌👍മാഷാ അല്ലാഹ്
Insha Alllah
Alhamdulillah
Masha allah.. Barakallahu feekum..💕
Masha allah
Alhemdulillah
അൽഹംദുലില്ലാഹ്
Màsha Allah 👌👌👌👌👌👌👌👌👌👌👌👌👌👌👌
ആമീൻ
Kanneru thadayanulla ella dua um screenil ezuthi kanikkane . Insha Allah
Part 1 kainja muthal ithin wait cheyyaayrnnu
Va alaikkum salam
Plz do a video About Psychiatric diseases And Jinn Bada
الحمد الله ماشاء الله ee groupints num ayakumo pllzz
👍👍
Raavileyum vaikunneravum chollenda dikr dua yk katta w8ing
Nanminda 14masha allah
💐💐💐💐
و عليكم السلام ورحمه وبركاته
Vedoyum photosum oke idunnadu ahlussunnha val jamathinu viruddamalle sirajul islaminodu
മന്ത്രിച്ച് ചരട് കെട്ടുന്നതിന്റ ഇസ്ലാമിക വിധി പാർട്ട് 1'2 പറഞ്ഞില്ല
ഹറാം ആണ്
അസ്സലാമു അലൈക്കും വറഹ്മത്തുള്ള ഒരാളുടെ ബുദ്ധിമുട്ട് കണ്ണേറു കൊണ്ടാണന്ന് എങ്ങനെ മനസിലാകും മറുപടി തരുമൊ
Allam allahuvul ninnum varunnathanennu wishyasikkuka Tawakkalthu allah appo onnum pedikkanda
@@shanassalim9301 ഈ സംശയം സ്വാഭാവികം അല്ലെ ?
കണ്ണേറും , മന്ത്രവും എല്ലാം ഉള്ളതല്ലെ അതുകൊണ്ടാണല്ലോ നബി (സ) അതിന് വേണ്ടി ഉള്ള ദുഅ പഠിപ്പിച്ചത്
, മന്ത്രിച്ചിട്ടല്ലെ തവക്കൽ ചെയ്യുന്നത്
@@aneesak8036 കണ്ണേർ തട്ടിയാൽ ക്ഷീണം ഉണ്ടായേക്കാം ഇബാദത് ചെയ്യാൻ ഒരു ഉന്മേഷകുറവ് ഉണ്ടായേക്കാം...ഈമാൻ കുറയുന്നത് പോലെ തോന്നിയേക്കാം... ഏറ്റവും നന്നായി അറിയുന്നവൻ അല്ലാഹുവാണ് الله أعلم
Hail ulla samayathu fathihayum suurathum othi mandhrikkamo
ruqiya പ്രര്തന യകുന്നു ningal തന്നെ വയിചു part 1 , 22:33 time കനുക
അസ്സലാമു അലൈക്കും
Sthree kal veetil uchathil quran othan pattumo, illayo?
Dua okke onn screenil yezhudhi kanikaamo...padikkan vendiyaanu
പിശാച് ബാദ ഏറ്റാൽ എന്ത് ചെയ്യണം.
Professional rakiya kananam.....
ഖുറാനിലൂടെ സ്വയം ചിക്കത്സ ചെയ്യുക.. അതാണ് ഏറ്റവും നല്ലത്.. എന്നിട്ടും ഫലമില്ലെങ്കിൽ മറ്റുള്ള ഒരാളെ കൊണ്ട് റുഖിയ ചെയ്യിക്കുക
Manushan mayhtra maano
.kanner kollukka
അസലാമു അലൈകും ....ഉസ്താദ് എനിക്ക് ഒരു പൃയാസം വന്നു. ..എല്ലാവരും പറയുന്നു കണേറ് ബാധിച്ചതാണെന് ..ഞാൻ ഗർഭിണി ആയിരുന്നു. .അനിയൻമാരുടെ ഭാര്യയും ഗർഭിണിയാണ് ..അടുത്ത ഒരു ബന്ധു എന്നോട് പറഞ്ഞു നീ യും ഇവർക്ക് ഒപ്പം കൂടിയോ അൽഭുതം തന്നെ ...കുറച്ചു ദിവസംകൊണ്ട് അബോഷൻ ആയി ..ഇതിന് കണ്ണേറുമായി ബന്ധമുഡോ ...എന്താണ് ഇതിനുള്ള പരിഹാരം ഖുർആനിൽ ..ഉസ്താദിൽ നിന്നും നല്ല ഒരു മറുപടി ഽപതീകഷികുനനു
الله أعلم....
Part2
Assalamu alaikum
Subhi namaskarathile kunoothine kurichum
Anju nera namaskarathinu sheshamulla imam valadhu side thirinju irunnu nadathunna koottaprarthanaye kurichum onnu paranju tharamo
Ee vedioyude subject alla ennalum ee randukaryangale kurichu oru vedio cheyyamo
Svahiyaya hadhees onnu paranju tharumo
Muhammed nabi (s) idhu nirvahichittundo
Subhi namaskarathil kunoothu odhunna jamath namaskarathil endhanu cheyyendadhu
മറ്റൊരു ആളുടെ യൂട്യൂബ് ചാനൽ ഉള്ളത് പോലെ നമ്മുക്ക് ചെയ്യാൻ പറ്റുമോ (നൂറെ അജ്മീർ) പേലുള്ള അതിൽ ഉള്ളത് മന്ത്രിക്കാൻ പറ്റുമേ
അല്ലാഹുവിനെ ഭയപെടുന്നതിന് പകരം ജനങ്ങളെ ഭയപ്പെട്ട് നടക്കുക !!!!!!!!
അല്ലാഹുവിനെ ഭയപ്പെട്ടു ദിക്റുമായി ജീവിച്ചാൽ മറ്റുള്ളവരെ ഭയപ്പെടേണ്ടി വരില്ല.. ഇൻ ഷാ അല്ലാഹ്
Muhammed nabi (s) idhu nirvahichittundo
Subhi namaskarathil kunoothu odhunna jamath namaskarathil endhanu cheyyendadhu
Assalamu alaikum..
ഉസ്താകെ സിഗ്നൽ ആപ്പിലേക്ക് മാറേണ്ടി വരുമോ?
എങ്ങിനെ മനസ്സിലാകും ഇത് അസൂയയാണോ കണ്ണേറ് ആണോ എന്ന്
സംസം.വെളളതതിൽ.കുളിഛാൽ.കണണേർ.മാറുമോ
Watsapp group number parayumo?
Kittiyal enikum parayane
എല്ലാ മാനസിക രോഗങ്ങളും
ജിന്ന് ബാധ കൊണ്ടാണോ
അല്ലെങ്കിൽ ഇവ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ
കണ്ണേറ് ഏൽക്കാതിരിക്കാൻ വീടുപണി നടക്കുന്നിടത്ത് വെക്കുന്ന മശാ അല്ലാഹ് തബാരകല്ലാഹ് എന്ന ഫ്ളക്സ് അവിടെ തൂക്കുന്ന കറുത്ത തുണി, കണ്ണേറ് ഏൽക്കാതിരിക്കാൻ മന്ത്രിച്ചു കെട്ടുന്ന ചരട് ഇതിന്റെ ഒക്കെ പ്രാമാണിക വശം എന്താണ്
Maghribinte samayamaavumbool kuttikale pidichu vekkanamennum pathram addachu vakkanam ennum parayunnalloo
Appoll villakku anakkan parayumbool ippozhathe lightumayi bendamundoo
Siraj Usthad mujahid balusery usthadinte brother ano
yes
എനിക്ക് വേദനയില്ല.പക്ഷെ brestൽ നിന്നും രക്തം വരാറുണ്ട്. ഇതിനും ഈമന്ത്റം മതിയോ
ചികിൽസിക്കാനും റസൂൽ പറഞ്ഞില്ലേ... ഉടൻ ഡോക്ടറെ കാണുക... അസുഖം അല്ലന്നറിഞ്ഞാൽ മനഃസമാദാനത്തോടെ ഇരിക്കാമല്ലോ അല്ലാഹ് ശിഫ നൽകട്ടെ ആമീൻ( വേദനയില്ലെങ്കിലും ഡോക്ടറെ കാണിക്കണം )വൈകിക്കരുത്... ( ഇത് ഉസ്താദിന്റെ മറുപടിയല്ല.. ഒരു സഹോദരിയാണ് )
ഉടനെ ഡോക്ടറെ കാണിക്കുക
ഡോക്ടർ കാണട്ടെ
വേദനയില്ലലോ
ഗൗരവം വേണം
വൈകിക്കല്ലേ
Shathrukalk ethiril prarthanayundallo shathrukale upadravam neegan athu cholliyal pore
Psychology എന്ന പഠനശാഖയോട്
ഇസ് ലാമിന്റെ നിലപാട് എന്താണ്
കണ്ണാടി ഇടക്കിടെ നോക്കുന്ന വ്യക്തിയുടെ കണ്ണ് അവർക്കു തന്നെ കൊള്ളുമോ??
اللهمّ كَمَا أَحْسَنْتَ خَلْقِي فَأَحْسِنْ خُلُقِي
(അല്ലാഹുവേ, എന്റെ സൃഷ്ടിപ്പ് നന്നാക്കിയത് പോലെ എന്റെ സ്വഭാവവും നന്നാക്കേണമേ.)
കണ്ണാടിയിൽ നോക്കുമ്പോൾ ഉള്ള ദുആ
Kannadiyil nokkumbo pratheka dua yilla
Njammude swabhavam nannakkan ee prarthana
ഈ പ്രോഗ്രാമിൻ്റെ വാട്ട്സ് ആപ്പ് group number please
Watsup numb plsssss🤲🤲🤲🤲🤝🤝🤝
Masha allha WhatsApp gurf no benu
വുളു എടുത്ത വെള്ളം തലയിലൂടെ ഒഴിക്കുംമ്പോൾ 'കണ്ണേറിന് വിഥേയനായ ആളോ ആരിൽ നിന്നാണോ പറ്റിയത് അയാളോ വല്ലതും ചൊല്ലേണ്ടതുണ്ടോ? ഉദാ: മന്ത്രം ,ദുആ....
എന്താണ് ശരിക്കും കണ്ണേറ്
Part 1 kanuka
@@thasneemkm7237 അങ്ങനെയൊന്ന് ഉണ്ടോ
Yanane onnundhonnn?
Masha Allah
Alhamdulillah
Islamine kurichu padhikkuka, jeevithathil maattamundaakum, anubhavichariyukaaaa👌👌👌👌
Alhamdulillah
Masha allah